🐘ആന🙅🏽‍♂️എന്നെ നക്കി👅നോക്കി👀

Поділитися
Вставка
  • Опубліковано 1 жов 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    * / karthiksury. .
    * / passionuntold
    * / karthiksury. .
    * karthiksuryavlogs@gmail.com
    ➤ Editing:
    * / nithinomer
    * / dopjoby
    ➤ My Tags
    #karthiksurya #dare2dream

КОМЕНТАРІ • 518

  • @sreejayajoseph8119
    @sreejayajoseph8119 6 місяців тому +594

    ഹലോ കാർത്തിക്, ഞാൻ ശ്രീജയ, എന്റെ മോനാണ് കാർത്തിക് എന്ന യൂട്യൂബർ ന്റെ വീഡിയോസ് കാണാൻ എന്നോട് പറഞ്ഞത്, ഞാൻ ആക്‌സിഡന്റ് പറ്റി കഴിഞ്ഞ 6 മാസമായി കിടക്കുകയാണ്, അമ്മക്ക് ഒരു പോസിറ്റീവ് വൈബ് കിട്ടും, എന്ന് പറഞ്ഞത് കൊണ്ട് കണ്ടു തുടങ്ങിയതാണ്, സത്യം പറയാല്ലോ ഇപ്പോൾ കാർത്തിക്കും എന്റെ ഒരു ഫാമിലി പോലെ ആയി, എന്റെ മോൻ കാലിക്കറ്റ്‌ nit ഇൽ chemical എഞ്ചിനീയറിംഗ് പഠിക്കുന്നു, ഞങ്ങൾ മൂന്നാർ അടുത്ത് കുഞ്ചിത്തണ്ണി ഇൽ ആണ് താമസം, from your sister 🥰, അച്ഛനെയും അമ്മയെയും എന്റെ അന്വേഷണം അറിയിക്കണം.

  • @rvaishnav23
    @rvaishnav23 6 місяців тому +15

    Chirakal കാളിദാസൻ fans addi like 👍👍

  • @jugilvlogs9064
    @jugilvlogs9064 6 місяців тому +54

    അണ്ണൻ കണ്ട ആന Chemmarapallil manikyam കുംകി സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അതിലെ പേര് മാണിക്യൻ

  • @AjeshCr-el4jn
    @AjeshCr-el4jn 6 місяців тому +11

    കൊട്ടാരക്കര അമ്പലത്തിന്റെ അടുത്താണ് എന്റെ വീട് നല്ല വൈബ് ഒള്ള അമ്പലം ആണ് guyzzz എല്ലാരും വന്നു പ്രാർത്ഥിക്കു എന്നട്ട് ഉണ്ണിയപ്പം വാങി കഴിക്കു... ☺️ പിന്നെ വലിയ കോളം ഒക്കെ ഒണ്ട് അവിടെ. 👍🏼

  • @deepa_unnithan
    @deepa_unnithan 6 місяців тому +17

    Kottarakkara നമ്മുടെ നാട്......ഗണപതി ക്ഷേത്രവും 🙏 കുറെ നാളായി പൊയി തൊഴുതിട്ട്.....TVM il നിന്നും പോയിട്ട് അല്ലെ പോവാൻ പറ്റൂ..... ഇപ്പോഴത്തെ ഉന്നിയപ്പത്തിന് പണ്ട് ഉണ്ടാക്കുന്ന ഉഉണ്ണി യപ്പത്തിൻ്റെ taste ഉണ്ടൊ എന്ന് അറിയില്ല.... കാരണം ഇയിടെ ആയിട്ട് അവിടുത്തെ ഉണ്ണിയപ്പത്തിന് taste illa.... പഴേതുപോലെ.....Ajmi പുട്ടുപൊടി.....👌 super....

    • @sreeragravi2208
      @sreeragravi2208 6 місяців тому

      sathyam anu chechy
      pazhaya taste illa

  • @Sayanth220
    @Sayanth220 6 місяців тому +5

    ഇവന്റെ ഭക്തി ഓവർ ആവുന്നുണ്ട് 🥴

  • @shobanavarghese6233
    @shobanavarghese6233 6 місяців тому +96

    ഞാൻ സിംഗപ്പൂർ ആണ് ഇവിടെ mont😔വ്ലോഗ് വരുമ്പോൾ 10pm അകും പക്ഷെ മോന്റെ വീഡിയോ വരുമ്പോൾ വേറെ എന്ത് കണ്ടാലും അത് മാറ്റി മോന്റെ കാണും പിന്നേ അവരുടെ വീഡിയോ കാണും 🥰🥰love u mone 🥰🥰🥰

  • @LekhaMs-f2l
    @LekhaMs-f2l 6 місяців тому +59

    Karthik bro യുടെ ഓൾഡ് vibeും പുതിയ Vibe ും എല്ലാം ഞങ്ങൾക്ക് ഇഷ്ടമാണ്.bro യുടെ video കാണാൻ അന്നും ഇന്നും ഞങ്ങൾ കാത്തിരിക്കുന്നു.

  • @vichu876
    @vichu876 6 місяців тому +5

    Enn arkum 100 like vendey

  • @Nandhukrishnan_4
    @Nandhukrishnan_4 6 місяців тому +7

    കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം 😊❤

  • @vishnub2904
    @vishnub2904 6 місяців тому +1

    എൻ്റെ നാട് കൊട്ടാരക്കര❤ കൊട്ടാരക്കര ഗണപതി ക്ഷേത്രം❤next month ഉത്സവം ആണ്❤

  • @arjun9359
    @arjun9359 6 місяців тому +34

    Even though nothing is there in your vlog but i love to see this its so fun

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx 6 місяців тому +32

    എന്റെ കാർത്തി 😅 ഞാൻ ഇതുപോലെ വഴിയിൽ കാണുന്ന എല്ലാരോടും ചിരിക്കുമായിരുന്നു.. ബട്ട് ഒരുത്തൻ ഇതിനു വേണ്ടി മാത്രം എന്റെ പുറകെ നടക്കാൻ തുടങ്ങിയ അന്ന് ഞാൻ ചിരി നിർത്തി 😅

  • @dilshaddillu6344
    @dilshaddillu6344 6 місяців тому +8

    Nombh thuranitt kanunnavar undo😊

  • @Prabhinakairali
    @Prabhinakairali 6 місяців тому +6

    Oro shortum enganeyan karthik chettan edukunnen video kanunnente edayil orkunna le njan😂..

  • @rolex9011
    @rolex9011 6 місяців тому +10

    A positive feel experiencing while watching your vdos🤍🙌🏻

  • @lijireji2214
    @lijireji2214 6 місяців тому +7

    Hloo karthik chetta ചേട്ടൻ്റെ videos ഇടക്ക് ആണ് കണ്ടു
    തുടങ്ങിയത് അതോടെ ചേട്ടൻ്റെ പകുതി വിഡിയോ
    കണ്ടു ചേട്ടൻ എൻ്റെ സ്കൂളിൽ വന്നയിരുന്നു
    പക്ഷേ ഞാൻ ദുരേ നിന്നാണ് കണ്ടത് 🥺njn chettante biggg fannn ahnnenn❤😚🔥 ഭരണിക്കാവ് inaugration njn chettane kannan വരണം എന്ന് വിചാരിച്ചത് ആണ് exam ആയതു കൊണ്ട് വന്നില്ല ഞാൻ ഒരു പാട് കരഞ്ഞു🥺❤❤❤❤

  • @amovolando
    @amovolando 6 місяців тому +1

    Ethae postivity annu arjun ashokan romanchathil koduthae

  • @gokulkrishna5019
    @gokulkrishna5019 6 місяців тому +15

    gajaraaja bhahubali chirakkal kaalidasan😍🔥❤‍🔥

  • @AjeshCr-el4jn
    @AjeshCr-el4jn 6 місяців тому +1

    കൊട്ടാരക്കര അമ്പലത്തിന്റെ അടുത്താണ് എന്റെ വീട് നല്ല വൈബ് ഒള്ള അമ്പലം ആണ് guyzzz എല്ലാരും വന്നു പ്രാർത്ഥിക്കു എന്നട്ട് ഉണ്ണിയപ്പം വാങി കഴിക്കു... ☺️ പിന്നെ വലിയ കോളം ഒക്കെ ഒണ്ട് അവിടെ. 👍🏼

  • @pranavpillai5677
    @pranavpillai5677 6 місяців тому +1

    Ayoo sagadam kandile 😅 vlog il onnumila parajond free and peace ayit olla samsaram kelkan thanne rasam anu karthichetta❤

  • @Hazyshorts1
    @Hazyshorts1 6 місяців тому +10

    Bro പയെ vibe തിരിച്ച് കൊണ്ടുവാ

  • @HAFIZJAWAD
    @HAFIZJAWAD 6 місяців тому +9

    6 years subscriber button 👉🏻

  • @niheshyt3882
    @niheshyt3882 6 місяців тому +11

    Kottarakkara ❤❤❤

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 6 місяців тому +5

    Karthik sir. Respect from trivandrum👍💯

  • @SanthoshvkSanthu-sb5nd
    @SanthoshvkSanthu-sb5nd 6 місяців тому +2

    ആദ്യം കാണുന്ന കമൻ്റിട്ട ശ്രീജയ ചേച്ചിക്ക് ഒരു റിപ്ലെ കൊടുക്ക് കാർത്തി അത് അവർക്ക് ഒരു പാട് സന്തോഷമാവും❤

  • @rizurizzz
    @rizurizzz 6 місяців тому +7

    Ifthaaar kazhinj katta waiting aayitunnu❤ aalkkar enthum paranjotte ippolulla vedios kaanumbol feeels sooo good 😊 💯 njanum ith pole thanneyaa ellarodum vrthe chirichond nikku😅😅😅 eppolekilum onn neritt kaanano enninnd😢eppolaa kannur varnne😢

  • @psyoggy7431
    @psyoggy7431 6 місяців тому +1

    സന്ദീപ് ചേട്ടൻ കല്യാണം കഴിച്ചിട്ടുണ്ടോ എന്ന് അറിയാൻ ആഗ്രഹം ഉള്ളവർ ലൈക്ക് അടി

  • @muhammadashif1362
    @muhammadashif1362 6 місяців тому +32

    എന്നു രാത്രി 7 മണിക്ക് ശേഷം കാർത്തിക്കിന്റെ vlog വേണ്ടി കാത്തിരിക്കുന്നവരുണ്ടോ gooyss❤️‍🔥🫶🏻❤️‍🩹🫂

  • @ajaikumarvv7978
    @ajaikumarvv7978 6 місяців тому +1

    ലെ ആന :ഓക്കേ ചേട്ടാ ഞാൻ subscribe cheya

  • @AffectionateChihuahua-ce3gb
    @AffectionateChihuahua-ce3gb 6 місяців тому +3

    I unsubscribe you because your video is getting addicted to meee 💕

  • @forestcookingchannel_
    @forestcookingchannel_ 6 місяців тому +4

    ആന കടിച്ച് നോക്കാഞ്ഞത് ഭാഗ്യം 😌🐘

  • @nidheeshak6590
    @nidheeshak6590 6 місяців тому +6

    Machande old viideos enikk ishttam allarnnu but ippozhathe videos njn onnupolum miss cheyyaeilla

  • @AbdulMuhaimin666
    @AbdulMuhaimin666 6 місяців тому +5

    Hi Karthik etta, njn Abdul kollam punalur ahn veedu ente favourite unniyappam ahn kottarakkara ambalathile❤️

  • @sindhuvenugopalan3529
    @sindhuvenugopalan3529 6 місяців тому +3

    Karthik vlogs adict ആയി ഞാൻ. ആ ഒന്നും ഇല്ലായ്മയിൽ എല്ലാം ഉണ്ട്.
    ഇങ്ങനെ തന്നെ മുന്നോട്ടു പൊക്കൊളു മോനെ 😍😍

  • @kaushisworld
    @kaushisworld 6 місяців тому +8

    Bro.. I was watching your videos almost from the beginning.. but from this year, I really admire you.. because, just like some change has happened to you spiritually, the same thing happened to me as well and I can really relate the happiness you are experiencing right now… keep going man and keep continuing this … God Bless you… Hare Krishna!!!

  • @asha2804
    @asha2804 6 місяців тому +1

    തിരുന്നക്കര അമ്പലം ത്തിൽ വരണേ എന്റെ പെര് വൈഭവ് കെ. ജെ പ്ലിസ് വരണേ പ്ലിസ് പ്ലിസ്.❤❤🙏🙏🙏🙏🙏🤍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PSTECHNO-m5w
    @PSTECHNO-m5w 6 місяців тому +1

    Bro ഇന്നത്തെ കെട്ടുകഴ്ച vedio ഇടുമോ.

  • @ajithvava9100
    @ajithvava9100 6 місяців тому +8

    Karthik bro thrissur arattupuzha pooram thinnava varunnundoo

  • @ambro3747
    @ambro3747 6 місяців тому +1

    അണ്ണാ ഉണ്ണിയപ്പം giveaway നൽകാൻ പറ്റിയില്ലെങ്കിൽ സാരമില്ല, ഒരു iphone giveaway വെക്ക്, power ആക്കാം... 😍🔥💪🏻

  • @Kennyg62464
    @Kennyg62464 6 місяців тому +1

    Always🤤mouth watering 😍 .......കാഴ്ചകൾ സൂപ്പർ👍👍🥀🌷🌹...... Smile.... very true........

  • @sanu9027
    @sanu9027 6 місяців тому +1

    Chettante lottary adichilla guyss😅

  • @devanadhg1131
    @devanadhg1131 5 місяців тому

    Ethu tamil പടത്തിൽ അഭിനയിച്ച ആന

  • @Juzzztin
    @Juzzztin 6 місяців тому +1

    Manikyan
    from mallapally

  • @basidahmd3690
    @basidahmd3690 6 місяців тому +6

    5:02 smile it's sunnah❤️✨

  • @aromalsajikumar7817
    @aromalsajikumar7817 6 місяців тому +1

    Bro... One day kulathupuzha Shiva kshetrathil onn vannu noku Bhayakara positive vibe annu... Nthayalum brok istam akum..

  • @blacker66663
    @blacker66663 6 місяців тому +2

    Ellarum oru vote tharu sahayiku

  • @AfeefaThasilm
    @AfeefaThasilm 6 місяців тому +17

    Waiting ആയിരുന്നു കാർത്തിക് ചേട്ടാ

  • @anitanjaly
    @anitanjaly 6 місяців тому

    ലോട്ടറിക്ക് ഒന്നും അടിച്ചിട്ടില്ലെന്നു പറയാൻ പറഞ്ഞു

  • @vvskuttanzzz
    @vvskuttanzzz 6 місяців тому +3

    കൊട്ടാരക്കര ഉണ്ണിയപ്പം 😍
    നാട് ❤️🥰

  • @TONI-PUBG.
    @TONI-PUBG. 6 місяців тому +1

    Sandeep chettan surprise kodukkannam pls

  • @PranithA.k-im1sj
    @PranithA.k-im1sj 6 місяців тому +1

    Oru 10 like tharumo

  • @mufeedmufi8882
    @mufeedmufi8882 6 місяців тому +1

    mr karthi boorring avunnu brooo🙂

  • @malootysmalootys
    @malootysmalootys 6 місяців тому +1

    ഒന്നും മനസ്സിലാകാതെ പാവം അമ്മയുടെ നോട്ടം കണ്ടോ

  • @Amnneyyy
    @Amnneyyy 6 місяців тому +2

    ഒന്നും ഇല്ലെങ്കിലും കാണാൻ നല്ല രസമാണ്🤟🥰😍

  • @AdarshSanthosh-sq6sl
    @AdarshSanthosh-sq6sl 6 місяців тому

    Chettan nthina ee mudiyill povu vayikunne ,
    Njan chettan vayikunnath mathre ethuvare kandittulu 🤍

  • @edwinbiju7838
    @edwinbiju7838 6 місяців тому +1

    Full support karthik chettante ravilthe vlog kanathe ente vayilekku bakshenam erangula😅

  • @nandu._xcf
    @nandu._xcf 6 місяців тому +12

    Karthik bro.... 💗💗💗💗

  • @abhinandcp5317
    @abhinandcp5317 6 місяців тому +2

    Bro korachhu tulisi , salt 2 tabel spoon,2 spoon mannal podie ,
    Chareyullii 4 , edokeee nanne archhu eduttu aa (🐛)puru infection
    Vanna eduttu 3 days (2-4) times
    Apply chadoo appo allm okee avumm ❤

  • @M4tech_kerala_fansno.1
    @M4tech_kerala_fansno.1 6 місяців тому +1

    😢😢

  • @vp7994
    @vp7994 6 місяців тому +9

    Chettoii nale bharanikkavil shop inauguration ondo

  • @yadhuraj5252
    @yadhuraj5252 6 місяців тому +1

    Kaarthiye ellarum thantha vibe enn vilikunnu. Vilikunavarodu "Thantha vibe ishtamullavarum und ivide " 😅❤❤❤❤

  • @Azishanuanas28282
    @Azishanuanas28282 6 місяців тому +5

    Ninghal eppo yatthe vlogil ninnhe yendhan prekshakarkkh kodukkhunna sandhesham😢
    Fully boring anu ninghale eppoyatthe vlogs 💔
    Njanghal aa payaya chilling Karthikne miss chayyunnhu😢
    Bro madanghi varu😊

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +3

      Chakkare ippo ningal kanunnathanu eachu kettalukal illatha raw lifestyle vlog🥰 kurach naal namukk ingane povam❤️

  • @momi7523
    @momi7523 6 місяців тому +2

    Karthikkeettaaa vloginte time korchuudi koottan pattuoo 🫠🫂

  • @nanduanandhan4040
    @nanduanandhan4040 6 місяців тому +1

    നമ്മടെ കൊട്ടാരക്കര ❤

  • @Norah248
    @Norah248 6 місяців тому

    Sslc ezhuthunnavaronddo 😌

  • @Achu-r3d
    @Achu-r3d 6 місяців тому +1

    Chettoi njan chettante vtl vannarnu

  • @jijuk.t6620
    @jijuk.t6620 6 місяців тому +1

    We're is the new video....

  • @ALONE.MALAYALI
    @ALONE.MALAYALI 6 місяців тому

    Oru Hometheater giveaway kodukkamo plzz 😢

  • @trxlly
    @trxlly 6 місяців тому +1

    W

  • @sreehariak8499
    @sreehariak8499 6 місяців тому +1

    കൊട്ടാരക്കരക്കാരൻ ❤️‍🔥

  • @ammusanthosh8244
    @ammusanthosh8244 5 місяців тому +1

    Stupid puzhu😁😂❤❤

  • @Adithyants.
    @Adithyants. 6 місяців тому +2

    Oru hi enikk thannam enikk thanne pattu thannilengi njan ath kitinnangu vaykkum alland enth cheyyan

  • @appuzz1625
    @appuzz1625 6 місяців тому +1

    Karthik surya parana 1000 like anike Karthik fans therum

  • @sreedevappu7142
    @sreedevappu7142 6 місяців тому

    Ente vdinu aduthanu ambalam varunnu enn arinjarunengil njan urapayum vannene I miss that 😢😢

  • @prasadartlove
    @prasadartlove 6 місяців тому +1

    ❤❤❤❤

  • @sanilaanoop9911
    @sanilaanoop9911 6 місяців тому +1

    ഒരു പരിചയവും ഇല്ലാത്തവരെ പോലും നോക്കി ഒന്ന് പുഞ്ചിരിക്കുകയും അവരും അതുപോലെ ചിരിക്കുകയും ചെയുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... 😊

    • @eft5620
      @eft5620 6 місяців тому

      Ath seriya bro

  • @vinithas.4539
    @vinithas.4539 6 місяців тому +1

    Karthkaa aa glamy gangana kattadaa...ninaku pattiya pannaa❤

  • @rageshravikumar4005
    @rageshravikumar4005 6 місяців тому +4

    Kottarakkara vazhi ernakulam pokunnath ചുറ്റ് അല്ലെ ഗുയ്സ്

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +10

      NH ippo road pani karanam shokam aanu muthe. Athile poyal aanu ippo time kooduthal eadukka

  • @snehesh5861
    @snehesh5861 6 місяців тому +1

    ആനക്ക് ന്ത്‌ karthik surya😂

  • @FIRESKULL2
    @FIRESKULL2 6 місяців тому +2

    Sandeep etan baingare pavam anu

  • @junaidpk2411
    @junaidpk2411 6 місяців тому +1

    Adipoli vlogs ann anik istam ann istam akunakar like chyu❤

  • @ajithaip5242
    @ajithaip5242 6 місяців тому +2

    karthik etta pattingil thrissur pooram kannan varo plzz elanjithra melam thil aadam

  • @rakeebmansoor4984
    @rakeebmansoor4984 6 місяців тому

    ഗണപതി അമ്പലം അടുത്ത് ഒരു Veg. Kada und next time പോകുമ്പോൾ അവിടെ കേറി chaya kudikk ഇഷ്ടപ്പെടും

  • @gokulgs4234
    @gokulgs4234 6 місяців тому +1

    ente naad kottarakkara, VAnnitt parnjillllaaaaa,...

  • @shynidas4458
    @shynidas4458 6 місяців тому +2

    Karthik etta njn ettane kandirunnnu🧐🧐🧐🧐 evide ninnayirunnvo..... Ann Kerala blasters vs mumbaiyum kali undayirunnille annn.. Ann njn west gallaryill keralaye support cheyan undayirunnn. ❤❤❤❤❤❤❤athum chettane kannunathum ente oru dream ayirunnu❤❤❤ D2D❤❤❤❤❤

  • @elephantkumkimanikkam6127
    @elephantkumkimanikkam6127 6 місяців тому

    ബ്രോ ഈ വീഡിയോയിൽ ഉള്ള ആനക്കാരൻ എന്റെ പേര് അജ്മൽ ചുങ്കപ്പാറ

  • @Hall4Cinema
    @Hall4Cinema 6 місяців тому +2

    Bro , Kaatuman t-shirt free aayi kodukam enn paranju oru game launch cheythille athinte updates onum paranjilla?😢

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +3

      Soon muthe winners ne contact cheythond irikkaa. Ellarum
      Connect aayal udane result idameee❤️

    • @Hall4Cinema
      @Hall4Cinema 6 місяців тому

      ​@@KarthikSuryavlogsok bro❤

  • @abhijithma7823
    @abhijithma7823 6 місяців тому +1

    Achante sound valare peaceful and calming aan peaceful man 😎

  • @beenasundharan8065
    @beenasundharan8065 6 місяців тому +1

    ചിറക്കൽ കാളിദാസൻ ഫാൻസ് വ❤❤🔥🔥🔥

  • @rahimem4318
    @rahimem4318 6 місяців тому

    Karthik bro njan oru mail അയച്ചിരുന്നു .nokiyit rpl തരാമോ❤

  • @AginGMohan
    @AginGMohan 6 місяців тому +3

    Kottarakkara ❤️‍🔥😻

  • @ft.anniee
    @ft.anniee 6 місяців тому +1

    Been following you since 2018 and I've never found another You Tuber that makes my day like you!
    D2D ❤

  • @Epiphanic07
    @Epiphanic07 6 місяців тому +21

    Karthik chettante ella vdos um enikk ishtam aan ..pandathe vdos ill ulla aa active Karthik chettane miss cheyarundekilum eppo ulla ee calm ayittulla Karthik chettane aan enikk kooduthal ishtam ...oru pakshe pand vdos nu vendi nokki erikkunnathinekkal eare epoo aan vdo varunnath nokki erikkunnath .love you Karthik chetta ❤

  • @Achu468
    @Achu468 6 місяців тому

    Karthikk chettan njangade aduthe ulla aana ane

  • @nishaftw8051
    @nishaftw8051 6 місяців тому +1

  • @Neymar-n6r
    @Neymar-n6r 6 місяців тому

    Le aa koch: avidayoo kand marana pollee oru mukkann aaaa karthik suraya

  • @devumuraleedharan836
    @devumuraleedharan836 6 місяців тому +2

    Kottayam Padavalanga Panthal 😂😂😂

  • @joyaljoyal380
    @joyaljoyal380 6 місяців тому +1

    Oru 1k like tharuvo

  • @vjlive4814
    @vjlive4814 6 місяців тому

    Ajmal ഇക്ക and manikkan❤️ ഞങ്ങളുടെ chekkan