മക്കൾ എന്നെയും പോൾസൺ ചേട്ടനെയുംഅടിപൊളിആക്കി മേക്കപ്പ് ഇട്ടുതരാന് പറഞ്ഞപ്പോൾ ഇത്രക്ക് വിചാരിച്ചില്ല

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 275

  • @sreeranjinib6176
    @sreeranjinib6176 Рік тому

    ❤❤മായ സൂപ്പർ, അലീന ചെറിയ ഒരു ബ്യൂട്ടീഷ്യൻ ആണല്ലോ

  • @rajankunjan1421
    @rajankunjan1421 Рік тому

    മിയ. ചേച്ചി എത്ര അധികം ഭാഗം ചെയ്തു അമ്മ യ. 3.മകൾയടേ.സേനഹ൦❤❤❤

  • @sakunthalatk968
    @sakunthalatk968 11 місяців тому

    👌👌മിയ എനിക്ക് മക്കളുടെ സംസാരം ഇഷമാണ് 🥰🥰

  • @shalimg2983
    @shalimg2983 Рік тому

    Nalla sundariyayitundu. Jimki nannayi cherunnundu❤❤❤❤❤❤

  • @kamarunissamp7632
    @kamarunissamp7632 Рік тому

    മക്കൾക്കു എന്തെങ്കിലും പ്രത്യേക കഴിവ് ഉണ്ടങ്കിൽ അത്‌ മക്കളുടെ മാതാപിതാക്കൾ ക്കാണ് പ്രയോജനപ്പെടേണ്ടത് 😍👍👍

  • @sumasunil3814
    @sumasunil3814 9 місяців тому

    Super aayitunde mia.sundariyane

  • @sheelathadevoos9746
    @sheelathadevoos9746 Рік тому +1

    ഇങ്ങനെ മുടി പരത്തി ഈരിയിട്ട് നല്ല ഭംഗിയുണ്ട്. മേക്കപ്പ് ഇട്ടിട്ട് നല്ല ഭംഗിയായിട്ടുണ്ടെടാ👌👌👌👌❤️👍

  • @jayasankartk956
    @jayasankartk956 Рік тому

    🙏👍

  • @prameelamohanan1187
    @prameelamohanan1187 Рік тому +7

    മിയ അല്ലേലും സുന്ദരിയല്ലേ...ഇതുപോലെ ഉള്ള മക്കൾ ഭാഗ്യമാണ്.❤❤

  • @PrasannaRavi-j4x
    @PrasannaRavi-j4x Рік тому +2

    മക്കളേക്കാൾ സുന്ദരി ആണ് അമ്മ. ഇത്രയും വലിയ കുട്ടികളുടെ അമ്മയാണെന്ന് കണ്ടാൽ തോന്നില്ല.

  • @rajidavid6728
    @rajidavid6728 Рік тому +22

    പപ്പയെയും മമ്മിയെയും സുന്ദരീസുന്ദരൻ ആക്കി മക്കൾ നന്നായിട്ടുണ്ട് നല്ല സ്നേഹമുള്ള മക്കൾ 🥰 ❤️

  • @leemathoppil3111
    @leemathoppil3111 Рік тому

    You look more younger and beautiful.

  • @sreebac7286
    @sreebac7286 Рік тому

    👌👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 Рік тому

    Beautiful ❤

  • @asanganak8506
    @asanganak8506 Рік тому +1

    പെൺ മക്കളുടെ make up പരീക്ഷണങ്ങൾക്ക് ദയനീയമായി വിധേയരാകുന്ന ദമ്പതികളാണ് ഞങ്ങൾ...🥰 🥰ലോകം മുഴുവനുമുള്ള പെണ്മക്കളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് മാതാപിതാക്കളിലുള്ള make up പരീക്ഷണങ്ങൾ..... നിങ്ങൾക്കെവർക്കും നമോവാകം 🙏🙏🙏

  • @anjanavijayan9868
    @anjanavijayan9868 Рік тому +1

    nannayitundu happy family e.santhosham ennum undakatte

  • @santhaaayyappan1862
    @santhaaayyappan1862 Рік тому +1

    നന്നയിട്ടുഉണ്ട്‌ tto.. Over ആയി തോന്നില്ല.. അലീന നല്ല expert ആണ് ല്ലോ...

  • @sneha_3031
    @sneha_3031 Рік тому

    ❤🥰

  • @real-4
    @real-4 Рік тому

    Looking awesome Mia😊

  • @lasinarajesh9470
    @lasinarajesh9470 Рік тому

  • @beenaxavier4380
    @beenaxavier4380 6 місяців тому

    Old filim actress swapna

  • @daisythomas1430
    @daisythomas1430 Рік тому +10

    നല്ല ഡാഡി അനുസരണ ഉള്ള കുട്ടി ആയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. പോൾസേട്ടൻ അടിപൊളി അതിലും സൂപ്പർ ജോയ്‌സ്. ദൈവം എല്ലാംവരെയും അനുഗ്രഹിക്കട്ടെ. അലിനാ മോൾക്കും കൊച്ചുമോൾക്കും ആന്റിയുടെ ഒരു ബിഗ് ഹായ് 🥰🥰😍😘👍👌❤️❤️❤️

  • @achusam2932
    @achusam2932 Рік тому

    I think Miya lost weight?

  • @vijukrishna6475
    @vijukrishna6475 Рік тому +3

    മിയ..മുഖത്തിന് മേക്കപ്പ് നന്നായി യോജിക്കുന്നുണ്ട്..വളരെ നന്നായി ട്ടുണ്ട്..ഹെയർ സ്റ്റൈൽ നന്നായി ട്ടുണ്ടല്ലോ.. ആക്സസറീസും അടിപൊളി..

  • @rishuvlog8812
    @rishuvlog8812 Рік тому

    Super

  • @suroopauthaman6894
    @suroopauthaman6894 Рік тому

    Red ടോപിന്റെ ലിങ്ക് പ്ലീസ്

  • @sks4864
    @sks4864 Рік тому +5

    She did it like a professional. You both - Mommy & Pappa don't need much markup. You both are naturally beautiful.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +7

    നിങ്ങളെ മാതാ പിതാക്കളയി കിട്ടിയ ഭാഗ്യം ഉള്ള കുട്ടികളാണ് അവർ മെയ്ക്കപ്പ് സൂപ്പർ ❤

  • @Deychar5288
    @Deychar5288 Рік тому

    അവരുടെ ഇംഗ്ലീഷ് കേൾക്കാൻ രസമുണ്ട്

  • @sujathar4722
    @sujathar4722 Рік тому

    Buttiful family God bless you

  • @targetcargocarrierskochi6538

    miya make up nannayitund. oru ahangaramo jadayo illatha ammayum makkalum.orupad ishtamanu

  • @kuriachanpoulose9306
    @kuriachanpoulose9306 Рік тому

    മേക്കപ്പ് ചെയ്തപ്പോ മിയ മുക്തയെ പോലുണ്ട്

  • @sonofnanu.6244
    @sonofnanu.6244 Рік тому +3

    "നമുക്ക് നാമേ, പണിവതു *നാകം നരകവുമതുപോലെ".....
    അർത്ഥവത്തായൊരു കവിവാക്യമാണിത്.
    *സ്വർഗ്ഗം.
    ശരിക്ക് മാലാഖകൾക്കും മാതാപിതാക്കൾ ഉണ്ടാടായിരിക്കുമെന്ന്, ഈ വീഡിയോകാണുമ്പോൾ ചിന്തിച്ചുപോകും.
    Very nice video.....

  • @Malamal_bro
    @Malamal_bro Рік тому +1

    സത്യം പറഞ്ഞാൽ ചേച്ചി make up ഇല്ലാതെ കാണാനാണ് ഭംഗി. Hair style പഴയതാണ് രസം... ഇത് ഒരുമാതിരി ഒട്ടിച്ചു വച്ച മുടി പോലെ ആയി 😂... അലീന പറഞ്ഞ പോലെ ചേച്ചിടെ മുഖം നല്ല ഭംഗി ആണ് കാണാൻ make up ഇല്ലാതെ തന്നെ... So അങ്ങനെ തന്നെ വന്ന മതി സ്‌ക്രീനിൽ 😄... പിന്നെ പിള്ളേർ ഒക്കെ ഉള്ളപ്പോൾ ഇതുപോലെ ഉള്ള funny moments ഒക്കെ shoot ചെയ്തു ഇടണം... കാണാൻ നല്ല രസം ഉണ്ട്.... 🥰🥰🥰

  • @Deepadeepa-um2lf
    @Deepadeepa-um2lf Рік тому +1

    Sooper love you

  • @real-4
    @real-4 Рік тому

    Please always remain like this...never change no matter who comes into your lives...each moment is precious in life..many do not have this love n laughter..
    God bless u

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Рік тому

    👌👌👌already beauty aane pappayum❤️❤️❤️❤️

  • @jyotsnaramu7590
    @jyotsnaramu7590 Рік тому +14

    കൂടുംമ്പോൾ ഇമ്പമുണ്ടാകുന്നത് കുടുംബം..... അതാണ് മിയയുടെ കുടുംബം ❤
    Makeup super....🥰👌

  • @rajasreev.v2226
    @rajasreev.v2226 Рік тому

    Nannayitund

  • @jayavallip5888
    @jayavallip5888 Рік тому +9

    മക്കൾ അച്ഛനെയും അമ്മയെയും സുന്ദരനും സുന്ദരിയും ആക്കി. നന്നായിരിക്കുന്നു. അങ്ങിനെ വേണം. എല്ലാവർക്കും സന്തോഷം ആയില്ലേ ❤❤❤❤❤

  • @lincyb5886
    @lincyb5886 Рік тому

    😂😂😂👍

  • @jisha.tjayaram5007
    @jisha.tjayaram5007 Рік тому

    Full vittayitundu miayude expression kanumbo kollan kondupokunnathu pole paulsettan nalla coolayi irunnu. Makeup Nannayitundu chirichu mathiyayi

  • @geethavkgeethavk7478
    @geethavkgeethavk7478 Рік тому

    പെൺ മക്കൾ ഭാഗ്യം ഉള്ള അച്ഛനും അമ്മക്കും കിട്ടു ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു ഒരു മകളെ കിട്ടാൻ

  • @mtrmtr9583
    @mtrmtr9583 Рік тому

    മുഖംചെറുതായപോലെയുണ്ട്.

  • @anitababuraj9427
    @anitababuraj9427 Рік тому

    Wonderful family . Love this vedio.

  • @sheilaalexander7415
    @sheilaalexander7415 Рік тому +1

    Sooooooooper

  • @shylavelther2211
    @shylavelther2211 Рік тому +35

    ദൈവാനുഗ്രഹം ഉള്ള കുടുബം കാണുന്ന ഞങ്ങൾക്കും കൂടി വളരെ സന്തോഷം തരുന്നു. ഇങ്ങനെ വേണം അപ്പനും അമ്മയും മക്കളും❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anandalatha895
    @anandalatha895 Рік тому

    Kaanan nalla happy undu. Kannu pedathirikkattey.

  • @sreesree5410
    @sreesree5410 Рік тому

    പൊന്നുംകുടത്തിനു എന്തിനാ പൊട്ട് ❤💜💙എല്ലാരും പൊന്നുംകുടം അല്ലെ ❤💜💙

  • @sreedevinelloly1709
    @sreedevinelloly1709 Рік тому +4

    കണ്ണ് പറ്റാതിരിക്കട്ടെ ഈ കുടുംബത്തിന്.കണ്ടപ്പോ നല്ല സന്തോഷം തോന്നി

  • @raimu-kf8kt
    @raimu-kf8kt Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤

  • @leemathoppil3111
    @leemathoppil3111 Рік тому

    Loving family.

  • @adhidevp.h1076
    @adhidevp.h1076 Рік тому

    Aspin makeup oru pottu mathiyarunnu

  • @sreedevinelloly1709
    @sreedevinelloly1709 Рік тому +1

    പൊട്ട് vekkamayirunnu.ഒരു girl ayi മാറി

  • @manjuthomas9467
    @manjuthomas9467 Рік тому

    You look beautiful with make up and hair style look great too!

  • @anjumalayilmalayil918
    @anjumalayilmalayil918 Рік тому

    If anybody feel she is like swasika ( malayalam actress) after make over....👌👌👌👌

  • @Maninadam1946
    @Maninadam1946 Рік тому +3

    Bincy sooper aayirunnu innathe video ennum bhagavante anugraham undavatte Paulsettan sooper keto makkale lots of love and prayers for u all

  • @devidevoosz6522
    @devidevoosz6522 Рік тому

    Hi

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +1

    പാവം പോൾസ് ചേട്ടൻ എന്നും നല്ലത്‌വരട്ടെ ഈ കുടുംബ ത്തിനു😊

  • @yaminivijay24
    @yaminivijay24 Рік тому

    Mia , u got mixed looks of Srinda and Poornimaindrajith ....😊

  • @lijaaney8718
    @lijaaney8718 Рік тому +1

    polson chettane Ammayum makkalum koodi kaanikkunna pani😂😂😂😂😂

  • @sumodhsamuel9497
    @sumodhsamuel9497 Рік тому

    Makeup thakarppan ❤❤❤❤❤❤pillaru super ,Good talent ❤❤❤mia looking gorgeous

  • @anithadinesh9205
    @anithadinesh9205 Рік тому +5

    മിയക്ക് പുതിയ hair style അടിപൊളിയായി ചേരുന്നുണ്ട് - ഒരു filim star look !!!❤

  • @sheenajajish
    @sheenajajish Рік тому

    Very nice Miya, pls share your weight loss.journey too.

  • @ravilalitha1585
    @ravilalitha1585 Рік тому +6

    എൻറ മിയാ........🎉 എല്ലാ വരെയും സമ്മതിച്ചു.അടിപൊളി വീഡിയോ.🥰👏👏👏

  • @radhikasrinivas1901
    @radhikasrinivas1901 Рік тому

    Without all these your husband is so handsome. Mia oru Saleena souundaryam .Athu mathi.

  • @debbiegeorge91
    @debbiegeorge91 Рік тому +1

    Alina did the make up really well❤

  • @RosnaSekhar
    @RosnaSekhar Рік тому

    ❤❤❤

  • @vtube1722
    @vtube1722 Рік тому

    എന്താ പറയുക! അടിപൊളി

  • @shibimolsunilshibisunil3569

    കോഫി ചായ ഷുഗർ എന്ന് എഴുതി വെച്ചിരിക്കുന്ന ആ ബോർഡ് പണ്ട് ചേച്ചിയുടെ വീഡിയോയിൽ എപ്പോഴും ഫ്രണ്ടിൽ ഇരിക്കുന്നതല്ലേ അകത്ത്

  • @preejababu6481
    @preejababu6481 Рік тому

    After make up chechiye kaanan Muktha ye pole enikku thonni..❤

  • @geethakumari6766
    @geethakumari6766 Рік тому

    കൊള്ളാം. 10 വയസ്സ് കുറഞ്ഞു

  • @rajeenaiqbal6583
    @rajeenaiqbal6583 Рік тому

    Adipoli Mia ❤

  • @sindhujoshy1808
    @sindhujoshy1808 Рік тому +2

    പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്
    എന്നാലും ഇരിക്കട്ടെ കൂടുതൽ സുന്ദരിയായിട്ടുണ്ട്👍❤️

  • @varshavenu8961
    @varshavenu8961 Рік тому +22

    പോൽസൺ ചേട്ടൻ കൂടുതൽ ചെറുപ്പം ആയി😊😊😊എന്തിനും മക്കൾക്കും ഭാര്യകഖത്തെ സപ്പോർട്ട്, അതാണ് നല്ലൊരു അച്ഛൻ നല്ലൊരു ഭർത്താവ്❤❤❤ മിയ ചേച്ചി makeup ഉള്ളതിനേക്കാൾ ഭംഗി എപ്പോഴും കാണുന്ന രീതിയിൽ ആണ്❤❤❤അസ്പിൻ കുട്ടന് മേക്കപ്പ് ന്റെ ആവശ്യം ഇല്ല കൊച്ചു സുന്ദരൻ ആണ്😍😍😍😘😘😘

    • @sindhumenon7383
      @sindhumenon7383 Рік тому

      Makeup for paulseattan and miya good👍 paulseattan looking young and miya looks beautiful without makeup😊😊father is loving father cooperating for makeup 😃😃God bless this family. I Enjoy this makeup 😂❤❤❤👍👍👌👌👌👌

    • @rameshgopi7453
      @rameshgopi7453 Рік тому

      ശരിയാ 😘പാവം പോൽ സൺ. ചാട്ടൻ

  • @rudrakalyanias4286
    @rudrakalyanias4286 Рік тому +1

    Mia resembles to Swasika now and looks very pretty. Alina is really good. Stay blessed.❤

  • @nirmalanair4789
    @nirmalanair4789 Рік тому

    Makeup നല്ല ഭംഗിയുണ്ട് രണ്ടുപേരുടെയും

  • @sheebasunny3876
    @sheebasunny3876 Рік тому

    Looking good

  • @lishibaiju2831
    @lishibaiju2831 Рік тому

    Chechi &Chettan sooper aayitund..

  • @rameshgopi7453
    @rameshgopi7453 Рік тому

    പൊളി ആയിട്ടുട് മായ്ക്ക പ്പ്. ഇഷ്ടം ആയിട്ടോ 😘😘നാനും. ഫെയറാൻ ലാവ്‌ലി. തയ്ക്കും 😘😘

  • @rejaniradha1480
    @rejaniradha1480 Рік тому

    ചേച്ചി സുന്ദരി ആയിട്ടുണ്ട്.... മേക്കപ്പ് പൊളിച്ചു.... അലീന സൂപ്പർ 👍🏻🥰🥰🥰🥰🥰

  • @raimu-kf8kt
    @raimu-kf8kt Рік тому

    Good you r pappa mom ninghal goodintne malakamar i❤ love ❤ you and family ❤❤❤❤❤❤❤❤❤ and aseminkutten❤❤❤❤ from chalakudi ❤❤❤❤

  • @girijakrishnachandran5494
    @girijakrishnachandran5494 Рік тому

    Happy family God bless you

  • @amminiphilip8593
    @amminiphilip8593 Рік тому

    Super Super

  • @sara_george
    @sara_george Рік тому +1

    Miaaaaaa so cuteeeeeee you look .always wear makeup and come .superbbbb u look girlly

  • @jayasreevs
    @jayasreevs Рік тому

    എനിക്ക് ഇഷ്ടമായി മുടി ഇനി മുതൽ ഇങ്ങനെ കെട്ടിയാൽ മതി

  • @rajalekshmik687
    @rajalekshmik687 Рік тому

    Super makeup ❤

  • @ElizabethThomas-gm6wp
    @ElizabethThomas-gm6wp Рік тому

    Very good family

  • @ribinribi6927
    @ribinribi6927 Рік тому

    Natural beauty aan bhangi

  • @vanajaprem3593
    @vanajaprem3593 Рік тому +13

    Loving father with his wonderful girls..nice episode,mia looks good after makeup😊

  • @nithajames9199
    @nithajames9199 Рік тому

    Makeup done awesome ❤ looks fabulous

  • @symolejohn8471
    @symolejohn8471 Рік тому

    Make up ittappol Miayude face change aayittundu keto

  • @abithathomas
    @abithathomas Рік тому

    Without make up you looks beautiful . Make ettappol eachu kettiyamathiri undu

  • @achusam2932
    @achusam2932 Рік тому

    Very good expression Miya❤

  • @mollyjose1212
    @mollyjose1212 Рік тому +6

    Both are looking cute. Very loving daughters.

  • @cherryblossom-vd2nd
    @cherryblossom-vd2nd Рік тому

    Beautiful

  • @sheelakesavansheela8602
    @sheelakesavansheela8602 Рік тому

    Anik othiri ezhtamayie.2 perum super

  • @rajasreenair5429
    @rajasreenair5429 Рік тому

    Looking very beautiful in make up.

  • @shibimolsunilshibisunil3569

    നമ്മുടെ മിയ ചേച്ചി മേക്കപ്പ് ചെയ്തിലെങ്കില്ലും സുന്ദരി തന്നെ❤❤❤❤❤❤❤

  • @ransistephen6892
    @ransistephen6892 Рік тому

    Nannayittund