കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി,ഡോക്ടറെത്തി പരിശോധിച്ച ശേഷം സ്ഥലത്തുനിന്ന് മാറ്റും

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 3

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 10 днів тому +1

    മനുഷ്യൻ മനുഷ്യനെ കൊന്നാൽ ശിക്ഷയില്ല പുലി മനുഷ്യനെ കൊന്നാൽ ശിക്ഷയുണ്ട് അത് ഇവിടെ നിയമം പുലിക്ക് ബുദ്ധിയുണ്ടോ മനുഷ്യനെ തിന്നാൻ പാടില്ലെന്ന് പക്ഷേ മനുഷ്യർക്ക് ബുദ്ധിയില്ലേ പുലി ഉള്ളടത്ത് ചെന്നാൽ പുലി കടിച്ചു കൊല്ലും എന്ന് അതിനല്ലേ അതിനെ മൃഗം എന്ന് വിളിക്കുന്നത് ഇപ്പോൾ മനുഷ്യന് മൃഗവും തമ്മിൽ എന്താണ് വ്യത്യാസം മനുഷ്യരും കൊല തുടർന്നുകൊണ്ടേയിരിക്കുന്നു രണ്ടുപേർക്ക് ശിക്ഷ ഒരുപോലെ ആക്കണം ഇങ്ങനെ ആണെങ്കിൽ പുലി ഒരാളെ കൊന്നാൽ പോലുക്ക് ശിക്ഷ വെടിവെച്ച് കൊല്ലൽ അല്ലേ അപ്പോൾ മനുഷ്യൻ ഒരാളെ കൊന്നാൽ അവരെ എന്തുകൊണ്ട് വെടിവെച്ചു കൊല്ലുന്നില്ല ശിക്ഷ രണ്ടുപേർക്കും ഒരുപോലെയാവണം എന്നാൽ മാത്രമേ മനുഷ്യൻ പഠിക്കുകയുള്ളൂ മനുഷ്യന് മാത്രം ജീവിച്ചാൽ മൃഗങ്ങൾക്കും ജീവിക്കണ്ടേ കാരണം കടുവയുടെ മുന്നിൽ ചെന്ന് പെടുന്നു അതിനിപ്പോ കടുവ എന്ത് പിഴച്ചു അതിന്റെ ആഹാരം മാംസമാണ് അല്ലാതെ അത് പച്ചക്കറി കഴിക്കുമോ

  • @muhammedpp2075
    @muhammedpp2075 9 днів тому

    ഇതിന്റെ ജനന സർട്ടിഫിക്കറ്റ് കിട്ടിയോ മാതാപിതാക്കളെ കണടത്തിയോ