Omalale Kandu Njan... | Evergreen Malayalam Love Song | Sindooracheppu | Ft.Madhu, Jayabharathi

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Omalaale Kandu Njan...
    Movie : Sindooracheppu [ 1971 ]
    Lyrics : Yusufali Kecheri
    Music : Devarajan
    Singer : K.J. Yesudas
    ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ
    താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ [ ഓമലാളെ ]
    നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
    നാദസ്വര മേളമിട്ടു പതിരാക്കിളി [ നാലുനില ]
    ഏകയായി രാഗലോലയായി
    എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു [ ഏകയായി ]
    കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു [ ഓമലാളെ ]
    ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
    ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ [ ഞാൻ ]
    താളമാണവൾ ജീവ രാഗമാണവൾ
    താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ [ താളമാണ ]
    താലി ചാർത്തും ഞാനീ നീലരാവിൽ [ ഓമലാളെ ]

КОМЕНТАРІ • 4