28 കൊല്ലം മുമ്പ് ഞാൻ പോയപ്പോൾ 25 രൂപ യ്ക്ക് വൈൻ കിട്ടുമായിരുന്നു.ഗോവയിലെ ആളുകളെ വിവാഹം കഴിക്കുകയും ഭക്ഷണ പാനീയങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്തു പോർട്ടുഗീസ് കാർ. അനേക കാലമായി വിദേശ വസ്ത്ര രീതി തുടരുന്നത്, വിശ്വാസം എല്ലാം ഉണ്ട്
കഴിഞ്ഞ മാസം ഡൽഹിയിൽ പോകാൻ വേണ്ടി ഡൽഹി ടൂർ വീഡിയോസ് കാണുന്നതിനിടെയാണ് താങ്കളുടെ വീഡിയോ കാണാനിടയായത്.പോയി വന്ന ശേഷമാണ് റെഡ് ഫോർട്ട്, ജുമാമസ്ജിദ് എന്നിവിടങ്ങളിൽ നിന്നുള്ള വീഡിയോസ് കാണാനിടയായത്.ആദ്യമേ കാണേണ്ടതായിരുന്നു.ഓരോസ്ഥലത്തെക്കുറിച്ചും വിശദമായി പറയുന്നുണ്ട് താങ്കൾ. അതിന് ശേഷം താങ്കളുടെ ഒരുപാട് Travelling videos കണ്ടു, അവസാനം ഞങ്ങളുടെ നാട്ടിലുമെത്തി, ഗോവയിൽ.22 വർഷമായി ഗോവയിൽ ആണ്, പറഞ്ഞപോലെ എല്ലാത്തിനും വില കൂടുതലാണ്.പിന്നെ ഇവിടെ വാസ്കോ ഡ ഗാമക്കടുത്ത് പുതിയ ഒരു ബിർള മന്ദിർ ഉണ്ട്.മെയ് 5നായിരുന്നു ഉദ്ഘാടനം, പോകാൻ പറ്റിയിട്ടില്ല.പറ്റിയാൽ ഒന്നു പോയി നോക്കൂ . ..... കാല് കുത്തിയ നാലാമത്തെ സംസ്ഥാനം അല്ലല്ലോ ,,,🤔
ബാഗ്രൗണ്ട് മ്യൂസിക് വളരെ ആരോചകമായി തോന്നുന്നു....... ബാക്കി എല്ലാം മനോഹരം 😍👍👍
🌹🌹🌹🌹🌹
❣️thank you
അങ്ങനെ ഗോവയും കണ്ടു 😊അസ്തമയം 👌👌👌👌bgm മാറ്റിയതെന്താ. അത് കാരണം ഒരു സൗന്ദര്യക്കുറവ് പോലെ 😊
കേട്ട് മടുത്തവർക്കു ഒരു ഇടവേള 😀
Congratulation 150k sub
Thank you so much 😀
super
Thank you
Kurach late aayi aanenkilm charithra nimishathinu saakshi aayethil santhosham🙏ethoru nalla karyathinu munpum oru vignam nadakkunnath nallathinaanenn vijarichal mathi petty karyathil.nalloru vdo🦋🌹
Valare manoharamaya video tto nannayittund
👍ബിജിഎം കൊള്ളാം, പഴയത് ഒഴിവാക്കേണ്ട, melody മ്യൂസിക് മതി
🌹🌹🌹🌹🌹
❣️thank you
Jithin chetta oru drone koodi vaagu
Poli😍💜
Thanks 🔥
Super
28 കൊല്ലം മുമ്പ് ഞാൻ പോയപ്പോൾ 25 രൂപ യ്ക്ക് വൈൻ കിട്ടുമായിരുന്നു.ഗോവയിലെ ആളുകളെ വിവാഹം കഴിക്കുകയും ഭക്ഷണ പാനീയങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്തു പോർട്ടുഗീസ് കാർ.
അനേക കാലമായി വിദേശ വസ്ത്ര രീതി തുടരുന്നത്, വിശ്വാസം എല്ലാം ഉണ്ട്
🌹🌹🌹🌹🌹
❣️thank you
ജിതിൻ ഗോവ ബീച്ച് അടിപൊളി
ജിതിൻ ഗോവ വീഡിയോസ് കലക്കി അടിപൊളി സൂപ്പർ കിടുകാചി ഇതിൽ കൂടുതൽ എന്തു പറയാൻ ❤❤❤❤
🥰🥰🌹🌹🌹❣️❣️❣️
❤❤
😍❤❤❤
Background music previous ????
പലരും കേട്ടു മടുത്തു . ഒരു ഇടവേള
Adayirunnu vedeio highlight ayi nirthiyirunnadu
🌹🌹🌹 27 - 07 - 2023 🌹🌹🌹
അപ്പോൾ പോലീസ് മാമൻ എവിടെ ചെന്നാലും ഒരേപോലെ തന്നെ 😮
അതെ
4.50 - ആ കയാക്കിങ് ചെയ്യുന്ന ചേട്ടനെ ഒന്ന് സഹായിക്കാമായിരിന്നു, ആ പാവം തിര കാരണം കടലിലേക്കിറങ്ങാൻ പറ്റാതെ കരക്കിരുന്നു തുഴയുന്നു 😂😂😂
😂😂😂🙏🙏🙏
അപ്പൊ കോവളം ബീച്ചിൽ കണ്ടിട്ടില്ലേ.....
What about Mami bulluck LPG,avilable Special agas rate they store in Gova?
സൂപ്പർ ❤❤❤
🌹🌹🌹thank you
Annan goaill😎😎
🌹🌹🌹thank you
കർവർ കർവർ എന്നു കേട്ടിട്ട് എന്തോ പോലെ ശരിക്കുള്ള പേര് പറയൂ ചേട്ടാ കാർവാർ ആണ് ട്ടോ
അങ്ങനെ ഗോവയും 👌
🌹🌹🌹🌹🌹
❣️thank you
Good 👍 👍 👍
Goa Sooooper 👌👌👌👌
🌹🌹🌹
4:57 ഇത് കായലിൽ തുഴയാൻ ഉള്ളതല്ലേ?😂കടൽ കാറ്റ് കൊണ്ടു തന്നെ മുന്നോട്ട് പോവാൻ കഴിയുന്നില്ല അപ്പോൾ തിരമാല കൂടി വന്നാലോ😮😂
7:04 👌
10:07 👌
13:07 👌
14:31 ✈️
🌹🌹🌹🌹🌹
❣️thank you
കർവാർ അല്ല കാർവാർ .
ഹൃദയരാഗത്തിന്റെ കാഴ്ചകൾ ലോകം മുഴുവൻ പരക്കട്ടെ ❤
🌹🌹🌹🌹
❤from Goa
Adipolli
Super ❤
കർവാർ അല്ല കാർവാർ ആണ്
Goa❤
അതി മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല
കഴിഞ്ഞ മാസം ഡൽഹിയിൽ പോകാൻ വേണ്ടി ഡൽഹി ടൂർ വീഡിയോസ് കാണുന്നതിനിടെയാണ് താങ്കളുടെ വീഡിയോ കാണാനിടയായത്.പോയി വന്ന ശേഷമാണ് റെഡ് ഫോർട്ട്, ജുമാമസ്ജിദ് എന്നിവിടങ്ങളിൽ നിന്നുള്ള വീഡിയോസ് കാണാനിടയായത്.ആദ്യമേ കാണേണ്ടതായിരുന്നു.ഓരോസ്ഥലത്തെക്കുറിച്ചും വിശദമായി പറയുന്നുണ്ട് താങ്കൾ. അതിന് ശേഷം താങ്കളുടെ ഒരുപാട് Travelling videos കണ്ടു, അവസാനം ഞങ്ങളുടെ നാട്ടിലുമെത്തി, ഗോവയിൽ.22 വർഷമായി ഗോവയിൽ ആണ്, പറഞ്ഞപോലെ എല്ലാത്തിനും വില കൂടുതലാണ്.പിന്നെ ഇവിടെ വാസ്കോ ഡ ഗാമക്കടുത്ത് പുതിയ ഒരു ബിർള മന്ദിർ ഉണ്ട്.മെയ് 5നായിരുന്നു ഉദ്ഘാടനം, പോകാൻ പറ്റിയിട്ടില്ല.പറ്റിയാൽ ഒന്നു പോയി നോക്കൂ .
.....
കാല് കുത്തിയ നാലാമത്തെ സംസ്ഥാനം അല്ലല്ലോ ,,,🤔
ഇത് സത്യത്തിൽ ഡൽഹി യാത്രക്ക് മുൻപ് എടുത്തതാണ് . തുടരെ യാത്രകൾ ആയിരുന്നതിനാൽ , ഇത് അന്ന് upload ചെയ്തില്ല
🙏🙏🙏
@@jithinhridayaragam ഓ അത് ശരി
ഈ കാറ് ഏതു മോഡലാണ് ?
2011
❤❤❤❤❤❤❤❤
ഗോകർണ ഓം ബീച്
🌷thank you
👍👍👍🌹🌹🌹🌹❤️❤️❤️
കിടപ്പ് കാറിൽ തന്നെ ആണോ
അതെ
അവിടെ മലയാളികൾ നടത്തുന്ന ഹോട്ടലുകൾ ധാരാളം ഉണ്ട്. വെറുതെ ഇവിടെയൊക്കെ കയറിയാൽ പണം കാശ് പോകും എന്നല്ലാതെ വയർ നിറയില്ല.
🌹🌹🌹🌹🌹
❣️thank you
❤️❤️❤️
Keralathinekkal 10 rs petrol nu kuravund.. njan poyatha
🤩
കാർവാർ
🙏🙏🙏
150k❤
❤❤❤❤❤👍👍🥰🥰🥰🥰👍
Hai
ഇവിടുത്തെ പോലീസ കാരുടെ സ്വഭാവം വളരെ മോശമാണെന്ന് കേട്ടിട്ടുണ്ട്. നന്നായി പിഴിയും
സത്യം ?
ഇൻകം tax അടക്കുന്നുടോ 😆😆
😎😎😎
ഗോവയിൽ മദ്യത്തിന് മാത്രമല്ല കശുവണ്ടി പരിപ്പിനും വില കുറവാണ്.
Cashew evide 1300 rate akkum
Depend many flawer taste
🌹🌹🌹🌹🌹
❣️thank you
ആദ്യമായിട്ട് സ്ഥലപ്പേരുകൾ പഠിക്കുക കറുവാർ അല്ല കാർവാർ ആണ് ക്യാമറയും തൂക്കി ബ്ലോഗ് ഉണ്ടാക്കാൻ ഇറങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കണം😹😹😹😹😹
thank you
❤❤
🌹🌹
❤❤❤❤❤❤
♥️♥️♥️
❤❤❤❤