Teak Wood Grains 3 D effects എളുപ്പത്തിൽ ചെയ്യാം 👍👍👍

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 30

  • @abdulfahadfahad7760
    @abdulfahadfahad7760 2 роки тому +1

    Sooper

  • @CR-ld5cj
    @CR-ld5cj 2 роки тому +1

    Kidu poli❣️

  • @sreejithkannan6254
    @sreejithkannan6254 Рік тому +1

    👌👍👍

  • @nusratali8911
    @nusratali8911 Рік тому +1

    Super work

  • @sujishalu6786
    @sujishalu6786 2 роки тому +1

    നന്നായിട്ടുണ്ട് ബ്രോ

  • @devarts1673
    @devarts1673 2 роки тому +2

    ശെരിക്കും ഒർജിനാലിറ്റി feel ചെയ്യുന്നുണ്ട് good work ❤️

  • @dhosth9672
    @dhosth9672 Рік тому +1

    Great work bro 🌹💖naic

  • @kuttoosshajith9079
    @kuttoosshajith9079 2 роки тому +1

    എന്റെ ബ്രോ പൊളിച്ചു അടിപൊളി വർക്ക്‌ 👌

  • @rayeesmuhammad3024
    @rayeesmuhammad3024 2 роки тому +1

    Good work

  • @mathewscaria9562
    @mathewscaria9562 2 роки тому +1

    amazing 👏

  • @jaffervengoli162
    @jaffervengoli162 2 роки тому +1

    സൂപ്പർ ബ്രോ

  • @MANOJKUMAR-wy8gp
    @MANOJKUMAR-wy8gp 2 роки тому +1

    Super

  • @salambisha4120
    @salambisha4120 2 роки тому +1

    Work super

  • @sunilkumarm.c4574
    @sunilkumarm.c4574 2 роки тому +2

    ക്ലീയറിന്റെ പേര്?
    വർക്ക് സൂപ്പർ
    അഭിനന്ദനങ്ങൾ

    • @realartkerala1474
      @realartkerala1474  2 роки тому +1

      Hi coat clear എന്നാണ് പേര്, പക്ഷെ എനിക്ക് ഉപയോഗിച്ചിട്ട് ഇഷ്ടപ്പെട്ടില്ല, അതാണ് പേര് കാണിക്കാതിരുന്നത്.
      ❤😍😍❤

  • @lijocj801
    @lijocj801 2 роки тому +1

    സീലർ അടിച്ചു വരച്ചൂടെ ബ്രഷ്കൊണ്ട് ലയിപിയ്ക്കാൻ സിമ്പിൾ അല്ലെ

    • @realartkerala1474
      @realartkerala1474  2 роки тому

      ഇരുബ് ഷീറ്റിന് മുകളിൽ സീലർ പൊളിഞ്ഞു പോകാൻ സാധ്യത ഏറെ യാണ്, അതുപോലെ വെയിലും മഴയും കൊള്ളുന്ന സ്ഥലം കൂടി ആയതുകൊണ്ട് സീലർ ഉപയോഗിച്ചാൽ പൊള്ളി ഇളകും,രണ്ട് കോട്ട് പെയിന്റിന് മുകളിൽ വരയ്ക്കാൻ വളരെ എളുപ്പം ആണ്, വരയ്ക്കാൻ ഉപയോഗിക്കുന്ന സാധനം ഞാൻ പറഞ്ഞത് പോലെ ഉപയോഗിച്ചാൽ വളരെ സിംപിൾ ആയിരിക്കും 👍👍😍❤