റീ പോസ്റ്റ്മോർട്ടം നടത്താൻ എന്ത് കൊണ്ടാണ് മലയാലപ്പുഴ മോഹനന്റെ പാർട്ടി ആവശ്യപ്പെടാതിരുന്നത്. പത്തനം തിട്ട പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോ ടൊപ്പമല്ല. പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ ഇവർ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞു വരും. കുടുംബത്തോടൊപ്പമാണെന്ന് അഭിനയിച്ചു കേസിന്റെ വിവരങ്ങൾ പാർട്ടിക്ക് ചോർത്തി കൊടുക്കും. നവീൻ ബാബുസാറിന്റെ കുടുംബം ഒരിക്കലും പത്തനം തിട്ട പാർട്ടിയെ ഒരു കാര്യവും അറിയിക്കരുത്. നിങ്ങൾ ചതിക്കപ്പെടും.
സിബിഐ അന്നെഷണം വേണം
Justice for ADM Naveen Babu.Need C B I investigation
CBI വന്ന് ഈ കേസ് അന്യോഷിക്കണം
Media and public repeatedly pleading justice for sri. Naveen
ജില്ലാ കലക്ടർ എന്താ പറഞ്ഞത്, ഒരു തിരുമറിയും ഉണ്ടാകില്ല, എന്ന് വെച്ചാൽ കൊന്നതാണെന്ന് ആ ഒരു വാക്കിൽ നിന്നും മനസ്സിലാകും.
സത്യമേവജയതേ🙏
Naveen sir nu neethi kittanam😢
റീ പോസ്റ്റ്മോർട്ടം നടത്താൻ എന്ത് കൊണ്ടാണ് മലയാലപ്പുഴ മോഹനന്റെ പാർട്ടി ആവശ്യപ്പെടാതിരുന്നത്. പത്തനം തിട്ട പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോ ടൊപ്പമല്ല. പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ ഇവർ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞു വരും. കുടുംബത്തോടൊപ്പമാണെന്ന് അഭിനയിച്ചു കേസിന്റെ വിവരങ്ങൾ പാർട്ടിക്ക് ചോർത്തി കൊടുക്കും. നവീൻ ബാബുസാറിന്റെ കുടുംബം ഒരിക്കലും പത്തനം തിട്ട പാർട്ടിയെ ഒരു കാര്യവും അറിയിക്കരുത്. നിങ്ങൾ ചതിക്കപ്പെടും.
👍👍👍
Collector annu mukhya prethi
ശരിക്കും ഇതിൽ മറ്റാരോ കളിക്കുന്നുണ്ട്.
പി. പി. ദിവ്യ ഒരു ഇര മാത്രം.
24 എപ്പോഴും കള്ളൻ മാരായ ചർക്കാരിന്റെ കൂടെ നിന്ന് എല്ലാകള്ളത്തരത്തിനും കൂട്ടുനിൽക്കും... 🙏🏻
ഒരുഭീരു..ആത്മഹത്യചെയ്ത്..നാട്ടിന്..നല്ലൊരുനേതാവിനെഇല്ലാതാക്കി...
നേതാവ് ഇല്ലാതായിട്ടില്ല. അടുത്ത ആഭ്യന്തരമന്ത്രി ആകും.
@lakshmymenon8422 നേർക്കുനേർഉന്നയിച്ച..ആരോപണത്തിന്മറുപടിപറയാത്തവൻ...വിശുദ്ധനോ....ഭീരുവോ....????
If this is the quality of a leader,we don't want a leader like her for Kerala
Eviduthe😂
ഗൗരിയമ്മ
Pk medini
Annachandi
India indira gandhi
Captain lekshmi
Annebesant
നവീൻ ബാബു ഒരു ജീവനാണ് അദ്ദേഹത്തിന് ഒരുപാട് പദവി ആളായിരുന്നു ഒരു മനുഷ്യ ജീവനാണ് പക്ഷേ ഇവിടെ പൊലിഞ്ഞത് അഞ്ചാറു ജീവനാണ്