ലയണൽ മെസ്സിക്കുട; പൂരന​ഗരിയിൽ ഫുട്ബോൾ രാജാവിന്റെ എഴുന്നള്ളത്ത് | Thrissur Pooram 2023 ​| Kudamattam

Поділитися
Вставка
  • Опубліковано 29 кві 2023
  • കുടമാറ്റത്തി​ന്റെ വർണാഭമായ കാഴ്ചകളിൽ ഖത്തർ ലോകകപ്പ് ഉയർത്തി നിൽക്കുന്ന മെസ്സിയും
    #ThrissurPooram #ThrissurPooram2023 ​#Kudamattam #VadakkumnathanTemple
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 489

  • @vtvinu7135
    @vtvinu7135 Рік тому +774

    സത്യത്തിൽ അത് തിരുവമ്പാടിയുടെ വല്ലാത്ത ഒരു മുന്നേറ്റം ആയിരുന്നു

  • @Loooyshyy
    @Loooyshyy Рік тому +570

    എല്ലായിടത്തും വിമർശകർക്കുള്ള ഓർമ്മപ്പെടുത്തൽ🔥KING LEOOO!😻🐏👑

  • @vasudevrnaik7818
    @vasudevrnaik7818 Рік тому +289

    തിരുവമ്പാടി ദേവസ്വത്തിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു... മറക്കില്ല ഈ പൂരം 🙏🏻🙏🏻🙏🏻🙏🏻

  • @Linsonmathews
    @Linsonmathews Рік тому +252

    ലോകത്ത് എവിടെ ആണേലും...
    ഒരേ ഒരു ഫുട്ബോൾ മിശിഹാ, മെസ്സി 💪🇦🇷🇦🇷🇮🇳🇮🇳🇮🇳

  • @Midhun...
    @Midhun... Рік тому +364

    ലോകം ജയിച്ച Football മന്ത്രിക്കാൻ Lionel Messi വടക്കുന്നാതന്റെ മണ്ണിൽ 🔥❤️
    ഓരോ Messi ആരാധകനും അഭിമാന നിമിഷം 😍

    • @wasalawyer.1179
      @wasalawyer.1179 Рік тому +17

      Very proud to be a Messi fan....
      3-4 years munb etallayirunnu avsta....eppol tala uyartti nadakkunu Messi fans ...Cup ella enna korave undayirollu enn matrem

    • @assassingaming207
      @assassingaming207 Рік тому +10

      Messi🐐❤❤❤❤

  • @sandeeps5001
    @sandeeps5001 Рік тому +342

    ഫുട്ബോൾ ഒരു മതമാണെങ്കിൽ അതിലെ ദൈവം ആണ് ലയണൽ ആന്ദ്ര മെസ്സി❤❤❤❤❤❤❤❤ One an only King Leo❤❤❤❤❤❤❤❤❤❤❤❤❤❤

    • @MESSIREALGOAT
      @MESSIREALGOAT Рік тому +3

      ❤❤❤🙏🙌🙌🙌

    • @mohammedfayas4347
      @mohammedfayas4347 Рік тому +4

      Koppan🤣🤣🤣

    • @v_a_z_u8477
      @v_a_z_u8477 Рік тому

      @@mohammedfayas4347 koppala ninte appan🗿

    • @aswin.G.S
      @aswin.G.S Рік тому +14

      @@mohammedfayas4347 kuru pottiyo

    • @sandeeps5001
      @sandeeps5001 Рік тому +8

      @@mohammedfayas4347Koppan അല്ലടാ football all time best player one an only King Leo

  • @agwhite7317
    @agwhite7317 Рік тому +220

    ഞാൻ messi fan ആണ് 🥰❤ പൂരം പൊളിച്ചു 🥰

  • @naks562
    @naks562 Рік тому +54

    പല കുട മാറ്റവും കണ്ടിട്ടുണ്ട് പക്ഷേ ഇത് പോലെ ഒരു കുട മാറ്റം ജീവിതത്തില്‍ ഇന്ന്‌ വരെ കണ്ടിട്ടില്ല ❤❤

  • @gokulgdas2174
    @gokulgdas2174 Рік тому +376

    വടക്കുംനാഥന് മുൻപിൽ ഫുട്ബോൾ രാജാവ് എഴുന്നള്ളുന്നു.. 👑❤

  • @lifeart8509
    @lifeart8509 Рік тому +141

    പൗളി..... പോളി........ പോളി......... പറയാൻ വാക്കുകൾ ഇല്ല.... 👑🐐🔥
    വീണ്ടും വീണ്ടും കണ്ടിട്ട് മതി അക്കുനില❤️ ഈ മനുഷ്യൻ ഒരു വികാരം ആണ് 😔♥️💙

  • @akhilkr239
    @akhilkr239 Рік тому +206

    Even if I'm not a messi fan, this has given Romanjam.. Well-done Thiruvambadi ❤

  • @raghunathraghunath7913
    @raghunathraghunath7913 Рік тому +117

    സിംഹം ഇതാ മെസി തൃശൂർ പൂരത്തിന് പോലും. തൃശൂർ പൂരം വീണ്ടും വീണ്ടും ലോക നെറുകയിൽ.👍🙏❤️👏🔥👌

  • @dinamanikesavan8756
    @dinamanikesavan8756 Рік тому +64

    ലോകത്തിന് മാതൃകയായി തൃശ്ശൂര്‍ പൂരം ❤❤❤❤❤❤❤

  • @muthalimuthu1795
    @muthalimuthu1795 Рік тому +48

    രോമാഞ്ചം വരുന്ന കാഴ്ച്ച ❤
    പൂരം ഒരു ലഹരി ഫുഡ്‌ബോൾ അതിനേക്കാളും വലിയ ലഹരി ❤ മെസ്സി അതിനേക്കാളും വലിയ ലഹരി 😍😍

  • @anjanacd8876
    @anjanacd8876 Рік тому +37

    തൃശ്ശൂർ പൂരം ഒരു വികാരമാണ്... ലയണൽ മെസി മറ്റൊരു വികാരം..ഇത് രണ്ടും ഒരേ ഫ്രെയിമിൽ 🔥കൂടെ ഷൈജുവെട്ടൻ്റെ കമൻ്ററിയും 🎉

  • @sreeraj2608
    @sreeraj2608 Рік тому +76

    വിമർശകർ മറന്നു തുടങ്ങി കഴിഞ്ഞാൽ ഞങ്ങൾ പലതരത്തിൽ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും vamos🇦🇷 vamos leo❤️‍🔥

    • @sreeraj2608
      @sreeraj2608 Рік тому

      @Hbeebm Hbeebm vamos🇦🇷✊️

  • @nikhilmadhav4280
    @nikhilmadhav4280 Рік тому +37

    ഇജ്ജാതി.... ഒരു പൂരം 💓💓💓💓💓

  • @boxer4488
    @boxer4488 Рік тому +37

    ഒരിക്കലും messi കറിയർ ന്റെ അവസാനം ഇത്ര വാഴ്ത്തപ്പെടും എന്ന് കരുതിയില്ല (💯കൃതാക്ഞൻ)

  • @messitheking4024
    @messitheking4024 Рік тому +128

    രാവിലെ ഒരു രാജാവ് വന്നുപോയതേ ഒള്ളു ഇപ്പൊ അടുത്ത രാജാവും വന്നു
    രാമൻ ❤️❤️
    Messi❤️❤️

    • @bindhus4164
      @bindhus4164 Рік тому +3

      Randupereyum bhayankara ishtam❤❤❤❤❤❤❤❤❤

    • @kingmon6625
      @kingmon6625 Рік тому +2

      raman king anenn aara prnje

  • @hittheroad010
    @hittheroad010 Рік тому +112

    വടക്കുനാഥൻ്റെ മുൻപിൽ ഫുട്ബോൾ രാജാവിന്റെ എഴുന്നള്ളത്ത്👑

  • @SpotDifference564
    @SpotDifference564 Рік тому +1

    Ith kanuna messi fans 😳🔥👌

  • @aswin.G.S
    @aswin.G.S Рік тому +119

    Football ഒരു മതമാണങ്കിൽ അവിടുത്തെ ശക്തനായ ദൈവം മെസ്സിയാണ് ഞാൻ അയാളെ വിശ്വസിക്കുന്നു 💙

    • @mohammedfayas4347
      @mohammedfayas4347 Рік тому

      Athinulla yogyatha ayalkilla

    • @aswin.G.S
      @aswin.G.S Рік тому +5

      @@mohammedfayas4347 ente manassil ayal daivam ann

    • @franklinrajss2310
      @franklinrajss2310 Рік тому +2

      ​@@mohammedfayas4347 പിന്നെ ആരാണ് 😂 ലഹരി ഉപയോഗിച്ച മറഡോണയാണോ😂

  • @anujinsonanu2957
    @anujinsonanu2957 Рік тому +8

    ഞാൻ തൃശ്ശൂർകാരിയാണ് ഒരു മെസ്സി ഫാനും ഇത് രണ്ടും ഒരു കുടകീഴിൽ 🔥🔥🔥🔥🔥

  • @jobishjobijob961
    @jobishjobijob961 Рік тому +23

    ഇന്ന് ഇവിടെ ചിലവർക്ക് കുരു പൊട്ടും 😂😂

  • @masterboy6716
    @masterboy6716 Рік тому +8

    വീണ്ടും വീണ്ടും കണ്ടു മതിയാവുന്നില്ല 🥺🔥🔥❤️‍🔥❤️‍🔥❤️‍🔥

  • @warofthugs1985
    @warofthugs1985 Рік тому +43

    *ഇത്രയും നേരം കട്ടയ്ക്ക് പിടിച്ചു നിന്ന പാറമേക്കാവിനെ ഒരൊറ്റ കുട കൊണ്ടു തിരുവമ്പാടി തൂക്കി 🤏🏻💙🔥*

  • @taetae9141
    @taetae9141 Рік тому +36

    Let the world know our pooram through this 💯💜

  • @estebanayala5180
    @estebanayala5180 Рік тому +7

    You guys are crazier than us!! Gretings from an argentinean. Vamos Argentina!! 🏆🏆🏆

  • @warofthugs1985
    @warofthugs1985 Рік тому +61

    💙 ആനപ്പുറത്ത് 🐘 ആടിന്റെ വിളയാട്ടം 🐐🤩

  • @dhanish.k5997
    @dhanish.k5997 Рік тому +18

    Athan messi 🇦🇷🇦🇷❤️❤️❤️❤️ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരെന് എഴുന്നള്ളി the ലൈണേൽ മെസ്സി ❤️❤️❤️🇦🇷🇦🇷🇦🇷🇦🇷

  • @rhithikdathks5631
    @rhithikdathks5631 Рік тому +47

    നിങ്ങൾ മറന്നു തുടങ്ങിയാൽ ഞങ്ങൾ ഓർമിപ്പിച്ചുകൊണ്ടുരിക്കും 🇦🇷🔥 അത് എവിടെയായാലും 🔥

  • @akshayharshan7209
    @akshayharshan7209 Рік тому +3

    എന്നും ലിയോ 😍 ഇത് ശെരിക്കും ഒത്തിരി സന്തോഷം നൽകുന്ന ഒരു നിമിഷം 😍 ലോകചാമ്പ്യന് കേരളത്തിന്റെ ആദരം 🙏🙏

  • @midhunnm2831
    @midhunnm2831 Рік тому +12

    Goosebumps 💥💥❤

  • @abin457
    @abin457 Рік тому +8

    Uff goosebumps👑🔥

  • @hakkimqtr
    @hakkimqtr Рік тому +2

    നേരിട്ട് കാണേണ്ട കാഴ്ച്ച ❤❤❤

  • @vinodcv3411
    @vinodcv3411 Рік тому +30

    മെസ്സി അടുത്ത പൂരത്തിന് തൃശൂർ വരും. എങ്ങനെ വരാതിരിക്കും

  • @arabianvibes554
    @arabianvibes554 Рік тому +4

    ഇത് കണ്ട എന്റെ രോമാഞ്ചം

  • @rockpip8512
    @rockpip8512 Рік тому +12

    Enthokke paranjalum romanjam❤️‍🔥

  • @kukkuthomas1251
    @kukkuthomas1251 Рік тому +9

    എല്ലാ അണ്ടിമുക്ക് ഫാൻസിനും സമർപ്പിക്കുന്നു..... നിങ്ങൾ മറന്നു തുടങ്ങിയാൽ ഞങ്ങൾ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും 💪🏻🇦🇷

    • @Ranjith-ni9fn
      @Ranjith-ni9fn Рік тому

      എത്തിയല്ലോ കുത്തിത്തിരിപ്പ് ഒരു സുഖം അല്ലേ

    • @kukkuthomas1251
      @kukkuthomas1251 Рік тому +2

      @@Ranjith-ni9fn ഇതിൽ എന്താണ് കുത്തി തിരിപ്പ് ഒന്ന് വ്യക്തമാക്കണം സാർ

    • @Ranjith-ni9fn
      @Ranjith-ni9fn Рік тому

      @@kukkuthomas1251 ഇത് രാഷ്ട്രീയം പറയാനുള്ള video ആണോ

    • @kukkuthomas1251
      @kukkuthomas1251 Рік тому +1

      @@Ranjith-ni9fn ചേട്ടന് ഇതിനെപറ്റി വലിയ ധാരണ ഇല്ലല്ലേ 😂😂ഫുട്ബോൾ ഫാൻസിന് അറിയാം എന്താണ് അണ്ടിമുക്ക് ഫാൻസ്‌ എന്ന് ഇതിൽ ഒരു രാഷ്ട്രിയവും ഇല്ല

  • @shahadasshas8360
    @shahadasshas8360 Рік тому +23

    King Lion😍😎

  • @akhilraj262
    @akhilraj262 Рік тому +2

    വല്ലാത്ത ഒരു ഫീൽ ❤❤❤❤❤

  • @salman_leo6952
    @salman_leo6952 Рік тому +4

    വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്ത വോയിസ്‌ ഇപ്പൊ കേട്ടപ്പോ ഒരു സുഖം😍

  • @sabarisvlog2541
    @sabarisvlog2541 Рік тому +5

    സൂപ്പർ 🙏🙏

  • @sanu3536
    @sanu3536 Рік тому +4

    എന്റെ മോനെ ഈ ജാതി അടിപൊളി പൂരം 💪🏻💪🏻💪🏻💪🏻

  • @B10.582
    @B10.582 Рік тому +5

    😍❤️

  • @varghesechamakkala123
    @varghesechamakkala123 Рік тому +11

    കുടമാറ്റത്തിൽ ഇത് പോലെ ഒരു ട്വിസ്റ്റ്.... തിരുവമ്പാടി പൊളിച്ചു...

  • @Userk417h68fs
    @Userk417h68fs Рік тому +12

    മെസിക്ക് നദി . ത്യശൂരിലം മെസി തന്നെ താരം . പൂരത്തിന് നന്ദി

  • @fasil406
    @fasil406 Рік тому +26

    നിങ്ങൾക്ക് ഒരുപാട് ആനകളും ആളുകളും ഉണ്ടായേക്കാം but ലോകഫുട്ബോളിൽ ഒരേ ഒരു രാജാവേയൊള്ളു 🇦🇷🐐🤫

    • @p2syours29
      @p2syours29 Рік тому +3

      😂 എന്തൂട്ട്

    • @user-tg7hq6zv6x
      @user-tg7hq6zv6x Рік тому +1

      Podey പൈസ കൊടുത്തിട്ടുണ്ട് അത അങ്ങനെ കാട്ടിയത് ഇല്ലങ്കിൽ mechi വരില്ലായിരുന്നു

  • @alanab3123
    @alanab3123 Рік тому +2

    Oh kiduuu💝💝💝💃

  • @pooramprandhan
    @pooramprandhan Рік тому +7

    😍🎉

  • @nandurohit0076
    @nandurohit0076 Рік тому +6

    തേക്കിൻകാട് മൈതാനത്തിൽ സിംഹരാജാവിന്റെ എഴുന്നെള്ളത്ത്!!😎😎😎🔥🔥🔥

  • @subinsabu117
    @subinsabu117 Рік тому +4

    ❤❤❤

  • @nevinlenin5824
    @nevinlenin5824 Рік тому +4

    കുടമാറ്റത്തിൽ എന്തിനാ ഫ്ലെക്സും കട്ട് ഔട്ടും ..🤔

    • @ana41127
      @ana41127 Рік тому +2

      കഴപ്പ് അല്ലതെ എന്ത് പറയാൻ😂😂

  • @renjithsl7473
    @renjithsl7473 Рік тому +2

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @noufalrahman8181
    @noufalrahman8181 Рік тому +2

    Keralam❤❤

  • @chukkuttytuttuvava5010
    @chukkuttytuttuvava5010 5 місяців тому

    ❣️

  • @anandhuvfc6437
    @anandhuvfc6437 Рік тому +7

    CR7 fans ഇത് എങ്ങനെ ഉൾകൊള്ളും 🤣💥

  • @VchbhBnjk-hk3bf
    @VchbhBnjk-hk3bf Рік тому +5

    ᴏɴᴄᴇ ᴀ ᴋɪɴɢ ᴀʟᴡᴀyꜱ ᴀ ᴋɪɴɢ❤

  • @aathirababe1521
    @aathirababe1521 Рік тому +9

    Romanjification❤

  • @dreamviews426
    @dreamviews426 Рік тому +7

    ഗജവീരൻമാരുടെ മുകളിൽ ഫുട്ബോൾ രാജാവ് എഴുന്നള്ളി !😘

  • @jishnutp7328
    @jishnutp7328 Рік тому +15

    🔥🇦🇷🔥

  • @ganeshcsc6075
    @ganeshcsc6075 Рік тому

    😍

  • @Farsath999
    @Farsath999 Рік тому +22

    *നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻*
    ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം.
    പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും.
    ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്.
    സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000-തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്.
    സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്.
    പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത്
    Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality.
    “I want to thank everyone who worked to make this possible.
    “I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.”
    2010-ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്.
    തുടർന്ന് മെസ്സി 50000 - തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ.
    ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്.
    2020-ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു.
    30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്.
    2012-ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്.
    തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്.
    കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്.
    Hats of to you Messi 🙌🏻🎓

  • @muhammedshereef.k.a484
    @muhammedshereef.k.a484 Рік тому

    🤩🤩

  • @appu_leo
    @appu_leo Рік тому

    💪🏻✨💥

  • @mubarish1608
    @mubarish1608 Рік тому

    💥💥💥

  • @ifislblender7789
    @ifislblender7789 Рік тому +9

    If you remembered the other one then it's his victory... God level

  • @aruns1403
    @aruns1403 7 місяців тому +1

    🥰🥰🥰🥰🥰🥰

  • @maharoofali6953
    @maharoofali6953 Рік тому

    👍

  • @navaneethmaliyekkal6201
    @navaneethmaliyekkal6201 Рік тому +15

    Polichu Messi kudayoodoppam shiju aanande commentaryum🎉🎉🎉🎉🎉🎉

  • @jobishjobijob961
    @jobishjobijob961 Рік тому +11

    The king leo 🔥🔥

  • @georgesamuel3503
    @georgesamuel3503 Рік тому +4

    ഗജരാജന്റെ മുകളിൽ സിംഹരാജാവിന്റെ എഴുന്നള്ളത്ത് 🔥🔥

  • @MRDJ-ik4ik
    @MRDJ-ik4ik Рік тому +1

    Uff... Goosebumps 🔥
    King Leo Messi 🦁👑💥

  • @sruthiks4975
    @sruthiks4975 Рік тому

  • @greenpanthervlogs9261
    @greenpanthervlogs9261 Рік тому +17

    ന്റെ മോനേ.. മെസ്സി മുത്താണ് 🇦🇷🔥🇦🇷

  • @noufalkl1020
    @noufalkl1020 Рік тому +3

    തൃശൂർ പൂരം മെസ്സി അങ്ങ് എടുത്തു മക്കളെ 😍🤍💙🇦🇷💥🔥🔥

  • @leovishnu2448
    @leovishnu2448 Рік тому +7

    King 🔥🔥🔥🔥

  • @ajaynj7917
    @ajaynj7917 Рік тому +1

    🔥🔥🔥

  • @zeustrong305
    @zeustrong305 Рік тому +5

    ശക്തൻ തമ്പുരാന്റെ പൂരം ഇങ്ങനെ അല്ല.

  • @DeanDavid3944
    @DeanDavid3944 9 місяців тому

    fkn goosebumps

  • @josephjins9921
    @josephjins9921 Рік тому +5

    We need to make Messi watch this 🤩

  • @jishnuvv3364
    @jishnuvv3364 Рік тому

    😍💥

  • @vishnuaofficial
    @vishnuaofficial Рік тому

    Romanjam💙💥💥💥💥

  • @shibilyshibi2776
    @shibilyshibi2776 Рік тому +1

    nte moneee❤🎉

  • @arunkk7359
    @arunkk7359 Рік тому +1

    VAMOS TRISSUR POORAM

  • @varunkrishna1175
    @varunkrishna1175 Рік тому +1

    Thrissurpooram ❤️ 😍 💖 ❣️ 💕 💘

  • @midhunrajer3004
    @midhunrajer3004 Рік тому

    എന്റ മോനേ രോമാഞ്ചം ✨️🔥

  • @abhi_thanku
    @abhi_thanku Рік тому +12

    മെസ്സി ❤❤❤

  • @dinsonsabu5381
    @dinsonsabu5381 Рік тому

    Miss ayi😔😔😔😔😔😔😔

  • @arjunb540
    @arjunb540 Рік тому +1

    ഇജ്ജാതി പൂരം 💥🔥

  • @saraththumpodu4215
    @saraththumpodu4215 Рік тому

    ❤❤❤❤❤❤❤❤

  • @Alvin-bl3jl
    @Alvin-bl3jl Рік тому

    🔥🔥

  • @manishxmanu
    @manishxmanu 3 місяці тому +1

    രോമാഞ്ചം എണീറ്റ് നിന്ന് സല്യൂട്ട് അടിച്ച നിമിഷം 🔥🥹

  • @sachincs3745
    @sachincs3745 Рік тому

    ❤🔥

  • @Leoo642
    @Leoo642 Рік тому +2

    Mehhhhsssssiiii😌🔥🐐

  • @achuachus2076
    @achuachus2076 День тому

    🎉❤

  • @adhi4958
    @adhi4958 Рік тому +9

    One and only king....LEO 😫💙

  • @safwannj9846
    @safwannj9846 Рік тому

    ❤❤❤❤❤❤

  • @lifeinmotion0
    @lifeinmotion0 Рік тому

    പൊളിച്ചു

  • @shereefm4476
    @shereefm4476 Рік тому

    ഇപ്പോയാ പൂരം, പൂരമായത്,🤩 💙🤍