എത്ര അയത്നലളിതമായ അവതരണം. എത്ര ശുദ്ധമായ ഭാഷ. ശൈലീവല്ലഭത്വം. മുപ്പത്തൊന്നു മിനിറ്റോളം നീളുന്ന സംഭാഷണത്തിനിടയില്‍ വരുന്ന ചരിത്ര വ്യക്തിത്വങ്ങളുടെ പേരുകളും, സ്ഥലനാമങ്ങളും ഒരു കൈക്കുറിപ്പിലേക്കും നോക്കാതെ അവതരിപ്പിക്കുന്ന, ചരിത്ര സംഭവങ്ങളെ പ്രേക്ഷകരുടെ ചിന്തയില്‍ കല്ലുകടിയേതുമുണ്ടാകാത്ത വിധം അവ സംഭവിച്ച കാലത്തിനൊത്ത് അനുക്രമമായി അവതരിപ്പിക്കുന്ന, ചരിത്ര സംഭവങ്ങള്‍ കാലത്തിന്‍റെ അവശേഷിപ്പുകളാണെന്നും, തനിക്ക് അവയെ തന്‍റെ സമകാലീനരുമായി പങ്കുവയ്ക്കുവയ്ക്കുവാനുള്ള നിയോഗമേയുള്ളുവെന്നുള്ള തിരിച്ചറിവില്‍, തികച്ചും അക്ഷോഭ്യനായി പക്ഷാഭേദമില്ലാതെ അവതരിപ്പിക്കുന്ന അഡ്വ. ജയശങ്കറിന്‍റെ പ്രഭാഷണങ്ങള്‍ യൂട്യൂബിലൂടെയാണെങ്കില്‍ക്കൂടി കാണാനും കേള്‍ക്കാനും കഴിയുന്നത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
വളരെ നല്ല അവതരണം. ചൈന യുദ്ധം കേട്ട അന്ന് മുതൽ മനസിലായി ചൈനയെ നമ്പാൻ പറ്റില്ല എന്ന്. ചൈനയുടെ മൂഡ് താങ്ങുന്നവർക്കും ചൈന ഉൽപന്നങ്ങളുടെ വിശിഷ്യ റ്റിക് ടോക്കിന്റെ അടിമകൾ ആയ നല്ലവരായ നമ്മുടെ നാട്ടുകാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു
ആളാവാൻ വേണ്ടി നെഹ്രുവും കമ്മ്യൂണിസ്റ്റ് രാജദ്രോഹികളും കളിച്ച കളികൾ വളരെ ലളിതമായി പുതു തലമുറയെ അറിയിച്ച adv. ജയശങ്കർ നന്ദി. സ്വജന പക്ഷ വാദികളായ നെഹ്രുവിനും കുടുംബത്തിനും വേണ്ടി കാൽനക്കുന്ന കോൺഗ്രസ് കാരെയും ചൈനക്ക് വേണ്ടി കുരയ്ക്കുന്ന കാരാട്ടും നായിന്റെ മോൻ കോടിയേരിയും കുട്ടി സഖാക്കളും തൂങ്ങി ചാവട്ടെ.
തികച്ചും സത്യമായ സൂക്ഷ്മമായ വിവരണം. ''ചൈന ചൈനയുടേതെന്നും'............... തുടങ്ങിയ കുപ്രസിദ്ധ ആത്മാവിഷ്കാരവും അച്ചുമ്മാൻ്റെ രക്ത ദാനവും കൂടി ഓർക്കാം. ദേശാപമാനിയുടെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ചൗ എൻ ലാ യിയുടെ ശേഷക്കാരനാണെന്നതും ഓർക്കാം.
കേട്ടുകൊണ്ടിരുന്നപ്പോൾ 1960 ലെ മഹാരാജാസ് കോളേജിലെ ആലപ്പാട്ട് ഗോപാലകൃഷ്ണ മേനോൻ സാറിന്റെ ഹിസ്റ്ററി ക്ലാസിൻ ആണെന്നു തോന്നി. നന്ദി,. ശ്രീ ജയശങ്കർ. 63 വർഷം മുൻപു നടന്ന അതു പോലെയുള്ള ഒരു ചരിത്ര വിവരണം. ഈശ്വരൻ അനുഗ്രഹിക്കട്ട. ഇതു പോലെയാണു ചരിത്രം പഠി ക്കേണ്ടതു്. ഇനി യുo പറയണം പലതും.
നാം നമ്മുടേത് എന്നും ചൈന ചൈനയുടേത് എന്ന് പറഞ്ഞു നടന്നിരുന്ന പാർട്ടിയെ, കേരളത്തിൽ അധികാരം കിട്ടുന്നവരെ നാടിൻറെ സ്വതന്ത്രദിനം കരിദിനം ആചരിച്ച ചൈനാ ചാരമ്മാരെ മറക്കരുത് കേട്ടോ
Then why Keralites still like CPM? They are the only political party to celebrate Indian independence day as KARI DHINAM. How we can trust this culprits ? They will surely stand against India.
നെഹ്റു ഇന്ത്യ കണ്ട ഏറ്റവും വല്യ ക്രാന്തദർശി പട്ടേൽ എല്ലാ നാട്ട് രാജ്യങ്ങളും ഇന്ത്യയുമായി ലയിപ്പിച്ചു പക്ഷെ കശ്മീർ നെഹ്‌റു തന്റെ ജന്മഭൂമി എന്നും പറഞ്ഞു ലയനം എന്ന കുളം കട്ട ചെളി കലക്കി വിദേശത്ത് നടക്കുന്ന എല്ലാ പ്രശ്നത്തിലും അത് ന്യുയോർക്കിൽ കാറപകടമായാലും അതിൽ തലയിട്ടു അഭിപ്രായം തട്ടിമൂളിച്ചു സ്വയം അപഹാസ്യനായി അവസാനം കഴിഞ്ഞ മാസവും ഇങ് കേരളത്തിലെ ഒരു വീരപുത്രൻ നാടിന് വേണ്ടി കാശ്മീരിൽ വീര ചരമം അടഞ്ഞു ചീനൻ ഇപ്പോഴും പ്രകോപനം തുടരുന്നു ദലൈലാമ ഇന്നും ഇന്ത്യയിൽ താങ്ങുന്നു un നിൽ സ്ഥിരാഗം വേണമെന്ന് പറഞ്ഞു ഇന്ത്യ എല്ലാ വാതിലും മുട്ടുന്നു മറ്റ് രാജ്യങ്ങൾ പുച്ചിച്ചു പൊട്ടിച്ചിരിക്കുന്നു ഇതിനെല്ലാം കാരണം നെഹ്‌റുവിന്റെ ക്രാന്തി ദർശിത്തം
കാലിക പ്രസക്തമാണ് താങ്കളുടെ വാക്കുകൾ. ചൈനക്കാരെ, രാഷ്ടീയമായി മാത്രമല്ല, വ്യാപാരപരമായും വിശ്വസിച്ച് കൂട. ലോകത്തുള്ള സകല നദികളും, കടലും, സമുദ്രങ്ങളും വേസ്റ്റ് കൊണ്ട് നിറയാൻ പ്രധാന കാരണം ചൈനയാണ്. ഗുണമേന്മയുള്ളതും, ദീർഘകാലം നിലനിൽക്കുന്നതുമായ എല്ലാ ഉപകരണങ്ങളും ലോകത്തിൽ നിന്ന് ഒഴിവാക്കി, വില കുറഞ്ഞ ആഴ്ചകൾ കൊണ്ട് പ്രവർത്തന രഹിതമാകുന്ന സാധനങ്ങൾ കൊണ്ട് ലോകം നിറച്ചു. ഇന്ത്യയിലെ ഊച്ചാളി ഉദ്ധ്യോഗസ്ഥ വൃന്തവും, പുതുപണക്കാരും ചേർന്ന് ഗുണമേന്മ കുറഞ്ഞ ചൈനീസ് സാധനങ്ങൾ ഇറക്ക്മതി ചെയ്ത് ഗുണമേന്മയുള്ള ഇന്ത്യൻ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനികളെയും ഇന്ത്യക്കാരെയും വഞ്ചിച്ചു. കഴിവതും ചൈനീസ് ഉല്പന്ന ങ്ങൾ നമ്മൾ ഉപേക്ഷിക്കണം. ഇലക്ട്രോണിക്, പ്ലംബിംഗ് മേഖല ചൈനയുടെ കയ്യിലാണ്. കൂട്ടത്തിൽ പറയട്ടെ, ചൈനയോടൊപ്പം ഇന്ത്യൻ (കേരള) കമ്യൂണിസ്റ്റുകളെയും വിശ്വസിക്കരുത്. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കണം എന്ന് പ്രക്യാപിത നയവുമായി, ജനാധിപത്യം പ്രസംഗിക്കുന്ന ഇരട്ടത്താപ്പ് കാർ. ഒരു കയ്യിൽ സമാധാനവും മറുകയ്യിൽ കൊടുവാളും. മതം, ജാതി, രാഷ്ട്രീയം, ട്രേഡ് യൂണിയൻ, രാഷ്ട്രം, തുടങ്ങി സംഘടിത ഇസങ്ങളിൽ സ്വന്തം സ്വത്വം കണ്ടെത്തുന്നവരെ വിശ്വസിക്കരുത്. എല്ലാത്തിലുമുപരി ഞാൻ ഒരു സ്വതന്ത്ര വ്യക്തി ആണ് (ലോക പൗരൻ ) എന്ന ചിന്തയാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. നെഹറുവിൻ്റെ കാലം കഴിഞ്ഞു. ഇന്നും ഇന്ത്യയുടെ ധൗർബല്യം, സത്യസന്ധതയും അച്ചടക്കവുമില്ലാത്തവരാണ് നമ്മൾ എന്നതു തന്നെ.
ആരാണ് ആദ്യം ചതിച്ചതു ? 1954 ഇൽ ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പിട്ട പഞ്ചശീൽ ഉടമ്പടി ആരാണ് ലംഘിച്ചത്? ദലൈ ലാമയ്ക്ക് അഭയം കൊടുക്കക വഴി ഇന്ത്യ പച്ചശീൽ തത്വങ്ങൾ അല്ലെങ്കിൽ ഉടമ്പടി ലംഘിച്ചുവോ?
@@jomyjose3916 Is it true that Chinese aggression was a reaction to India's offering of asylum to Dalai Lama? Did the Chinese think that India cheated them? Did India violate Panchasheel first by interfering in Tibet?
പ്രസക്തമായ നിരീക്ഷണം. ചൈനയിൽ തോൽക്കാത്ത പ്രധാനമന്ത്രിയാകാൻ നെഹ്റു ആഗ്രഹിച്ചിരുന്നു എന്നും തോൽവി മരണത്തിലേക്ക് നയിച്ചെന്നും വി. രാജകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ( 'ഈ ശാങ്കര വേദാന്തം പൊളി' എന്ന ഇ.എം.എസ്. വിമർശനം - ഭ്രഷ്ടിന്റെ നാനാർഥങ്ങൾ ). യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയ കൗളിനെക്കുറിച്ച് എം.പി. നാരായണപ്പിള്ള എഴുതിയതും ഓർത്തു പോയി . നെഹ്റുവിയൻ പതനത്തിന്റെ അടിസ്ഥാനവും ചരിത്ര വസ്തുതകളും വ്യക്തമാക്കിയത് ഉചിതമായി.
രണ്ടാം ലോക മഹായുദ്ധത്തിൽ വിജയികൾ ആണ് veto പവർ countries. ചൈനക്ക് veto പവർ നല്കുന്നമെന്നു അന്നത്തെ us പ്രസിഡന്റ് un ഉണ്ടാക്കിയപ്പോഴേ പറഞ്ഞിരുന്നു. അല്ലാതെ നെഹ്‌റു ഡൽഹിയിൽ നിന്ന് കൊണ്ടുപോയി കൊടുത്ത സാധനം അല്ല അത്..
That's not true. US waited for us for long time and Nehru advised them to give to China saying that, they are biggest country than India. His thinking was that China will be obliged to international pressures once they are a member of UN.
@@shinedas2264 1945 ൽ തന്നെ അമേരിക്ക ചൈനക്ക് സ്ഥിരാങ്കത്തം വാഗ്ദാനം ചെയ്തിരുന്നു. 2 ആം ലോക മഹായുദ്ധത്തിൽ ജപ്പാന് എതിരെ പോരാടി 30 - 40 ലക്ഷം ചൈനീസ് ആളുകൾ ആണ് മരണപ്പെട്ടത്. അതിനുള്ള പ്രത്വഉപകരം ആയിരുന്നു us ന്റെ സ്ഥിരാങ്കത്തം വാഗ്ദാനം. Veto പവർ ഉള്ള രാജ്യങ്ങൾ എല്ലാം രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യ സേനക്കൊപ്പം നിന്നവർ ആയിരുന്നു. ഇന്ത്യക്ക് ആരും സ്ഥിരാങ്കതം വാഗ്ദാനം ചെയ്തിട്ടില്ല. 1971 ഇൽ കമ്മ്യൂണിസ്റ്റു ചൈന ആ ഓഫർ സ്വീകരിച്ചു എന്ന് മാത്രം. സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്യാം...
രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായും (മുൻ യുദ്ധങ്ങളുടെ ബാക്കിപത്രമായും) ചൈനയിലേക്കുള്ള ജപ്പാന്റെ അധിനിവേശത്തെ, പാശ്ചാത്യരുടെ (അമേരിക്കയുടെയും) കൂടി പിന്തുണയോടെ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിൽ - റിപ്പബ്ലിക് ഓഫ് ചൈന (ROC) ഏറെക്കുറെ പൂർണമായും പരാജയപ്പെടുത്തി. ഇതിലെ ചൈനയുടെ വിജയം, രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയിലും ബോംബിട്ട ജപ്പാനെതിരെ ഒരു നിരീക്ഷണത്തിനായും - അമേരിക്കക്കു USSR നെതിരെ ഏഷ്യയിൽ, വിശ്വസിക്കാവുന്ന രാജ്യമായും - ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനയെ മാറ്റി. അതിന്റെ ഫലമായി ചർച്ചിലിന്റെ എതിർപ്പ് മറികടന്നു ചൈനക്ക് (ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനക്ക് -ROC) UNSC യുടെ വീറ്റോ പവർ ലഭിക്കുന്നത് - ചർച്ചിലിന്റെ നിർബന്ധത്താൽ ഫ്രാൻസിനു വീറ്റോ പവർ ലഭിക്കാനും ഇടയായി... എന്നാൽ ആഭ്യന്തര കലാപം (മാവോ സെഡോങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനക്ക് (ROC) നേതൃത്വം കൊടുക്കുന്ന -- നാഷണലിസ്റ് പാർട്ടിയും തമ്മിലുള്ള) കാരണം ചിയാങ് കൈഷക്കിന് റിപ്പബ്ലിക് ഓഫ് ചൈന(ROC) എന്ന പേരുമായി (പിന്നീട് പുതിയ പേര് സ്വീകരിക്കേണ്ടി വന്നു - തായ്‌വാൻ എന്ന് - അതും കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭീക്ഷണി- നയതന്ത്ര സമ്മർദം കാരണം) ഒരു ദ്വീപിലേക്ക് മാറേണ്ടി വന്നു അങ്ങനെ ഭൂപ്രദേശവും ജനവും കൂടുതലുള്ള ഇന്നത്തെ ചൈന PRC (Peoples Republic of China) എന്ന് മാവോ സെഡോങിന്റെ നേതൃത്വത്തിൽ പുന നാമകരണം ചെയ്തു ആ ഇന്നത്തെ ചൈനക്ക് 1971 വരെ UN അംഗത്വമെ ഉണ്ടായിരുന്നില്ല. ലോകത്തെ ഏറ്റവും കൂടുതൽ ജനം വസിക്കുന്ന രാജ്യത്തെ കൂടി UN ൽ ഉൾപ്പെടുത്തണമെന്നുള്ള (അതോ പാശ്ചാത്യരുടെ പലവിധ താല്പര്യമോ) കാരണം ഇന്നത്തെ PRC എന്ന ചൈനയെ UN ലേക്ക് ക്ഷണിച്ചപ്പോൾ PRC അറിയിച്ചത് - ചിയാങ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈന(ROC) യെ പുറത്താക്കിയാൽ ചേരാമെന്നാണ്... അങ്ങനെ ROC എന്ന തായ്‌വാനെ UN പുറത്താക്കി. അതിന്റെ അവകാശങ്ങൾ ഇന്നത്തെ PRC എന്ന ചൈനയ്ക്കു UN നൽകി അങ്ങനെ PRC എന്ന ഇന്നത്തെ ചൈന, ചിയാങ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈന(ROC) എന്നറിയപ്പെടുന്ന തായ്‌വാൻ ൽ നിന്നും തട്ടിയെടുത്തതാണ് UNSC ഇലെ വീറ്റോ പവർ. കൂടാതെ തായ്‌വാനെ ലയിപ്പിക്കുമെന്നും ഇന്നത്തെ ചൈന ഭീഷണിപെടുത്തുന്നു
അഡ്വക്കേറ്റ് ജയശങ്കർ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. നർമ്മബോധത്തേടെ കുറെയധികം ചരിത്ര വസ്തുതകൾ മലയാളികളെ അറിയിച്ച അങ്ങയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.🙏
ചിലയാളുകൾ പാകിസ്ഥാനെ അങ്ങേ അറ്റം ഇന്ത്യയുടെ ശതൃക്കളെയും ചൈനയെ വല്യ മഹാന്മാരുമായിട്ടാണ് കാണുന്നത് എന്നാൽ അവരൊരു കാര്യം മനസ്സിലാക്കണം പാകിസ്ഥാൻ എന്ന രാജ്യം ഇന്ത്യയുമായി ഒരു മേഖലയിലും താരതമ്മ്യപ്പെടുത്താനുള്ള കെൽപ് പോലും ഇല്ല. എന്നാൽ ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശതൃക്കളെയും ഇന്ത്യയുടെ എല്ലാ തരത്തിലുള്ള വളർച്ചക്കും വിലങ്ങു തടി ആയി നിൽക്കുന്നവരും. എന്റെ അഭിപ്രായത്തിൽ ചൈനീസ് ഉത്പന്നങ്ങൾ കഴിയാവുന്നത്ര ഇന്ത്യയിൽ ഒഴിവാക്കണം
ഇന്നത്തെ തലമുറകൾക്ക് ഇൗ വീഡിയോ വളരെ അധികം അറിവുകൾ പകർന്നു നൽകും.. തീർച്ച.. ഇങ്ങനെയുള്ള അറിവുകൾ ഇന്ന് പറഞ്ഞു തരാൻ ഇന്ന് രാഷ്ട്രീയ സാംസ്കാരിക സാംസ്കാരിക രംഗത്ത് എത്രപേർ ഉണ്ട്.. കള്ളങ്ങളും മറ്റും പറഞ്ഞുതരാൻ മാത്രം കുറെ കോമാളികൾ മുന്നോട്ട് വരും... ജയശങ്കർ sir, നന്ദി...
ബഹു ... സാറിൻ്റെ ഈ അറിവുകൾ ഇന്ത്യൻ ജനതക്ക് വളരെ മുതൽകൂട്ടായി തോന്നുന്നു കൃത്യമായ അവതരണ ശൈലി. സാറൊരു കമ്മ്യൂണിസ്റ്റ് ക്കാരനായിട്ടു oകര്യ കാരണങ്ങൾ വെക്തമായി പ്രതിപാതിച്ച ഇന്ത്യ രാജ്യത്തോട് സ്നേഹമുള്ള പൗരനായ അങ്ങയക്ക് എൻ്റെ നീസീമമായ നന്ദി.നമസ്ക്കാരം
പണ്ട് നെഹ്റുവിൻ്റ ഇമേജ് തകർക്കാൻ ശ്രമച്ച പോലെ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇമേജ് തകർക്കാനാണ് ചൈന ശ്രമിക്കുന്നത് എങ്കിൽ 1961 ലെ ഇന്ത്യയല്ല ഇന്ന് അന്ന് അവർ ദിവസങ്ങൾക്കകം അവർ അറിയും'
Still China holds several strategic points illegally..Then why is Modi and co still silent..Truth is Indian army is no match for China..They will beat India if a full fledged war breaks out for sure..
@@vishnupillai300 first of all, you must learn how India beat China in Chola incident in 1967, as well as the "skirmishes of 1987"... And the numerical comparison doesn't matter in war, it's according to the Tactics and strategy... So that you must read about six day war, Yom Kippur war (Israel vs Arab countries), as well as the initial victories of Japan and Germany in World War 2..... more over else be confident man 🤗
Salute you sir!!! you are a genius !! Your incredible memory about all political and social knowledge you have learned over the years and the way you are interpreting those to this generation have no words to applause... Keep doing the good service to this generation .... God bless you
Great job Sir. Really worth. Record this history in book form. Beneficial to the coming generation. Chance to destroy our Old History ! Highly informative. Best wishes.
ഇപ്പോഴും സാഹചര്യം വകീൽ പറഞ്ഞതിന് സമാനമാണ്. വിവിധ കാരണങ്ങളാൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്കും നമ്മുടെ പ്രധാനമന്ത്രിക്കും ലഭിച്ച മേൽകൈ ഏഷ്യയിലെ സ്വയംപ്രഖ്യാപിത ചട്ടമ്പി യായ ചൈനയ്ക്ക് തീരെ പിടിക്കുന്നില്ല. കൂടാതെ കൊറോണവിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുകയുമാണല്ലോ. അവർക്കുണ്ടാകുന്ന നഷ്ടം ഇന്ത്യ ലാഭമാക്കുമെന്നും അവർക്ക് അറിയാം. അതു കൊണ്ടാണ് അവർ നമ്മുടെ അതിർത്തിയിൽ ചൊറിയാൻ വരുന്നത്. പക്ഷെ 1962ലെ ഇന്ത്യയും പ്രധാനമന്ത്രിയും അല്ല ഇപ്പോൾ ഉള്ളത് എന്ന് ഓർത്താൽ അവർക്കു നല്ലത്. സൈനിക ഉപകരണങ്ങളുടെ കാര്യത്തിൽ അവർക്കു ചെറിയ മേൽകൈ ഉണ്ടെങ്കിലും, പട്ടാളക്കാരുടെ yudhaveeryathinte karathil ഇന്ത്യ ബഹുദൂരം മുന്നിൽ ആണ്. കൂടാതെ അവരുട ഉപകരണങ്ങൾ മിക്കവാറും made in china യാണ്. നോ ഗ്യാരന്റി
ഇന്ദിര ഗാന്ധി ആവണമായിരുന്നു ഷി ജിപിങ് മുള്ളിയേനെ... മോദിയല്ല അദ്ദേഹത്തിന് ഒപ്പമുള്ള ഉദ്യോഗസ്ഥർ ആണ് തീരുമാനം എടുക്കുന്നത്.. മോഡിക്ക് മാധ്യമങ്ങളെ കണ്ട് 4 ചോദ്യം നേരിടാൻ പോലും ധൈര്യം ഇല്ല... കഴിഞ്ഞ press മീറ്റിൽ അമിത് shah ആണ് എല്ലാ ഉത്തരവും പറഞ്ഞത് മോദി ഒരു കുട്ടിയെ പോലെ ഇരുന്നു... മോഡിക്ക് റേഡിയോയിൽ മാത്രെമേ ആവേശത്തോടെ എന്തെകിലും പറയാൻ പറ്റു... ചോദ്യം നേരിടാൻ ഭയം ആണ്....
ശ്രി ജയശങ്കർ വളരെക്കാലം ജീവിച്ചിരിക്കട്ടെ എന്നാശിക്കയും ആശംസിക്കയും ചെയ്യുന്നു. കാരണമുണ്ട്. ഇന്ന് നടന്നുവരുന്ന നുണപ്രചാരണക്കാർ ഇനിയും ഇവിടെ ത്തന്നെ ഉണ്ടാകും ഇതിനേക്കാൾ ശക്തരായി. ആരെങ്കിലും വേണ്ടേ നുണകളെ നുണകൾ ആണെന്ന് മനസ്സിലാക്കി കൊടുക്കാൻ. ഞാൻ1955 മുതൽ ഒന്നിൽക്കൂടുതൽ നിഷ്പക്ഷ പത്രങ്ങൾ വായിച്ചു വന്ന ആളായതിനാൽ ആണ് ഇങ്ങിനെ ആഗ്രഹിക്കുന്നത്.
വലിയൊരു ചരിത്രം ഹ്രസ്വസമയംകൊണ്ടുവിശദീകരിച്ചുതന്ന സാറിന് ഒരുപാട് നന്ദി,അന്ന് ഏറ്റവൂംമികച്ചചികിൽസകൾകിട്ടാനിടയുള്ള നെഹ്റുവിനെ പോലെയുള്ള ഒരൂവൃക്തിയ്ക്കു അടിക്കടി ഉണ്ടായ ഹൃദയാഘാതം അന്യേഷിക്കേണ്ടതായിരുന്നു,സാർ പറഞ്ഞതുപോലെ എവിടെയോ എന്തോ സംഭവിച്ചതാകാം.
Great job sir! This side of history is something we never heard of. I always knew that Nehru's stand on China was wrong from the beginning. But didn't know all these in depth. New York Times newspaper's website gives us access to their old newspapers from a 100 years ago or more. I wish Indian newspapers also did the same and make their older newspapers available to the public online. That would have been a great history lesson for those who are interested.
You are a great asset to our youth, as your correct historical knowledge about our political past are welcome. It is the biggest problem that we cannot unite ourselves against the common enemy.
At present no question is more relevant than this. One of the key factors that destroyed the economy of India. Politicians, including the current and previous ruling regimes are squarely responsible for this. However many many business in India are also equally responsible. They don't mind even buying all sort of waste from China to sell here with a huge margin. These busdibessmen destroyed all our traditional industries , and now making huge profits with no effort at all
തങ്കളെ പോലുള്ളവർ ചരിത്രം സത്യസന്ധമായി വിവരിക്കുന്നു. ഞാനും ഈ പറയുന്ന കാര്യങ്ങളൊക്കെ അന്ന് പത്രത്തിലൂടെ മനസ്സിലാക്കിയതാണ് ഇന്ന് പലരും ചരിത്രം തിരുത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു
A true, unbiased, dispassionate, assessment of history by Adv.Jayashanker.But it is widely held that President Kennedy was a great admirer of Jawaharlal Nehru,a great democrat and as such Kennedy promptly responded to Nehru's request for arms and ammunition and I still remember reading in Mathrubhumi daily that U S military planes were unloading arms and spares at Calcutta's DumDum Airport continuously.
സർ അങ്ങയുടെ ചരിത്രം എന്നിലൂടെ എന്ന ലേഖനങ്ങൾ, ഇൻഡയുടെ സ്വാതന്ത്ര്യം സമരം സംഭവങ്ങൾ മുതൽ ഉള്ളവ കൂടുതൽ ഉള്പ്പെതണമേ. പ്രത്യകിച്ചു നുണപ്രചാരണങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ വളരെ ഉപകാരമാകും.
ചൈനക്കാരെ എനിക്ക് മനുഷ്യനോട് സാമ്യമുള്ള മറ്റൊരു സ്പീഷീസ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മുടെ പോലത്തെ വികാര വിചാരങ്ങളാണ് അവർക്കും ഉള്ളത് എന്ന മുൻ ധാരണയോടെ പെരുമാറിയതാണ് നെഹ്രുവിനു പറ്റിയ അബദ്ധം. ഇന്ന് നമുക്ക് ചൈനയെ കുറിച്ച് ഒരുപാട് ഡാറ്റ ഉണ്ട്. അവരുടെ കയ്യിലിരിപ്പ് മനസ്സിലിരിപ്പ് എല്ലാം നന്നായി അറിയാം. അതുവെച്ചു വേണം അവരെ ഡീൽ ചെയ്യാൻ. ഉടമ്പടികൾ ഒരിക്കലും ചൈന പാലിക്കില്ല അതുകൊണ്ട് ഒരിക്കലും അവരുമായിഒരു ഉടമ്പടിക്കും പോകരുത്. ചൈനയുടെ കാര്യത്തിൽ ലോകരാജ്യങ്ങൾ ഒന്നിച്ചു നിന്നില്ലെങ്കിൽ അവർ ലോകം കയ്യടക്കും. ചൈനയുടെ ഒരു വീക്ക് പോയിന്റ് ആയി എനിക്ക് തോന്നിയിട്ടുള്ളത് അവര്ക് ഭയം കൂടുതലാണെന്നുള്ളതാണ്. ഇന്ത്യയേക്കാൾ വലിയ സൈനിക ശക്തി ഒക്കെ ആണ് പക്ഷെ ഭയപ്പെടുത്തിയാൽ അവർ നന്നായി ഭയക്കും. ഏകാധിപത്ത്യ സ്വഭാവം ഉള്ളവർക്കും അഴിമതിക്കാർക്കും ഭയം കൂടുതൽ ആയിരിക്കും അതുകൊണ്ടാണ് അത്തരക്കാർ യാത്ര ചെയ്യുമ്പോൾ എപ്പോഴും അനേകം വാഹനങ്ങൾ അകമ്പടി ആയി അനുഗമിക്കേണ്ടി വരുന്നത്.
എന്റെ അഭിപ്രായത്തിൽ നെഹ്റുജി ഒരു തികഞ്ഞ ദേശസ്നേഹി ആയിരുന്നില്ല!!!!! വേണമെങ്കിൽ പറയാം സ്ഥാന മോഹിയായിരുന്നു. ദേശസ്നേഹി ആയിരുന്നെങ്കിൽ???? കൂടെയുള്ളവർ കാര്യങ്ങൾ പറഞ്ഞപ്പോൾ ചെവി കൊണ്ടേനെ അങ്ങനെ ചെയ്തെങ്കിൽ????? നമ്മുടെ ഭൂമികൾ ചൈന കീഴടക്കുമായിരുന്നില്ല. കുഴപ്പമില്ല!!!! ഇനി കാര്യങ്ങൾ നമ്മുടെ മോദിജി നോക്കിക്കോളും ഭാരത മാതാ കീ ജയ് ഭാരതം നീണാൾ വാഴട്ടെ 🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ബ്രിട്ടീഷ്കാർ സകലതും ഊറ്റിയെടുത്ത് ചണ്ടിയാക്കിയതിനുശേഷം സ്വതന്ത്രമാക്കി വിട്ട് ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ അങ്ങേയററം ദുർബ്ബലമായിരുന്ന അവസ്ഥയിൽ ഇന്ത്യയെ കീഴടക്കുക ചൈനക്ക് എളുപ്പമായിരുന്നു. ആ സൌകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു ചൈനീസ് ചതിയൻമാർ.
A book "India's China War" by Maxwell Neville, a British journalist and scholar in which he narrates every detail of Sino-Indian War of 1962 and how Nehru and Menon handled it and how our Army fought against China who was much superior in all terms than India. The main purpose of war according to the author was that "the China wants to show India/world that they are the super power in Asia and not India in all terms.
I very well remember that day... It was my mid summer vacation time. My father was on vacation from Kuwait during that month. He was listening to the radio news and told me about the death of Nehru. I was nine years old at that time.
ചൈനയോടും സോവിയറ്റ് യൂണിയനോടും താല്പര്യം കാണിച്ച സമയത്ത് നെഹ്‌റു അമേരിക്കയോട് സൗഹൃദം സ്ഥാപിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഇന്ന് കാണുന്നതിലും വലിയ വികസനം നേടിയെനേം. ഒരു ജനാതിപത്യ രാജ്യം മറ്റൊരു ജനാതിപത്യ രാജ്യവുമായി സൗഹൃദം ഉണ്ടാക്കണമരുന്നു. സർവാധിപത്യ രാജ്യങ്ങളെ ഒരു പടി മാറ്റി നിർത്തണമായിരുന്നു
@@SHIRAZ018 ഗൾഫ് രാജ്യങ്ങൾ, സൗത്ത് കൊറിയ, ജപ്പാൻ ഒക്കെ അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ ആണ്. പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളും. അവരൊക്കെ വികസനത്തിൽ എവിടെയെത്തി. നമുക്ക് man power ഉണ്ട്. ഇഷ്ടം പോലെ ഏരിയ ഉണ്ട്. പ്രകൃതി വിഭവങ്ങൾ ഉണ്ട്. ഇല്ലാത്തത് ടെക്നോളജി ആണ്. പണം ആണ്. ഗൾഫിൽ പണം ഉണ്ടായിരുന്നു. ഇല്ലാതിരുന്ന ടെക്നോളജി അവർ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു, man power ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുപോയി. അവർ വികസിച്ചു. സോവിയറ്റ് യൂണിയന്റെ കൂടെ നിന്ന ഉത്തര കൊറിയ, കിഴക്കൻ യൂറോപ്പ്, വിയറ്റ്നാം, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഇപ്പോഴും വികസനം എത്താതെ കിടക്കുന്നു
ഇത്രയും ചരിത്രം അറി യാൻ കഴിഞ്ഞതിൽ നന്ദി അറി യിക്കുന്നു .
എത്ര അയത്നലളിതമായ അവതരണം. എത്ര ശുദ്ധമായ ഭാഷ. ശൈലീവല്ലഭത്വം. മുപ്പത്തൊന്നു മിനിറ്റോളം നീളുന്ന സംഭാഷണത്തിനിടയില്‍ വരുന്ന ചരിത്ര വ്യക്തിത്വങ്ങളുടെ പേരുകളും, സ്ഥലനാമങ്ങളും ഒരു കൈക്കുറിപ്പിലേക്കും നോക്കാതെ അവതരിപ്പിക്കുന്ന, ചരിത്ര സംഭവങ്ങളെ പ്രേക്ഷകരുടെ ചിന്തയില്‍ കല്ലുകടിയേതുമുണ്ടാകാത്ത വിധം അവ സംഭവിച്ച കാലത്തിനൊത്ത് അനുക്രമമായി അവതരിപ്പിക്കുന്ന, ചരിത്ര സംഭവങ്ങള്‍ കാലത്തിന്‍റെ അവശേഷിപ്പുകളാണെന്നും, തനിക്ക് അവയെ തന്‍റെ സമകാലീനരുമായി പങ്കുവയ്ക്കുവയ്ക്കുവാനുള്ള നിയോഗമേയുള്ളുവെന്നുള്ള തിരിച്ചറിവില്‍, തികച്ചും അക്ഷോഭ്യനായി പക്ഷാഭേദമില്ലാതെ അവതരിപ്പിക്കുന്ന അഡ്വ. ജയശങ്കറിന്‍റെ പ്രഭാഷണങ്ങള്‍ യൂട്യൂബിലൂടെയാണെങ്കില്‍ക്കൂടി കാണാനും കേള്‍ക്കാനും കഴിയുന്നത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
Very good.
തനിക്കും ലളിതമായി എഴുതിക്കൂടെ
വളരെ നല്ല അവതരണം. ചൈന യുദ്ധം കേട്ട അന്ന് മുതൽ മനസിലായി ചൈനയെ നമ്പാൻ പറ്റില്ല എന്ന്. ചൈനയുടെ മൂഡ് താങ്ങുന്നവർക്കും ചൈന ഉൽപന്നങ്ങളുടെ വിശിഷ്യ റ്റിക് ടോക്കിന്റെ അടിമകൾ ആയ നല്ലവരായ നമ്മുടെ നാട്ടുകാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു
ആളാവാൻ വേണ്ടി നെഹ്രുവും കമ്മ്യൂണിസ്റ്റ് രാജദ്രോഹികളും കളിച്ച കളികൾ വളരെ ലളിതമായി പുതു തലമുറയെ അറിയിച്ച adv. ജയശങ്കർ നന്ദി.
സ്വജന പക്ഷ വാദികളായ നെഹ്രുവിനും കുടുംബത്തിനും വേണ്ടി കാൽനക്കുന്ന കോൺഗ്രസ് കാരെയും ചൈനക്ക് വേണ്ടി കുരയ്ക്കുന്ന
കാരാട്ടും നായിന്റെ മോൻ കോടിയേരിയും കുട്ടി സഖാക്കളും
തൂങ്ങി ചാവട്ടെ.
Jai Modeegi
കൊടികീറി ചത്തിട്ട് കുറെ നാളായി
തികച്ചും സത്യമായ സൂക്ഷ്മമായ വിവരണം. ''ചൈന ചൈനയുടേതെന്നും'............... തുടങ്ങിയ കുപ്രസിദ്ധ ആത്മാവിഷ്കാരവും അച്ചുമ്മാൻ്റെ രക്ത ദാനവും കൂടി ഓർക്കാം. ദേശാപമാനിയുടെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ചൗ എൻ ലാ യിയുടെ ശേഷക്കാരനാണെന്നതും ഓർക്കാം.
ഇത്ര അധികം ചിരിച്ചു പോയ ഒരു യൂണിറ്റിനെ ക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് "ചപ്പാത്തി റെജിമെൻറ്,,, ഉപ്പുമാവ് റെജിമെൻറ് "
നെഹ്റു ഒരു നിരീശ്വരവാദി ആയിരുന്നു . അതുകൊണ്ട് തന്നെ യാണ് ചൈനയോട് ചായ് വ് ഉണ്ടായിരുന്നത്.
പറഞ്ഞതു സത്യം തന്നെയാണ്.
@@kakkolillalitha1470 oru viddiyayirunnu
കേട്ടുകൊണ്ടിരുന്നപ്പോൾ 1960 ലെ മഹാരാജാസ് കോളേജിലെ ആലപ്പാട്ട് ഗോപാലകൃഷ്ണ മേനോൻ സാറിന്റെ ഹിസ്റ്ററി ക്ലാസിൻ ആണെന്നു തോന്നി. നന്ദി,. ശ്രീ ജയശങ്കർ. 63 വർഷം മുൻപു നടന്ന അതു പോലെയുള്ള ഒരു ചരിത്ര വിവരണം. ഈശ്വരൻ അനുഗ്രഹിക്കട്ട. ഇതു പോലെയാണു ചരിത്രം പഠി ക്കേണ്ടതു്. ഇനി യുo പറയണം പലതും.
ചൈനാക്കാർ എന്നും ചതിയന്മാരാണ്. ഒരു കാലത്തും അവരെ വിശ്വസിക്കരുത്.
നമ്മളെ polit Bureau ഉണ്ടല്ലോ എല്ലാം ശെരിയാക്കും
പക്ഷെ സഖാക്കൾ ക്ക് ചൈന ചങ്കിലെ ചൈനയാണ്, ചൈനയെപ്പറഞ്ഞാൽ അവർക്കു നോവും
@@bangaloredays5176 പോളണ്ടിനെ പറ്റി...അല്ല...ചൈനയെ പറ്റി നീ ഒരു അക്ഷരം മിണ്ടരുത്. എനിക്കത് സഹിക്കില്ല
സത്യം പക്ഷെ ചൈനയെ പറ്റി പറഞ്ഞാൽ പലർക്കും പോളും എനിക്ക് പേർസണൽ എക്സ്പീരിയൻസ് ഉണ്ട്
വളരെ നന്ദിയുണ്ടു സർ
ഈ കാര്യങ്ങളൊന്നും ഇത്ര വിശദമായി അറിയില്ലായിരുന്നു
വ്യക്തമാക്കി തന്നതിനു നന്ദി
സബ്സ്ക്രൈബർ തെണ്ടിയെ ഒന്നു വായടപ്പിച്ചു കൂടെ ?
നെഹറുവിനോട് ചൊറിഞ്ഞ അതേ ചൊറിച്ചിലാണ് ഇപ്പോ മോദിയോടും .....പക്ഷേ ആളും വേറെ ലെവല്‍ ഇന്ത്യന്‍ സൈന്യവും വേറെ ലെവല്‍
Correct.
Yes
Veeravaadam After practical success .
@@faisalna7698 podaa kunne
@@satheeshkottayam5839 Is it usual styles in your family and to ..... , ..... ,,,
നാം നമ്മുടേത് എന്നും ചൈന ചൈനയുടേത് എന്ന് പറഞ്ഞു നടന്നിരുന്ന പാർട്ടിയെ, കേരളത്തിൽ അധികാരം കിട്ടുന്നവരെ നാടിൻറെ സ്വതന്ത്രദിനം കരിദിനം ആചരിച്ച ചൈനാ ചാരമ്മാരെ മറക്കരുത് കേട്ടോ
നമ്മുടെ നാട്ടിലും ചൈന സപ്പോട്ട്സ് ധാരാളം, ഇപ്പോൾ ആ ചരന്മാരെയാണ് നമ്മൾ പേടിക്കേണ്ടത്. അകത്തും പുറത്തും ശത്രുക്കൾ.
Avare alle 'prabudha' keralam ariyitt vaashikunnath? Oru peg kitiyaal aarkum vote vilkunnavarude naadine 'sakshara keralam', 'daivathinte swantam nad' ennonnum vilich naanakedu undakaruth aarum.
Then why Keralites still like CPM?
They are the only political party to
celebrate Indian independence day
as KARI DHINAM.
How we can trust this culprits ?
They will surely stand against India.
നെഹ്‌റു ഇന്ത്യ കണ്ട ഏറ്റവും വല്യ ക്രാന്തദർശി പട്ടേൽ എല്ലാ നാട്ട് രാജ്യങ്ങളും ഇന്ത്യയുമായി ലയിപ്പിച്ചു പക്ഷെ കശ്മീർ നെഹ്‌റു തന്റെ ജന്മഭൂമി എന്നും പറഞ്ഞു ലയനം എന്ന കുളം കട്ട ചെളി കലക്കി വിദേശത്ത് നടക്കുന്ന എല്ലാ പ്രശ്നത്തിലും അത് ന്യുയോർക്കിൽ കാറപകടമായാലും അതിൽ തലയിട്ടു അഭിപ്രായം തട്ടിമൂളിച്ചു സ്വയം അപഹാസ്യനായി അവസാനം കഴിഞ്ഞ മാസവും ഇങ് കേരളത്തിലെ ഒരു വീരപുത്രൻ നാടിന് വേണ്ടി കാശ്മീരിൽ വീര ചരമം അടഞ്ഞു ചീനൻ ഇപ്പോഴും പ്രകോപനം തുടരുന്നു ദലൈലാമ ഇന്നും ഇന്ത്യയിൽ താങ്ങുന്നു un നിൽ സ്ഥിരാഗം വേണമെന്ന് പറഞ്ഞു ഇന്ത്യ എല്ലാ വാതിലും മുട്ടുന്നു മറ്റ് രാജ്യങ്ങൾ പുച്ചിച്ചു പൊട്ടിച്ചിരിക്കുന്നു ഇതിനെല്ലാം കാരണം നെഹ്‌റുവിന്റെ ക്രാന്തി ദർശിത്തം
പുള്ളി വെറുതേ ഇന്റർനാഷണൽ തീറ്റെം കുടിയും റോമിങ് പെണ്ണുപിടിയുമായി നടന്ന ഒരു കുറുക്കൻ 😂😂😂
ഇന്ത്യൻ മഹാരാജാവാണെന്നു അറിയപ്പെടാനായിരുന്നു പുള്ളിക്ക് മോഹം.
ഏറ്റവും വലിയ ഇന്ത്യ, ഹിന്ദു വിരുദ്ധൻ, ചെയ്ത ദ്രോഹങ്ങൾക്കു കണക്കില്ല ഹിന്ദുക്കളോട്
കാലിക പ്രസക്തമാണ് താങ്കളുടെ വാക്കുകൾ. ചൈനക്കാരെ, രാഷ്ടീയമായി മാത്രമല്ല, വ്യാപാരപരമായും വിശ്വസിച്ച് കൂട. ലോകത്തുള്ള സകല നദികളും, കടലും, സമുദ്രങ്ങളും വേസ്റ്റ് കൊണ്ട് നിറയാൻ പ്രധാന കാരണം ചൈനയാണ്. ഗുണമേന്മയുള്ളതും, ദീർഘകാലം നിലനിൽക്കുന്നതുമായ എല്ലാ ഉപകരണങ്ങളും ലോകത്തിൽ നിന്ന് ഒഴിവാക്കി, വില കുറഞ്ഞ ആഴ്ചകൾ കൊണ്ട് പ്രവർത്തന രഹിതമാകുന്ന സാധനങ്ങൾ കൊണ്ട് ലോകം നിറച്ചു.
ഇന്ത്യയിലെ ഊച്ചാളി ഉദ്ധ്യോഗസ്ഥ വൃന്തവും, പുതുപണക്കാരും ചേർന്ന് ഗുണമേന്മ കുറഞ്ഞ ചൈനീസ് സാധനങ്ങൾ ഇറക്ക്മതി ചെയ്ത് ഗുണമേന്മയുള്ള ഇന്ത്യൻ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനികളെയും ഇന്ത്യക്കാരെയും വഞ്ചിച്ചു. കഴിവതും ചൈനീസ് ഉല്പന്ന ങ്ങൾ നമ്മൾ ഉപേക്ഷിക്കണം. ഇലക്ട്രോണിക്, പ്ലംബിംഗ് മേഖല ചൈനയുടെ കയ്യിലാണ്.
കൂട്ടത്തിൽ പറയട്ടെ, ചൈനയോടൊപ്പം ഇന്ത്യൻ (കേരള) കമ്യൂണിസ്റ്റുകളെയും വിശ്വസിക്കരുത്. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കണം എന്ന് പ്രക്യാപിത നയവുമായി, ജനാധിപത്യം പ്രസംഗിക്കുന്ന ഇരട്ടത്താപ്പ് കാർ. ഒരു കയ്യിൽ സമാധാനവും മറുകയ്യിൽ കൊടുവാളും.
മതം, ജാതി, രാഷ്ട്രീയം, ട്രേഡ് യൂണിയൻ, രാഷ്ട്രം, തുടങ്ങി സംഘടിത ഇസങ്ങളിൽ സ്വന്തം സ്വത്വം കണ്ടെത്തുന്നവരെ വിശ്വസിക്കരുത്. എല്ലാത്തിലുമുപരി ഞാൻ ഒരു സ്വതന്ത്ര വ്യക്തി ആണ് (ലോക പൗരൻ ) എന്ന ചിന്തയാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം.
നെഹറുവിൻ്റെ കാലം കഴിഞ്ഞു. ഇന്നും ഇന്ത്യയുടെ ധൗർബല്യം, സത്യസന്ധതയും അച്ചടക്കവുമില്ലാത്തവരാണ് നമ്മൾ എന്നതു തന്നെ.
Good sir
Covidum thannu avar China
ആരാണ് ആദ്യം ചതിച്ചതു ?
1954 ഇൽ ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പിട്ട പഞ്ചശീൽ ഉടമ്പടി ആരാണ് ലംഘിച്ചത്?
ദലൈ ലാമയ്ക്ക് അഭയം കൊടുക്കക വഴി ഇന്ത്യ പച്ചശീൽ തത്വങ്ങൾ അല്ലെങ്കിൽ ഉടമ്പടി ലംഘിച്ചുവോ?
@@johndonnelly1376 എന്താണ് താങ്കൾ ഉദ്ദേശിച്ചത്? വിശദീകരിക്കുക.
@@jomyjose3916 Is it true that Chinese aggression was a reaction to India's offering of asylum to Dalai Lama? Did the Chinese think that India cheated them? Did India violate Panchasheel first by interfering in Tibet?
നന്ദി നന്ദി ശ്രീ അഡ്വ: ജയശങ്കർ സാർ. ഒരു പാട് അറിവുകൾ സമ്മാനിച്ചതിനു്.
പ്രസക്തമായ നിരീക്ഷണം. ചൈനയിൽ തോൽക്കാത്ത പ്രധാനമന്ത്രിയാകാൻ നെഹ്റു ആഗ്രഹിച്ചിരുന്നു എന്നും തോൽവി മരണത്തിലേക്ക് നയിച്ചെന്നും വി. രാജകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ( 'ഈ ശാങ്കര വേദാന്തം പൊളി' എന്ന ഇ.എം.എസ്. വിമർശനം - ഭ്രഷ്ടിന്റെ നാനാർഥങ്ങൾ ). യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയ കൗളിനെക്കുറിച്ച് എം.പി. നാരായണപ്പിള്ള എഴുതിയതും ഓർത്തു പോയി . നെഹ്റുവിയൻ പതനത്തിന്റെ അടിസ്ഥാനവും ചരിത്ര വസ്തുതകളും വ്യക്തമാക്കിയത് ഉചിതമായി.
ഇതുപോലുള്ള കാര്യങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതണം. സത്യം എല്ലാവരും അറിയണം !
Valare correct.
This talk is really worth listening to. Brings to light the history of Indo China relationship in those days...thank you sir.
ചൈന എന്നാൽ ചതി എന്നാണ്
Not by traits only foolish Nehru ,he is only love jihadist
ഒരുപാട്കാര്യങ്ങൾ അറിയാൻ സാധിച്ചു, കമൻറ്സിൽ അധികവും തമ്മിൽ ചീത്ത വിളിക്കയാണു - ഇത്രയും നീണ്ട ചരിത്രം ഞങ്ങളിൽ എത്തിച്ച സാറിന് ഒരായിരം അഭിനന്ദങ്ങൾ.
UN സ്ഥിരാ അംഗത്വം കൂടി സമ്മാനിച്ചു ചൈനക്ക്. അതായിരുന്നു കൊടും പാതകം.
രണ്ടാം ലോക മഹായുദ്ധത്തിൽ വിജയികൾ ആണ് veto പവർ countries. ചൈനക്ക് veto പവർ നല്കുന്നമെന്നു അന്നത്തെ us പ്രസിഡന്റ് un ഉണ്ടാക്കിയപ്പോഴേ പറഞ്ഞിരുന്നു. അല്ലാതെ നെഹ്‌റു ഡൽഹിയിൽ നിന്ന് കൊണ്ടുപോയി കൊടുത്ത സാധനം അല്ല അത്..
That's not true. US waited for us for long time and Nehru advised them to give to China saying that, they are biggest country than India. His thinking was that China will be obliged to international pressures once they are a member of UN.
@@shinedas2264 1945 ൽ തന്നെ അമേരിക്ക ചൈനക്ക് സ്ഥിരാങ്കത്തം വാഗ്ദാനം ചെയ്തിരുന്നു. 2 ആം ലോക മഹായുദ്ധത്തിൽ ജപ്പാന് എതിരെ പോരാടി 30 - 40 ലക്ഷം ചൈനീസ് ആളുകൾ ആണ് മരണപ്പെട്ടത്. അതിനുള്ള പ്രത്വഉപകരം ആയിരുന്നു us ന്റെ സ്ഥിരാങ്കത്തം വാഗ്ദാനം. Veto പവർ ഉള്ള രാജ്യങ്ങൾ എല്ലാം രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യ സേനക്കൊപ്പം നിന്നവർ ആയിരുന്നു. ഇന്ത്യക്ക് ആരും സ്ഥിരാങ്കതം വാഗ്ദാനം ചെയ്തിട്ടില്ല. 1971 ഇൽ കമ്മ്യൂണിസ്റ്റു ചൈന ആ ഓഫർ സ്വീകരിച്ചു എന്ന് മാത്രം. സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്യാം...
രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായും (മുൻ
യുദ്ധങ്ങളുടെ ബാക്കിപത്രമായും) ചൈനയിലേക്കുള്ള ജപ്പാന്റെ അധിനിവേശത്തെ, പാശ്ചാത്യരുടെ (അമേരിക്കയുടെയും) കൂടി പിന്തുണയോടെ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിൽ - റിപ്പബ്ലിക് ഓഫ് ചൈന (ROC) ഏറെക്കുറെ പൂർണമായും പരാജയപ്പെടുത്തി.
ഇതിലെ ചൈനയുടെ വിജയം,
രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയിലും ബോംബിട്ട ജപ്പാനെതിരെ ഒരു നിരീക്ഷണത്തിനായും - അമേരിക്കക്കു USSR നെതിരെ ഏഷ്യയിൽ, വിശ്വസിക്കാവുന്ന രാജ്യമായും - ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള
റിപ്പബ്ലിക് ഓഫ് ചൈനയെ മാറ്റി. അതിന്റെ
ഫലമായി ചർച്ചിലിന്റെ എതിർപ്പ് മറികടന്നു ചൈനക്ക് (ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനക്ക് -ROC) UNSC യുടെ വീറ്റോ പവർ
ലഭിക്കുന്നത് - ചർച്ചിലിന്റെ നിർബന്ധത്താൽ
ഫ്രാൻസിനു വീറ്റോ പവർ ലഭിക്കാനും ഇടയായി...
എന്നാൽ ആഭ്യന്തര കലാപം (മാവോ സെഡോങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനക്ക് (ROC) നേതൃത്വം
കൊടുക്കുന്ന -- നാഷണലിസ്റ് പാർട്ടിയും തമ്മിലുള്ള) കാരണം ചിയാങ് കൈഷക്കിന് റിപ്പബ്ലിക് ഓഫ് ചൈന(ROC) എന്ന പേരുമായി (പിന്നീട് പുതിയ പേര് സ്വീകരിക്കേണ്ടി വന്നു - തായ്‌വാൻ എന്ന് - അതും കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭീക്ഷണി- നയതന്ത്ര സമ്മർദം കാരണം) ഒരു ദ്വീപിലേക്ക് മാറേണ്ടി വന്നു അങ്ങനെ ഭൂപ്രദേശവും ജനവും കൂടുതലുള്ള ഇന്നത്തെ ചൈന
PRC (Peoples Republic of China) എന്ന് മാവോ സെഡോങിന്റെ നേതൃത്വത്തിൽ പുന നാമകരണം ചെയ്തു
ആ ഇന്നത്തെ ചൈനക്ക് 1971 വരെ UN അംഗത്വമെ ഉണ്ടായിരുന്നില്ല.
ലോകത്തെ ഏറ്റവും കൂടുതൽ ജനം വസിക്കുന്ന രാജ്യത്തെ കൂടി UN ൽ ഉൾപ്പെടുത്തണമെന്നുള്ള (അതോ
പാശ്ചാത്യരുടെ പലവിധ താല്പര്യമോ) കാരണം ഇന്നത്തെ PRC എന്ന ചൈനയെ UN ലേക്ക് ക്ഷണിച്ചപ്പോൾ PRC അറിയിച്ചത് - ചിയാങ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈന(ROC) യെ പുറത്താക്കിയാൽ ചേരാമെന്നാണ്... അങ്ങനെ ROC എന്ന തായ്‌വാനെ UN പുറത്താക്കി.
അതിന്റെ അവകാശങ്ങൾ ഇന്നത്തെ PRC എന്ന ചൈനയ്ക്കു UN നൽകി
അങ്ങനെ PRC എന്ന ഇന്നത്തെ ചൈന, ചിയാങ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈന(ROC) എന്നറിയപ്പെടുന്ന തായ്‌വാൻ ൽ നിന്നും തട്ടിയെടുത്തതാണ് UNSC ഇലെ വീറ്റോ പവർ.
കൂടാതെ തായ്‌വാനെ ലയിപ്പിക്കുമെന്നും ഇന്നത്തെ ചൈന ഭീഷണിപെടുത്തുന്നു
@@Onkz132 ഡെൽഹിയിലാണത് ""ഉണ്ടാക്കിയിരുന്നതെങ്കിൽ"" പലതവണ കൊടുത്തേനെ...,.!!
"പഞ്ച അബദ്ധങ്ങൾക്കു" മുൻകൈയെടുത്തയാളല്ലേ...!!
നെഹ്റു മികച്ച നേതാവ് ആയിരുന്നുവെങ്കിലും വിദേശ നയവും സാമ്പത്തിക നയവും വൻ പരാജയം ആയിരുന്നു.
അഡ്വക്കേറ്റ് ജയശങ്കർ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. നർമ്മബോധത്തേടെ കുറെയധികം ചരിത്ര വസ്തുതകൾ മലയാളികളെ അറിയിച്ച അങ്ങയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.🙏
ചിലയാളുകൾ പാകിസ്ഥാനെ അങ്ങേ അറ്റം ഇന്ത്യയുടെ ശതൃക്കളെയും ചൈനയെ വല്യ മഹാന്മാരുമായിട്ടാണ് കാണുന്നത് എന്നാൽ അവരൊരു കാര്യം മനസ്സിലാക്കണം പാകിസ്ഥാൻ എന്ന രാജ്യം ഇന്ത്യയുമായി ഒരു മേഖലയിലും താരതമ്മ്യപ്പെടുത്താനുള്ള കെൽപ് പോലും ഇല്ല. എന്നാൽ ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശതൃക്കളെയും ഇന്ത്യയുടെ എല്ലാ തരത്തിലുള്ള വളർച്ചക്കും വിലങ്ങു തടി ആയി നിൽക്കുന്നവരും. എന്റെ അഭിപ്രായത്തിൽ ചൈനീസ് ഉത്പന്നങ്ങൾ കഴിയാവുന്നത്ര ഇന്ത്യയിൽ ഒഴിവാക്കണം
Yes
Yes.
ഇന്നത്തെ തലമുറകൾക്ക് ഇൗ വീഡിയോ വളരെ അധികം അറിവുകൾ പകർന്നു നൽകും.. തീർച്ച.. ഇങ്ങനെയുള്ള അറിവുകൾ ഇന്ന് പറഞ്ഞു തരാൻ ഇന്ന് രാഷ്ട്രീയ സാംസ്കാരിക സാംസ്കാരിക രംഗത്ത് എത്രപേർ ഉണ്ട്.. കള്ളങ്ങളും മറ്റും പറഞ്ഞുതരാൻ മാത്രം കുറെ കോമാളികൾ മുന്നോട്ട് വരും... ജയശങ്കർ sir, നന്ദി...
വാളെടുത്തവൻ വാളാൽ തന്ന തീരും അത് പ്രകൃതി നിയമമാണ്.എത്ര പേരെ ചതിച്ചവനാണ് നെഹറു.
Your speeches are always informative. Sometimes I feel you bring untold stories common man might never heard.
ബഹു ... സാറിൻ്റെ ഈ അറിവുകൾ ഇന്ത്യൻ ജനതക്ക് വളരെ മുതൽകൂട്ടായി തോന്നുന്നു കൃത്യമായ അവതരണ ശൈലി. സാറൊരു കമ്മ്യൂണിസ്റ്റ് ക്കാരനായിട്ടു oകര്യ കാരണങ്ങൾ വെക്തമായി പ്രതിപാതിച്ച ഇന്ത്യ രാജ്യത്തോട് സ്നേഹമുള്ള പൗരനായ അങ്ങയക്ക് എൻ്റെ നീസീമമായ നന്ദി.നമസ്ക്കാരം
Thank you for the valuable information sir.
ഈ ചരിത്ര സംഭവങ്ങൾ പുതു തലമുറകൾ അറിയേണ്ടത് അനിവാര്യമാണ്.
പണ്ട് നെഹ്റുവിൻ്റ ഇമേജ് തകർക്കാൻ ശ്രമച്ച പോലെ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇമേജ് തകർക്കാനാണ് ചൈന ശ്രമിക്കുന്നത് എങ്കിൽ 1961 ലെ ഇന്ത്യയല്ല ഇന്ന് അന്ന് അവർ ദിവസങ്ങൾക്കകം അവർ അറിയും'
😜😜😜❤️❤️
Still China holds several strategic points illegally..Then why is Modi and co still silent..Truth is Indian army is no match for China..They will beat India if a full fledged war breaks out for sure..
Yes, അവര്‍ക്ക് 1967 ഇല്‍ തന്നെ ശാസ്ത്രി ജി ചെറിയ ഒരു സൂചന കൊടുത്തിരുന്നു......
@@vishnupillai300 first of all, you must learn how India beat China in Chola incident in 1967, as well as the "skirmishes of 1987"...
And the numerical comparison doesn't matter in war, it's according to the Tactics and strategy... So that you must read about six day war, Yom Kippur war (Israel vs Arab countries), as well as the initial victories of Japan and Germany in World War 2.....
more over else be confident man 🤗
😄😄😄
Salute you sir!!! you are a genius !!
Your incredible memory about all political and social knowledge you have learned over the years and the way you are interpreting those to this generation have no words to applause...
Keep doing the good service to this generation ....
God bless you
Adv. ജയശങ്കർ sir. താങ്കളെ ശ്രവിക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെ.
Very insightful discourse! Thank you Advocate Jayasankar
സുഭാഷ് ചന്ദ്ര ബോസിനെ അടക്കം ഒരുപാട് ധീരന്മാരെ ചതിച്ചതാ,,, അതിതിരിച്ചു കിട്ടി അത്രെ ഉള്ളൂ
Communist kar oombippu thalleyolikalanu
Yes.I like to believe the first prime minister of india was subash chandrabose
അമേരിക്കയുടെ സഹായം ആദ്യം മേടിച്ചാല്‍ മതിയായിരുന്നു,ചൈനയും നാറിയ കമ്മ്യൂണിസ്റ്റ് ഏകാദിപത്യവും നാറികള്‍
സജീവ് കുമാര്‍ അന്തം കമ്മിയാണോ
@@rajaneeshgopinathkuttan9669 Haven't no own power ,Shoes Nakki tradiition . What A cheap attitude .
A enlightening educational talk on our History.. Thank you..
Great job Sir. Really worth. Record this history in book form. Beneficial to the coming generation. Chance to destroy our Old History ! Highly informative. Best wishes.
ഇപ്പോഴും സാഹചര്യം വകീൽ പറഞ്ഞതിന് സമാനമാണ്. വിവിധ കാരണങ്ങളാൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്കും നമ്മുടെ പ്രധാനമന്ത്രിക്കും ലഭിച്ച മേൽകൈ ഏഷ്യയിലെ സ്വയംപ്രഖ്യാപിത ചട്ടമ്പി യായ ചൈനയ്ക്ക് തീരെ പിടിക്കുന്നില്ല. കൂടാതെ കൊറോണവിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുകയുമാണല്ലോ. അവർക്കുണ്ടാകുന്ന നഷ്ടം ഇന്ത്യ ലാഭമാക്കുമെന്നും അവർക്ക് അറിയാം. അതു കൊണ്ടാണ് അവർ നമ്മുടെ അതിർത്തിയിൽ ചൊറിയാൻ വരുന്നത്. പക്ഷെ 1962ലെ ഇന്ത്യയും പ്രധാനമന്ത്രിയും അല്ല ഇപ്പോൾ ഉള്ളത് എന്ന് ഓർത്താൽ അവർക്കു നല്ലത്. സൈനിക ഉപകരണങ്ങളുടെ കാര്യത്തിൽ അവർക്കു ചെറിയ മേൽകൈ ഉണ്ടെങ്കിലും, പട്ടാളക്കാരുടെ yudhaveeryathinte karathil ഇന്ത്യ ബഹുദൂരം മുന്നിൽ ആണ്. കൂടാതെ അവരുട ഉപകരണങ്ങൾ മിക്കവാറും made in china യാണ്. നോ ഗ്യാരന്റി
ഒരു പ്രശ്നമുണ്ടായാൽ അമേരിക്കയും ഇസ്രയേലും യൂറോപ്യൻ രാജ്യങ്ങളും എല്ലാം നമുക്കൊപ്പമേ നിൽക്കൂ. അതു കൊണ്ട് ഒരു ഡയറക്ട് ഫൈറ്റിന് അവന്മാർ മുതിരില്ല.
ഇന്ദിര ഗാന്ധി ആവണമായിരുന്നു ഷി ജിപിങ് മുള്ളിയേനെ... മോദിയല്ല അദ്ദേഹത്തിന് ഒപ്പമുള്ള ഉദ്യോഗസ്ഥർ ആണ് തീരുമാനം എടുക്കുന്നത്.. മോഡിക്ക് മാധ്യമങ്ങളെ കണ്ട് 4 ചോദ്യം നേരിടാൻ പോലും ധൈര്യം ഇല്ല... കഴിഞ്ഞ press മീറ്റിൽ അമിത് shah ആണ് എല്ലാ ഉത്തരവും പറഞ്ഞത് മോദി ഒരു കുട്ടിയെ പോലെ ഇരുന്നു... മോഡിക്ക് റേഡിയോയിൽ മാത്രെമേ ആവേശത്തോടെ എന്തെകിലും പറയാൻ പറ്റു... ചോദ്യം നേരിടാൻ ഭയം ആണ്....
@@user-eu7yj9ly4h പട്ടാളക്കാരെ അവധിക്കു വിട്ടിട്ട് ഇന്ദിര ഗാന്ധി നേരിട്ടല്ലേ ബംഗ്ലാദേശ് യുദ്ധം ചെയ്തത്, ഒന്ന് പോടോ
@@user-eu7yj9ly4h ശരിയാണ് ഇ ന്തി രാജി
Athumathramalla chuttum ulla pakistanum nepalum ozhikeyulla rajyangal ellam chinakku ethiranu.amerikka adikkan vendi nokkiyirikkukayanu. China indiaye adichal america idapedum.chinaye 4 aayi split cheyyanam.
ശ്രി ജയശങ്കർ വളരെക്കാലം ജീവിച്ചിരിക്കട്ടെ എന്നാശിക്കയും ആശംസിക്കയും ചെയ്യുന്നു. കാരണമുണ്ട്. ഇന്ന് നടന്നുവരുന്ന നുണപ്രചാരണക്കാർ ഇനിയും ഇവിടെ ത്തന്നെ ഉണ്ടാകും ഇതിനേക്കാൾ ശക്തരായി. ആരെങ്കിലും വേണ്ടേ നുണകളെ നുണകൾ ആണെന്ന് മനസ്സിലാക്കി കൊടുക്കാൻ.
ഞാൻ1955 മുതൽ ഒന്നിൽക്കൂടുതൽ നിഷ്പക്ഷ പത്രങ്ങൾ വായിച്ചു വന്ന ആളായതിനാൽ ആണ് ഇങ്ങിനെ ആഗ്രഹിക്കുന്നത്.
വലിയൊരു ചരിത്രം ഹ്രസ്വസമയംകൊണ്ടുവിശദീകരിച്ചുതന്ന സാറിന് ഒരുപാട് നന്ദി,അന്ന് ഏറ്റവൂംമികച്ചചികിൽസകൾകിട്ടാനിടയുള്ള നെഹ്റുവിനെ പോലെയുള്ള ഒരൂവൃക്തിയ്ക്കു അടിക്കടി ഉണ്ടായ ഹൃദയാഘാതം അന്യേഷിക്കേണ്ടതായിരുന്നു,സാർ പറഞ്ഞതുപോലെ എവിടെയോ എന്തോ സംഭവിച്ചതാകാം.
.എനിക്ക് അറിയാത്ത ഒരുപാടു കാര്യങ്ങൾ താങ്കൾ പറഞ്ഞു തന്നു .
Great information , nobody get from any educational institutions ,
Thank you very much sir
ചൈനീസ് ചാരൻ നെഹൃവിന് കിട്ടേണ്ടത് കിട്ടി...
പരമവീരചക്രം കിട്ടിയ കൗളിന് ചൈന ഒരു റോക്കറ്റ് വിട്ടു എന്ന് കേട്ടപ്പോ നെഞ്ചുവേദന ഉണ്ടായി...😂😂
പോ പന്ന പൊലയാടി 😡😡😡
സത്യം നെഹ്‌റു ഫാമിലി chunk അല്ലേ, അത്രേ കപ്പാസിറ്റി കാണൂ
Very nice narration adv jayashankar remembering all' things correctly and lam an 84 years old
അതേ പൊട്ടത്തരമല്ലെ അല്ലേ പൗത്രൻ പൊട്ടൻ പപ്പുവിന്റേം ലൈൻ... 😂😂😂
ചൈന, കമ്യൂണിസം രണ്ടും വിശോസിക്കാൻ പാടില്ല.. പണി കിട്ടും..
Great job sir! This side of history is something we never heard of. I always knew that Nehru's stand on China was wrong from the beginning. But didn't know all these in depth.
New York Times newspaper's website gives us access to their old newspapers from a 100 years ago or more. I wish Indian newspapers also did the same and make their older newspapers available to the public online. That would have been a great history lesson for those who are interested.
À
Enlightening. This is how history should be taught - as stories with a human touch
Adv . Jayshankar Sir,
Ithra Nalla sattyamulla video kkyu Nandi. Rev. Fr. Jacob Mannaraprayil Cor Episcopa eppoazhum thaangalude kaaryam samssarikkyumaayirunnu. 👍🙏🙏🥰🥰
Sir,
Sattyathil Mahatma yaeyum theertha aalaanallou ipparanja daeham
Sir, your memory and knowledge are commendable. We love your presentation 💐🙏
You are a great asset to our youth, as your correct historical knowledge about our political past are welcome. It is the biggest problem that we cannot unite ourselves against the common enemy.
What a wonderful and soulful presentation of a truly great statesman and his errors of judgment. Thank you sir.
Good observation Sir , thanks
നമ്മുടെ നെഹ്രുവിനെ വെറും കെഴങ്ങനായി ചിത്രീകരിക്കരുതു. സത്യം അതാണെങ്കിലു൦
ഒരിടവേളക്ക് ശേഷം സാറിന്റെ ഉശിരൻ പ്രസംഗം ഇടക്ക് സാർ ഇനിയും വീഡിയോ ചെയ്യണം
😊
ചതിയൻ ചൈന എന്നറിഞ്ഞിട്ടും എന്തിനാ ചൈനീസ് ഉത്പന്നങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിരോദിക്കാതത്
ചൈനയിൽ നിന്ന് റൗമെറ്റീരിയൽ വന്നില്ലെങ്കിൽ ഇവിടെ ഈച്ചയും ആട്ടി ഇരിക്കും. അതാണ് കാരണം.
Thankal upayogikkunna phone..polum china made anu.
Computers ..okk
ഇട്ടേക്കണ ജെട്ടി വരെ ചൈനയുടെയാണ്.
At present no question is more relevant than this. One of the key factors that destroyed the economy of India. Politicians, including the current and previous ruling regimes are squarely responsible for this. However many many business in India are also equally responsible. They don't mind even buying all sort of waste from China to sell here with a huge margin. These busdibessmen destroyed all our traditional industries , and now making huge profits with no effort at all
Globalization.... There are rules
നെഹ്രുവിന്റെ ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ് ഉറങ്ങി കിടന്നിരുന്നു.അങ്ങനെ ആണ് ചൈനയോട് അടുത്ത്.അവസാനം അവന്മാര് തനി കൊണം കാണിച്ചു.
Nehru was not only a crypto communist he was a jihadi as well as a womanizer.
Right
The damages which nehru had done to india is uncountable...
@@sasikumar1268 Enthaayaalum oru chainsaws sangi aayilla . Appreciate Nehru .
ഇതൊക്കെയാണ് മോദിജി വെളിച്ചത്തു കൊണ്ടു വരുന്നത്..... അതാണ് ആർക്കും ഇഷ്ടമില്ലാത്തതും
Too much informative! Thank you so much sir.
വാള് വെച്ചവൻ വാളാൽ.
ചുരുക്കി പറഞ്ഞാൽ സ്വന്തം കുടുംബത്തെ പട്ടിണിക്കിട്ട് അയൽവക്കത്തെ പാലിച്ച ഒരു ഗൃഹനാഥൻ ആയിരുന്നു നെഹ്‌റു
Punnapra vayalaar samarathilu paavappetta alapuzhayilae manushrarae kondu kallum kundhavaum vechu yuddham cheyyippiccha kamikal cheyatha chadhi onnum evidae aarum cheyathilla.
@@paradox8561 അത് കൊണ്ടെന്താ കുറെ രക്ത സാക്ഷികളെ കിട്ടി, ഇപ്പോഴും അവരുടെ പേര് പറഞ്ഞു വോട്ട് പിടിക്കുന്നു
Avarudae a ellaam blood donation ntae phalamanu nammukku mael eppol pathichu kondirikkunna durandhangal...
പോയി തൂങ്ങി ചകേടാ
@@georgeindian8983 നീ പോയി തൂങ്ങി ചാവ്
Excellent narration of the historical truths. All Indians should listen to this.
Thanks a lot, Broad view about Pandit Ji ...wonderful presentation by Advocate
തങ്കളെ പോലുള്ളവർ ചരിത്രം സത്യസന്ധമായി വിവരിക്കുന്നു. ഞാനും ഈ പറയുന്ന കാര്യങ്ങളൊക്കെ അന്ന് പത്രത്തിലൂടെ മനസ്സിലാക്കിയതാണ് ഇന്ന് പലരും ചരിത്രം തിരുത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു
Jayasanka sir ee charithram avatharippichathinu thakalodu kadapettirikkunnu
നാം നമ്മുടെതെന്നും അവർ അവരുടെതെന്നും പറയുന്നുണ്ട്.
Thank U Sir 🙏
A true, unbiased, dispassionate, assessment of history by Adv.Jayashanker.But it is widely held that President Kennedy was a great admirer of Jawaharlal Nehru,a great democrat and as such Kennedy promptly responded to Nehru's request for arms and ammunition and I still remember reading in Mathrubhumi daily that U S military planes were unloading arms and spares at Calcutta's DumDum Airport continuously.
Informative. Thank you sir!
Thank you so much👍🏼
ഗംഭീര അവതരണം.
പ്രണാമം വക്കീൽ സർ.
Very informative .Good.Thanks.
സർ അങ്ങയുടെ ചരിത്രം എന്നിലൂടെ എന്ന ലേഖനങ്ങൾ, ഇൻഡയുടെ സ്വാതന്ത്ര്യം സമരം സംഭവങ്ങൾ മുതൽ ഉള്ളവ കൂടുതൽ ഉള്പ്പെതണമേ. പ്രത്യകിച്ചു നുണപ്രചാരണങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ വളരെ ഉപകാരമാകും.
ചൈന ഇൻഡിയെ ആക്രമിച്ചപ്പോൾ ഇവിടത്തെ കമ്മ്യൂണിസ്റ്റ് കരെ പിടിച്ചു ഫ്രേണ്ടിൽ നിറുത്തിയാൽ മതിയായിരുന്നു
adhengane aadhyam odunnadhu avanmaar aayirikkum
😄😄😄
ചൈനക്കാരെ എനിക്ക് മനുഷ്യനോട് സാമ്യമുള്ള മറ്റൊരു സ്പീഷീസ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മുടെ പോലത്തെ വികാര വിചാരങ്ങളാണ് അവർക്കും ഉള്ളത് എന്ന മുൻ ധാരണയോടെ പെരുമാറിയതാണ് നെഹ്രുവിനു പറ്റിയ അബദ്ധം. ഇന്ന് നമുക്ക് ചൈനയെ കുറിച്ച് ഒരുപാട് ഡാറ്റ ഉണ്ട്. അവരുടെ കയ്യിലിരിപ്പ് മനസ്സിലിരിപ്പ് എല്ലാം നന്നായി അറിയാം. അതുവെച്ചു വേണം അവരെ ഡീൽ ചെയ്യാൻ. ഉടമ്പടികൾ ഒരിക്കലും ചൈന പാലിക്കില്ല അതുകൊണ്ട് ഒരിക്കലും അവരുമായിഒരു ഉടമ്പടിക്കും പോകരുത്. ചൈനയുടെ കാര്യത്തിൽ ലോകരാജ്യങ്ങൾ ഒന്നിച്ചു നിന്നില്ലെങ്കിൽ അവർ ലോകം കയ്യടക്കും. ചൈനയുടെ ഒരു വീക്ക് പോയിന്റ് ആയി എനിക്ക് തോന്നിയിട്ടുള്ളത് അവര്ക് ഭയം കൂടുതലാണെന്നുള്ളതാണ്. ഇന്ത്യയേക്കാൾ വലിയ സൈനിക ശക്തി ഒക്കെ ആണ് പക്ഷെ ഭയപ്പെടുത്തിയാൽ അവർ നന്നായി ഭയക്കും. ഏകാധിപത്ത്യ സ്വഭാവം ഉള്ളവർക്കും അഴിമതിക്കാർക്കും ഭയം കൂടുതൽ ആയിരിക്കും അതുകൊണ്ടാണ് അത്തരക്കാർ യാത്ര ചെയ്യുമ്പോൾ എപ്പോഴും അനേകം വാഹനങ്ങൾ അകമ്പടി ആയി അനുഗമിക്കേണ്ടി വരുന്നത്.
Thanks for your explanation about the past so people can understand atleast this much.
Advocate👌👌
എന്റെ അഭിപ്രായത്തിൽ നെഹ്റുജി ഒരു തികഞ്ഞ ദേശസ്നേഹി ആയിരുന്നില്ല!!!!! വേണമെങ്കിൽ പറയാം സ്ഥാന മോഹിയായിരുന്നു. ദേശസ്നേഹി ആയിരുന്നെങ്കിൽ???? കൂടെയുള്ളവർ കാര്യങ്ങൾ പറഞ്ഞപ്പോൾ ചെവി കൊണ്ടേനെ അങ്ങനെ ചെയ്തെങ്കിൽ????? നമ്മുടെ ഭൂമികൾ ചൈന കീഴടക്കുമായിരുന്നില്ല. കുഴപ്പമില്ല!!!! ഇനി കാര്യങ്ങൾ നമ്മുടെ മോദിജി നോക്കിക്കോളും ഭാരത മാതാ കീ ജയ് ഭാരതം നീണാൾ വാഴട്ടെ 🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Very interesting and informative speech
Thank you sir🙏
great observation sir
Welldon " great speech &100%Truth "
ബ്രിട്ടീഷ്കാർ സകലതും ഊറ്റിയെടുത്ത് ചണ്ടിയാക്കിയതിനുശേഷം സ്വതന്ത്രമാക്കി വിട്ട് ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ അങ്ങേയററം ദുർബ്ബലമായിരുന്ന അവസ്ഥയിൽ ഇന്ത്യയെ കീഴടക്കുക ചൈനക്ക് എളുപ്പമായിരുന്നു. ആ സൌകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു ചൈനീസ് ചതിയൻമാർ.
Brilliant speech thank you
Thank you for the history lesson
Excellent. Thank you sir
Very informative
Thank you for your great historical information.
Excellent 🙏🙏🙏
A book "India's China War" by Maxwell Neville, a British journalist and scholar in which he narrates every detail of Sino-Indian War of 1962 and how Nehru and Menon handled it and how our Army fought against China who was much superior in all terms than India. The main purpose of war according to the author was that "the China wants to show India/world that they are the super power in Asia and not India in all terms.
I very well remember that day... It was my mid summer vacation time. My father was on vacation from Kuwait during that month. He was listening to the radio news and told me about the death of Nehru. I was nine years old at that time.
Thank you Sir.
Charithram ariyunnathil valare santhosham Sir... 1972 War situation paranjal nannayirunnu...
Adv.Jayashanker alone has the guts to call a spade a spade.
ചരിത്രം മറക്കുന്നവർ അത് ആവർത്തിക്കാൻ കാരണമാണ്. ഇന്ത്യ ചൈനയുമായുള്ള എല്ലാ വ്യാപാരബന്ധവും വൈകാതെ നിർത്തേണ്ടതാണ്.
L
Very valuable observations based on unbiased history
great sir.
Very informative.
ടിബറ്റിനെ ഭാരതത്തിനോട് ചേർത്ത് ഒരു പുതിയ ഭൂപടം ചേർക്കണം,,,,
എന്നിട്ട് ഒരു സമാധാന കരാറും ഒപ്പും
അഖണ്ഡഭാരതം മൂശയിലുണ്ട്. തൽക്കാലം പുറത്തെടുക്കാറായിട്ടില്ല.
sir Thank you for your detailed information..this is truth
Thank You Sir. Very relevant and informative.
ചൈനയോടും സോവിയറ്റ് യൂണിയനോടും താല്പര്യം കാണിച്ച സമയത്ത് നെഹ്‌റു അമേരിക്കയോട് സൗഹൃദം സ്ഥാപിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഇന്ന് കാണുന്നതിലും വലിയ വികസനം നേടിയെനേം. ഒരു ജനാതിപത്യ രാജ്യം മറ്റൊരു ജനാതിപത്യ രാജ്യവുമായി സൗഹൃദം ഉണ്ടാക്കണമരുന്നു. സർവാധിപത്യ രാജ്യങ്ങളെ ഒരു പടി മാറ്റി നിർത്തണമായിരുന്നു
Correct.പഞ്ചവത്സര കോണാപ്പും licence rajum കെട്ടിപ്പിടിച്ചു 60 കൊല്ലം നടന്നു.
Angane parayan pattila. Pakistan americayude friend alle pandu thotte.
Pinne vikasikanamn avanmaark illa. Athu vere karyam
inidayekkaal cheriya rajyangal americayumayi pande souhrdathil aayirunnu.....varokke ippo evdaya?/
@@harikrishhz അമേരിക്കയുമായി സഖ്യം ഉണ്ടാക്കിയിട്ട് രക്ഷപെടാതെ പോയ ഒരേ ഒരു രാജ്യം പാകിസ്ഥാൻ ആണ്. കാരണം തീവ്രവാദം
@@SHIRAZ018 ഗൾഫ് രാജ്യങ്ങൾ, സൗത്ത് കൊറിയ, ജപ്പാൻ ഒക്കെ അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ ആണ്. പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളും. അവരൊക്കെ വികസനത്തിൽ എവിടെയെത്തി. നമുക്ക് man power ഉണ്ട്. ഇഷ്ടം പോലെ ഏരിയ ഉണ്ട്. പ്രകൃതി വിഭവങ്ങൾ ഉണ്ട്. ഇല്ലാത്തത് ടെക്നോളജി ആണ്. പണം ആണ്. ഗൾഫിൽ പണം ഉണ്ടായിരുന്നു. ഇല്ലാതിരുന്ന ടെക്നോളജി അവർ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു, man power ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുപോയി. അവർ വികസിച്ചു. സോവിയറ്റ് യൂണിയന്റെ കൂടെ നിന്ന ഉത്തര കൊറിയ, കിഴക്കൻ യൂറോപ്പ്, വിയറ്റ്നാം, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഇപ്പോഴും വികസനം എത്താതെ കിടക്കുന്നു
.നല്ലത് ആകുമ്പോ... നന്ദി
മോഡി നമ്മുടെ നേതാവായി ഉള്ള കാലത്തോളം കാലം ചൈനക്കു ഒരു പുല്ലം ചെയ്യാൻ കഴിയില്ല. ഒരു ദൂർ ബല ഗവൺമെൻറ് അധികാരത്തിൽ വന്നാൽ അവർ നമ്മെ കീഴടക്കും .
അതേ മനോഭാവമാണ് ചൈന ഇപ്പോൾ മോദി യോടും പരീക്ഷിക്കുന്നതു