Marco movie | George Joseph | Unni Mukundan

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 346

  • @anilnair4182
    @anilnair4182 9 днів тому +33

    എനിക്ക് സംവിധായകൻ ശാന്തിവിള പറഞ്ഞ കാര്യം ഓർത്തു ചിരിവരുന്നു..സുകുമാർ കുറുപ്പിനെ ഒഴിച്ചു ബാക്കി എല്ലാവരെയും പിടിച്ച ആളാണ്...

  • @sureshrajan9306
    @sureshrajan9306 10 днів тому +104

    മാർക്കോ സെൻസർ കഴിഞ്ഞു വന്നത് ജോർജ് ജോസഫ് സാർ അറിഞ്ഞില്ല എന്ന് തോന്നുന്നു ചാനലുകളിൽ വന്നു സംസാരിക്കുന്നത് കണ്ടിട്ടുണ്ട് അതെല്ലാം നന്നായിരുന്നു പക്ഷെ മാർക്കോ സിനിമ ഇത്രയും ഹിറ്റ് ആയതിൽ അഭിമാനിക്കാതെ കുറ്റം പറയാൻ കുറെ ആളുകൾ കോടികൾ ചിലവാക്കി സിനിമ ചെയ്തു എല്ലാം പൊളിഞ്ഞു ഈ വർഷം ഹിറ്റ് ആയത് കുറച്ചു സിനിമ വിജയ്ക്കട്ടെ സാർ മാർക്കോ അതുകൊണ്ട് തിയേറ്ററിൽ കടല വിൽക്കുന്നവർ സന്തോഷത്തിലാണ് മാർക്കോ അങ്ങ് കൊറിയിലേക്ക് പോകുകയാണ് 🤩

    • @Narayanan2024
      @Narayanan2024 10 днів тому

      Ketto George joseph saaaaare😂😂😂

    • @mediamonarch5482
      @mediamonarch5482 10 днів тому +1

      😂😂😂

    • @labinindia
      @labinindia 5 днів тому +1

      ഈ സാർ വിളിയിൽ ഞാൻ ഒരക്ഷരം മാറ്റി വിളിക്കും സാ മാറ്റി

  • @kannanms8179
    @kannanms8179 10 днів тому +27

    2 ആം തവണ കണ്ടിട്ടും കിടിലൻ എക്സ്പീരിയൻസ് MARCO 🎉🎉🎉🎉

  • @maladathhouse12
    @maladathhouse12 10 днів тому +52

    നാട്ടിലുള്ള എല്ലാ കൊള്ളരുതായ്മയും നടക്കുന്നത് സിനിമ കണ്ടിട്ടാണ് എങ്കിൽ എത്ര നല്ല സിനിമകൾ ഉണ്ട് അതുകണ്ടൂആരും നല്ലത് ചെയ്യുന്നില്ലല്ലോ
    സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരല്ല സിനിമ കാണുന്നുള്ളൂ ഇഷ്ടമില്ലാത്തവർ കാണേണ്ട ല്ലോ

  • @anusree4942
    @anusree4942 9 днів тому +19

    ശാന്തിവിള ദിനേശ് നിങ്ങളോട് ആധ്യമായി ഇഷ്ടം തോന്നിയ റിവ്യൂ😂😂😂😂

  • @sodee6136
    @sodee6136 10 днів тому +46

    ഇന്നുവരെ ഒരു കേസ് പോലും തെളിയിക്കാൻ കഴിവില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു ഇദ്ദേഹം അത്ര കഴിവു കേട്ട ഒരാൾ ഈ സിനിമയെ കുറ്റം പറയാൻ എന്ത് യോഗ്യതയാണ് അദ്ദേഹത്തിന് ഉള്ളത്

    • @ajeeshabhinav4794
      @ajeeshabhinav4794 3 дні тому

      റിട്ടേഡ് ആയി കഴിഞ്ഞപ്പോൾ ചുമ്മാ ചാനലിൽ ഇരുന്നു വള വള എന്ന് പറയുന്നത് അല്ലാതെ. സർവീസിൽ ഇരുന്നപ്പോ ഒരു കേസ് പോലും തെളിയിക്കാത്ത ഒരു ആൾ ആണ് ഇയാൾ b😅😅

  • @supersuper9843
    @supersuper9843 10 днів тому +40

    അവതാരാകാൻ സൂപ്പർ 👌👌👌❤️

  • @sasthrikal856
    @sasthrikal856 10 днів тому +38

    അങ്ങനെയെങ്കിൽ ചെങ്കോൽ എന്ന സിനിമയിലെ സേതുമാധവനെ കുത്തിക്കൊല്ലുന്ന ഒരു കൊച്ചു പയ്യനാ അയാൾ പറയുന്ന കണക്കിനാണെങ്കിൽ കുട്ടികളെല്ലാം ആ രീതിക്ക് വഴിതെറ്റിപ്പോകുന്ന അവസ്ഥയാവുമല്ലോ അത്തരത്തിൽ ചിന്തിച്ചാൽ എത്രയെത്ര സിനിമകൾ ബാൻ ചെയ്യേണ്ടിവരും
    ഉണ്ണിമുകുന്ദൻ 🔥👌👍
    മാർക്കോ 🔥👏👌👍👍

    • @sindhuisreal1689
      @sindhuisreal1689 10 днів тому +2

      ഇതുപോലുള്ള ആളുകൾ ആണ് ആരെയും നന്നാവാൻ അനുവദിക്കതാത്തത്. ഒരു സിനിമ കൊള്ളില്ല എന്ന് പറഞ്ഞാൽ ഉടനെ മറ്റേ സിനിമയിൽ ഉണ്ടാലോ എന്നും പറഞ്ഞു ഞായരീകരിക്കും. Marco is വേസ്റ്റ് ഫിലിം

    • @sasthrikal856
      @sasthrikal856 10 днів тому +4

      @sindhuisreal1689 കൊള്ളില്ല എന്നത് നിങ്ങളുടെ അഭിപ്രായം സിനിമയിൽ ഇനിമുതൽ കത്തികുത്തും, റേപ്പ് സീനും, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും മദ്യപാനം മയക്കുമരുന്ന് കച്ചവടം ഇതെല്ലാം ബാൻ ചെയ്യട്ടെ കലാസൃഷ്ട്ടികളെ അങ്ങനെ കാണാൻ കഴിയണം ഇത് ചുമ്മാ...

    • @sindhuisreal1689
      @sindhuisreal1689 10 днів тому +1

      @@sasthrikal856 ഇതൊക്കെ കണ്ടാണ് പുതിയ പുതിയ സൈക്കോകൾ ഉണ്ടാകുന്നത്. നിരവധി കുറ്റകൃത്യങ്ങൾ ആണ് വർധിച്ചു വരുന്നത്. ഇതൊക്ക കുട്ടികളെ influence ചെയ്യുന്നുണ്ട്

    • @nandu1770
      @nandu1770 9 днів тому

      ​@@sindhuisreal1689 ningal ethra kidannittu paranjalum oru karyavum illa. Innathe generation kanunnathi just indian content mathram onnu alla, ivde ippo oru Marco irangiyilkarunengilum ithilum violent thrillers aya foreign media including series, movies, docudramas okke aanu.

    • @rajeshrajendran8166
      @rajeshrajendran8166 6 днів тому +3

      സിനിമ ഒരു entertainment മാത്രമാണ്....അതിന് സമൂഹത്തെ ഉദ്ധരിക്കുക എന്ന ഉദ്ദേശമൊന്നുമില്ല... മാർക്കൊയേക്കാൾ വയലൻസുള്ള സിനിമകൾ ലോകസിനിമയിൽ തന്നെ നൂറുകണക്കിന് ഉണ്ട്....saw, wrong turn സിനിമകൾ വയലൻസിന്റെ അങ്ങേയറ്റമാണ്....വയലൻസ് സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ വലിയ തോതിൽ ഉള്ളത് കൊണ്ടാണല്ലൊ ഇത്തരം സിനിമകൾ ഇറങ്ങുന്നതും ഹിറ്റാകുന്നതും...പ്രേമം അല്ലെങ്കിൽ മറ്റേത് വികാരത്തെയും പോലെ ഒരു വികാരമാണ് ഭയവും...ഒരു പ്രേമ സിനിമ കണ്ട് പ്രേമിക്കാൻ തോന്നുന്നെങ്കിൽ ഒരു വയലൻസ് സിനിമ കണ്ട്
      പ്രേക്ഷകർ അസ്വസ്ഥമാവണം..അതാണ് സിനിമ ഉണ്ടാക്കുന്നവരുടെ മിടുക്ക്... മാർക്കോ ടീം അത് നന്നായി ചെയ്തിരിക്കുന്നു... അഭിനന്ദനങ്ങൾ 🎉

  • @RajendranKr-j4d
    @RajendranKr-j4d 10 днів тому +42

    ആർക്ക് കുരു പൊട്ടിയിട്ടും ഒരു കാര്യവുമില്ല കാരണം മാർക്കോ സിനിമ ഇന്ത്യ കടന്ന് കൊറിയേലും ഇറ്റലിയിലും അമേരിക്കയിലും എത്തിക്കഴിഞ്ഞു

  • @mm2k2uk
    @mm2k2uk 10 днів тому +8

    Rising star 🌟
    Unni mukundan …
    Sunshine ☀️
    CINEMAYE CINEMAYAYI MATHRAM KANUKA ..
    This is an art ..
    Style and action ..
    …revenge …
    Whole India 🇮🇳 celebrating Marco !!!

  • @saralakm8612
    @saralakm8612 10 днів тому +36

    Sathiam enikum നല്ല respect ആയിരുന്നു
    ഇപ്പോള് ഫോണിലും മാറ്റും കൊച്ചുകുട്ടികൾ വരെ എന്തോകെ കാണുന്നുണ്ടെന്നു സാർ ഒരു അന്വേഷണം നടത്തേണ്ടതാണ്

  • @LijoNellankara-xj3ex
    @LijoNellankara-xj3ex 10 днів тому +22

    ഉണ്ണി ❤️❤️❤️

  • @adv.s.ramesh779
    @adv.s.ramesh779 10 днів тому +45

    ചുരുളി ഇറങ്ങിയപ്പോൾ ഇതൊന്നും കേട്ടില്ല 🤔

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 2 дні тому

      തെറി നല്ലതല്ലേ, പ്രത്യേകിച്ചും rtd. പോലീസ് ആകുമ്പോൾ അയവിറക്കാൻ, ഹാസ്യം പലപ്പോഴും വളി,പ്പിൽ അവസാനിക്കുന്നത് വച്ച് നിലനിന്നു പോകുന്നില്ലേ ചിലർ

    • @Anbs2024
      @Anbs2024 День тому

      റിട്ടയേഡ് എസ് പി ഇംഗ്ലീഷ് സിനിമ ഒന്നും കാണാറില്ലേ

  • @prajwaalacreations
    @prajwaalacreations 10 днів тому +30

    ജോര്‍ജ് ജോസഫ് സര്‍
    1. കുറച്ച് നാള്‍ മുന്‍പ് പെറ്റിക്കോട്ട് ഇട്ട രണ്ട് കുട്ടികളുടെ കൊലപാതകം നമ്മുടെ കൊച്ചു കേരളത്തില്‍ പച്ചയ്ക്ക് നടന്നു.
    2 ഒരു ഒന്‍പതാം ക്ലാസ്സ് കുട്ടി അഞ്ച് മാസം ഗര്‍ഭവതിയായി ആത്മഹത്യ ചെയ്തു അങ്ങ് തിരുവനന്ത പുരത്ത്‌
    3 ഒരു കോളജ് സ്റ്റുഡന്റായിരുന്ന പെണ്‍കുട്ടിയെ ഗ്രില്ലിന്റെ ഇടയില്‍ കൂടി പെട്രോളൊഴിച്ച് കത്തിച്ചു.
    4 ഇപ്പോ ഒരു സ്കൂള്‍ വണ്ടി മനഃപ്പൂര്‍വ്വം മറിച്ച്, പല കളളത്തരങ്ങള്‍ മറയ്ക്കപ്പെടാന്‍ ...ഒരു കുഞ്ഞു കുട്ടിയെ കൊന്നു..
    5 കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ എണ്ണം പറഞ്ഞ് വെട്ടി...
    6 ഗര്‍ഭവതിയായ ഒരു സ്ത്രീയെ റോഡിലിട്ട് ചവിട്ടി..
    7 വയറ് വിശന്നപ്പോ ആഹാരം എടുത്തു പോയതിന് ഒരു പാവം ആദിവാസി ചെറുക്കനെ കെട്ടിയിട്ട് അടിച്ച് കൊന്നു.
    8ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയായിരുന്ന അഭിമന്യു എന്ന പയ്യനെ കുത്തിക്കൊന്നു...
    ലിസ്റ്റ് ഇനിയും ഇനിയും ഉണ്ട്
    ഇതൊന്നും അങ്ങേക്ക് വയലന്‍സായി തോന്നിയില്ലേ...ഇവിടെ എന്തിനേയാണ് അങ്ങയുടെ ആവശ്യ പ്രകാരം നിരോധിക്കേണ്ടത്....

    • @podimol8779
      @podimol8779 10 днів тому +6

      Ini ithoke marco Kandittannum parayum chilapo😂

    • @prajwaalacreations
      @prajwaalacreations 10 днів тому +4

      @@podimol8779 ശരിയാ...കാരണം ഇവരുടെയൊക്കെ ടാര്‍ജറ്റാണല്ലോ ചിലരുടെ അധഃപതനം...

    • @soumishan2755
      @soumishan2755 10 днів тому

      Ho adhokepine nokam adhyam ithilonn thilangatte njannnn😌….

    • @Shajimidayikunnu
      @Shajimidayikunnu 6 днів тому +1

      George nu vattayatha saramilla😢

  • @Pksajeev
    @Pksajeev 9 днів тому +8

    പുഷ്പയിൽ ചന്ദന വെട്ടും കടത്തും തല്ലും കൊല്ലും ഒക്കെയില്ലേ 2000കോടിയിലേക്ക് എന്തുവാ ആ ചിത്രം അതു കണ്ടിട്ട് എല്ലാവരേം ചന്ദനം വെട്ടാൻ മറയൂർ കേറില്ല

  • @PrasadPrasad-i8g
    @PrasadPrasad-i8g 10 днів тому +15

    മലയാളത്തിൽ ഫാമിലി ഒരുമിച്ചിരുന്ന് കാണാൻ പറ്റാത്ത എത്ര സിനിമകൾ ഇറങ്ങിയിട്ടുണ്ട് അത് നിരോധിക്കണം എന്ന് ആരും പറയുന്നില്ല സിനിമയിലെ കണ്ടിട്ട് ആരെങ്കിലും പിഴച്ചു പോകും എന്ന് ഞാൻ വിചാരിക്കുന്നില്ല

  • @manikandanunni5508
    @manikandanunni5508 4 дні тому +2

    മൂന്നു പ്രാവശ്യം കണ്ടു, ഇനിയും കാണും. ഒന്നാന്തരം സിനിമ. 👍

  • @VIMALACM-m7e
    @VIMALACM-m7e 9 днів тому +4

    അങ്ങനെയാണെങ്കിൽ എത്ര നല്ല സിനിമ ഉണ്ട് എന്തുകൊണ്ട് അനുകരിക്കുന്നില്ല. Marco നല്ല മൂമിയാണ്.👌👌

  • @sujilkumar3091
    @sujilkumar3091 10 днів тому +27

    ഇയാൾ ജനം ടിവി യിൽ വന്ന് സംസാരിക്കുന്നത് കേട്ടിട്ടുണ്ട് അപ്പോഴൊക്കെ ഇഷ്ടമായിരുന്നു ബട്ട്‌ മാർക്കോയെ പറ്റി പറഞ്ഞത് കേട്ടപ്പോൾ ഇദ്ദേഹത്തിന്റെ നിലവാരം മനസ്സിലായി മോശം മോശം സർ..

  • @aneeshkumara9480
    @aneeshkumara9480 10 днів тому +87

    A എന്ന് കണ്ടപ്പോൾ മറ്റേത് ആണന്ന് വിചാരിച്ചു കയറിയത് ആണ് 😂😂😂😂.

  • @JayeshEm-pu1qx
    @JayeshEm-pu1qx 10 днів тому +25

    തുടക്കം മുതൽ മോസ്റ്റ്‌ വയലൻസ് മൂവി ആണ് എന്ന് പറഞ്ഞു ആണ് ഷൂട്ടിംഗ് തുടങ്ങിയത് പടം റിലീസ് ആക്കിയത്,

  • @sivadasanpn299
    @sivadasanpn299 9 днів тому +3

    കഥയുണ്ട്, emotion ഉണ്ട്, thrilling action ഉണ്ട്. This is an art.

  • @charmarrow3421
    @charmarrow3421 7 днів тому +3

    ഇദ്ദേഹം മാർക്കോ മാത്രമേ കണ്ടുള്ളു. മലയാളി ക്കു അഭിമാനിക്കാൻ പറ്റിയ സിനിമ യാണ്. ജോർജ് നിങ്ങളുടെ വില കളയരുത്

  • @JayeshEm-pu1qx
    @JayeshEm-pu1qx 10 днів тому +23

    സെൻസർ ബോർഡ് കട്ട് ചെയ്ത ഭാഗം കൂടി കണ്ടാൽ ഈ റിട്ടെടു പോലീസ് എന്ത് പറയും

    • @phoenix_2202
      @phoenix_2202 10 днів тому +5

      ഇപ്പഴേ ബോധം ഇല്ല... അതൂടി കണ്ടാൽ ആളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും...😅

  • @vimalnk9633
    @vimalnk9633 10 днів тому +4

    I saw Marco 4 times . I like the first half so much . Even though the movie Marco didn't have so much violence it would have been successful. Because the screen presence of Unnimukundan is very high . Magnificent look . Every body has acted well. Overall I appreciate it's Director Hanef . Each and every scenes, I must say he has directed well .

  • @roychanel4985
    @roychanel4985 10 днів тому +21

    ഇയാൾ ആരോ എഴുതി കൊടുത്തത്‌ വായിക്കുന്നതാണന്നു തോന്നു.😅

  • @abhilashlinsi6834
    @abhilashlinsi6834 6 днів тому +2

    മലയാള സിനിമ അത് വേറ ലെവൽ എത്തി . full അഭിമാനം UM F

  • @JayeshEm-pu1qx
    @JayeshEm-pu1qx 10 днів тому +11

    അങ്ങനെ ആണ് എങ്കിൽ കിൽ അനിമൽ ഈ സിനിമകൾ വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ നിരോധനം വേണം എന്ന്

  • @vinodvasudev9004
    @vinodvasudev9004 9 днів тому +7

    പൊട്ടൻ എന്നു പറഞ്ഞാൽ ലോക പൊട്ടൻ....

  • @kalathradhakrishnan
    @kalathradhakrishnan 10 днів тому +11

    Marco ❤

  • @ashishjohn86
    @ashishjohn86 9 днів тому +4

    വിവരം കൂടിയാലും പ്രശ്നമാണ്..

  • @jayaraje8727
    @jayaraje8727 10 днів тому +12

    എല്ലാ വിധ ഭീകര സംഘടനകളെയും താലോലിക്കുന്നത് കേരള മല്ലേ? ഹമാസ്, ഹിസ്ബുള്ള, ഹൂതികൾ ഒക്കെ കേരളത്തിലുള്ള കുറെ പേർക്ക് പ്രിയങ്കരം അല്ലേ? അവർക്ക് വേണ്ടി സിന്ദാബാദ് വിളിക്കാൻ ഇവിടെ ആളില്ലേ? ഇതൊക്കെ കാണുന്ന, കേൾക്കുന്ന കേരളത്തിന് സിനിമയൊക്കെ എന്ത്?

  • @ShajuShaju-py9ly
    @ShajuShaju-py9ly 10 днів тому +13

    ജോർജ് sir kill, animal,kgf
    English cinema saw 1,2,3,
    ഒന്ന് കാണണം

    • @soumishan2755
      @soumishan2755 10 днів тому +2

      Adhupinne malayalikal allallo😜. Pinne avarkethire onnum parayanum pattulla apo ivide parayam 😂adhumpora labham kityadh central government pidichedukanonn 😂😂😂😂😂 hayyayooo

    • @rajeshrajendran8166
      @rajeshrajendran8166 6 днів тому

      Saw 7 part കണ്ടു..എല്ലാ ഭാഗവും കൊടൂരമാണ്

  • @sadasivanpillai3724
    @sadasivanpillai3724 10 днів тому +6

    അങ്ങേര് പറഞ്ഞത് എല്ലാം എല്ലാരും അങ്ങ് അനുസരിച്ചു 😂😂

  • @007Challenger
    @007Challenger 8 днів тому +4

    കാര്യം ലളിതമാണ്, വെറുതെ പോലീസ് ബുദ്ധി ഉപയോഗിക്കേണ്ട. നിങ്ങൾക്ക് വേണമെങ്കിൽ മാത്രം പോയി സിനിമ കാണുക, ആരും നിങ്ങളെ തോക്ക് ചൂണ്ടി അവിടെ കൊണ്ടുപോകുന്നില്ല

  • @vinodvasudev9004
    @vinodvasudev9004 9 днів тому +2

    ഞാനും 2 times കണ്ടു.. പൊളി.. Blood cold ആയി പോകും...❤❤❤❤

  • @sasidharannair1629
    @sasidharannair1629 7 днів тому +1

    ആർക്കും മനോനില എല്ലായ്പ്പോഴും ഒരുപോലെ
    ആയിരിക്കില്ല. വിട്ടുകള.

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 10 днів тому +6

    ലോകത്ത് എവിടെയും പ്രദർശിപ്പിക്കാൻ പാടില്ലത്രേ...😂😂😂ഇങ്ങേര് ലോക സിനിമകൾ കാണാത്തതിന് ഇന്ത്യൻ സിനിമാപ്രവർത്തകരും പ്രേക്ഷകരും എന്തു പിഴച്ചു... ഇതാണ് പറയുന്നത് വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവരം വേണം...

  • @kalathradhakrishnan
    @kalathradhakrishnan 10 днів тому +6

    Unni ❤

  • @sasikumarsasikumar3786
    @sasikumarsasikumar3786 10 днів тому +5

    ഇവനെ പോലെ ഉള്ളവൻ എങ്ങിനെ sp ആയി നീ ഇംഗ്ലീഷ് മൂവി ഒന്നും കണ്ടിട്ടില്ലേ ഇവൻ പല പൊട്ടത്തരങ്ങളും പറയാറുണ്ട് യൂറ്റബ് വരുമാനമാണ് ലക്ഷ്യം

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 7 днів тому +2

    ഈ പടം ഇറങ്ങുന്നതിനു മുന്നേ നമ്മുടെ നാട്ടിൽ ക്രൂരമായ കൊലപാതകവും. ബലാത്സംഗവും. 51 വെട്ട് വെട്ടി നുറുക്കലും ഒന്നും നടന്നിട്ടില്ലേ സാറേ

    • @SreehariAchusree
      @SreehariAchusree 6 днів тому

      ഞാൻ പറയാണ് കൊതി chathu

  • @labinindia
    @labinindia 5 днів тому +1

    ഇയാള് ഇതുപോലെ ചെയ്തിട്ട് ഉണ്ടാവും ഇപ്പൊ അതു ഓർമ വന്നു അതു കൊണ്ടാ

  • @Villys1968
    @Villys1968 7 днів тому +2

    Yutube ചെയ്തു ചെയ്തു വട്ടായി 😀😀😀

  • @arradhakrishnan5997
    @arradhakrishnan5997 10 днів тому +7

    Super😅😊😅😊😅😅😊😅😅😅😊😊😅😅😅😊😅😅😅😅😅😅😅😅😅😅😊

  • @tessyjohnjoseph8889
    @tessyjohnjoseph8889 6 днів тому +1

    സിനിമയെ സിനിമയായി മാത്രം കാണുക. എത്ര ഇംഗ്ലീഷ് സിനിമയിലാണ് വയലൻസ് ഉള്ളത്. ശരിക്കും അഭിമാനിക്കണം ഇതുപോലെയൊരു സിനിമ മലയാളത്തിൽ എടുത്തതിന്. ജോസഫേട്ടന് ഇഷ്ടപ്പെട്ടു കാണില്ല. സാരമില്ല അദ്ദേഹം പോയി കള്ളിച്ചെല്ലമ്മ കാണട്ടെ.

  • @sathyadevan2659
    @sathyadevan2659 7 днів тому +1

    enthoru vivaramillyma
    Anu respected sir
    ithinakkalum beegaramanu
    Chila vedio gamugal

  • @girishjayaram
    @girishjayaram 10 днів тому +6

    സെൻസർ ബോർഡ്‌ കണ്ട് ബോധിച്ച് അംഗീകരിച്ചാണ് മാർക്കോ പടം റിലീസായത് എന്ന് സാറിന് മറന്നു പോയെന്ന് തോന്നുന്നു..

  • @rajagopalank1661
    @rajagopalank1661 10 днів тому +5

    അത് പ്രായത്തിന്റെയാ ബുദ്ധിയൊക്കെ പോയി കിടക്കുകയാ 😃😃

  • @onceinalife-c1y
    @onceinalife-c1y 9 днів тому +1

    0:15 here comes our അണ്ണൻ 🔥🔥

  • @ShajuShaju-py9ly
    @ShajuShaju-py9ly 10 днів тому +8

    പടത്തിന് പ്രൊമോഷൻ കിട്ടി
    ജോർജ് അണ്ണൻ വഴി 😂

  • @krishnankutty3860
    @krishnankutty3860 6 днів тому +1

    പോലീസുകാർ നീതിപരിപാലനം ശരിയായി നടത്തിയിരുന്നെങ്കിൽ ഇത് പോലുള്ള സിനിമയുടെ ആവശ്യമില്ല.

  • @A7L4N7A
    @A7L4N7A 10 днів тому +10

    അപ്പോൾ മഹാഭാരതം രാമായണം രാവണന്റെ തല ഫിക്സ് ചെയ്തിട്ട് മതി ബാക്കി 😂

  • @ramas9989
    @ramas9989 9 днів тому +2

    Good one 👍

  • @MadhuM-gl2sm
    @MadhuM-gl2sm 6 днів тому +1

    😭😭😭

  • @AjayakumarM-t3f
    @AjayakumarM-t3f 3 дні тому

    പുള്ളി ആദ്യമായിട്ട് സിനിമ കണ്ടത്

  • @manivadakkal5607
    @manivadakkal5607 3 дні тому

    Where is GJ now?

  • @rajank5355
    @rajank5355 6 днів тому +1

    ക്യാമറക്ക് മുന്നിൽ ഇരുന്ന് ലച്ചർ അടിക്കുന്നത് മതരിയല്ല ഒരു സിനിമ നിർമിക്കാൻ ഒരു പേരുടെ അധ്വാനം വേണം പണം വേണം അല്ലാതെ കുറ്റം പറയാൻ ആർക്കും കഴിയും പിന്നെ കുറ്റപ്പെടുത്തുക എന്നത് ചില മലയാളികളുടെ ജന്മവാസന യാണ് 😂😂😂😂😂😂

  • @madhupk9118
    @madhupk9118 10 днів тому +4

    Talayil pinnaku matram ulla corge cosaph

  • @baijunairm3883
    @baijunairm3883 10 днів тому +8

    ഈ സിനിമ കാരണം ആണോ ഈ നാട്ടിൽ നടക്കുന്ന വയലൻസ് എല്ലാം നടക്കുന്നത് വിവരക്കേട് ഒരു അലങ്കാരമാക്കി നടക്കാതെ സാറെ റിട്ടേർഡ് ആയില്ലെ ഇനി വല്ല കൃഷിപ്പണി ഒക്കെ നടത്തി ജീവിക്ക് സാറെ വെറുതെ യൂട്യൂബിൽ ചാനൽ തുടങ്ങി വിടലടിച്ചു ആളെ പറ്റിക്കാതെ പിന്നെ നിങ്ങൾക്ക് മൂലക്കുരു ഉണ്ടങ്കിൽ അതിന്റെ ചികിത്സ തേടുക

  • @sathiyadevan7705
    @sathiyadevan7705 56 хвилин тому

    Halo.. Mr GJ. what happened to you!!!!. Please remember what u said????

  • @crazypetsmedia
    @crazypetsmedia 10 днів тому +6

    ingerkk aarengilum Wrong Turn ayachu kodukko

    • @VinukrishnanS
      @VinukrishnanS 6 днів тому

      Best aayirikkum 😂😂😂😂😂😂😂

    • @rajeshrajendran8166
      @rajeshrajendran8166 6 днів тому

      Saw കണ്ടാൽ പുളിക്ക് അറ്റാക്ക് വരും

  • @jow345
    @jow345 10 днів тому +3

    ഇവിടെ പിന്നെ എല്ലാരും നല്ല മനസ് ഉള്ളവരും ബോധം ഉള്ളവരും ആയത് കൊണ്ട് ഇവിടെ ക്രൈം ഒന്നും നടക്കുന്നില്ല.. സിനിമ കണ്ട് അതുപോലെ അനുകരിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് bro.. ന്യൂ ഇയർ തന്നെ നൈറ്റ്‌ പുറത്ത് പോയപ്പോൾ കാണുന്നത് ഒന്നും 5 years മുന്നേ ഒന്നും അല്ല.. കുട്ടികൾ ഒക്കെ ഇപ്പോൾ വെള്ളം അടിക്കുന്നതും ഡ്രഗ്സ് ഉപയോഗിക്കുന്നത് ഒക്കെ ഇപ്പോ അഭിമാനത്തോടെ ആണ് കാണുന്നത്.. ഒരു കൂസലും ഇല്ലാതെ ന്യൂ ഇയർ അന്ന് ഡ്രസ്സ് ഒക്കെ ഊരി ഇട്ടു ഒരു കൂട്ടം കുട്ടികൾ ബൈക്ക് ആയിട്ട് ഇടപ്പള്ളി ഭാഗത്തു കൂടി പോകുന്നത് കണ്ടു, അതും rash ഡ്രൈവിങ്... സിനിമ ഇക്കും ഇതിൽ റോൾ ഒന്നും ഇല്ലെന്നു പറയരുത്..
    അതുപോലെ സിനിമ ഇറക്കരുത് എന്നൊന്നും പറയില്ല... പക്ഷെ fact is fact.. Cinema ഉറപ്പായും ആളുകളെ affect ചെയ്യും.. അതിനു സിനിമ ban ഒരു പ്രതിവിധി അല്ല, എന്ത് വേണം എന്ന് വേണ്ടപ്പെട്ട അധികാരികൾ തീരുമാനിക്കട്ടെ.
    I like marco and ഉണ്ണി ആൻഡ് ടീം hardwork ഫലം കണ്ടു ❤️..

  • @charmarrow3421
    @charmarrow3421 7 днів тому +1

    വകതിരിവില്ല

  • @michaeljoseph7870
    @michaeljoseph7870 6 днів тому

    WHAT HAPPENED TO MR GEORGE JOSEPH???THIS IS CINEMA***WONERFULL GEORGE**

  • @subinnalikyatodi743
    @subinnalikyatodi743 10 днів тому

    Sir george respected you

  • @raghumenon6512
    @raghumenon6512 9 днів тому +1

    Dear Retd. Police Officer, മഹാഭാരതം, രാമായണം എന്നീ സിനിമകളിലെ violences എങ്ങനെയുണ്ട്?

  • @murlidharankt5996
    @murlidharankt5996 8 днів тому

    ചവിട്ടി കൂട്ടും പോലും ശാന്തിവിള ഒലത്തും

  • @svijayaprasad5840
    @svijayaprasad5840 5 днів тому

    എനിക്ക് ശാന്തി വിളയോട് ആദ്യമായി ഒരു ബഹുമാനം തോന്നി

  • @tylerffgaming2424
    @tylerffgaming2424 10 днів тому +1

    Chela ammavanmar anganeya.MGR gen uncle

  • @padmanabhan2263
    @padmanabhan2263 6 днів тому

    ഇതിൽ ഇയാൾ ഇടപെടാൻ പാടില്ലായിരുന്നു കുറച്ചെങ്കിലും ഉള്ള വിലകളഞ്ഞുഇതൊരു സിനിമയായി കാണണം

  • @hemchandran5508
    @hemchandran5508 10 днів тому +3

    Do punish the real criminals staying around u
    Punish real drug mafias
    Punish real quotation gang
    Punish real rapists
    Punish real fraud politicians
    How many examples u need
    Please this is a imaginatory story and scenes, don't tell against this movie
    U can see what a vulgarity now a days releasing in UA-cam
    Stop it
    Hope understand everything

  • @TheRajansai
    @TheRajansai 10 днів тому +4

    If it’s Mohan lal or Mamotty movie he will just keep quiet

  • @vijayaraghavanvijay587
    @vijayaraghavanvijay587 10 днів тому

    Enganathey cinemakal kandu strong avataeye janangal

  • @Surya-m7j3t
    @Surya-m7j3t 10 днів тому +2

    👍

  • @nspillai6541
    @nspillai6541 День тому

    Engarke ethraum pettanne manasikasupathriyil oru room book'cheyyuka ayalkanunnathe A padangalaane kandappol vicharichathonnum ella athakurupottiyathe kuzhilotte pokarai ennittum nirtharayille

  • @Mary-g8y7e
    @Mary-g8y7e 6 днів тому

    ഒന്നും അറിയില്ലാത്ത കുട്ടിക ൾ . പണ്ടത്തെ കുട്ടികൾ ആണെങ്കിൽ ശരിയാണ് ഇത്രയും : എന്നും ഒരോ പ്രശ്നം

  • @arunthiruvananthapuram
    @arunthiruvananthapuram 10 днів тому

    മാർക്കോ പോലുള്ള സിനിമയെടുക്കാനും അതിനെ വിമർശിക്കാൻ ചിലർക്കും ആ വിമർശനത്തിന് മറുപടി കൊടുക്കാൻ താങ്കൾക്കും അവകാശമുണ്ട്

  • @PrabhaKumar-ov1sq
    @PrabhaKumar-ov1sq 3 дні тому

    18 വയസ്സിന് താഴെയുള്ളവർക്ക് ടിക്കറ്റ് കൊടുക്കണ്ട എത്ര തന്നെ.എത്രയോ യൂറോപ്യൻ സിനിമകൾ ഇതിനേക്കാൾ വയാളൻ്റാണ്.അതൊക്കെ നിരോധിക്കുമ്മോ.....ചിരിക്കാതെന്ത് പറയാൻ.

  • @kalathradhakrishnan
    @kalathradhakrishnan 10 днів тому +1

    U r right

  • @VasanthaKumaric-ol4nz
    @VasanthaKumaric-ol4nz 10 днів тому +2

    Josep മാമൻ രണ്ട് പൊക വിട്ടിട്ടുണ്ടോന്ന് ഒരു സംശയം😢

  • @ettumanur
    @ettumanur 3 години тому

    Goerge Joseph പറയുന്നത് നിങൾക്ക് മനസ്സിലാകുന്നില്ല. കാരണം ഇന്ത്യയിൽ സെൻസർ ബോർഡ് എന്ന ഒരു സ്ഥാപനം ഗവന്മെൻ്റ് സ്ഥാപിച്ചിട്ടുണ്ട്. ഞാൻ ഡൽഹി സെൻസർ ബോർഡിൽ ഉണ്ടായിരുന്നു. സെൻസർ ബോർഡ് ഇത്തരം പടങ്ങൾക്ക് അനുമതി നൽകൂന്നതിനുമുംപ് വല്ല മാറ്റങ്ങളും വേണമെങ്കിൽ പറയും എന്ന് മാത്രം. ആ നിയമങ്ങൾ വച്ചാണ് മുൻ SP പറഞ്ഞത്. നിങ്ങൾക്ക് അങ്ങനെ നിയന്ത്രണങ്ങൾ ഉള്ളതായി അറിയില്ല എന്ന് തോന്നുന്നു. ഉണ്ണി മുകുന്ദൻ എനിക്ക് ഇഷ്ടപ്പെട്ട ആളാണ്. നിങ്ങളും . ഒപ്പം ജോർജ് ജോസഫും. ശാന്തിവിള ദിനേശനെ ആരും സീരിയസ് ആയി എടുത്തിട്ടില്ല.

  • @soorajsidharth8376
    @soorajsidharth8376 10 днів тому +1

    Wrong turninte kaal bhagampolum varila sir. Marcoyil athromilla pinne enthinanu e padam kanathirikkunne

  • @KurianJacob-zn9rr
    @KurianJacob-zn9rr 6 днів тому

    Unnimukundan ayi poyille Star sahikkan pattunnilla njangal kku sahikkunnilla sahikkunnilla😂

  • @BijithLal-q8k
    @BijithLal-q8k 7 днів тому

    ISP were in a while

  • @padmakumark6962
    @padmakumark6962 7 днів тому

    Y tubil veiws kittatte

  • @Prem_frame
    @Prem_frame 5 днів тому

    ജോർജ് ജോസഫ് സാരെ, നിങ്ങൾ സെൻസർ ബോർഡിനെയാണ് കൊഞ്ഞനം കുത്തുന്നത്. ഇത് ഒരു ടൈംപാസ് സംഭവമാണ്. സാറേ നിങ്ങൽ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത്?

  • @padmanair4853
    @padmanair4853 9 днів тому

    👍👍

  • @nandakumarannair216
    @nandakumarannair216 10 днів тому +1

    പാഷാണം ഷാജി പറയുന്ന പോലെ. ഒരു മനസുഖം

  • @vijayanpk8856
    @vijayanpk8856 3 дні тому

    പിള്ളാരോട് കാണിച്ച cruelty remove ചെയ്യണം.

  • @mjsekm5453
    @mjsekm5453 10 днів тому +3

    സ്ഥിരമായി അടിച്ചോണ്ടിരുന്നത് സാധനം മാറി പോയി ഇയാൾക്ക് അത്ര യുള്ളൂ

  • @balagopalki3156
    @balagopalki3156 9 днів тому +2

    He joined police through sports quota. He don't know nothing about cinema. Cinema is about creativity. He sometimes acts as a politician. Really foolishness.

  • @udayakumarmenon8373
    @udayakumarmenon8373 10 днів тому +2

    How he became SP in Kerala Police???really fool ...his most of the statements are the same way...

  • @BalubalanBalubalan
    @BalubalanBalubalan 6 днів тому

    ഒരു കൂത്തെ പടം ആണെകിൽ ഇദേഹത്തിനെ ഇഷ്ടപ്പെട്ടേനെ😅😅😅😅

  • @faizalns2222
    @faizalns2222 6 днів тому

    Marco trending aanu appol athine negative marketing cheythaal arenkilum shrathikkumalloooo
    Kashttam

  • @BijithLal-q8k
    @BijithLal-q8k 7 днів тому

    SP general knowledge

  • @manuraj241
    @manuraj241 10 днів тому +1

    Sir wrong turns . pirana kando... At lest anakonda....

  • @SureshMK-s2p
    @SureshMK-s2p 10 днів тому +2

    How did he get IPS..He is becoming a joker😂😂😂 why don't you file a case against Marco???

  • @sujathaan7225
    @sujathaan7225 10 днів тому +2

    Mahabharathilum ramayanathilum illatha violence onnum sir ini undakkanda.janangalkku thiricharivu undu.gandhi cinema kandittu sir gandhi ayo?

  • @SomanSoman-l3p
    @SomanSoman-l3p 8 днів тому

    ഇയ്യാളരപോകാ൯പറ.

  • @mycanvas2331
    @mycanvas2331 6 днів тому

    Nivin pauly issue vannapol a streeye eyal support cheitu paranja aala aanu. 😢 Nivin niraparadhiyanenn court il telinjallo.