'നരേന്ദ്ര മേദിയാണ് രാജ്യത്തിന് ഏറ്റവും അപകടകാരി' | BJP

Поділитися
Вставка
  • Опубліковано 23 лис 2019
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 676

  • @yazaryahya1451
    @yazaryahya1451 4 роки тому +104

    ഇത്രയും സീനിയർ ആയിട്ടുള്ള രാജ് മോഹൻ ഉണ്ണിത്താൻ സാറിനു അഭിനന്ദനങ്ങൾ

    • @babuapco7360
      @babuapco7360 4 роки тому

      Aranuenaitamoon

    • @vasudevantg5925
      @vasudevantg5925 2 роки тому

      സീനിയർ ?നാലേട്ടിന് കുറിമയ്ച്ച അന്തം കെങ്ങി താങ്ങാൻ കൊറെ ഊളചാനലും

  • @salahudeenm8989
    @salahudeenm8989 Рік тому +39

    രാജ്‌മോഹൻ സാറിന് ബിഗ്‌ സല്യൂട്ട് തറവാടില്ലാത്തവർ പലതുംപറയും പോട്ടെ സാറെ you continue

  • @t.hussain6278
    @t.hussain6278 4 роки тому +186

    ശ്രീ ഉണ്ണിത്താന് കട്ട സപ്പോർട്ട്

  • @ismailmoulavi8749
    @ismailmoulavi8749 4 роки тому +122

    ഉണ്ണിത്താൻ ചർച്ചയിൽ വല്യത്താൻ ആയി മാറി. ബിഗ് സല്യൂട്ട്

    • @radhikasunil9280
      @radhikasunil9280 3 роки тому +1

      ഉണ്ണിത്താൻ കുറുക്കൻയാണ്യെന്ന് തെളിയിച്ചു....ശിവസേന...muslim league secular party യായി

  • @riderfaizi2558
    @riderfaizi2558 Рік тому +20

    അതിനുള്ള തെളിവാണ് കർണാടകയിൽ ബിജെപി തോറ്റത് ഇനി ഓരോ സംസ്ഥാനമ് ഘട്ടം ഘട്ടം തോറ്റു പോകും

  • @deep5495
    @deep5495 4 роки тому +61

    "ഞങ്ങളൊന്നും തന്റെ നരേന്ദ്ര മോദിയെ പേടിയില്ലാത്തവരാ", ഉണ്ണിത്താൻ സാർ കലക്കി സംഘികളുടെ മുഖത്തടിച്ച മറുപടി 🤣🤣🤣

    • @radhikasunil9280
      @radhikasunil9280 3 роки тому +4

      പപ്പു വിനെ ഭയം മുണ്ടോ യെന്തോ

    • @radhikasunil9280
      @radhikasunil9280 3 роки тому +4

      ഉണ്ണിത്താൻനെ ആര് വില വെയ്ക്കുന്നു.....

    • @deep5495
      @deep5495 3 роки тому +5

      @@radhikasunil9280 സങ്കികളെ ആര് mind ചെയ്യുന്നു അമിട്ടും മോങ്ങിജിയും വെറും കോമഡി പീസുകൾ 🤣🤣

    • @radhikasunil9280
      @radhikasunil9280 3 роки тому +5

      @@deep5495 congress കാരെ ആര് വില വെയ്ക്കുന്നു.....congress കാരുടെ അംഗീകാരം മോദിക്കോ....അമിത്ഷാക്കോ ആവശൃമില്ലാ....
      മദാമ്മയേയും മോനും ആണ് real jokers of the nation

    • @deep5495
      @deep5495 3 роки тому +2

      @@radhikasunil9280 സങ്കികളുടെ തലക്കകത്തു ചാണകമായതുകൊണ്ട് വിവരമുള്ളവർ ആ ലോകകോമാളികളെ വകവയ്ക്കുമോ ഒന്ന് പോ സങ്കിണി ച്യാച്ചീ 😂😂😂

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 4 роки тому +240

    ഉണ്ണിത്താൻ പോലുള്ള ശക്തന്മാർ പാർലിമെന്റിൽ വേണം ജനങ്ങളുടെ നന്മക്ക്

    • @varghesebabu7692
      @varghesebabu7692 4 роки тому +4

      RajmohanUnnithan is a best MP. Let the God allow to continue in Parliament till time & next election. Sure God gave
      him a chance even he couldn't get chances from high command. Thank u

    • @MyCyriac
      @MyCyriac 4 роки тому +4

      ഉണ്ണിത്താൻ ഹീറോ. ബാക്കി സീറോ.

    • @chandrak2517
      @chandrak2517 4 роки тому +1

      കട്ടപെക

    • @vijeeshkumark8580
      @vijeeshkumark8580 2 роки тому +1

      ഉണ്ണിത്താൻ ഗീർവാണം കേരള ചാനലിൽ ഇരുന്നേ ഉള്ളു

    • @haridas9477
      @haridas9477 2 роки тому +2

      സ്വന്തം ആചാരമായ
      നെറ്റിയിലെ കുറി
      മായ്ക്കുന്നവൻ
      ഷക്തനല്ലടാ
      ഭീരു.

  • @shahood5149
    @shahood5149 4 роки тому +188

    ഉണ്ണിത്താന്‍ പൊളിച്ചു 😁😁🙏🙏🙏💚💚👍👍👍💪

    • @ANILKUMAR-nx9wk
      @ANILKUMAR-nx9wk 4 роки тому

      ഉണ്ണിത്താൻ പറിച്ചു

    • @-minnuzzi-7265
      @-minnuzzi-7265 3 роки тому

      @@ANILKUMAR-nx9wk poda dashe

  • @muesskv
    @muesskv 4 роки тому +173

    Unnithan : like

    • @shameersk9826
      @shameersk9826 4 роки тому +1

      Unnithaan sir namichu sir😗😗😗

    • @ajthajyn9601
      @ajthajyn9601 4 роки тому

      ഇയാളുടെ സംസ്കാരം കൊള്ളാം

  • @shinovt9618
    @shinovt9618 4 роки тому +80

    ഉണ്ണിത്താൻ അടിപൊളി നിങ്ങൾ ഒരു മാസ്സ് ആണ്

  • @manojchalil2784
    @manojchalil2784 4 роки тому +89

    ഉണ്ണിത്താൻ. ബിഗ് സല്യൂട്ട്....

    • @radhikasunil9280
      @radhikasunil9280 3 роки тому +1

      എന്തിന് ചന്ത വർത്തമാനം പറഞ്ഞതിനോ.....ആയാൾ..ഇയാൾ..താൻ .യെന്ന് ഒരു channel ചർച്ചയിൽ വന്ന് ......പറഞ്ഞതിനോ...
      സുരേഷ് തിരിച്ച് താങ്കൾ യെന്നാണ് അഭിസംബോധന ചെയ്തത്....അതാണ് culture........

    • @vcnair7187
      @vcnair7187 Рік тому

      കഴിഞ്ഞ 70,75 വർഷം കിടന്നുറങ്ങിയതാണ് ഇന്ന് രാജ്യം ഉറങ്ങിപ്പോയി. പിന്നെ താൻ എടോ എന്നു ഇവക്ക് ഒഴിവക്കണം mr. താനെ

  • @srq1937
    @srq1937 Рік тому +10

    കോൺഗ്രസ്‌ നോട് കൂടെ ചേരാം എന്ന് സമ്മതിച്ചാൽ തന്നെ ശിവസേന നിലപാട് നന്നാക്കും എന്ന് ഉറപ്പിക്കാം..

  • @MrGirishcb
    @MrGirishcb Рік тому +5

    സർ രാജ്‌മോഹൻ ഉണ്ണിത്താൻ. ബിഗ് സല്യൂട്ട്.

  • @thahaumar546
    @thahaumar546 4 роки тому +12

    Mr ഉണ്ണിത്താൻ താങ്കൾക് സപ്പോർട്ട്

  • @nizuzvlog1817
    @nizuzvlog1817 4 роки тому +30

    ഉണ്ണിത്താൻ റോക്ക്സ്

  • @rajasekarannair907
    @rajasekarannair907 4 роки тому +130

    ഉണ്ണിത്താൻ..?? സംഭവം ആണ്.മുട്ടുമ്പോ ഒന്നു കരുതിയിരിക്കുന്നതു നല്ലതാ. 100%വസ്തുതാപരമായി സംസാരിക്കുന്ന ഒരു വിവരമുളള കോൺഗ്രസുകാരൻ....

  • @saynaurasvv3207
    @saynaurasvv3207 4 роки тому +56

    ഉണ്ണിത്താൻ മതേതരത്വത്തെ സ്നേഹിക്കുന്നു ......സുരേഷേട്ടാ

  • @salahudeensalahudeen6427
    @salahudeensalahudeen6427 4 роки тому +61

    ഗുഡ് രു ബിജെപി യെ ശെരിക്കു koduthu

  • @arifqatar9003
    @arifqatar9003 4 роки тому +41

    ഉണ്ണിത്താൻ സാർ പൊളിച്ചു

  • @aslamaslu9791
    @aslamaslu9791 4 роки тому +10

    Pinnalla രാജ് മോഹൻ ഉണ്ണിത്താൻ അദ്ദേഹം pwolichadakki പേടിപ്പിക്കാൻ നോക്കിയവനെ വിറപ്പിച്ചു ചാനൽ ചർച്ച ആയാലും വേണ്ടില്ല എവടെ ആയാലും വേണ്ടില്ല spotil കിടിലൻ മറുപടി കൊടുക്കണം അത് കാണിച്ചു തന്നു BJP ക്കാരെ അണ്ണാക്കിൽ 😍😂💯💥

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 4 роки тому +48

    ഉണ്ണിത്താൻ ആൺകുട്ടിയാണ്... 👍👍👍👍👍

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Рік тому

      എന്നിട്ട് ആണ് എസ്ഡിപിഐ വോട്ടിന് വേണ്ടി തിലകം മായ്ച്ചത്?

  • @venuspillai1411
    @venuspillai1411 4 роки тому +16

    കൈയിട്ടു വാരാൻ കഴിയില്ലെങ്കിൽ പ്രശ്നങ്ങൾ തുടരും...

  • @shakeerhusain1749
    @shakeerhusain1749 4 роки тому +68

    ഉണ്ണിത്താൻ കൊടു കൈ

  • @majeedk4336
    @majeedk4336 4 роки тому +51

    ഉണ്ണിത്താൻ സാർക്ക് ബിഗ് ✋️✋️✋️

  • @realkondotty4922
    @realkondotty4922 4 роки тому +19

    ഇവിടെ നാം ചിന്തിക്കേണ്ടത് , രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതെ എങ്ങിനെയാണ് BJP ബില്ലുകൾ പാസ്സാക്കിയെടുക്കുന്നത് എന്നാണ് . ഇതിനുത്തരം കിട്ടിയാൽ കേരളത്തിലെ പല MP മാരും പാർലമെന്റിൽ വോട്ടു ചെയ്യാനെത്താത്തതിന്റെ കാരണം പിടികിട്ടും.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Рік тому +4

    മാനവും, മര്യാതയും, സത്യവും, വിവേകവും , അഭിമാനവും ഉള്ള ഒരുത്തനാണങ്കിൽ സങ്കി സം സുരേഷ് ഉപേക്ഷിക്കില്ലെ?

  • @abuabu1575
    @abuabu1575 4 роки тому +71

    ഉണ്ണിത്താൻ പുലിയാണ് കെട്ടാ

  • @noushadplkd801
    @noushadplkd801 Рік тому +18

    രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് എത്ര ശരിയാ ഭരിക്കുന്നതിന്റെ ഹുങ്ക്

  • @kukukuku3121
    @kukukuku3121 Рік тому +3

    എത്ര സത്യമായിട്ടുള്ള തമ്പ് നൈൽ
    ഇത് എല്ലാവരും മനസ്സിലിട്ടുണ്ടെങ്കിൽ
    രാജ്യം എന്നേ രക്ഷപ്പെട്ടേനെ

  • @user-rd3hs9zn1o
    @user-rd3hs9zn1o 4 роки тому +26

    ഉണ്ണിത്താനെ ഇഷ്ടം.. പക്ഷെ , അതിരുവിടരുത്..

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 роки тому +11

    ഇന്ത്യയിൽ ബുദ്ദിയില്ലാത്ത വർഗം bjp ഉണ്ണിത്താൻ പൊളിച്ചു

  • @akj10000
    @akj10000 4 роки тому +23

    ക്ലാ ക്ലാ ക്ലൂ ക്ലൂ ക്ലൂ.. പാവം സുരേഷ് തടിയൂരി

  • @salimkh2237
    @salimkh2237 4 роки тому +100

    ഉണ്ണിത്താനോടാണോ കളി?

    • @radhikasunil9280
      @radhikasunil9280 3 роки тому +1

      അതും വിവരമില്ലാത്ത ഉണ്ണിയോട്....

    • @mukundannair2817
      @mukundannair2817 3 роки тому

      Unni than sir is having good knowledge of Indian politics pls care with him to deal with him.

    • @radhikasunil9280
      @radhikasunil9280 3 роки тому

      @@mukundannair2817 yes ....he have knowledge about politices.... but no culture.....
      suresh ഺശീ ഉണ്ണിത്താൻ ...താങ്കൾ യെന്നാണ് വിളിക്കുന്നത്.....
      ഉണ്ണിത്താൻ ആണെങ്കിൽ ആയാൾ
      ....താൻ....ഇയാൾ......അതും പൊതു വേദിയിൽ......ചെവി യാണ്യെങ്കിൽ കേൾക്കുന്നുമില്ലാ

  • @askmajeed
    @askmajeed 4 роки тому +33

    ഉണ്ണിത്താൻ സാർ, ഇവരിൽ നിന്നും മര്യാദ പ്രതീക്ഷക്കരുത്' അവർ ചാണകം നിറച്ച തലയാണ്. മൃഗത്തെ അമ്മയെന്നു വിളിക്കുന്നവർ ' വാക്കിന് സ്ഥിരതയില്ലാത്തവർ. താങ്കളുടെ പ്രകടത്തിന് വളരെ നന്ദിയുണ്ട്.

    • @mukeshmuraleedharan4264
      @mukeshmuraleedharan4264 4 роки тому +2

      Etho mundurinja karyam parajallo

    • @unnikrishnantv6650
      @unnikrishnantv6650 4 роки тому

      എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാനാണ് സനാതന ധർമ്മം പറയുന്നത് സത്യമാണ്, സ്നേഹമാണ്, ദയാസാഗരമാണ് ഈശ്വരൻ

    • @rajeshkkraj1080
      @rajeshkkraj1080 Рік тому

      Muriyanmar Ullidath Votu Chodikkan Kuriyum Maychu Poya Mathetharana..Avan😂🤭

  • @jayaneg1941
    @jayaneg1941 3 роки тому +6

    Rajmohan unarthan Super

  • @rasiyarassak1480
    @rasiyarassak1480 4 роки тому +17

    Unnithan sir big salute 👍👍👍

  • @ramsiqf9919
    @ramsiqf9919 Рік тому +3

    Unnithaan❤❤❤

  • @nadeeranazer4117
    @nadeeranazer4117 Рік тому +2

    സുരേഷ് ബായ് തരക്കാരോട് കളിക്കണം ശരിക്കും കിട്ടി യാലോ.... രാഷ്ട്രീയ ബാലപ്പാടം പഠിച്ചിട്ടു വേണം ചർച്ചയിൽ പങ്കാടുക്കാൻ

  • @Sc-ht4qg
    @Sc-ht4qg Рік тому +3

    ഉണ്ണിത്താൻ sir ❤❤❤

  • @beerankutty9948
    @beerankutty9948 Рік тому +2

    Yes

  • @munthahassoccers8783
    @munthahassoccers8783 Рік тому +2

    Big Salute to Raj Mohan Unnithaan

  • @swasrayamissionindia5140
    @swasrayamissionindia5140 4 роки тому +4

    ഉണ്ണി പറയൂ....

  • @rashidanavasnavas8333
    @rashidanavasnavas8333 4 роки тому +28

    ഉണ്ണിത്താൻ pollichu

    • @umesnair3158
      @umesnair3158 Рік тому

      ശെരിയാണ്
      കള്ളവെടിക്കിടെ നാട്ടുകാർ പിടിച്ചു പുറം പൊളിച്ചു

  • @sebastianma1615
    @sebastianma1615 3 роки тому +3

    Very good informative message thanks you so much please continue..Modi is no one frod.

  • @aking_India
    @aking_India Рік тому +3

    Unnithan sir❤

  • @raufrauf7420
    @raufrauf7420 4 роки тому +5

    😀 Suresh Mahan

  • @rabiyarabiya1770
    @rabiyarabiya1770 Рік тому +1

    സുരേഷിന് ഒന്നും അറിയില്ല മറ്റുള്ളവരോട് ചോദിച്ച് പഠിക്കാൻ ചമ്മലും ചാനലിൽ വന്നിരുന്നാൽ എന്തെങ്കിലും കുറെ അറിയാത്ത കാര്യങ്ങൾ പഠിക്കാമല്ലൊ നല്ല ബുദ്ധിയാ🤣🤣🤣🤣🤣

  • @josephtm9822
    @josephtm9822 Рік тому +2

    നരേദ്രമോദി രാജാവ് അല്ല ഇത് ജനാതിപത്യ രാജ്യ മാണ്

  • @rafeeksyed3268
    @rafeeksyed3268 4 роки тому +4

    Unnithan super

  • @moideenk6922
    @moideenk6922 Рік тому +2

    😮 സുരേഷ് ഇത് നീ വിചാരിച്ച ആളല്ല

  • @habeebaubaid5231
    @habeebaubaid5231 Рік тому +3

    ഉണ്ണിത്താൻ 👍👍

  • @treesachacko2063
    @treesachacko2063 4 роки тому +7

    Yes correct

  • @treesachacko2189
    @treesachacko2189 Рік тому +1

    Correct absolutely

  • @natarajanmk821
    @natarajanmk821 4 роки тому +3

    Now Unnithan not active
    Now he is MP

  • @ArunArun-ps6je
    @ArunArun-ps6je 4 роки тому +23

    കിളി പോയോ

  • @jazerjazee6698
    @jazerjazee6698 4 роки тому +11

    R.Unnithaan 💪🏻💪🏻✌🏻✌🏻

  • @shanoobolavanna
    @shanoobolavanna Рік тому +2

    ഉണ്ണിത്താൻ പുലിയാണ്
    ആൺകുട്ടികളെ പോലെ പറയണം

  • @suvlogs8526
    @suvlogs8526 4 роки тому +3

    ഉണ്ണിത്താൻ പോളിയാണ് super

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 4 роки тому +1

    ഉണ്ണിത്താൻ,,, കലക്കി

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 Рік тому +1

    സുരേഷിന് മനസിലായി പക്ഷെ നിഷക്ക് മനസിലായില്ല

  • @iqbalali3552
    @iqbalali3552 Рік тому +1

    എന്നും ബഹളം വയ്ക്കുന്ന ആളുകളെ ചർച്ചക്ക് വിളിക്കരുത്

  • @sajups2685
    @sajups2685 4 роки тому +5

    രാജ്യത്തിന്റെ താൽപ്പര്യമല്ല ഒരു പ്രത്യേക കുടുംബത്തിന്റെ താൽപര്യമാണ് നടപ്പാക്കാൻ ശ്രമിക്കുന്നു അതാണ് ഇന്ത്യൻ രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നു

  • @faizNfaizi-ot3ym
    @faizNfaizi-ot3ym 4 роки тому +26

    ഉണ്ണിത്താൻ കിടുകാച്ചി.... 👍

  • @renjithlal9404
    @renjithlal9404 Рік тому

    മറ്റേപണിക്ക് പോയി തുണിയില്ലാതെ കരഞ്ഞ് വിളിച്ചത് കേരളം മറന്നിട്ടില്ല ഉണ്ണിത്താനേ

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 роки тому +13

    Unithan fance nchn start cheydu yojikunavar adikk like

  • @truthseeker4813
    @truthseeker4813 Рік тому +2

    ഉണ്ണിത്താനോടാണോ കളി ? കലക്കി !!

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 Рік тому +1

    അതു നന്നായി സുരേഷ് നീ ഒന്നും ഇവരോട് കളിക്കാന്‍ ആയിട്ടില്ല

  • @santhoshkondat8794
    @santhoshkondat8794 Рік тому +1

    ഉണ്ണിത്താൻ പൊളിച്ചു

  • @AlaviMk-bo9dy
    @AlaviMk-bo9dy Рік тому +1

    ബിഗ് സല്യൂട്ട് ഉണ്ണിത്താൻ സാറേ ആൺകുട്ടിയാണ് നിങ്ങൾ

  • @motoracer7895
    @motoracer7895 4 роки тому +2

    polichu vere level

  • @faisalfa2354
    @faisalfa2354 Рік тому +3

    ഉണ്ണിത്താൻ സുപ്പർ

  • @sunilmk999
    @sunilmk999 Рік тому

    ഉണ്ണിത്താന്‍ നെറ്റിയി ലെ പഴയ കുറി എവിടെ പോയി എന്ന് പറയാമോ 😂

  • @starkk1344
    @starkk1344 Рік тому +2

    Unnithanu big salute

  • @asstudio4545
    @asstudio4545 4 роки тому +7

    എന്ത് പറഞ്ഞാലെന്ത് ഭരണം വടക്കേ ഇഡ്യക്കാരുടെ തലച്ചോറിൽ.ഉണ്ണിത്താൻ
    എന്തോന്ന പറയുന്നത്.

  • @arjunc2165
    @arjunc2165 4 роки тому +1

    ബി ജെ പി ഉണ്ടായ കാലം മുതലെ കുറ്റം പറയുന്ന കോൺഗ്രസും മറ്റു പാർട്ടി കളും ഇന്ന് കുപ്പതൊട്ടിയിലല്ലേ? നാളെ മനോരമ ചാനലും കുപ്പതൊട്ടിയിലായിരിക്കട്ടെ.
    ഉണ്ണിത്താനേ ! തിരുവനന്ത പുരത്തു നിന്ന് കാസർക്കോട്ടേക്ക് മത്സരിക്കാൻ വണ്ടി കേറുമ്പോൾ നെറ്റിയിൽ ഉണ്ടായതിലകം മയിച്ചു കളഞ്ഞ നീ അല്ലേ യഥാർത്ഥ വർഗ്ഗീയവാധിയായ ജന്തു 5 വർഷം കഴിയുമ്പോൾ ഉണ്ണി താനെ പഠിച്ചു കൊള്ളും

  • @rashidanavasnavas8333
    @rashidanavasnavas8333 4 роки тому +10

    നരേന്ദ്ര മോദി മാറ്റി രാഹുൽ ഗാന്ധി കൊണ്ടുവരും.. പ്രവർത്തിക്കും നല്ലൊരു ഇന്ത്യ ആക്കാൻ. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച്ച് കയ്യെഴുത്ത് ഇന്ത്യയെന്ന മഹാരാജ്യം നമുക്ക് സന്തോഷവും ആക്കാം. നമ്മളുടെ സന്തോഷം നമ്മളാണ് നേടിയിരിക്കുന്നത് മറ്റാരും തരില്ല. മറ്റുള്ളവരുടെ പിൻബലം കിട്ടാൻ വേണ്ടി സ്വന്തം അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ ജീവിതം നാശത്തിലേക്ക് കൊണ്ടുപോകാതെ എല്ലാവരും സൂക്ഷിക്കുക.

  • @labeeba1986
    @labeeba1986 4 роки тому +2

    ഉണ്ണിത്താന് sooooper

  • @ashrafkm637
    @ashrafkm637 4 роки тому +2

    Polichu

  • @mommed.neelayamarimon952
    @mommed.neelayamarimon952 4 роки тому +20

    Unnithaan rocks

  • @mohammadnafih6429
    @mohammadnafih6429 Рік тому +1

    Unnitaan poliiii❤❤

  • @razakkodi7336
    @razakkodi7336 3 роки тому +2

    Unni sir super ya jai

  • @vijayanvijayan10
    @vijayanvijayan10 Рік тому +2

    നിഷയാണ്ഈനാടിന്ന്ആപത്ത്

  • @mohammedayaan2156
    @mohammedayaan2156 4 роки тому +24

    ഉണ്ണിത്താൻ മുത്താണ് "

  • @sasikumarkv1953
    @sasikumarkv1953 4 роки тому +10

    മനോരയാണ് ഇന്ത്യയ്ക്കു ഏറ്റവും വലിയ അപകടം

    • @vijaybalan2459
      @vijaybalan2459 4 роки тому

      Manorama british channel.Swathanthryathinnu seasham avar vittu poya onnu.

    • @Ashiq7187
      @Ashiq7187 4 роки тому

      വിസര്‍ജനം 'ജനം' ടി.വിയേക്കാള്‍ മഹത്വമുള്ളതാണ്

    • @anooptm5121
      @anooptm5121 Рік тому

      Nee yokke visarjanam matram kandal pore ,yendhina ooole ivide varunnne

  • @rishadmk5851
    @rishadmk5851 4 роки тому +4

    Suresh appi ettu ennu thonunnu

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Enthu vargeethayaanu athinu entha meaning artham parayumo ariyunnavar

  • @sivaprasad5502
    @sivaprasad5502 Рік тому +1

    ബ്രിട്ടീഷ്കാര് ഇന്ത്യാ 200 വർഷം ഭരിച്ചത് എന്തു കൊണ്ട് ആണ് എന്ന്
    അറിയാമോ ബ്രിട്ടിഷ്കാരേ
    ഭരണത്തിൽ സഹായിക്കാൻ
    കുറെ ഇന്ത്യാക്കാര് ഉണ്ടായിരുന്നു.

  • @abduaziz1293
    @abduaziz1293 4 роки тому +1

    ഉണ്ണിത്താൻ സാറേ ഇവരെ നന്നാക്കാൻ നോക്കരുത്! ഇബ്ലീസ് പോലും ഒഴിവാക്കിയതാണ് ഇവരേ!!!!

  • @srq1937
    @srq1937 Рік тому +1

    സുരേഷ് അണ്ണൻ നല്ലോണം ഇരന്നു വാങ്ങി..

  • @saleemsaleemburaak2494
    @saleemsaleemburaak2494 Рік тому +1

    സുരേഷ് ന് വയറു നിറച്ചു കൊടുത്തു. വളരെ നന്നായി. അവനെ ഇനി ചർച്ചയ്ക്കു വിളിക്കരുത്. മോഡി പുകഞ്ഞ. കൊള്ളി യാണ്. പുറത്താക്കിയേ പറ്റൂ. ജെയ്. കൊണ്ഗ്രെസ്സ്. ജെയ്. ഇന്ത്യ 👍👍

  • @mohananpoyyil3974
    @mohananpoyyil3974 3 роки тому +1

    ഉണ്ണിത്താന്റെ അഭിപ്രായം തന്നെ ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുമോ എന്നു പരിശോധിക്കേണ്ടത് ! എങ്കിലും ഉണ്ണിത്താനെപ്പോലുള്ള udf കാരൻ മനോരമ ചാനലിൽ വന്നു ചില ഗുരുതരമായ വസ്തുതകൾ വിളിച്ചുപറഞ്ഞത് നല്ല കാര്യം ..തെരഞ്ഞെടുപ്പ് വരുമ്പോൾ ഇതൊക്കെ മാറും ബിജെപിയും കോൺഗ്രസ്സും ഒന്നാകും ..അണികളിൽ പലരും പകൽ കോൺഗ്രസ്സും രാത്രി ബിജെപി യോ rss ഓ ആകുന്ന കാഴ്ച ഇന്ത്യയിൽ നാം വളരെക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് . Congress ഹിന്ദു വർഗീയതയെ താലോലിച്ചു ഇന്ത്യ ഭരിച്ചു കുളമാക്കിയതിന്റെ അനന്തര ഫലമായ ദുരന്തമാണ് ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമന്മാരൊഴികെയുള്ളവർ അഭിമുഖീകരിക്കുന്നത് ..ഇന്ന് കോൺഗ്രസ് നാളെ ബിജെപി , എത്ര ജനപ്രതിനിധികൾ പോയിരിക്കുന്നു - കണക്കുണ്ടോ ഉണ്ണിത്താനെ ? കഴിഞ്ഞ ദിവസത്തെ വലിയ തമാശ അബ്ദുള്ളക്കുട്ടിയാണ്. അയാൾക്ക്‌ നേരെ വധശ്രമമത്രെ ! ആര് എന്നു തലയിൽ ആള്താമസമുള്ളവർക്കൂഹിക്കാം..ബിജെപിയിൽ മെമ്പറാക്കിയത് എന്തിനാണെന്നതിന്റെ ആദ്യത്തെ ചുവട് ..ഇനി എത്രയെത്ര നുണകൾ നാടകങ്ങൾ ! കഷ്ടം കോൺഗ്രെസ്സെ ..ഒരു ഫാസിസ്റ്റു വിരുദ്ധർ ..നരസിംഹ റാവുവായിരുന്നില്ലേ പള്ളിപൊളിക്കുമ്പോൾ പ്രധാനമന്ത്രി? പൊളിക്കപ്പെടുമെന്നു അങ്ങേർക്കറിയാമായിരുന്നില്ലേ ? ഫാസിസ്റ്റു വിരുദ്ധരായ കോൺഗ്രസ് എന്താ ചെയ്തത്? ഓശാനപാടി ..അദ്വാനിയെ മൂലയ്ക്കിരുത്തി മോദിയും ഷായും കളിക്കുന്നു . 8400 കോടിയാണ് മോദി ധൂർത്തടിച്ചതത്രെ ..എത്ര ...?

  • @samklazar8995
    @samklazar8995 Рік тому +1

    മോഡിയെ തുരത്തൂ ഇന്ത്യയെ രക്ഷിക്കൂ 😀😀😀😀

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 роки тому +10

    അല്ല പിന്നെ

  • @jayarajanpa7195
    @jayarajanpa7195 2 роки тому +3

    എല്ലാ കാര്യത്തിലും ഉണ്ണിത്താൻ സീനിയർ ആണ്. അത് പാലക്കാട്ട് കാരോട് ചോദിച്ചാൽ മതി! ഉണ്ണിത്താൻ്റെ ചാനൽ ചർച്ച കാണുന്നവർ തന്നെയാണ് എല്ലാവരും' കൂടുതൽ പറയിക്കേണ്ട ഉണ്ണിത്താനെ!

  • @jamalthekay5282
    @jamalthekay5282 Рік тому +1

    👍👍👌

  • @harischerukkat5342
    @harischerukkat5342 4 роки тому +2

    How much like to 05:01 Minute

  • @junaid4115
    @junaid4115 Рік тому +1

    ഉണ്ണിത്താൻ. 👍👍👍👍👍👍👌👌👌👌😄😄😄😄😄😄😄u

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 4 роки тому +5

    പക്കാ തെമ്മാടിയുടെ രീതിയിലാണ് ഉണ്ണിത്താൻ സംസാരിക്കുന്നത് ഒരു പാർട്ടി നേതാവ് ഇത്രയും തരം താഴാൻ പാടില്ല വല്ലാത്ത കഷ്ടം തന്നെ ഇയാളെന്താ സുരേഷ് ഗോപി കളിക്കുയാണോ

  • @abichildren5726
    @abichildren5726 4 роки тому +14

    Haha മാസ്സ് കിടു ഉണ്ണിത്താൻ😘😘😂😂😂

  • @sajeevp.panicker5231
    @sajeevp.panicker5231 4 роки тому

    If the BJP is willing to change the PM and Home minister, the people of India can accepts some extend if they do not make a roll model of the both.