സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത് ചെയ്യാം☺️ | shorts | Malayalam | Hydrafacial | UAE

Поділитися
Вставка
  • Опубліковано 27 вер 2024
  • #shorts
    #malayalam
    #beauty
    #beautytips
    #hydrafacial
    #facial
    #comedy
    #funny
    #uae
    #Ajman
  • Розваги

КОМЕНТАРІ • 255

  • @shemi3858
    @shemi3858 2 роки тому +650

    കുറച്ചു ചകിരി എടുത്ത് ഒരു പിടി അങ്ങട് പിടിച്ചാൽ വെളുത്തു പാണ്ടുപോലെ കിട്ടും.🤣😂

  • @ujeesh.kannur9871
    @ujeesh.kannur9871 2 роки тому +401

    മുഖം മാറാതെ കിട്ടിയത് തന്നെ മഹാ ഭാഗ്യം. 😂😂😂😂😂

  • @Hashmi-Taj1992
    @Hashmi-Taj1992 2 роки тому +256

    ഇജാസിനെ അങ്ങിനെ തന്നെ കിട്ടിയതിന് ദൈവത്തിന് സ്തുതി

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    തൊലി കുറച്ച് കറുത്താലും കൊഴപ്പല്യ. ആ 699 ദിറ്ഹംസ് ഉണ്ടെങ്കിൽ വീട്ടിൽ ഒരുമാസം ചിലവ് കഴിഞ് പൊകും

  • @rafeequekp3803
    @rafeequekp3803 2 роки тому +225

    ഇന്നേ വരെ ഫേഷ്യൽ ചെയ്യാത്ത ഞാൻ 🙄🙄

  • @arunpv7079
    @arunpv7079 2 роки тому +153

    ഇതൊക്കെ കാണുന്ന ജന്മനാ അതിവ സൗന്ദര്യം ഉണ്ടായിട്ടും ഇതൊന്നും ചെയ്യാത്ത ഞാൻ

  • @nikhiljose2877
    @nikhiljose2877 2 роки тому +65

    ഒടുക്കത്തെ ഗ്ലാമർ ആയി പുറത്തേക്കു വന്ന പുള്ളി ലോറി ഇടിച്ചു മരിച്ചു 🤣🤣

  • @testahom4690
    @testahom4690 2 роки тому +8

    സഹോദരി ഇതൊക്കെ ഞങ്ങൾക്ക് ഹറാമല്ലേ

  • @jojin9920
    @jojin9920 2 роки тому +32

    Ikka ithillenkilum look aaa love u ♥️

  • @dianaspencer9537
    @dianaspencer9537 2 роки тому +17

    ഒരു മാറ്റവും ഇല്ല 🤣🤣

  • @footballextratime3397
    @footballextratime3397 2 роки тому +246

    ഏതായാലും ഈ വക പരിപാടിക്ക് പോകുമ്പോൾ ക്ലീൻഷേവ് ചെയ്തു പോയിക്കൂടെ എന്നാ മൊത്തം ചളിയും പോയി സുന്ദര കുട്ടപ്പൻ ആവില്ലേ?

  • @sudheeraa8889
    @sudheeraa8889 2 роки тому +34

    itha vayarinte avastha part 11 cheyumo🥰🥰

  • @anuachu9314
    @anuachu9314 2 роки тому +92

    Free kityaal aarum ithoke onn try cheyum😝😝

  • @akhilkuttu3487
    @akhilkuttu3487 2 роки тому +8

    Aa പൈസ ഉണ്ടങ്കിൽ നല്ല ഫുഡ് കഴിച്ചേനെ ഞാൻ 😍

  • @KL62GAMER
    @KL62GAMER 2 роки тому +13

    കടൽ കാറ്റിൻ നെഞ്ചിൽ 😂😂😂😂

  • @biaubiau8319
    @biaubiau8319 2 роки тому +1

    Please location send cheyamo🙏

  • @nishauh577
    @nishauh577 2 роки тому

    ഇജാസിക്ക ആദ്യമായാണ് സുഹൃത്തുക്കളെ പെയിന്റ ടിക്കുന്നത് പായലും പൂപ്പലും പോയി ഇജാസിക്ക ഇപ്പോൾ വെള്ളത്തിൽ വീണ കോഴിയെ പോലെയായി

  • @henzu3622
    @henzu3622 2 роки тому +3

    Ethine rate

  • @hafeelhafeel1237
    @hafeelhafeel1237 2 роки тому +2

    സത്യം പറഞ്ഞാൽ ഒരു മാറ്റവും കാണുന്നില്ല.. ഈ പറയുന്ന ഗ്ലോ ഒക്കെ സാദാ ഷേവ് ചെയ്ത് വരുമ്പോൾ തന്നെ ആദ്യത്തെ 5 mnt കാണാൻ പറ്റും.. 🤣

  • @chanjals2322
    @chanjals2322 2 роки тому

    Ith keralathil undo ... Undenkil evideyaanu ullath plz reply

  • @joshijosephmvk
    @joshijosephmvk 2 роки тому +1

    ഇത് ഇപ്പോൾ എല്ലാം important ആയല്ലോ 😁🤣

  • @aswinthomas3935
    @aswinthomas3935 2 роки тому

    Exuviance is better than Nimue. Or the same Nimue manufacturer is going to introduce KALAHARI in UAE market soon

  • @donbosco3148
    @donbosco3148 2 роки тому

    Ith indiail available anoooo

  • @rj6615
    @rj6615 2 роки тому

    Led കത്തിച്ചപ്പോൾ അയാൾ നലോണം വെളുത്തു 😆

  • @saramma4333
    @saramma4333 2 роки тому +1

    Masha allah😘😘

  • @hafsanmohamed3247
    @hafsanmohamed3247 2 роки тому

    Eth correct location evideya?

  • @hrishikesh7150
    @hrishikesh7150 2 роки тому +47

    എന്നിട്ട് ഒരു മാറ്റോം ഇല്ലാലോ 😂

    • @aslamaynothaslam7129
      @aslamaynothaslam7129 2 роки тому +2

      അതെന്നെ,,,, ഇതിലും നല്ലത് കേടായ ഫ്രൂട്സ് ഉപയോഗിച്ച് വീട്ടീന്നെന്നെ ചെയ്യുന്നതാ 😂

    • @hrishikesh7150
      @hrishikesh7150 2 роки тому +1

      @@aslamaynothaslam7129 😂

  • @thebloody_blue
    @thebloody_blue 2 роки тому +1

    എന്ത് ചെയ്തിട്ടും ഇജാസഇന് മാറ്റം ഇല്ലാലോ

  • @keerthanaraj6290
    @keerthanaraj6290 2 роки тому

    Evidaya location uae il ?

  • @ashwinprakashop3060
    @ashwinprakashop3060 2 роки тому

    Rate Etraya ?

  • @mujumujeeb5481
    @mujumujeeb5481 2 роки тому

    Ithevideya

  • @jithendranjithu9118
    @jithendranjithu9118 2 роки тому +2

    No change 😂😂😂

  • @نورةريياز
    @نورةريياز 2 роки тому

    Dubail evida itha??????

  • @afreed9101
    @afreed9101 2 роки тому

    Kasargod evidy ind

  • @hafishafooz414
    @hafishafooz414 2 роки тому +1

    ശെടാ.... എല്ലാം കഴിഞ്ഞിട്ടും ഒന്നു മുഖം കഴുകിയാലുണ്ടാവുന്ന മാറ്റമല്ലാതെ വേറൊന്നും കണ്ടില്ലലോ......

  • @afreed9101
    @afreed9101 2 роки тому

    Idh evidaya

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 2 роки тому

    എവിടെയാണ് ഇതു

  • @febilfebu6401
    @febilfebu6401 2 роки тому

    saudiyil undo

  • @devikasgopan9168
    @devikasgopan9168 2 роки тому

    Where is this

  • @sonujoseph3999
    @sonujoseph3999 2 роки тому

    Cost athre aa

  • @ambadidrumsvlog2.069
    @ambadidrumsvlog2.069 2 роки тому

    You're video I like👍👍👍👍

  • @ansuzzvlogs2078
    @ansuzzvlogs2078 2 роки тому

    Evdanu ithu

  • @abhishekmv3528
    @abhishekmv3528 2 роки тому

    Evdeya place

  • @Nyz223
    @Nyz223 2 роки тому

    Location evd

  • @Karthuvishnu
    @Karthuvishnu 2 роки тому +7

    😍😍നല്ല change undu 🙂

  • @sreejithsothu
    @sreejithsothu 2 роки тому

    Ethu cheyan paisa ethareya

  • @busharamohasin281
    @busharamohasin281 2 роки тому

    Etra sessions chyanam

  • @mahroofttv8582
    @mahroofttv8582 2 роки тому

    Location

  • @sreejikm
    @sreejikm 2 роки тому

    Led light adich enth kuntham aanu cheytat?

  • @shadow_789
    @shadow_789 2 роки тому

    Chechiyude veed evida

  • @sabeerawafi
    @sabeerawafi 2 роки тому

    Ethu evide ya

  • @krishnaskumar5553
    @krishnaskumar5553 2 роки тому

    Place evida?

  • @rameeskm7052
    @rameeskm7052 2 роки тому

    Ithentha ceramic coting cheyyunnathano 😁😁

  • @MUNAVAR4891
    @MUNAVAR4891 2 роки тому

    Abudhabi undo

  • @diyafathima3147
    @diyafathima3147 2 роки тому +14

    ഇന്നും പല്ല് തേകത്ത ഞാൻ : ഇത് free ആണോ

  • @പിള്ളേച്ചൻ-ഴ3ട

    Aaha മുഖവും വെളുതു pursum velutu😁🙂🙂

  • @pravasi8884
    @pravasi8884 2 роки тому

    Athinu face wash eduth mukham kazhugiyal mathi

  • @rahulrs2702
    @rahulrs2702 2 роки тому

    അരിവാങ്ങാൻ kasilla pinna ulathan povunnath

  • @killerBoy-oj2mb
    @killerBoy-oj2mb 2 роки тому

    ചുരുക്കി പറഞ്ഞാൽ എല്ലാം ഇമ്പോര്ടന്റ്റ്‌ ആണല്ലോ 😂

  • @ajayprakashan7379
    @ajayprakashan7379 2 роки тому

    How much

  • @aishumunnaaishumunna8506
    @aishumunnaaishumunna8506 2 роки тому

    ക്യാൻസറിനെ മാടി വിളിക്കുന്ന ഇജാസ്

  • @akashscaria1260
    @akashscaria1260 2 роки тому

    Place

  • @mathewjohn8126
    @mathewjohn8126 2 роки тому

    SUPER ❤️. Aaalaage maarippoayi.

  • @trendingshorts5665
    @trendingshorts5665 2 роки тому

    Ithinn rate yatraaa

  • @Jaf-khd
    @Jaf-khd 2 роки тому +1

    ഒരു മാറ്റവും കാണുന്നില്ല

  • @jasim4955698
    @jasim4955698 2 роки тому

    ലൊക്കേഷൻ pls

  • @Akhil1997.
    @Akhil1997. 2 роки тому

    Oman IL undo

  • @sunilpengad4832
    @sunilpengad4832 2 роки тому

    കാൻസർ വരുവാൻ വരണം എന്താണ്

  • @shaijushajahan8521
    @shaijushajahan8521 2 роки тому +21

    5 time namaskaricha mathi

    • @Girl_in_new_city
      @Girl_in_new_city 2 роки тому +7

      🙄😂😂

    • @maalusfamily1932
      @maalusfamily1932 2 роки тому +2

      🤪

    • @belovings
      @belovings 2 роки тому

      Good ,maasha allah.ningale polthe aaleyan aavashyqm

    • @Girl_in_new_city
      @Girl_in_new_city 2 роки тому +5

      @@belovings enna ketiko😂. Make up cheyunnathum make over cheyunnathum onnum oru thettalla keto. Namuk confidence kitan vendiyan. Okey.

    • @belovings
      @belovings 2 роки тому

      Swandham soundhatyathil confidence ile

  • @faseelamoidu7947
    @faseelamoidu7947 2 роки тому

    Evide aan

  • @nasrayantekootukari2996
    @nasrayantekootukari2996 2 роки тому

    Ethevide anuu

  • @kj____________
    @kj____________ 2 роки тому

    Mubi details kanan patunila

  • @renjithrengaraju540
    @renjithrengaraju540 2 роки тому

    I need this

  • @Vsf75
    @Vsf75 2 роки тому

    നിജാസ് ഇക്കക്ക് ഒരു മാറ്റവുമില്ല.. വന്നതുപോലെ തന്നെ ചെയ്തതിനു ശേഷവും കുറച്ചു ഓയിലി സ്കിൻ ആക്കി കൊടുത്തു... ഇതൊന്നും തീരെ ഉപയോഗിക്കാത്ത ആളെ വച്ച് ചെയ്യണ്ടേ എന്നാലല്ലേ കാണുന്നവർക്ക് എന്റെ മുഖവും ഒരു മാറ്റം വരുമെന്ന് തോന്നുകയുള്ളൂ... നിങ്ങൾ ചെയ്യുന്നത് അടിപൊളി തന്നെയായിരിക്കാം പക്ഷേ സാധാരണക്കാർക്ക് വിശ്വാസം വരണമെന്ന് ഉണ്ടെങ്കിൽ....

  • @aleemamansoor4237
    @aleemamansoor4237 2 роки тому

    Nijas ethagilum ad chaythitundo

  • @preetharajeev7693
    @preetharajeev7693 2 роки тому

    ഇത് എവിടെ ആണ്.. അത് പറയാതെ.

  • @hari-sc3hj
    @hari-sc3hj 2 роки тому +18

    Oru changumilla

    • @muhammadafsal4152
      @muhammadafsal4152 2 роки тому +2

      Enikkum thonni .

    • @fayizashareer157
      @fayizashareer157 2 роки тому

      Sheriya

    • @happybuddy3746
      @happybuddy3746 2 роки тому

      Chela facials 2 divsm edkkum glow kk

    • @philozoic-1630
      @philozoic-1630 2 роки тому +1

      Eda ithil oru changem indavilla...ivde kamnurokke und per matram ket velya sambavam aan vech poknda oru matom illa ith 3sitting vallom cheyyanam enna oru podi glow kittum athum oru 4-5days
      Odkathe rate m

  • @Pishkoo
    @Pishkoo 2 роки тому +7

    Aadyam ningalde dushipp niranja manassu onn cleanse eyy

  • @ludomaker9524
    @ludomaker9524 2 роки тому +1

    ഇത് കൊണ്ട് ഒക്കെ എന്താ ഗുണം ഉള്ള ഭംഗി കൊണ്ട് നടക്കുന്നത് എന്താ കുഴപ്പം 🤔🤔🤔 കുളി കഴിഞ്ഞാൽ തലയിലും മുഖത്തും നല്ല പച്ച വെളിച്ചെണ്ണ പുരട്ടാ അതിലും വലുത് വേറെ എന്തുണ്ട്

  • @munisownblssdmom4661
    @munisownblssdmom4661 2 роки тому

    Itha njn chodikanirikuarnu.itha cheytha pola lsr treatment enikm cheyananu but njn ipo oman aan ivda athundonn areela.natila etra rupayavum.itha chythath.pls ply
    Pine ath cheythan shesham pine facil mugath hair varulle? Nthlm side effct ndo

    • @shoukathali3067
      @shoukathali3067 2 роки тому +1

      എടാ ഒമാനിൽ ശിഫ aljesira ചോദിച്ചു nok ഇവിടെ ബഹ്‌റിനിൽ und ശിഫ ഹോസ്പിറ്റലിൽ ഞാൻ ചെയ്യും നാട്ടിൽ പോകുപോൾ പിന്നെ അവിടെ ചോദിച്ചാൽ പറഞ്ഞു തരും ഇവിടെ നാട്ടിലെ മൊത്തം 4000അന്ന് പറഞ്ഞത് ഓഫാർ വരുപോൾ പോകണം insha allha നീ അവിടെ ചോദിച്ചു nok അപ്പോൾ അറിയാൻ പറ്റും

  • @shoukkashoukka6237
    @shoukkashoukka6237 2 роки тому

    ഉള്ള സൗന്ദര്യം തന്നെ ധാരാളം ആണ് പെെസ കൊടുത്ത് ചെയ്യുന്നതിനെക്കാള്‍ നന്നായി വൃത്തിയായി കുളിച്ചാ മതി

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 2 роки тому

    Nobervanam

  • @mallubangtanarmy9650
    @mallubangtanarmy9650 2 роки тому

    Angu kungu ckeyumo

  • @reshmashyam5282
    @reshmashyam5282 2 роки тому +1

    Branch keralathil indo

  • @anishvarghese5300
    @anishvarghese5300 2 роки тому +6

    Uyyo annu... aa chettan was the same before also... light kurachu dim akki before..thts all.. enina engane fool akunnathu😝😝😝

  • @mohammedsudheerkannu9306
    @mohammedsudheerkannu9306 2 роки тому

    Pls location

    • @MubisParadise
      @MubisParadise  2 роки тому +1

      Intl Specialists Medical Center
      Ajman
      Phone number mentioned in the video

  • @askaraliv8511
    @askaraliv8511 2 роки тому

    ഉള്ളത് കൊണ്ട് ഓണം പോലെ

  • @Mr.mannyan
    @Mr.mannyan 2 роки тому

    Ithippo avn face wash cheyytha pole und

  • @kingunaise_369
    @kingunaise_369 2 роки тому

    കാക്ക പുള്ളി പോകുമോ കുഞ്ഞാളെ 😊

  • @kbnleo607
    @kbnleo607 2 роки тому

    TovinoThamos poleyaayi

  • @fire..
    @fire.. 2 роки тому +6

    Khabarilek pokarumbo cheyyanam..chuliyoola.. 😭😭

    • @ihsanihsan2990
      @ihsanihsan2990 2 роки тому

      Thodanghiii

    • @shadhiyafahishh
      @shadhiyafahishh 2 роки тому

      @@ihsanihsan2990 ndhaaan thett?

    • @rishuzown689
      @rishuzown689 2 роки тому

      Thodangum. Asuya anu

    • @fire..
      @fire.. 2 роки тому

      @@rishuzown689 jealous to commod

    • @fire..
      @fire.. 2 роки тому

      @@rishuzown689 meen chatti moranod ...asooya???😀😀😀

  • @yakshypages
    @yakshypages 2 роки тому +4

    Nalla change und

  • @sreesworld211
    @sreesworld211 2 роки тому

    Ethra രൂപ

  • @fathimanp6751
    @fathimanp6751 2 роки тому

    Haraaam

  • @raihanathamar9832
    @raihanathamar9832 2 роки тому +3

    മുബി ഇതൊന്നും നമുക്ക് ചെയ്യാൻ പാടില്ല തെറ്റാണ് എന്തിനാണ് പടച്ചവൻ തന്ന ഭംഗിയെ നശിപ്പിക്കുന്നത്
    നമ്മൾ അള്ളാഹുവിനെ മറന്ന് ഒന്നും ചെയ്യരുത്
    തെറ്റ് ചെയ്യുന്നതും അതിന് പ്രേരിപ്പിക്കുന്നതും വലിയ കുറ്റമാണ്

  • @Me-sv8xm
    @Me-sv8xm 2 роки тому

    Paint adikkan itra Pani illallo...🥱

  • @nishadmuhammad3140
    @nishadmuhammad3140 2 роки тому

    Sop eala lle

  • @mohammeds_35
    @mohammeds_35 2 роки тому

    ithoke kayinni Porthkk elle iraganulath ellath pettiyill itt potti vekko lallo 🤣

  • @vlogwithmalayali185
    @vlogwithmalayali185 2 роки тому

    15000/-

  • @sdevasia8
    @sdevasia8 2 роки тому

    Avante face valla acid um ittoracheduk