ആരാണ് നല്ല ഭാര്യ...?? ഭാര്യയും ഭർത്താവും ഒന്നിച്ച് കേൾക്കേണ്ട പ്രഭാഷണം | Abdulla Saleem Wafy Latest

Поділитися
Вставка
  • Опубліковано 7 лют 2025
  • ഭാര്യ ഭർതൃ ബന്ധം ആസ്പദമാക്കി ''കുടുംബ ജീവിതം നമുക്ക് സംന്തുഷ്ടമാക്കാം'' എന്ന വിഷയത്തിൽ ഉസ്താദ് അബ്ദുള്ള സലീം വാഫിയുടെ പുതു പുത്തൻ പ്രഭാഷണത്തിൽ നിന്നുള്ള ക്ലിപ്പ്..
    ആലുവ കീഴ്മാട് കുന്നുംപുറം മസ്ജിദുൽ ഇലാഹിയ സംഘടിപ്പിച്ച ദീനി വിജ്ഞാന രാവുകളുടെ സദസ്സിൽ നിന്നും..
    #SaleemWafyLatestSpeech2023
    #SALEEMWAFY
    #ABDULLASALEEMUSTHAD
    #ഭർത്താവ്
    #ഭാര്യ
    #BaryaBarthav
    #HusbandWife
    #Husband
    #Wife
    #ഭർത്താവ്ഭാര്യ
    #ABDULLASALEEMWAFY

КОМЕНТАРІ • 204

  • @yasinthasni3610
    @yasinthasni3610 Рік тому +22

    അൽഹംദുലില്ലാഹ്.... 🤲🤲🤲ഇക്കാക്ക് ആയുസും ആരോഗ്യവും റഹ്മത്തും ബർകതും നൽക അള്ളാഹ് 🤲🤲🤲🤲

  • @MstMinha-v9c
    @MstMinha-v9c Рік тому +20

    അല്ലാഹുവേ നല്ല ഭാര്യ ഭർത്താക്കന്മാരുടെ കൂടെ ഞങ്ങളെയും ഉൾപെടുത്തണേ 🤲💞

  • @safaaysha1179
    @safaaysha1179 Рік тому +38

    ഞാൻ കാരണം എന്റെ ഭർത്താവ് വേദനിച്ചിട്ടുണ്ടാവും അല്ലാഹ് പൊറുത്തു തരണേ അല്ലാഹ്ഹ്...എന്റെ ഇക്കാന്റെ പൊരുത്തം എന്നും എനിക്ക് തരണേ അള്ളാ...

    • @saddushamseena3005
      @saddushamseena3005 Рік тому +1

      Ameen

    • @abdulnazar4747
      @abdulnazar4747 Рік тому +1

      ആമീൻ🤲🤲🤲🤲

    • @shahzannishu9026
      @shahzannishu9026 11 місяців тому

      ആമീൻ 🤲

    • @rishnashafi
      @rishnashafi Місяць тому +1

      Porthathin ividayalla... Barthavinodu chenn chothikkuu🥰arinjo ariyatheyo cheytha thettin porthapett theran parayiu

  • @Rufi843
    @Rufi843 Рік тому +12

    ഉസ്താദേ, ഭർത്താവും ഭർത്താവിന്റെ ഉമ്മയും നന്നാവാൻ വേണ്ടി ദുആ ചെയ്യണേ....
    🤲🏻🤲🏻🤲🏻

  • @shahzannishu9026
    @shahzannishu9026 11 місяців тому +3

    ഭർത്താവ് kelkkaan ഉള്ളത് പറയാം എന്ന് പറഞ്ഞിട്ട് ഉസ്താദ് പറഞ്ഞിട്ടില്ലല്ലോ 😢. ഭർത്താവിന്റെ ഉള്ളിൽ ചതിയില്ലാത്ത ആത്മാർത്ഥമായ സ്നേഹം എനിക്ക് കിട്ടാൻ ദുആ ചെയ്യണേ 🤲

  • @moideenkuttykc1308
    @moideenkuttykc1308 Рік тому +17

    എല്ലാദുആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ഞങ്ങളോട് ദുആകൊണ്ട് വസ്വിയ്യത് ചെയ്തവരെയും എന്നും ഉൾപെഫുത്തണെ 🤲🤲🤲🤲🤲😭

  • @fousiya590
    @fousiya590 2 роки тому +50

    അൽഹംദുലില്ലാഹ് 🤲നമ്മുടെ യെല്ലാം കുടുംബ ജീവിതം പ്രയാസവും വിഷമവും ഇല്ലാതെ നല്ലനിലയിൽമുന്നോട്ടുപോകാൻഅ ള്ളാഹുതഹാലാ തൗഫീഖ് നൽകട്ടെആ മീൻ 🤲 എല്ലാ മുറാദ്കളും ഹാസിലാവാൻ ഉസ്താദ് ദുഹാചെയ്യണം ആ മീൻ യാറബ്ബൽ ആലമീൻ ദുഹാചെയ്യണംഉസ്താദേ 🤲

  • @babyicchuse6453
    @babyicchuse6453 2 роки тому +114

    നല്ല ഭാര്യ ആക്കി തരണേ നാഥാ എന്നെ. എന്റ്റെ ഇക്കാന്റെ പൊരുത്തം vagi ഈ ലോകത്തെന്ന് പോവാൻ തുണക്കണേ

  • @aliaman996
    @aliaman996 Рік тому +56

    നല്ല ഭാര്യ ഭർത്താവിന്റെ കുട്ടത്തിൽ അള്ളാഹു എന്നെയും നിങ്ങൾ യും ഉൾപ്പെടുത്തടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋

  • @majidkm4589
    @majidkm4589 2 роки тому +27

    الحمدلله
    റാഹത്തുള്ള കുടുംബ ജീവിതം 32 വർഷം തികഞ്ഞു
    الحمدلله
    മരണം വരെ നിലനിർത്താൻ الله 💕
    തഫീഖ് ഉണ്ടാവട്ടെ !
    امين امين امين يارب العالمين

  • @__shehinsha__3322
    @__shehinsha__3322 2 роки тому +28

    ഞങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും ഉള്ള ജീവിതം ആക്കി തരാൻ ദുആ ചെയ്യണം ഉസ്താദ്

  • @rasheedhrahman.mattath3923
    @rasheedhrahman.mattath3923 2 роки тому +9

    ഉസ്താദ് കുടുംബജീവിതത്തിൽ റാഹത് ആവാൻ 🤲🤲🤲🤲

  • @shamseertp6085
    @shamseertp6085 2 місяці тому

    സ്വാലിഹത്തായ ഭാര്യ ആവനും ദൈശ്യം മാറാൻ ദുആ ചെയ്യണേ 🤲

  • @Shatechy
    @Shatechy Рік тому +25

    ഒരു നല്ല ഭാര്യ ആയിത്തീരാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @LifebookTv_af
    @LifebookTv_af 10 місяців тому +8

    അനാവശ്യമായ നീട്ടൽ ഒഴിവാക്കുക സാധാരണരീതിയിൽ സംസാരിക്കുക എന്തിനാണിങ്ങനെ പലരീതിയിൽ പറയുന്നത്

    • @Cstmr-n8p
      @Cstmr-n8p 4 місяці тому +2

      അതും നമ്മുടെ , ഒരു സ്വഭാവം, എന്തെങ്കിലും കുറ്റം മറ്റുള്ളവർക്കുണ്ടോ എന്ന് തിരക്കി നടക്കുക.. ഒരായത്ത് ഇതേ പോലെ കാണാതെ ചെല്ലുവാൻ കഴിയുമോ?

  • @shibilashibila-es2tg
    @shibilashibila-es2tg Рік тому +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NasreenaNasri-cj6bv
    @NasreenaNasri-cj6bv 11 місяців тому +2

    എന്റെ നാട്ടിൽ അന്ന് ഇന്ന് ഉസ്താദിന് പ്രഭാഷണം പക്ഷേ അത് കേൾക്കാൻ പോവാൻ പറ്റൂല കാരണം ഉപ്പാന്റെ കൂടെ നിക്കാൻ ആരും ഇല്ല
    കുടുംബത്തിനും എനിക്കും വേണ്ടി ദുഹാ ചെയ്യണം വിവഹം ശെരിയാവനും ദുവ ചെയ്യണം

  • @ayshathnesreenakm7721
    @ayshathnesreenakm7721 Рік тому +7

    Allahuve ente barthavin aafiyethum aarogyavum nalkane Allah joliyl barkathnalkane Allah 🤲🏻

  • @shamnamuneer4023
    @shamnamuneer4023 Рік тому +5

    Padchone inte ikkante nalla barya aayi സന്തോഷത്തോടെ ജീവിക്കാൻ taufeek നൽകണേ🤲

  • @majidashamseer.nmajidha
    @majidashamseer.nmajidha 9 місяців тому

    ഉസ്താദേ കുടുംബം ജീവിതത്തിൽ റാഹത് ആവാൻ🤲🤲

  • @Shafeer527
    @Shafeer527 Рік тому +3

    Orupad vishamam ulla time ane njsn ith kandath enik onnu sukamillathe aya time ende wife thalaq chodichu medichu poyi njan onnum parajilla aval karuthi njan ennum sukamillathe ayi poyi enn alhamdulilla njan recovery ayi aval inn videshath Arbada life enjoy cheyyunnu njan epizum thanich ayi usthathe enik vendi enne pole ulla anughalkke vendi duha cheyenamw

    • @shahzannishu9026
      @shahzannishu9026 11 місяців тому +1

      😢

    • @Shafeer527
      @Shafeer527 11 місяців тому +4

      @@shahzannishu9026 hi inne nighal cmnt etttappl notification vannu 7 moths ayi njan diverse ayit Anne etra per e cmnt kandu ennariyilla kazinja masam a Penn enne cnct cheythirunnu thett patti porukkumo swweekarikumo chodichit padachon valiyavan ane athe kond ane avale ende munnil veendum ethichath. Anne just accident ayi kidannu poyi six months a time ane aval prblm akki diverse vanghiyath inne njan set ayi alhamdulilla epol vannirrikkunnu mapp chodichu kond ottavakkil A big no paranju alhamdulilla alhamdulilla rabb valiyavan ane

  • @mariyamk1282
    @mariyamk1282 Рік тому +6

    Enikk vendiyum ente kudumbhathinnum vendi usthad dua cheyyane🥺🤲🤲🤲🤲🤲🤲🤲🤲

  • @sinusinu9574
    @sinusinu9574 Рік тому +2

    Nallabrayavakkane enne yaa allah entte barthavine nallabarthavakkane yaa allah

  • @saleenasalam5539
    @saleenasalam5539 2 роки тому +3

    Enikum kodumbathinum dua cheyyanam usthathe kuttikalku exam padikkanum padichath orma undakanum Nalla vijayathinum vendi dua cheyyanam

  • @aminap9111
    @aminap9111 Рік тому +4

    ഉസ്താദേ ഒരു ചോദ്യം
    പണിക്കൊന്നും പോകാതെ നല്ല രീതിയിൽ care ചെയ്യാത്ത ഭർത്താവിനെ എങ്ങെനെ യാണ് കൈകാര്യം ചെയ്യേണ്ടത്

    • @safee860
      @safee860 Рік тому

      എല്ലാം ശരിയാകും ഇൻഷാ അല്ലാഹ്

  • @satharkp4409
    @satharkp4409 2 роки тому +14

    ഉസ്താദ് പറയുമ്പോലെ ഇതുവരെ ഭർത്താവിനെ നോക്കിയിരുന്നു ഇപ്പോൾ ചില സ്വഭാവം കാണുമ്പോൾ എന്തല്ലോ പറഞ്ഞു പോകുന്നു ശമിക്കാനുനും പൊറുക്കാനും കഴിയുന്നില്ല

  • @fasmin8073
    @fasmin8073 Рік тому +2

    Alhamdulillah nalla speech

  • @hafsasainudheen7937
    @hafsasainudheen7937 2 роки тому +3

    മാശ അള്ള...👍👍👍നല്ല സ് പ്പീ ച്ച് ഇനിയും എതി ന്റെ വാക്കി ഇട ണ o

  • @shameenashameena3784
    @shameenashameena3784 Рік тому +3

    Ente barthavine nalla barthav aavan dua cheyyanam usthade

    • @anaskuttyadi8205
      @anaskuttyadi8205 Рік тому

      ഒരാൾ സ്വയം മാറാൻ തയ്യാറാവാത്ത കാലത്തോളം അള്ളാഹു അവനെ മാറ്റുകയില്ല.

  • @shafeenabacker7167
    @shafeenabacker7167 Рік тому +2

    Allahuve maranam vare njnagale orumich jeevikkan taufeeq nalkane aameen

  • @muhammedaslam2385
    @muhammedaslam2385 2 роки тому +7

    മജ്ലിസുന്നൂർ ..സ്വലാത്ത്. മജ്‌ലിസ് അങ്ങിനെയുള്ള ചില സ്ഥലത്തു പോകണ്ടാന്നു പറഞ്ഞാൽ ഭാര്യ. എന്തു ചെയ്യണം.... മതപ്രസംഗവേദി കളിൽ ഇക്ക കൂടെ varum... നല്ല ഭർത്താവ് ആണ് അൽഹംദുലില്ലാഹ്

    • @nafeesumusthafa
      @nafeesumusthafa 2 роки тому +1

      മശാ അള്ള. നല്ല മധുരമായ സൗണ്ട്

    • @shajidhabi4390
      @shajidhabi4390 Рік тому

      🥰🥰

    • @rajij3181
      @rajij3181 Рік тому

      പോവേണ്ട പറഞ്ഞാൽ പോവേണ്ട
      അതു ഇപ്പൊ ഹജ്ജ്ന് ആയാലും ഇതാണ് എന്റെ അഭിപ്രായം

    • @kuruvi-1426
      @kuruvi-1426 Рік тому

      Majlisunnoor farl allalo athukond povan padilla

  • @bavachrbava5530
    @bavachrbava5530 2 роки тому +5

    സൂപ്പർ സ്പീച്ച് മാഷാ അള്ളാ

  • @shameenashameena3784
    @shameenashameena3784 Рік тому +4

    Enne nalla baryakane rabbe dua cheyyanam

  • @satharkp4409
    @satharkp4409 2 роки тому +8

    ഉള്ള സൽകർമങ്ങൾ എല്ലാം ചെയ്യും പാവങ്ങളെ നല്ലോണം സഹായിക്കും നാട്ടിലും വീട്ടിലും നല്ല വ്യക്തി ആണ് പക്ഷേ കയ്യിലിരിപ്പ് ശരി യില്ല അങ്ങനത്തെ ഭർത്താക്കണരെ എന്തു ചെയ്യണം ഉസ്താദേ ഒന്ന് പറഞ്ഞു തരോ പറ്റുമെങ്കിൽ ഉസ്താദിന്റെ നമ്പർ ഒന്ന് താ

    • @publicmixed
      @publicmixed 2 роки тому +1

      Yes same എൻ്റെ വീട്ടിലും മറ്റുള്ളവരെ സഹായിക്കാനും aallaaganum നല്ല മനുഷ്യൻ പക്ഷേ വീട്ടിൽ പോര തീരെ

    • @safee860
      @safee860 Рік тому

      എന്താണ് കയ്യിലിരിപ്പ്?

  • @nishanaanzary4592
    @nishanaanzary4592 10 місяців тому

    അള്ളാഹു കാക്കട്ടെ എന്റെഇക്ക മദ്യപാനിയാണ് ചീട്ട് കളിയും വീട്ടികരുടെവാക് കേട്ട് വിഷമിപ്പിക്കും ദുആ ചെയ്യണേ

    • @naasi9358
      @naasi9358 8 місяців тому

      ഇപ്പോൾ ഉണ്ടോ അങ്ങനെ

  • @NishalNishu-c7r
    @NishalNishu-c7r 9 місяців тому +1

    Kudumbajeevidam,rhatilavan.duha..🤲🏻🤲🏻🤲🏻🤲🏻

  • @ayishashamsishamsi3303
    @ayishashamsishamsi3303 Рік тому +1

    Aameen🤲🤲
    Alhamdulillah

  • @haseenahashim965
    @haseenahashim965 2 роки тому +5

    Husbandum samadanam tharande usthade

  • @ashrafup605
    @ashrafup605 10 місяців тому

    ❤ sneham undavan duhacheyyne 🤲

  • @_naval_hashmi_07_
    @_naval_hashmi_07_ 9 місяців тому

    Assalam alaikum appo barthawu bariyank vendi endha chenyyendadh??

  • @sulaikhaameer7784
    @sulaikhaameer7784 Рік тому +1

    Masha allah

  • @AbdulSalam-yo2co
    @AbdulSalam-yo2co 10 місяців тому

    Please dua my family and all muslims and friends and family and friends and family and ❤❤❤❤❤

  • @dragonglass1680
    @dragonglass1680 4 місяці тому +1

    ഭാര്യ ഫാസിക്കായാൽ എന്ത് ചെയ്യണം

  • @oreo2886
    @oreo2886 Рік тому +1

    Assalaamu alaikkum varahmatullaahi vabarakaatuhu
    Ustade enikm kudumbathnm ee lokhathile ellvrkm santhosham samaadhanm deergayus aarogyam kittan dua cheynm ustade Inshaa a allaah 🤲🤲🤲🤲

  • @mohammedarif2023
    @mohammedarif2023 2 роки тому +2

    Alhamdulillah bavi jeevitham shanthoshamaki therane allah

  • @user-th5jc8rz2x
    @user-th5jc8rz2x Рік тому

    ദുഹായിൽ ഉൾപെടുത്തണേ

  • @muhammededhrees5725
    @muhammededhrees5725 2 роки тому +3

    Aameen Yaa Rabbal Aalameen

  • @risanarizzz5913
    @risanarizzz5913 Рік тому

    Usthade enikkum ente barthavinum vendi dua cheyyane

  • @JasminRajan
    @JasminRajan 2 роки тому

    Usthad
    Kudumbjeevitham Hair Aakan Duacheyynne Usthad🤲🤲🤲

  • @nadeera2162
    @nadeera2162 Рік тому

    Njangalude jeevitham santhoshathilakan dua cheyyane usthade

  • @npkkuriyedam1771
    @npkkuriyedam1771 Рік тому +4

    കെട്ടാണങ്കിൽ ദീനുള്ള പെണ്ണിനെ നോക്കി കെട്ടിക്കോളീ ദുനിയാവും ആഖിറവും രക്ഷപ്പെടും 💯

    • @Ismail-bl5ti
      @Ismail-bl5ti Рік тому

      ഏതാണു ബായി ദീനിയായ
      പെണ്ണ്

    • @safee860
      @safee860 Рік тому +1

      ഇൻഷാ അല്ലാഹ്.അള്ളാഹു അനുഗ്രഹിക്കട്ടെ

    • @mubeenamubim7394
      @mubeenamubim7394 Рік тому +2

      ഭർത്താവ് എങ്ങനെ ആയിരിക്കണം എന്ന് അറിയേണ്ടവർ ഉണ്ടാകും

    • @safee860
      @safee860 Рік тому

      @@mubeenamubim7394 നിങ്ങളുട കാഴ്ചയിൽ എങ്ങനെ ആയിരിക്കണം എന്ന് പറയാവോ?

  • @classic-rn3iq
    @classic-rn3iq 9 місяців тому

    ഉസ്താദ് ഭർത്താവിന് ഇഷ്ടമില്ലാതെ നിക്കാബ് ധരിക്കാൻ പറ്റുമോ റിപ്ലൈ തരണം

    • @RaziSha
      @RaziSha 4 місяці тому

      Yess Pattum

  • @diyafathima8816
    @diyafathima8816 Місяць тому

    എന്റെ ഇക്കാക് എന്നോട് ഭയങ്കര ഇഷ്ട്ടമാണ്

  • @hamsahamsa3238
    @hamsahamsa3238 Рік тому +1

    Njan enne barthaavinee sadaanm najn klyunnvlaa enikk porth tharaneee😢

  • @riyashaana5624
    @riyashaana5624 Рік тому

    Mashallah

  • @lachuzworld2370
    @lachuzworld2370 11 місяців тому

    😃😃👍🏻 class

  • @anass.ksarmbikkal704
    @anass.ksarmbikkal704 2 роки тому

    Supper spicj🌹👌

  • @nejishemeem8291
    @nejishemeem8291 2 роки тому

    നല്ല ക്ലാസ്സ്‌.

  • @technicalmind615
    @technicalmind615 Рік тому

    hasbunallahu wanihmal vakkel

  • @fhathimasafa798
    @fhathimasafa798 Рік тому +3

    , നീട്ടി നീട്ടി പരത്തി പറയുന്നുവെങ്കിലും അടിപൊളി

  • @FARSANP-u3z
    @FARSANP-u3z 10 місяців тому

    Kshama an usthathe

  • @safwanakabeer1498
    @safwanakabeer1498 Рік тому

    Allahu ishtapedunna yadaartha baryayaki tharane 🤲

  • @abdulsinan-ec6gp
    @abdulsinan-ec6gp Рік тому +1

    Usthadthinte sound 😍

  • @suharajahfar7268
    @suharajahfar7268 Рік тому +2

    അൽഹംദുലില്ലാഹ്

  • @Cmasma-i4g
    @Cmasma-i4g 10 місяців тому

    Idh kettitt idane husina vilich choyichu, ninakk enne kanumbol samdanam thonnarundonn. Alhmdulillha

  • @hannathashraf1237
    @hannathashraf1237 Рік тому

    Fullayitullatinte ലിങ്ക് കിട്ടുമോ

  • @shameemacshamijunu6310
    @shameemacshamijunu6310 Рік тому

    Enne edangeraalaruthe allahu.njangalk ethrayum pettann oru veedaavane Allahu

  • @shibilashibila-es2tg
    @shibilashibila-es2tg Рік тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @aabiabida9474
    @aabiabida9474 11 місяців тому

    😊👍

  • @sajidha.m8888
    @sajidha.m8888 Рік тому

    മാസാ അല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @MUHAMMADLASINPV
    @MUHAMMADLASINPV 4 місяці тому

    എന്തിന്നാണിങ്ങനെ നീട്ടി നീട്ടി പറഞ് സമയം കളയുന്നത്?

  • @Jaseenanasar...6611
    @Jaseenanasar...6611 2 роки тому

    Alhamdulillah 👍👍👍

  • @mubeenamubi2289
    @mubeenamubi2289 Рік тому

    Usthad parinjadokke sathyaman angane jiwikkan thanne agrahawum. Angane jiwikkunnund pakshe barthaw verum chadiyum vanjana kalaw mathram Or manasamadanam tharunnilla ad kond bejar kond njan ethrayo vattam anusarikkade mindadirkalind karinjond. Endakal usthade manasin cherya vedana alla usthade

  • @Scarf-zl8it
    @Scarf-zl8it 3 місяці тому

    Hai

  • @fousiya3228
    @fousiya3228 Рік тому +3

    ഒരുപാട് നീട്ടി നീട്ടി പറയല്ലേ ബോറവുണ്ട്

  • @ayshamohd2344
    @ayshamohd2344 2 роки тому +1

    Assalamualaikum ustad salam paranchal madakilla.. food kazikum bol ok aduth ninal kann kollum parayum nilkunnat ishtalla nee nammalde aduth pod parayum Apol enta cheyyande

    • @rameespu8220
      @rameespu8220 Рік тому +1

      😊

    • @safee860
      @safee860 Рік тому +1

      യാ അല്ലാഹ് അദ്ദേഹത്തിന് ഹിദായത് നൽകണേ

  • @sajinamn9929
    @sajinamn9929 2 роки тому

    Alhamdulillah 🤲

  • @kottamudi804
    @kottamudi804 Рік тому +1

    Njangal kodagilan ustha njangala makkala sneham labikkan vandi challanda surath or dua or dikr paranji tharamo ustha

  • @sulfathjabbar
    @sulfathjabbar Рік тому +1

    Assalamualikum ആർക്കെങ്കിലും ഖുർആൻ ക്ലാസിന് ചേരാൻ താത്പര്യം ഉണ്ടോ കുട്ടികൾകും മുതിർന്നവർകും ഉണ്ട് താത്പര്യം ഉളളവർ അറയിക്കനെ

  • @publicmixed
    @publicmixed 2 роки тому

    Vannu കേറിയാൽ തുടങ്ങും അങ്ങോട്ട് നല്ലഡ് പറഞ്ഞാലും choichalum മറുപടി. Tharathadhinu. ബര്യയാക് അല്ലല്ലോ. തെറ്റ് എന്നും ഫോണിൽ അണ് choichal മറുപടി കിട്ടുന്നില്ല

  • @salammuttam1733
    @salammuttam1733 2 роки тому +5

    Alhahu swaliyaya nalla inayeyum makkaleyum nalgi anugrahikatte 🤲💖🌹

  • @Trendsbeads
    @Trendsbeads 2 місяці тому

    Nalla barthavinde karyam onnude vishadamayinoru video edanam

  • @mohamedsibili.c9887
    @mohamedsibili.c9887 2 роки тому

    Baki idumo please

  • @fazalkp3196
    @fazalkp3196 Рік тому

    Sangadangalum dukkangalum asukangalum Maran um makante kalliyanam sheriyavan um duha Cheyenne kudumbathil ikkavum samadsnavum undavan duha Cheyenne

  • @aliaman996
    @aliaman996 Рік тому

    ആമീൻ

  • @NishalNishu-c7r
    @NishalNishu-c7r 9 місяців тому +1

    Kuttikpadikanulla..budisaktiumormasaktiumunda vanduhavhyne

  • @mohammadrazaq800
    @mohammadrazaq800 Рік тому

    👍👍👍👍👍👍👍👍

  • @shakeelaashraf7905
    @shakeelaashraf7905 10 місяців тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SafwancheppuCheppu
    @SafwancheppuCheppu 5 місяців тому

    Alamdulilah

  • @abdulnoushad8085
    @abdulnoushad8085 Рік тому +1

    Eth EP Aboobacker qasimi usthath paranja athe pole athe reethiyil paranju

  • @Mohammed-nafi313
    @Mohammed-nafi313 2 роки тому

    Masha allah👍👍

  • @shahulhameed3485
    @shahulhameed3485 2 роки тому

    👌🏻👌🏻👌🏻👌🏻

  • @mohammedashrafsa8261
    @mohammedashrafsa8261 2 роки тому +2

    ഇതിന്റെ ബാക്കി യും ഇടണം

  • @ashrafup605
    @ashrafup605 10 місяців тому

    ❤ sneham prakadippikarilla mukhathu nokiyalalle mukhath yendannu ariyu😂

    • @naasi9358
      @naasi9358 8 місяців тому

      അപ്പോ കാര്യങ്ങൾ ഒക്കെ എങനെ?

  • @sajidha.m8888
    @sajidha.m8888 Рік тому

    🤲🤲🤲🤲🤲🤲👍🏻👍🏻👍🏻👍🏻

  • @LifebookTv_af
    @LifebookTv_af 10 місяців тому

    ഒന്നെങ്കിൽ പാട്ടുപാടുക അല്ലെങ്കിൽ പ്രസംഗിക്കുക

  • @Thahseen126
    @Thahseen126 Рік тому

    😥😥

  • @sajidha.m8888
    @sajidha.m8888 Рік тому

    😂👍🏻👍🏻👍🏻👍🏻

  • @حَفْصَة9986
    @حَفْصَة9986 2 роки тому

    الْحَمْدُ لِلَّـهِ🤲

  • @muhammedmhd6038
    @muhammedmhd6038 Рік тому

    Eppoyum duayil ulpeduthaney