When we connect Onkyo Amp 8 ohm each side (50+50 w RMS ) to 6 ohms Energy bookshelf speaker, the amp will heat within 30 minutes of use in normal volume. This is due to impedance mismatch. How to solve this heating problem by increasing the 6 ohm speaker to 8 ohm one side? Any modification pls? ( one speaker includes one woofer and tweeter)
എന്റെ ആംപ്ലിഫയർ ഫ്രണ്ട് ലെഫ്റ്റ് & റൈറ്റ് 100 w ഔട്ട് ആണ്. അതിൽ 100 w 2 ഫുൾ റേഞ്ച് സ്പീക്കറും ഉണ്ട്. ഒരു ബോക്സിലേക്ക് 40 w ട്യൂട്ടർ രണ്ടെണ്ണമുണ്ട്, ട്യൂട്ടർ രണ്ടും ഒരു ബോക്സിലേക്ക് പാരൽ ചെയ്ത് ആണ് കൊടുത്തിരിക്കുന്നത് സൗണ്ട് ബോർഡ് ആണ് കൊടുത്തിരിക്കുന്നത് നല്ല പെർഫോമൻസും ഉണ്ട് ട്യൂട്ടർ രണ്ടും പാരൽ ചെയ്തു കൊടുത്തിരിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? കൊടുത്തിരിക്കുന്നത്
Hi i have two passive subwoofers and i want to connect that to my SONY HT IV300 home theatre system and the both woofers have same ohms and watts, how can i balance the ohms there?
Bro 5.1 remote kit use cheyth jan ooru amp ഉണ്ടാക്കി, but nammal ee remote kit the output amplifier boardinl കൊടുക്കുമ്പോൾ soeaker boooooo എന്ന സൗണ്ട് വന്നുകൊണ്ടിരിക്കുന്നു, input കൊടിക്കത്തിരുന്നൽ ee issue ella, eangane aanu ethu fix cheyya?
bro ente kayyil 8 om 5 speaker and 4 om sub woofer und .vinverth ennu parayunna company anu. athint amp adichu poi.speakeril maximum watts 40 ennu und, sub maximum 60 watts ennund . athu connect cheyyan etha oru vazhi.
Bro entaduth TV amplifier aanullath Nyan oru TV yil ninne azhicheduth connections koduthatha 10w 2 speakers and 8w 2 speakers und ath Nyan parallel connect cheythotte plz reply me .....plz bro reply me
Bro veettil thomson nte payaya oru home theatre ind 4 speakersum 1sound bar um 1 subwoofer um ind Pakshe ath sound koottindem korkkindem illa mathram alla aake current kodkkan ayitt ulla +ve - ve Terminals um oll Appo enghanne tv ill connect cheyya onn paranjero Okke 6 ohm aan
ചേട്ടാ എന്റെ പക്കൽ സോണി സിസ്റ്റത്തിന്റെ ബോക്സ് രണ്ട് മോഡൽ ഉണ്ട് ഒരു ബോക്സ് 130 +130 . എയിറ്റ് ഓം ആണ് എത്ര വാഴ്സ് കൊടുക്കാം ട്രാൻസിസ്റ്റർ അസംബിളിയിൽ കമ്പനി യോട് താല്പര്യം ഇല്ലാ കൊള്ളില്ലാ
Any body help Njan sony 1004 4 channel amp ente vtl smps vach connect cheyth use cheyunu sony xplod 12 in sub anu .. bass kottumbol smps off ayi pokunn ntha oru vazhii athin ??
Oru doubt entte kayil 4ohm intte 3 subwoofer und entte amplifier inu bast 4ohm an apo 2 speaker series um orannam parallel um connect cheyytha 4ohm alle kittuka
5.1amblifiril പാട്ടു വെക്കുമ്പോൾ ഇടക്ക് 1സെക്കന്റ് സ്ട്രക്ക് ആകുന്നു (അരമണിക്കൂർ വെക്കുമ്പോൾ ഒന്നോ, രണ്ടോ പ്രാവശ്യം )ഇത് എന്താണ് വലിയ പ്രോബ്ലം വലതുമാണോ
എന്റെ കൈയിൽ ഒരു കരോക്കെ സെറ്റ് ഉണ്ട് പക്ഷെ ഓഡിയോ 5.1വണ്ണിൽ കണക്ട് ചെയ്യാൻ ഔടിയോ ഔട്ട് പുട്ട് ജാക്ക് ഇല്ല അത് ചെയുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ
Maximum Power 15W Channel Channels 2 (2.0) Rated impedance 4-16ohm Power supply requirements DC 12V/AC 220V/110V 👆ഈ type amplifieril 3v nte 4or8 ohm ഉള്ള 20 speakers ഒരു portil നിന്നും (left spraker port) connect cheyythaal(same wiril നിന്നും ) എല്ലാം ഒരേ രീതിയിൽ work ആകുമോ or കത്തിപോകുമോ or Speakerukalil ശബ്ദം എത്താതെ വരുമോ?... പറഞ്ഞു തരുമോ??
ഒരു സംശയം ചോദിച്ചോട്ടെ സ്പീക്കറുകൾക് polarity ഇല്ലാന്നാണല്ലോ പറയുന്നേ. വിഡിയോയിൽ ഉടനീളം പോസിറ്റീവ് നെഗറ്റീവ് എന്നു പറയുന്നുണ്ടല്ലോ. ഒന്ന് വിശധികരിക്കാമോ. അതുപോലെ 150@150 w amp ചെയുമ്പോൾ അതിന് എത്ര ohms speakr ആണ് ഉപയോഗിക്കണം എന്ന് ഏങ്ങനെ മനസിലാക്കും plz
Use 2 4ohm speaker in series of having wats 40w each appo namak 80w 8ohmsil kittum pinne oru tweeter dome anel best 20-30w connect chyuu Use 2 way network crossover
@@SVASMedia pioneer varunnath viswasich vangan pattilla duplicates orupad und i have tsw120d4 with me but jbl gtx1200nu aa subnekkal performance und 400wrms anu pioneer but pettennu coil heat akum athpole magnettum
Ethra woofer കൊടുത്തെന്നു പറഞ്ഞാലും അംബ്ലിഫിറിന് ഔട്ട് തരാൻ പറ്റുന്ന ഒരു maximum power ഉണ്ട് അതിൽ കൂടുതൽ ഉള്ള woofer കൊടുത്താൽ amblifire ic ട്രാന്സലേറ്റർ കത്തിപോവും saho പറഞ്ഞത് പോലെ ചെയിൻ ചെയിൻ aayitt ഒരു amblifirilum woofers connect ചെയ്യാൻ പറ്റില്ല
അതുകൊണ്ട് എന്താണ് ഗുണം?...100 wts ന്റെ 1 എണ്ണം കൊടുക്കുന്നതാണോ നല്ലത് 10 wts ഇന്റെ 10 എണ്ണം കൊടുക്കുന്നത് ആണോ നല്ലത്?...ഈ പറഞ്ഞ രണ്ടും ഒരുപോലെ alle? 🙄🙄🙄🙄
Friends ethenkilm topic ne kurich video chyanam ennundenkil pls comment...
Which has more perfomance ..bass tube or enclosure
Box has more punchy and great response
Bro pls wait nxt video about that coming soon on sunday
Bro..do a video about crossovers
Crossover
വളരെ വിശദമായ വിവരണം, താങ്ക്സ് ബ്രോ.
Bro 40w nte amplifier ഇൽ 200w സ്പീക്കർ കൊടുക്കുമ്പോ... Speekern ആവശ്യം ആയ powr കിട്ടാൻ എന്ധെങ്കിലും വഴി ഉണ്ടോ
Amplifierinte wats koottuka illenkil amplifiernu match aya spkr kodukkuka...
Ii paranja rethyl orikkalum satbilize chyan pattilla
അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
Bro JBL s2 1224 ss 2 ohm il work chiyikkan parallel mono amp board ano nallath bridged mono ano nallath please answer me
Use parallel mono amp. Class d mono block amp is better.. Leach 700w amp can also run stable in 2ohms
Thank you dear bro
വലിയ ഒരു സംശയം മാറിക്കിട്ടി....
Thanks bro.....
2 amplifier board one supply work cheyyuna video eddumo
Jbl amblifire libra 500 mixer ill 1500 w jbl woofer use cheyythal enthelum kuzhappam undo.
Ahuja amplifier ne kurichu
Oru videos cheyyamo
Bro ente kyil (YAMAHA:RX-V671)
AVR 90 WATTS. RMS. und
Ithnn pattiya branded speaker🔊 perugal suggest cheyaamo
( Only speaker🔊)Not with box
Yamaha avr nu yamaha speakers thanneyanu nallath illel warfedel Or jamo
Bro
Yamaha jamo warfedel ith ellam with box alle nalla price umm enik only🔊speaker ann vendath 90 watts rms illa
When we connect Onkyo Amp 8 ohm each side (50+50 w RMS ) to 6 ohms Energy bookshelf speaker, the amp will heat within 30 minutes of use in normal volume. This is due to impedance mismatch. How to solve this heating problem by increasing the 6 ohm speaker to 8 ohm one side? Any modification pls?
( one speaker includes one woofer and tweeter)
U need to change impedance of drivers..
Its not possible to change fixed impedance of a system..
Series connection il watts kurayuvalle cheyune. 8 ohms 100 watts 2 speaker series chythal 50 watts alle kitu
No bro pls google it and see the pics and details
@@technicalevolution9887 ok it's just my doubt
എന്റെ ആംപ്ലിഫയർ ഫ്രണ്ട് ലെഫ്റ്റ് & റൈറ്റ് 100 w ഔട്ട് ആണ്. അതിൽ 100 w 2 ഫുൾ റേഞ്ച് സ്പീക്കറും ഉണ്ട്. ഒരു ബോക്സിലേക്ക് 40 w ട്യൂട്ടർ രണ്ടെണ്ണമുണ്ട്, ട്യൂട്ടർ രണ്ടും ഒരു ബോക്സിലേക്ക് പാരൽ ചെയ്ത് ആണ് കൊടുത്തിരിക്കുന്നത് സൗണ്ട് ബോർഡ് ആണ് കൊടുത്തിരിക്കുന്നത് നല്ല പെർഫോമൻസും ഉണ്ട് ട്യൂട്ടർ രണ്ടും പാരൽ ചെയ്തു കൊടുത്തിരിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? കൊടുത്തിരിക്കുന്നത്
ട്യൂട്ടർ ഫോറംസ് ആണ്
Oru doubt njaan oru car subwoofer vangunnund nalla effect koooduthal kittunnath 4ohms aaano 8ohmso... Rms koooduthal ullath ano nallath
4ohm sub anu branded llam so buy jbl.. Sony.. Pioneer..
Ethra RMS power ulla subwoofer aanu caril nalla effect undaakuka
@@DJ-vs9oz usually 12inch 300wrms
Sir, Pls give your whtsapp number
Hi i have two passive subwoofers and i want to connect that to my SONY HT IV300 home theatre system and the both woofers have same ohms and watts, how can i balance the ohms there?
Bro,yente kayyil 80w 8ohms nte Oru speeker und.ath yente 45w*4 max output tharunna stereoyil connect chayyaan pattumoo.connect chaythaal speekeril 45 w nte soundangilum labhikkumoo
Nice information bro...love this channel
Thankzz mwonee manikanta
5.1home theaterinu 5.1amblifair connect cheyyan pattumo
Bro Yamaha jamo warfedel ith ellam with box 📦 nalla price um enik only 🔊speaker ann vendath (surround nn ubayokikkan. 90 rms ) suggest cheyaamo
6inch pearless vangu 50wrms anu use 2 spkrs in serial to get around 100w in 8ohms one spkr cost 1500
Ok thanks another brand morthan 3 brands same ( prv )
Surround nn full range speaker alle nallath
Bro 5.1 remote kit use cheyth jan ooru amp ഉണ്ടാക്കി, but nammal ee remote kit the output amplifier boardinl കൊടുക്കുമ്പോൾ soeaker boooooo എന്ന സൗണ്ട് വന്നുകൊണ്ടിരിക്കുന്നു, input കൊടിക്കത്തിരുന്നൽ ee issue ella, eangane aanu ethu fix cheyya?
bro ente kayyil 8 om 5 speaker and 4 om sub woofer und .vinverth ennu parayunna company anu. athint amp adichu poi.speakeril maximum watts 40 ennu und, sub maximum 60 watts ennund . athu connect cheyyan etha oru vazhi.
Njan upayogikkunnathu 2. 1 amplifier boardanu (200w). Ente kayylu randu subwoofer undu. Pazhaya home theaterilu ninnu etuthathanu. Eee Randu subwoofer orumichu connect cheyyan pattumo.
5.1 നെ 5.2 ആകാൻ പറ്റുമോ 🤔🤔🤔
Endayum daut
Yes
@@kailas9305 how
200 w mosfit bordil 300 rms sub connect cheyaamo power endago pinne amp in kozappam endo
Bro 200wrms amp il 300wrms sub kodkkam sarikm jbl subil 300wrms kodkkan pattilla coil heat akum 200w is enough
Tnks chetto
Bro entaduth TV amplifier aanullath
Nyan oru TV yil ninne azhicheduth connections koduthatha
10w 2 speakers and 8w 2 speakers und ath Nyan parallel connect cheythotte plz reply me
.....plz bro reply me
Good Information
3way cross over upayogichhalum ithu nokki conct cheyyano
Cross overnu impedance und 4ohms 8ohms
@@technicalevolution9887 kurachhu doubt unde wats app number ondo
Bro yanikk oru 5.1 home theater ondarnnu athinta woofer got damage yanikk aaa 5 speakers upayogich song play cheiyan pattumo 🥲🥲🥲
Pioneer 2 channel ampil.. 2 component spekerum.. 1 subwooferum patumo?
Bro veettil thomson nte payaya oru home theatre ind
4 speakersum
1sound bar um
1 subwoofer um ind
Pakshe ath sound koottindem korkkindem illa mathram alla aake current kodkkan ayitt ulla +ve - ve
Terminals um oll
Appo enghanne tv ill connect cheyya onn paranjero
Okke 6 ohm aan
bro yamaha amplifier njan parelel connect chaithu amp compaint ayi. good information bro
Dear can you recommend a good tone board for stk 4234 200watts stereo amplifier
Chetta ampil subwoore and speeker conet cheyyan pattumo
Useful information
ട്വീറ്റർ പാരല്ലൽ ആണോ..അതിന്റെ റെസിസ്റ്റൻസ് ഇതിൽ കണക്കാകുമോ
Dual voice coil woofer engane athinte perfomance. Ella ambilum upayogikkan pattumo
Dvc has more performance.. Athukond high power amp venam
Good information 👌
Subwoofer ingane chayyan pattumo
Pattum
ബ്രോ. 160 ആപ്പിയിൽ 60 ന്റെ എത്ര യൂനിറ്റ് കൊടുക്കാം. സീരിയലായി എങ്ങിനെ ചെയ്യാം
ചേട്ടാ എന്റെ പക്കൽ സോണി സിസ്റ്റത്തിന്റെ ബോക്സ് രണ്ട് മോഡൽ ഉണ്ട് ഒരു ബോക്സ് 130 +130 . എയിറ്റ് ഓം ആണ് എത്ര വാഴ്സ് കൊടുക്കാം ട്രാൻസിസ്റ്റർ അസംബിളിയിൽ കമ്പനി യോട് താല്പര്യം ഇല്ലാ കൊള്ളില്ലാ
Bro, സ്പീക്കർ കണക്ട് ചെയ്യുമ്പോൾ ആംപ്ലിഫൈർ ഓഫ് ആകുന്നത്?
Any body help
Njan sony 1004 4 channel amp ente vtl smps vach connect cheyth use cheyunu sony xplod 12 in sub anu .. bass kottumbol smps off ayi pokunn ntha oru vazhii athin ??
Smps nu ampere illla use 12 v 40 or 30 amps smps
@@technicalevolution9887 tanxx😍
Oru doubt entte kayil 4ohm intte 3 subwoofer und entte amplifier inu bast 4ohm an apo 2 speaker series um orannam parallel um connect cheyytha 4ohm alle kittuka
Athe
Good informative, thanks!
Bro stk 4234 mk5 board or mosfet board is better for music listening. which will produce smooth sound
Stk og ic kittilla nallathanel stk vellan vere amp illa
Lm3886 is best
@@technicalevolution9887 that means mosfer board is better than stk board isn't it.
I searched with ebay cost is 38 us $ what is ur opinion on this
One doubt if the input voltage is high will we get more output
Bro entteduthe 6 ohms ulla speaker unde . Entteduthulla amblifier ssb 80m . Ith ethra ohmsil kodekkanam
Chetta car steereo veetil engan vekkunne? Vere valla sadhanavum veno vettil vekkan
Bro Policchu nalla information👍👍👌👌
5.1amblifiril പാട്ടു വെക്കുമ്പോൾ ഇടക്ക് 1സെക്കന്റ് സ്ട്രക്ക് ആകുന്നു (അരമണിക്കൂർ വെക്കുമ്പോൾ ഒന്നോ, രണ്ടോ പ്രാവശ്യം )ഇത് എന്താണ് വലിയ പ്രോബ്ലം വലതുമാണോ
എന്റെ കൈയിൽ ഒരു കരോക്കെ സെറ്റ് ഉണ്ട് പക്ഷെ ഓഡിയോ 5.1വണ്ണിൽ കണക്ട് ചെയ്യാൻ ഔടിയോ ഔട്ട് പുട്ട് ജാക്ക് ഇല്ല അത് ചെയുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ
4 ohm amblifier 8 ohm woofer കൊടുക്കാൻ പറ്റുമോ
Ys
Nice video, most usefull...
8 ohm speaker നെ resister കൊടുത്ത് 4 0hm impedance ആക്കാൻ പറ്റുമോ?
Pattilla angane chyan pattilla
Oru amplifire assemble cheyumbo 4 or 8 ohm output aano best pinne subwoofer innu 4 or 8 ohm nallathu
Bro... 6 inch+4inch = 10inch subwoofer ആയി work cheykkan pattooo....?
Agane pattumengill athinu eathu IC or MOSFET BOARD connect cheyyaam
Onnu paranju tharooooo plzz...
Broo oru amp 1 kooduthal sub engne connect cheyyam
Bluetooth speakeril extra speaker kodukkan pattumo
Nop u need extra amp to connect more speakers
Multi meeteril ohm ariyan pattuvo
8 ohoms out putil 4 ohoms speker connect cheythal ic adich pokumo
Ampnu kedanu
Choodakm ic damage akum
Connect cheyyumbol sound clarity is very good
ബ്രോ.4 ohm 4 subwoofer ഏത് രീതിയിൽ കൊടുത്താൽ നല്ല ബാസ് കിട്ടും. എന്ന് സിംപിൾ ആയിട്ട് പറയാമോ
Bhai can we use subwoofer in three way bookshelf speaker system kindly describe the merits and drawbacks
Use chyam but woofer anu correct
4 way crossover und athil sub use chyam
@@technicalevolution9887two or three way tone board is good. any suggestions for good one
@@vadakepadam mid driver ulla 3 way better
ഇ പറയുപോലെ ഒന്നും അല്ല ഞാൻ ഇ പുള്ളി യെ വിളിച്ചു ഭയങ്കര ഡിമാൻഡ് ആണ് പുള്ളിക്ക്
Daily oru 100+ calls varmbol aryam athinte paadu 😂😂 ippo ii kazhinja 2hr il 15 calls nu mukalil vannu.. Chilare paranj manasilakkan aarkkum pattulla
Pinne amp chyumbo conditions und athine demand ayi kananda avasyam illa
Thanks bro really usefull
6speakers one side 6speakers one side front position sound und rear sound kuravanu bro nthayirikum reason
Bro nammak ee amplifier to home theatre connect chyan okkumo
Crossover Patti our video chioo bro
Chyam bro udan chyam bcz board edkkunnund udanee
Thanks for replying. waiting for the video brooo.
15w+15w audio bord il ethra W varea use chayan patum
Plzz reply
bro 100 w 4/8 ohനട amplifier ൽ 16ohനട 100 w Ahuja full range Speaker കണക്റ്റ് ചെയ്താൽ പ്രശ്നമുണ്ടോ ????
2030 icyil ethra w spekar kodukam onnu paragu taramo
10 transistor varunna( shan boardil)2ohms sub woofer load cheyan pattumo
Patum
Good
5.1 amplifier set cheithaa video vidu board details parayu
Aa work delay ayittirikkayanu gtech remote kit arunnu aa kitnu cherya problem ollnd futech order chythu waiting anu
Good informative , Thanks
Thank u for information bro.. 👍
Can you suggest good drivers for three way speaker system
If u have enough budjet buy pearless speaker and tweeters from amazon
ഹായ്..എന്റെ LG home theater system model no LHS_T6540 ആണ് അതിന്റെ പ്ലേയർ ഇല്ല... ഞാൻ ഇനി ഏത് amp use ചെയ്യണം....എത്ര രൂപയാകും....
Inganeyulla player lg sony onnum last chyilla orupad complaints und
@@technicalevolution9887 ok പുതിയ ഒരു amp assembly ചെയ്യാൻ പറ്റുമോ....പൈസ എത്രയാകും..Sub,speaker ഉണ്ട്....അത് വർക്കാകും...അത് വർക് ചെയ്യിക്കാൻ....
നോർമൽ 5.1 ഹോം തിയേറ്ററിൽ എങ്ങനെ എക്സ്ട്രാ സബൂഫർ കൊടുക്കാം. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro de wtsp number tharo
Chetta 27 0 27 transformer
12 0 12 akkan pattumo
Enganengilum njn 7812 regulating ic
Use cheyth nokki but ath kathi poy
7812 enthinanu nth usinanu 7812 reg 27v il kodkkaruth
27 0 27 Ac step down ട്രാൻസ്ഫോർമറിൽ നിന്നും കൊടുക്കാൻ പറ്റുന്ന 27 0 20 V DC ,12 0 12 DC ഉം output കിട്ടുന്ന Hitech ന്റെ ബോർഡ് ഉണ്ട്
Maximum Power 15W
Channel Channels 2 (2.0)
Rated impedance 4-16ohm
Power supply requirements DC 12V/AC 220V/110V
👆ഈ type amplifieril 3v nte 4or8 ohm ഉള്ള 20 speakers ഒരു portil നിന്നും (left spraker port) connect cheyythaal(same wiril നിന്നും ) എല്ലാം ഒരേ രീതിയിൽ work ആകുമോ or കത്തിപോകുമോ or Speakerukalil ശബ്ദം എത്താതെ വരുമോ?...
പറഞ്ഞു തരുമോ??
ഒരു സംശയം ചോദിച്ചോട്ടെ സ്പീക്കറുകൾക് polarity ഇല്ലാന്നാണല്ലോ പറയുന്നേ. വിഡിയോയിൽ ഉടനീളം പോസിറ്റീവ് നെഗറ്റീവ് എന്നു പറയുന്നുണ്ടല്ലോ. ഒന്ന് വിശധികരിക്കാമോ. അതുപോലെ 150@150 w amp ചെയുമ്പോൾ അതിന് എത്ര ohms speakr ആണ് ഉപയോഗിക്കണം എന്ന് ഏങ്ങനെ മനസിലാക്കും plz
Super vedio chetta...
Thankz bro
5.1 ampil oru 12 inch subum 8 Inch subum kodukkan pattoo
Powerd speakers ne kurichu onnu paranju tharumo
Parayam bro
Watts kootumbolano ato ohms kootumbolano speakerinu kootuthal sabdam kittuka.
Bro power transomer സ്പീക്കറിൽ ഘടിപ്പിച്ചാൽ പോരെ....
Ath vere anu bro
@@technicalevolution9887 ചില loudspekar ൽ കണ്ടിട്ടുണ്ട്... അത് പവർ കൂട്ടാനാനോ transomer വക്കുന്നത്...?
Bro con no tharumo
Tweeter add cheyyumbol ohms matam varuooo....
100w rms 8 ohm out ulla center channelil 2 speakerum oru tweeterum engane connect cheyyum?
Use 2 4ohm speaker in series of having wats 40w each appo namak 80w 8ohmsil kittum pinne oru tweeter dome anel best 20-30w connect chyuu
Use 2 way network crossover
Crossover making video pls
Crossover vangan kittumallo bro
Evide
Video length koraki bro
Ellam parayande bro
Bro 300rms ampil 325rms sub connect chytal any prblm?
No problem
@@technicalevolution9887 Ok bro amp assembling chyo?
@@masterminds6786 chyunnund
@@technicalevolution9887 Bro rate enganaya?
@@masterminds6786 depends on wats
Sub wooferinu pakaram woofer upayogikkamo
2.1 ആംപ്ലിഫൈർ എന്ത് വില വരും
8ohms 4ohms parallel ചെയ്താലോ കുഴപ്പമുണ്ടോ
8" -8ohm .. 40watt woofrinu pattiya amp board paryuvo
Stk 4191
kk. etrayakum price
12 -0-12 transfrmrl work cheyyumo
@@UnniVUnni-eo5sb need 20-0-20 5amps to get optimum out
8ohms &4ohms mix ചെയ്ത് 5 - 1 ന് കൊടുക്കാമോ? 5 - 1 6ohms ആണ് output pls Replay
Informative💖💖💖👌
അടിപൊളി ❤❤❤
HS 180 SUB AMP നല്ലത് ആണോ.ഇതിന് പറ്റിയ ഒരു subwoofer പറഞ്ഞു തരുമോ
Nallathanu 4 trans in out stage so can use brand 12 inch sub sony jbl or pioneer
@@technicalevolution9887 sub ethra watts pattum
@@PRADEEP-kf1ok jbl okke kodkkam
@@SVASMedia pioneer varunnath viswasich vangan pattilla duplicates orupad und i have tsw120d4 with me but jbl gtx1200nu aa subnekkal performance und 400wrms anu pioneer but pettennu coil heat akum athpole magnettum
@@SVASMedia same with infinty primus it's better than all in that price range of 4k
Ethra woofer കൊടുത്തെന്നു പറഞ്ഞാലും അംബ്ലിഫിറിന് ഔട്ട് തരാൻ പറ്റുന്ന ഒരു maximum power ഉണ്ട് അതിൽ കൂടുതൽ ഉള്ള woofer കൊടുത്താൽ amblifire ic ട്രാന്സലേറ്റർ കത്തിപോവും saho പറഞ്ഞത് പോലെ ചെയിൻ ചെയിൻ aayitt ഒരു amblifirilum woofers connect ചെയ്യാൻ പറ്റില്ല
Amplifier wats ohms speaker wats ohmsumayi match ayal mathy
Eg 100w ampil 100w 1 speakerum connect chyam
Athpole thanne 10w 10 speaker venamenkilm connect chyam
അതുകൊണ്ട് എന്താണ് ഗുണം?...100 wts ന്റെ 1 എണ്ണം കൊടുക്കുന്നതാണോ നല്ലത് 10 wts ഇന്റെ 10 എണ്ണം കൊടുക്കുന്നത് ആണോ നല്ലത്?...ഈ പറഞ്ഞ രണ്ടും ഒരുപോലെ alle? 🙄🙄🙄🙄
@@VideoTech5 ath thanneyalle bro njn videoyilm paranjekkunne ohms correct chyunna parallel series conectione pattiyanu tower chyunnavark cherya speakers ennathil koodthal connect chyam 100w speakers 10inch varum normally cheryathum und but price high anu. So angane kodkkunnathu kondum gunam undee
200. Watts ഉള്ള 2.1amlbifeir എത്ര വില വരും