ദ്വീപിന്‍റെ രുചിയും മണവുമുള്ള പെരുന്നാള്‍; ലക്ഷദ്വീപിലെ പെരുന്നാള്‍ കാഴ്ചകള്‍ | Lakshadweep | Eid

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 63

  • @herbalworld5690
    @herbalworld5690 3 роки тому +41

    ബലിപെരുന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം.
    ദ്വീപ് നിവാസികളുടെ എല്ലാ പ്രയാസങ്ങളും ദുരിതങ്ങളിലും സമാധാനമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @sajithakaladath4299
      @sajithakaladath4299 3 роки тому

      Aameen

    • @jeffmathews363
      @jeffmathews363 3 роки тому

      അവരുടെ കാര്യം ഏതാണ്ട് ഒക്കെ തീരുമാനം ആയല്ലോ, കേരളം അതോടെ ഷേവിങ് നിർത്തി. മിക്കവാറും പലരുടെയും ദ്വീപ്പിലെ അവസാനത്തെ പെരുന്നാൾ ആയിരിക്കും, 97% മുസ്ലിങ്ങൾ ഉള്ള ഒരു ദ്വീപ് ഇന്ത്യയിലോ?? കേട്ടപ്പോൾ ഞെട്ടിപോയി. അത്രയ്ക്ക് ഒന്നും മുസ്ലിം ജനസംഖ്യ രാജ്യത്തിൽ ഒരു പ്രദേശത്തു ഉണ്ടാകാൻ പാടില്ല.

    • @iiiiii7877
      @iiiiii7877 3 роки тому

      @@jeffmathews363 യേശു വരുന്നത് വരെയ ഇവരൊക്കെ ഉള്ളു

    • @naseebahmed8839
      @naseebahmed8839 3 роки тому

      @@jeffmathews363 ചാണകം....💩💩🤮🤮🤮

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +8

    ദ്വീപിന്റെ പെരുന്നാൾ ആഘോഷം കാണിച്ചുതന്ന മീഡിയ വൺന് അഭിനന്ദനങ്ങൾ 🙏

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +47

    ലക്ഷദ്വീപ് നിവാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേരുന്നു ❤️❤️❤️

  • @nooreyamanmedia5527
    @nooreyamanmedia5527 3 роки тому +10

    എന്റെ പ്രിയപ്പെട്ട നാട്ടുകാർക്ക് സന്തോഷപ്പെരുന്നാൾ ആശംസകൾ
    സ്നേഹപൂർവ്വം
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @-m5654
    @-m5654 3 роки тому +22

    അവരുടെ ആ സ്നേഹവും സൗഹൃദം വും എന്നും നിലനിൽക്കട്ടെ ഏവർക്കും ഈദ് മുബാറക് 😌❤️💥⚡️😻😻

  • @murshidkalapura8959
    @murshidkalapura8959 3 роки тому +12

    ലക്ഷദീപ്കാർക്ക് എന്റെ ഹൃദയത്തിൽ തൊട്ടുള്ള പെരുന്നാൾ ആശംസകൾ

  • @anzad6034
    @anzad6034 3 роки тому +17

    വലിയ പെരുന്നാൾ ആശംസകൾ ..... ❤❤❤

  • @lakshadweepkitchentravelle4001
    @lakshadweepkitchentravelle4001 3 роки тому +8

    എന്റെ നാടിന്റെ (ലക്ഷദ്വീപിന്റെ )പെരുന്നാൾ പെരുമ 🥰

    • @kabeerksa1217
      @kabeerksa1217 3 роки тому +4

      ബലി പെരുന്നാളസംശകൾ.

  • @jineshvp9015
    @jineshvp9015 3 роки тому +12

    Happy eid 🎉

  • @afsalalakkal3492
    @afsalalakkal3492 3 роки тому +4

    From Mumbai . 👍👍👍❤❤❤

  • @ziyazain5059
    @ziyazain5059 3 роки тому +4

    അടിപൊളി.... ഈദ് മുബാറക് 🤲🤲🤲🤲🤝🤝🤝🤝🤝🤝

  • @Talksplace
    @Talksplace 3 роки тому +8

    ഈദ് ആശംസകൾ ❤️

  • @Media4QuranStudy
    @Media4QuranStudy 3 роки тому +3

    Good Program..

  • @kabeerksa1217
    @kabeerksa1217 3 роки тому +5

    ദ്വീപിലെ നിവാസികൾ നമ്മുടെ നാട്ടിൽ താമസമുണ്ടോ.

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 роки тому +6

    ماشاء الله

  • @aboobackerpabuaboobacker8240
    @aboobackerpabuaboobacker8240 3 роки тому +1

    നിങ്ങൾ ക്ക് ഒരായിരം ആശംസകൾ

  • @asharafmattath5041
    @asharafmattath5041 3 роки тому +2

    മനോഹര കാഴ്ച

  • @fenilfahad513
    @fenilfahad513 3 роки тому +1

    Eid Mubarak 😍😍👍👍....

  • @kunhikoyaap2868
    @kunhikoyaap2868 3 роки тому +2

    Eid Mubarak 💖💖💖

  • @dirardirar3915
    @dirardirar3915 2 роки тому +1

    കോഴിക്കോട് എവിടെ യാ

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 роки тому +3

    عيد مبارك

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 роки тому +1

    ❤️❤️❤️💙💙💙

  • @travelingvlog1941
    @travelingvlog1941 3 роки тому +3

    Eid mubarak 💚💚💚

  • @sajithakaladath4299
    @sajithakaladath4299 3 роки тому +1

    Deepile Shneahavum Shorthavum Niranna Pearunnal Namuk Munnil Avatharipicha Media One Peathyagam Aashamshakal
    Deeb Nivasikalude Vishamagal Allahu Teerthu Kodukate 🤲

  • @sinsarkt1128
    @sinsarkt1128 3 роки тому +1

    ❤️

  • @ibrahimka1217
    @ibrahimka1217 3 роки тому +2

    Eid Mubarak.

  • @kasimkp462
    @kasimkp462 3 роки тому +4

    Media one poli

  • @hamsahk4576
    @hamsahk4576 3 роки тому +3

    ദ്വീപിനെ കുറിച്ച് കൂടുതൽ കേൾക്കാൻ തുടങ്ങിയത് ഈ അടുത്തെയിടയാണ്,, പക്ഷെ അവിടെ കേദ്രത്തിൽനിന്നൊരു ശപിക്കപ്പെട്ടവൻ (ഇബ്‌ലീസ് )ഇറങ്ങിയ സേഷമാണ് ഞാൻ കൂടുതലായി ദ്വീപിനെയും അവിടുത്തെ ഹൃദയശുദ്ധിയുള്ള എന്റെ സഹോദരങ്ങളെ കുറിച്ചൊക്കെയുള്ള വാർത്തകൾ എപ്പോഴും ശ്രദ്ധിച്ചത് അൽ ഹംദുലില്ലാഹ് വളരെ സന്തോശവും മുഹബ്ബത്തും അവരോട് തോന്നി, ഇപ്പോൾ എനിക്ക് മനസ്സിലായി അവിടെ ഇബ്‌ലീസ് വന്നതിന്റെ കാരണം അവിടുത്തെ മനുഷ്യർ ഇബ്‌ലീസിന്റ ശത്രുക്കളാണ് അവരെ തകർക്കാൻ ഇബ്‌ലീസ് കിണഞ്ഞു ശ്രമിക്കും, പോടാ ഇബ്‌ലീസെ പുറത്ത്

  • @mujeebrahman8727
    @mujeebrahman8727 3 роки тому +1

    Eid.😍😍😍😍😍😍

  • @PIKalpeni
    @PIKalpeni 3 роки тому +1

    very nice

  • @dilshaddbabu2458
    @dilshaddbabu2458 3 роки тому +2

    I thought mediaone reporting from Lakshadweep 😏

  • @Entrepreneur3675
    @Entrepreneur3675 3 роки тому +2

    🌷🌷🌷🌷❤️

  • @Cherikandy
    @Cherikandy 3 роки тому +2

    റഹ്മത്തുള്ള ഇന്ത്യൻ സ്കൂളിലെ സ്റ്റാഫ് ആയിരുന്നില്ലേ?

  • @bava0483
    @bava0483 3 роки тому +1

    Good

    • @tajuddentaju8059
      @tajuddentaju8059 3 роки тому +1

      Wish you happy bakreed mubarak dveep members

  • @AbdulKareem-P
    @AbdulKareem-P 3 роки тому +2

    🤝🤝🤝

  • @mak1020
    @mak1020 3 роки тому +7

    ee pavangaleyalle drohikkunnath kalam ningalk mappu tharilla

  • @starlink4760
    @starlink4760 3 роки тому

    ദ്വീപിൽ പെരുനാൾ മാത്രം നടത്തി ഇരുന്നാൽ മതേതര ഇന്ത്യക്ക്,നാണക്കേടാണ്.
    നമ്മുക്ക് സമാസമം,ക്രിസ്ത്യൻ church കൾ അമ്പലങ്ങൾ ഒക്കെ വരണം.എല്ലാവരും ഓണം പോലെ കഴിയണം.
    അതിനാൽ 1
    ലക്ഷം,ബിജെപി ഹിന്ദുക്കൾ ക്രിസ്ത്യനികൾക്ക് വന്നു താമസിക്കാൻ ലക്ഷദ്വീപ് free വീടും ഒരേക്കർ സ്ഥലവും കൊടുക്കുന്നു.
    രെജിസ്ട്രേഷൻ നടക്കുന്നു.

  • @jeffmathews363
    @jeffmathews363 3 роки тому +1

    കാബൂളിലെയും കാശ്മീരിലെയും കേരളതിലെയും താലിബാൻ പെരുന്നാളിനെ പറ്റി ഒരു പ്രോഗ്രാം ചെയ്യൂ 😜😜😜👍👍

  • @raezaal84
    @raezaal84 Рік тому

    Obelamma 🤍

  • @munneriritty1296
    @munneriritty1296 3 роки тому +1

    -👍💚💚💚🌺🌺🥀🥀

  • @ijlansayyid505
    @ijlansayyid505 3 роки тому

    Ithil palathum njagadr dweepil ullathalla

  • @haridathk9905
    @haridathk9905 3 роки тому +6

    അവിടെത്തെ ആളുകൾ കേരളത്തിൽ നിന്നുള്ള ആളുകളെ വിവാഹം കഴിക്കാറുണ്ടോ?.

    • @haridathk9905
      @haridathk9905 3 роки тому +2

      Thanks for the information 👍

    • @സുരു-ര6ബ
      @സുരു-ര6ബ 3 роки тому +7

      എന്റെ നാട്ടിൽ ഉണ്ട് കാണൂരിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ തന്നെ ലക്ഷദ്വീപ് കാരി ഉണ്ട് മാപ്പിള പാട്ടുകാരൻ ആബിദ് കണ്ണൂരിന്റെ ഭാര്യ ഫാരിസ ടീച്ചർ

    • @haridathk9905
      @haridathk9905 3 роки тому

      @@സുരു-ര6ബ 💕

    • @favask7639
      @favask7639 3 роки тому

      @@haridathk9905 ni nokunno

    • @haridathk9905
      @haridathk9905 3 роки тому

      @@favask7639 namalu Muslim allallo bro

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 роки тому +1

    ഇപ്പോഴും ഇസ്ലാം വിരുത്ത റാത്തിബ് അന്തവിശ്യസ. അനാചാരങ്ങൾക്കും ഒരു കുറവുമില്ല,. ഇസ്ലാമിന്റെ. സുന്ദര ആചാരങ്ങൾക്കും.. അനുഷ്ട്ടാനങ്ങളും ചവറ്റ് കുട്ടയിലെറിഞ്കൊണ്ട്.. അവർ സ്വന്തമായി ആചാരങ്ങളും. അനുഷ്ട്ടാനങ്ങളും... പേക്കുത്തുകളും.. ശ്രെഷ്ഠിച്ച്. പിന്തുടരുന്നു...... യെതാർത്ഥ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത... കുറേ മനുഷ്യർ...

    • @iiiiii7877
      @iiiiii7877 3 роки тому

      ഏതാണ് സുന്ദര ആചാരം

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 3 роки тому +1

      @@iiiiii7877 അത്‌ മനുഷ്യന് പറഞ്ഞാൽ മനസിലാകും.. ചില പ്രേത്യേക ജീവികൾക്ക് പറഞ്ഞാൽ മനസിലാകില്ല... മനുഷ്യർ കിടയിലെ. അജാരങ്ങളും. അന്തവിശ്വാസങ്ങളെയും കുറിച്ചാണ് പറഞ്ഞത്....നഗ്നനായ. മനുഷ്യന്റെ. കിന്നുങ്ങാ മണിയിൽ... മണി അടിച്ച് പുജിക്കുന്ന. ജീവികൾക്ക് മനസിലാകില്ല