wood graining തൂണിൽ ഒരു തേക് വര

Поділитися
Вставка
  • Опубліковано 18 гру 2024
  • • door wood graining ഡോറ... .. door wood graining
    • water and acrylic colo... .. water color used wood graining
    • simple wood graining ഓ... .. oil primer used wood graining
    • simple teak wood graining ... window wood graining
    • Wood graining .. door wood graining
    wood graing
    തേക് ഡിസൈൻ
    തേക് വുഡ് ഗ്രൈൻ
    teak wood graining
    texter painting
    polishing
    painting
    wood work
    ഇന്റീരിയർ പെയിന്റിംഗ്
    iterior design
    Gypsum board
    Gypsum board ceiling
    parabola design
    Cement surface wood finishingcement surface wood graining
    texter wall designing
    wall design painting
    wall art
    texter puty work
    wood Polish
    wood graining
    walked paintingതേക് വുഡ് ഗ്രൈൻസ്
    teak wood graining
    simple wood graining
    wood polishing
    painted surface wood effect
    cement surface wood grainingoak wood graining
    തേക് ഗ്രൈൻസ് വര
    wood grain wood graining
    3d wood design
    3d wood graining
    wood polishing
    melamine wood polish
    MRF wood polish
    pu wood polishing
    berger pu polish
    asion paint wood polish
    wood grained door
    wood grained window
    faux painted wood graining
    faux marble
    stucco texter
    acrylic paint used wood graining
    enamel paint used wood graining
    wood graining തേക് ഗ്രൈൻസ് വര wood പോളിഷ് wood polishwood graing
    തേക് ഡിസൈൻ
    തേക് വുഡ് ഗ്രൈൻ
    teak wood graining
    texter painting
    polishing
    painting
    wood work
    ഇന്റീരിയർ പെയിന്റിംഗ്
    iterior design
    Gypsum board
    Gypsum board ceiling
    parabola design
    Cement surface wood finishing

КОМЕНТАРІ •

  • @shinekalpetta3362
    @shinekalpetta3362 Місяць тому +1

    ഇത് തന്നെ ധാരാളം മതി കാണാൻ ഭംഗിയും വൃത്തിയും ഉണ്ട് എല്ലാവരേയും തൃപ്തിപ്പെടുത്താൻ ഒരു ആർടിസ്റ്റിനും കഴിയില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @renjithpaul8366
    @renjithpaul8366 3 роки тому +10

    Super വരെയാണ് bro 👍🏼 ഞാനും അത്യാവശം വരക്കുന്ന ആളാണ്. കോൺട്രാക്ട് എടുക്കുന്നവർ പൊതുവെ നന്നായി വരക്കാൻ ഉള്ള time തരാറില്ല.

    • @woodgrainkerala
      @woodgrainkerala  3 роки тому

      👍👍👍ചെറിയ പൈസക് വർക്ക്‌ എടുക്കുമ്പോൾ അടിച്ചു വിടേണ്ടി വരും വർക്ക്‌ കോംപറ്റീഷൻ അല്ലെ

    • @dibeesh.dibeeshkv5046
      @dibeesh.dibeeshkv5046 3 роки тому

      Time പ്രധാന ഘടകം

    • @shajivallathshajivallath487
      @shajivallathshajivallath487 2 роки тому +1

      അതു സത്യം.വരച്ചു കഴിഞ്ഞാൽ ഒരു തൃപ്തിയും തോന്നില്ല.

  • @aneesudheenid
    @aneesudheenid Рік тому +3

    എടുക്കുന്ന സമയത്തിനനുസരിച്ചുള്ള quality വർക്കിൽ കാണാനുണ്ട്...
    നല്ല വർക്കിന്‌ നല്ല ടൈം എടുക്കും
    So keep it up... Good work.. 🔥💯

  • @Suresh-sv9tt
    @Suresh-sv9tt Рік тому +2

    ബ്രൊ പൊളിക് ജനങ്ങൾ പലതും പറയും

  • @abdusalamailasery4747
    @abdusalamailasery4747 3 роки тому +4

    പൊളി സാനം ഒരു രക്ഷയുമില്ല❣️

  • @colours1362
    @colours1362 2 роки тому +3

    Good Good, സൂപ്പറായിട്ടുണ്ട്.....👌👌

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 роки тому +2

    ആര് എന്ത് പറഞ്ഞാലും എനിക്ക് വര ഇഷ്ടമായി കൊള്ളാം....
    Keep it up.....

  • @ratheesh.tratheesh8818
    @ratheesh.tratheesh8818 Місяць тому +1

    വര അടിപൊളി ആണ് സൂപ്പർ

  • @anandpg5605
    @anandpg5605 2 роки тому +1

    Super Superwork, 👌 👍 Congratulations

  • @ManojMayannad
    @ManojMayannad Рік тому +1

    സൂപ്പർ 👌👌

  • @പുനർജനി-ws8we
    @പുനർജനി-ws8we 6 місяців тому +1

    ആര് എന്തു പറഞ്ഞാലും എനിക്ക് ഇഷ്ടമായി സൂപ്പർ

  • @suneer.j9010
    @suneer.j9010 2 роки тому +2

    ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം

  • @DibeeshKM
    @DibeeshKM 2 роки тому +1

    വളരെ നന്നായിട്ടുണ്ട് ❤️❤️👍

  • @shiburajan2135
    @shiburajan2135 Рік тому +1

    Low budjet cheyyaanaa

  • @kunjappanperingala8074
    @kunjappanperingala8074 Рік тому +1

    സൂപ്പർ അടിപൊളി👌

  • @ajipulickaparambil6519
    @ajipulickaparambil6519 3 роки тому +1

    Pillarlil adikkunna sathanavum ..athil varaikkan edukkunna sathanavum paranju tharavo pls

  • @jamshiw__y__n__d6606
    @jamshiw__y__n__d6606 11 місяців тому +1

    Kidu❤

  • @mastermedia227
    @mastermedia227 2 роки тому +1

    വളരെ നന്നായിട്ടുണ്ട്, ബ്രോ.👍👍👍

  • @ramilchikku2167
    @ramilchikku2167 Рік тому +1

    Bro ee wrknu etrayayi

  • @chandreshg8040
    @chandreshg8040 3 місяці тому +1

    Super 👏👏👏👍

  • @chandranmallam9406
    @chandranmallam9406 11 місяців тому +1

    Super goodwork

  • @spspattathil289
    @spspattathil289 2 роки тому +1

    പൊളിച്ചു മച്ചാനെ...

  • @sunilsankar9847
    @sunilsankar9847 3 роки тому +1

    Poli aayittund broi👍💖

  • @dibiodepaint
    @dibiodepaint Рік тому +1

    Mantap👍👍

  • @sojirajraj8764
    @sojirajraj8764 3 роки тому +1

    Machaneee ningal vere levalanu...ethra orginalitikku varakkunnavar...kuravanu......poli masss.natural...great work

  • @ashiqali2916
    @ashiqali2916 2 роки тому +1

    ബ്യൂട്ടിഫുൾ bro

  • @royalwoodpolishwork
    @royalwoodpolishwork 3 роки тому

    Luvely 🔥🔥🔥👌👍

  • @navas....6418
    @navas....6418 3 роки тому +1

    work adipoli bro 👌👌👌

  • @satheesh.satheesh.4100
    @satheesh.satheesh.4100 Рік тому +2

    very nice
    super....

  • @ayyoobazan2110
    @ayyoobazan2110 Рік тому +1

    👍👍💯

  • @shafeekzayan7865
    @shafeekzayan7865 Рік тому +1

    ❤️❤️👍👍

  • @rohithramesh1328
    @rohithramesh1328 3 роки тому +1

    Nice work bro

  • @mazhavilart
    @mazhavilart Рік тому +1

    👍👍👍👍

  • @ajeeshk629
    @ajeeshk629 2 роки тому +1

    👍

  • @mathewdixon9549
    @mathewdixon9549 2 роки тому +1

    Good

  • @pshousedesigns8132
    @pshousedesigns8132 2 роки тому +1

    Nice bro

  • @Nasarudheennasarudheennasarche

    വർക്ക് പടിപ്പിക്കുമോ ?

  • @balaggopalan846
    @balaggopalan846 2 місяці тому +1

    Bro കേരളത്തിൽ എല്ലാ സ്ഥലത്തു പോയി വരച്ചു കൊടുക്കുമോ

  • @woodcarvingapvijaywoodworksAP
    @woodcarvingapvijaywoodworksAP 3 роки тому

    Excellent work royalty teak brother👌👌👍

  • @vadivelanartist1709
    @vadivelanartist1709 3 роки тому

    Original work super bro 👏👏👏

  • @niyasartdesigingwalls9281
    @niyasartdesigingwalls9281 3 роки тому

    അടിപൊളി ഷൈജു ബ്രോ 👌👌👌

  • @shajahanshaju7416
    @shajahanshaju7416 2 роки тому +1

    👌👌👌👌

  • @thanhphongvo3696
    @thanhphongvo3696 2 роки тому +1

    Very good

  • @raphaelkesooopparlu6863
    @raphaelkesooopparlu6863 2 роки тому +1

    👌👌👌👍

  • @ambadiambadi784
    @ambadiambadi784 Рік тому +1

    ഇതിന്റെ മിക്സിങ് parayamo

  • @navas....6418
    @navas....6418 3 роки тому +1

    Thanks

  • @muneermuneer7461
    @muneermuneer7461 3 роки тому +1

    ആരും എന്തും പറഞ്ഞോട്ടെ ചേട്ടന്റെ ആർട്ട്‌ പൊളിയാണ്

    • @woodgrainkerala
      @woodgrainkerala  3 роки тому

      😄😄😄😄താങ്ക്സ് യുവർ സപ്പോർട്

  • @rasheedkarashid4697
    @rasheedkarashid4697 3 роки тому

    Superi👍

  • @ArunKumar-nc5kn
    @ArunKumar-nc5kn 3 роки тому +1

    സിമന്റ് തൂൺ ,മറൈൻ Wood, അതുപോലെ trus ചെയ്ത സ്വ് കയർ പൈപ്പ് എന്നിവയിൽ ഈ work ചെയ്തു കൂടെ,

    • @woodgrainkerala
      @woodgrainkerala  3 роки тому

      ചെയ്യാം ട്രസ്സിൽ ചെയ്യുമ്പോൾ തിന്നർ ഉപയോഗിച്ചു നന്നായി തുടച്ചു sand പേപ്പർ കൊണ്ട് ഉരച്ചു വേണം പ്രൈമർ അടിക്കാൻ അല്ലെങ്കിൽ പൊളിഞ്ഞു പോകും

  • @smireshpv7420
    @smireshpv7420 3 роки тому

    ഞാനും ചെറുതായി വരക്കും ചേട്ടന്റെ വര എനിക്ക് ഒരു പ്രചോദനം ആണ്

  • @PBDREAMCREATION
    @PBDREAMCREATION 2 роки тому +1

    😍😍❤️❤️

  • @shijuallahrakha4233
    @shijuallahrakha4233 3 роки тому

    Full support bro 👍👍👍👍

  • @midhunmohan1089
    @midhunmohan1089 3 роки тому

    Annikum vara Yannu. BuddyyudeNalla varayanu.. sp 58 kurachu use cheyu...appo kkurachu koodi thennikan pattum. Buddy yude vara padikanum und. Keep going... good night

  • @dibeesh.dibeeshkv5046
    @dibeesh.dibeeshkv5046 3 роки тому

    അടിപൊളി

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 3 роки тому

    Superചങ്കേ' '

  • @AjikumarAjikumar-xi6wn
    @AjikumarAjikumar-xi6wn Рік тому +1

    കളർ മിക്സിങ്ങിനെ പറ്റി വിവരച്ചില്ല.

  • @jamalmk2034
    @jamalmk2034 3 роки тому

    Supper

  • @jaleeljaleelcs1731
    @jaleeljaleelcs1731 3 роки тому

    Super bro 💖💖💖💖💖😘

  • @ArunKumar-nc5kn
    @ArunKumar-nc5kn 3 роки тому +1

    നന്നായിട്ടുണ്ട്. താങ്കൾ എവിടെയാണ്. നമ്പർ ലഭിക്കുമോ?മുകൾ ഭാഗം ( തട്ട് ) ഒന്നു കാണിക്കാമോ? തൂണുകൾക്കനുസൃതമായോണോ? ചെയ്തിരിക്കുന്നത്. അറിയാൻ ആഗ്രഹിക്കുന്നു.

    • @woodgrainkerala
      @woodgrainkerala  3 роки тому

      വലിയ തട്ട് ആണു ചിലയിടത്തു അടിച്ചു വിട്ടിരിക്കുകയാണ് പലകകൾ 99747605372

    • @woodgrainkerala
      @woodgrainkerala  3 роки тому

      ua-cam.com/video/BZI_kE9X5Ao/v-deo.html
      തട്ട് വരച്ചിരിക്കുന്ന വീഡിയോ

    • @ArunKumar-nc5kn
      @ArunKumar-nc5kn 3 роки тому

      നന്ദി

  • @rajeshthomas1794
    @rajeshthomas1794 Рік тому +1

    ധയിരമായി മുമ്പോട്ട് പോകുക

  • @designangler6384
    @designangler6384 3 роки тому

    മാരകം മച്ചാനെ 👍👍👍👍ഇ വർക്കിനെ പറ്റി അറിയാത്തവർ ആണ് bad cmt അടിക്കുന്നത്.... അറിയുന്നവർക് 🐯🐯 മച്ചാൻ

  • @shajivallathshajivallath487
    @shajivallathshajivallath487 2 роки тому

    തേക്ക് കളർ അടിച്ചിട്ട് അതിനു മുകളിൽ സീലർ അടിച്ചിട്ടാണോ വരയ്ക്കുന്നത്.സീലർ അടിച്ചതിനു ശേഷം വരക്കാൻ പാടുള്ളു എന്നു നിർബന്ധ മുണ്ടോ

    • @woodgrainkerala
      @woodgrainkerala  2 роки тому +1

      സീലർ അടിക്കണം എന്നില്ല പെയിന്റ് ഫിനീഷിങ്കിൽ അടിച്ചാൽ പ്രശ്നം ഇല്ല

  • @lijocj801
    @lijocj801 3 роки тому

    ഇത് എന്തിലാ വരക്കുന്നെ പെയിന്റ് ആണോ അതോ സ്റ്റെയ്നർ ആണോ

  • @masterofteakgrains385
    @masterofteakgrains385 3 роки тому

    അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട അടിപൊളി

  • @dhijuov597
    @dhijuov597 2 роки тому +1

    ചേട്ടന്റെ സ്ഥലം എവിടെയാണ് നമ്പർ ഒന്ന് തരാമോ

  • @shiburajan2135
    @shiburajan2135 Рік тому +1

    No illlee

  • @sanjaiat4246
    @sanjaiat4246 3 місяці тому +1

    𝚂𝚞𝚙𝚎𝚛👌🏻

  • @rajeshmooppil9882
    @rajeshmooppil9882 2 роки тому +1

    കലക്കീട്ട്ണ്ട് 100 %

  • @shyamsanal7309
    @shyamsanal7309 3 роки тому

    ചേട്ടനെ കൊണ്ട് ഇങ്ങനെ വരക്കാൻ പറ്റുന്നുണ്ടല്ലോ.എന്നെ കൊണ്ട് പറ്റുന്നില്ല .പിന്നെ ആളുകൾ വിട്ട് കള ഭായ്