എന്റെ പൊന്നു മച്ചാനേ ...അർഹത ഇല്ലാത്ത പല അവള്മാർക്കും അവൻമാർക്കും മില്യൺസ് ആണ് ഫോളോവേഴ്സ് ....നിന്നെ പോലെ ഉളളവർക്ക് ആണ് വേണ്ടത് ...ആദ്യം മുതലേ നിന്റെ കൂടെ ഞാനുണ്ട് ..നിന്റെ കഴിവ് ലോകം അറിയും ..നിനക്ക് ഒരുപാട് ഫോളോവേഴ്സും വരും .....u r something maannn ...
Ente bro nigal pwoliyanne karanam matte chilla youtubersina polle oru panna video edunillalo Nigal Edunathe full nalla adipoli videos annallo enitte entha nigalda channeling reach kuraunathe Full support ❤️❤️❤️❤️
njan sadharana you tube ill comments edatha oralaanu, but ethu kandittu enikku edathirikkan thoonunilla, ultra poli machane,, oru rakshayumilla,, u r mass
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ശരിക്കും ടെക് ,DIY വീഡിയോസ് ഇഷ്ടാപ്പെടുന്നവർക്ക് കാണാവുന്ന, recommend ചെയ്യാവുന്ന ഒരു ചാനൽ ... All the best.
❤️
ഒന്നും പറയാനില്ല.. Pwoli 👌👌👌
Bro big fan
Malayalam tech master uyir😍❤️
ഗോകുലിനെ അറിയോ faisy
Isl game? 🙄
Hai bro
One of the most underrated youtuber😢
He not responding for WhatsApp querry
Ichiri Budhi Theran pattumo 😒💔
Vasu annna 😍😍
Big fan setta 😍😍😍
Eagle bro aannn livil parnjath konda ee channel parichiyapetttath ✌️✌️
vasu annan pever aaaahne umm
Vasu moylalii❣️
റോബോട്ട് ഉണ്ടാക്കുന്നതിൽ നീ നല്ല
Expert തന്നെയാ 😄😀
തുടരേ തുടരേ വീഡിയോസ് ഇടണമേ ചേട്ടായി...😘😍
ഈ കുരങ്ങന്റെ അവസാനം നിങ്ങളെ ചിരിപ്പിക്കും 😂😂
ua-cam.com/video/SLf4Y9DaFjA/v-deo.html
Kaanumpol 10 min kond theerumenkilum ithinte pinnil olla efforts 💯❤️🔥
ഞാൻ : കുറച്ച് സിംപിൾ ആയിട്ട് ഉള്ളത് എന്ധെങ്കിലും ഉണ്ടോ...🙄
MAKER Q : SORRY... എനിക്ക് ബുദ്ധിമുട്ട് ഉള്ളതെ പറ്റൂ 😂😂
Mutheee pole like 👇
മാസത്തിൽ ഒരികിൽ മാത്രം വർക്കുയുളു എന്നുണ്ടെകിലും ആ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും.
Huge shout out to MakerQ...
Katta support undayirikum...
M4 tech :over rated
Maker Q: under rated
U are a legend 🔥🔥🔥
All videos kanarundu
2ndum adipoli aan broh
Maker q undurrated aan
@@malblend5129
Mm
Couldn't understand a word you said but watched the whole video yet got most of the instructions. Hats off bro. You proved language is not a barrier.
മലയാളത്തിലെ ഭാവി *COLINFURZE* ആണ് സാറേ ഇയാൾ 😍
Bro polliche machane.....maker Q channel polliyane bro and you machane..... Polli sanam......
Machan pwoli aneee. Pwoli mahn❤️
Maker Q fan❤️
🥰😍
@@MAKERQ ❤️
Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee
@@MAKERQ Aduthathe Plasma cutter 😌😌😌
ഏതക്കയോ തലയില്‍ ആൾ താമസം ഇല്ലാത്ത ആളുകൾ ആണ് Dislike അടിച്ചു പോയത് 😂
Correct
Hai game therapist .I am one of your sub.
Nee ividem vanno.... Njan KERALAGAMINGFOX aa
Cost of, machine?
Aaa 3d cutting .. ente mone 🔥🔥🔥
Oru divasam ee kazhivukal lokam muzhuvan ariyapedum. Best of luck.
You really deserve 1million 👌👌👌
അക്ഷരം തെറ്റാതെ ജീനിയസ് എന്ന് വിളിക്കാം മച്ചാനെ 👌👌👌👌👌👌👌
Enikku thonunnu orupakshe JIO Joseph chettante level Ulla ivane ithuvare aarum thiricharinjittilla oru adaar hard worker maker Q 😍😍😍😍😍
കണ്ടു. ഒന്നും പറയാനില്ലാത്തത് കൊണ്ട് ഒന്നും പറയാനില്ല. അടിപൊളി എന്ന് പറയാനുള്ള ക്വാളിഫിക്കേഷൻ പോലും ഇല്ല. 🤹👍🙏💪
Super 🔥👌❤️
എന്റെ പൊന്നു മച്ചാനേ ...അർഹത ഇല്ലാത്ത പല അവള്മാർക്കും അവൻമാർക്കും മില്യൺസ് ആണ് ഫോളോവേഴ്സ് ....നിന്നെ പോലെ ഉളളവർക്ക് ആണ് വേണ്ടത് ...ആദ്യം മുതലേ നിന്റെ കൂടെ ഞാനുണ്ട് ..നിന്റെ കഴിവ് ലോകം അറിയും ..നിനക്ക് ഒരുപാട് ഫോളോവേഴ്സും വരും .....u r something maannn ...
Sathyam mathram
Machaa macha vere level anu chettanu entiran pole indakkikutee
വല്ലപ്പോഴേ വരൂ വന്നാൽ ഒരു ഓളം ഉണ്ടാക്കിയിട്ടേ പോകൂ....
MAKER Q💥💥💥
മാസത്തിൽ ഒന്ന് ഒള്ളു എങ്കിൽ എന്താ ...
Highly satisfying....😍😍😍👌
Bro..ഒരു രക്ഷ ഇല്ല....bro എന്താ പഠിച്ചേ special courses പഠിച്ചിണ്ടോ?
ഒന്നും മനസ്സിലാവുന്നില്ലെങ്കിലും പൊളി സാനം
*മാസത്തിൽ ഒരു തവണെ വരാറുള്ളൂ...പക്ഷെ ആ വരവ് ഒരു ഒന്നൊന്നര വരവായിരിക്കും കുട്ടാ* 🔥😎
*Maker Q* 💞
Wow enna vaaku pora
Brilliant ideas
Amazing job.. Great...
Adipolinde adipoli
Best of luck
Thank for the support ❤
ബുദ്ദിയാണ് സാറെ ഇവന്റെ മെയിൻ 🧠
Under rated channel. He is worth millions of subs..
MakerQ Poliiii☮️✌️
Thanks mwonuse.
എന്റ മോനെ വിഷയം സാധനം 🤩🤩
നിങ്ങളുടെ റോബോട്ട് ഉണ്ടാക്കൽ ഇനിയും കഴിഞ്ഞിട്ടില്ലേ 🥰🥰🥰
Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee
Ijjathi sadanam ijjathi kazhivanallo ashane😍👌👌
*Bro , മാസത്തിൽ ഒരിക്കൽ ഒരു video ആയിട്ട് വരും , അത് ഒരു ഒന്നൊന്നര video ആയിരിക്കും ......* 🥰
Engale vere level ane brooo
POLI SAANAM MY BOY 🙂😃😄😁😆😁✌👌👌🙂
Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee
nalla bhaviyund,ith vittal life settanu,like this many robots,welldone
Bro വിട് control ചെയുന്നു jarvis artificial intelligent robot നെ ചെയ്യാൻ പറ്റുമോ mark zukerberg de പോലെ 🥰🥰🥰
Buy alexa
Nde ponne aliya ore rakshayum ella
Ee channel ille first video aanu njan kannunea.. poli channel aanu...
Bruh nan oru opinion parayatte.. Ithrayum kashattappettu cheyyunnathalle... Ith English lum kudi cheyyanengil nalla reech kittille... Vere channel undakki athil uploadcheyyu... Nthayalum ithra kashttappedunnathalle... Just onn ith pole englishil samsarichal pore🙄❣️
Ya other language people hard to understand, soo
Bro ഞാൻ maximum share ചെയ്യുന്നുണ്ട് . എത്രയും പെട്ടെന്ന് മില്യൺ subs അടിക്കട്ടെ ❤️❤️
Polichu
Keralathile the best UA-camr ath ningalanu 💓💓
O full support 💪
Love you and and your videos ❤️
Thanks bro ❤❤
Ningale vere level aane bro..
broyude laptop ethanennonnu parayumo...
1 million waiting bro. because u deserve deserve it
റോബോട്ട് ആണ് സാറേ ഇവന്റെ മെയിൻ 😂
Ennatheyum poleee... Innum aashamsakal broo.... Oru 50 M Adikkanam... Athamrthayt aagrahundu... You will achieve... I am sure❤️
First view 😍😍
Ayin
Ente bro nigal pwoliyanne karanam matte chilla youtubersina polle oru panna video edunillalo
Nigal Edunathe full nalla adipoli videos annallo enitte entha nigalda channeling reach kuraunathe
Full support ❤️❤️❤️❤️
മേക്കർ ബ്രോ
നിന്റെ ബുദ്ധി അഭാരം
തന്നെ vidiyo കൂടുതൽ ആക്കിയാൽ നീ ഉടൻ വയറലാകും ബ്രോ
Indian robotics award goes to Maker Q
Ini njn happy ayiii🔥🔥🔥
മുത്തേ... ഇങ്ങനെ പോയാൽ കേരളത്തിൽ ഏറ്റവും റോബോട് ഉണ്ടാകാൻ ഉള്ള ബുദ്ധി മേക്കർ q ഇന് തന്നെ... ഇനിയും റോബോട് ഉണ്ടാക്കിക്കോ.. ❣️😘
ഇതൊക്കെ പഠിക്കാൻ ഏത് course ആണ് തിരഞ്ഞെടുക്കേണ്ടത്🤔❓
Robotics I think
This is an best channel forever
I was downloading all the vedios
എന്നെ ശിഷ്യനായി സ്വീകരിക്കൂ😘😍
Underrated tech channel❤️❤️🔥
Dislike അടിച്ചവന്മാർ 😑😡
Under rated channel support this talent everyone
Excuse me bro, 👀🙏
ആ Brain കുറച്ചു ദിവസത്തേക്ക് കടം തരാവോ, supply എഴുതി ജയിച്ചാലേ അമ്മ പെണ്ണ് കെട്ടിച്ചു തരോ.
😂🤣🤣👍👍
🤣🤣
Enikum und supply 😭😭
😂😂😂
നീ ജീവനോടെ ഉണ്ടോ 😅😅🤣🤣🤣😆കുറെ ആയി കണ്ടിട്ട് അതാ ചോദിച്ചത്
Chekkan varunna oru timile edivette items ayitte varu....
@@muralidharananuraj1732 ✌️🤩🤙💖
Ashiquettan late aayi vannalum latest aayitte varu...
ഒന്നും പറയാനില്ല, ചേട്ടൻ പോളിയാണ് 😍😍
Machane creativity abharan 👏👏👍👍👍👍 best of luck. Pazhayathu pole video copyadikkan arum varale ennu praryhikkam.
ith engana aashane code cheyth edukkanath? Ningal oru killaadi thanne
Ijjathii level...pwoli sanam mone🥰🔥
Chetta poli nalla innovations ithu nalla oru inspiration annu
നിങ്ങൾടെ സംസാരം പോളിയാണ് മച്ചാനെ
നിങ്ങള് ഇങ്ങനെ 1 or 2 വീഡിയോ ഇടാതെ കൊറേ ittoode.. U deserve more....
Wonderful congratulations. You are wonderful. All the more I really enjoyed the way you were talking. May God bless you in your efforts.
MOST UNDERRATED CHANNEL IN UA-cam
😭😭😭😭😭😭😭😭😭😭😭😭😭
Brodee budhi vimanam🛫 aanu keep going nalla future unduuuu❤️❤️❤️
Ningal ivde yonnum irikenda aalalla bro...etrayam pettann 1M ningal adikkatte😊😊😊
മാസത്തിൽ ഒരു വട്ടമേ വരൂ. വരുമ്പോൾ ഒരു ഒന്നൊന്നര വരവ് ആയിരിക്കും 💓💓💓💓💓
എന്റെ പൊന്നെ ഇത് എന്ത് സാദനം.........😍😍😍😍😍😍👍👍
Kidu enn parangya super bro....such an amazing wrk
You have a good creativity
😲netti poyi
Nhan vicharichilla ithra kaivulla Alukal nammude nattilum undenn
Most underrated channel in malayalam
Super bro. Very interesting to watch
Vanthita nammude maveli,
Video idunath ithiri post anengilum, idunathinte range vere thanne⚡️💯💚
Super ഇതിൻ്റെ പിന്നിൽ ഉള്ള ഹാർഡ് വർക്ക് 'നിസാരമല്ല ,ഇനിയും ഇത്തരം നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.all the best👍❤️
TIME എടുത്തേ മച്ചാൻ വീഡിയോ ഇടൂ.... അത്‌കൊണ്ട് തന്നെ ഇജ്ജാതി മാസ്സ് ഐറ്റംസ് വീഡിയോ നമുക്ക് കാണാൻ പറ്റുന്നത്... മച്ചാൻ ചുമ്മാ 🔥🔥🔥🔥🔥
Bro super work you are genious bro👍🏼👍🏼👍🏼👍🏼😎😎😇😇💗
Chettan powliiyaattaaa🥰🥳
njan sadharana you tube ill comments edatha oralaanu,
but ethu kandittu enikku edathirikkan thoonunilla,
ultra poli machane,,
oru rakshayumilla,,
u r mass
Thanks bro❤
You deserve more than A million subs,
Machan pwoliyaan maass ann thagarppan aaan
മച്ചാൻ വേറെ ലെവൽ ആണ്💛💛
Nice work bro...
Hi...Enne onnu support cheyyuo.Becoz nte channel videoyill ulla frndsinnu matram ariyollu.1k adichittu reveal cheythaaal mass avum.Plzz support 4 reach.cheatha parayaruth.eeee
ഒന്നും മനസിലാവില്ലെങ്കിലും എല്ലാ വീഡിയോസും കുത്തിരുന്നു കാണും
❤️❤️❤️❤️❤️❤️
Super 💖😘😘💖 ഒരു രക്ഷയില്ല താങ്ക്സ് ഫോർ വീഡിയോ
Underrated Malayalam youtuber❣️❣️❣️❣️❣️
നിങ്ങൾ വേറെ ലെവൽ ആണ്.....
A real hard-working youtuber.. keep it up 👍
Underrated youtuber😕
U desrve more
കാണുന്നെ ഇല്ല കേട്ടോ ഇടക്ക് വീഡിയോയുമായി വരണം ♥
Pwoli bro katta waiting aayirunnu new video kk vendi 😍😍😍😍😘😘😍😍😍💙💙💕❤️❤️
Chetta njain ethuvare chethikkathakariymanuchettancthikkunnathu. Chetta ethu polulla videos ennium edanam