KGF Chapter 2 dislikes | Why?

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 587

  • @d_san1985
    @d_san1985 2 роки тому +377

    Shine tom പറഞ്ഞ പോലെ "എന്റെ normal അല്ലലോ നിങ്ങടെ normal"😁

  • @rvp71
    @rvp71 2 роки тому +91

    My movie taste is absolutely matching with Kok..I'm 100% follow Kok's review..Brilliant ,very sensible and perfect review👍👍👍👍Churuli is my favourite

  • @mercesletifer6625
    @mercesletifer6625 2 роки тому +31

    ശരി ആണ്.... പണ്ട് എനിക്ക് തിലകൻ എന്ന ആക്ടറെ ഏത് പടം കണ്ടാലും ഒരു മാതിരി അരോചക ഫീൽ ആയിരുന്നു... But inn ayale padangal kanumbol....ingane oru actor ini undavilla enn thonipovunnu.🙂🙂🙂

  • @jenharjennu2258
    @jenharjennu2258 2 роки тому +27

    Me too മാപ്പിള പാട്ടുകൾ എനിക്കും താല്പര്യം ഇല്ല

  • @Vivekj176
    @Vivekj176 2 роки тому +166

    ഇതുപോലൊരു ഐറ്റം ഇനി 2025 വരെ എന്തായാലും റിലീസ് ചെയ്യാൻ പോകുന്നില്ല.. ചാപ്റ്റർ 3 ഇറങ്ങിയാൽ പോലും.. കാണേണ്ടവർ പോയി തിയറ്ററിൽ തന്നെ കണ്ട എക്‌സ്പീരിയൻസ് ചെയ്യ്.. നല്ല കിടിലൻ പടം 💯🔥

    • @imnihaaal9035
      @imnihaaal9035 2 роки тому +5

      😮❤

    • @dilshad4885
      @dilshad4885 2 роки тому +2

      പ്രവാസി ആയിപോയി കാണാൻ ഒരു വഴിയും ഇല്ല 😔

    • @vrseditsremix7657
      @vrseditsremix7657 2 роки тому +1

      @@dilshad4885 avide release cheyyille

    • @trollmasthi7683
      @trollmasthi7683 2 роки тому

      Chapter 3 atine eragiyilla ..appazekkum atum theerumanicho

    • @sivarockzz
      @sivarockzz Рік тому +2

      Chapter 3kku pakaram saalar aavum varunnath

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 роки тому +160

    വെറും 7days കൊണ്ട് ww 700cr 😎🔥 kbo ആകട്ടെ 40cr ⚡️mollywood trailer record തകർത്തു 🔥fd തകർത്തു🔥 weekend തകർത്തു 🔥 എനി ആകെ ബാക്കി final അതും തകർക്കുമോ 😳 rocky bhai rampage💯

    • @vijoywilsonp6417
      @vijoywilsonp6417 2 роки тому +5

      Kerala 100cr sure

    • @eldorado4024
      @eldorado4024 2 роки тому +1

      @@vijoywilsonp6417 80cr chilappo

    • @vyshnavt.m2956
      @vyshnavt.m2956 2 роки тому +5

      Illla kerala final thodilla

    • @sreekumars2170
      @sreekumars2170 2 роки тому

      60 crore only

    • @aneeshtt9087
      @aneeshtt9087 2 роки тому +1

      ഒരു 50. 55. അല്ലങ്കിൽ 60. ഏറിയാൽ. 3ആംസ്ഥാനത്തുള്ള. ലൂസിഫറിനെ പൊട്ടിച്ചെന്ന് വരും ഒന്നാം സ്ഥാന്നത്തുള്ള മുരുകനും 2 ആംസ്ഥാനത്തുള്ള ബാഹുബലിയും തുടരും എൻ്റെ മാത്രം അഭിപ്രായമാണ് പറഞ്ഞെന്നേ ഉള്ളൂ

  • @rithwikprathap4020
    @rithwikprathap4020 2 роки тому +28

    Prashant neel oru interview il paranjatanu:
    If the story teller can transport the audience to a world, where there is a logic for the lack of logic, then anything is possible.
    This is what rajamouli is able to do. By making his movies seem like part mythology, the audience can relate these to the fantasy tales auch as Mahabharata. Even in kgf, Rocky's entire growth is developed well to make the audience slowly identify some logic in the lack of logic. That's the true skill of the story teller

  • @sarathkumarvs301
    @sarathkumarvs301 2 роки тому +146

    2 തവണ കണ്ട് ചില seens ഓർക്ക്‌ബോൾ വീണ്ടും കാണാൻ തോന്നും ..👌🔥

    • @JK-wd9mb
      @JK-wd9mb 2 роки тому +5

      Endamooo...Satym..aa cinemayude oro scenukalum orkathirikuka..orthal poyi pinem kanan thonum....

    • @sreekuttan2004
      @sreekuttan2004 Рік тому

      Ethu scene aanu ithraykum adipoli ennu paranju tharamo......ithinte storyline onnum manasil aavunila !!

    • @alok_00765
      @alok_00765 Рік тому +1

      ​@@sreekuttan2004ath ninak thalayil onnum illathath കൊണ്ടാണ്

    • @mamithafanboy5701
      @mamithafanboy5701 Рік тому +1

      Kalashnikavo gun സീൻ പോലീസ് സ്റ്റേഷൻ attack സീൻ പാർലിമെന്റ് intro 🔥🔥🔥❤

    • @spear_god
      @spear_god 11 місяців тому +1

      ​@@mamithafanboy5701death scene dharalam😌

  • @akhil__dev
    @akhil__dev 2 роки тому +9

    ആളുകൾ വ്യത്യസ്തരാണ്.. ആളുകളുടെ preference ഉം ആസ്വാദന രീതികളും വ്യത്യസ്തമാണ്..
    ഇതങ്ങ് accept ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ആളുകൾക്ക്..
    പ്രകൃതി പടം മാത്രം ഇഷ്ടമുള്ളവർ അത് കണ്ടോട്ടെ.. മസാല പടം മാത്രം ഇഷ്ടപ്പെടുന്നവർ അതും കണ്ടോട്ടെ..
    ഇനി എല്ലാ genre പടങ്ങളും ഇഷ്ടമുള്ളവർ ആണെങ്കിൽ അവരെല്ലാം കണ്ടോട്ടെ..
    നമുക്കിഷ്ടപ്പെട്ട പടം വേറെ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കേട്ടാൽ ഉടനെ കുറേ എണ്ണം കുരു പൊട്ടിക്കാൻ ഇറങ്ങിക്കോളും.

  • @sreekanthachu6693
    @sreekanthachu6693 2 роки тому +45

    Indian film history is known in Future...
    Before KGF and After KGF

    • @Thedude88905
      @Thedude88905 2 роки тому +7

      That's bahubali 😄. Not kgf.

    • @sreekuttan2004
      @sreekuttan2004 Рік тому +1

      Koppanu.....Bahubali, Vikram and RRR was milestone movies....KGF is pathetic and boring !!

    • @MTA_313
      @MTA_313 5 місяців тому +1

      @@sreekuttan2004ayaale parayanda… sensibility othu pokathath aanu

  • @visualizer6000
    @visualizer6000 2 роки тому +233

    ഇഷ്ടപെടാത്തവരോട് ഒന്നേ പറയാൻ ഉള്ളു....സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശ് ഇടാൻ വച്ചിരിക്കുവാ... Bgm പോട് ❤

  • @hallofgamechannel
    @hallofgamechannel 2 роки тому +39

    പടത്തിന്റെ എഡിറ്റ്‌ and സ്പീഡ്, visuals, bgm ഇതൊക്കെ സൂപ്പർ ആണ്.. ലോജിക് ഒന്നും ആരും നോക്കില്ല...

    • @Kamboji123
      @Kamboji123 2 роки тому

      logic🤷‍♀️🤷‍♀️🤷‍♀️

    • @BLUE-fn6kb
      @BLUE-fn6kb 2 роки тому +5

      Logic nokuvanel rrr🤣🤣

    • @hallofgamechannel
      @hallofgamechannel 2 роки тому +6

      @@BLUE-fn6kb RRR വമ്പൻ cringe ആണേ.. പക്ഷെ visuals സൂപ്പർ ആണ്. പിന്നെ ആ ഡാൻസ് സോങ് 👌🏻👌🏻.. തീയേറ്റർ ഇൽ സൂപ്പർ വൈബ് ആർന്നു കുറെ കാലത്തിനു ശേഷം...

    • @annajose5525
      @annajose5525 2 роки тому +5

      @@hallofgamechannel yes⚡️⚡️⚡️⚡️rrr kgf 2 randum ente cash mothalakiya padam

  • @Hand690
    @Hand690 2 роки тому +4

    ഭീഷ്മ മമ്മൂട്ടി ഫാനായ എനിക്ക് പോലും പിടിച്ചില്ല. പടം കഴിഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞ നിരൂപണം ശരിയായി തോന്നി.

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 роки тому +319

    Kgf2 ottyil വരുമ്പോൾ overrated എന്ന് വരും 👌 കാരണം ഇത് 💯 theatre experience പടം ആണ് അതിന്റെ 10ൽ ഒന്ന് പോലും ottyil കണ്ടാൽ കിട്ടില്ല 🙏 പിന്നെ mallu analystnte ഒരു കീറി മുറിക്കലും ഉണ്ടാവും പക്ഷെ അതൊന്നും ഏൽക്കില്ല 😄

    • @Sidharth_570
      @Sidharth_570 2 роки тому +43

      Majority aalkkarum kgf 2 theateril kandukazhinju ennaan ente vishwaasam...pinne bakkiyulla minority....logicum political correctnessum okke nokki cinemaye vilayiruthunna aalkkar aan...avar mikkavarum kgf overrated aakkum 🙂

    • @krishnaravi9037
      @krishnaravi9037 2 роки тому +2

      mallu analyst video vannu

    • @dhaneshdevadas1532
      @dhaneshdevadas1532 2 роки тому +37

      @@krishnaravi9037 ayalku pranth aanu

    • @apkji-q8j
      @apkji-q8j 2 роки тому +10

      Nthaayalum padam vere level aan🔥🔥❤❤💪💪😎😎

    • @vishnur6556
      @vishnur6556 2 роки тому +12

      Kurch cinematic sense ullavar Kgf over rated aakilla..
      With just 100 cr 🔥🔥.. Just nailed it ❤️

  • @mr.m7728
    @mr.m7728 2 роки тому +174

    പ്രകൃതി പടങ്ങൾ മാത്രം ആണ് ശെരിക്കും ഉള്ള സിനിമ എന്ന് വിചാരിക്കുന്നവർ ആണ് KGF pole ഉള്ള Mass Entertainer films അംഗീകരിക്കാത്തത് 💯

    • @samfisherkrs
      @samfisherkrs 2 роки тому +16

      Plz explain the story apart from its over mass scenes

    • @harigovind6316
      @harigovind6316 2 роки тому +7

      KGF chapter 1-ൽ 10 സെക്കൻ്റ് തികച്ച ഒരു ഷോട്ട് എങ്കിലും ഉണ്ടോ? പോട്ടെ ഒരു 5?

    • @naveennarayanan8841
      @naveennarayanan8841 2 роки тому +30

      പലപ്പോഴും ഈ പ്രകൃതി പടങ്ങൾ ചിലരുടെ ആശയങ്ങൾ നമ്മളുടെ മേൽ അടിച്ചേൽപ്പിച്ചു പിന്തുടരാൻ പ്രേരിപ്പിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. We don't always want പ്രകൃതി movies sometimes we need entertainment oriented movies also

    • @kannanamb64
      @kannanamb64 2 роки тому

      @@harigovind6316 nnit 10 second thikachu shot ulla AARAATTU oombichalloo

    • @harigovind6316
      @harigovind6316 2 роки тому +23

      @@naveennarayanan8841 leftist, feminist political ideas. വേറെ ആശയം വെല്ലോം ആണേൽ പിന്നെ politically incorrect ആയി 😭

  • @davissebastian9327
    @davissebastian9327 2 роки тому +11

    Teame KGF was one of the best ever movie after covid situation 🔥🔥🔥

  • @tmhamza8457
    @tmhamza8457 2 роки тому +2

    1:39very true.. എനിക്കും അങ്ങനെയാണ്.. പഴയ പാട്ട് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാനും.. അത്‌ പക്ഷെ പഴയ പാട്ടിനോടുള്ള ദേഷ്യമോ ഒന്നും കൊണ്ട്‌ അല്ല... നമുക്ക് ഇഷ്ടവുന്നില്ല അത്ര മാത്രം..

  • @iamartist3932
    @iamartist3932 2 роки тому +33

    KGF2 100ൽ 95ശതമാനം ആളുകൾക്കെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഒരു പ്രാവശ്യം കണ്ടവർ വീണ്ടും കാണുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇത്രയ്ക്കും പോസിറ്റീവ് കമന്റുകൾ കിട്ടിയ വേറൊരു ഇന്ത്യൻ മൂവിയുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ കോക്ക് പറഞ്ഞപോലെ പലതരം മെൻ്റാലിറ്റിയുള്ള ആസ്വാദകരുള്ളതുകൊണ്ട് ചുരുക്കം ചിലർക്ക് ഈ മൂവി ആസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല. ഞാനെന്താലും സൺഡേ ഒന്നുകൂടി കാണും 🤩

  • @Batman-th6vc
    @Batman-th6vc Рік тому +2

    Ganamela I agree,the worst experience 😪
    Likewise, loudness of kgf2

  • @godbutcher164
    @godbutcher164 2 роки тому +5

    എത്ര നല്ല പടം ആണെങ്കിലും 100 പേരെ കാണിച്ചാൽ 2 പേര് എങ്കിലും ഇഷ്ടപ്പെടാത്തവർ കാണും🤷

  • @shanifershanu
    @shanifershanu 2 роки тому +20

    കോക് മുത്തേ
    ഇങ്ങനെ ഉള്ളറിഞ്ഞു റിവ്യൂ ഇടാൻ ഈ ലോകത് നിങ്ങളെ ഉള്ളു
    ഉത്സവപ്പറമ്പ് ,ഗാനമേള ഉദാഹരണം പൊളിച്ചു
    keep going dude

  • @anandhuvijay8552
    @anandhuvijay8552 2 роки тому +38

    കഥകളിയും ഗാനമേളയും... ചുരുളിയും പടയും kgfum ഇഷ്ടപെടുന്ന എനിക്ക് ന്തെങ്കിലും തകരാറുണ്ടോ?

    • @GigittyGigitty.
      @GigittyGigitty. 2 роки тому +13

      Ningalk padam athinte genre nokki kaanan ariyaam 💯
      Ath ariyillathavrk aan sherikum thakaraar.

    • @anandhuvijay8552
      @anandhuvijay8552 2 роки тому +2

      @@GigittyGigitty. 😘🥰now am an unknown filmmaker 😁

    • @anandhuvijay8552
      @anandhuvijay8552 2 роки тому +2

      @@GigittyGigitty. and I'll become well-known

  • @AchayaNx07
    @AchayaNx07 2 роки тому +11

    I think this is the best video you have posted this year😁

  • @amalzabraham
    @amalzabraham 2 роки тому +92

    Trance ഞാൻ കുറേ പ്രാവശ്യം കണ്ടു. അത്രയും ഇഷ്ടമായ സിനിമ ആണ്. എന്നാൽ theatreൽ വേണ്ടത്ര hit ആയില്ല. കാരണം ഇത് തന്നെ

    • @dansalihdx
      @dansalihdx 2 роки тому +8

      Enikk trance oru average feel aan thannath. Execution evdeyo paliya pole thonni , second half nazriya Vanna sesham okke van sokam aayt feel cheyth. It was a half boiled dish for me. Perspectives

    • @vipulragnor8095
      @vipulragnor8095 2 роки тому

      It's just a above average movie

    • @amalzabraham
      @amalzabraham 2 роки тому +4

      എനിക്ക് TRANCE ഒരു നല്ല സിനിമ ആയാണ് തോന്നിയത്. ഒരിക്കലും flop ആവാൻ പാടില്ലായിരുന്നു. Making ഒന്നും ഒരു രക്ഷയുമില്ല

    • @vipulragnor8095
      @vipulragnor8095 2 роки тому

      @@amalzabraham yeah,that's why it's a above average movie but nothing exceptional

    • @alen7191
      @alen7191 2 роки тому +2

      Trance is brilliant film

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 2 роки тому +16

    ലൂസിഫർ തീയേറ്ററിൽ കണ്ടപ്പോൾ എനിക്ക് Lag, ഉറക്കം ഒക്കെ തോന്നി. box office hit ആയിരുന്നു

  • @pauljoseph2811
    @pauljoseph2811 2 роки тому +2

    ചാപ്റ്റർ വൺ ഞാൻ ടീവിയിൽ ആണ് കണ്ടത്. അഞ്ചാറ് തവണ എങ്കിലും കണ്ടിരുന്നു. സൂപ്പർ.
    ചാപ്റ്റർ ടു തിയ്യറ്ററിൽ ആണ് കണ്ടത്. കോലാഹലം. ചെവി പൊട്ടുന്ന ശബ്ദം. ഒട്ടും ഇഷ്ടമായില്ല. പിന്നെ കണ്ടിട്ടില്ല.

  • @gift4636
    @gift4636 2 роки тому +1

    Very true.
    I heard a lot about kgf2 and this is what prompted me to watch kgf1 last week.
    I watched for hardly 5 minutes and stopped .

  • @arjunmanoj2155
    @arjunmanoj2155 2 роки тому +9

    I don’t always agree with your reviews (mostly I do)- but HANDS DOWN this is my favourite video of yours. It is each person’s responsibility to know what their own taste & sensibility is, which reviewer’s sensibility matches their own etc , and to choose what movie & reviewer to watch/follow accordingly. Allathe oru otherwise successful or acclaimed movie or reviewer-ine theri paranjittu oru karyavum illa.

  • @bibinraj1469
    @bibinraj1469 2 роки тому +8

    You be the only reason why
    i missed the movie Bheeshma Parva !
    you talked about that this was a Tsunami,and who’s got strikes it hardly ?
    in my opinion the most affected group
    of people is no doubt it is
    our so called the Unorthodox star’s,
    they’re crying more,
    wiped out completely .
    💐🐶💐

  • @interstellarguy
    @interstellarguy 2 роки тому +4

    Correctly said. Some may like red colour while some others may like blue. But it doesn't mean one is right and other is wrong. And everyone has the right to like and dislike.

  • @dhaneshdevadas1532
    @dhaneshdevadas1532 2 роки тому +18

    Police station scene 🔥🔥🔥

    • @truth_seeker5
      @truth_seeker5 2 роки тому

      Aa kuttiyaanu enik rocky thannathine kaalum goosebumps thannath

  • @shihabkv4353
    @shihabkv4353 2 роки тому +22

    Kgf 1 was I liked more than kgf 2

  • @storesitra1716
    @storesitra1716 2 роки тому +15

    Still goosebumps
    😍😍😍😍

  • @piousthomas8990
    @piousthomas8990 2 роки тому +52

    ആര് എന്നാ പറഞ്ഞാലും പടം കാട്ട് തീ ആണ് 🔥റോക്കി ചുമ്മാ കിഴി 🔨

    • @night_traffic
      @night_traffic 2 роки тому

      Kure ochayum bahalavum matram undu

    • @alok_00765
      @alok_00765 Рік тому

      ​@@night_trafficenna poyi monster kaan thayoli pooori mone

    • @sreekuttan2004
      @sreekuttan2004 Рік тому

      Koppaanu...KGF pathetic movie

    • @alok_00765
      @alok_00765 Рік тому

      @@sreekuttan2004 ninte thallede pari

  • @adcreation7445
    @adcreation7445 11 місяців тому +3

    അണ്ണന്റെ സാലാർ review കണ്ടിട്ട് വരുന്നവർ ഉണ്ടോ 😅

  • @maasif4807
    @maasif4807 2 роки тому +6

    Chapter 2 കൊള്ളാം,
    പക്ഷേ Kgf 1 ന്റെ പത്തില്‍ ഒന്ന് പോലും രോമാഞ്ചവും effectum chapter 2 ല്‍ നിന്നും കിട്ടിയില്ല
    Malayalam ഡബ്ബിംഗ് ആണ്‌ കണ്ടത്
    ഇത് കണ്ട് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെടാത്തവര്‍ക്ക് അഭിപ്രായം പറയാന്‍ മടിയാ
    ഞാൻ പഴഞ്ചന്‍ ആവുമോ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെ
    എല്ലാവരും poliyaan എന്ന് പറഞ്ഞ്‌ ആ ഓളത്തിനൊപ്പം പോവാന്‍ എനിക്ക് വയ്യ,,
    Over expected കാരണം ആവും
    തികച്ചും വ്യക്തിപരമായ അഭിപ്രായം

  • @waywardwanderer6502
    @waywardwanderer6502 2 роки тому +13

    Larger than life genre of moviemaking and the suspension of disbelief factors in a movie is a margin line which can decide how some movies are accepted. loud acting and dialogues vs subtle and realistic acting.

  • @aswinsuresh1435
    @aswinsuresh1435 2 роки тому +5

    Ur reviews are my cup of tea,so I'm subscribing

  • @ahjoshap1729
    @ahjoshap1729 2 роки тому +3

    "Only go to movies which you feel is sensible.." you said, I subscribed :)

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 роки тому +16

    സെൻസ് മാറ്റിവെച്ചിട്ട് കാണേണ്ട സിനിമ.. ഒറ്റയ്ക്ക് ഒരാൾക്ക് ഇതൊക്കെ സാധിക്കുമോ... പക്ഷേ റോക്കി ഭായ് അങ്ങനെയാണ്..അത് കാണാനാണ് തീയേറ്ററിൽ പോയത്..പുള്ളി അമേരിക്കൻ പ്രസിഡണ്ടിനെ വിരട്ടുന്ന സീൻ വന്നാലും ആരും കൂവില്ല..അത് ഡയറക്ടറുടെ മിടുക്ക്

  • @gokulmurali1742
    @gokulmurali1742 2 роки тому +17

    Well said 🔥🔥🔥

  • @aarontsamuel105
    @aarontsamuel105 2 роки тому +15

    KGF 🔥🔥 ore pwoli padam aane both 1&2....but athine artham malayalam industry mosham aanenn alla... Nammude industryude vila ariyanam enkil kure malayalam movies telugu kannada okke remake cheythittund (recently irangiya ayyapanum koshiyum remake vare example aane) swantham industrye pukazhthiyillenkilum puchikkaruth anna

  • @film3flix609
    @film3flix609 2 роки тому +11

    Kgf 1 romanjificaton undakkunth pediyum anxiety kondann
    Ennal
    Kgf 2 vil romanjificaton undakkunth
    Mass matram kanichann
    Cheriye oru part matram pedi varunnund adheerante Kathi kanumbol
    Any way chapter 1 ann enikk Ishtam💕💕

  • @mr123y
    @mr123y 2 роки тому +6

    Addicted to kok review 😁..

  • @ajayvsugathan8479
    @ajayvsugathan8479 2 роки тому +10

    Bro....enikk first tym kandappo athra ishtayilla....sathyanu....ethil entha ullath enn thonni😪..... First day night 10 manikkanu poyath....appozhekkum highly positive review aarnnu lo....thee lu petrol ozhicha avastha aan ennokke aanu ororuthar padach vittirunnath........athrakk onnum illa....oru average padam aan ennan enikk kanditt thonnyath....
    But....nxt day chapter 2 le oro scenes um repeat adich aaloich.....vere engane kgf 1 nte second part edukkum enn... Pinne pinne enikk nalla padam thanne aanallo thonni...... Pinne veendum poyi padathinu.....appo oru feel kitteend.....poli sanam....thee padam🔥🔥🔥

    • @textmemanu
      @textmemanu 2 роки тому

      Bellathaa jathii 😂😂

  • @vineethr6998
    @vineethr6998 2 роки тому +6

    Kgf 😍🔥

  • @sajidne7114
    @sajidne7114 2 роки тому +11

    കോക്കിന്. Bheeshma. ഇഷ്ടായില്ല. ബാക്കി. എല്ലാവർക്കും. Eshtamayi😂.. അത്രേ. ഉള്ളൂ.

  • @Selfimprovementjourney-s
    @Selfimprovementjourney-s 2 роки тому +38

    ഞാൻ 2K കിഡ് ദുൽഖർ ഉൾപ്പെടെ എല്ലാ മലയാളം യൂത്തന്മാരോടും എനിക്ക് പുച്ഛമാണ് (Except Prithviraj )

    • @S_2_7
      @S_2_7 2 роки тому +14

      Ayyo avark vishamam aayi 😭

    • @ruediepop5979
      @ruediepop5979 2 роки тому +6

      Ith kand dulquer karayunnu ennaan kettath

    • @alok_00765
      @alok_00765 Рік тому

      Nee mess boy thanne. Onn poda kunne

  • @Vishnu-hh1ef
    @Vishnu-hh1ef 2 роки тому +45

    അതങ്ങനെ കൊറേ ചേമ്പിന്റെ ഇല കണ്ടാലേ പടമാവൂന്ന് വിചാരിക്കുന്ന കൊറേ പച്ചിലകൾ, ഒരു ഇൻഡസ്ട്രി ആവുമ്പോ എല്ലാ തരം സിനിമകളും വേണം, ഒരുപാട് കളക്ഷൻ എടുത്ത സിനിമകൾ ഭൂരിഭാഗവും മാസ്സ് സിനിമകൾ തന്നെ ആണ്

    • @mgtow4006
      @mgtow4006 2 роки тому +7

      ഭൂരിഭാഗം അല്ല... എല്ലാം....

    • @andrewshal5472
      @andrewshal5472 2 роки тому +6

      @@mgtow4006 industry hit movies aaya drishyam manichitrathaz kilukkam chandralekha ചിത്രം ഒന്നും mass movies അല്ല

    • @Imayavarabban
      @Imayavarabban 2 роки тому +4

      @@andrewshal5472 അതൊക്കെ ഏതു കാലത്താടോ 😌😌😌😖😖😖
      Day ഇന്നു 2022

    • @adithyaprasad8586
      @adithyaprasad8586 2 роки тому +2

      @@Imayavarabban Drishyam 2010-nu shesham irangiyath aanu. Premam keriyene aa censor copy issue illayirunnel. Ithonnum mass movies alla.
      Hindi-yil aanel Dangal okke mass padam alla. Biopic aanu.
      Nalla padam with visibility undel easily outperform cheyyum because literally everyone can watch it.
      Minnal Murali theatre-il irakkanjath actually ippo nokkumbo mistake aayipoyi. Pan Indian hit aayene easily. Budget also 20 Cr maatrame undaayullu.

  • @anoopkg3709
    @anoopkg3709 2 роки тому +4

    എനിക്കിഷ്ട്ടപെട്ടില്ല ഈ പറഞ്ഞപോലെ ഇന്റർവെൽ കഴിഞ്ഞപ്പോ പിന്നെ ഞൻ ഫുൾ. ചെവി പൊത്തി ആണ് പടം കണ്ടത്,പക്ഷെ ithupole ഒരു പടം എടുത്തുവെക്കാനുള്ള effort ഒക്കെ മനസിലാവുന്നുണ്ട് ഗഭീരം പക്ഷെ ഒരു സെക്കന്റ്‌ ഒന്ന് സമാധാനം കിട്ടാൻ ആഗ്രഹിച്ചു, പക്ഷെ അത്‌ പ്രകൃതി പടം ഇഷ്ടപ്പെടുന്നത് കൊണ്ടല്ല വിക്രം കണ്ടപ്പോ പൊളി ഫീൽ ആയിരുന്നു സൈലൻസിന് സൈലെൻസ് വാറിന് വാർ. ഇത് ഫുൾ ബിൽഡ്പ്പും സഹിക്കാൻ പറ്റാത്ത ബിജിഎം. ഉം

  • @shaahidmuhammad1077
    @shaahidmuhammad1077 2 роки тому +4

    9 moviie oru example aanu majorityude sensibility e thripthypeduthyitilla but brilliant movie aayirunu

  • @akashsnair8950
    @akashsnair8950 2 роки тому +8

    Povan para enthaayaalum kgf 3 waiting 😍🔥🔥

  • @harilal7776
    @harilal7776 2 роки тому +5

    Our sensibility is same bro 👍❤️

  • @diljithtjenu3029
    @diljithtjenu3029 2 роки тому +47

    Kok അണ്ണാ... പറഞ്ഞത് 100% സത്യം ❤️👌🏻

  • @SpecificDietPlans
    @SpecificDietPlans 2 роки тому +55

    I had problem seeing KGF1 in theatre. There is not even a single long shot . Most of the scenes are under 5 secs. In 10 secs ,it will show about 20 scenes . A single scene will be shown from 5-6 angles. It will make your head go dizzy. In part2 , I didnt feel that irritated even though the cuts were fast but not as fast as part 1.

    • @vysakhc7851
      @vysakhc7851 2 роки тому +6

      സത്യം. Kgf 1 has one of the worst editing ever done in Indian cinema. If you look closely at every action/fight scene we see Rocky going to punch and then the bad guy flying off the orbit. We dont really see what happened due to this shitty editing.

    • @akhilkumar968
      @akhilkumar968 2 роки тому +11

      Actually this is a personal choice i personally preferred the 1st ones edit better

    • @akhilkumar968
      @akhilkumar968 2 роки тому +3

      @@vysakhc7851 bourne series have almost similar editing during fight scenes

    • @vysakhc7851
      @vysakhc7851 2 роки тому +1

      @@akhilkumar968 But in Bourne series we can see what is happening. Many films have tried to copy Bourne but have ended up as pale imitations.

    • @adithyaprasad8586
      @adithyaprasad8586 2 роки тому

      @@RAJUBHAI-ww7em Athil A kodukkan aayituu onnum illallo athinu? Would've recieved U/A regardless.

  • @achukallattuveettil919
    @achukallattuveettil919 2 роки тому +3

    kgf 1st is sooperb 🔥🔥🔥
    making of second sooperb but, its overhyped now

  • @arunkg1594
    @arunkg1594 2 роки тому +3

    U r absolutely right

  • @rejithrjds
    @rejithrjds 2 роки тому +5

    kgf this is the most massive experience kandillangil valare nashtam an must watch in theatres 🔥⚡️

  • @siveeshap527
    @siveeshap527 2 роки тому +4

    ഉള്ള പടം ഇത് ഒരു മലയാളം cinima ആയിരുന്നു വെകിൽ നിങ്ങൾ തന്നെ കത്തി ഫിലിം എന്ന് പറയും മായിരുന്നു

  • @sreekuttan2004
    @sreekuttan2004 Рік тому +2

    2k pillerku sensum illa.sensiblityum ila...nalla movies onnum ishtapedula...KGF polethe koora padangal aanu ishtapedune !!

  • @prarthanajanani829
    @prarthanajanani829 2 роки тому +10

    KGF KGF2 - മികച്ച script ല്‍, മികവുറ്റ മേക്കിംങില്‍ ഒരു നല്ല കൊമേഴ്സ്യല്‍ സൃഷ്ടിയാണ്.
    ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഇത്രയും പഞ്ച് ഡയലോഗും ബിജിഎമ്മും ഉള്ളതും ഭാഷാഭേദമില്ലാതെ പ്രേക്ഷകനെ സ്വാധീനിച്ചതുമായ സിനിമ KGF ആണ്.
    Degrade ചെയ്യുന്നവര്‍ സിനിമ ആസ്വാദനമറിയാത്തവരും. സിനിമയെപറ്റി അറിയാത്തവരുമാണ്.
    ഉദാഹരണത്തിന് ., KGF , ഗരുഡഗമന വൃഷഭവാഹന,, ബാഹുബലി,
    c/o കാഞ്ചരപാലം, അസുരന്‍, ജയ് ഭീം,
    .ചുരുളി. ജെല്ലികെട്ട്. ജോജി. ട്രാന്‍സ്, ഈ സിനിമകളൊക്കെ അതിന്റെ രീതിയില്‍ തന്നെ കാണണം.
    ഈ സിനിമകള്‍ക്കൊക്കെ ഒരു റേഞ്ച് ഉണ്ട്. ആ റേഞ്ച് എന്താണെന്ന് അറിയാത്തവരോട് സംസാരിക്കാന്‍ നില്‍ക്കരുത്.!
    '''powerfull people comes from powerfull places''.
    ''powerfull people make places.powerfull''.
    [ Real Boxofice Monster Rockybai_

    • @anjalisubhaga4956
      @anjalisubhaga4956 Рік тому +2

      Well said. Vyathyasthamaya cinemakal varumpozhanu cinema mekhala kooduthal rich aavunnath

  • @ltframes659
    @ltframes659 2 роки тому +12

    ലെ ഇന്ന് വീണ്ടും kGF കണ്ട ഞാൻ..... insensible peoples... i don't like.. i avoid.. but i like rocky bhai.. i can't avoid... Salam rocky bhai❤️🔥

    • @lemax2980
      @lemax2980 2 роки тому +3

      😁🔥

    • @night_traffic
      @night_traffic 2 роки тому +1

      Kure ochayum bahalavum mathram

    • @ltframes659
      @ltframes659 2 роки тому

      @@night_traffic Ochayum bahalavum kanan indiayile prekshakar ith vare kodutat 1000 Cr

    • @Thedude88905
      @Thedude88905 2 роки тому

      @@ltframes659 The same audience who rejected movies like super deluxe 🤦‍♂️. This collection which you have mentioned shows the level of audience in this country.

    • @Thedude88905
      @Thedude88905 2 роки тому

      @@ltframes659 If people who reject this movie is insensible. That show the level of common sense in this country.

  • @sudhakarankotteery1792
    @sudhakarankotteery1792 2 роки тому +8

    സത്യം പറഞ്ഞാൽ എനിക്കും പടം ഇഷ്ടപ്പെട്ടിട്ടില്ല കാരണം ഞാൻ 63 കാരൻ ആയതുകൊണ്ടായിരിക്കും ല്ലേ...

    • @OP-fs5uq
      @OP-fs5uq 2 роки тому

      Fast edits 🤙 aayirikkum kaaranam

  • @tmsajin
    @tmsajin Рік тому +1

    Im big fan of kgf 1, but it's true that KGf 2 is not really keeping up the real quality of Kgf 1. The momentum created by kgf1 was so powerful that helped a natural push to kgf2.
    Kgf2 is full of mass, but kgf 1 is class+mass. If you closely compare then you will understand it.
    Im afraid if Kgf 1 kind of movie was a one time wonder. Hope Prashant Neel could really work out on his flaws or else kgf will not keep up the momentum it made with KGf 1.

  • @M63-z1e
    @M63-z1e 2 роки тому +3

    ഞാൻ നിങൾ ടെ റിവ്യൂ കാണുന്ന ഒരാളാണ് .ഞാൻ പടം കണ്ട് കഴിഞ്ഞ് നോക്കുമ്പോൾ എനിക് ഫീൽ ചെയ്ത കാര്യങ്ങൽ ആണ്.നിങൾ പല പടത്തിൻ്റെ റിവ്യൂ യിലും പറയുന്നത് എന്ന് തോന്നിയിട്ടുണ്ട് including Bheeshma.....but kgf👎👎

  • @darkworld4011
    @darkworld4011 2 роки тому +1

    what a man are you.superb .

  • @anjalianu9094
    @anjalianu9094 2 роки тому +41

    Compared to KGF 1, KGF 2 was more enjoyable for me....Oro kalagattangal mix aayi paranj povunnond KGF 1 mothathil oru aviyal paruvam aayi thonniyirunnu. But 2 was lit 🔥 Maybe be not everyone's cup of tea...we can't blame someone for their personal interests and disinterests 🙂

  • @njrgaming7291
    @njrgaming7291 2 роки тому +6

    Kgf ayit compare cheythit karyam ella karanam kgf 1st angane ane cheyth vechirikyunath

  • @v.a2979
    @v.a2979 2 роки тому +3

    KGF 2 എനിക്കും ഇഷ്ടപ്പെട്ടില്ല തലവേദനയും സൗണ്ടും കാരണം ഇറങ്ങി പോരാൻ വരെ തോന്നി

  • @Apostate94
    @Apostate94 2 роки тому +5

    ടെലഗ്രാമിൽ വന്ന് കാണാൻ നിക്കുന്നവർക്ക് ഇത് over rated ആയി തോന്നും.

  • @simonkr3342
    @simonkr3342 2 роки тому +2

    KGF chapter 2 Atmos mix അല്ല. ആകെ 5.1 mixing മാത്രം ചെയ്തിട്ടുള്ളൂം. Malayalam 2K content ആണ് തിയ്യറ്ററുകളിൽ കളിച്ചത്. Ravi basrur ൻ്റെ സ്വന്തം studioയിൽ അദ്ദേഹം തന്നെയാണ് ചെയ്തത്, അതുകൊണ്ടാണ് ആ Sound quality കിട്ടാഞത്. Malayalam content 4K പോലും available ആയിരുന്നില്ല.
    Hindi and Telugu Atmos mix ചെയ്തിരുന്നു.

  • @MalluDotCom
    @MalluDotCom 2 роки тому

    അണ്ണാ തിയേറ്ററിൽ കണ്ടത് വർഷങ്ങളായി ഇത് പോലൊരു പടം കിട്ടാത്തതിന്റെ ആഘോഷമാണ് ഇത് തീർന്നാൽ ഇനി എന്ന് വരും എന്ന് അറിയില്ല (മൊത്തം 3 തവണ കണ്ട് ) തിയേറ്ററിൽ ആറാടി |

  • @soorajthampy5220
    @soorajthampy5220 2 роки тому +9

    ഉറങ്ങി എന്ന് പറഞ്ഞത് കള്ളം ആണ് 🤣Audiance അലപ്പ് നിറുത്തി ട്ട് വേണ്ടേ ഉറങ്ങാൻ 😂😂😂

    • @Fayis1341
      @Fayis1341 2 роки тому

      Enikk second halfil oru 10 min. Orakk vannirunnu. But I like the movie

  • @564sethu
    @564sethu 2 роки тому +25

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് CBi5 ഇനി അയ്യരുടെ വരവാണ് മെഗാസ്റ്റാർ മമ്മൂട്ടി🔥🔥🔥

    • @564sethu
      @564sethu 2 роки тому +1

      @nshahsjekej വന്നത് നാലും പുലിയാണ് ഇനി അഞ്ചാമത് എലിവന്നാലും പുലിക്ക് സമ മാണ്

    • @OP-fs5uq
      @OP-fs5uq 2 роки тому +7

      @@564sethu ആ വന്നതിൽ രണ്ടു പുലി flop ആണ് മിസ്റ്റർ

    • @564sethu
      @564sethu 2 роки тому +2

      @@OP-fs5uq ഫ്ലോപ്പായിരുന്നെങ്കിൽ അഞ്ചാമതും ഈ പണിക്ക് അവര് നിക്കില്ലായിരുന്നു. ഇത് ഗോപനല്ല അയ്യരാണ് സേതുരാമ അയ്യർ CBi

    • @mgtow4006
      @mgtow4006 2 роки тому +9

      @@564sethu മ്മ് നേരറിയാൻ സിബിഐ 100 കോടി എഴിച്ചു പോടെ

    • @Kamboji123
      @Kamboji123 2 роки тому

      @@564sethu story is utter flop ann man its outdated u can see in may 1 🤣

  • @starbenjoy
    @starbenjoy 2 роки тому +5

    താനിതിൽ വലിയൊരു പോയിന്റ് പറഞ്ഞിട്ടുണ്ട്. എല്ലാ സിനിമയും എല്ലാവരുടെയും അല്ല. അത് മാറിക്കൊണ്ടിരിക്കും. പൃഥ്വിരാജും സമീപകാല ഇന്റർവ്യൂകളിൽ ഇതിനെ കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടുണ്ട്

    • @kiranri5456
      @kiranri5456 2 роки тому

      Angeru tharam pole maatti paranjolum...!!!nilapaad singam aaan 🤣🤣

  • @antonystephen539
    @antonystephen539 2 роки тому +1

    KGF 2 🔥item.. Blockbuster

  • @anoopanuenaya6591
    @anoopanuenaya6591 2 роки тому +7

    Kgf 2 വേറെ level movie ആണ് അതിൽ തർക്കം ഇല്ല.... But നിങ്ങൾ പറഞ്ഞതിൽ യോജിക്കുന്നില്ല മേപ്പടിയാൻ മൂവി നിങ്ങൾ റിവ്യൂ ചെയ്തത് ഓർമയില്ലേ... അപ്പൊ നിങ്ങളും അതുപോലെ തന്നെ അല്ലെ 🤣

  • @syamandoor1460
    @syamandoor1460 2 роки тому +4

    Well said bro👏

  • @letsrol
    @letsrol 2 роки тому +3

    i loved radhe shyam which surprisingly not cup of tea of majority of people..

  • @eagle5705
    @eagle5705 2 роки тому +3

    Ingerude review pakka anetto arokke enthokke parnjalu.... Onnu alogicha ningalkku manassilaku🥰❣️

  • @user-fs8vf5co7r
    @user-fs8vf5co7r 2 роки тому +8

    DRISHYAM 1
    ANJAAM PATHIRA
    KGF
    SPIDERMAN NO WAY HOME
    JAI BHIM
    THATTATHIN MARAYATHU
    AVENGERS END GAME
    ee cinemikalkk onnum heaters indakilla🔥

  • @dymonchattambi6517
    @dymonchattambi6517 2 роки тому +15

    KGF കുടുക്കി, RRR തീരെ പോര, മലയാളിയുടെ സൻസിന് ചേർന്നതേ അല്ല

    • @dhaneshdevadas1532
      @dhaneshdevadas1532 2 роки тому

      RRR athra range illa

    • @OP-fs5uq
      @OP-fs5uq 2 роки тому

      Randum nalla budget difference indelum visual quality kattakk kattakk aanu 🤙🔥

    • @hallofgamechannel
      @hallofgamechannel 2 роки тому +2

      RRR സ്റ്റോറി ഒക്കെ ശോകം ആയിരുന്നു. പക്ഷെ VISUALS ഒക്കെ സൂപ്പർ ആണ്.. പിന്നെ ആ സോങ്.. കുറെ കാലത്തിനു ശ്ശേഷം തീയേറ്ററിൽ ഡാൻസ് കളിച്ചു 😄😄😄😄😄.. മൊത്തത്തിൽ നല്ല വൈബ് ആർന്നു..

    • @jithudileep2710
      @jithudileep2710 2 роки тому

      KGF

    • @jithudileep2710
      @jithudileep2710 2 роки тому

      350cr budget difference between these

  • @dheerajm4806
    @dheerajm4806 2 роки тому +2

    Best mass movie ever till date🔥🔥🔥🔥🔥🔥🔥

  • @aswanthmc6010
    @aswanthmc6010 2 роки тому +1

    Njn rathri 11 15 nte showkki one of the bestntheateril ninn anu kandath... But enkikki chapter 1 anu ishttam ayath... Enth kondanenn ariyilla.. Chapter 1 njn avesham kond kandath ayirunnu chapter 2 climax anu ishttam ayath🙌

    • @aswanthmc6010
      @aswanthmc6010 2 роки тому

      Rathri 11 15 nte showkki kandath kondano enn ariyilla.. Valiya pratheekshayod kooodi kandath ayirunnu... Chettante review um kooodi kandappol amitha pratheeksha enn thanna parayam... But thesteril ath labichilla😷

  • @sanjayreshabdev962
    @sanjayreshabdev962 2 роки тому +3

    Rocky bhai🔥🔥is Rulling

  • @godsparticle7657
    @godsparticle7657 2 роки тому +3

    Waiting for KGF OTT

  • @M63-z1e
    @M63-z1e 2 роки тому +3

    0:40 ഉറങ്ങി പോയി എന്നത് സത്യം ആണ് .ഞാനും കസിൻ പിള്ളേരും അമ്മാവനും കൂടെ പോയി..ഇൻ്റർവെൽ കഴിഞ്ഞ് പുള്ളിക് popcorn കൊടുക്കാൻ നോക്കിയപ്പോൾ പുള്ളി തീറ് ഉറക്കം. അതും ആ കാതടപ്പിക്കുന്ന bgm nte ഇടയിൽ😂...
    Bye the way 1St part തന്ന അത്ര goosebumps ഒന്നും ഇതിൽ ഇല്ല.trend ആവാൻ പറ്റിയ dialogue um illa.Rocky Bhai yude 1St part le pole one man show yum കുറവാണ് .
    Kgf 2 കാണാത്തത് അഭിമാനത്തിൻ്റെ പ്രശ്നം ആണ് എന്ന ഒരു സാഹചര്യം നിലവിൽ ഉണ്ട്...😂പിന്നെ negative review ഇതിന് തുറന്ന് പറയാൻ ആളുകൾക്ക് പേടി ആണ് എയർ il kerum ennu ullath kond

    • @nishakamala3679
      @nishakamala3679 2 роки тому +2

      Evan etha?bhayankara bhudhiyannalle .ethinte katha nthennu polum ninaku manasilayitila.athannu karyam katha manasilayal engane parayilla athayath cinema yude soul thread ninaku manasilayitila oru sahranna katha alla ethu athu ariyamo based on real incidents.onnumilla KGF 3 kandu kashtapedanda athu kaannan vere allukallundu

    • @M63-z1e
      @M63-z1e 2 роки тому +2

      @@nishakamala3679 പിന്നെ ക്രിസ്റ്റഫർ നോളൻ ആണല്ലോ ഇതിൻ്റെ കഥയും തിരക്കഥയും എഴുതി തയ്യാറാക്കിയത് മനസ്സിലാവാതെ ഇരിക്കാൻ😂😏. ഒന്ന് പോണം മിസ്റ്റർ..ഇതിൻ്റെ first part കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നെ ആണ് ഇത് കാണാൻ പോയത്

    • @yoursnottruly
      @yoursnottruly 2 роки тому

      @@M63-z1e 😂 pakshe sadharana kadha allatto 🥴

    • @M63-z1e
      @M63-z1e 2 роки тому

      @@nishakamala3679 kgf 3 onnum varaan ponilla...😂.padam kand irangunna ആളുകളുടെ ഇടയിൽ ഒരു impact ഉണ്ടാക്കുക എന്നതിന് അപ്പുറം aa reference kond avar onnum ഉദ്ദേശിക്കുന്നില്ല

  • @JV-we4bl
    @JV-we4bl 2 роки тому +1

    I liked KGF chap 1.
    But chap 2 was just an average experience for me.

  • @antonystephen539
    @antonystephen539 2 роки тому +1

    Beeshma okke valya hype adich poy kanda film aanu, kandu kazhinjapol manasilayi oru thengayum illenn..Bro paranja pole aa padathil onnumilla.. Only bgms.. 🤝

  • @joshin-gz9hp
    @joshin-gz9hp 2 роки тому +3

    Kgf 1 theater experience cheytha 99 % perum kgf 2 wait cheytha alkaranu

  • @aneesharavind2343
    @aneesharavind2343 2 роки тому +2

    Like some sort of people complaining about DC movies 😅

  • @VIBINVINAYAK
    @VIBINVINAYAK 2 роки тому +22

    *കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് പ്രകൃതി പടങ്ങൾ മാത്രമാണ് സിനിമ എന്ന് വിശ്വസിക്കുന്നവർ, ഈ പറഞ്ഞ പ്രകൃതി പടങ്ങൾക്ക് ഇതേപോലെ തീയേറ്ററിലേക്ക് ജനപ്രവാഹം കൊണ്ട് വരാൻ ഒരിക്കലും കഴിയില്ല, സിനിമ എടുക്കുന്നത് നാട്ടുകാരെ നന്നാക്കാനല്ല നാട്ടുകാർ ആസ്വദിക്കാനും അണിയറക്കാർക്ക് കാശ് ഉണ്ടാക്കാനും മാത്രമാണ്, attention seek ഇന് നടക്കുന്നത് so called ബുദ്ധിജീവികളാണ്*

    • @VINSPPKL
      @VINSPPKL 2 роки тому +1

      Enthanu ee prakrithi padangal?

    • @sri7614
      @sri7614 2 роки тому +1

      Prakrthi padangaloo.. Athenthanavoo

    • @VIBINVINAYAK
      @VIBINVINAYAK 2 роки тому

      @@VINSPPKL റിയലിസ്റ്റിക്

    • @_._.illuminati._._._
      @_._.illuminati._._._ 2 роки тому

      @@sri7614 realistic movies

    • @VINSPPKL
      @VINSPPKL 2 роки тому +1

      @@VIBINVINAYAK Bro, realistic എന്ന് പറയുന്നത് ഒരു making രീതി ആണ്.. Worldwide use ചെയ്യുന്ന ഒരു സ്റ്റൈൽ ആണ് അത് . നമ്മുടെ സിനിമയിൽ അടുത്തകാലത്തു മാത്രമാണ് ഇത് തുടങ്ങിയത്.. ആദ്യമൊക്കെ traditional /realistic മിക്സഡ് രീതി ആയിരുന്നു.. പിന്നീട് പൂർണ്ണമായും realistic films ഉണ്ടായി. ഈ രീതിയിൽ എല്ലാ genre സിനിമകളും എടുക്കാം.. ഉദാ : Action :varathan
      ഫാമിലി ഡ്രാമ :കുമ്പളങ്ങി നൈറ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,
      കമിങ് ഓഫ് age romcom: പ്രേമം( excluding some songs )
      പിന്നെ ചില ഫീൽ good ഫിലംസ് ഒക്കെ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. കാരണം ഈ രീതിയാണ് worldwide ഉള്ള പ്രേക്ഷകർക്കു പരിചയം.നമ്മുടെ ചെറിയ സിനിമകൾ പോലും ലോകത്തിന്റെ പല ഭാഗത്തായി ഉള്ള പ്രേക്ഷകർ ഇപ്പോൾ കാണുന്നുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്
      അങ്ങനെ ഒത്തിരി സിനിമകൾ ഈ രീതിയിലുണ്ട്.. അല്ലാതെ റിയലിസ്റ്റിക് എന്ന് പറയുന്നത് മറ്റേ ബുജി പടങ്ങൾ അല്ല (ന്യൂജൻ റിയലിസ്റ്റിക് films വന്നപ്പോൾ അവന്മാരുടെ കച്ചവടം പൂട്ടി എന്ന് വേണം പറയാൻ... ബുജി ജാടകൾ ഇനി ഏൽക്കില്ല )
      എന്നാൽ എല്ലാ സിനിമകൾക്കും ഈ റിയലിസ്റ്റിക് രീതി യോജിക്കില്ല. ഉദാ : പഴശ്ശിരാജ, OVVG തുടങ്ങിയ പീരിയഡ് ഡ്രാമ, KGF, etc..
      കാരണം ഈ സിനിമകൾ ഒരു പ്രത്യേക കാലഘട്ടത്തിലോ, ഒരു സങ്കല്പിക ലോകത്തിലോ ആണ് നടക്കുക. അവിടെ നമ്മുടെ നിത്യജീവിതത്തിലെ സംഭാഷണങ്ങൾ ആയിരിക്കില്ല.
      ഇനി ഒരു സംവിധായകന് മാസ്സ് സിനിമകളിൽ റിയലിസ്റ്റിക് രീതി ഉപയോഗിക്കണം എങ്കിൽ അതിനും തടസം ഇല്ല. മറ്റൊരു കാര്യം, ഇപ്പോൾ തമിഴ് സിനിമകൾ പോലും ചില മസാല cliches ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. 5 പാട്ട്, with group ഡാൻസ് ഒക്കെ ഇപ്പൊ കുറവാണു..
      സമയമെടുക്കും.. എന്നാലും മാസ്സ് അപ്പീൽ ഉള്ള സിനിമകളും റിയലിസ്റ്റിക് methodil വരും.

  • @appappan589
    @appappan589 2 роки тому +5

    Etha evarokke istapedatha alkkr nthelum avatte enikk ariyande K G F 3 UNDAVUO ENNA????

  • @Krx__710
    @Krx__710 2 роки тому +6

    അങ്ങനെ പറയ്യുന്നുണ്ടെങ്കിൽ അത് ഇമോഷണൽ ആക്ടർ ന്റെ ഫാൻ ആയിരിക്കും

  • @rohithpv7652
    @rohithpv7652 2 роки тому +3

    കെജിഫ് എങ്ങാനും പൊട്ടിയിരുന്നേൽ കുകുചയിൽ പുതിയ മെമ്പർ ഉണ്ടാവുമായിരുന്നു യാഷ് 😂😂

  • @nissamjs1128
    @nissamjs1128 2 роки тому

    Bigest, everest hit... Kgf is history of indain movie

  • @godbutcher164
    @godbutcher164 2 роки тому +8

    പഴേ പാട്ട് + ബസ് യാത്ര 😍

  • @askarmc6951
    @askarmc6951 2 роки тому +2

    ഹാ ശെരിയ... Enk നിങ്ങൾ ഇട്ട ഹൃദയം review overratted ആയും.. ബീഷ്മ review ഭയങ്കര low ratted ആയും തോന്നി....

  • @rakeshram3448
    @rakeshram3448 2 роки тому +1

    5:02....true...👍👍👍👍

  • @rummiinzaghi7930
    @rummiinzaghi7930 2 роки тому +2

    Kok paranja ella reviewum enik releatable ayirunnu bheeshmaparvam enik ottum ishtamayilla kok paranja pole aan enikum feel chyteth athepole arkum kgf ishtapedathavarkum. Must watch theatre experience thanne aanu kgf chapter2.