രണ്ടു തരം മരുമകൾ, ഇതിൽ ഏതാണ് നിങ്ങൾ

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 871

  • @jeromygeorge7019
    @jeromygeorge7019 3 роки тому +2202

    എല്ലാരുടേം ഉള്ളിൽ ഉള്ളത് 2nd type ആണ്... But പുറത്തേക്ക് വരുന്നത് 1st type ആരിക്കും 😂😂

  • @samakalikavarthakal1390
    @samakalikavarthakal1390 3 роки тому +418

    ഉമ്മാ എന്ന് വളരെ ആത്മാർത്ഥമായി വിളിച്ചാണ് കയറിചെന്നത്.. എന്നാൽ അവർ എന്നെ അനുഭവിപ്പിച്ച മാനസികവിഷമങ്ങൾ ഇന്നും എന്നെ വേട്ടയാടുന്നു...

    • @priyanka7488
      @priyanka7488 3 роки тому +12

      Me too

    • @vijitha1057
      @vijitha1057 3 роки тому +21

      Njanum 3 masam kond 3 varshathe kashtapad

    • @rajuelamana9630
      @rajuelamana9630 3 роки тому +8

      Me too

    • @santamariya1254
      @santamariya1254 3 роки тому +15

      8 വർഷമായി ഇപ്പോഴും അനുഭവികുന്നു

    • @samakalikavarthakal1390
      @samakalikavarthakal1390 3 роки тому +32

      ഞാൻ ആ വീട്ടിൽ ജീവിച്ചത് 7 മാസം ആണു.. അവസാനം ഉപദ്രവം സഹിക്കാൻ കഴിയാതെ ആയിട്ട് കൂടി husband അവിടുന്നു ഇറങ്ങാൻ തയ്യാറായില്ല.. എങ്ങനെയെങ്കിലും അവരുടെ സ്വഭാവം നന്നായാൽ മതി എന്നായിരുന്നു.. അത് നല്ല തീരുമാനം തന്നെ ആണു.. പക്ഷെ അവർ മാറാൻ തയ്യാറല്ലായിരുന്നു.. അവസാനം എന്നോടും husband നോടും അവിടുന്നു ഇറങ്ങാൻ പറഞ്ഞു അവർ.. Angane ഞങ്ങൾ മാറി താമസിച്ചു.. ഇപ്പോഴാണ് ശരിക്കും ഒന്ന് സമാധാനമായിട് വരുന്നത്.. Husband വളരെ നല്ല ഒരു വ്യകതി ആണു..ഇവർ nangalude ജീവിതത്തിൽ വരുത്തിയ വിഷമങ്ങളുടെ ആഘാതത്തിൽ നിന്ന് മുക്തമായി കൊണ്ടിരിക്കുക ആണിപ്പോൾ ഞങ്ങൾ

  • @samakalikavarthakal1390
    @samakalikavarthakal1390 3 роки тому +109

    ഇത് തമാശ ആയിട്ട് കാണിച്ചത് ആണെങ്കിലും, എനിക്ക് വളരെ അധികം relate ചെയ്യാൻ പറ്റും ഈ വീഡിയോ .വളരെ പ്രതീക്ഷയോടെ ഒരു വീട്ടിലേക് കയറി വരുന്ന പെൺകുട്ടിയോട് അവൾക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ പെരുമാറുന്ന ഇത്തരത്തിലുള്ള അമ്മായിഅമ്മ ആ മരുമകൾക് ഉണ്ടാക്കുന്ന മാനസിക ആഘാതം വളരെ അധികം ശക്തമാണ്. ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ രണ്ടാമത്തെ ഉദാഹരണം കാണിച്ച പോലെ പെരുമാറുന്നതിൽ ഒരു തെറ്റുമില്ല..

    • @divyasandeep3001
      @divyasandeep3001 3 роки тому +4

      നമ്മുടെ മാനസിക വിഷമം പറഞ്ഞാൽ ആർക്കു മനസിലാക്കാനാണ്.. 🤷🏻‍♀️

    • @rajeshdivya5042
      @rajeshdivya5042 3 роки тому +1

      Taazznnukodukkan. Parayunnavarkku. Vaya koandu. Adimattam pattum randaamatteaataanu. Nallatu ealleankill. Talyill kayari. Nearangum.

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😜😜

    • @user-mj3qn8xq4d
      @user-mj3qn8xq4d 3 роки тому +1

      😢💯

  • @smithasmi2622
    @smithasmi2622 3 роки тому +39

    100% ആത്മാർത്ഥമായി അമ്മായിയമ്മയെ അമ്മയായി കണ്ടു സ്നേഹിച്ച ഒരാളാണ് ഞാൻ. എനിക്ക് തിരിച്ചു കിട്ടിയതു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്. ജീവിതം തന്നെ തകർത്തു കളഞ്ഞു. ഇതു കൊണ്ടൊക്കെ ഇവർക്ക് എന്തു മനസുഖമാണ് കിട്ടുന്നെന്നു അറിയില്ല....

    • @lekshmilachu682
      @lekshmilachu682 3 роки тому +7

      സത്യം 😰ശെരിക്കും ഞാൻ കണ്ടു വരുന്നത് നമ്മൾ ഭയങ്കരി ആയി ഇരുന്നാൽ നമ്മുക്ക് പാവം അമ്മായിഅമ്മയെ കിട്ടും നമ്മൾ പാവം ആയാലോ കിട്ടുന്നത് ഭയങ്കരി അമ്മായി അമ്മയെയും ചുറ്റിനും കാണുന്നത് എല്ലാം അങ്ങനെ ആണ് എന്താണോ ദൈവം ഇങ്ങനെ കാണിക്കുന്നത് 😰

    • @nishraghav
      @nishraghav 2 роки тому

      സത്യം... ഞാനും അങ്ങനെ തന്നെ

  • @marjanahadiya8779
    @marjanahadiya8779 3 роки тому +1025

    എത്ര താഴ്ന്നാലും ദയ തോന്നാത്ത വർഗമാണ് അമ്മായിയമ്മ.... അനുഭവം ഗുരു ആണുട്ടോ 😂😂😂😂

  • @ashikali7481
    @ashikali7481 3 роки тому +191

    രണ്ടാമത്തെ മരുമകൾ ആകാൻ ആവും എല്ലാ മരുമക്കളും ആഗ്രഹിക്കുക....അതാ നിലനിൽപ്പിനു നല്ലത് 👍👍😃😃

    • @abcd-wu8od
      @abcd-wu8od 2 роки тому +2

      Ys ys avashyathinu prethikarikknm +ve ai vazhak alla

  • @muneeranm
    @muneeranm 3 роки тому +555

    അമ്മയെ പോലെ തന്നെ അമ്മായിഅമ്മയെം കാണണം എന്ന് വിജാരിച്ചാലും അവർക്ക് നമ്മൾ എന്തോ ശമ്പളം ഇല്ലാത്ത വേലക്കാരി ആണു. എത്ര മിണ്ടാണ്ടിരുന്നാലും ചൊറിഞ്ഞുകൊണ്ട് ഇരിക്കുന്ന ഒരു സാധനം 😤. അമ്മായിഅമ്മയെ ഒരിക്കലും അമ്മയായി കാണാൻ പറ്റില്ല. അങ്ങനെ നല്ല അമ്മായിഅമ്മയെ കിട്ടിയവർ ഭാഗ്യവതികൾ

    • @geethuvijayan184
      @geethuvijayan184 3 роки тому +20

      ഞാൻ അതിൽ സന്തോഷവതിയാണ്,❤❤

    • @muneeranm
      @muneeranm 3 роки тому +6

      😊😊😊👍👍 bhagyavathi daivam anugrahikkette

    • @bibithababu2508
      @bibithababu2508 3 роки тому +6

      Correct ane, bhoomiyolam thazhnaalum thalayil keri marium

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😜😜

    • @nishalininichu7831
      @nishalininichu7831 3 роки тому

      Sathyam

  • @kalakshethraaswathys.kpill8617
    @kalakshethraaswathys.kpill8617 3 роки тому +371

    2nd one ആണ് ഇന്നത്തെ കാലത്തു നല്ലതു.ഇല്ലേൽ അനുഭവിക്കേണ്ടി വരും

  • @chinnudj2572
    @chinnudj2572 3 роки тому +81

    ആദ്യത്തെ മരുമകൾ ആയിരുന്നു ഞാൻ.സാഹചര്യം പ്രതികൂലമായതിനെ തുടർന്ന് രണ്ടാമത്തെ ക്യാരക്റ്റർ ഭംഗിയായി കൈകാര്യം ചെയ്ത് ജീവിച്ചു പോകുന്നു 🤣🤣🤣

    • @chinnudj2572
      @chinnudj2572 2 роки тому

      @സിത്താരസുറുമി 🕊️ 🤭

  • @rajasreeshibin9445
    @rajasreeshibin9445 3 роки тому +242

    ഒന്നും രണ്ടും മിക്സ് ആക്കി അങ്ങനെ പോണു... എന്നാലും 2nd ടൈപ്പ് മരുമകൾ ആവുന്ന സമയത്തു എന്തൊരു ആശ്വാസം ആണെന്നോ അതു പറഞ്ഞു അറിയിക്കാൻ പറ്റത്തില്യ 😂😂...

    • @user-ve1ib3vk8q
      @user-ve1ib3vk8q 3 роки тому +1

      😜😜

    • @revathyvinayak8809
      @revathyvinayak8809 3 роки тому +12

      Marriage kazhinja time il first aarunnu, ippo vannu vannu second aayi poi.... Angane aakathe jeevikkan pattillaaa.. 😆

    • @jancysabu7326
      @jancysabu7326 3 роки тому

      സത്യം

    • @zebanofficialvlog8071
      @zebanofficialvlog8071 3 роки тому

      Sathyam😂😂

    • @abcd-wu8od
      @abcd-wu8od 2 роки тому

      Engot chorriyan vanna chirichond thirichum chorriyanm..

  • @jyothylekshmy6295
    @jyothylekshmy6295 3 роки тому +394

    രണ്ടാമത്തെ അവനാണ് ആഗ്രഹം സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം പുറത്തേയ്ക്കു പ്രവിക്കുന്നത് ഒന്നാമത്തെ ആണ്.. 🤣🤣🤣🤣

  • @keerthisujith1867
    @keerthisujith1867 3 роки тому +78

    ഒന്നമത്തെ മരുമക്കളെ പോലെ ഇരുന്ന ഞാൻ സഹചര്യത്തിന്റെ സമ്മർദ്ദം മൂലം. 2 മത്തെ മരുമകൾ ആക്കേണ്ടി വന്നു

    • @anjukunju
      @anjukunju 2 роки тому +4

      മിക്കവാറും njnum ഇനി അങ്ങനെ ആയിപോവും

    • @sruthim8640
      @sruthim8640 2 роки тому +1

      Athe eppol engane an ,

    • @anjukunju
      @anjukunju 2 роки тому +1

      @സിത്താരസുറുമി 🕊️ ആയി സുഹൃത്തേ.2 ദിവസമായി. ഇനി പുറകോട്ടില്ല.

  • @beenaknair4666
    @beenaknair4666 3 роки тому +201

    അവസനഗത്തെ മറുപടി ഇഷ്ട്ടപ്പെട്ടു.സൂര്യൻ സന്ധ്യക്ക് പോയി കിടക്കും.നമ്മൾ പാതിരായ്ക്ക് ആണ് കിടക്കുന്നതു.

  • @iberryiberry2876
    @iberryiberry2876 3 роки тому +7

    ഇത് രണ്ടും അല്ല ഞാൻ, കാരണം എന്റെ ഉമ്മയും ഇത് പോലെ അല്ല, ഇന്നുവരെ എന്നെ ഒന്നും ചീത്ത പറഞ്ഞിട്ടില്ല,10 വർഷം ആയി മക്കൾ ഇല്ല അതിന്റെ പേരിൽ പോലും കുറ്റപ്പെടുത്തിട്ടില്ല, ഇപ്പോൾ ഉമ്മ ക്യാൻസർ ആയി കിടപ്പിലാണ്, ഞാൻ അവരെ പൊന്നുപോലെ പൊന്നുപോലെ നോക്കുന്നുണ്ട്, ഇത്രയും പെട്ടന്ന് അസുഖം മാറ്റികൊടുക്കണേ നാഥാ

  • @aryaashokr5828
    @aryaashokr5828 3 роки тому +141

    First' type ayirunnu but after two years second type 😎

  • @geethugirija4097
    @geethugirija4097 3 роки тому +37

    പാവം എന്റെ അമ്മ എന്ത്‌ പാവമാണ്.. ഞാൻ എന്ത്‌ സാരി എടുത്താലും ഉടുക്കും, കുഞ്ഞു കരയുമ്പോൾ വന്നു എടുത്തോണ്ട് പോയിട്ടു ഞാൻ ഉറങ്ങാൻ പറയും.. 😍 7 മണി കഴിഞ്ഞു എണീറ്റാലും ഒന്നും പറയില്ല..

    • @PriyapramodUppu
      @PriyapramodUppu  3 роки тому +1

      🥰🥰🥰❤️

    • @ranigireesh8969
      @ranigireesh8969 3 роки тому +2

      Entem🤗

    • @Raniyavlog-k6j
      @Raniyavlog-k6j 3 роки тому +3

      Entem anganeya. Edak chila sawdarya pshnam undayalum minute vech njangal koottakum. Pavaaa aanu tto

    • @fousiyakunjumuhammed2599
      @fousiyakunjumuhammed2599 3 роки тому +1

      Enikkum ith pole thannne ummane anu kiteeth. Ravile 10 manikk eneechalum oru kozhpla.rathri kunju karanjal edukkkukem cheyyyum.. enitttum njn edekk kusumbu kooodum. But korch kaiyyumpo thanne marum

    • @chippy367
      @chippy367 3 роки тому +1

      Lucky

  • @reshmasreejithreshma8340
    @reshmasreejithreshma8340 3 роки тому +128

    2ഉം കൂടിയാണ് ഞാൻ 🥰അല്ലെങ്കിലേ ജീവിച്ചുപോകാൻ കുറച്ചു പാടട്ടോ... അയ്യോ ഇവിടെ അമ്മായിയപ്പനും പോരാണ് 🤣🤣

    • @PriyapramodUppu
      @PriyapramodUppu  3 роки тому

      😊😊😊

    • @nechu3879
      @nechu3879 3 роки тому +8

      Me also... Nammale ittu bhranth akkiyal randamathe thane ayippkum😕😞

    • @JincyAaron
      @JincyAaron 3 роки тому +1

      Same enikum ammayapananu adukala bharanam, amma ilathondu, njan ideku 2nd type edukum😂

    • @anumoljoyson8150
      @anumoljoyson8150 3 роки тому +3

      Ivide ammene appan ubadheshichu vidum marumakkale barikkan annittayalu manyan pavam ammaiyamma porum 😁

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @sibiyachacko
    @sibiyachacko 3 роки тому +10

    ലാസ്റ് പറഞ്ഞ കാര്യം correct 7pm nuകിടന്നുറങ്ങുന്നവർക്കു 4am നു എഴുന്നേറ്റാലും no prolm ഇവിടെ 11pm നു കിടന്നാലും kunjuvavaye ഇടക്ക് എഴുന്നെപ്പിച്ചു മുള്ളിച്ചു പിന്നെ feed ചെയ്യിച്ചു ഉറക്കണം...അപ്പോൾ 8am എഴുന്നേറ്റലും ഒരു കുഴപ്പവും ഇല്ല

  • @sooryabinish8782
    @sooryabinish8782 3 роки тому +76

    ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ട് കേറി മാന്തും ഇല്ലെങ്കിൽ അടിമ ആയി നിൽക്കേണ്ടി വരും.... ഇങ്ങോട്ട് വന്നാൽ മത്രേ അങ്ങോട്ട് പോകു 😁😁😁 സൂപ്പർ acting👌

  • @kunjatta964
    @kunjatta964 3 роки тому +68

    ഞാൻ കുറേകാലം മുൻപ് വരെ 1st മരുമോൾ ആരുന്നു ഇപ്പോൾ 2nd മരുമോളെ പോലാണ്.1st മരുമോളകാൻ ഇനിയൊട്ടു താല്പര്യവുമില്ല 👍

    • @ninupaajin6082
      @ninupaajin6082 3 роки тому +4

      Njnum 5 yrs aayi adimaye pole 2 children aayi..iniyenkilum maarilenkil seriavilia

    • @kunjatta964
      @kunjatta964 3 роки тому +3

      @@ninupaajin6082 ഞാനും അങ്ങനെ തന്നാരുന്നു. ഇപ്പോൾ എല്ലാരും അമ്മായിഅമ്മ പറയുന്നത് കേട്ടു എനിക്കെതിരാണ്. അവർ പറയുന്നത് കേട്ടു നിൽക്കുന്നില്ലന്ന്. എന്തായാലും ഇനി എനിക്ക് പഴയത് പോലെ ജീവിക്കണ്ട.

    • @anunichu4887
      @anunichu4887 3 роки тому +2

      ഞാനും 12 വർഷം ആയ്ട്ട് ഒന്നാമത്തെ ആയിരിന്നു വല്ലാതെ താണ്ടവം ആയപ്പോൾ ഞാനും അഞ്ചുമാസമായി രണ്ടാമത്തെ ആയി മാറാൻ നോക്കുന്നു

    • @kunjatta964
      @kunjatta964 3 роки тому +1

      @@anunichu4887 മരുമോൾ എന്നാൽ അടിമ എന്നാണ് അമ്മായിഅമ്മ മാരുടെ വിചാരം

  • @Max_Creations_
    @Max_Creations_ 3 роки тому +117

    ആസനത്തിൽ വെയിൽ കൊള്ളുന്ന വരെ ഉറങ്ങുന്ന മരുമക്കൾ ഉണ്ടേൽ ലൈക്ക് എനിക്കും പ്രിയ premodinum💞💞

    • @PriyapramodUppu
      @PriyapramodUppu  3 роки тому +3

      😁😁😁

    • @Max_Creations_
      @Max_Creations_ 3 роки тому +2

      @@PriyapramodUppu താങ്ക്സ് chechi chetta💞

    • @fizanfreya7538
      @fizanfreya7538 3 роки тому +17

      Ravile poyit pakal onn maynagan vare dhairyamilla. Njettiunarum onn kannadanjupoyal... Athraykk samdanamillatheya urangaru😟

    • @user-mj3qn8xq4d
      @user-mj3qn8xq4d 3 роки тому +2

      @@fizanfreya7538 💯

    • @sanussvlog9812
      @sanussvlog9812 3 роки тому +1

      Orikkalum illa

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 3 роки тому +97

    ഞാൻ ഈ രണ്ടിലും പെടാത്ത ഒരിനമാണ് 🤭 ഞാൻ അമ്മായിയോട് ഒന്നും അധികം പറയാനും പോകില്ല. പറയാതിരിക്കാറുമില്ല.

    • @PriyapramodUppu
      @PriyapramodUppu  3 роки тому +1

      🤩🤩🤩

    • @ameyaullas6722
      @ameyaullas6722 3 роки тому +3

      ഞാനും

    • @uniquejourneyinmylifesreed9596
      @uniquejourneyinmylifesreed9596 3 роки тому +2

      Me too

    • @bincysaji4999
      @bincysaji4999 3 роки тому +8

      ഞാനും.. ആവശ്യമുള്ള കാര്യങ്ങൾ പറയും.. രണ്ട് കൈയും കൂട്ടി അടിച്ചാൽ അല്ലേ ഒച്ച കേൾക്കൂ.. നമ്മൾ മിണ്ടാതിരുന്നാൽ കുഴപ്പം ഇല്ലല്ലോ 😂

    • @rinuhamzath8999
      @rinuhamzath8999 3 роки тому

      Njanum

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 роки тому +27

    ഒന്നാമത്തെ പോലെ ആകാൻ എത്ര ശ്രമിച്ചാലും ചിലപ്പോൾ ഉള്ളിലെ രണ്ടാമൻ പുറത്തു വരും...... എന്നാലും ഞങ്ങൾ രണ്ടുപേരും happy ആണേ 🤗

  • @aa_miie
    @aa_miie 3 роки тому +44

    Sandhya aavumbo maarikkidann urangana sooryan 🤣🤣🤣 adipoli dialogue

  • @anupamapc4577
    @anupamapc4577 3 роки тому +5

    ഞാൻ ഒന്നാമത്തെ ആൾ ആണ്.... കാരണം രണ്ടാമത്തത് ആയാൽ... പിന്നെ ഭൂകമ്പം ഉണ്ടാകും... അമ്മ യും നിർത്തില്ല ഞാനും നിർത്തില്ല.... അങ്ങനെ ഒന്ന് ഉണ്ടായിട്ട് ഉണ്ട്... അതുകൊണ്ട്.. എന്തെങ്കിലും പറയട്ടെ എന്ന് ഓർക്കും. എന്നെ കെട്ടിച്ചു വിട്ടപ്പോഴേ എല്ലാരു പറഞ്ഞു ഞാൻ ഒരു മാസത്തിൽ കൂടുതൽ നിൽക്കില്ല എന്ന്.. ഇപ്പോ 1 വർഷം ആയി... ഞാൻ ഇവിടെ തന്നെ ഉണ്ട് 🤭...

    • @anupamapc4577
      @anupamapc4577 3 роки тому

      സൂപ്പർ, ചേച്ചി ❤️.....

  • @reshmaakhil5407
    @reshmaakhil5407 3 роки тому +90

    രണ്ടാമത്തെ മരുമോൾ സൂപ്പർ, കൂടുതൽ താഴാൻ നിന്ന തലയിൽ കേറും,, but എല്ലാരടേം ആഗ്രഹം മാത്രമാണ് രണ്ടാമത്തെ 🤭 അങ്ങനെ ആയ അടിപിടി ബഹളാവും, നമ്മൾ എന്തിനാ നമ്മടെ കഞ്ഞിൽ പാറ്റ ഇടണേ 🙄

  • @nishraghav
    @nishraghav 3 роки тому +18

    ഞാൻ മിക്സഡ് ആയി adjust ചെയ്യുന്നു... ഇങ്ങോട്ട് വരുന്ന ആക്ഷൻ അനുസരിച്ചുള്ള റിയാക്ഷൻ ആയിരിക്കും മിക്കവാറും... ഇടയ്ക്ക് ഒന്നാമത്തേത്... ചിലപ്പോൾ രണ്ടാമത്തേത്തും 😇😇😅😅😅അതാണ് നിലനിൽപിന് നല്ലത്

  • @sadiqueali202
    @sadiqueali202 3 роки тому +5

    ഇന്റെ വീട്ടിൽ നേരെ തിരിച്ചണ്.... അമ്മയുമ്മ ഒരു പാവം ആണ് ..... ഞാനാണ് ഇത്തിരി കടുപ്പം..... ഉമ്മ എല്ലാരുടെയും മുന്നിൽ താന്ന് കൊടുക്കും... ഞാൻ വന്നതോടെ എല്ലാരുടെ മുന്നിലും ഉമ്മ തല ഉയർത്തി നിൽക്കാറുണ്ട് ....
    അതിന്റെ മുന്നേ ഉമ്മ ഈ വീട്ടിലെ വേലക്കാരിയെ പോലെ ആയിരുന്നു എന്ന കേട്ടത്......
    ഇപ്പൊ അങ്ങനെ അല്ല... ഉമ്മാക് ഇപ്പൊ നല്ല ഫ്രീഡം kittiknn..... ഉമ്മാക് വേണ്ടി ഞാൻ എല്ലാരേട്ടും വഴക്കിന് നിൽക്കാറുണ്ട്..
    എല്ലാരും പറയും അമ്മയുമ്മമാർ നല്ല കടുപ്പം ആണെന്ന്... എന്നാൽ ഇന്റെ വീട്ടിൽ മരുമകളാണ് kaduppam😁 ഉമ്മച്ചി പാവാണ്😘.... ഇന്റെ ഉമ്മച്ചിനെ പോലെയാണ് ഞാൻ നോക്കുന്നത്.....
    എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ റബ്ബ് 🤲🏻...

  • @sinufarsa
    @sinufarsa 3 роки тому +110

    കൽക്കരിക്ഷാമം കാരണം എന്ന് news വായിച്ചപ്പോ ഞാനും ആലോചിച്ചു കൽക്കരിയിൽ നിന്നാണോ കറന്റ്‌ എന്ന് 😁

  • @rakhisureshsuresh2658
    @rakhisureshsuresh2658 3 роки тому +1

    സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന അല്ലെങ്കിൽ അതിനേക്കാൾ സ്നേഹിക്കുന്ന അമ്മായിഅമ്മയെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് ഇതിലെ പല കമന്റ്സും കണ്ടപ്പോൾ മനസ്സിലായി ദൈവത്തിനു നന്ദി

    • @anuanna4181.
      @anuanna4181. 3 роки тому +1

      നൂറിൽ ഒരെണ്ണം നല്ലതായിരിക്കും അല്ലേ. എന്തായാലും ഭാഗൃവതി 🙌

  • @hajaraam9298
    @hajaraam9298 3 роки тому +5

    Ammayi appanum ammayi ammayum....
    96% verum naaashagalaaaanu....... 4% lovable....

  • @hafizabs4586
    @hafizabs4586 3 роки тому +83

    2 ആവണമെന്ന് ആഗ്രഹമുണ്ടെങ്കിലും 1 ആണ് പുറത്തു വരുന്നത് 😁😁

  • @febinajafar1609
    @febinajafar1609 3 роки тому +42

    Ithil palappazhum njan frst marumole pole abhinayikkum. Yadharthathil second aanu nammale mind il thilachu varika 😀😀😀

    • @jabirmuhammed2960
      @jabirmuhammed2960 3 роки тому +1

      Athanne,nhan enik deshyam vanna bathroom il poyi marpadi parann theerkum..kelkoolala

    • @febinajafar1609
      @febinajafar1609 3 роки тому

      @@jabirmuhammed2960 😀😀😀

  • @ShamlaNizar143
    @ShamlaNizar143 3 роки тому +10

    40 വയസ്സുള്ള സ്വന്തം മക്കളെ അമ്മായിഅമ്മ മോളെ എന്ന് വിളിക്കും... 25 വയസ്സായ മരുമക്കളെ എടി എന്നെ വിളിക്കു.... 😂😂 അങ്ങനെ കുറെ ജന്മങ്ങൾ

  • @binila2020
    @binila2020 3 роки тому +22

    മാക്കാച്ചി കളർ🤣❤️

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @Linsonmathews
    @Linsonmathews 3 роки тому +76

    അമ്മയും മരുമോളും കൂടി നമ്മുടെ ചേട്ടനെ പട്ടിണിക്ക് ഇടാതിരുന്നാൽ മതി 😄

  • @gurukulamacademy423
    @gurukulamacademy423 3 роки тому +1

    വല്ല അസുഖം വന്നാൽ കൊണ്ടുപോകാനും ചികിൽസിക്കാനും മോനും മരുമകളും വേണം ഹോസ്പിറ്റലിൽ 10 ദിവസം നിന്നാലും 2 ദിവസം വന്നു നിന്ന മകളെ പറ്റി കാണാൻ വരുന്ന ആളുകളോട് എല്ലാം പറയും ഇതൊക്കെ കേൾക്കുമ്പോൾ നല്ല ദേഷ്യം വന്നാലും വീണ്ടും കൊണ്ടും പോകും നോക്കും ചെയ്യും അതിനു മുടക്കം വരുത്തില്ല കാരണം ഞാൻ അമ്മച്ചി ഇന്ന് വിളിക്കുന്നത് 100% ആത്മാർത്ഥതയോടെ ആണ് എന്നാൽ തിരിച്ചു എടി എന്നല്ലാതെ വിളിച്ചിട്ടില്ല

  • @itsme..6006
    @itsme..6006 3 роки тому +12

    രണ്ടാമത്തെ ആകാൻ ആണ്‌ ആഗ്രഹം പക്ഷെ എന്തെങ്കിലും.......... എന്തെങ്കിലും തിരിച്ചു പറയാൻ തുടങ്ങുമ്പോയേക്കും നാവ് പണി മുടക്കും.....

  • @annamolsaji5079
    @annamolsaji5079 3 роки тому +36

    കല്യാണം കഴിച്ചതിനു
    ശേഷം എന്താകുവോ എന്തോ..!!😂🚶🏻‍♀️

    • @naseebahashique9430
      @naseebahashique9430 3 роки тому +2

      Onnum varilla ithikke valare apoorvaman

    • @rishanashahid2986
      @rishanashahid2986 3 роки тому +2

      ആരുടെ കാര്യമാ ഇപ്പോ പറയണേ 🤪മോൾക്ക് മോളെ തന്നെ വിശ്വാസം ഇല്ലല്ലേ..

    • @sanussvlog9812
      @sanussvlog9812 3 роки тому +1

      Onnum undavillatto nammal nilkunnathanusarichayirikum ingottum undava. Athreayum chindhichal mathi.

  • @safizhome1052
    @safizhome1052 3 роки тому +7

    ആദ്യത്തെ 8മാസം 1മത്തെ മരുമകൾ
    പിന്നെ രണ്ട്

  • @Sammlp
    @Sammlp 3 роки тому +4

    ഇന്നത്തെ അമ്മായി അമ്മ മുൻപ് മരുമകൾ ആയപ്പോൾ അവരുടെ അമ്മായി അമ്മയിൽ നിന്നും നല്ലപോലെ അനുഭവിച്ചു കാണും, എന്നാൽ ഉണ്ടല്ലോ ഞാൻ അനുഭവിച്ചത് എന്റെ മരുമകൾ അനുഭവിക്കരുതെന്നു കരുതുന്നു... നഹി നഹി 😄😄😄
    ഇതിങ്ങനെ തുടരും
    നല്ലവരും ഉണ്ട് ട്ടൊ എങ്കിലും എണ്ണത്തിൽ കൂടുതൽ ചൊറിയൻസ് ആണ് 😄

  • @thasnianeer7887
    @thasnianeer7887 2 роки тому +3

    ആദ്യം ഒന്നായിരുന്ന്.. ഇപ്പം രണ്ടാണ്.. അതുകൊണ്ട് അവര് ഒന്നായി 🤗🤗

  • @renjurajeev8207
    @renjurajeev8207 3 роки тому +1

    പിള്ളേരൊറക്കില്ല സത്യം 👍👍

  • @Akuma866
    @Akuma866 3 роки тому +8

    അമ്മമാരും ഇതുപോലെ തന്നെ 😁❤

  • @i4me64
    @i4me64 3 роки тому +12

    🤣🤣🤣chechi nalla acting aanu.. 😂dialogue pwoli...

  • @AmmuAmmu-ko2fq
    @AmmuAmmu-ko2fq 3 роки тому +8

    Njan 1 type ayirunnu ippo 2 type Anu. Ippo poliya😁

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @angel1031
    @angel1031 3 роки тому +5

    ഇതിൽ ഞാൻ എന്ന മരുമോൾ 2 ഉം ചേർന്നതാണ്. ഇടക്ക് ചില സമയങ്ങളിൽ ഇവ രണ്ടും മാറി മാറി വരാറുണ്ട് 😁

  • @krupageorge432
    @krupageorge432 3 роки тому +5

    2nd type sooopppppeerrrr❤️❤️❤️njanum angane aayirunnenkil ennu agrahichu pokunnu😞

  • @Dreams909
    @Dreams909 2 роки тому

    എവിടേയും കാണും ഇതുപോലൊരു അമ്മായിഅമ്മ

  • @gayathrikunju3313
    @gayathrikunju3313 3 роки тому +16

    ഞാൻ ഇതിൽ രണ്ടിലും pedum😂😂😂😂

  • @vidyasreejith
    @vidyasreejith 2 роки тому

    സന്ധ്യ്ക്കു കിടന്നുറങ്ങുന്ന സൂര്യൻ.....
    അത് കലക്കി.....

  • @sheelasanal3697
    @sheelasanal3697 3 роки тому +7

    Ammayiamma nallathanakhil njanun 1st type arrikum ennodu enjanneyano adupole arrikum njanum

  • @sunshine-ni5iz
    @sunshine-ni5iz 2 роки тому +1

    1st type ആയിരുന്നു ഞാൻ ഒരു 3 years .. പിന്നെ 2nd type ഞാൻ തന്നെ promotion വാങ്ങി .. but ഒരു കാര്യം എന്റെ അമ്മായിഅമ്മ /അച്ഛൻ അപേക്ഷിച്ചു ഈ കാണിച്ച അമ്മായിഅമ്മ എന്തു പാവമാ 😂..

  • @fizanfreya7538
    @fizanfreya7538 3 роки тому +17

    ഈ മുടിഞ്ഞ അടുക്കളയിൽ കിടന്നു പണിയെടുത് ചാവാൻ എന്റെ മരുമോളെ ഞാൻ വിടില്ലന്ന് ഇപ്പോഴേ 10വയസുള്ള മോനോട് പറഞ്ഞിട്ടുണ്ട്, വേണേൽ അവൻ കേറട്ടെ.. നമ്മളോ ഇങ്ങനെയായി

  • @vismayavinod9537
    @vismayavinod9537 3 роки тому +5

    സന്ധ്യ ആവുമ്പോ മാറി കിടക്കണ സൂര്യൻ 😂

  • @gourikk7378
    @gourikk7378 3 роки тому +1

    2 seen adipwoli

  • @നീലി-1
    @നീലി-1 3 роки тому +22

    Njaan second aanu... Inghott vannal anghottum... Ippol inghott vararilla.... So no problem... Oru vazhakkum illa.... Cool aayitt pokunnu....

  • @sibiouseph9489
    @sibiouseph9489 3 роки тому +1

    Hello.. Cherthala..ningalude 2 channels um recent aayi aanu kandathu. Video's ellaam super.

  • @sibiyachacko
    @sibiyachacko 3 роки тому +1

    ഒന്നാമത്തെ പോലെ ആകണം എന്നാഗ്രഹിച്ച ചെന്നത്...പക്ഷെ പെരുമാറ്റം കൊണ്ടു 2 കഴിഞ്ഞു 3 ഉണ്ടേൽ ഇപ്പോൾ അതാണ് ഞാൻ😎അങ്ങനത്തെ പെരുമാറ്റമായിരുന്നു.

  • @thejnatheju5337
    @thejnatheju5337 3 роки тому +1

    Ente amma Paavanu.. nalla careum aanu nala snahavum aanu..kude nikkum 😘😘😘❤️

  • @pachoosfunworld5189
    @pachoosfunworld5189 3 роки тому +5

    Ammayiamma marude swabavathinu kaanikendathu randamathe aanu ... Pakshe kooduthal vazhakku aagrahikathathu kondu athu eppozhum aadhyathe aavum....

  • @rajithanbhaskaran6234
    @rajithanbhaskaran6234 3 роки тому +1

    Cheechide sound nalla rasam und
    Super

  • @koottu6070
    @koottu6070 3 роки тому +1

    ആദ്യം ഒന്നാമത്തെ ആയിരുന്നു രക്ഷ ഇല്ലാ, ട്രാക്ക് മാറ്റി pidichu😀

  • @poojanair2651
    @poojanair2651 3 роки тому +8

    Super 🥰 . chechi 's acting is super

  • @dreamcatcher5129
    @dreamcatcher5129 3 роки тому +2

    ഞാൻ 2nd ആണ്..... ഇടക്ക് 1st ഉം ആവാറുണ്ട്..... പ്രവർത്തിക്കൊത്തു 😂😂😂😂..... So പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പൊക്കൊണ്ടിരിക്കുന്നു 5 വർഷമായി 🤣🤣🤣

  • @sandras491
    @sandras491 3 роки тому +1

    2മത്തെ ആള് പൊളി

  • @manjadisworld4420
    @manjadisworld4420 3 роки тому +2

    Ningale ella videoum poliya😍😍😍

  • @smallfamily6293
    @smallfamily6293 2 роки тому

    Chechicheide vidio adhyamayi kanunadh supper

  • @LathaGMenon
    @LathaGMenon 3 роки тому +1

    Kollam mole... Randu rollum kollam tta.. 😍🥰

  • @farha.shahsalivpk3482
    @farha.shahsalivpk3482 3 роки тому +4

    1 aayirunnu varshangal ippo 2 lekku marivarunnu😆

  • @rachanaanil2681
    @rachanaanil2681 3 роки тому +7

    എല്ലാ വീടുകളിലും സാധാരണ ഗതിയിൽ കണ്ടു വരുന്നത് രണ്ടാമത്തെ ടൈപ്പ് ആണ്

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @sandranikhil
    @sandranikhil 3 роки тому

    Ente ammayi amma ethuthanne chechi abhinayikkunnu avar jeevikkunnu💯

  • @nisharatheesh8150
    @nisharatheesh8150 3 роки тому +3

    Ethupole Ulla ammavimark randamath marumol Anu nallth.ellnkil marumole valich keerum.ammavi.

  • @babithajojo3827
    @babithajojo3827 3 роки тому +1

    Sathyum ammayiamma orikalum snehikilla...njan ennu anubhavikunnu17yrs ayye

  • @rilumansu2621
    @rilumansu2621 3 роки тому +35

    1amathe maromolan njn
    But ullilullath 2 amathethum. Haaa
    Sahacharyamm....😂

  • @miyamiya2892
    @miyamiya2892 3 роки тому +2

    മൂന്നു വർഷം ആയി രണ്ടാമത്തെ മരുമക്കൾ ആയി ചിവിക്കുന്നു.. അല്ലങ്കിൽ വന്ന വർഷം തന്നെ തിരിച്ചു പറഞ്ഞു വിടുമായിരുന്നു... കടക്ക് നിൽക്കുന്നത് കൊണ്ട് no ബ്രോബ്ലം 🤪

  • @photographychannel5759
    @photographychannel5759 3 роки тому +5

    ചിച്ചി സൂപ്പർ

  • @hridyarose451
    @hridyarose451 2 роки тому

    സത്യം പറഞ്ഞാൽ കുടുംബത്തിൽ അമ്മ യു൦ മരുമകളു൦ എല്ലാവരും ഒരു തരം അഭിനയ൦ ആണ് അവാർഡ് കിട്ടാത്ത അഭിനയ൦

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 3 роки тому +5

    ആദ്യമൊക്കെ 1st മരു മകൾ ആയിരുന്നു.എല്ലാത്തിനും കുറ്റവും,അന്ധവിശ്വാസം പറഞ്ഞ് എന്ത് ചെയ്താലും പുറകെ നടന്നു വട്ട് പിടി പ്പിക്കാനും തുടങ്ങിയപ്പോ 2nd മരു മകൾ ആയി.ഇപ്പൊ വലിയ പ്രശ്നം ഇല്ല.താഴ്ന്നു കൊടുക്കുന്തൊരും സമാധാനം തരാത്ത അവസ്ഥ ആകും

  • @Epic__Warriors960
    @Epic__Warriors960 3 роки тому +3

    Super ayittund👏👏👏👏👏

  • @muhsinatld6539
    @muhsinatld6539 3 роки тому +1

    രണ്ടും കൂടിയതാണ് ഞാൻ എൻ്റെ അമ്മയിമ്മയോട്

  • @flapper_predator
    @flapper_predator 3 роки тому +1

    Uppuyir....☺️🤗♥️

  • @nishanashafi3986
    @nishanashafi3986 3 роки тому +5

    6 മണിക്ക് ഉറങ്ങുന്ന സൂര്യന് നേരത്തെ എഴുനേൽക്കവല്ലോ 😂😂👍🥰🥰

  • @aswaniambujan9424
    @aswaniambujan9424 3 роки тому +3

    Priyechiiii😍😍😍😍😍

  • @ruksanasajeer6867
    @ruksanasajeer6867 3 роки тому +6

    Chechide ammayiamma marumakal vesham adipwoli aanu🥰

  • @nikathkrishna.s.b2672
    @nikathkrishna.s.b2672 3 роки тому +12

    Randamathe Akanam Ennanu manasilu. But swabavamkondu onnamathe aanu

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @vibeeshvinodinianandan
    @vibeeshvinodinianandan 3 роки тому +4

    സന്ധ്യക്ക് കിടന്നുറങ്ങുന്ന സൂര്യന് വെളുപ്പിന് എണീക്ക, അത് ശരിയണല്ലോ

  • @rashimubi8470
    @rashimubi8470 3 роки тому

    Last kalakki chechi😍

  • @sandrahari6331
    @sandrahari6331 2 роки тому

    എന്നോട് ഒരു പരാതിയും പറയാത്ത എന്നെ എപ്പോഴും സ്നേഹിക്കുന്ന ആളാണ് എന്റെ അമ്മായിയമ്മ അല്ല അമ്മ. എനിക്ക് എന്റെ അമ്മ എനിക്ക് വേണ്ടി എന്തെല്ലാം ചെയ്തു തരാറുണ്ടോ അതെല്ലാം ഈ അമ്മയും അത് പോലെ തന്നെ. എന്നെ മകളെ പോലെ തന്നെ ആണ് നോക്കുന്നത്. I am so happy. ഒരു കല്യാണം കഴിഞ്ഞ വീട്ടിൽ ആണെന്ന് പോലും എനിക്ക് തോന്നറേയില്ല 😂

  • @bhadhra5363
    @bhadhra5363 2 роки тому

    രണ്ടുപേരും ഭയങ്കര അഭിനയം ആണ്.

  • @lellu3957
    @lellu3957 3 роки тому +7

    ഫസ്റ്റ് ടൈപ്പ് ആയില്ലേലും രണ്ടാമത്തെ ടൈപ്പും ആവാൻ പറ്റില്ല. അവര് പറയുന്ന പോലെ നമ്മളും പറഞ്ഞാൽ നമ്മളും അവരും തമ്മിൽ വ്യത്യാസമില്ല. മൗനം വിധ്വാൻ ഭൂഷണം.

  • @dhanyajayesh4398
    @dhanyajayesh4398 3 роки тому

    നിങ്ങളുടെ അവതരണം സൂപ്പർ. കൽക്കരി 😂😂😂👌🏻

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @fanoftheyear5498
    @fanoftheyear5498 3 роки тому +1

    മരുമകൾ നേരത്തെ എണീക്കണം, അവളുടെ ഉറക്കം എപ്പോഴാണെന്ന് ഇവർക്കാർക്കും അറിയേണ്ട,എന്നാൽ മകളുടെ ഉറക്കമെണീക്കുന്നതും അതെല്ലാം അവരറിയും,എന്നിട്ട് അതിനെ ന്യായീകരിക്കും, മരുമകളോട് നിനക്കെന്താ അതിന് ഇവിടെ എത്രമാത്രം പണി എന്ന ചോദ്യം,
    എന്നാൽ മകൾ എന്തെങ്കിലും ചെയ്താൽ അത് വലിയൊരു ആനക്കാര്യം.
    ഇതിലെ ഡയലോഗ് എനിക്ക് ഇഷ്ടമായത് ഒരു തിരിച്ചറിവാണ്, സൂര്യൻ നേരത്തെ വിശ്രമിക്കാൻ പോയതുകൊണ്ട് നേരത്തെ എണീറ്റു വരുന്നു,എന്നാൽ മരുമക്കൾ അങ്ങനെയല്ല, ഒരു മണിക്കും രണ്ടു മണിക്കും ഒക്കെ ഉറങ്ങി അഞ്ചുമണി ആറുമണി ആവുമ്പോഴേക്കും അടുക്കളയിൽ കയറണം എന്ന വ്യവസ്ഥ വളരെ പരിതാപകരമാണ്.. ചിലപ്പോൾ അവിടെ ഒരു കണ്ടറിവില്ലാതെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് പേർ ഇന്നും ഉണ്ട് ഈ ലോകത്ത്...

  • @sushas546
    @sushas546 3 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ടത് 1 മാത്തെ ആണ്

  • @divyasunil3880
    @divyasunil3880 3 роки тому +1

    2nd type ayipokunnathanu palappozhum...oru divasam onnu neram vyki eneechal onnu vilikkanulla manassu polum illa aval eneechu varatte kanichukodukkam ennu vijarich irikkum

  • @neethubala540
    @neethubala540 3 роки тому +3

    മൂന്നാമത്തെ തരം ആണ് ഞാൻ 😀

  • @vineethavineetha552
    @vineethavineetha552 3 роки тому +2

    ഞാൻ ഭർത്താവിന്റെ വീട്ടിൽ കുറെ അനുഭവിച്ചതാ

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/zdSgQlImLRQ/v-deo.html😊😄

  • @aleenaswonderfulworld8768
    @aleenaswonderfulworld8768 3 роки тому +5

    സൂപ്പർ 😍😍😍

  • @mariyusevlogs6212
    @mariyusevlogs6212 3 роки тому

    Njn 2 aanu kto.e kalath 2 nd akunath thanneyanu ettavum nallath😉😉😉✌✌✌

  • @shalivineesh4040
    @shalivineesh4040 3 роки тому +1

    Njan adyokke first ayirunnu sahikkaan pattanhit eppo second aaa,..😁😁😁