Ee lookil oru Padam Kittirunel!.🫠🔥 ഒരുപാടു വർഷമായി Miss ആയ ആ Charming ലുക്കിൽ ചെക്കൻ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം! .🫶 Great Job Kuttu Sivanandan Bro !.❤️🫰
ഈ ഒരൊറ്റ song മതി dabzee യുടെ range മനസ്സിലാക്കാൻ 🔥Cheap മാർക്കറ്റിംഗ് തന്ത്രമായിരുന്നു മാർക്കോയിലേ song dabzee യെ മാറ്റി മറ്റൊരാളെക്കൊണ്ട് വീണ്ടും പാടിച്ചത് .
2:20 uff🥵🥵🥵 that drop music & girls dance.. 💣 സെക്സി ഡാൻസ് ആണെന്ന് തോന്നില്ല.. ഡ്രസിങ് കാണുമ്പോ ഏതാണ്ട് ഇംഗ്ലീഷ് സോങ് കാണുന്ന പോലെ. ❤️ മലയാളത്തിൽ ആദ്യായിട്ട കാണുന്നെ. എന്റെ ഫേവ് സിങ്ങർ ആണ്( Ahzee) അതെ പോലെ തോന്നി 🥵🥵
ആ പഴയ energy ഇപ്പോഴാ ഒന്ന് തിരിച്ചു കിട്ടിയത്. പ്രേമം,ഒരു വടക്കൻ സെൽഫി, love action drama യിലെയും ഒക്കെ പോലെ വീണ്ടും energy സോങ്സിൽ നിവിനെ ഇങ്ങനെ പൊളിച്ചടുക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട്.❤
The lyrics match the Arabic vibe perfectly. Even the Malayalam words seamlessly blend with the Arabic lyrics, creating a unique listening experience without any mismatch. The lyrics immerse us in the vibe flawlessly. Dabzee proved it.🔥
യുവനടന്മാരുടെ ലൂക്കിന്റെ കാര്യം പറയുമ്പോൾ പലപ്പോഴും Underrated ആയാണ് നിവിനെ കാണുക.പക്ഷെ അയാൾ ഒന്നു ഇതുപോലെ ഒരുങ്ങി വന്നാൽ!. 🫠🔥 Bro turns into his 40's this year !. 🫰🔥
പാട്ട് പൊളിച്ചു. ഇന്നലെ ott യിൽ മലയാളി from ഇന്ത്യ കണ്ടു. എന്തിനായിരുന്നു ആ സിനിമക്ക് ഇത്രയും നെഗറ്റീവ് കമന്റ് എന്ന് മനസ്സിലായില്ല. കിടിലൻ സിനിമ ആണ്. ചിരിപ്പിച്ചു, കണ്ണ് നനയിച്ചു നിവിൻ. തിയേറ്ററിൽ പോയി കാണാഞ്ഞതിൽ കുറ്റബോധം തോന്നി
നിവിൻ പൊളി ഒരു ഒന്നൊന്നര മുതലാണ്. വ്യത്യസ്തമായ അഭിനയവും കോമഡി നല്ലരീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ള നടൻ. റൊമാൻസ് പിന്നെ പറയണ്ടല്ലോ.. ഇനി ഇമോഷണൽ ആണെങ്കിലോ അതും തകർത്തങ്ങു അഭിനയിക്കും ഒരു Total package 🫶🏻
@@Sisira-g2e അയ്യേ... ക്യാമറക്ക് മുൻപിൽ വന്നു തല നീട്ടി വെച്ച് അലറികൂവി ഒരേ രീതിയിൽ കൂട്ടിയും കുറച്ചും ഡയലോഗ് പറയുന്നത് ആണോ വ്യത്യസ്ത കോമഡി 😆😆😆😆😆.. ഒരു ഡെഡിക്കേഷൻ ഇല്ലാത്ത മലയാളം സിനിമയിലെ ഒരേ ഒരു ആക്ടർ... അത് കൊണ്ട് എന്താ... ഫീൽഡ് ഔട്ട്.... 🤷🏻♀️
@@PingPong-r2k First time getting this type of reply for my cmnt. And I don't know what to say. what do you mean, I don't even understand. I just said my opinion, what's wrong about that.. Then why did you asking like this. I felt soo sad 😢 So pls behave your self.
നിവിനും , മോഹൻലാൽ ഒരേ അവസ്ഥയിൽ ആണ് ശരിക്കും , പക്ഷെ ഒരൊറ്റ എക്സ്ട്ര ഓർഡിനറി പെർഫോമൻസ് ഇവരുടേത് വന്ന് കഴിഞ്ഞാൽ ബോക്സോഫീസ് റെക്കോർഡ് പുതിയത് ഉണ്ടാകും ....
I hope you enjoyed Habibi Drip as much as we enjoyed making this. Yalla Habibi!!
🫂❤
Habibi thank u for this 😅
Ijj❤🔥🔥@ribinRichard👀
Thanks bro for bringing the nivin we wanted ❤
@@arshadabubacker4027സത്തെ മുത്തേ മുന്തിരി ചാറെ 😍😍
ഈ നിവിനെ ആണ് ഞങ്ങൾക്ക് വേണ്ടത്!! 😍❤
Yes
300 sub akaan സഹായിക്കുമോ please 🎉
Yes this is we want
Itho😂
This was the promotional track of Boss&Co😃
ഈ പാട്ട് കേൾക്കുമ്പോ ഭയങ്കര chill ആകുന്നു
satym broo 🎉
Yyhh Crinj Arrived..
ഉടായിപ്പ്
Ayn
Readya😂😂🎉
1:18 Dabzee എന്തൊരു വോയിസ് ആണ് പഹയാ💗 🔥
Bgm illaand onn kett nokk😂
@@safwansalim5652athenthin?
Bgm ഇട്ടിട്ട് നീ ഒന്ന് പാടി നോക്കിക്കേ @@safwansalim5652
@@safwansalim5652 nna ejj indakk
enhe a
Menen e
Bshj
Hrhebbenenne 😮
ഒറ്റക്ക് വഴി വെട്ടി വന്ന രണ്ട് പേർ 🔥 നിവിൻ, ഡബ്സി ❤️
Bro messi fan
Bro messi fan 🇦🇷🇦🇷🇦🇷
❤❤❤❤
നിവിന്റെ ചാർമിങ് ലുക്ക് ഒന്നും എങ്ങും പോയിട്ടില്ല മക്കളെ 🥵🔥
എന്തൊരു ലുക്ക് ആണ് ഇങ്ങേര് ❤️🔥
😄😄😄 അതെ അതെ.. അങ്ങേർക്കു മുന്നേ അങ്ങേരുടെ മുതുക് വയർ സ്റ്റെപ് വെയ്ക്കുന്നു.
@@Emuzlite athyam Ee parayuna nink oru manushyamkoolam indo 😂
@@EmuzliteThyroid aanu kunne
@@Emuzlitesarila, kadi maran chorinjamathi....onne podey
Cute
Ee lookil oru Padam Kittirunel!.🫠🔥
ഒരുപാടു വർഷമായി Miss ആയ ആ Charming ലുക്കിൽ ചെക്കൻ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം! .🫶
Great Job Kuttu Sivanandan Bro !.❤️🫰
Ramachandran boss 😂
അതിനു പറ്റിയ directors ഇല്ല കേരളത്തിൽ
Dabzee ❤Wow. ഇതെ പോലത്തെ പാട്ടുകാരൻ ഈ ലോകത്തിൽ ഉണ്ടായില്ല ❤
Ath und manichettan❤
ഇവനെ പടച്ചു വിട്ട കടവുള്ക്ക് പത്തിൽ പത്ത്....
Dabzee uyir❤️
*ഇതുപോലെയുള്ള ഒരു നിവിനെയാണ് ഞങ്ങൾ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ മികച്ച ഒരു come back ആവട്ടെ Ya Allah Habibi❤️ all Nivin fans ❤️❤️👍🏻*
ഒറ്റക്ക് വഴി വെട്ടി വന്നവൻ.... ഒറ്റക്ക് നേടി എടുത്തവൻ. തീയിൽ കുരുത്തത് വെയിലത്തു വാടില്ല. നിവിൻ 🔥
Fire vibe 🔥🔥🔥 1:00
Poliya pattu
🥰👌🤟
നിവിൻ എന്ന നടന്റെ തിരിച്ചു വരവിന്റെ തുടക്കം ഇതാവട്ടെ ❤️.. Yalla Habibi.. Yalla Yalla.. 💥
Oro padam kazhimbol Ithu thanne 😊😅😅
❤❤
Nivin paulyae kaanan vendi mathram full video kanda njaan❤
Agn agn kandukondirikunu
@@jineshsebastian1970
mute aakiyano kande 😤
😂@@Unumon555
I❤️
കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച song list ൽ Dabzeee യുടെ Habeebi യും കേറി😍⚡❤
Sathyam ❤❤
ഈ ഒരൊറ്റ song മതി dabzee യുടെ range മനസ്സിലാക്കാൻ 🔥Cheap മാർക്കറ്റിംഗ് തന്ത്രമായിരുന്നു മാർക്കോയിലേ song dabzee യെ മാറ്റി മറ്റൊരാളെക്കൊണ്ട് വീണ്ടും പാടിച്ചത് .
Sudu 😂😂😂 music aann ithile main enn manasilakk
Anna music mathram aka@@SujithSg-e1e
@@SujithSg-e1e എങ്കിൽ നീ music മാത്രം ഇട്ട് flute ooബ്ബു 😅😅😅😂😂
@@alameen3860 ninte thallayod pareyeda
Awww that look😮💨🥹🥵
Lets gooo habibi !
Comeback 📈💎
❤😮😊
Dg
Akku 2:23 Ayaas
Akkkiu
Akkuayss
Akku
Akku
Ayaashanik
1. Ishtappettilla
2. Ishtappettu
3. Adicted aayi
4. Now my mode saver
5. What a song
6. Thank you guyz for this song
Nivin, dabzee alllll❤
First vattam ketapo thanne addicted
Addict ayippoyi❤
3
In listening I am 3
3
ഒറ്റക്ക് വഴി വെട്ടി വന്നവനാടാ...🤩
_You can never stop me..._ ⚡
_I am here to rule again..._ 🔥🔥
*നിവിൻ പോളി അഴിഞ്ഞാട്ടം..!!* 🎉✨❤️🔥
😅
❤
😂
😊😊
😊😊😅
മലയാളം സിനിമയിൽ നിവിന് ഇനിയും ഒരുപാട് നല്ല റോളുകൾ ചെയ്യാനുണ്ട്...അതിൻ്റെ ഒരു തുടക്കം മാത്രമാണ് ഇത്.,..
മലയാളത്തിന്റെ ഒരത്ഭുതം തന്നെ ആണ് dabzee ❤
Pari🥰
😂
Pendrive anan
Myr aan.. Niyokke 2 k aayathu kond thonunnatha
😂😂@@theunknownman_
അടിച്ച് കേറി വന്നു 🔥
Finally that underrated song is getting some serious attention🔥
Which movie?
Boss co@@saveenkumar4249
Malayali from india
As a nivin pauly fan ഒരുപാട് നാളുകൾക്ക് ശേഷം ആണ്ഇത്രേം happy ആവുന്നത്🥹
Kidilan look presents ഓക്കെ 🫶🏻 മനസ്സ് നറഞ്ഞു❤️
Ith ethengilum moviek vendiyulla song ano bro
@@christobiju581no
2:20 uff🥵🥵🥵 that drop music & girls dance.. 💣 സെക്സി ഡാൻസ് ആണെന്ന് തോന്നില്ല.. ഡ്രസിങ് കാണുമ്പോ ഏതാണ്ട് ഇംഗ്ലീഷ് സോങ് കാണുന്ന പോലെ. ❤️ മലയാളത്തിൽ ആദ്യായിട്ട കാണുന്നെ. എന്റെ ഫേവ് സിങ്ങർ ആണ്( Ahzee) അതെ പോലെ തോന്നി 🥵🥵
1:18 bro this line❤❤❤
Just listen malabar wedding song😂😂
Yeah..repeat
Kolussal konjum penne enna songnte center tone 😂
I love Only this line 😇
Vere level😮
യാ മോനേ..🔥
ഇന്നേക്ക് ഒരു പുടി .. എല്ലാരും വാങ്കേ,..
ആൾവേയ്സ് വെൽക്കംസ് യു..🎉
ആ പഴയ energy ഇപ്പോഴാ ഒന്ന് തിരിച്ചു കിട്ടിയത്. പ്രേമം,ഒരു വടക്കൻ സെൽഫി, love action drama യിലെയും ഒക്കെ പോലെ വീണ്ടും energy സോങ്സിൽ നിവിനെ ഇങ്ങനെ പൊളിച്ചടുക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട്.❤
Polichu machchanee💥💥💥
0:59 from here 🔥🔥
Dabzee 🔥 Nivin 🤩❤️
Yes❤❤
Yap bro❤
Nivin is the man i vouch for.
Multitude of talent. He can pull off anything, action, comedy, romance, emotions.
Dude just needs a good director.
മലയാളത്തിൽ ഈ Habi Bi പാട്ട് മുന്നേറുന്നു നിവിന്റെ ലുക്ക് അടിപൊളി മോനെ🔥🥰😍
❤❤
💯💯💯💯
0:25 lookil oru movie ! Yaa monee🔥🔥
🔥Nte mwoneeee
Bandra...😂😂😂
ഇന്ന് മുകളില്‍ നില്‍കുന്ന പലരെയും പിന്നിലാക്കി നാളെ nivin മുന്‍ പന്തി യിൽ എത്തും, ക്ഷമയോടെ കാത്തിരിക്കുകയാണ് അദ്ദേഹം ❤
Athin nee ee songil nivine nokkyarnno😂
@@Yaaseenk Allaa. Nivinte songil thanne nokki irikkuvaarnnu. Onn podo uvve
@@taewispp poda kunne
❤❤
@@MasterOfSwimMallu kullan nivin enth kattan aan
ഇന്നത്തെ നിവിന്റെ മാസ്സ് പത്ര സമ്മേളനം കഴിഞ്ഞ് ഈ സോങ് കേൾക്കുന്നവർ ഉണ്ടോ... Ufffff രോമാഞ്ചം 🔥💥🔥💥🔥
👍👍🥹tttgffdd🙄🙄🙄🥶👍😁❤️😁😁t🙄🙄😂🥶🥰
1:18 that moment fire Play🔥🌡️
Nivin fans Like 🙌❤️
അടിച്ചില്ലേൽ 😡
@@AbdulRahimanAnseed-i1j nee adikanam enn illa🥲
Nimbu 🤣🤣🤣
@@captain742 ninte thantha
Nintha thallanivinu kidanu kodutho da guhan tayoli @@captain742
നിവിനെ കണ്ടിട്ട് പാട്ട് തീരല്ലേയ് എന്ന് തോന്നി പോയി 🙌❤️ look😍⚡
The lyrics match the Arabic vibe perfectly. Even the Malayalam words seamlessly blend with the Arabic lyrics, creating a unique listening experience without any mismatch. The lyrics immerse us in the vibe flawlessly.
Dabzee proved it.🔥
ഇതൊരു പരകായ പ്രേവേശ പാട്ടാണ് എന്ന് എത്രപേർക്ക് അറിയാം. Love You Nivin ചേട്ടാ ❤️
ഏത് സിനിമയിലെ പാട്ട ഇത്
1:11 vibe Started 🔥🔥
യുവനടന്മാരുടെ ലൂക്കിന്റെ കാര്യം പറയുമ്പോൾ പലപ്പോഴും Underrated ആയാണ് നിവിനെ കാണുക.പക്ഷെ അയാൾ ഒന്നു ഇതുപോലെ ഒരുങ്ങി വന്നാൽ!. 🫠🔥
Bro turns into his 40's this year !. 🫰🔥
❤❤
Eeyo.. 100% goes to camera man
Phhhaaaa.... @@$$%%%%@@deepak3353
@@deepak3353nivinu look undayath camera man karanam aano 😂😂😂😂
Orungi vanal ageerodu muttan oru youthanum ayyitila❤️❤️❤️
ഇതുപോലെ നിങ്ങൾക് നല്ലൊരു പടം ചെയ്തുടെ നിവിനേട്ടാ 😢.. അടിപൊളി song 🔥🔥dabzeee❤❤
ഈ പഹയൻ ഇത്രയും നാൾ എവിടെയായിരുന്നു❤
പാട്ട് പൊളിച്ചു.
ഇന്നലെ ott യിൽ മലയാളി from ഇന്ത്യ കണ്ടു. എന്തിനായിരുന്നു ആ സിനിമക്ക് ഇത്രയും നെഗറ്റീവ് കമന്റ് എന്ന് മനസ്സിലായില്ല. കിടിലൻ സിനിമ ആണ്. ചിരിപ്പിച്ചു, കണ്ണ് നനയിച്ചു നിവിൻ. തിയേറ്ററിൽ പോയി കാണാഞ്ഞതിൽ കുറ്റബോധം തോന്നി
തിയേറ്റർ ൽ കണ്ടെങ്കിൽ ഇങ്ങനെ പറയേണ്ടി വരില്ലാരുന്നു
അതെ, nice movie aayirunu,
നിവിൻ movies degrade ചെയ്യുന്ന ഒരു belt und,,അദ്ദേഹവും തിളങ്ങട്ട്,
You said it.Am also felt that.
2:43 this drop has separate fan base☠️☠️
1:16 ന്റളിയാ!! ഇങ്ങേരെ ഈ ചിരി കടത്തിവെട്ടാൻ കഴിയുന്ന മറ്റൊരുത്തൻ മലയാള സിനിമയിൽ ഇല്ലാ!!!🔥
Lalettan 💎😌
@@Neymarjr-n6j😂😊
@@Neymarjr-n6j പണ്ടത്തെ ലാലേട്ടൻ 😌❤️ പക്ഷെ ഇപ്പൊ ഇങ്ങേര്
@@taewisppAsif Ali🥰
🔥
ഞാൻ മാത്രം ആണോ നിവിൻ പോളിയെ നോക്കുന്നത് 😮❤
Look 😮🔥❤️
Aradaa hair stylist 🍻👍🏻
ഇതാണ് ഞങ്ങൾ ആഗ്രഹിച്ച Nivin poly's come back
നിവിൻ പൊളി ഒരു ഒന്നൊന്നര മുതലാണ്. വ്യത്യസ്തമായ അഭിനയവും കോമഡി നല്ലരീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ള നടൻ. റൊമാൻസ് പിന്നെ പറയണ്ടല്ലോ.. ഇനി ഇമോഷണൽ ആണെങ്കിലോ അതും തകർത്തങ്ങു അഭിനയിക്കും ഒരു Total package 🫶🏻
സത്യം....
ഇതിനൊക്കെ ദിവസക്കൂലിയോ മാസക്കൂലിയോ?
@@Sisira-g2e അയ്യേ... ക്യാമറക്ക് മുൻപിൽ വന്നു തല നീട്ടി വെച്ച് അലറികൂവി ഒരേ രീതിയിൽ കൂട്ടിയും കുറച്ചും ഡയലോഗ് പറയുന്നത് ആണോ വ്യത്യസ്ത കോമഡി 😆😆😆😆😆.. ഒരു ഡെഡിക്കേഷൻ ഇല്ലാത്ത മലയാളം സിനിമയിലെ ഒരേ ഒരു ആക്ടർ... അത് കൊണ്ട് എന്താ... ഫീൽഡ് ഔട്ട്.... 🤷🏻♀️
@@pinkiadhi4133 If you don't like Him, that's doesn't matter. I just shared my opinion and Iam not interested in such an argument like this 😊
@@PingPong-r2k First time getting this type of reply for my cmnt. And I don't know what to say. what do you mean, I don't even understand. I just said my opinion, what's wrong about that.. Then why did you asking like this. I felt soo sad 😢 So pls behave your self.
1:18 dabzee❤️ Goosebumps voice🔥
Last ഇട്ട പോലത്തെ കുറച്ചു arabic bgm പാട്ട് full ചെയ്തിരുന്നേൽ വേറെ level ആയെനെ 💥
Adu bore anu bai ellttilum same
ഇങ്ങേരെ കൊണ്ടു പറ്റും വേണ്ട എന്ന് വിചാരിച്ചിട്ടാ.. ❤❤❤
ഇനി കുറച്ച് ദിവസം reels ഭരിക്കാൻ പോകുന്ന item..😼💎🔥
Athrakku onnum illaaa😏👎
@@arphmn7702Ath scene illada.. bakki ullor edth reels il koluthikkolum.. ellarkm ishttay.. pinne crimikadi kaanumalo chelork okke. Swabavikam
@@arphmn7702 👍💯
@@najahabdu1650 krimi kadikkndel athu manthanum enikk ariyam.. Njn ente opinion aanu paramje pullee.. Atrakku onnum illaa manavalan thug undakkiya olam onnum indaakkilaaa.. 😏👎
@@arphmn7702 Angott maari irunn Cry
തിരിച്ചു വരും നിവിൻ അത് ഉറപ്പാ 🔥🔥🔥
നിവിന്റെ ലുക്ക് കാണാൻ SONG വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ❤🔥❤.. NIVIN LOOK🔥❤
Nivin lookum 😍
Dabzee vocal 💥
നിവിനേട്ടൻ ആ പഴയ നിവിൻ പോളിയിലേക്ക് ഒരു എൻട്രി കൊടുത്തിട്ടുണ്ട് എനി മെല്ല മെല്ല പഴയ fitness ലോട്ട് വന്നോളം ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤💥💥💓💓💎💎👑
Bro athin ith boss&co llee look alle...appyalle ith shoot chythe.. atthin shesam varshagalk shesathil ee look allalloo??
ഒരു കൊല്ലം മുമ്പ് ഷൂട്ട് ചെയ്തതാണ്
നിവിനും , മോഹൻലാൽ ഒരേ അവസ്ഥയിൽ ആണ് ശരിക്കും , പക്ഷെ ഒരൊറ്റ എക്സ്ട്ര ഓർഡിനറി പെർഫോമൻസ് ഇവരുടേത് വന്ന് കഴിഞ്ഞാൽ ബോക്സോഫീസ് റെക്കോർഡ് പുതിയത് ഉണ്ടാകും ....
Hey Gys namude old nivin vannu🙌 eni polikkum 😮😮
Eni cinimakal colouravum 🙌
നിവിൻ മലയാള സിനിമയിൽ ഒരു പുതിയ അദ്ധ്യായം എഴുതിക്കുറിക്കാൻ പോകുന്ന ഐറ്റം ...🔥😍
Myr ആണ്
Song adipoliyan. But padam 8nilayil pottiyatha 😢
Eth padam. Ith album aadooo@@muhammedjafrin8721
@@muhammedjafrin8721padam irangiyoo
@@muhammedjafrin8721ith film songallallo athin
ഓരോ ഫ്രെയിമും അന്യായം, സൂപ്പർ ...👍🏼💓
Video super ❤
Editing poli ❤
Dabzee poli❤
Dancers poli
Nivin oree poli 🔥🔥🔥🔥🔥🔥
സങ്കടപ്പെട്ടുയിരിക്കുമ്പോ ഈ pattu ketta sangadam okke ethovazhipoyi avazhi enegy varum.❤️🔥
1:00 line hits soooo deeply ❤
TAKE Infinity LOVE from BANGLADESH🇧🇩🇧🇩🇧🇩🇧🇩 ❤❤❤❤❤❤❤
എന്നേ പോലെ എത്ര നിവിൻ ആരാധകാറുണ്ട് ഈ പാട്ടിന് വേണ്ടി കാത്തിരുന്നത് 🎉
DABZEE = Bangers❤️🔥☝️
1:18 ufff🥰🥰🔥🔥ഇജ്ജാതി... എത്രകേട്ടാലും madhivarnillaa
പാട്ട് അടിച്ചു കേറും 🔥
ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍💪
Ith viral akumen ithinte makersin urappind..allanda 😅
🥱
@@Critique007 🤗
apo ith malayalm song alle?
@@itsm3dud39 Aysherii 😁🤗
keri mone🎉🎉
Nivin Pauly 🙂
Missing those good olden days💜
ഇനി എന്നാണാവോ😌
ഇപ്പൊ നിവിൻ്റെ ചിരി കാണുമ്പോൾ തന്നെ പഴയ ഫീൽ കിട്ടുന്നുണ്ട്.
thadi kuranjath kond
2:20 fire 🔥🔥🔥
എന്റെ മോനെ എന്ത് ലുക്ക് ആണെടോ 🙄കുട്ടി മാമ ഞാൻ ഞെട്ടി മാമ 😂.
Dabzee Da 🐐 With OG Ribin Richard 💎🚀❤️🔥
പഴയ നിവിൻ പോളിയെ കിട്ടിയ പോലെ😮❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Mm n nm
Eth nivin aa ith? 🙄 Aanandathileyo?
Sss
കൂടെ വെച്ചോളൂ
പഴയ അല്ല ബ്രോ ഇദ് പുതിയധ് തന്നെ എന്നാ ലുക്ക് ❤️👍❤️
2:51 that swag and move ✨
🔥Dabzee 😍 Nivin Pauly ✨ Ribin Richard
ijathi look ...😮🔥
ഇനി അങ്ങോട്ട് ഇങ്ങേരുടെ സമയമാ...💥😌✅
With love from Russia))) like this song 💃🏻💃🏻
Imagine Nivin with 6pack 🥲 comeback Nivin ❤
Keralathile aanpillerk enthinaada sixpack🔥🔥😊
@@sltube999if u can hear this dialog in Nivin's voice. THERE HE SCORES🔥
🔥🔥🔥@@sltube999
Dupe😂
@@sltube999athu pand 😂. Ippo 6pack illenkilum atleast body fit enkilum ayrikanam..
1:18 🫠❤️🔥
ആ ട്യൂൺ കൊളുസൽ കൊഞ്ചും പെണ്ണെ എന്നാ സോങ് ട്യൂൺ ആണ്, മലബാർ വെഡിങ് ഫിലിമിൽ
@@Dreams-y2eivanu sontham aaytt onnum illeedeeyy😂😂 full adich maattal aahnalloo....ayyoo aayiram malarkodi irakkum enn parnja team allee ingnee varoo😂
ഈ പാട്ട് കേൾക്കുമ്പോൾ നല്ലൊരു ഹരം❤️🔥❤️🔥❤️🔥
നിവിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞവരുടെ അണ്ണാക്കിൽ 🔥
Nivin Rocked audiance shocked ❤️🔥
Mammotty kazhinja ingere ishtapettathu pole vere aarodum ithrem ishtam thonniyittilla.
All time charming , Nivin Pauly🙌
Ultra vibe 🔥🔥🔥🔥🔥🔥
Enn oru divasam eth 5 time aa kelkunne🤩 super sathanam nivin is back....🔥
ഇയാളുടെ സിനിമ പേട്ടുമ്പോൾ 8 നിലയിൽ പേട്ടു൦.... പക്ഷേ വിജയിച്ചൽ ആ സിനിമക്ക് ടിക്കറ്റ് പോലും കിട്ടില്ലാ..... അതാണ് 🔥(നിവിൻ) ആചായാ൯🗡
എല്ലാ നടന്മാരുടെയും അവസ്ഥ അങ്ങനെ തന്നെ ആണ്
@@Mr.MandanThengayanu 😂😂 ettom vallya example Asif ali.. kidilan actor pakshe etra positive vannalum korach divasam odum
Everybody tries to become pan Indian star...Nivin pauly... Shifting gear to international... Yalla habibi
😂😂
🎉❄️💫
This is our Nivin Pauli ❤
ബാക്കിലേക്ക് മുടി തൂക്കിയ സ്റ്റൈൽ നിവിൻ പോളിക്ക് നല്ലവണ്ണം ചേരുന്നുണ്ട്.
നിവിൻ ഇതുപോലുള്ള സ്റ്റൈലുകൾ ഫോളോ ചെയ്താൽ നീ തന്നെയാണ് മൊഞ്ചൻ.🎉🎉❤❤
Athine mullet enn anu parayane bro.
Malayalee from india style
We need our old nivin Pauly back🔥🔥 Dabzeeee🔥🔥🔥
എത്ര പ്രാവിശ്യം കണ്ടു എന്ന് പോലും ഓർമ്മ ഇല്ല.. അത്രയും സൂപ്പർ ആണ് ❤❤❤
Dabzeeeee🔥❤️🔥
Nivin looks seen 🔥 especially hair valarthiya look 🔥
നിവിൻ ഇജ്ജാതി ലുക്ക് ആണ് ❤️ പുള്ളിയെ ഇങ്ങനെ കാണുന്നത് തന്നെ സന്തോഷം
തിരിച്ചു വാ അച്ചായ ❤️
Ou0b😊,
Jukku.
ഇങ്ങേര് ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ മലയാളത്തിലെ ഒരു നടനും നിവിൻ പോളിയുടെ ലുക്കിൻ്റെ അത്രേം എത്തില്ല.. ❤❤❤❤
😂😂😂😂
Aano
Look mathram pora mone workum nannavanam😂
Athrak veno baki ullavarkum jeevikande... 😂
Dq kayinj aarum varum
ഇത് കേറി കൊളത്തും! ഹബീബി തീ🔥🔥...................🤩
നിവിൻ ഏതാ ലുക്ക് അമ്മോ😮😵😍.............
എന്റെ മോനെ ഒരേ പൊളി. നിവിൻ.
Dabze 💞💞💞💞😍😍😍🔥🔥🔥🔥