ഡിയർ മന്‍മോഹന്‍...നിങ്ങള്‍ക്കു നന്ദി...മുന്‍ പ്രധാനമന്ത്രിക്ക് വിട...

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 18

  • @thinkabouthumanity8018
    @thinkabouthumanity8018 16 годин тому +11

    ആദരാജ്ഞലികൾ...
    തീർച്ചയായും ഈ നഷ്ടം ഒരു നഷ്ടം തന്നെയാണ്.

  • @user-f2k1r
    @user-f2k1r 11 годин тому +1

    ആദരാഞ്ജലികൾ 🌹🌹🌹

  • @ahamedhussainvelliyengal9698
    @ahamedhussainvelliyengal9698 14 годин тому +4

    വളരെ പക്വതയോടെ രാജ്യത്തെ മുന്നോട്ട് നയിച്ച
    ഒരു യുഗത്തിന്റെ മഹാ പുരുഷൻ നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളേ സ്നേഹിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഒപ്പം ദുഃഖത്തിൽ ഞാനും എൻറെ കുടുംബവും പങ്ക് ചേരുന്നു.
    ഒരിക്കലും ഇന്ത്യന് ജനത നിങ്ങളേ മറക്കില്ല 😞😞😞🧡🤍💚🙏🙏🙏

  • @muhammadanappara284
    @muhammadanappara284 16 годин тому +5

    രാജ്യം കണ്ട ഏറ്റവും ഉന്നതനായ ധനമന്ത്രി 🪔🪔🪔🪔🪔🌹🌹🌹🌹🙏🙏🙏♥️ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏🙏

  • @yusooftk4599
    @yusooftk4599 14 годин тому +5

    ആദരാജ്ഞലികൾ
    അദ്ദേഹം ഇന്ത്യ യുടെ നല്ലൊരു പ്രധാമന്ത്രി.
    സാമ്പത്തിക വിദഗ്ധനിൽ വിദഗ്ധൻ..
    ഇദ്ദേഹത്തിന്റെ നന്മ എന്നെന്നും നിലനിൽക്കട്ടെ എന്നും അദ്ദേഹത്തിന് നിത്യ ശാന്തി കിട്ടട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം

  • @saheed9209
    @saheed9209 16 годин тому +3

    ആദരാജ്ഞലികൾ

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 15 годин тому +3

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @MuthalibncCheramal-v6f
    @MuthalibncCheramal-v6f 14 годин тому +1

    ഇവർ ആയിരുന്നു നമ്മുടെ പ്രധാന മന്ത്രി നമക്ക് വലിയ നഷ്ടം തന്നെ ആണ് ഇയാൾ ക്ക് പകരം ഇപ്പോൾ ഉള്ളവനെ കൊണ്ട് പോയ്യങ്കിൽ എന്ന് ആശിച്ചു പോയി

  • @user38358
    @user38358 13 годин тому

    നല്ല നേതാവായിരുന്നു 🌹🌹🌹

  • @sudarsanangurukripa7370
    @sudarsanangurukripa7370 16 годин тому +4

    🌹 പ്രണാമം...

  • @sethumadhavankp7160
    @sethumadhavankp7160 15 годин тому +3

    CONG...KING....🙏🏼🙏🏼🙏🏼🙏🏼⚘️

  • @that.guy.with.an.attitude
    @that.guy.with.an.attitude 16 годин тому +2

    " It will be disastrous if Modi becomes Prime Minister"
    - Manmohan Singh ❤
    Ethra deergha veekshanam ulla manushyan❤. Like you said, history will be kinder to you. 😔

    • @rabeesvp35
      @rabeesvp35 13 годин тому

      Yes he is the man with vision ❤

  • @AbdulKalam-x7l
    @AbdulKalam-x7l 16 годин тому +2

    😢

  • @shanavasa6555
    @shanavasa6555 15 годин тому +1

    Aadaranjalikal

  • @shajidohashajidoha8334
    @shajidohashajidoha8334 15 годин тому

    😢🙏🙏🌹

  • @nasinas43
    @nasinas43 11 годин тому

    😥😥😥