കൊമ്പൻ സ്രാവ്| പൊഴിയിലെ പേടി സ്വപ്നം,അവനെ കീഴടക്കി😱 Caught Giant shark on live mullet

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 309

  • @Vlogettan1
    @Vlogettan1 2 роки тому +16

    അമ്പമ്പൊ കൊമ്പനെ പിടിച്ചേ...
    Nice presentation & Good Catch 👏👏👏

  • @kunjipaathis1508
    @kunjipaathis1508 2 роки тому +10

    🫡സല്യൂട്ട് മച്ചാ, ഞാൻ കണ്ട ഫിഷിങ് വ്ലോഗ്സിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ.. പൊളി.. പൊളി.. പൊപ്പൊളി 🫡

  • @asokkumar9031
    @asokkumar9031 2 роки тому +7

    സമ്മതിച്ചു മോനെ. 👍നിങ്ങൾ പൊളിയാണ്. Super👏👏👏

  • @limosh8692
    @limosh8692 2 роки тому +69

    പതിനായിരങ്ങൾ കൊടുത്തു കേരളം വിട്ടു പോയി ഷോ കാണിക്കുന്ന അണ്ണന്മാർക്ക് ആളെ അത്ര പരിചയം ഇല്ല എന്നു തോന്നുന്നു പത്തു തലയാണിവന് തനി രാവണന്‍...❤️❤️❤️🤩

  • @basheermk3368
    @basheermk3368 10 місяців тому +17

    2..3 ദിവസത്തിനുള്ളിൽ കൊമ്പനെ പിടിക്കുമെന്ന ശപഥം... മോനെ ദിനേശാ.. നീ ആള് പുലിയാണ് കേട്ടാ.... കലക്കി..

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 роки тому +14

    One of the most awaited videos from Kerala shore..... Terrific video. 🔥🔥🔥❤️

  • @vijilvvijil2472
    @vijilvvijil2472 2 роки тому +114

    ഇതു നേരിട്ട് കണ്ടുകൊണ്ട് നിക്കുകുന്ന ഞാൻ 😁😁

    • @rithik2049
      @rithik2049 2 роки тому +10

      Ivide nenn thalli koddirikkunna nee

    • @MurukanPk-sn3zz
      @MurukanPk-sn3zz 4 місяці тому

      XOXO

    • @shibutr2418
      @shibutr2418 Місяць тому

      ഇത് കടലിൽ കിടന്ന് കണ്ടുകണ്ട് കിടക്കുന്ന ഞാൻ

  • @ranjithvishwanathan2360
    @ranjithvishwanathan2360 Рік тому +2

    Ashik bro... പൊളി പൊളിയെ ❤️👍👍

  • @aswathos4473
    @aswathos4473 2 роки тому +3

    അണ്ണാ poli🥰❤❤❤❤ഇങ്ങള് പുലിയാ വെറും പുലി അല്ല സിംഗം 🥰🥰

  • @salifcs2218
    @salifcs2218 2 роки тому +5

    Ith pole video verunna verra oru Chanel illa keralthil bro pwoli aan 🔥

  • @newgamesunlimited6711
    @newgamesunlimited6711 2 роки тому +14

    You are a best angler in Kerala ,all videos are excellent

    • @rahulrajesh8606
      @rahulrajesh8606 2 роки тому

      True.... Bettr than any other fishing you tube channels

  • @MonishMonigimil
    @MonishMonigimil 2 роки тому +14

    ഇക്കാ നിങ്ങൾ പൊളി ആണെന്ന് വെറുതെ പറഞ്ഞാൽ പോര നിങ്ങൾ അടിപൊളിയാണ്🐟🎣Nothing to say shark catching is cool you are the real fisherman🦈🎣

  • @anglertech
    @anglertech 2 роки тому +7

    മച്ചാനെ തീറ് സാധനം പൊളി വീഡിയോ 🔥🔥ഒന്നും പറയാനില്ല വിഷയം ആണ് മച്ചാനെ നിങ്ങൾ ചൂണ്ട കിട്ടങ്ങു പൊളിക്ക് 😍😍ഫുൾ സപ്പോർട്ട് ആണ് എല്ലാ വിഡിയോയും ഒന്നിനൊന്നിനു മെച്ചം ആണ് pewer വരട്ടെ ഗുയ്സ്‌ 🔥🔥🔥🔥🔥🔥

  • @jithindia9
    @jithindia9 2 роки тому +3

    ആഷിക് ബ്രോ... ഒന്നും പറയാൻ ഇല്ല... തകർത്തു... 💪🏻🔥

  • @AmbraZzz312
    @AmbraZzz312 4 місяці тому +2

    കടലിൽ ചൂണ്ട ഇടാൻ എത്ര നമ്പർ ചൂണ്ട എത്ര നമ്പർ നൂൽ

  • @siddikshameer3191
    @siddikshameer3191 2 роки тому +1

    Vannillallo enn nokkiyirunnathanu.......Ashan oreeeee Poli

  • @ramankutti3474
    @ramankutti3474 2 роки тому +2

    The one and only monster hunter angler in Kerala you are a king
    Kandathil eetavum mikacha videos poli

  • @thoufeelucenzo1435
    @thoufeelucenzo1435 2 роки тому +5

    Ashiq bro my favorite angler
    Watching from abudhabi bro

  • @pradeepv.a2309
    @pradeepv.a2309 2 роки тому +1

    Supper bro അടിപൊളി സ്രാവ് അതിന്റെ പല്ല് അരക്കവാ ളുപോലെ

  • @mansoorfazil1892
    @mansoorfazil1892 2 роки тому +1

    പൊളിച്ചു മോനെ 👍🏻👍🏻👍🏻👍🏻👍🏻

  • @jamespp4946
    @jamespp4946 Рік тому +1

    ഈ സ്ഥലമേത് വീഡിയോ നന്നായിട്ടുണ്ട്

  • @subistyle4u
    @subistyle4u 2 роки тому +1

    Athu kalakki...
    Evida spot???

  • @cucumber_Story
    @cucumber_Story 4 місяці тому +2

    Chwttanye kayy😮😮😢..veral murinj..... Paavam

  • @aminabi8366
    @aminabi8366 Рік тому +14

    ജീവൻ ഉള്ള കണമ്പിൻ്റെ ദേഹത്ത് കൊളുത്ത് കുത്തി ഇറക്കുമ്പോൾ എൻ്റെ നെഞ്ച് വേദനിക്കുന്നു😢😢😢

  • @ratheeshtr6641
    @ratheeshtr6641 2 роки тому +2

    അമ്പോ പൊളി വീഡിയോ 👍👍👍

  • @anilkumarm3988
    @anilkumarm3988 2 роки тому +2

    Ningaloru killadi tanne

  • @alleppeyfisherman3552
    @alleppeyfisherman3552 2 роки тому +3

    Ashik ikka 💥💥🔥🔥

  • @ananthusuma3116
    @ananthusuma3116 2 роки тому +1

    പൊളി മച്ചാനെ... അടിപൊളി..

  • @sbntravel1644
    @sbntravel1644 2 роки тому +2

    Kidu video great catch bro

  • @jithingeorge4701
    @jithingeorge4701 2 роки тому +1

    Bro pwolichu ithina release cheido atho kazhicho

  • @ബൈജുസിഐഞാനധാര

    ഇതൊന്നു നേരിട്ടു കാണു വാൻ ഒക്കു ന്നില്ല ല്ലോ ഏറെ സന്തോഷം

  • @muhammedshafi3752
    @muhammedshafi3752 2 роки тому +2

    Onnum parayan illa poli thanne🔥🔥🔥

  • @sibiraj9115
    @sibiraj9115 2 роки тому +3

    Macha ningalu poliya👋👋👋👍

  • @kunjukunju1869
    @kunjukunju1869 2 роки тому +1

    മുത്തേ നീ പോളിയാണ് 👏👏👏👏

  • @vettakaransvlog66
    @vettakaransvlog66 2 роки тому +1

    Chetta video polichu

  • @abhilashpeter4523
    @abhilashpeter4523 2 роки тому +1

    Ashiq ....nice presentation ....also nice job

  • @akhilkannan173
    @akhilkannan173 2 роки тому +6

    ഇല്ല videos ലും ശ്രെദ്ധിക്കാറുള്ളതാ ചൂണ്ട ഇടാൻ പോകുമ്പോൾ സ്ഥലം mention ചെയ്യാറില്ലല്ലോ ചൂണ്ട ഇടാൻ പോകുന്ന സ്ഥലവും കൂടി ഒന്ന് mention ചെയ്താൽ നന്നായിരിക്കും

    • @pratheepc.p4722
      @pratheepc.p4722 3 місяці тому +1

      ഇവരുടെ വീഡിയോ നമ്മൾ കാണണം എന്ന് ഇവർ ആഗ്രഹിക്കുന്നു. എന്നാൽ മറ്റുള്ളവർ ഇവിടെ വന്ന് ചൂണ്ടയിടാൻ ഇവർ ആഗ്രഹിക്കുന്നില്ല ( പൊതുവെ എല്ലാ vlgr മാരും ഇങ്ങനാണ് ) അതുകൊണ്ടാണ്... Sel🐟

  • @myfishing7
    @myfishing7 2 роки тому +2

    പൊളിയെ👍

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 роки тому +1

    ലൈക്‌ ചെയ്തു 🥰

  • @shafeeqvelliyat2231
    @shafeeqvelliyat2231 2 роки тому +2

    ഇപ്പോഴാ ശെരിക്കും മോൺസ്റ്റർ ആയത് 💙😘

  • @kkochi
    @kkochi Рік тому +1

    പൊളിച്ചു 🔥😊👌

  • @vishnusyam370
    @vishnusyam370 Рік тому +1

    Mone polichu 🔥🔥🔥

  • @udayanmp8460
    @udayanmp8460 2 роки тому +2

    inggale mass aane bro 💪💪💪🙏🙏🙏👌👌👌

  • @vimodmohanbinu910
    @vimodmohanbinu910 2 роки тому +2

    ഹമൂറിനെ കണ്ടു സബ് അടിച്ചു 💪💪💪

  • @saneerjassaha6745
    @saneerjassaha6745 2 роки тому +1

    Oree pwoli 🥰🥰

  • @akshayts2352
    @akshayts2352 Рік тому +3

    അടിപൊളി ഇതാണ് വ്ലോഗ് അല്ലാതെ മറ്റുള്ളവർ പിടിക്കുന്നത് നമുക്ക് കാണിച്ചു തരുന്നത് അല്ല 👍

  • @aneesazeezazeez2095
    @aneesazeezazeez2095 2 роки тому +1

    ആഷിഖ് ബ്രോ നിങ്ങൾ ഫിഷിംഗ് ആപ്ലിക്കേഷൻ വല്ലോം ഉപയോഗിച്ച് ആണോ ടാർജറ്റ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @Izvlog29
    @Izvlog29 2 роки тому +1

    പൊളിച്ചു ബ്രോ ✨️

  • @vineethparakulam3134
    @vineethparakulam3134 2 роки тому +1

    Polichu mone

  • @naveenmnnaveen5859
    @naveenmnnaveen5859 2 роки тому +2

    Bro Adipowlli,enni vere valla fishine pidikkan undo,undakil athum pettannu thanne kittatte, ella videos superrrrrr atto 👍👍👍👍

  • @attlinthomas9730
    @attlinthomas9730 2 роки тому +2

    Bro vere level anu👍🔥🔥🔥ethrayum nalla fishing vedios Eduna Chanel vere ella 👍👍👍👍👌keep going brother

  • @bonyharshal5741
    @bonyharshal5741 2 роки тому +3

    🦈🦈🦈 Adipoli ❣️

  • @svlogs6829
    @svlogs6829 2 роки тому +10

    The real angler in Kerala 🐟🐟👍🏻😍

  • @Msb434
    @Msb434 2 роки тому +1

    Pwoli machane

  • @machanzfishing6647
    @machanzfishing6647 2 роки тому +4

    അടിപൊളി 👍👍👍👍മീൻ കിട്ടാനുള്ള മന്ത്രം ഒന്ന് പറഞ്ഞു തരോ ആഷിക്കെ 😄😄😄

    • @shafeeqvelliyat2231
      @shafeeqvelliyat2231 2 роки тому +1

      Daily പോവുക ഒരു ദിവസം കിട്ടും ✌🏻

  • @greenhuman7528
    @greenhuman7528 2 роки тому +1

    കിടിലൻ വീഡിയോ

  • @dailyhunter752
    @dailyhunter752 2 роки тому +2

    Ingalu vere level aanu aashikkaa😍

  • @MP7KIDS
    @MP7KIDS Рік тому +1

    അടിപൊളി എന്തായാലും പൊളിച്ചു ടങ്കീസ് എത്ര എംഎം ആയിരുന്നു? സമയം കിട്ടുമ്പോൾ അയക്കാം ഞാൻ (mp7 fishing)

    • @MP7KIDS
      @MP7KIDS Рік тому +1

      ടങ്കിസ് എത്രയാണ് എന്നുള്ളതിന്റെ മറുപടി ഇനിയും കിട്ടിയില്ല....

    • @reefmonsters-
      @reefmonsters-  Рік тому

      90 mm 🥰🥰🥰

  • @fishingtechnicians373
    @fishingtechnicians373 2 роки тому +1

    Machane poli👌🏻👌🏻🤝🏻🤝🏻🤝🏻❤️

  • @vijeshsoman6273
    @vijeshsoman6273 2 роки тому +1

    Polichutto oru rakeshum illatto ithokka

  • @hakeemhubzinna8691
    @hakeemhubzinna8691 2 роки тому +2

    Bro Super fishing 🎣

  • @azi6096
    @azi6096 2 роки тому +2

    your attitude good

  • @Trip2Gether_13
    @Trip2Gether_13 2 роки тому +1

    Bro fish activity app entha nallath onnu parayumo

  • @DayNightFishing
    @DayNightFishing 2 роки тому +1

    super ashiq👍🏻

  • @athunprakash2047
    @athunprakash2047 2 роки тому +1

    Yaa mone 🦈🔥

  • @rahoofmp6634
    @rahoofmp6634 2 роки тому +1

    Nice aanntto
    Njan othiri chunda edan povarund onnum kittarilla yennalum povum

  • @snfishingnetsandtackles5504
    @snfishingnetsandtackles5504 2 роки тому +2

    ആശാൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sajithkumar4472
    @sajithkumar4472 2 роки тому +1

    പവർ പവർ.. 💪💪💪💪🔥🔥🔥🔥

  • @sidfishingandwildlife1587
    @sidfishingandwildlife1587 2 роки тому +2

    Full monsters💪🔥🔥

  • @sajilp5804
    @sajilp5804 2 роки тому +4

    പൊളി ❤❤❤❤❤

  • @bijucs1508
    @bijucs1508 2 роки тому +1

    അടിപൊളി സൂപ്പർ

  • @freaks2290
    @freaks2290 2 роки тому +1

    ആഷിക് ബ്രോ സൂപ്പർ

  • @lifewithmusic20
    @lifewithmusic20 2 роки тому +2

    Machaneeeee supppppeeeerrrrr👍👍👍👍👍👍👌👌👌👌👌👌

  • @madhusoodanan1698
    @madhusoodanan1698 Рік тому +1

    കൊള്ളാം നല്ല വീഡിയോ അൽപ്പം വിഷമം തോന്നി ആ ജീവിയുടെ അപ്പോഴത്തെ അവസ്ഥ ഓർത്തു 😔.... പിന്നെ ഒരു കാര്യം കൂടി നിങ്ങൾ പിടിക്കുന്ന മീനികളുടെ പാചകം കൂടി കാണിച്ചാൽ volgu സൂപ്പർ ആയേനെ ആലോചിക്കാമോ

  • @nirmalable1
    @nirmalable1 2 роки тому +5

    Bro congratulations 🤝

  • @mohammedshameemmm
    @mohammedshameemmm 2 роки тому +1

    This channel need more attention.

  • @madssgaming7754
    @madssgaming7754 2 роки тому +1

    Eth evide anu

  • @shakeanzarm
    @shakeanzarm 2 роки тому +4

    Heavy catch.... 😊👍

  • @clubboysvakkom6926
    @clubboysvakkom6926 2 роки тому +2

    Super 🔥🔥👏👏💪💪✌️✌️

  • @shibumuthoot8928
    @shibumuthoot8928 8 місяців тому

    Superb...Ee spot onnu paranu tharumo

  • @vettakaransvlog66
    @vettakaransvlog66 2 роки тому +1

    Mass kannan sraak polichu

  • @aacharyagranthajyothishala4834

    ഗുഡ് അടിപൊളി 🌹🌹🌹🌹🌹🌹

  • @ALANDANIEL-h9p
    @ALANDANIEL-h9p 5 місяців тому

    Ithu evedayaanu sthalam

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Рік тому +1

    Excellent changathi❤

  • @shortslife9134
    @shortslife9134 2 роки тому +1

    Firoz ikka epol varum😂😂

  • @shuhaibthayyil4621
    @shuhaibthayyil4621 2 роки тому +1

    Evide location

  • @ഇത്നമ്മുടെകുണ്ടാമണ്ടി

    ഇതെവിടെയ മച്ചാനെ സ്ഥലം ഒന്ന് പറയാമോ plz

  • @TheSreealgeco
    @TheSreealgeco 4 місяці тому +1

    Polichu

  • @kadalmachu1787
    @kadalmachu1787 2 роки тому +1

    പോളി

  • @manikoodaram
    @manikoodaram 2 роки тому +2

    Machane polichu 🔥🔥🔥🔥🔥

  • @santhanukothot8819
    @santhanukothot8819 2 роки тому +3

    ഞാൻ കണ്ടതിൽ വച്ചു നിങ്ങളുടെഫിഷിങ് ചാനൽ അണു നമ്പർ വൺ..... പക്ഷെ സബ്സ്ക്രൈബ്ർസ് കൂടുന്നില്ല ✌️✌️

    • @reefmonsters-
      @reefmonsters-  2 роки тому

      focus on our work bro... one day it will happen...

  • @anjalianjaliaanjali3622
    @anjalianjaliaanjali3622 Рік тому

    എന്റെ പൊന്നു നിങ്ങളെ കണ്ടു പഠിക്കണം.. ഇത് ഒക്കെ ഒരു കഴിവ് തന്നെ... 👌👌

  • @nizamvlogs
    @nizamvlogs 2 роки тому +1

    Wonderful

  • @subashmagllym
    @subashmagllym 2 роки тому +2

    Good job

  • @sumeshsumasuma6669
    @sumeshsumasuma6669 2 роки тому +1

    പൊളിച്ചു

  • @antonyrinosh8796
    @antonyrinosh8796 2 роки тому +1

    Pwolii sadanammmm

  • @mohdsalih-kz7nj
    @mohdsalih-kz7nj 2 місяці тому +1

    MACHAN
    KOLLALO
    ADIPOLI

  • @muhammadshafeeq32
    @muhammadshafeeq32 6 місяців тому

    ഇതാണ് ഒറിജിനൽ ഫിഷ് വ്ലോഗ് 🔥

  • @JencyRaju-fx5si
    @JencyRaju-fx5si Рік тому +1

    Suppar ടീമേ

  • @prathapj7498
    @prathapj7498 Рік тому +1

    അടിപൊളി,