പഴയ കാലം നന്നായി ഓർമിപ്പിച്ചു തന്നു ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് കളങ്കമില്ലാത്ത സത്യസന്തമായ സംസാരം അഹങ്കാരമില്ലാത്ത മനുഷ്യൻ ആയുസ്സും ആരോഗ്യവും റഹ്മാനായ റബ്ബ്നിലനിർത്തി കൊടുക്കട്ടെ - ആമീൻ
അക്ബർക്ക പറഞ്ഞത് എത്ര ശരിയാണ്, ഞങ്ങളുടെ സ്കൂൾ കോളേജ് സമയത്തൊക്കെ ഒരാൾക്ക് രണ്ട് ഷർട്ടായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ആദ്യം വണ്ടൂരിൽ മുഹമ്മദ് കാക്കാന്റെ ഇസ്ത്രീ കടയാണ് ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.
മൊയ്തീൻക്കാ.... എല്ലാ സമുദായത്തിലുമുണ്ടല്ലേ? മൂത്തവരെ ബഹുമാനമില്ലത്ത പുതിയ തല മുറ: നർമ്മത്തിൽ ചാലിച്ച മെയ്തീൻ ക്കയുടെ തനി ഏറനാടൻ ശൈലിയിലുളള അവരണം അത്ഥവത്തായി... മാവേലി സ്റ്ററിനു മുൻപിൽ ക്യൂവിൽ നിൽക്കുന്നു ഗാന്ധി ! അരികൽ കൂറ്റൻ കാറുകളിൽ നീങ്ങുന്നു ഗോഡ്സെ മാർ !!! ഏതോ പഴയ സിനിമയിൽ നടൻ സുകുമാരന്റെ ഡയ് ലോ ഗാണ്
മോനുക്കായി ഈ കഥ കേട്ടപ്പോൾപത്താം ക്ലാസിലെ പുസ്തകത്തിൽ കുട നന്നാക്കാൻ ഉണ്ടോ എന്നൊരു പാഠഭാഗം ഉണ്ടായിരുന്നു. അതിന്റെ ഓർമ്മയാണ് എനിക്ക് വന്നത് പാവം ആ മനുഷ്യന് ദീർഘായുസ്സ് കൊടുക്കട്ടെ
എന്താ പറയുക .... ഈ മനുഷ്യനെ കണ്ട ആരുടെയൊക്കെ കണ്ണ് തുറക്കും ആരുടെയൊക്കെ ചെവി കേൾക്കും . ഈ ഇക്ക പറഞ്ഞതിൽ മതം ജാതി ജോലി എന്തെങ്കിലും ഉണ്ടൊ ..? ഈ ഇക്ക പറഞ്ഞ ആ സാരിയുടെ ഉടമയും അറിയാതെ കത്തിച്ച ഈ ഇക്കയും ... അതെ ഇവരെ പോലെയുള്ളവർക്കാണ് സ്വർഗ്ഗ സ്ഥാനം.. വേണ്ട, സംശയം വേണ്ട, സൃഷ്ടിയിൽ മനുഷ്യനെക്കുറിച്ച് ഒരു സങ്കൽപ്പമുണ്ടായിരുന്നു.. ഈ രണ്ടു പേരുമാണ് അവർ. മറ്റുള്ളവർക്ക് വേണമെങ്കിൽ പാഠമാക്കാം ഇല്ലെങ്കിൽ നശിക്കാം.
ഇക്ക ഞാൻ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്ക് മുടപ്പേര് വണ്ടാഴി എന്ന് പറയുന്ന ഒരു സ്ഥലത്തുനിന്നാണ് ഞാൻ വിളിക്കുന്നത് എന്റെ പേര് ഉദയൻ നല്ലൊരു അഭിപ്രായമാണ് ചേട്ടന്റെ ആ ഒരു ഇതിൽ നിന്നും കിട്ടിയിട്ടുള്ളത് നല്ലൊരു സമ്പ്രദായം നല്ലൊരു നന്ദി നമസ്കാരം
hai - FRie NDS - ഇക്ക പറയുന്നത് സത്യമാണ് ഞാൻ -1940 - ജനിച്ചത്ത് - ഇക്ക പറയുന്നതു പോലെ ശരിക്ക് ഭക്ഷണം പോലും ഇല്ലയിരുന്ന അത് കേണ്ടണ് പടിക്കൽ പറ്റ ഞ്ഞത് -- PATTAM bi-
53വർഷങ്ങൾ മുൻപ് 10പൈസ വേണ്ട ചായക്കും കടിക്കും ഒരണം ഉണ്ടേൽ കപ്പായു പുഴുക്കും കിട്ടും ഒരു അരച്ചയായും കിട്ടും ഞാനും കഴിച്ചിട്ടുണ്ട് ആ കാലം ഒക്കെ പോയി ഇക്കാ വിലകയറ്റം 90മുതൽ ആണ് അതിനു മുന്നേ 30പൈസ ഉള്ളു ചായക്കും കടിക്കും പിന്നീട് ആണ് വിലകയറ്റം ഉണ്ടായി വന്നത്. ഇതൊക്കെ അറിയണമെങ്കിൽ 60കൊല്ലം മുൻപ് ജനിക്കണം എങ്കിലേ അറിയാൻ പറ്റു ഇപ്പോളത്തെ പിള്ളേർക്ക് എന്താണ് അറിയുന്നത് അറിയുക ഒന്നും അറിയില്ല ദുരിതം കഷ്ടം പാടും അറിഞ്ഞു കൊണ്ട് ജീവിക്കണം എങ്കിലേ ജീവിതം അറിയൂ. മാഷാ അല്ലാഹു പടച്ചവൻ ദീർഘായുസ് തരട്ടെ രണ്ടാൾക്കും പഴയ കാലം പോയി
ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന ഉപ്പാക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🌹🌹🌹 അതു പോലെ കരീം ഭായിക്കും 🌹
മാഷാ അള്ളാ മാഷാ അള്ളാ ഇതുപോലെയുള്ള ഉപ്പമാരെ പുതിയ തലമുറകളിലേക്ക് അറിയിക്കണം
വലിയ സ്വപ്‌നങ്ങൾ ഇല്ലാതെ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന ഇവരെയൊക്കെ ആണ് നമ്മൾ മാതൃക ആക്കേണ്ടത്
പഴയ കാലം നന്നായി ഓർമിപ്പിച്ചു തന്നു ഇദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് കളങ്കമില്ലാത്ത സത്യസന്തമായ സംസാരം അഹങ്കാരമില്ലാത്ത മനുഷ്യൻ ആയുസ്സും ആരോഗ്യവും റഹ്മാനായ റബ്ബ്നിലനിർത്തി കൊടുക്കട്ടെ - ആമീൻ
Ameen
@@naseerack9494 ameen
ഞങ്ങളുടെ വണ്ടൂരിന്റെ പ്രിയപ്പെട്ട അക്ബർക്ക, പടച്ച തമ്പുരാൻ അദ്ദേഹത്തിന് ദീര്‍ഗായുസ്സ് നൽകട്ടെ🤲🏻
Ameen
Aameen
ആമീൻ
അള്ളാഹു ദീർഗയുസുള്ള ആരോഗ്യം പ്രദാനം ചെയ്യട്ടേ ആമീൻ.
ആമീൻ
ഇനിയും പത്ത് കൊല്ലം ഇസ്തിരി ചെയ്യാൻ
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲
ഇദേഹത്തിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്🙏👍👍👍👍👍👍👍✊✊✊✊✊✊✊✊
ആ മുത്തച്ഛന് ഒരു നമസ്ക്കാരം
നല്ല ഒരു ഉപ്പ ഇന്നത്തെ തല മുറ കാണേണ്ടത് തന്നെ ❤❤
അക്ബർ കാക്ക. നാട്ടുകാരാണെങ്കിലും കുറെ കാലമായി കണ്ടിട്ട്. അൽഹംദുലില്ലാഹ് സന്തോഷമായി, കാണാൻ പറ്റിയതിൽ!
അക്ബർ ഇക്ക 🔥🔥 മനസിൽ നന്മ ഉള്ള പച്ച മനുഷ്യൻ. 🙏
ഇക്ക അങ്ങനെയുള്ള ആൾക്കാർക്ക് നല്ല ഒരു മനസ്സ് ചെയ്യുന്നത് വലിയൊരു ഉപകാരം തന്നെയാണ് എന്റെ പറയാനുള്ള ഒരു കഴിവ്
അക്ബർക്ക മകനിലുടെ മറ്റള്ളവർക്ക് മനസിലാക്കാൻ വേണ്ടി പറഞ്ഞു തന്നു 🥰🥰🥰🥰
നൂറു ശതമാനം സത്യസന്ധനായ മനുഷ്യൻ Big salute
ഇതാണ് സത്യം ഇതാണ് മനുഷൻ
അക്ബർക്ക പറഞ്ഞത് എത്ര ശരിയാണ്, ഞങ്ങളുടെ സ്കൂൾ കോളേജ് സമയത്തൊക്കെ ഒരാൾക്ക് രണ്ട് ഷർട്ടായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ആദ്യം വണ്ടൂരിൽ മുഹമ്മദ് കാക്കാന്റെ ഇസ്ത്രീ കടയാണ് ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.
ഇത് കണ്ടപ്പോൾ വളരെ സന്തോഷമായി
30 വർഷം ആയി ഇദ്ദേഹത്തെ ഞാൻ കാണുന്നു 👍👍
Great
അക്ബർ ക്കാനെ അല്ലാഹു അനുഗ്രഹിക്കട്ടെ, ആയുസ്സും ആരോഗ്യ വും പ്രധാനം ചെയ്യട്ടെ (ആമീൻ)
ഇക്കാ നിങ്ങളുടെ ഈ നല്ലൊരു മനസ്സിന് നല്ലൊരു നന്ദി നമസ്കാരം ഞാൻ പാലക്കാട്
പടച്ചോൻ ദീര്ഗായസ് നൽകട്ടെ
ഇനിയും ആരോഗ്യത്തോടെ,,, ആഫിയത്തോടെ,,, ദീർഘായുസ്സ് കൊടുക്കട്ടെ... ഉടയതമ്പുരാൻ 🤲🤲🤲ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ... ഉപ്പാക്ക്
ഇദ്ധേഹം ഇന്നലെ വൈകിട്ട് മരണപ്പെട്ടു 😥( ജൂൺ 11 ന്) എന്റെ ഉമ്മാന്റെ കുടുംബമാണ്. അദ്ദേഹത്തിന്റെ പരലോക ജീവിതം സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
വളരെ നല്ല കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത് 👍👍
ഒരുപാട് ഓർമ്മകൾ ഉണ്ടായി പണ്ടുകാലങ്ങളിൽ കഴിഞ്ഞുപോയ സാഹചര്യം ആണ് അക്ബർക്ക സംസാരിച്ചത് 👍🏻
മൊയ്തീൻക്കാ.... എല്ലാ സമുദായത്തിലുമുണ്ടല്ലേ? മൂത്തവരെ ബഹുമാനമില്ലത്ത പുതിയ തല മുറ: നർമ്മത്തിൽ ചാലിച്ച മെയ്തീൻ ക്കയുടെ തനി ഏറനാടൻ ശൈലിയിലുളള അവരണം അത്ഥവത്തായി... മാവേലി സ്റ്ററിനു മുൻപിൽ ക്യൂവിൽ നിൽക്കുന്നു ഗാന്ധി ! അരികൽ കൂറ്റൻ കാറുകളിൽ നീങ്ങുന്നു ഗോഡ്സെ മാർ !!! ഏതോ പഴയ സിനിമയിൽ നടൻ സുകുമാരന്റെ ഡയ് ലോ ഗാണ്
പാവം
നല്ല ഒരു മനുഷ്യൻ
മോനുക്കായി ഈ കഥ കേട്ടപ്പോൾപത്താം ക്ലാസിലെ പുസ്തകത്തിൽ കുട നന്നാക്കാൻ ഉണ്ടോ എന്നൊരു പാഠഭാഗം ഉണ്ടായിരുന്നു. അതിന്റെ ഓർമ്മയാണ് എനിക്ക് വന്നത് പാവം ആ മനുഷ്യന് ദീർഘായുസ്സ് കൊടുക്കട്ടെ
1966 ൽ കുട നന്നാക്കാനുണ്ടോ എന്ന പാഠo ഞാൻ പഠിച്ചിട്ടുണ്ടു. ഇപ്പഴും ഓർക്കുന്നു.
ഞങ്ങളെ അക്ബർ ഇക്ക 🥰🥰🥰ഞമ്മളെ വണ്ടൂർ 🥰🥰🥰
അക്ബർ കാക്ക അയൽവാസി. പറഞ്ഞതൊക്കെയും സത്യം.
Masha allah. Ee uppak afiyathulla deergayus nalkane allah. Ee prayathilum adwanichu jeevikunnu.
Akbarakka is a genuine person hardworking for his livelihood even at this age. God bless him.
വളരെ നല്ല സന്ദേശം
ഗ്രാമ നന്മയുളള പച്ചയായ മനുഷൃൻ !!! നീങ്ങിപ്പോകുന്ന കാലത്തിന്ടെ ഒാർമമകളുടെ കാവൽക്കാരൻ !!! ലാസ്ട് പീസുകളാണിതൊക്കെ !!!
ആ ലാസ്റ്റ് പീസിൽ നിന്നാണ് പഠിക്കാൻ ഉണ്ടാവുക അവരുടെ അറിവാണ് വലിയ അറിവ് ജീവിതം കണ്ടും കെട്ടും. അറിഞ്ഞും പഠിക്കണം. അതാണ് അറിവ്
എന്താ പറയുക .... ഈ മനുഷ്യനെ കണ്ട ആരുടെയൊക്കെ കണ്ണ് തുറക്കും ആരുടെയൊക്കെ ചെവി കേൾക്കും . ഈ ഇക്ക പറഞ്ഞതിൽ മതം ജാതി ജോലി എന്തെങ്കിലും ഉണ്ടൊ ..? ഈ ഇക്ക പറഞ്ഞ ആ സാരിയുടെ ഉടമയും അറിയാതെ കത്തിച്ച ഈ ഇക്കയും ... അതെ ഇവരെ പോലെയുള്ളവർക്കാണ് സ്വർഗ്ഗ സ്ഥാനം.. വേണ്ട, സംശയം വേണ്ട, സൃഷ്ടിയിൽ മനുഷ്യനെക്കുറിച്ച് ഒരു സങ്കൽപ്പമുണ്ടായിരുന്നു.. ഈ രണ്ടു പേരുമാണ് അവർ. മറ്റുള്ളവർക്ക് വേണമെങ്കിൽ പാഠമാക്കാം ഇല്ലെങ്കിൽ നശിക്കാം.
ഇക്ക ഞാൻ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്ക് മുടപ്പേര് വണ്ടാഴി എന്ന് പറയുന്ന ഒരു സ്ഥലത്തുനിന്നാണ് ഞാൻ വിളിക്കുന്നത് എന്റെ പേര് ഉദയൻ നല്ലൊരു അഭിപ്രായമാണ് ചേട്ടന്റെ ആ ഒരു ഇതിൽ നിന്നും കിട്ടിയിട്ടുള്ളത് നല്ലൊരു സമ്പ്രദായം നല്ലൊരു നന്ദി നമസ്കാരം
Addipoli manushyannn 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പഴയ ആൾക്കാർ ഒട്ടു മിക്കവരും സത്യസന്ധരായിരുന്നു
Joliyodulla aathmaarthadha oruwaad istapettu💖
ബിഗ് സലൂട്ട് ഉപ്പ 👍👍❤🥰🥰
നല്ലരു ഉപ്പ 😍👍👍❤🥰🥰
Heart touching episode.Valyuppaikk orumma.
അസ്സലാമുഅലൈക്കും 👍👍👍🌹🌹👌ഹായ് ഇക്ക 🙋♂️
Mashallah. Allahu afiyathulla dweerkayus nelkette🤲🤲
akbarka proves that age is just a number.
Pavam uppa afiyath ulla deergayus nalkane allah
Aameen
امين يا ربّ العالمين
ആമീൻ എന്റെ ഉപ്പാപ്പ
ഇക്ക പറഞ്ഞത് ശരിയാണ്
hai - FRie NDS - ഇക്ക പറയുന്നത് സത്യമാണ് ഞാൻ -1940 - ജനിച്ചത്ത് - ഇക്ക പറയുന്നതു പോലെ ശരിക്ക് ഭക്ഷണം പോലും ഇല്ലയിരുന്ന അത് കേണ്ടണ് പടിക്കൽ പറ്റ ഞ്ഞത് -- PATTAM bi-
🙏🙏🙏🙏🙏അക്ബർ ഇക്കയുടെ മനസ് 🙏🙏🙏🙏🙏🙏കരീം എന്ന🙏🙏🙏🙏🙏🙏🙏🙏 വലിയ മനുഷ്യന് ആയിരം നമസ്കാരം
..വീഡിയോ apload ചെയ്ത സുഹൃത്തേ നന്ദി 🙏
വണ്ടൂർ: വനിതാ കോളേജിനടുത്ത് താമസിക്കുന്ന വർഷങ്ങളോളമായി വണ്ടൂർ ടൗണിൽ ഇസ്തിരി
ഇടുന്ന അക്ബർക്ക മരണപ്പെട്ടു.
പച്ചയായ മനുഷൻ
Alhamdulillah alhamdulillah alhamdulillah alhamdulillah
ആ കരീംക്ക🥰
Big Salute a uncle ne
Paavam.pachayaaya manushyan!!!!
ഇന്ന് ലോൺഡ്രി യുഗമാണ്.. കാലത്തിനു അനുസരിച്ച മാറ്റം.
Trichur. Snow. Whittil. 15. Varsham. Aaayi. Dress cleaning. Wadhing
Polish
Ironing. Bigg saluuute. Ikka
Santhosham 👍👍
Nalla very good uppuppa aafiyathulla dheergayuss padacha rabb kodukkatte
നല്ല മനസ്സിന്റെ ഉടമ ആണ്
പാവം ഉപ്പ 😂💐🌷🌹👍🤲🤲🤲
Masha allah 😍
എന്റെ അമ്മായിന്റെ ഹസ്ബന്റ് ആണ് അമ്മായി മരിച്ചു ആദ്യ ഭാര്യ ആയിരുന്നു അമ്മായി
നിങ്ങൾ ആരാ
എന്റെ ഉപ്പാപ്പ ആണ്
Pavam mohinuka aa uppa enik uppa ella Kannu Niranju poyi
ഇന്ത്യയുടെ തലസ്ഥാനത്ത് (ഞാൻ താമസിക്കുന്ന സ്ഥലത്ത്) പാൻ്റിനും ഷർട്ടിനും ഇപ്പോഴും മൂന്ന് രൂപ വീതം ആണ്.
Namaskaram Akbarka
നല്ല മനുഷ്യൻ ❤❤
നമ്മുടെവണ്ടൂരിൽ മാഷാ അള്ളാ
Do second part also
പാവം എനി ആ വാപ്പാക് വയ്യ സങ്കടം തോനുന്നു
Very good
Inna lillahi wainna illaihi rajihoon
10 മാസത്തിന് ശേഷം atheham പടച്ചവന്റെ വിളിക്കുത്തരം നൽകി
ഈ വീഡിയോ jasnas vlog എന്ന ചാനലിലും കണ്ടിരുന്നു
Like alooooot❤❤❤❤
ആമീൻ
Super
Lovely 😍 episode 😍
ഞാൻ ഉദയൻ വണ്ടാഴി ആലംബള്ളം കുന്നക്കാട് വണ്ടാഴി പഞ്ചായത്ത്
👍
സൂപ്പർ
❤️❤️❤️👍👍👍
മാഷാഅല്ലാഹ്
സലാം പറയണം ഉപ്പ പറന്നത് 100%ശരി
Sooooper
എന്റെ നാട്ടുകാരൻ
👍👍👍👍👍👍
Poli
Mashallah
Kaka aathoru jolikkum adintady vilayum nilayum und
🥰🥰
53വർഷങ്ങൾ മുൻപ് 10പൈസ വേണ്ട ചായക്കും കടിക്കും ഒരണം ഉണ്ടേൽ കപ്പായു പുഴുക്കും കിട്ടും ഒരു അരച്ചയായും കിട്ടും ഞാനും കഴിച്ചിട്ടുണ്ട് ആ കാലം ഒക്കെ പോയി ഇക്കാ വിലകയറ്റം 90മുതൽ ആണ് അതിനു മുന്നേ 30പൈസ ഉള്ളു ചായക്കും കടിക്കും പിന്നീട് ആണ് വിലകയറ്റം ഉണ്ടായി വന്നത്. ഇതൊക്കെ അറിയണമെങ്കിൽ 60കൊല്ലം മുൻപ് ജനിക്കണം എങ്കിലേ അറിയാൻ പറ്റു ഇപ്പോളത്തെ പിള്ളേർക്ക് എന്താണ് അറിയുന്നത് അറിയുക ഒന്നും അറിയില്ല ദുരിതം കഷ്ടം പാടും അറിഞ്ഞു കൊണ്ട് ജീവിക്കണം എങ്കിലേ ജീവിതം അറിയൂ. മാഷാ അല്ലാഹു പടച്ചവൻ ദീർഘായുസ് തരട്ടെ രണ്ടാൾക്കും പഴയ കാലം പോയി
ഒരു പാവം മനുഷ്യൻ
Sathyam pandathe Kalam ethra manoharam.innu kalikalam
🌹🌹🌹🌹🌹👍
👍👍👍
👍👍👍👍
വണ്ടൂർകാരുടെ കരളിലെ മുത്ത്
Supr
👍🙏
Njangale ikka🌹🌹🌹🌹🌹🌹🌹🌹🌹
😍😍🥰🥰🥰
5:06 വളരേ സത്യം