അഞ്ച് ലക്ഷം രൂപയുമായി ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ജീവനക്കാർ പിടിയിൽ
Вставка
- Опубліковано 9 лют 2025
- ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രഭരണ പ്രദേശത്ത് 1.56 കോടി വോട്ടർമാർ ആണ് ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ്. അതേ സമയം, അഞ്ച് ലക്ഷം രൂപയുമായി ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ജീവനക്കാർ പിടിയിലായി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Subscribe Janam TV Online UA-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews
This..time...Delhi.....
Won....bjp....
പൈസ വോട്ട് ചെയ്യുന്നവർക്ക് പൈസ കൊടുക്കാൻ ആണ്.
ജോലി ഇല്ലാത്തവരെ വോട്ടിന് പോയാൽ മതി..നിർബന്ധം ഒന്നും ഇല്ലലോ..
AAP-yuday freebies😂
AAP ക്ക് പൈസക്ക് ബുദ്ധിമുട്ടു ഒന്നുമുണ്ടായില്ല. Dy CM സ ഇപ്പോഴും ജയിലിലാണ് CM ജയിലിൽ നിന്നും ജാമ്യം കിട്ടി പുറത്തും.
അഞ്ച് ലക്ഷം ഒന്നുമില്ല കോടികൾ പിടിച്ചിട്ട് എന്തായി.
15 ലക്ഷം രൂപയുടെ 12 വർഷം മുൻപ്
Rss
ANNAN STALIN PERIYAR nte bakthan Kejrival !!!
ജോലിക്ക് പോയാൽ വൈകിട്ട് ഭക്ഷണം കഴിക്കാൻ ഉള്ള പൈസ കിട്ടും
വോട്ടിങ്ങ് ചെയ്യാൻ പോയാൽ ചുമ്മാ സമയം കളയാം....ഒരു ഉപകാരവും ഇല്ല 😂😂😂
Baratheeya gunda party