ഒരു വെറൈറ്റി പഴത്തോട്ടമൊരുക്കാം Iഎല്ലാം ഇവിടെ ഉണ്ട് Fruitplant Nursery Chalakkudy Kerala

Поділитися
Вставка
  • Опубліковано 27 лип 2024
  • 70 രുചിയിൽ മാവുകൾ ,20 രുചിയിൽ പ്ലാവുകൾ ,പിന്നെ 200 ഓളം മറ്റു പഴചെടികളും നേരിട്ട് കണ്ടു വാങ്ങാം
    ചാലക്കുടി പോട്ടയിലെ
    HIGHFIELD KERALA NURSERY,CHALAKUDY
    9778232265 9447769370
    #fruitplants #AGRITV #fruits #farmingkerala #fruitgardening
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

КОМЕНТАРІ • 19

  • @soumyapramodkasi5397
    @soumyapramodkasi5397 8 місяців тому +1

    Kallam

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 місяців тому +4

    തൈകൾ വാങ്ങലല്ല, അതിനെ സംരക്ഷിക്കൽ ആണ് പ്രധാനം.. ഡ്രമ്മിൽ വയ്ക്കുന്ന മാവുകളുടെ/പഴചെടികളുടെ വളപ്രയോഗരീതി, അസുഖങ്ങൾ വന്നാൽ മരുന്ന് പ്രയോഗം, ഇതൊന്നും ഇവന്മാർ പറഞ്ഞു തരില്ല. ഈ രണ്ടു കാര്യങ്ങളും പ്രധാനമാണ്. നഴ്സറിയിൽ നന്നായി നിൽക്കും... വീട്ടിൽ എത്തിയാൽ ചെടികളുടെ ഉഷാർ പോയി ചെടികളുടെ വളർച്ചയും നിറവും ഒക്കെ പോവും... അതെന്താണ്. അതിനൊക്കെയുള്ള പരിഹാരം എന്താണ്. ഇതെപ്പറ്റി ഒക്കെ ഇവർ പറഞ്ഞു തരേണ്ടതല്ലേ... വില്പനക്കാർ വിൽക്കുന്നു, പൊട്ടന്മാർ കൈയ്യിലിരിക്കുന്ന കാശും കൊടുത്ത് പോയി വാങ്ങുന്നു... വിൽക്കുന്നവൻചെടികളെ പരിപാലിക്കേണ്ട സത്യം ഒരിക്കലും പറയുന്നില്ല....അത് കൂടെ നന്നായി പറഞ്ഞൂടെ....പിന്നെ 50 രൂപ മുതൽ 70 രൂപ മുതൽ എന്ന് കേട്ടു ആരും തൈകൾ വാങ്ങാൻ പോവണ്ട. 70 രൂപയുടെ തൈ ആരാ അടി പോലും വലുപ്പമോ ആരോഗ്യമോ ഇല്ലാത്തവയാവും. അഥവാ വാങ്ങി വച്ചാൽ വളർച്ചയും വരില്ല. Manufacturing defect ഉള്ളവയാവാൻ സാധ്യത ഉണ്ട്. TAKE CARE.
    ഒന്നു ശ്രദ്ധിച്ചു നോക്കൂ, പ്ലാന്റ് നഴ്സറി, ജുവല്ലറി, ഹോട്ടൽ, ഇവയാണ് നാട്ടിൽ മാറ്റു ബിസിനസ്‌ സ്ഥാപനങ്ങളെക്കാൾ കൂടുതൽ... എന്തു കൊണ്ട്??? ചിന്തിക്കുക....

  • @cochinbuilderscochin9066
    @cochinbuilderscochin9066 9 місяців тому +3

    Good Video, 👍 Super 👌

  • @jopop9096
    @jopop9096 8 місяців тому

    എല്ലാം നല്ല ആരോഗ്യം ഉള്ള പ്ലാന്റുകൾ ❤️ഇവിടെ വരണം എന്നുണ്ട് ദൂരകൂടുതൽ ആയി പോയി

  • @rajeswari8392
    @rajeswari8392 8 місяців тому

    Sir kallam parayunnath kelkkan njan eshttappedunnilla, becaus l lik to hear you. !.

  • @mohanmahindra4885
    @mohanmahindra4885 8 місяців тому

    What's are the prices especially Miyazaki mangoo

  • @shiyasusman3141
    @shiyasusman3141 8 місяців тому +2

    Vilayum koodi parayamayirunnu

  • @kuttappiezzz3408
    @kuttappiezzz3408 8 місяців тому +2

    കൊറിയർ ഉണ്ടോ

  • @sijoscapzz2898
    @sijoscapzz2898 9 місяців тому +2

    J33 big leaf ano nte vtle j33 big leaf anu njan confused anu ath j33 tanne ano ato ini nurserykkar patticho enu

    • @praveenfrancisjames5914
      @praveenfrancisjames5914 8 місяців тому +1

      തുടക്കത്തിൽ അറിയാൻ പറ്റില്ല
      തുടക്കത്തിൽ ഇലയുടെ siz വെത്യസ്ഥ പെട്ടിരിക്കാം
      കുറച്ചുനാൾ വെയ്റ്റ് ചെയ്യൂ

  • @user-wm5uv6oq3o
    @user-wm5uv6oq3o 4 місяці тому

    Online facility úndo

  • @safiyaa3369
    @safiyaa3369 8 місяців тому

    Online undo

  • @padmakumarvs4017
    @padmakumarvs4017 2 місяці тому

    J33 വില? കോരിയർ ചെയ്യുമോ

  • @SUNDUSTECH
    @SUNDUSTECH 8 місяців тому +3

    വല്ലാത്ത നുണയാണ് ഇയാള് പറയുന്നത് 20 രൂപക്ക് 30 രൂപക്ക് പ്ലാന്റ് ഉണ്ടെന്ന് പറയും നമ്മൾ 40 കിലോമീറ്റർ വണ്ടി ഓടിച്ചു അവിടെയെത്തും 175 ന് മറ്റുള്ള നഴ്സറികളിൽ കിട്ടുന്ന പ്ലാന്റുകൾക്ക് 300 രൂപ 350 രൂപ നമ്മൾ കൊടുക്കണം പിന്നെ അവിടെ വരെ എത്തിയതല്ലേ എന്ന് വിചാരിച്ചിട്ട് നമ്മളത് വാങ്ങിക്കൊണ്ടുപോരും

  • @abdulgafoorpa6219
    @abdulgafoorpa6219 8 місяців тому

    Place parayanam

  • @user-kh4by7nv3p
    @user-kh4by7nv3p 7 місяців тому

    j 30

  • @user-vc1ur3rp1o
    @user-vc1ur3rp1o 8 місяців тому

    വില കൂടുതൽ വാങ്ങും എങ്കിലും പ്ലാന്റ്സ് നല്ല ഗുണമേൽമ ഉള്ളതാണ്.