പൊന്നിൻ വിലയുള്ള വാക്കുകൾ മലയാളിക്ക് നൽകിയ തികഞ്ഞ മതേതര വാദിയായ ആര്യാടൻ മുഹമ്മദ് | ARYADAN MUHAMMED
Вставка
- Опубліковано 5 лют 2025
- ഇന്ത്യ എന്നും ഹൈന്ദവ സംസ്കാരത്തിൽ തന്നെ തുടരും ആർക്കും മാറ്റാനാവില്ലന്ന് ആര്യാടൻ മുഹമ്മദിന്റെ വാക്കുകൾ | ARYADAN MUHAMMED
#ARYADANMUHAMMED #ARYADANMUHAMMEDPRESSMEET #CONGRESSLEADER #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 UA-cam: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM
എത്ര കൃത്യമായി ശ്രീ ആര്യാടൻ മുഹമ്മദ് ഇന്ത്യ എന്ന മഹാരാജ്യത്തെ വിലയിരുത്തി,ഹിന്ദുത്വം എന്നത് നമ്മുടെ നാടിന്റെ സംസ്ക്കാരമാണെന്ന്.ആ സംസ്ക്കാരം നിലനില്ക്കുകതന്നെ ചെയ്യും
Super thought Pranamam sir 🎉🎉🎉
എല്ലാവർക്കും ഇരിക്കാനും കിടക്കാനും കുടിക്കാനും കൊടുത്തു. ഇന്ന് ഹിന്ദു സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇതുപോലെ ചിലർ മാത്രം അതിൻറെ മഹത്വം ഇപ്പോഴും ഓർമ്മിച്ചു വച്ചിരിക്കുന്നു പ്രണാമം മഹാനായ അങ്ങേക്ക്
നസ്രാണിയും മേത്തനും ഇന്ത്യക്ക് ദോഷമേ ചെയ്തിട്ടുള്ളു..
തികഞ്ഞ മതേതരത്വത്തിന്റെ ശബ്ദം നിലച്ചു.....
അങ്ങിനെ മതേതരം ഒലത്തണ്ട
ബ്രാഹ്മണ സംസ്കാരം ആണ് ഉദ്ദേശിച്ചത് എങ്കിൽ ബ്രാഹ്മണർ ഇന്ത്യ ക്കാർ അല്ല കാക്കഷ്യൻ യാമ്‌നായ ഹൈന്ദവ ആര്യന്മാർ ആണ് ബ്രാഹ്മണ സമൂഹം.
ഭാരത സംസ്കാരം ഉണ്ടാക്കിയത് ആദിവാസി -ദളിത് -പിന്നോക്ക ക്കാർ
@@shitgod109
നീയൊക്കെ വലിഞ്ഞു കേറി വന്നവൻ .
ഇതാണ് യഥാർത്ഥ" ആര്യൻ മുഹമ്മദ്."
ആര്യടൻ മുഹമ്മദ് ജി പ്രണാമം🌹🌹🌹
അത് പരമ സത്യമാണ്, ആ മനുഷ്യനെ നമിക്കുന്നു.
സുന്ദരമായ വാക്കുകൾ 👌❤
കേട്ടിരിക്കാ൯ നല്ല രസം ഉണ്ട് 😊
അതാണ് നമ്മുടെ എല്ലാവരുടെയും കേരളം അദ്ദേഹത്തിന്റെ വലിയ വാക്കുകൾ
അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മതേതര ങ്ങളായിരുന്നു. ആദരാജ്ഞലികൾ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.
പ്രണാമം പുണ്യthmave.
❤️❤️He was the secular personality..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കോൺഗ്രസ്സ് നേതാവായിരുന്നു
മനുഷ്യ സ്നേഹിയായ ദേശീയ വാദി . പ്രണാമം
ആര്യടനേയും,, മുഹമ്മദ് ആരിഫ് ഖാനേയുമൊക്കെ നിനക്ക് ഇഷടമാവൂ,, പിന്നെ അബ്ദുല്ല കുട്ടി,, അലി അക്ബർ പരമസിംഹനെ പോലെയുള്ളവരേം
@@dhiluckm3901 തീർച്ചയായും അങ്ങിനെ തന്നെ ആയിരിക്കും ദേശ സ്നേഹികളായ മനുഷ്യരെ അല്ലേ ഇഷ്ടപ്പെടാൻ കഴിയുകയുള്ളൂ, സുടാപ്പി വർഗ്ഗത്തിൽ ജനിച്ചു പോയെങ്കിലും അവർ ആ സ്വഭാവം കാണിക്കുന്നില്ലല്ലോ, അതാണ് അവരുടെ മഹത്വം, ജയ് ഹിന്ദ്
ആണത്തമുള്ള ആ നേതാവിന്, പ്രണാമം🙏 ,പ്രണാമം 🙏,പ്രണാമം ...🙏
യഥാർത്ഥ സർവ്വ മത സ്നേഹം തിരിച്ചറിഞ്ഞ ആർക്കു മുമ്പിലും ,നട്ടെല്ലും മുട്ടെല്ലും വളയ്ക്കാത്ത കോൺഗ്രസ്സ് നേതാവ് .
ശിഷ്ട കോൺഗ്രസ്സിൻ്റെ നേതൃഊളകളോ ,ഒരെണ്ണമുണ്ടോ ബാക്കി ഇങ്ങനെ ?
Very true.
If they had love for d nation India wud have been very different.
പ്രിയ നേതാവിന് ആദരാഞ്ജലികൾ. 🙏
പ്രിയ നേതാവേ പ്രണാമം.... മറക്കില്ല ഒരിക്കലും.
ആരൃടൻമുഹമദ്സാറിന്.ആദരാഞ്ജലി 🌹🌹🌹🌹🌹🌹🌹🌹🌹🌹
Ariya Muhamdinu Big Salute Jai Hind
He was a true Indian, proud that my mother is a classmate of him
ഹൈന്ദവ സംസ്കാരം 🙏🙏🙏❤️❤️❤️ലോകത്തുടനീളം മുന്നേറുന്നു 🙏🙏🙏❤️❤️🕉️🕉️🕉️
കോൺഗ്രസ്സ് നേതാക്കന്മാരിൽ കറകളഞ്ഞ മതേതര വാദിയും ദേശീയ വാദിയുമായിരുന്ന ശ്രീ. ആര്യാടൻ സാറിന് പ്രണാമം
Salute to the real INDIAN MUSLIM Arayadan Muhammed SAAB for his great love to motherland and it's culture while living as a Muslim believer. Pranams to his memory.
Really I loved his speeches and shall miss his sane remarks which is rare in MUSLIMS AND IN CONGRESS PARTY .
VERY BIG SALUTE TO AARYADAN MUHAMMAD SIR. ആയിരം ആദരാഞ്ജലികൾ
100% സത്യം അദ്ദേഹം പറഞ്ഞത്
Super..Super..👍👍👍👍👍👍
Pranams to him RIP Sir
Pranamam to d departed soul.Let Allah keep him happy wherever he is!. R.l.P.
Wow! Wish everyone starts thinking like this
100 % സത്യം
സുവർഗംകൊടുക്കണേഅളളാഹ്
ആര്യാടൻ 💙
Golden words ! Aryadan amar rahae !! Om Santhi ! Jai Hind !!
അദ്ദേഹം പുസ്തകം വായിക്കുന്ന വിവരം ഉള്ള ആളായിരുന്നു 🙏🙏🙏🙏 ആദരാഞ്ജലികൾ 🙏🙏🌹🌹🌹
ഇവരെ പോലുള്ളവരെ ഇന്നുള്ള നേതാക്കൾക്കും അണികൾക്കും വേണ്ട ...മതൃകയുമല്ല... അതാണ്
പ്രണാമം
പ്രണാമം.
🙏🙏🙏🌹🌹കോൺഗ്രസ് ന്റെ ഒരു മതേതര മുഖം ആര്യാടൻ ജിയുടെ മരണത്തോടെ ഇല്ലാതാകുന്നു 🌹🌹🌹പ്രണാമം 🙏🙏🙏
ആര്യാടൻ മുഹമ്മദിന്
കാര്യങ്ങൾവ്യക്തമായി
അറിയാം
പ്രണാമം 🌹
Super information 👌
ആര്യാടൻ മുഹമ്മദ് സാറിനു
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹!!!.
ഇങ്ങിനെയുള്ള നേതാവിനെ യാണ്!!!. നമുക്ക് നഷ്ടമായത്
ആദരാഞ്ജലികൾ 🌹🌹🌹🌹!!!.
Very Very super
👍👍👍👍🙏
സുവർണ്ണ ലിപിയിൽ എഴുതപ്പെടേണ്ട കാമ്പുള്ള വാക്കുകൾ . വിട പറഞ്ഞ ഉത്തമ ദേശസ്നേഹി ആര്യാടൻ മുഹമ്മദിന് ആദരാജ്ഞലികൾ🇮🇳
PRANAMAM
തുറന്ന മനസോടെയുള്ള സമീപനം.
👍👏
ലീഗ് നെ എന്നും വർഗീയ വാദികൾ എന്ന് പറഞ്ഞ നേതാവ് ..
Great 🙏🙏🙏om shanti. Rest in peace 🙏
സത്യമാണ് മാധ്യമ ത്തിനു നല്ല പങ്കുണ്ട് കേരളത്തിനെ ഈ നാശത്തിലേക്കു നയി ച്ചതിനു. ഭീകര പ്രവർത്തകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിച്ചു ചാനലിൽ ഇരുന്നു ഘോരാഘോരം പറഞ്ഞു അവരങ്ങനെ വളർന്നു വളർന്നു സർവശത്തിലേക്കു കൊണ്ടെത്തിച്ചു.
നമസ്കാരം 🙏
ഇദ്ദേഹമാണ് യഥാർത്ഥ രാജ്യസ്നേഹി
I seen many a good work in his total life,Different from other political leaders. he stand for ,to a certain extent for a nonreligious man and for this nation.
May his soul
Rest in peace. Pranam!
🥰🥰🥰
His speech is very good he is know about Indiana's cultural "pranamam "
തുറന്ന മനസോടെയുള്ള സമീപനം. അവിടെ ജാതിയില്ല മതമില്ല നശിച്ച രാഷ്ട്രീയോമില്ല.
As some people fear, Hindurashtra is not exactly a nation of Hindus only. This country has accepted all cultures from all over the world and will continue to do so, simply because Hinduism is a culture of universal acceptance and not a religion as such. Aryadan was a great secularist.
Hindus accepted all d religions with open hands and there was no discrimination between religions and due to heavy conversion slowly d good relationship between religions became sour.
Aadharanjalikal sarinu
ADHEAHAM NAMMEA VITU POYIE HRUTH PURVAGAMAYA PRANAMAM 💐
👍👍👍
Correct 🎉😂🎉😢😮😅
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
Yaadhaarthyam thiricharinja politition. Itharam kannikal kozhinju kondirikkunnu. RIP 🙏🌹
സുടുക്കൾ കേൾക്കുന്നുണ്ടോ ?
ഇന്ത്യയെ കുറിച്ചും ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും നല്ല അവബോധമുള്ള ഒരു നേതാവായിരുന്നു... അദ്ദേഹം പറഞ്ഞത് വളരെ സത്യമായിരുന്നു... ഇന്നത്തെ തീവ്രവാദികൾക്ക് ആരെങ്കിലും ഇതൊക്കെ ഒന്നു മനസിലാക്കി കൊടുക്കു..
ഇദ്ദേഹം മതേതര വാദി തന്നെയായിരുന്നു അദ്ദേഹത്തി വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു
🌹🙏
റോഡിൽ കൂടി അലയുന്ന സംസ്കാര നായകളാണ് ഈനാടിൻറെ ആപത് ചിലപ്പോൾ അതിന് ഭ്രാന്തിന്റെ രൂപം ചിലപ്പോൾ അതിന് യജമാനസ്നേഹം എന്നാലും നാം അതിനെ ജീവിക്കാൻ അനുവദിക്കുക.
👍🙏🏻🙏🏻🙏🏻
🙏😭
ഇന്ത്യ ആരുടെയും തറവാട്സ്വത്തല്ല
ഇന്ത്യയുടെ സംസ്ക്കാരം ഇങ്ങനെവേണം ഇതുമതി എന്നുപറയാൻ who are you
ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ അനേകം മുസ്ലിങ്ങൾ മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു.
Oru paavam nethaavu.
👍🇮🇳
Krishna
ഈ നിലപാട് കാരണമാണ് ഖാൻഗ്രസിൽ അദ്ദേഹം പതിയെ പതിയെ പാർശ്വവത്കരിക്കപ്പെട്ടത്.
Rest in peace
എല്ലാം. മത് ത്തെയും. ബഹു മാനു ക്കു.ഒരു മതത്തെ നല്ല ത് പറയുന്പോഴക്കും പ്രശംസ നല്ല മതം മറ്റുള്ളവരെ കുറ്റം പറയുല
ഈ.അവസരവാതിയേ.ശവദാഹം
നടത്തുന്നതാണ് അവന്റെ ആത്മാ
വിന്റേ ശാന്തത
അതെന്താടോ അങ്ങനെ അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിന് ഉടമയായത് കൊണ്ടാണോ? എന്താ തന്റെ പ്രശ്നം?
Kuru pottiyo sudapi panni
അന്റെ ബാപ്പെന്റ ബാപ്പ പാകിസ്താനി ആണോ
നിങ്ങൾ എക്സ് ഹിന്ദു. എന്തിനു അത് ഓർക്കുന്നില്ല വല്ലപ്പോഴും എങ്കിലും
ഈ ന്യൂസ് ഈ ചാനലിൽ മാത്രം kanunnullallo
ടി വി യിൽ വളരെ മുൻപ് ഉണ്ടായിരുന്നു. ഇപ്പോഴും ടി വി യിൽ കാണിച്ചു
ഇതൊന്നും ഈ നായ്ക്കൾ സമ്മതിക്കില്ലല്ലോ
yes the blood and flesh is hindu but the ideology of hate is foreign.... pls ensure ur girl child espicially understand this so they do not get converted.... underatd wht we r... n wht they r.... they can and shud be us but we shud turn like them
അദ്ദേഹത്തിൻ്റെ വാക്കുകൾ പപ്പു മോനൊക്കെ ഒന്നു കേൾക്കുമോ? വാരിയംകുന്നനെക്കുറിച്ചും 1921 നെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അവനവന് അനുകൂലമായി പറഞ്ഞാൽ അവൻ നല്ല യാൾ ഇല്ലെങ്കിൽ മോശക്കാരൻ
Power politician, athum SAUDI 😅😅😅
മറുനാടൻ വിട്ടോ നിങ്ങൾ?
E lokatile ellamadangalum avasanikum satyate scinceine swekarikum madangal apratyakshamakum
K. Karunkakaran nte yum muslim league nteyum kannile karadu. Kerala CM aakendi irunna aal
Panamam sariyanu sir
Adheham thikanja mathethara vadi ayirunnu
ഗാന്ദി വധത്തിന്റെ പാപക്കറ RSS ന്റെ ചുമലിൽ ഉള്ള കാലത്തോളം ആരൊക്കെ എത്രയൊക്കെ വെളിപ്പിക്കാൻ ശ്രമിച്ചാലും അതൊരു തീവ്രവാദ സംഘടന തന്നെയാണ് സ്വാതന്ത്ര്യാനാന്തര ഇന്ത്യയിൽ ഇന്നോളം നടന്നിട്ടുള്ള എല്ലാ വംശ ഹത്യകൾക്ക് പിന്നിലും RSS നെ പ്പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ പങ്ക് നിഷേധിക്കാൻ kazhyilla
Muslimayi jenichu.. Kafirayi marichu..
Ellam rashtreeya labhatthinu.
Pranamam..
മുസ്ലീം ആയി ജനിച്ചു.. മനുഷ്യൻ ആയി മരിച്ചു എന്ന് പറ സുഡൂ..
അദ്ദേഹം ഹിന്ദു മതത്തെക്കുറിച്ചാണ് പറഞ്ഞത്,, അത് ശരിയുമാണ്,,,,, ഇവിടെ ഹിന്ദുവല്ല പ്രശ്നം,,, Rss ആണ്
Poda chette.Ninakkenthada RSS inodu ithra chori.
അത്പോലെ ഇവിടുത്തെ മുസ്ലിം അല്ല പ്രശ്നം തന്നെ പോലുള്ള സുടാപ്പികളാണ് പ്രശ്നം
ബ്രാഹ്മണ സംസ്കാരം ആണ് ഉദ്ദേശിച്ചത് എങ്കിൽ ബ്രാഹ്മണർ ഇന്ത്യ ക്കാർ അല്ല കാക്കഷ്യൻ യാമ്‌നായ ഹൈന്ദവ ആര്യന്മാർ ആണ് ബ്രാഹ്മണ സമൂഹം.
ഭാരത സംസ്കാരം ഉണ്ടാക്കിയത് ആദിവാസി -ദളിത് -പിന്നോക്ക ക്കാർ
ആണോ?1925 ഇൽ ഉണ്ടായ Rss എത്ര മുസ്ലിങ്ങളെ മതം മാറ്റി ഹിന്ദുവാക്കി? ഇവിടെ ഹിന്ദുവിനെ ആണ് മതം മാറ്റിയത്!
@@satheeshanm4074 🙏
ഹൈന്ദവ സംസ്ക്കാരം എന്ന് അദ്ദേഹം പറഞ്ഞത് സഘി സംസ്ക്കാരം എന്നല്ല
വപ്പാണ്ടെ വാപ്പാണ്ടെ വപ്പറ്റെ വപ്പാ നവപ്പണ്ടെ വാപ്പ adam ആദം aare മുസ്ലിം അപ്പോ ഹിന്ദു ഉണ്ടോ ഇല്ല ആര്യാടൻ ഡും
ആദ० എന്ന പേര് ക്രിസ്ത്യാനികളാ ആദ്യം ഉപയോഗിച്ചത് സുഡൂ...
🙏🙏🙏