ഇന്ത്യ പരാജയപ്പെടും എന്ന് ലോകം മുഴുവൻ വിശ്വസിച്ച കാർഗിൽ യുദ്ധം ഇന്ത്യ വിജയിച്ചത് ഇങ്ങനെ..!!

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 2,7 тис.

  • @abhilashunni1784
    @abhilashunni1784 3 роки тому +1855

    ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി🙏🙏 കാരണം അത് നേരിട്ട് അറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ.. അന്ന് അതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഇന്ന് ഒരുപാട് അഭിമാനിക്കുന്നു.. ജയ് ഹിന്ദ്.. ഇന്ന് വിശ്രമജീവിതം ആസ്വദിക്കുന്നു...

  • @robinjoseph35
    @robinjoseph35 4 роки тому +776

    എന്നും എപ്പോഴും ഇന്ത്യയുടെ ചങ്ക് ഇസ്രേയൽ മുത്താണ്

  • @binilkumar1857
    @binilkumar1857 4 роки тому +804

    ആപത്തു സമയത്തു സഹായിച്ച ഇസ്രയേലിനോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും

    • @SureshkumarTk-j6y
      @SureshkumarTk-j6y 2 місяці тому +3

      Isreal🙏🙏🙏🇮🇳🇮🇳🇮🇳🌹🌹🌹

  • @リーダー-g4y
    @リーダー-g4y 3 роки тому +277

    അടൽ ബിഹാരി വാജ്പേയ്...🔥🥰
    ഇന്ത്യയിലെ മികച്ച പ്രധാന മന്ത്രിമാരിൽ ഒരാൾ ❤️❤️❤️

  • @krishnaprasadk1820
    @krishnaprasadk1820 3 роки тому +123

    ആപത്തു വരുമ്പോൾ ആദ്യം ഓടിയെത്തുന്ന ഇന്ത്യയുടെ 2 സഹോദരങ്ങൾ. ഇസ്രയേൽ & റഷ്യ 💙💙

  • @vishnugovind1191
    @vishnugovind1191 4 роки тому +2479

    ഒരിക്കലും മറക്കാൻ പാടില്ലാത്ത സഹോദരരാഷ്ട്രമാണ് ഇസ്രായേൽ...👍👍

    • @pramodjoseph1657
      @pramodjoseph1657 4 роки тому +19

      സ്വീഡൻ ഓടും നന്ദി പറയണം. രാജീവ് ഗാന്ധി യുടെ കാലത്ത് വാങ്ങിയ ബൊഫോഴ്‌സ് പീരങ്കികൾ ആണ് ഇന്ത്യയെ കാർഗിൽ യുദ്ധ തിൽ ഒരു പരിധി വരെ വിജയിപ്പിച്ചത്.40 കിലോമീറ്റർ പ്രെസിഷൻ ഫൈറിങ് ഉള്ള 3 മിനിറ്റിൽ താഴെ മാത്രം സമയം കൊണ്ട് ഓട്ടോ ലോഡ് ചെയുന്ന ബൊഫോഴ്‌സ് പീരങ്കി ഉപയോഗിച്ച് ഫൈറിങ് തുടങ്ങിയതിൽ പിന്നാണ് കാർഗിലിൽ ഇന്ത്യ വെന്നികൊടി നാട്ടാൻ തുടങ്ങിയത്
      ua-cam.com/video/jm3l64iZnnM/v-deo.html

    • @training.bimarc
      @training.bimarc 4 роки тому +17

      യുദ്ധം ഒന്നിന്നും പരിഹാരം അല്ല, അതിനെ മഹത് വൽകരിക്കുന്നത് ചരിത്രം അറിയാത്തവരാണ്, യുദ്ധം നമ്മളെയും നമ്മുടെ കൂടെ ജീവിക്കുന്നവരെ ബാധിക്കുമ്പോൾ മാത്രം ആണ് അതിൻ്റെ കയ്പ് നമുക്ക് മനസ്സിലാവുക. അതിനെ രാഷ്ടീയ വത്കരിക്കുന്നത് ആരുടെ മഹത്വം പറയാൻ ആണു എങ്കിലും. അമേരിക്കയും ഇസ്രായേലും എല്ലാം ആയുധങ്ങൾ വിൽക്കുന്ന വ്യാപാരികൾ ആണു അവർക്ക് എന്നും രണ്ടുപേർ തമ്മിൽ യുദ്ധം വേണം എന്നാല് ലാഭം ഉണ്ടാവൂ , ആയുധ വ്യാപാരികൾക്ക് എന്ത് dignity.

    • @jamsheedjamsheed369
      @jamsheedjamsheed369 3 роки тому +4

      Indiayude credit Israel nu kodutholoo

    • @sreerajappu643
      @sreerajappu643 3 роки тому +90

      @Santhosh Pmuri സുഡാപ്പികൾക്ക് കുരു പൊട്ടുന്നത് സ്വാഭാവികമാണ്

    • @training.bimarc
      @training.bimarc 3 роки тому +4

      @Santhosh Pmuri ഞങൾ പാകിസ്താൻ ആണേലും യുദ്ധത്തിന് പോകും,പിന്നെ ഈ പറഞ്ഞത് അത് നല്ലതാ, നിങ്ങൾക്ക് പ്രത്യേക ട്രെയിനിങ് വല്ലോം നല്കുന്നു അതിന് 😂

  • @mohanakumar7830
    @mohanakumar7830 4 роки тому +2322

    ഇസ്രായേലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @StejinThankachan
    @StejinThankachan 4 роки тому +363

    പൊന്നാളിയാ അവസാനത്തെ ഡയലോഗ് കേട്ടിട്ട് രോമാഞ്ചം തോന്നുന്നു. നമ്മുടെ ഇന്ത്യ ഒരേ പൊളിയാണ് ❤️🇮🇳🇮🇳

    • @basilcs8781
      @basilcs8781 3 роки тому +3

      Unda onn poda പൊട്ടാ യിസ്രായേൽ illarnel theernene

  • @arunmonc.t5214
    @arunmonc.t5214 3 роки тому +96

    എന്റെ പൊന്നോ... രോമാഞ്ചം.... ഒരു രക്ഷയും ഇല്ല... നേരിനൊപ്പം നിൽക്കുന്ന നല്ലൊരു ചങ്ക് കൂട്ടുകാരൻ ആണ് ഇസ്രായേൽ...

  • @lio176
    @lio176 3 роки тому +226

    ഇവിടെ ഏത് സുഡാപ്പികൾ , കമ്മികൾ കുരച്ചാലും നമ്മൾ ഇസ്രായേൽ ന്റെ കൂടെ കട്ടക്ക് നിൽക്കുന്നത് അത് കൊണ്ട് ആണ് ILOVE MY INDIA 💪💪💪💪

    • @evjohnson9341
      @evjohnson9341 4 місяці тому +2

      Porke😂oile😂kaL😂chathu😂thulayatte

    • @Muhammad-uo4wh
      @Muhammad-uo4wh 3 місяці тому

      Adoo.kirsanki.saamuvaal.kuris.kunjaadaanolloo.pak
      ...war.....l.vijayichu?yannilla.news.vaayichu.yesterday.nee.iyaaluda.news.vaayana.?kaattillaa.adinulla.maruvadi.parayoo?kir...kunjaadaa?

  • @krishnaprasadg5372
    @krishnaprasadg5372 4 роки тому +2656

    ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒന്നാമൻ വാജ്പേയി തന്നെയാണ് ... കലാം സാർ പ്രസിണ്ടൻ്റും വാജ്പേയി പ്രധാനമന്ത്രിയുമായ നല്ല കാലം ഓർക്കുന്നു

    • @abhijith3917
      @abhijith3917 4 роки тому +25

      💯🤩

    • @athulmathew377
      @athulmathew377 4 роки тому +13

      @THEJAS EXPLORER MALAYALAM ❤️

    • @Kerala421
      @Kerala421 4 роки тому +28

      @THEJAS EXPLORER MALAYALAM 2 ltr പെനോയിൽ വാങ്ങി കുടിക്ക് 😂

    • @sarathsarath6550
      @sarathsarath6550 4 роки тому +27

      @@Kerala421 oru leader മാറുബാൾ modi nallathe anne anne manasilagum athe agananne history agananne indra Gandhi rajive Gandhi modi allarum igana annu

    • @noyelgeorge999
      @noyelgeorge999 4 роки тому +40

      Vajpayee better than modi. Miss u vajpayee sir

  • @mejodavis4952
    @mejodavis4952 4 роки тому +871

    ഇസ്രയേലിന്റെ ചങ്കാണ് ഇന്ത്യ....
    അതിന്റെ കാരണം 1948 ൽ ഇസ്രയേൽ എന്ന രാജ്യം ജനിക്കുന്നതിന് മുമ്പ് ,, ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ജൂതൻമാരെ ഒറ്റപ്പെടുത്തിയപ്പോൾ , പുറത്താക്കിയപ്പോൾ ഇസ്രയേലികൾക്ക് അഭയം നൽകിയ ഒരേ ഒരു രാജ്യം നമ്മുടെ ഇന്ത്യയാണ്...... അത് കൊണ്ട് തന്നെ ഇസ്രയേൽ മരണം വരെ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു...

    • @akinci8892
      @akinci8892 3 роки тому +5

      Aaa athin munne Palestinians avrk lesham sthalam koduthathe avrk ormma ullu 😂 so thalel ketti vekkaathe nokikko 😂

    • @balasubramanyan4930
      @balasubramanyan4930 3 роки тому +2

      Chathiyanmarea biswasikyunadhu jihadigalku apayam nalgi avaril ninum panimedikyunadum india nirti changayivkudea nilkkan namukini oru rajayam mathi

    • @vinodrlalsalam4699
      @vinodrlalsalam4699 3 роки тому

      Jaihind, pakistan nothing but we care about the bledy china chine's are cheting country, if next war happend we can see pakistan at world map,

    • @johnyanthony2999
      @johnyanthony2999 3 роки тому +7

      @@akinci8892 palestinete pari poda thalleyoli

    • @akinci8892
      @akinci8892 3 роки тому

      @@johnyanthony2999 north india ilot ninte ammede nayare 10 kettikaan podaa my.ooli

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 роки тому +264

    ആപത്തുകാലത്ത് സഹായത്തിനെത്തുന്ന ആളാണ് യഥാർത്ഥ സുഹൃത്ത്. എപ്പോഴും ഓർമ്മ വേണം

    • @vinodrlalsalam4699
      @vinodrlalsalam4699 3 роки тому +4

      യസ് ഔർ ഇന്ത്യ വിൻ ദാറ്റ്‌ ബാറ്റ്‌ലെ, വീ നീഡ് ഇസ്രാൽ ഹെൽപ് മോർ, ബിഗ് സല്യൂറ്റ് ഫോർ ഔർ എയർ ഫോഴ്സ്, നെക്സ്റ്റ് ടൈം പാകിസ്ഥാൻ ഇൻ ഔർ വേൾഡ് മാപ്, ജയ്‌ഹിന്ദ്‌,

    • @midhunmidhunmr2083
      @midhunmidhunmr2083 3 роки тому

      തീർച്ചയായും 👍

    • @sudheeranp9352
      @sudheeranp9352 Рік тому +1

      പരമമായ സത്യം സർ

    • @jithu__1474
      @jithu__1474 3 місяці тому

      ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത അമേരിക്ക ചൈന

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 роки тому +64

    ഇന്ന് ഒരുപാട് മുന്നിലാണ് ഇന്ത്യ. അത്രപെട്ടെന്ന് ആർക്കും തകർക്കാൻ പറ്റില്ല ❤️

  • @arunrayaroth2449
    @arunrayaroth2449 3 роки тому +75

    ഇസ്രായേൽ ചങ്ക്❤️❤️❤️
    അന്നും ഇന്നും എന്നും🙏

  • @shintogangadharan3525
    @shintogangadharan3525 4 роки тому +739

    എല്ലാരും ഒറ്റപെടുത്തിയപ്പോൾ ഇസ്രയലിനെ (joothanmare )ഇന്ത്യ സംരക്ഷിച്ചു..
    അതിന്റെ സ്നേഹം അന്നും ഇന്നും തിരിച്ചു തരുന്നു

    • @optimasprime5497
      @optimasprime5497 3 роки тому +11

      Battle of haifa അതും ഒരു കാരണം ആണ്

    • @funnyman2236
      @funnyman2236 3 роки тому +2

      ua-cam.com/video/0b1rYZxUH8k/v-deo.html

    • @rakeshkarolil5325
      @rakeshkarolil5325 3 роки тому +14

      Israel is our real friend

    • @sarathgopalharipad7590
      @sarathgopalharipad7590 3 роки тому +7

      Atheee...Indiayude eettavum utta suhruth..Israel..😘😘😘😘😘😘😘😘😜

    • @dude4333
      @dude4333 3 роки тому

      Yes

  • @athirag6733
    @athirag6733 4 роки тому +222

    100% വിശ്വസിക്കാവുന്ന സുഹൃത്താണ് ഇസ്രയേൽ

  • @srkrules7867
    @srkrules7867 4 роки тому +425

    ഇസ്രായാൽ ആണ് ഭാരതത്തിന്റെ യഥാർത്ഥ സുഹൃത്ത്‌ അന്നു ഇന്നും എന്നും

    • @shaficv8337
      @shaficv8337 2 роки тому +8

      Russia too

    • @thomasutube1
      @thomasutube1 2 роки тому +1

      Bibin Rawat ഇൻ്റെ മരണം ഓർമ വരുന്നു.
      അന്വേഷണ സംഘം മോശം കാലാവസ്ഥ കാരണം കോപ്റ്റർ വീണു എന്ന് മാത്രമേ പറയൂ, അതിനപ്പുറം ഒന്നും പറയില്ല.
      പക്ഷേ വീണതല്ല, വീഴ്ത്തിയത് തന്നെ ആണ് എന്ന് ഉറപ്പാണ്. പക്ഷേ അത് ആരാണെന്നുള്ള കാര്യത്തിൽ മാത്രമേ സംശയം ഉള്ളൂ.
      ആദ്യത്തെ സാധ്യത ഇസ്രായേൽ തന്നെ ആണ്. ഈയിടെ നമ്മൾ ആയുധങ്ങൾ വാങ്ങിയിരുന്നത് ഇസ്രായേലിൽ നിന്ന് ആയിരുന്നു. അത് നിറുത്തി റഷ്യയിൽ നിന്നും വാങ്ങി തുടങ്ങിയത് കുറച്ചൊന്നുമല്ല അവരെ അസ്വസ്ഥപെടുത്തുന്നദു.
      റഷ്യൻ നിർമ്മിത ആയുധങ്ങൾ കൊള്ളില്ല എന്ന് തെളിയിക്കേണ്ടത് ഇസ്രായേലിൻ്റെ യോ അമേരിക്യയുടെയോ ആവശ്യമായിരുന്നു.

    • @ajimssali9943
      @ajimssali9943 2 роки тому

      Ayye 💩 💩

    • @aaa-sk7xq
      @aaa-sk7xq 2 роки тому +11

      @@ajimssali9943 ജിഹാദിക്കു പിടിക്കില്ല

    • @mammadolimlechan
      @mammadolimlechan 2 роки тому

      @@shaficv8337 റഷ്യ അണ്ടി

  • @fuhrer6819
    @fuhrer6819 Рік тому +14

    ആപത്ഘട്ടങ്ങളിൽ ആണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുന്നത്.. ഇസ്രായേൽ ❤️‍🔥🇮🇳🇮🇱❤️‍🔥

  • @KIDANGOORAN
    @KIDANGOORAN 2 роки тому +30

    ഇസ്രായേലിന്റെ സഹായം ഓർക്കുമ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറയുന്നു എത്രക്

  • @Histograph3576
    @Histograph3576 4 роки тому +1884

    ഓരോ ഇന്ത്യക്കാരനും ഇസ്രായേലിനോടും, ബാച്‌പേയിയോടും കടപ്പെട്ടിരിക്കുന്നു.. 🇮🇱🇮🇳

    • @pramodjoseph1657
      @pramodjoseph1657 4 роки тому +22

      സ്വീഡൻ ഓടും നന്ദി പറയണം. രാജീവ് ഗാന്ധി യുടെ കാലത്ത് വാങ്ങിയ ബൊഫോഴ്‌സ് പീരങ്കികൾ ആണ് ഇന്ത്യയെ കാർഗിൽ യുദ്ധ തിൽ ഒരു പരിധി വരെ വിജയിപ്പിച്ചത്.40 കിലോമീറ്റർ പ്രെസിഷൻ ഫൈറിങ് ഉള്ള 3 മിനിറ്റിൽ താഴെ മാത്രം സമയം കൊണ്ട് ഓട്ടോ ലോഡ് ചെയുന്ന ബൊഫോഴ്‌സ് പീരങ്കി ഉപയോഗിച്ച് ഫൈറിങ് തുടങ്ങിയതിൽ പിന്നാണ് കാർഗിലിൽ ഇന്ത്യ വെന്നികൊടി നാട്ടാൻ തുടങ്ങിയത്
      ua-cam.com/video/jm3l64iZnnM/v-deo.html

    • @training.bimarc
      @training.bimarc 4 роки тому +6

      യുദ്ധം ഒന്നിന്നും പരിഹാരം അല്ല, അതിനെ മഹത് വൽകരിക്കുന്നത് ചരിത്രം അറിയാത്തവരാണ്, യുദ്ധം നമ്മളെയും നമ്മുടെ കൂടെ ജീവിക്കുന്നവരെ ബാധിക്കുമ്പോൾ മാത്രം ആണ് അതിൻ്റെ കയ്പ് നമുക്ക് മനസ്സിലാവുക. അതിനെ രാഷ്ടീയ വത്കരിക്കുന്നത് ആരുടെ മഹത്വം പറയാൻ ആണു എങ്കിലും. അമേരിക്കയും ഇസ്രായേലും എല്ലാം ആയുധങ്ങൾ വിൽക്കുന്ന വ്യാപാരികൾ ആണു അവർക്ക് എന്നും രണ്ടുപേർ തമ്മിൽ യുദ്ധം വേണം എന്നാല് ലാഭം ഉണ്ടാവൂ , ആയുധ വ്യാപാരികൾക്ക് എന്ത് dignity.

    • @aksworld7264
      @aksworld7264 4 роки тому +22

      @@training.bimarc ayyo pavam.. theevravadikale support cheyyunnavare kettipidichu umma kodukkanamayirikkum..tatwa sastram nallatha..pakshe swantam veedu Kayari aakramikkan varumbozhum ithu thanne parayanam...aaru othu kalichalum adikkan vannnal nokki nilkkilla .. athil philosophykku stanam Illa..

    • @training.bimarc
      @training.bimarc 4 роки тому +10

      @@aksworld7264 അല്ലേലും വിമർശിക്കുന്നവരെ തീവ്ര വാദികളും anti nationals ആകുക്ക ആണല്ലോ പുതിയ രീതി, രാജ്യത്ത് സൈന്യം വേണ്ടാ എന്ന് അല്ല . തീവ്ര വാദികളെ നേരിടാൻ സൈന്യം വേണം, ഞാൻ രണ്ടു രാജ്യങ്ങൾ തമ്മിൽ ഉളള യുദ്ധം ആണ് പറഞ്ഞത്. എന്തിനെയും തീവ്രവാദ കണ്ണിൽ കാണാൻ ശ്രമിക്കാതെ, ചരിത്രം പഠിക്ക്. nuclear weapons എന്ന് പറയുന്നത് ചക്കകുരു അല്ല. പൊട്ടിയ ഒരു രാജ്യം തന്നേ ഉണ്ടാവില്ല 🙏

    • @aksworld7264
      @aksworld7264 4 роки тому +9

      @@training.bimarc ayyo Njan vicharichu chakka kuru aanennu history mashe..orennam thinnum poyi ..ini enthu cheyyum.. kaargil yudham chumma angu potti mulachu vannathalle.. theevra vaadavumaayi oru bandhavum illallo alle.. India aadyam nuclear upayogikkilla ennu ella rashtrangalkkum ariyaam.. appo athinepatti parayentathu ivideyalla..Njan ningale theevravaadi ennum vilichilla..ezhuthappuram vayikkalle history mashe..

  • @Silver-Clouds
    @Silver-Clouds 4 роки тому +1392

    100% വിശ്വസിക്കാവുന്ന സുഹൃത്താണ് ഇസ്രയേൽ.😍😍😍😍😍

    • @jonsonm5703
      @jonsonm5703 4 роки тому +49

      athu pinne parayanundo karanam
      2000 year juthare oru upathravum kudathe sahayicha rashtram ane india athu avar thirichu cheyunnu

    • @ibinraja7364
      @ibinraja7364 4 роки тому +12

      എന്നിട്ടാണോ അറബികളുമായിട്ടുള്ള യുദ്ധത്തിൽ സഹായിച്ച അമേരിക്കയുടെ യുദ്ധകപ്പൽ നശിപ്പിച്ചത്....liberty incident..
      ആരെയും വിശ്വസിക്കാൻ പറ്റില്ല ബ്രോ.... ആര് വേണമെങ്കിലും നമ്മുക്ക് പണി തരാം... പിന്നെ israel ന്റെ weapons ന്റെ customers ആണ് india.. ആ ഒരു സ്നേഹം അവർക്ക് ഉണ്ട്

    • @pramodjoseph1657
      @pramodjoseph1657 4 роки тому +8

      സ്വീഡൻ ഓടും നന്ദി പറയണം. രാജീവ് ഗാന്ധി യുടെ കാലത്ത് വാങ്ങിയ ബൊഫോഴ്‌സ് പീരങ്കികൾ ആണ് ഇന്ത്യയെ കാർഗിൽ യുദ്ധ തിൽ ഒരു പരിധി വരെ വിജയിപ്പിച്ചത്.40 കിലോമീറ്റർ പ്രെസിഷൻ ഫൈറിങ് ഉള്ള 3 മിനിറ്റിൽ താഴെ മാത്രം സമയം കൊണ്ട് ഓട്ടോ ലോഡ് ചെയുന്ന ബൊഫോഴ്‌സ് പീരങ്കി ഉപയോഗിച്ച് ഫൈറിങ് തുടങ്ങിയതിൽ പിന്നാണ് കാർഗിലിൽ ഇന്ത്യ വെന്നികൊടി നാട്ടാൻ തുടങ്ങിയത്
      ua-cam.com/video/jm3l64iZnnM/v-deo.html

    • @training.bimarc
      @training.bimarc 4 роки тому +2

      യുദ്ധം ഒന്നിന്നും പരിഹാരം അല്ല, അതിനെ മഹത് വൽകരിക്കുന്നത് ചരിത്രം അറിയാത്തവരാണ്, യുദ്ധം നമ്മളെയും നമ്മുടെ കൂടെ ജീവിക്കുന്നവരെ ബാധിക്കുമ്പോൾ മാത്രം ആണ് അതിൻ്റെ കയ്പ് നമുക്ക് മനസ്സിലാവുക. അതിനെ രാഷ്ടീയ വത്കരിക്കുന്നത് ആരുടെ മഹത്വം പറയാൻ ആണു എങ്കിലും. അമേരിക്കയും ഇസ്രായേലും എല്ലാം ആയുധങ്ങൾ വിൽക്കുന്ന വ്യാപാരികൾ ആണു അവർക്ക് എന്നും രണ്ടുപേർ തമ്മിൽ യുദ്ധം വേണം എന്നാല് ലാഭം ഉണ്ടാവൂ , ആയുധ വ്യാപാരികൾക്ക് എന്ത് dignity.

    • @travelexposing
      @travelexposing 4 роки тому +13

      @@training.bimarc i love israel

  • @lensonlawrence6592
    @lensonlawrence6592 4 роки тому +458

    ചങ്കൂറ്റമുള്ള പ്രധാനമന്ത്രിയായിരുന്നു ABവാജ്പേയ്

  • @hamzakunnhappa671
    @hamzakunnhappa671 2 роки тому +587

    Operation Vijay യിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ ഒരു വിമുക്ത ഭടനായ ഞാൻ അഭിമാനിക്കുന്നു

  • @vinodvijay99
    @vinodvijay99 3 роки тому +45

    ഒരേ ഒരു രാജാവ് A.B വാജ്‌പേയി 👍🙏👍❤️❤️❤️❤️

  • @thomasjoseph9469
    @thomasjoseph9469 4 роки тому +160

    യിസ്രായേലികൾക്ക് ഇന്ത്യകൊടുത്ത സംരക്ഷണം അവർ ഒരിക്കലും മറക്കില്ല

  • @pranavkrishnankp8194
    @pranavkrishnankp8194 4 роки тому +430

    ജൂതൻമാരോട് കൂട്ടുകൂടുന്നത് തെറ്റാണെന്ന് പറയുന്ന ഇന്ത്യയിലെ പരിഷകൾ ഇതൊന്ന് കാണട്ടെ.
    എല്ലാവർക്കുമെന്ന പോലെ ഇസ്രയേലിൽ നിന്നുള്ള ജൂത സഹോദരൻമാർക്ക് നമ്മൾ അഭയം നൽകിയപ്പോൾ തിരിച്ച് നമ്മളെ ആവശ്യ സമയത്ത് തിരിച്ച് സഹായിച്ചത് അവർ മാത്രമാണ്.

  • @darkknight2579
    @darkknight2579 4 роки тому +275

    അമേരിക്ക ഒരു ചതിയൻ രാജ്യം ആണ്....❤️ Isreal and Russia ❤️

    • @athulmathew377
      @athulmathew377 4 роки тому +15

      പക്ഷെ ഇന്ന് അമേരിക്കയും നമ്മുടെ freind ആണ് ഇസ്രായേൽ എല്ലാ കാലവും ഉണ്ടാവും പക്ഷെ russia മാറിപ്പോയി റഷ്യക്കു കൂടുതൽ ഇഷ്ടം ചൈനയെ ആണ്

    • @Boejiden23-1
      @Boejiden23-1 4 роки тому +3

      @@athulmathew377 type chythpol thetty alle.... russia china anu ishtam

    • @athulmathew377
      @athulmathew377 4 роки тому +3

      @@Boejiden23-1 അതെ bro മാറിപ്പോയി ഇപ്പൊ edit cheythu😁

    • @Boejiden23-1
      @Boejiden23-1 4 роки тому +2

      @@athulmathew377 🤩

    • @sreerajappu643
      @sreerajappu643 3 роки тому +14

      @@athulmathew377 റഷ്യക്ക് ആരോടും ഇഷ്ടവും ഇഷ്ടക്കുറവുമില്ല. ചൈനയെയും ഇന്ത്യയെയും അവർ ഒരേ പോലെ ആണ് കാണുന്നത്. കശ്മീർ പ്രശ്നം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ UN ൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ റഷ്യ അതിനെ എതിർത്തിരുന്നു

  • @prasanthstarboys8785
    @prasanthstarboys8785 3 роки тому +78

    ഇന്ത്യയോടു യുദ്ധം ചെയ്യുന്ന ഏതൊരു രാഷ്ട്രവും ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും
    ഇസ്രായേൽ 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    ചങ്ക് 😘😘

  • @sijans2388
    @sijans2388 4 місяці тому +6

    നിരവധി തവണ ഈ വീഡിയോ കണ്ടിട്ടുണ്ട്.നിറകണ്ണുകളോടെ അല്ലാതെ ഈ വീഡിയോ കാണാൻ എനിക്ക് കഴിയാറില്ല....
    ഇസ്രായേൽ... ഒരായിരം നന്ദി 🙏🏻🙏🏻

  • @radhakrishnannair7232
    @radhakrishnannair7232 4 роки тому +348

    ആസമയത്ത് കുറെ കഷ്ടപ്പെട്ടു എന്നാലും വിജയിച്ചു ജീവനോടെ തിരിച്ചു വന്നു

    • @vishnup3219
      @vishnup3219 3 роки тому +4

      👏🏻👏🏻

    • @medreamtraveller6277
      @medreamtraveller6277 3 роки тому +3

      🙏

    • @medreamtraveller6277
      @medreamtraveller6277 3 роки тому +12

      ഇന്ത്യ യുടെ ഓരോ ശ്വാസോച്‌വാസവും നിങ്ങളാണ്.har Javan hamari jan hai😘😘😘😘😘😘

    • @leegeorge9766
      @leegeorge9766 3 роки тому +5

      ജയ് ഹിന്ദ് sir ❤️❤️

    • @VipinKMohanan
      @VipinKMohanan 3 роки тому +6

      Salute sir

  • @jinoydeepak3461
    @jinoydeepak3461 4 роки тому +164

    ഇസ്രായേൽ എന്നും ഇന്ത്യയുടെ സുഹൃത്ത് 😍

    • @sureshbabumk9727
      @sureshbabumk9727 3 роки тому +2

      കണ്ണു നിറഞ്ഞു പോയി...സന്തോഷം കൊണ്ട്

  • @subramanianvijayan8199
    @subramanianvijayan8199 4 роки тому +179

    നമ്മുടെ രാജ്യം എല്ലാം മേഖലകളിലും ശക്തമായി തുടരണം

  • @sreezsree3837
    @sreezsree3837 3 роки тому +18

    താങ്കളുടെ അവതരണം കേക്കുമ്പോൾ തന്നെ രോമാഞ്ചം എൻ്റെ പെന്നോ. പക്ഷേ നമ്മുടെ നാടിന് സ്വന്തം ജീവൻ ബലിയർപിച്ച ആ ധീര ജവാൻമാരെ നമ്മൾ മറന്നുപോകരുത്❤️🇮🇳🇮🇳🇮🇳

  • @Venu.Shankar
    @Venu.Shankar 7 місяців тому +5

    എത്ര സുന്ദരമായ റിപ്പോർട്ട്,
    അഭിനന്ദനങ്ങൾ... ഒപ്പം ശ്രീ ബാജ്പൈ & ഇസ്രായാൽ 👌❤️

  • @maheshk8748
    @maheshk8748 4 роки тому +110

    നമ്മുടെ ചങ്കല്ലെടാ ഇസ്രയേൽ നമ്മുടെ ചോരയാ ഡാ നമ്മൾ എന്നും സ്മരിക്കണം ആ രാഷ്ട്രത്തെ

    • @abhishekcr7206
      @abhishekcr7206 4 роки тому +2

      Flag thetta athu Argentina yude flag a😂😂

    • @musicprovider3910
      @musicprovider3910 3 роки тому +2

      🇮🇱🇮🇱🇮🇱 Israel muthaanu

  • @surajablesurajsurajablesur950
    @surajablesurajsurajablesur950 3 роки тому +67

    കുളിരു കോരി കണ്ടതു ഞാൻ മാത്രം ആണോ 👌👌
    🙏🙏ജയ് ഹിന്ദ് 🙏🙏

  • @kumarvipin6831
    @kumarvipin6831 3 роки тому +33

    എത്ര കേട്ടാലും മതിവരുന്നില്ല. I love ഇസ്രായേൽ 🥰🥰🥰🥰

  • @biyosheenmedia.2745
    @biyosheenmedia.2745 3 роки тому +29

    ഇന്ത്യയുടെ ചങ്ക് ആണ് ഇസ്രായേൽ 👍👍👍

  • @sidheeksidheek3207
    @sidheeksidheek3207 3 роки тому +21

    ജയ് ഹിന്ദ്.... എന്റെ ഭാരതം എന്നും ജയിക്കട്ടെ... അതിനായി പ്രാർത്ഥിക്കാം...

  • @akshaysh9431
    @akshaysh9431 3 роки тому +117

    ഇസ്രായേൽ , റഷ്യ ആണ് എപ്പോളും ഇന്ത്യയുടെ കൂടെ നിന്നത്... ❤️

    • @indudinesh406dinesh3
      @indudinesh406dinesh3 3 роки тому +1

      Russia.. Ye orikkalum marakaruthe...
      Namude ammaye marakunnathinnu thuliammannu... ❤❤❤❤

    • @jithu__1474
      @jithu__1474 3 місяці тому

      Russia israel💕

  • @olympusmons8407
    @olympusmons8407 4 роки тому +404

    *ഇസ്രായേൽ റഷ്യ അവർ മാത്രമാണ് നമ്മുടെ ചങ്ക്‌സ് അവരെ വിശ്വസിക്കാം*

    • @krishnaprakash2005
      @krishnaprakash2005 3 роки тому +5

      Franceo?

    • @CS-wi3ff
      @CS-wi3ff 3 роки тому +4

      Russia chunk ella munk annu, india itre drohicha rastraam vera illa, russia annu Chinak.... Ayudhaam vilkunath.

    • @CS-wi3ff
      @CS-wi3ff 3 роки тому +10

      Isreal uyirrr🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳👍

    • @beenasatheesh5717
      @beenasatheesh5717 3 роки тому +1

      @@CS-wi3ff nope swadnthryam kittiya kaalath russia allade orotta rajyam poolum indiaye sahayichittilla..1971 le udhathil Indiak sahayam ethichadhum..ind pak samadanathind vendi prayadnichadhum russia Ayirunnh..1962 le ind chin yudathilum samadabathjnd vendi idanilakaraayad russia aan..indiayodum china yodum sohrudamundayadinal Russia ann areyum sahayichirunnillA

    • @nandhu598
      @nandhu598 3 роки тому +5

      റഷ്യയെ പൂർണമായും വിശ്വസിക്കാൻ കഴിയില്ല

  • @vinaynayar3684
    @vinaynayar3684 4 роки тому +462

    ഒരു നന്ദിയുള്ള രാഷ്ട്രം ഇസ്രൽ മാത്രം

    • @jijuthomasjijuthomas7682
      @jijuthomasjijuthomas7682 4 роки тому +8

      Yes

    • @keraleeyan
      @keraleeyan 4 роки тому +4

      India Russia israyel

    • @akhilk9509
      @akhilk9509 4 роки тому +11

      @@phoenixhuman7236 ഒരിക്കലുമല്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയുടെ വികസനത്തിനായി ഏറ്റവുമധികം സഹായിച്ചത് റഷ്യ ആണ്... അത് കേവലം യുദ്ധമേഖലയിൽ മാത്രമല്ല വ്യവസായിക, കാർഷിക മേഖലകളിലും അന്താരാഷ്ട്ര പരമായും സഹായിച്ചിട്ടുണ്ട്............ ഐക്യരാഷ്ട്ര സഭയിൽ എന്നും ഇന്ത്യക്ക് അനുകൂലമായേ റഷ്യ നിന്നിട്ടുള്ളൂ........

    • @pramodjoseph1657
      @pramodjoseph1657 4 роки тому +1

      സ്വീഡൻ ഓടും നന്ദി പറയണം. രാജീവ് ഗാന്ധി യുടെ കാലത്ത് വാങ്ങിയ ബൊഫോഴ്‌സ് പീരങ്കികൾ ആണ് ഇന്ത്യയെ കാർഗിൽ യുദ്ധ തിൽ ഒരു പരിധി വരെ വിജയിപ്പിച്ചത്.40 കിലോമീറ്റർ പ്രെസിഷൻ ഫൈറിങ് ഉള്ള 3 മിനിറ്റിൽ താഴെ മാത്രം സമയം കൊണ്ട് ഓട്ടോ ലോഡ് ചെയുന്ന ബൊഫോഴ്‌സ് പീരങ്കി ഉപയോഗിച്ച് ഫൈറിങ് തുടങ്ങിയതിൽ പിന്നാണ് കാർഗിലിൽ ഇന്ത്യ വെന്നികൊടി നാട്ടാൻ തുടങ്ങിയത്
      ua-cam.com/video/jm3l64iZnnM/v-deo.html

    • @akhilachutten7187
      @akhilachutten7187 3 роки тому

      @life of mine ഒരു കഥ സൊള്ളാട്ടുമാ...
      Nikita Khrushchev: "You should not spit from the height of your Marshal title. You do not have enough spit. We cannot be intimidated…"
      1959 സെപ്റ്റംബർ അവസാനം ബെയ്ജിങ്ങിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റ് മാവോ സെ ദുങ്ങിനെതിരെ അമർഷം പ്രകടിപ്പിച്ചതിന് ശേഷം, ചൈനീസ് മിലിട്ടറിയുടെ മാർഷലായ ചെൻ യി (Chen Yi)-യോട് സോവിയറ്റ് പ്രീമിയർ നികിതാ ക്രൂഷ്ചേവ് പറഞ്ഞ വാക്കുകളായിരുന്നു ഇത്. അതിന്റെ മലയാളീകരിച്ച പരിഭാഷ വേണമെങ്കിൽ ഇങ്ങനെ വായിക്കാം :-
      "നിങ്ങളുടെയീ ചൈനീസ് മാർഷൽ പദവിയിലുള്ള ധാർഷ്ട്യത്തിന്റെ പുറത്തു കേറി നിന്ന് കൂടുതൽ ഡയലോഗ് ഇങ്ങോട്ട് അടിക്കരുത്. സോവിയറ്റ് യൂണിയനെ വിരട്ടാൻ പോന്ന വാചകങ്ങളൊന്നും നിങ്ങളുടെ പക്കലില്ല."
      ടിബറ്റൻ പ്രക്ഷോഭത്തിനുശേഷം ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ലാമയ്ക്ക് ഇന്ത്യ അഭയം നൽകി. തുടർന്ന് 1959 സെപ്റ്റംബർ ആദ്യം ഇന്ത്യൻ അതിർത്തിയിൽ കടുത്ത സംഘർഷങ്ങളുടലെടുത്തു. ചൈനീസ് PLA-യുടെ (പീപ്പിൾസ് ലിബറേഷൻ ആർമി) അപ്രതീക്ഷിത ആക്രമണത്തിൽ നിരവധി ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. അതിനെത്തുടർന്നായിരുന്നു മോസ്‌കോയിൽ നിന്നും ക്രൂഷ്ചേവ് ബീജിംഗിലേക്ക് തിരിക്കുന്നത്...
      കൂടിക്കാഴ്ചയിൽ ആദ്യം മാവോയോട് ക്രൂഷ്ചേവ് ഇങ്ങനെയാണ് സംസാരിച്ചു തുടങ്ങുന്നത്. "നിങ്ങൾക്ക് ഇന്ത്യയുമായി കാലങ്ങളായി നല്ലൊരു ബന്ധമുണ്ടായിരുന്നു. എന്നാൽ ആകസ്മികമായി നിങ്ങളൊരു രക്തച്ചൊരിച്ചിലവിടെയുണ്ടാക്കി. അത് നെഹ്‌റുവിനെ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാക്കി. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ, ഒരു അതിഥി പറയാൻ പാടില്ലാത്ത ഒന്ന് ഞാൻ നിങ്ങളോട് പറയുകയാണ്... ടിബറ്റിലെ സംഭവങ്ങളിൽ നിങ്ങളുടെ ഭാഗത്താണ് തെറ്റ്. ദലൈലാമ രക്ഷപെട്ടത് ടിബറ്റിലെ നിങ്ങളുടെ ഇന്റലിജൻസ് പരാജയം മൂലമാണ്. അല്ലാതെ ഇന്ത്യയുടേയോ നെഹ്രുവിന്റേയോ കുഴപ്പം കൊണ്ടല്ല." ഇന്ത്യയ്‌ക്കെതിരെ പോരാടാനാണ് ഭാവമെങ്കിൽ അത് നമ്മൾ തമ്മിലുള്ള ബന്ധം ഇല്ലാതെയാക്കും എന്ന് ക്രൂഷ്ചേവ് സൂചിപ്പിക്കുന്നുണ്ട്.
      ആ സംഭവത്തിന്‌ ശേഷം ചൈന - സോവിയറ്റ് യൂണിയൻ ബന്ധങ്ങളിൽ വിള്ളൽ വീണു. ചൈന പിന്നീട് അമേരിക്കയോട് കൂടുതൽ അടുത്തു എന്നത് ചരിത്രം.
      ആപത്ത് ഘട്ടങ്ങളിൽ തുടക്കകാലങ്ങളിൽ ഇന്ത്യ ആദ്യം സഹായം അഭ്യർത്ഥിച്ചത് അമേരിക്കയോട് ആയിരുന്നു അവർ അത് നൽകാൻ നിരസിച്ചത് കൊണ്ടാണ് ഇന്ത്യ റഷ്യയോട് സഹായം അഭ്യർത്ഥിച്ചത്.
      അല്ലാതെ അവർ അമേരിക്കയോട് ഉള്ള ദേഷ്യം കൊണ്ട് ഇങ്ങോട്ട് സഹായങ്ങൾ കൊണ്ട് വന്നു തന്നതല്ല.... ഇപ്പോഴുള്ള ഇന്ത്യയുടെ നയങ്ങൾ ആണ് റഷ്യയുടെ വിശ്വാസത തകർക്കുന്നത്...
      ഇന്ത്യ റഷ്യൻ, ഇസ്രായേൽ നിർമിത ആയുധങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു... കാരണം വിശ്വാസ്യത തന്നെ.. അമേരിക്കൻ ആയുധങ്ങൾ വാങ്ങിയാൽ അതിന്റെ maintanace ന് spare parts ചോദിച്ചാൽ അത് വച്ചു അമേരിക്ക ഇന്ത്യയോട് പല നിബന്ധനകൾ നൽകി ബ്ലാക്‌മെയ്ൽ ചെയ്യുക പതിവാണ്...
      എന്നാൽ റഷ്യയും ഇസ്രയേലും എപ്പോൾ ആവശ്യപ്പെട്ടാലും ഇന്ത്യക്ക് ആവശ്യ ആയുധഘടകങ്ങൾ നൽകി പോരുന്നു ❤️🇮🇱🇷🇺❤️
      എന്നിട്ടും പല കാര്യങ്ങളിലും അമേരിക്കൻ സഹായങ്ങൾ ഇന്ത്യ ആവശ്യപ്പെടുന്നത് റഷ്യയെ പിണക്കുന്നു..

  • @anathadam.komban_
    @anathadam.komban_ 3 роки тому +66

    ഇസ്രായേൽ ഇന്നും ഇന്ത്യയ്ക്ക് ചങ്കുറ്റ സുഹൃത്താണ്. നാം ജൂതന്മാരുടെ കാണിച്ച സ്നേഹം അതിന് അവർ തിരിച്ചു കാട്ടുന്നു.

  • @athulmadhumb1444
    @athulmadhumb1444 3 роки тому +24

    AB വാജ്‌പേയ്❤️ ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി 🌸🌸❤️

  • @sunilspm8318
    @sunilspm8318 4 роки тому +172

    നന്മുടെ ധീരനായ പ്രധാനമന്ത്രി അടൽ ജി

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 3 роки тому +69

    ആപത്ത് കാലത്ത് കൂടെ നിന്ന് സഹായിച്ച ഇസ്രയേലിനെ നാം ഒരിക്കലും മറന്നു കൂട .

  • @arsenic1994
    @arsenic1994 3 роки тому +930

    കൈയടിക്കെടാ....ഇസ്രായേൽ നും എന്റെ അമ്മ ഇന്ത്യക്കും

  • @ratheeshpv5816
    @ratheeshpv5816 Місяць тому +2

    ഇന്ത്യയുടെ ഏറ്റവും മികച്ച ബന്ധു ആണ് ഇസ്രായേൽ'

  • @sureshmanapullym4137
    @sureshmanapullym4137 3 роки тому +5

    ഇസ്രേയില്നോട് എല്ലാം ഇന്ത്യക്കാരും നന്ദി പറയുന്നു.......... ഇന്ത്യ ആയുതും കൊണ്ടും ബുന്ധി ഉപയോഗിച്ചാണ് യൂന്ധും നടത്തിയേ......

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 3 роки тому +73

    ഇന്ത്യ യുടെ സുഹൃത്ത് അല്ല ഇസ്രായേൽ.. സഹോദരൻ ആണ്. 🔥💗റഷ്യ സുഹൃത്തും

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +40

    വജ്പോയി ഇസ്രായേൽ ❤❤ ഇന്ത്യൻ ആർമി. നേവി.❤ ബിഗ് സല്യൂട്ട്

    • @balan8640
      @balan8640 Рік тому

      Namaste😊😊😊😊😊❤❤❤ Bharath mathaki jai😊😊😊😊😊❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 Рік тому

      Big.. big.. salute😊😊😊😊😊❤❤❤❤❤❤

  • @arjunav7560
    @arjunav7560 4 роки тому +60

    വാജ്പെയി സർക്കാർ ❤❤❤❤

  • @q2of4wg4c
    @q2of4wg4c 5 місяців тому +4

    ഇന്ത്യ മറക്കരുത് മറന്നുപോകരുത് ജയ് ഇസ്രായേൽ ജയ് ഇന്ത്യ ഇസ്രയേൽ ആവശ്യ പെട്ടാൽ എന്തു സഹായവും ഇന്ത്യ ചെയ്യണം

    • @arunk6538
      @arunk6538 2 місяці тому

      India cheyyum.......❤❤❤❤❤

  • @venugopalkv3467
    @venugopalkv3467 Місяць тому +3

    കൂടെ നിൽക്കുമ്പോഴും കാലിൽ ചവിട്ടി....പിന്നിൽ നിന്നും കത്തികേറ്റുന്ന അമേരിക്കയുടെ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല....അന്നത്തെ അനുഭവം മുൻ നിർത്തി ഭാരതം മുന്നേറുന്നു അന്ന് നമ്മളെ സഹായിച്ച ഇസ്രായേലിനെ ഇന്ന് നമ്മൾ സഹായിക്കുന്നു...

  • @sajurocky1606
    @sajurocky1606 4 роки тому +116

    Israel most trusted Friend of India.

  • @mathewjohn8126
    @mathewjohn8126 4 роки тому +58

    Israel is our friend. Always be prepared for deceits from any end. It's an internal truth of warfronts

  • @malluchankz
    @malluchankz 4 роки тому +40

    Israel 😍 നമ്മുടെ ചങ്ക് 💪🇮🇳

  • @NOVA-TROOPS
    @NOVA-TROOPS Рік тому +8

    🇮🇱 🫂❤️🇮🇳 മറക്കില്ല ഒരിക്കലും !! നന്ദി ഇസ്രയേൽ...🥰

  • @lamivaxel377
    @lamivaxel377 2 роки тому +4

    ഇന്ത്യയുടെ വിശ്വാസ്തനായ സുഹൃത്ത് Isreal 🙏🏻🙏🏻🙏🏻🙏🏻

  • @maheshdh6215
    @maheshdh6215 4 роки тому +60

    Thenk you Israel❤❤❤❤❤❤

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 3 роки тому +62

    അമേരിക്കായിൽ ആര് പ്രസിഡണ്ടായിലും നമ്മളെ ചതിക്കും പക്ഷെ ഇസ്രായേൽ അത് ചങ്ക് ബ്രോ ആണ്

  • @afantonyalapatt9554
    @afantonyalapatt9554 4 роки тому +38

    ഇസ്രായേൽ.. നാഥൻ..ദൈവം

  • @iarjunvijay2975
    @iarjunvijay2975 2 місяці тому +4

    That's why real Indians support Israel ❤❤❤

  • @shiju6444
    @shiju6444 3 роки тому +23

    India-Israel Strong Friendship Long live...🙌💪

  • @sreeramsreeram734
    @sreeramsreeram734 3 роки тому +31

    നമസ്തേ, ഭാരത് ഇസ്രായേൽ ദൃഢബന്ധം. ജയ് ഹിന്ദ് 🇮🇳🚩🇮🇱

  • @JamesJames-ip6pj
    @JamesJames-ip6pj 4 роки тому +40

    “I will bless those who bless you, and whoever curses you I will curse and all peoples on earth will be blessed through you.”
    - Genesis 12:1-3 (Bible)

    • @juliusceaser9452
      @juliusceaser9452 4 роки тому +3

      Amen israel long live

    • @tvabraham4785
      @tvabraham4785 4 роки тому +4

      The very blessed children of God. The whole world knows they are.

  • @leoantony71
    @leoantony71 3 роки тому +90

    കണ്ണു നിറഞ്ഞവർ ഉണ്ടോ?

  • @oldboy7950
    @oldboy7950 7 місяців тому +1

    എന്റമ്മേ..... കേട്ടിട്ട് romanjam വരുന്നു.... I LOVE MY INDIA ❤❤❤❤

  • @bennybenny5447
    @bennybenny5447 3 місяці тому +3

    ഇസ്രായേൽ ❤️♥️ഇന്ത്യ ❤️♥️🌹💞

  • @pradeepjames6499
    @pradeepjames6499 4 роки тому +173

    ഇസ്രായേലികൾ പരദേശികളായി ഭൂമിയിൽ അലഞ്ഞു നടന്ന കാലത്ത് ഭാരതം അഭയം കൊടുത്തത്തിന്റ നന്ദിയാണ്..... ഭാരത പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ സന്ദർശിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ നേരിട്ട് എയർപോർട്ടിൽ വന്നു സ്വീകരിച്ചു. മാർപ്പാപ്പാക്കും us പ്രസിഡന്റ്നും മാത്രം നൽകുന്ന സ്വീകരണം ആണത്. കൂടാതെ അദ്ദേഹം ഒരു കമന്റ്‌ പറഞ്ഞു, ഇന്ത്യ ഇസ്രായേൽ ബന്ധം, അതിരുകൾ ആകാശത്തിനുമപ്പുറം.....😊..🙏🙏🙏🙏

    • @alexanto1376
      @alexanto1376 3 роки тому +1

      👍👍

    • @calicut_to_california
      @calicut_to_california 3 роки тому +6

      അതിനു മുന്നേ വേറൊരു പ്രധാന മന്ത്രിയും വിസിറ്റ് നടത്തിയിട്ടില്ല അവിടേക്ക്?...

  • @anaswar555
    @anaswar555 3 роки тому +463

    ഇസ്രയേൽ എന്ന് കേട്ടാൽ കുരു പൊട്ടുന്ന സുടപ്പികൾക്കുള്ള തിരിച്ചടി ആകണം ഈ വീഡിയോയിലെ ഓരോ കമൻ്റും likkum

    • @jujujunai4475
      @jujujunai4475 3 роки тому

      Israel beegaravadathe prolsahippikkunna pinju kunjungalld vare kollunna naradaman maranumosadinte mToru padippanu rss🐃

    • @optimasprime5497
      @optimasprime5497 3 роки тому +40

      @@jujujunai4475 ആദ്യം നീ പോയി isis ചെയുന്ന കാര്യം പോയി noku india best friend isreal

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 3 роки тому

      @@optimasprime5497 EDO ANN NALLA JUUTHAR AYIRUNNU INN ATH MARRY POYI

    • @optimasprime5497
      @optimasprime5497 3 роки тому +8

      @@kpsmasalakalluvettankuzhi266 😂😂😂😂

    • @kingfisher366
      @kingfisher366 3 роки тому +41

      @@jujujunai4475 തീവ്രവാദികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടത് ഇസ്രായേലിൽ നിന്നുമാണ്. നാലു ചുറ്റുമുള്ള ഇസ്ലാമിക ഭീകരരെ ഇസ്രായേൽ വിജയകരമായി ചെറുത്തു നിൽക്കുന്നു.

  • @damayanthiamma9597
    @damayanthiamma9597 3 роки тому +19

    ഇസ്രായേൽ ഉറ്റ സുഹൃത്തുരാജ്യം.... നമ്മൾ എന്നും നന്ദി ഉള്ളവരായിരിക്കണം

  • @narayanankp7076
    @narayanankp7076 2 роки тому +5

    ഇസ്രായേലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മുടെ രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ചു.🙏🙏🙏🙏🙏🙏..............

  • @dineshm7575
    @dineshm7575 5 місяців тому +4

    ഇതടക്കം ഞാൻ 15 തവണ ഈ വീഡിയോ കണ്ടു ഹായ് രോമാഞ്ചം❤❤

  • @majesh4026
    @majesh4026 4 роки тому +29

    Jai ഹിന്ദ് 🇮🇳🇮🇳🇮🇳

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 3 роки тому +5

    Woowww അടിപൊളി കേൾക്കുമ്പോൾ തന്നെ വീറും വാശിയും തോന്നുന്നു,
    Excellent presentation 👍👍👍

  • @Jayesh-du2hj
    @Jayesh-du2hj 2 роки тому +5

    കണ്ണ് നിറഞ്ഞു പോയി.. അഭിമാനം തോന്നുന്നു.. ❤❤❤ചങ്കുറപ്പുള്ള vachpey... ❤💪🏻💪🏻💪🏻india യുടെ അഭിമാനം..

  • @pushpalathas5497
    @pushpalathas5497 Місяць тому +2

    Isreila india ❤❤❤❤

  • @faizalflower7042
    @faizalflower7042 3 роки тому +22

    I proud to be an Indian

  • @kishal6403
    @kishal6403 4 роки тому +65

    ഇസ്രായേൽ റഷ്യ എന്നു നമ്മുടെ കൂടെ ഇവരെ വിശ്വസിക്കാം

    • @funnyman2236
      @funnyman2236 3 роки тому

      ua-cam.com/video/0b1rYZxUH8k/v-deo.html

    • @sreejithms3613
      @sreejithms3613 3 роки тому +3

      റഷ്യ ഇസ്രയേ ൽ

    • @user-anoymous
      @user-anoymous 3 роки тому +1

      Russia nuclear weapon reject chythu chinaku കൊടുത്ത് . But Israel ennu ഇന്ത്യയുടെ കൂടെ ആയിരുന്നു

  • @bijub7850
    @bijub7850 3 роки тому +16

    ഇന്ത്യ എന്റെ രാജമാണിക്യം 💪💪💪💪💪💪💪💪💪💪

  • @Sunlight876
    @Sunlight876 3 роки тому +28

    ജയ് ഹിന്ദ്... ആപത്തിൽ നമ്മെ രക്ഷിച്ച ഇസ്രായേലിനു ഒരുപാടു നന്ദി ഉണ്ട്..

  • @baijulukose7613
    @baijulukose7613 Місяць тому +1

    India ഇസ്രായേലിനോട് നന്ദി കേട് കാണിക്കില്ല. ഇന്ത്യ ക്കൊപ്പം..❤❤❤

  • @dsjgaming5434
    @dsjgaming5434 3 роки тому +18

    ഞാനോരു ഇന്ത്യൻ എന്ന് പറയാൻ ഞാൻ അഫിമാനിക്കുന്നു 💥

  • @socialanalyst8989
    @socialanalyst8989 4 роки тому +64

    അന്ന് ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കിൽ അത് വൻ നാണക്കേടായേനെ , ജമ്മു കാശ്മീർ പാകിസ്ഥാന് വിട്ടു കൊടുക്കേണ്ടിവന്നേനെ.

    • @funnyman2236
      @funnyman2236 3 роки тому

      ua-cam.com/video/0b1rYZxUH8k/v-deo.html

  • @akhileshvalayanad2270
    @akhileshvalayanad2270 4 роки тому +11

    ഭാരത് മാതാ കി ജയ്. Thanku for israyel👍

  • @amarnathnair802
    @amarnathnair802 3 роки тому +23

    Proud to be a defence aspirant and proud to be an Indian
    JAIHIND

  • @jameskappen2310
    @jameskappen2310 3 роки тому +11

    ആയിരകണക്കിന് വര്ഷങ്ങള് അലഞ്ഞു തിരിഞ്ഞ ജൂതന്മാർക് അഭയം കൊടുത്തവർ ആണ് നമ്മൾ ഭാരതീയർ .അതിന്റെ നന്ദി അവർ എന്നും കാണിക്കും .ഏതു സമയത്തും നമ്മുക്ക് അവരെ വിശ്വസികാം .

  • @athulyajanaki2785
    @athulyajanaki2785 3 роки тому +3

    ഇത് ഒരു പാട് തവണ കണ്ടു ഞാൻ. കാണുന്തോറും രോമാഞ്ചം ❤❤❤😘😘😘

  • @nelsonxavier9673
    @nelsonxavier9673 4 роки тому +9

    Thanks to PM, Soldier's and Israel.. 🇮🇳🇮🇳

  • @hitheshyogi3630
    @hitheshyogi3630 4 роки тому +110

    ചെകുത്താനെ ദൈവം പരാജയപ്പെടുത്തും.

    • @afantonyalapatt9554
      @afantonyalapatt9554 4 роки тому +8

      Israel.. you are a friend.. in need....🌹🌹🌹🌹🌹🌹🌹🌹

    • @kingfisher366
      @kingfisher366 3 роки тому +7

      അഞ്ച് രാഷ്ട്രങ്ങൾ ഇസ്രായേലിനോട് ഒരുമിച്ച് യുദ്ധം ചെയ്യാൻ പോയിട്ട് ഒരാഴ്ചയ്ക്കുള്ളിൽ അണ്ടി പോയ അണ്ണാൻമാരേപ്പോലെ ആയി.

  • @Themanwithholywounds
    @Themanwithholywounds 3 роки тому +16

    ഇസ്രായേൽ ഫാൻസ്‌ അടിക്കട പിള്ളേരെ 💪💪💪💪

  • @anusreemedias9176
    @anusreemedias9176 3 роки тому +8

    യൂദ്ധങ്ങളളുടെ 2 രാജാക്കമാർ നമ്മ ഇന്ത്യ കാരുടെ koodey ind 😍😍😍😍
    ഇസ്രെയേൽ റ ഷ്യ 😍😍😍

  • @norafans4154
    @norafans4154 2 роки тому +3

    രാജ്യ സേവനത്തിൽ ഒരു അംഗം ആവാൻ കഴിഞ്ഞതിൽ ഞാനും സന്തോഷിക്കുന്നു... ഇന്ന് ഇന്ത്യക്ക് നേരെ തിരിയാൻ പോലും പാക്കിസ്ഥാന് ധൈര്യം ഇല്ല.... ഇന്ത്യക്ക് വേണ്ടി പ്രാണൻ കൊടുത്ത എല്ലാവർക്കും നന്ദി🙏❤️

  • @dilnaperiya3528
    @dilnaperiya3528 3 роки тому +9

    Uuufff രോമാഞ്ചിഫിക്കേഷൻ ❤❤

  • @olympusmons8407
    @olympusmons8407 4 роки тому +39

    5:20 നമ്മുടെ ശക്തി വെളിപ്പെടുത്തുന്ന ഡയലോഗ്

  • @abhilashbhaskar9762
    @abhilashbhaskar9762 3 роки тому +10

    നന്ദി ഇസ്രായേൽ..... 🙏🙏🙏മോസാദ് ഇഷ്ടം 🐱🐱🐱

  • @sareshjithckanoop9047
    @sareshjithckanoop9047 3 роки тому +6

    ജയ് ഭാരത് മാതാ കി ഇസ്രായേൽ നന്ദി പറയുന്നു 🙏

  • @ajeshkj9710
    @ajeshkj9710 3 роки тому +13

    നാം എന്നും ഇപ്രസയേലിനെ അനുസ്മരിക്കും.