അബൂബക്കർ അൽ റാസി || Galen of Arabs || Stars of universe||

Поділитися
Вставка
  • Опубліковано 7 лют 2025
  • " Use Headphones For Better Experience "
    കടപ്പാട്: ഡോ. ജോളി കെ. ജോൺ
    സബാഹ് ആലുവ
    www.prabodhanam...
    History of civilizations of Central Asia, Motilal Banarsidass Publ., ISBN 81-208-1596-3, vol. IV, part two, p. 228.

КОМЕНТАРІ • 8

  • @niyask4994
    @niyask4994 Рік тому +4

    Excellent👍👍👍👍

  • @uaeibrahim8173
    @uaeibrahim8173 Рік тому +4

    Knowledge is a great treasure. You continue to be a guide to those who seek that treasure

  • @husainti9615
    @husainti9615 Рік тому +3

    Nice 7:31

  • @niyask4994
    @niyask4994 Рік тому +4

    Keep going

  • @shihabmampadan937
    @shihabmampadan937 Рік тому +1

    ശശികല ച്ചേച്ചിക്ക് ഈ ലിങ്ക് ആരെങ്കിലും ഒന്ന് അയച്ചു കൊടുക്കണേ ....

    • @malabarn7154
      @malabarn7154 Рік тому

      ഈ കാലത്ത് അറബികൾ എന്താ കണ്ടുപിടിച്ചത് 🤔. ഫോണ് അടക്ക० കണ്ടുപിടിച്ചത് പാശ്ചാത്യരാല്ലോ

    • @shihabmampadan937
      @shihabmampadan937 Рік тому

      @@malabarn7154 ഇക്കാലത്ത് കണ്ടുപിടിച്ച ഏത് സാങ്കേതിക വിദ്യയാണ് അറബികൾ മുൻ കാലത്ത് കണ്ടുപിടിച്ച ശാസ്ത്ര പിൻബലമില്ലാതെ ഉണ്ടാക്കിയിട്ടുള്ളത് ? എഞ്ചിനീയറിംഗ് വിദ്യാർത്ഥികളോട് ചോദിച്ചാൽ അറിയാം അൽ ഖവാറസ്മി (ഖാരിസ്മി), വൈദ്യശാസ്ത്ര രംഗത്ത് ഇബ്നു സീന ( അവിസിന്ന) എന്ന പേരിലറിയപ്പെടുന്നു , ഇങ്ങനെ നിരവധി മേഖലകളിൽ ധാരാളം പേർ. 2015 ൽ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര പ്രകാശവർഷം ആഘോഷിച്ചത് AD 1015 ൽ ഇബ്നുൽ ഹൈതം എഴുതിയ കിതാബുൽ മനാ ളിർ എന്ന ഗ്രന്ഥത്തിന്റെ 1000 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിരുന്നു. ഇങ്ങനെ എഴുതിയാൽ തീരാത്ത അത്ര ശാസ്ത്രകാരന്മാർ യൂറോപ്പിൽ നേരം വെളുക്കുന്നതിന് മുമ്പേ പലതും കണ്ടെത്തിയിട്ടുണ്ട്. കുരിശ് യുദ്ധകാലത്ത് അക്രമികൾ ഇവരുടെ മഹത്തായ ധാരാളം കൃതികൾ യൂഫ്രട്ടീസ് നദിയിലൊഴുക്കി നദിയിലെ വെള്ളം മഷിക്കളറായി എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എട്ടാം ക്ലാസിലെ SS മാത്രം വായിച്ച് ടീച്ചറായവർ വിളിച്ച് കൂവുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവർക്ക് അതിന് അനുവാദമുണ്ട്.
      സുഖലോലുപതയിൽ മുഴുകിയ അറബികൾ പഠന മേഖലയോട് പിന്നീട് വൈമുഖ്യം കാണിച്ചതിനാൽ അൽപം പിറകോട്ട് പോയിട്ടുണ്ടെങ്കിലും മിസൈൽ സാങ്കേതിക വിദ്യയിൽ ഇറാനെ പോലുള്ള രാജ്യങ്ങൾ ഇപ്പോഴും മുന്നേറുന്നുണ്ട് എന്നതിന്റെ തെളിവാണ് ഉക്രെൻ യുദ്ധത്തിൽ ഇറാനിയൻ ആയുധങ്ങൾ റഷ്യയെപ്പോലെ ഒരു വൻശക്തി ഉപയോഗിക്കുന്നു എന്നത് തന്നെ....

  • @aboobackerberka1071
    @aboobackerberka1071 Рік тому

    ശശികലക്ക് അയച്ചുകൊടുത്താലും കൊടുത്തില്ലെങ്കിലും കണക്കാഅവൾ അറിഞ്ഞാലും അറിഞ്ഞില്ലെന്ന് നടിക്കുന്ന ഒരു വിശകല