@@subhak7261 Ll L Llllll L Pl L Lllll L Ll Lll L Ll L Lllll Llll Lllll L Llll Lll L L L L L L L L Llllllllllllllllllllllllllllllllllllllllllllllllllllllllllll Llll Lllllllllllllllllllllllllllllllllllllllllllllllllllllllllllllll Lllllllll Lllllllllllll L Ll L Lll L L Lllllllll Llll Ll L Ll L Lll L L Llllllllllll Ll Ll L L Ll Lllllllllllll lll
എത്ര തപ്പിയെന്നൊ , കിട്ടുന്നതൊക്കെ പുതിയതാ.. തറവാട്ടിൽ നിന്ന് പണ്ട് ചൊല്ലിയത് കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തൊഷം .. ഒരുപാട് നന്ദി .. ശ്രീരാമജയം ❣️
വളരെ ഭക്തിനിർഭരമായിട്ടങ്ങനെ ലയിച്ചിരിക്കുമ്പോഴതാ വരുന്നു ഇടിവെട്ടു പോലെ പരസ്യങ്ങൾ സഹിക്കുകല്ലാതെന്തു ചെയ്യാം.... രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം......
തറവാട് വീട്ടില്‍ എന്നും ചെല്ലി ശിലിച്ച സന്ധ്യനാമം വീട് വിട്ട് പുറത്ത്പേയതോടുകൂടി എല്ലാം പോയി 25 വര്‍ഷമായ് പ്രവാസം ഇ വര്‍ഷം നാടയാനുളള തിടുക്കത്തില മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൊറന്റെയിന്‍ വേണ്ടിവന്നു ഇത് കേള്‍ക്കന്‍ വല്ലത്ത സന്തോഷം മനസിനു ♥♥♥♥
ബാല്യകാലത്തു് സന്ധ്യാനാമം ചൊല്ലേണ്ടത് നിർബന്ധമായിരുന്നു. അതിന്റെ ശാസ്ത്രീയത പില്ക്കാലത്താണ് മനസ്സിലായത്. നമുക്കു ചുറ്റും ഒരു കാന്തികവലയം ഉണ്ടെന്നും, വീടിനുളളിൽ നെഗറ്റീവ് എനർജിനിറഞ്ഞിട്ടുണ്ടെങ്കിൽ ഈശ്വര സ്മരണത്തിലൂടെ നെഗറ്റീവ് എനർജി പുറം തള്ളി പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കുക എന്നതാണു് അതു്. നാമജപത്തിനു പകരം നാ മിന്ന് ടെലിവിഷന്റെയും, മൊബൈൽ ഫോണിന്റെയും ഇലക്ട്രോ- മാഗ്നറ്റിക് റേഡിയേഷനിൽ പെട്ടിരിക്കുന്നു. കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമോ?
How so very divinely meditative.....my god..... goosebumps..... Fantastic..... Oh god the whole essence of Rama namam is captured in this song. Truly surreal
കുട്ടിക്കാലത്തിന്റെ ഓർമ്മകൾക്ക് രാമ രാമ പാഹിമാം 🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളുടെ കുട്ടികാല൦ പാടി ചൊല്ലിയതു വീണ്ടും വീണ്ടും കേൾക്കെ നല്ല നിവൃതി ഈ
73ാവയസിൽ മനസ്സു ഓർമ്മ
ആ പഴയ നല്ല കാലത്തിലേക്ക്
🙏🙏🙏
ഇതു കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നും, മനസിനെ ഒരുപാട് വർഷം പിന്നിലേക്ക് കൊണ്ട് പോകും
Seriyaanu
ഇപ്പോഴും വീട്ടിൽ നാമം ജപിക്കുന്നവർ ഇവിടെ ലൈക്കടിക്കണേ.
മനസ്സിൽ ഗൃഹാതുരത്വം തോന്നുന്നു
@@subhak7261
Ll
L
Llllll
L
Pl
L
Lllll
L
Ll
Lll
L
Ll
L
Lllll
Llll
Lllll
L
Llll
Lll
L
L
L
L
L
L
L
L
Llllllllllllllllllllllllllllllllllllllllllllllllllllllllllll
Llll
Lllllllllllllllllllllllllllllllllllllllllllllllllllllllllllllll
Lllllllll
Lllllllllllll
L
Ll
L
Lll
L
L
Lllllllll
Llll
Ll
L
Ll
L
Lll
L
L
Llllllllllll
Ll
Ll
L
L
Ll
Lllllllllllll
lll
@@minib4585 on
...
..
Of is
@@subhak7261 @ftvuguhuhuhuh
👍👍👍👌👌👌☺️
എത്ര തപ്പിയെന്നൊ , കിട്ടുന്നതൊക്കെ പുതിയതാ.. തറവാട്ടിൽ നിന്ന് പണ്ട് ചൊല്ലിയത് കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തൊഷം .. ഒരുപാട് നന്ദി .. ശ്രീരാമജയം ❣️
Sariya njanum kure thappi
ഞാനും
സത്യം 😊👍
Mmm❤❤❤❤
ഈനാമജപംഅമ്മചൊല്ലുമായിരുന്നു ,
എന്റെ ചെറിയ പ്രായത്തിൽ സന്ധ്യാ നാമം ചൊല്ലി യില്ലെങ്കിൽ വൈകിട്ട് ഭക്ഷണം തരില്ലായിരുന്നു(1966) ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
എന്നും സന്ധ്യക്ക് ഈ ഭക്തി ഗാനം കേൾക്കുന്നവർ like അടിക്കു❤️🙏🙏
me
Njan
@
'
40വർഷം മുൻപ് വീട്ടിൽ ഡെയിലി ചൊല്ലാറുള്ള സന്ധ്യാ നാമജപം. മറന്നുപോയ വരികൾ ഓർമ്മയിൽ വരുന്നു ഇത് കേട്ടപ്പോ 🙏🙏🙏
Same here❤
ഇതിനേക്കാൾ നല്ലൊരു സന്ധ്യ നാമം ഈ ഭൂമി മലയാളത്തിൽ ഇത് വരെ ഇല്ല. അഭിനന്ദനങൾ ചിത്ര 🙏🏻🌹
ഇത് കേൾക്കുമ്പോൾ പഴയ കാലത്തെ ഓർമ്മകൾ മനസ്സിൽ ഓടുന്നു
Rejani chithrama godblessyou
ഇതിന് പഴയതെന്നും പുതിയത് എന്നൊന്നില്ല എക്കാലവും മുഴങ്ങുന്ന നാമം.
സന്ധ്യാസമയം.. ചിത്ര ചേച്ചിയുടെ ഈ മനോഹര നാമജപം കൊണ്ട്... ഹൃദ്യമാക്കുന്നവർ ഉണ്ടോ ❤️🥰..... എത്രാമനോഹരം 🙏🙏🙏
ഒരു 100 താവണം എങ്കിലും കേട്ടു കാണും അത്ര ഇഷ്ടം ആണ് ഈ നാമം
ശ്രീ രാമാ സീതാരാമാ നമോ നമഃ 🙏🙏🙏
രാമ രാമ രാമ രാമ രാമ രാമ രാമാ...... രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏❤️🙂
വളരെ ഭക്തിനിർഭരമായിട്ടങ്ങനെ ലയിച്ചിരിക്കുമ്പോഴതാ വരുന്നു ഇടിവെട്ടു പോലെ പരസ്യങ്ങൾ സഹിക്കുകല്ലാതെന്തു ചെയ്യാം.... രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം......
പണ്ട് തറവാട്ടിൽ പോകുമ്പോൾ വിളക്കു ഒരുക്കുന്ന നേരം മുത്തശ്ശി രാമനാമം ചൊല്ലുമായിരുന്നു ഇപ്പോഴും അതേ മനസുഖം കേൾക്കുമ്പോൾ
വളരെ പഴയ കാലങ്ങളിൽ എല്ലാ ഹിന്ദുക്കളും (ഒരു 40 വർഷം മുൻപ് ) വീടു കളിൽ സന്ധ്യയ്ക്കു കേൾക്കാൻ കഴിഞ്ഞരുന്നു എപ്പോൾ ആർക്കും നാമം ചൊല്ലാൻ സമയം ഇല്ല 🙏🙏
Ethandu60വർഷത്തിനപ്പുറം ചൊല്ലിതുടങ്ങിയ സന്ധ്യ നാമം നമസ്കാരം ചിത്രാജി
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ......
അതെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
Rama Rama Rama Rama
Rama Rama Rama
Rama Rama Rama Rama
Rama Rama Rama Pahimam 🙏🙏🙏
45 വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ സ്ഥിരം ചൊല്ലുന്ന നാമ ജപം. ഇപ്പോൾ കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു.
എല്ലാം ദിവസവും സന്ധ്യക്ക് ഇ സന്ധ്യനാമം ഇടും
Pandu ambalathile loud speaker vazhi vakittu ithu kelkumbo ulla feel ... Bhayangara oru nostuvum devotionum anu ..
Ee sandhya namam kelkan enthu kothichuvenno. Eppol kettu very happy sree rama jayam🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹
ഭക്തി സാന്ദ്രം രാമ. നാമ കീർത്തനം ചിത്ര തൃപ്രയാർ പൊയി രാമചന്ദ്ര ദർശനം നടത്തിക്കോളൂ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം ഭഗവാനെ കാത്തോളെണെ
*ഒത്തിരി തിരഞ്ഞു..ഇപ്പോൾ കിട്ടുന്നത് എല്ലാം പുതിയത് ആണ്... നന്ദി* 🙏
രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏😘
Super ചിത്രമ്മ
വളരെ സന്തോഷം ഹൃദ്യമായ ഭക്തി ഗാനം.ചിത്രചേച്ചിയുടെ കൂടെ ബീന ചേച്ചിയും ചേർന്ന് ആലപിച്ചപ്പോൾ നന്നായിരുന്നു like it,😍💖
ഏറ്റവും നല്ല സന്ധ്യാനാമം' സ്വാമിയുടെ ത്തന്നേ. ചെറുപ്പത്തിൽ ചൊല്ലി പഠിച്ച നാമം
Ngan nithyavum one hour namam chollum🙏🙏🙏🙏
എതു ദു :ഖ സാകരവും മറു കര കയറാം ഈ കീർത്തനം കേട്ടാൽ.. നന്ദി Chithra sister 🙏🏻🌹🙏🏻
ഭഗവാനെ ശ്രീരാമചന്ദ്ര കാത്തുകൊള്ളേണമേ!🙏🙏🙏👌👌👌
Hare Rama Rama Hare Krishna Krishna 🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👏👏👏👏👏
Vandhanam Sister.
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു... ചിത്ര'അമ്മ. Great singing..
ഭഗവാനെ പരസ്യം ഒഴിവാക്കണെ
Eth kelkkumbol manasil sadosham
Valiya sabdhathinte udam❤❤🙏🏻
ഹരേ രാമാ...ഹരേ കൃഷ്ണാ.....
K. S ബീനചേച്ചിയുടെ വോയിസ് സൂപ്പർ ആയിട്ടുണ്ട് 👍👍
കൈയ്യിൽ നിന്നും നഷ്ടപ്പെട്ട സന്ധ്യാ നാമം കേട്ടതിൽ വലിയ സന്തോഷം
പണ്ടൊക്കെ ഹിന്ദുഭവനങ്ങളിൽ സന്ധ്യയ്ക്ക് രാമനാമം ചൊല്ലുന്ന പതിവുണ്ടായിരുന്നു *ജയ്ശ്രീരാം
സ്വച്ഛന്ദം ഒഴുകുന്ന ശാന്തയായ നദിപോലെ,
മെല്ലെ തഴുകുന്ന മന്ദമാരുതനെപ്പോലെ, ഈ ഈണം!
വാദ്യവൃന്ദങ്ങളുടെ കോലാഹലമില്ലാത്ത സംഗീതം!
സ്ഫടികസമാനമായ ആലാപനം!
ഇതിന്റെയൊക്കെ അർത്ഥം ഒന്നു പറയാമോ സർ
Manassinu ennum bhakthiyunarthanam....
ഹരേ രാമാ ഹരേ രാമാ രാമാ രാമാ പാഹിമാം 🙏🙏🙏
Nice. I love it. God bless me. Ram ram ram ram ram ram ram ram ram ram ram ram
Rama Rama Rama pahimam🙏🙏🙏🙏🙏 ellam anugraham undeyerikette
മനസ്സിന് ഭയങ്കര സന്തോഷം.... ഉള്ളിലെ ഭാരങ്ങൾ എല്ലാം ഇറക്കി വെച്ച അനുഭൂതി......
സന്ധ്യാനാമം വളരെ സന്തോഷം ഉളവാക്കുന്നു
Both Chitra chechi and Beena chechi are talented singers. But pleasing voice chitra chechi
സത്യം. പഴയ സന്ധ്യ നാമം ഒരു പാട് ഓർമ്മകൾ 🙏 കുട്ടി കാലം, വൃശ്ചിക വിളക്ക്
അയ്യപ്പൻ കെട്ട്, സന്ധ്യ നാമം🙏🙏
😊
Kolam ,👌👌👌👌👌👍👍👍👍👍👍👍👍👍👍 nalla namam👍👍👍👌👌
🙏🙏🙏🙏💟💟🙏💟🙏🙏Rama Rama narayan bkavana anuhirakikkana om Narayana🙏🙏🙏
പരസ്യം വല്ലാത്ത ശല്യം മായി.
Yes, ads are nuisance in btwn the sacred chanting!!!!
Please get cancelled the ad.
Rama Rama പാഹിമാം
ഭഗവാനെ ഓർത്ത് പരസ്യം ഒഴിവാക്കണം.
തറവാട് വീട്ടില്‍ എന്നും ചെല്ലി ശിലിച്ച സന്ധ്യനാമം വീട് വിട്ട് പുറത്ത്പേയതോടുകൂടി എല്ലാം പോയി 25 വര്‍ഷമായ് പ്രവാസം ഇ വര്‍ഷം നാടയാനുളള തിടുക്കത്തില മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൊറന്റെയിന്‍ വേണ്ടിവന്നു ഇത് കേള്‍ക്കന്‍ വല്ലത്ത സന്തോഷം മനസിനു ♥♥♥♥
Bhagavane katholane
Please share lyrics of complete song in english please
🙏രാമ 🙏
വളരേേ നല്ലതാന്🙏🙏🙏
Valare bhakti sandhramaya feel ulla song
ജയ് ശ്രീ റാം💕💕💕🙏🙏🙏🙏🙏🙏
നല്ല കീർത്തനം
E parasyam eduthu kalayanam
Jai sreerama swami.jai seethamadha..jai lakshmana swami..jai hanuman swami🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 super
Chithra chechide voice super ente priyapetta namam
🌹ജയ് ശ്രീ രാമ 🌹
Super 👏🤚
Super nice njan ee video ennu kelkum
We chant the same devine namam at our home feels soo peaceful and good🙏🙏🙏
Please share lyrics in english please
Hare, Rama hare krishna
സൂപ്പർ
Rama Rama Pahimam🙏🙏🙏
ഭഗവാന്റെ കാത്തൂകൊള്ളണെ
സ്വാമിയുടെ സന്ധ്യാനാമം കേൾക്കാൻ എന്തു രസം ഇപ്പോൾ പുതിയത് വെറും വെട്ടി കൂട്ട് ഇത് കേൾക്കുമ്പോൾ ചെറുപ്പകാലം ഓർക്കുന്നു.
Rama🙏rama🌹rama🙏rama🙏rama🌹pahimam🌹🌹🌹🌹🌹
രാമ രാമ രാമ രാമ പാഹിമാം
Excellent 👌👌
chitra chechi super......
2023 ൽ കേൾക്കുന്നവർ ഉണ്ടോ ?
🙏🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏
Super a sound of the Gods blessings 🙌🙏✨👏❤😌
🙂🙂🤝👍
🙏🙏🙏🙏
Stay blessed everyone 🙏
Super. Super 😍😍😊😊
Jai Shree Ram Jai Hanuman
Super voice and song
Yes
RAMA rama rama rama rama rama rama rama PAHIMAM 🙏🙏🙏🙏🙏 PAHIMAM
കുട്ടിക്കാലം ഓർമ്മ വരുന്നു
Rama rama pahimam very nice song
Rama rama pahiemam🙏mukundha rama pahiemam🙏🙏
🙏🏼 Sri rama rama
Da antha
Good song 👍
Hi
Hello
Good morning
ബാല്യകാലത്തു് സന്ധ്യാനാമം ചൊല്ലേണ്ടത് നിർബന്ധമായിരുന്നു. അതിന്റെ ശാസ്ത്രീയത പില്ക്കാലത്താണ് മനസ്സിലായത്. നമുക്കു ചുറ്റും ഒരു കാന്തികവലയം ഉണ്ടെന്നും, വീടിനുളളിൽ നെഗറ്റീവ് എനർജിനിറഞ്ഞിട്ടുണ്ടെങ്കിൽ ഈശ്വര സ്മരണത്തിലൂടെ നെഗറ്റീവ് എനർജി പുറം തള്ളി പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കുക എന്നതാണു് അതു്. നാമജപത്തിനു പകരം നാ മിന്ന് ടെലിവിഷന്റെയും, മൊബൈൽ ഫോണിന്റെയും ഇലക്ട്രോ- മാഗ്നറ്റിക് റേഡിയേഷനിൽ പെട്ടിരിക്കുന്നു. കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമോ?
Good.
Yes
Yes we can and we should chant this during sandhya vilakku.
True words
അതെ. സത്യം
Good
Nice voice and so sweet
Correct
Sathyam
Chirthra Amma 👌👌👌👌
രാമാ രാമാ രാമാ രാമാ രാമാ രാമാ രാമാ പാഹിമാം
How so very divinely meditative.....my god..... goosebumps.....
Fantastic.....
Oh god the whole essence of Rama namam is captured in this song. Truly surreal
super🤗🤗🤗
Super
Welcome God bless you so much thanks god🙏🏼
Very nice...
No advertisements at least for devotional songs.
Chithra Chachi very nice sound
Many many thanks 🙏
very nice
My god i love you my God is fast pls bells the peoples 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🙏🏻🙏🏻🙏🏻😘