ഒരു Current Variable ആയിട്ടുള്ള ഒരു Power Supply ഉണ്ടാക്കിയാലോ | Variable Current Power Supply

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ •

  • @9544751399
    @9544751399 Місяць тому +1

    Ok

  • @otoovoindia
    @otoovoindia Місяць тому +1

    👍

  • @bijukurian5074
    @bijukurian5074 Місяць тому +1

    Good

  • @jojijoseph2395
    @jojijoseph2395 Місяць тому +1

    ഈ സർക്യൂട്ടിൽ output voltage vary ചെയ്യാതെ current control ചെയ്തു ആണല്ലോ ബൾബിൻ്റെ brightness change ചെയ്തത്.അതുപോലെ mosfet use ചെയ്തപ്പോൾ dim & bright ayi കണ്ടല്ലോ.അത് output voltage അല്ലേ vary ചെയ്യുന്നത്? മാർക്കറ്റിൽ 12v led dimmers available ആണല്ലോ.അതിൽ ഏത് കൺട്രോൾ ആണ് use ചെയ്യുന്നത്??

    • @Gaganoid
      @Gaganoid  Місяць тому +1

      ഇതൊക്കെ ലോ വോൾടേജ് സാധനങ്ങളാണ് . Mosfet ടച്ച് വർക്ക് ചെയ്യുന്നതിന് കാരണം internal ക്യാപസിറ്റന്സ് ആണ് . അതായതു metal oxide layer . അതിൽ external കപ്പാസിറ്റർ കൊടുത്തു സ്റ്റോർ ചെയ്താണ് ഡിം ആൻഡ് bright ചെയ്യുന്നത് . ഹൈ വോൾടേജ് ഡിം bright ചെയ്യാൻ പറ്റുന്ന സിമ്പിൾ സിറക്യൂയത് ആണ് BT136 triac വിത്ത് DB3 diac circuit. ua-cam.com/video/1tCI3XUcoMQ/v-deo.htmlsi=lg41X0E-7RwlAF9n

  • @9544751399
    @9544751399 Місяць тому +2

    ഈ ബെഞ്ച് പവർ സപ്ലെ എന്താണ് - ഒന്ന് അതെപ്പറ്റി വീഡിയോ ചെയ്യുമോ pls...

    • @Gaganoid
      @Gaganoid  Місяць тому +1

      അതുണ്ടാക്കുന്ന വീഡിയോ ഇടാം . ബെഞ്ച് പവർ സപ്ലൈ എന്ന് പറഞ്ഞാൽ നമുക്ക് ആവശ്യമുള്ള dc പവർ സപ്ലൈ തരുന്ന സാധനം . അതൊരു variable voltage and variable current പവർ സപ്ലൈ ആണ് . നര്മല്ല്യ 0-30V and 10A നമ്മുക്ക് അതിൽ നിന്ന് എടുക്കാം. ഷോർട് സിറക്യൂയത് പ്രൊട്ടക്ഷൻ കാണും . പിന്നേ വോൾടേജ് ആൻഡ് കറന്റ് display ഉണ്ടാവും. Output ലൈനുകൾ എല്ലാം Fused ആയിരിക്കും . ചിലതിൽ multiple output ഉണ്ടാവും, അതായതു 5V , 12V etc .

    • @9544751399
      @9544751399 Місяць тому

      Thank you sir

  • @Invisibleworld-q2s
    @Invisibleworld-q2s Місяць тому +1

    Hello spot welding undakkaan

    • @Invisibleworld-q2s
      @Invisibleworld-q2s Місяць тому +1

      ഈ ബോർഡിലേക്ക് ഒരു പഴയ ലാപ്ടോപ്പിന്റെ ചാർജർ വച്ചുകൊണ്ട് ഉപയോഗിക്കാൻ പറ്റുമോ

    • @Invisibleworld-q2s
      @Invisibleworld-q2s Місяць тому +1

      Link work avunnillallooo!

    • @Gaganoid
      @Gaganoid  Місяць тому

      Pazhayalaptop charger kodukkan pattum

    • @Gaganoid
      @Gaganoid  Місяць тому

      Ethu link aanu work cheyyathathu?

    • @Gaganoid
      @Gaganoid  Місяць тому

      Njan capacitor vechu sramichu, but failed. Super capacitor vechu onnu sramichu nokette. Success avenengil video ayitu yidaam