Adithyan km
Adithyan km
  • 7
  • 252 672
Kanne uyirin song Karoke with lyrics/ The Priest
The Priest Kanne Uyirin song Karoke
singer: Narayani gopan
Film: The priest
lyrics: Harinarayanan Bk
Kanne Uyirin… Kanneer Maniye
Kayyethum Dhoore Njaanille
Ninne Vediya.n… Vayyathakame
Chentheeyay Maaridum Thaapam
Urangaan Paattaal… Thalodan Kaattaal
Midippayi shwasamayi njan
Niraye… Irulaane Ennum
Thiriyaay… Nizhalaaye Njaanum
Aa AaAa… AaAa Aa Aa AaAa Aa AaAaAa
Urukumen Ulayile… Sowvarnamanu Nee
Thanalu Nin Vazhikalil… Njaan Kondu Raaveyil
Kinaavin Manam… Maranne Ival
Churanne Manam… Kedaathe Ninnil
Nerukayil Pakarume… Vaatsalya Maariyay
Porulilum Irulilum… Nee Ente Maathrame
Cheraathin Thiri…
Kedathe Ival… Tharunne Thuna
Ilaamthen Ninnil
Kanne Uyirin… Kanneer Maniye
Kayyethum Dhoore Njaanille
Переглядів: 16 708

Відео

valeduthal angakkali song Karoke in malayalam.വാളെടുത്താൽ അങ്കക്കലി.
Переглядів 24 тис.3 роки тому
ചിത്രം: മീശമാധവന്‍ വര്‍ഷം: 2002 സംവിധാനം: ലാല്‍ ജോസ്‌ ഗാനരചന: ഗിരീഷ്‌ puthnchery സംഗീതം: വിദ്യാസാഗര്‍ ഗായകര്‍: വിധു പ്രതാപ്‌, അനുരാധാ ശ്രീറാം
Thoomanju veena vazhiye Karoke pathinettam padi
Переглядів 13 тис.3 роки тому
Year: 2019 Film: Pathinettam Padi Director: Shanker Ramakrishnan Music: Prasanth Prabhakar Lyrics: Lawrence Fernandez Singer: Vijay Yesudas Cast: Ahaana Krishna
kakkothi kaavile kaavathy song Karoke with lyrics. chathikkatha chandhu
Переглядів 138 тис.3 роки тому
Song : Kakothi Kavile Album : Chathikatha Chandu Artist : M.g Sreekumar, Vidhu Prathap
ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം കരോക്കെ(കൊട്ടാരം വീട്ടിൽ അപ്പുട്ടൻ)
Переглядів 60 тис.3 роки тому
ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം Music: ബേണി ഇഗ്നേഷ്യസ് Lyricist: എസ് രമേശൻ നായർ Singer: എം ജി ശ്രീകുമാർ Raaga: ആഭേരി Film/album: കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നൂ പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..) വെറുതേ വെറുതേ പരതു...
നാഗകാളി വെള്ളാട്ട് 2019
Переглядів 1464 роки тому
കോലധാരി: പ്രജീഷ് ചെലവൂർ ( നാണം കുണുങ്ങി തിറ കെട്ടിയ കലാകാരൻ) Nagakali vellattu meledath kaavu mundikkal thazham January 26 2019

КОМЕНТАРІ

  • @chumi308
    @chumi308 2 дні тому

    Ooo mridhule dolfin movie songe 🙏🏻🙏🏻 onnu karoke akki therumoo

  • @chumi308
    @chumi308 2 дні тому

    Thankz broo 🥰🥰

  • @amesnest129
    @amesnest129 20 днів тому

    ആവണിപൊന്നൂഞ്ഞാലാടുമ്പോളെന്നെ നീ ആദ്യമായ് കണ്ടില്ലേ വെണ്ണിലാവേ ആയില്യപാലകൾ പൂചൂടും രാവിൽ നീ ആശിച്ചതെന്തെന്നും ചൊല്ലുകില്ലേ മാനസജാലകം താനേ തുറന്നു മാൻമിഴിരണ്ടിലും ദീപം തെളിഞ്ഞു നീയിന്നെൻ മാറിൽ പൂമാല്യമായ്….. (ആവണി) അലകൾ ഞൊറിയും പുഴതൻ ഹൃദയം അമ്പാടിതിങ്കൾ കവരുമ്പോൾ (അലകൾ) എന്റെ പേരിലൊരായിരം മലരമ്പുമായ് നീയണയുമ്പോൾ തങ്കനൂപുരശിഞ്ജിതം പൊഴിയുന്നരാവുകൾ പുലരുമ്പോൾ ഒന്നാകാൻ നമുക്കൊരു കുടിലില്ലേ എന്നാലും മനസ്സുകൾ നിറയില്ലേ…. (ആവണി) അളകാപുരിയിൽ.. അമരാവതിയിൽ ആറാട്ടിനെത്തീ ഹംസങ്ങൾ (അളകാ) ആയിരത്തിരിവെച്ചതെന്നിലണഞ്ഞുദൂതുപറഞ്ഞില്ലെ ആരിളംകൊതിയൂറുമീനിമിഷങ്ങളേറെയണഞ്ഞില്ലെ ദാഹത്തിൻ പുഴകൾക്കു കടലില്ലേ സ്നേഹിച്ചാൽ അതിലൊരു സുഖമില്ലേ (ആവണി)

  • @ahhbye
    @ahhbye 25 днів тому

    ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നൂ പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..) വെറുതേ വെറുതേ പരതും മിഴികൾ വേഴാമ്പലായ് നിൻ നട കാത്തു ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ വർണ്ണങ്ങൾ വനമല്ലിക്കുടിലായി ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...) വലം കാൽ പുണരും കൊലുസിൻ ചിരിയിൽ വൈഡൂര്യമായീ താരങ്ങൾ നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവരവധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)

  • @rjkillian-is4bm
    @rjkillian-is4bm 29 днів тому

    Bro lyrics latency unde. Da maramanda. Paaadi thodangeet alla lyrics varendath. Pne lyrics thettanello myre. Ithum vach evdelum poi paadiya. Oombalum koovalum orappa

  • @navaneethskrishna6297
    @navaneethskrishna6297 Місяць тому

    വാളെടുത്താലങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി കാല്‍പ്പണത്തിനു കാവലല്ലോ ജോലി കുറുമ്പു വന്നാൽ കറുമ്പനെലി കുഴച്ചരച്ചാൽ കൊത്തമല്ലി കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ മഠയന്റെ മകളേ ഒടിയെന്റെ കരളേ ഉടയവനിവനോടിനിയുരിയാടരുതേ പുല്ലു തിന്നു പല്ലു പോയൊരു പുലിയാണു നീ തിന്തകത്തിന്തകത്തോം അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം (വാളെടുത്താൽ...) മീശക്കാരൻ മാധവനു ദോശ തിന്നാനാശ ഹായി ഹായി ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ ഹായി ഹായി പൊട്ടു വെച്ചോരാട്ടക്കാരീ ഒട്ടകം പോലോട്ടക്കാരീ തണ്ടൊടിഞ്ഞ കണ്ടാമുണ്ടീ വായാടീ മീശ വെച്ചാലാണാവില്ല കാശടിച്ചാലാണാവില്ല വാലു പോയൊരീനാമ്പേച്ചീ മൂരാച്ചീ ഉശിരിട്ടു കളിച്ചാൽ കശക്കി ഞാനെറിയും തിരുമല മുരുകാ വേലു കടം തരണം ചടുകുടു ചാമുണ്ഡിയേ നിനക്കിന്നു മരണം മുരുകന്റെ മകനോ മയിലിന്റെ കസിനോ പുലിയുടെ വലിയാങ്ങളയിവനാരെടാ ഹോയ് അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം (2) തന്തയുടെ തങ്കക്കട്ടീ തള്ളയുടെ പൂച്ചക്കുട്ടീ നാട്ടുകാർക്ക് മുന്നില്‍പ്പെട്ടാൽ മൂധേവീ കായം കുളം നാട്ടിലുള്ള കൊച്ചുണ്ണി തൻ മച്ചുനനേ കാശടിച്ചു മാറ്റാൻ വരും കാർക്കോടാ തറുതല പറഞ്ഞാൽ ഉറുമികൊണ്ടരിയും കളരിയില്‍ കളിച്ചാല്‍ ചുരികകൊണ്ടെറിയും ഉശിരുള്ളൊരുണ്ണൂലിയേ നിനക്കിന്നു മരണം പടവെട്ടിപ്പയറ്റാൻ ഉദയനക്കുറുപ്പോ ചന്തുവിന്റെ പതിവായൊരു ചതിവേണ്ടെടാ ഹൊയ് അട്ടയ്ക്കെടീ പൊട്ടക്കുളം ആനയ്ക്കെടീ നെറ്റിപ്പട്ടം ആട്ടുകല്ലേലരച്ചു നിന്നെ ദോശ ചുട്ടോളാം (2) (വാളെടുത്താൽ..)

  • @k.a.joseph3960
    @k.a.joseph3960 Місяць тому

    Good, look forward to more, if possible post Sundri..ha ha ha nin thumpkatteyetta chooral mudie..please.thanks.

  • @sudheepm.v3861
    @sudheepm.v3861 2 місяці тому

    നല്ല carity ഉണ്ട്... lyrics കാണാതെ പഠിച്ചിട്ട് പാടണം

  • @ardraandabhishek2654
    @ardraandabhishek2654 3 місяці тому

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @NisarNisar-y3u
    @NisarNisar-y3u 3 місяці тому

    വരമഞ്ഞളാടിയ രാവിൻ നിലാവിൻ കരോക്കെ തരോ

  • @najimnajim5032
    @najimnajim5032 5 місяців тому

    ഇത് അമേരിക്കക്കാരല്ല

  • @vijithavtp2743
    @vijithavtp2743 7 місяців тому

    Super karoke

  • @lenymariyamvarghese6578
    @lenymariyamvarghese6578 8 місяців тому

    Urukumen ulayile sowvarnamanu nee Thanalu nin vazhikalil Njan kondu raaveyil Kinavin Manam Maranne ival Churanne Manam Kedathe ninnil Nerukayil pakarume Vaatsalya maariyay Porulilum irililum Nee ente maathrame Cheraathin thiri Kedathe ival Tharunne thuna Ilamthen ninnil

  • @AfsalBabu-k7x
    @AfsalBabu-k7x 8 місяців тому

    നൈസ്

  • @niz8802
    @niz8802 9 місяців тому

    Thank l😮o😮o😊

  • @aneeshwembly6337
    @aneeshwembly6337 10 місяців тому

    ഇതെന്താ ഒരു എരപ്പ്

  • @sajanpeter365
    @sajanpeter365 10 місяців тому

    excellent

  • @Praveenpravi-m2k
    @Praveenpravi-m2k 10 місяців тому

    കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും കണ്ണിൽ കണ്ണിൽ കാണാ കിന്നാരം കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും കണ്ണിൽ കണ്ണിൽ കാണാ കിന്നാരം കിന്നാരം കിന്നാരം കാണാ കിന്നാരം കന്നിനിലാവത്തെ കിന്നരിപുള്ളിനും മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും തമ്മിൽ തമ്മിൽ കാണാപുന്നാരം പുന്നാരം പുന്നാരം കാണാപുന്നാരം ആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെ കാറ്റു വന്നൊരു കഥപറഞ്ഞത് കേട്ട്നിന്നോളെ ആകാശം പ്രേമത്താൽ പൂത്താടുന്നേ അതിലാദ്യത്തെ തേൻതുള്ളി പേത്താണെന്നേ എന്താണ് പെണ്ണേ നീ മിണ്ടാതെ നിൽക്കുന്നെ എന്നാണ് നിൻകല്യാണം [ കാക്കോത്തി.... കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ പൂവോ നാണത്താൽ കണ്ണുപൊത്തിയോ കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ പൂവോ നാണത്താൽ കണ്ണുപൊത്തിയോ പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ പൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു രാവിതളോരം കണിമഞ്ഞിൻ കുളിരാൽ കുളിരണിഞ്ഞു ഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാം കിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ ചിറകടിക്കുക നീ കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ [ കാക്കോത്തി..... കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ മായാചിന്തൂരം മൈനചാർത്തിയോ കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ മായാചിന്തൂരം മൈനചാർത്തിയോ പുഴയ്ക്കു കൊഞ്ചാൻ മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ പുഴയ്ക്കു കൊഞ്ചാൻ മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ പൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ കുയിലുണർന്നേ രാവുണരുമ്പോൾ മിഴിവാതിൽ തുറക്കാൻ കിളിപറന്നേ നിലാവുപോൽ തെളിഞ്ഞൊരാൾ വരുന്നെടീ വിരുന്നിന്നായ് തണുവണിപ്പുഴ കടവുടുത്തൊരു കനവുമുണ്ടിലെ കസവണിയുക നീ കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ [ കാക്കോത്തി..... കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും കണ്ണിൽ കണ്ണിൽ കാണാ കിന്നാരം കാണാ കിന്നാരം കാണാ കിന്നാരം കിന്നാരം കിന്നാരം കിന്നാരം കാണാ കിന്നാരം

  • @gparakash9856
    @gparakash9856 11 місяців тому

    സൂപ്പർ

  • @Kannankannan-k1j
    @Kannankannan-k1j Рік тому

    😂😊

  • @nizamnizam6166
    @nizamnizam6166 Рік тому

    നല്ല പാട്ടായിരുന്നു എന്ത് പറയാൻ 😭😭😭

  • @MrBostonian100
    @MrBostonian100 Рік тому

    amazing work, keep it up

  • @Binc-b9n
    @Binc-b9n Рік тому

    My favorite song

  • @silpa16gmail.15
    @silpa16gmail.15 Рік тому

    Super

  • @mahipoduval
    @mahipoduval Рік тому

    😍

  • @ranishaaneesh6916
    @ranishaaneesh6916 Рік тому

    👌👌👌

  • @anumaria4908
    @anumaria4908 Рік тому

    കിന്നാരം സൂപ്പർ ❤

  • @shibuthomas3309
    @shibuthomas3309 Рік тому

    Pattu thudangunnathinu munpe lyrics kanikkanam

  • @babuvellinezhi8069
    @babuvellinezhi8069 2 роки тому

    ലിറിക്സ് തെളിമയോടെ കൊടുക്കണം

  • @somankumaran1177
    @somankumaran1177 2 роки тому

    മലയാളം വരികളും ടൈമിങ്ങും ഇട്ടാൽ നന്നായിരുന്നു. 👍

  • @rajeevpr
    @rajeevpr 2 роки тому

    malmalayua song karoka

  • @polsoncv1251
    @polsoncv1251 2 роки тому

    കൃത്യസമയത്ത് വരികൾ വരുന്നില്ല...

  • @tharippayilsarath6480
    @tharippayilsarath6480 2 роки тому

    ലിറിക്സ് display too slow

  • @vipinraj.r6806
    @vipinraj.r6806 2 роки тому

    കുഴപ്പമില്ല പക്ഷെ lyrics speed കുറവാണ് പിന്നെ കുറച്ചൊക്കെ sound ഒന്നും കിട്ടുന്നില്ല.... Ok എന്തായാലും Your selection Super..... all the best 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @athulvysakhkd408
    @athulvysakhkd408 2 роки тому

    Sound quality okke kollaamm.. Aaa cheriya mistakes onnu correct cheythit onnudonnu upload cheyyuo bro...??

  • @DJ-zy4it
    @DJ-zy4it 2 роки тому

    Subhash👌🏻

  • @kuwaitdevan3379
    @kuwaitdevan3379 2 роки тому

    Thankzzz dear❤️

  • @sundaresann5698
    @sundaresann5698 2 роки тому

    Excellent. Keep it up 😜

  • @vishnusongs5061
    @vishnusongs5061 2 роки тому

    Varikal karate samayath varunnilla lettavunnu mone

  • @pratheeshmarutharoad
    @pratheeshmarutharoad 2 роки тому

    ഇതിലും ഭേദം ആ മ്യൂസിക് ഇടാതിരുന്നാൽ മതിയായിരുന്നു

  • @Kiran16743
    @Kiran16743 2 роки тому

    super 👌🏻👌🏻

  • @anandavally9609
    @anandavally9609 2 роки тому

    Super. Very rare karaoke. Thank you so much.

  • @shemeehajefrin8971
    @shemeehajefrin8971 3 роки тому

    Chandana Mani sandhyakalude karoke upload cheyyooo... Pls

  • @punyapraveen8565
    @punyapraveen8565 3 роки тому

    Very less quality

    • @adithyankm5257
      @adithyankm5257 3 роки тому

      In which way I will improve the quality?

  • @dq7464
    @dq7464 3 роки тому

    Thanks❣️

  • @dreamers7410
    @dreamers7410 3 роки тому

    Rock and roll enna filim o ma ma ma chanda mama athinte karoke

  • @sarunatk3009
    @sarunatk3009 3 роки тому

    Thnq u😍

  • @adithyankm5257
    @adithyankm5257 3 роки тому

    Plz like share and subscribe👍

  • @sumeshpp7279
    @sumeshpp7279 3 роки тому

    Hlooo Adhi

  • @santhoshpm3744
    @santhoshpm3744 3 роки тому

    Adipoli oru rekshayum illa super