Це відео не доступне.
Перепрошуємо.
TELEGRAM Messaging App അറിയേണ്ടതെല്ലാം | How to Setup Telegram Messenger Account | Malayalam
Вставка
- Опубліковано 9 січ 2021
- Telegram is the Now the preferred alternative to WhatsApp. The all new Telegram messenger is a messaging app which provides a lot of cloud based features like multi device and other good features like end to end encryption along with whatever data you send is stored in cloud so that you can access it anywhere anytime. Apart from that all your data is in secret chats is end to end encrypted and we cannot even take screenshots of those messages. In this video I will show you how to setup Telegram messaging app on your phone
Welcome Back to my channel Sarath’ S Neon Tech...
If you Like my Videos Feel free to subscribe as it is absolutely free
/ sarathsneontech
------------------------------------------------------
My Equipment:
Camera: amzn.to/3eso2hr
Microphone : amzn.to/2ZCyI7H
Tripod : amzn.to/2CCLMSU
Gaming Mouse:amzn.to/3gZeLz8
Headphone:amzn.to/2CbUmI7
Headset:amzn.to/2ZpJyyW
Try Amazon Prime for Free Now 👉www.amazon.in/...
Try Amazon Business 👉 www.amazon.in/...
Try Amazon Audible For Free 👉www.amazon.in/...
------------------------------------------------------
For any Help You can text me on Instagram
My Insta ID : / saraths.me
Follow me on Facebook:
Facebook Account : / neonnexus
Facebook Page : / sarathsneont. .
-----------------------------------------------------------
For Promotion Enquiry do mail me at:
Email- sarathsmailbox1997@gmail.com
____________________________________
..............................................................
Music in this video : District 19 - tubebackr [Vlog No Copyright Music]
Thanks for watching Sarath’ S Neon Tech Videos. Keep Supporting!
ഇതിലും മികച്ച application സ്വപ്നങ്ങളിൽ മാത്രം 🥰 ആരൊക്കെയോ തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് മൂലം under rated ആയി പോയി എന്ന് മാത്രം 😐😐
Correct
Good
Good
Athe
ഗുഡ്
2024 കാണുന്ന ഞാൻ
Njnum und😂
😮
Me to
Najnum und
Ayn
സിനിമ ഡൗൺലോഡ് ചെയ്യാൻ മാത്രം ടെലഗ്രാം ഉപയോഗിക്കുന്ന ഞാൻ
ചത്തുടെ പോയി 🤣🤣🤣🤣😍😍😍
👎👎👎👎👎😡
Njn telegram load chaythu cntcts oke nd but groups i mean tamil rockers mallu movies
Pls.
Rply to me
Njnm
ടെലഗ്രാമിൽ അല്ലാതെ സിഗ്നലിൽ സിനിമ കിട്ടുമോ ?
എല്ലാവർക്കും വ്യക്തമാകുന്ന വിധത്തിൽ മനസ്സിലാക്കി തന്ന നിങ്ങൾക്ക് ഒരു ഉമ്മ 😍😍
എങ്ങനെ ആണ് മൂവി ഡൌൺലോഡ് ചെയ്യാന്ന് പറഞ്ഞില്ല, അത് അറിയാന ഇത് കണ്ടത്, പ്ലീസ് ഒന്ന് പറഞ്ഞു തരുമോ 😊
സൂപ്പർ... 2022ൽ കാണുന്നു. .... വീണ്ടും online class start ചെയ്തപ്പോൾ കാണുന്നു. . വളരെ നല്ല അവതരണം എല്ലാം നന്നായി മനസ്സിലാക്കി തന്നു. Thanks ... 🌹like, subscribe, share ചെയ്തു....
2022 ൽ കാണുന്നു
4 വർഷത്തെ experience കൊണ്ട് ടെലിഗ്രാം പോലെ ഒരു പൊളി application വേറെ ഇല്ല.
@@dreamlife4550 പറഞ്ഞു തരാം.എന്തിനാണ് block ചെയ്യുന്നത്?
ബ്രോ ടെലിഗ്രാം സ്റ്റോറേജ് ഒത്തിരി എടുക്കുന്നു ഇത് എങ്ങനെ ശെരിയാക്കാം ഒന്ന് പറഞ്ഞു തരണേ
Idil nbr enghane kittukka
നല്ല ശബ്ദം 😍👍
Ni 9 ano😁
@@gangadharanmuthalali8262 Hlo sagitha snehi anu appo agane okke parayum😏 ninde manassu valare dhurethekku poyallo🙄
ടെലിഗ്രാം ഫീച്ചേഴ്സ് നോക്കുമ്പോൾ വാട്സ്ആപ്പ് എടുത്തു അറ്റിൽ കളയാം.... Bt അതൊന്നും ഈ വാട്സ്ആപ്പ് ജീവികൾക്ക് അറിയില്ലേ
Whatsapp Jeevikal😂😂😂😂😂
@@appledream8573 സത്യം എല്ലെ ബ്രോ ടെലിഗ്രാം വെച്ച് നോക്കുമ്പോൾ.
@@sreekuttansathyan aaan bro telegram mass aaan
But WhatsApp jeevikal athonn padichedukkam ithiri time edukkum athaan koyappam
Adipoli aaan❤️❤️❤️❤️
Phone number illathe thanne vere aaale contact cheyyam with username ❤️❤️❤️❤️
Telegram pever ❤️❤️❤️❤️❤️
പുതിയതിനെ കിട്ടുമ്പോൾ പഴയതിനെ കുറ്റം പറയുന്ന ശീലം പണ്ടേ മലയാകൾക് ഉണ്ട്
എൻറെ പൊന്നു മുത്തേ നീ ടെലിഗ്രാം ഫീച്ചേഴ്സ് വിവരിക്കാൻ നിന്നാൽ ഈ വീഡിയോ പോരാതെ വരും
Signal ഞാൻ ഡൗൺലോഡ് ചെയ്തു..bt അതിൽ ആരും നഹി hei.. അപോലെ ഞാൻ കളഞ്ഞു 😂..... ഈ ടെലഗ്രാം ഇൽ ഇങ്ങനൊക്കെ ഒന്ദരുന്നോ...🙄
😂
സൂപ്പർ അവതാരം ബ്രോ..... Thank you
Whatap നേക്കാൾ മികച്ച സാധനം ആണ്.. 🔥
ചിലർ signal ലേക്ക് പോകുന്നു.
ചിലർ telegram ലേക്ക് പോകുന്നു.
ചിലർ +messenger ലേക് പോകുന്നു.
മറ്റുചിലർ WhatsApp തുടരുന്നു.
😵😵ഞാൻ confused
Njan pazhaya 100 smsilekk pokunnu
@@24kmagic88 കൊടുകൈ
ടെലിഗ്രാം ഫീച്ചേഴ്സ് നോക്കുമ്പോൾ വാട്സ്ആപ്പ് എടുത്തു അറ്റിൽ കളയാം.... Bt അതൊന്നും ഈ വാട്സ്ആപ്പ് ജീവികൾക്ക് അറിയില്ലേ. ഞാൻ 2013 telegram and WhatsApp ഉപയോഗിക്കുന്നത് ആണ്. അന്ന് തൊട്ടേ telegram ആണ് ഇഷ്ട്ടം
Plus msngr telegraminte unofficial app aan aasane😁
Sathym
Sharathinte avatharanam valare clear aanu 👍
Telegram nte features full paranju tharanel oru varsham edukum.. Athratholam und mass item aanu telegram.. Its best im for messaging till date.. Ella features um und and security and privacy.. Alpam features explore cheyanam ennu agraham ullavarke telegram super aanu.. Aadyam athinte features padikuka.. Then u will automatically understand, no other messages can come even closer to telegram.
മെയിൻ ഫീച്ചർ പറഞ്ഞില്ല.
നമുക്കു നേരിട്ട് ഒരു ഗ്രൂപ്പ് / ചാനൽ ഇൽ കേറാം. whatsapp ലെപോലെ ആരടേം ലിങ്ക് ഒന്നും വേണ്ട.നമ്മൾ കയറുന്നതിനു മുൻപും ഉള്ള chat കാണാൻ പറ്റും. പിന്നെ ഇഷ്ട്ടം പോലെ സിനിമ,സോങ്സ്...channels.
നല്ല കാര്യങ്ങൾക്ക് use ചെയ്താൽ നല്ല ആപ്പ് ആണ്.
Athengane
@@latheefavp7073 search cheyth keram
@@gils2827 channel alle search cheythal kittu group kittilla
Teligram ഞാൻ movie dowlod ആക്കാൻ use ചെയ്യുന്നത്
Beautiful presentation 👌👌👌👌
😍😍😍😍Ohh Pwoli pwoli.... Telegram in, whatsapp signal out
Secret chat vere level 👍👍❤️
Telegram വെച്ച് നോക്കുമ്പോൾ whatsapp ഒന്നും അല്ല
I'm telegram user since 2017... telegram gud 👍👍👍👍👍
Contacts il illathavarod chat cheyyan kazhiyo?
Like ചെയ്ത് വിഡിയോ കാണുന്നഞാൻ 😍
Presentation kandu sub cheythu😍😍😍
njan ithuvare use cheyatha oru app aanu ithu, innumuthal enta business aaveshyngalkku njan use cheyan thudangukayaanu..
ഒരു പ്രധാന കാര്യം നിങ്ങൾ പറഞ്ഞില്ല. അതായത് oralude നമ്പർ കൈമാറാതെ അയാൾക്ക് യൂസർനെയിം മാത്രം കൈമാറിക്കൊണ്ട് ചാറ്റ് ചെയ്യാൻ കഴിയും. ഫോൺ നമ്പർ ആ വ്യെക്തിക്ക് കിട്ടത്തുമില്ല.
Yes athaana telegram Ka power
Ys അത് പറയേണ്ട കാര്യം തന്നെ ആണ്...
അതെങ്ങനെ ഒന്ന് പറഞ്ഞു തരുമോ
ടെലെഗ്രാമിലെ വെയ്റ്റിംഗ് ഫോർ നെറ്റ്വർക്ക്, connitinng പ്രോബ്ലം പരിഹരിക്കാൻ ഉള്ള വീഡിയോ ചെയ്യാമോ
Telegram ൽ ഗ്രൂപ്പിൽ ഉള്ള മെസ്സേജ് അയച്ചവർക് replay privately എന്ന സൗകര്യം ലഭ്യമാണോ?
Its really informative bro.. keep going best of Luck
Bro Great Effort👍.
ടെലിഗ്രാം Settings നെ പറ്റി ഒരു വീഡിയോ ചെയ്യുവോ. Mainly Privacy and Security, folders , Notification. etc. കാരണം എല്ലാവരും ടെലിഗ്രാം എടുത്തിടും . Settings ഒന്നും നോക്കില്ല. കുറച്ച് കഴിഞ്ഞ് അവർ ഏതൊ Groupil അറിയാതെ add ആയി എന്നൊക്കൊ പറയും. Privacy and Security ആണ് Main ആയിട്ട് പറയേണ്ടത്.
സത്യം 😒 telegramil vere grpil add aakathirikan entha cheyyendathu
@@ajoyelajoyel5517 Settings > Privacy and Security > Groups > My Contacts
@@josephgeorge2119 thnks😊
Eghane flim dwlod cheyyam ennullathum koode onn parayamoo plz...
എനിക് ഇഷ്ടമായ feature message editing aneee
Ya mone ath power aaan
Hlo
@@fadil-5612 ❤😍
@@mhdshavlog5764 hlo
@@ajaykv_ നമ്മൾ ടെലെഗ്രാമിൽ ഒരാൾക്കു അയക്കുന്ന msg ബാക്കിയുള്ളോർക്കു കാണാൻ പറ്റുമോ
Hello brother. Can I use telegram as my personal could storage
Most under rated app in the world
Bro. Telegramile main search baril srarch cheyyumpol groups, media, video, files thudangiya option varunnilla athinentha cheyyuka
Telegram download cheythitt onnum ariyan padillathe irikkunna naan
Pwoliii broo.. Great information.. ❤❤❤
Poli anu
Pubg mobile india release news vallathum kittiyo
Telegram pwoliyalle
Film kanan ann njan use cheyunath 😂
Nice presentation 😍👍
Telegramil cinema download cheyunnath engane?
Telegram poli ആണ്
Yes
Telegram poll ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടക്ക് സ്റ്റക് ആകുന്നു. ഫുൾ റേഞ്ച് ഉള്ള സമയതും. ഇത് പരിഹരിക്കാൻ എന്ത് ചെയ്യണം
Bro nan lap il telegram il install cheythu pinne 2.5gb movie download cheythu aa film storage evide undavum
BTSinte updates kittan vendi telegram download cheythitt kure ayi😉💜ipo telegram aanu enik whatsappinekaalum ishtam💜💜💜poli app anu...entammo vere level💜💜💜💜💜💜💜💜
Aaha appa njn ottakkalla😂
BTS nte updates engana kittum? Njn new aahn telegaramil😂
@@saidugrace9407 njaanum
@@fidafathima2593 BTS enn search cheyyumbo thanne kure channels kanikkum✌️💜
Njanum.😂😂
ഇഷ്ടമായി സുഹൃത്തെ..നിങ്ങടെ വിശദീകരണം!
Bro telegram two factor authentication on cheythu vechal vere aarkum hack cheyyan saadhikillalo ?
ഹൈ ടെലഗ്രം ഞാൻ ഉപയോഗിച്ചിരുന്നു ഫോൺ ഒന്നു മാറ്റി രണ്ടാമത് റിസറ്റ് ചെയ്തു അപ്പോ നമ്പർ benned ആണ് കാണിക്കുന്നത് എന്താണ് അങ്ങിനെ വരുന്നെ
Group creat cheithal athil ayakunna video & record voice ath forward cheithal admin ariyan patumo
Can you make a vedio about how to join a whatsapp group without admins person and people's knowing.
Thanks bro it was well informative
Truecaller inte oru detailed video cheyyanam
Phone number share cheyathe chat cheyan sadhikum.. Ath parayanamyrunu.. But good effort bro..
ഇതില് നമ്മുടെ കോൺടാക്റ്റിൽ ഉള്ളവർ മാത്രം അല്ലെ മെസ്സേജ് അയക്കുള്ളു അതൊക്കെ ഇല്ലാത്തവർക്കും പറ്റോ
ടെലിഗ്രാം ഗ്രൂപ്പിൽ കയറുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ഇടാമോ...
Ithil oru group il ariyathe left aayi enganeya athil veendum keran pattuka.onn paranjh tgaro
Santhwanam Kaanan download cheytha ഞാൻ 😇
Wooowww suuuuuupper duepperrr 🥰
Bro telagramil ninnu movies wifi network use cheyth download cheyyan patunilla, mobile data kond download cheyyan pattum, itenda scn pariharam parayamo
How telegram company get revenue bro
Very nice presentation 🎉🎉 keep it up
Settta iyyy help njan marakkillla kure kashttappettu njan telegram kettan 😭😁
Thanks bro for this great informative Video
ഒരേസമയത്ത് 5 ഫിലിം ഡൗൺലോഡിൽ ഇടാൻ കഴിയുമോ? ഞാൻ നോക്കിയപ്പോൾ കഴിയുന്നില്ല. കുറച്ചു🙄 മാസങ്ങൾക്ക് മുമ്പ് ഡൗൺലോഡ് ഇട്ടപ്പോൾ കഴിഞ്ഞിരുന്ന
Brilliant presentation
Great app...I loved it ❤️❤️❤️
2023l കാണുന്ന ലെ ഞാൻ 😌
Bro nammal chat cheythirunna oral nammale block cheythenkil ayalude status il enthanu kanikkuka?
Athalla ayal telegram uninstall cheythenkil enthanu status il varika....onnu parayumo? Athupole uninstall aanenkil call cheyyumbol enthu status varum? Paranju tharumo? Plzzzz
2024 nan കാണുന്നു
Adipoli macha...
Telegram uae il use cheyyan pattumo?
For video call?
Yes
njan telegram open cheyyum cheyyumbo ente profile kanunnilla athentha
Super. ഉപകാരമായി
Delete ayipoya contacts thirichu kittuvanulla option undo..?
Telegraminte server okke isp kal slow aakkunnund...ithinte speed koottan valla maragam ariyodaa..kure per issue parayund..vpnum proxy okke maari maari use chythittum oru kaaryavum illa
Etta telegram il boardcast video edumbho mosakki varunnathu engane mattaum ennu parayamo😶
*നിങ്ങൾ ഇതിൽ ഒരു കാര്യം പറയാൻ വിട്ടു പോയി.ഒരു app ൽ തന്നെ 2 ഉം 3 ഉം അക്കൗണ്ട് ഉണ്ടാക്കാൻ പറ്റും എന്നത്.*
Chettan Super 👌
orupad upakaram ayi thank you
Vary usefull 💛
MB കൂടുതലുള്ള ഫയലുകൾ easy ആയിട്ട് send ചെയ്യാം👍👍
Broo .. telegram il secret chat il nammal idunna images iPhone vazhiyanu telegram use cheyyunne ennuvechal saved aaville??
Movie download എങിനെയാണ് ?
പൊളി ആപ്പ് ആണ്
Telegram will rule next era
Adipoli broo😍very use full❤️
Oru telagram account, two phoen use cheyan pattoo bro?
Chila phonil chila app aavoolaalo adh ntha angana paranjeraamo
Useful ✌
1 Lakh🔥
മച്ചാനെ.. ഒരു ഡൌട്ട് ഉണ്ട്.. നമ്മൾ ഇംഗ്ലീഷ് മൂവിസ് മലയാളം സബ് ഉള്ളത് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാൽ സബ് സിങ്ക് ചെയ്യാൻ നോക്കുമ്പോൾ പേരിനു പകരം കുറെ നമ്പർ ആണ് കാണിക്കുന്നത്.... ഇതിനു പകരം പേര് തന്നെ കാണാൻ വല്ല മാർഗവും
Hi, enta account ravile thott open akunnilla uninstall cheytitt veendum install cheyan nokkitt connect avanilla connecting enn kanichitt loading symbol matram. Enta account block ayatano pls help..
Very helpfull thank bruhh
Haaa poli ipoo manassilayi
Pwoliii....😍😍😍😍
Telegramil നമ്മുടെ ഫോൺ നമ്പർ കാണിക്കോ
@@josepalamattam5221 yes
Well explained ,nice video bro 👍🏻
വളരെ നല്ല അവതരണം. സബ്സ്ക്രൈബ്ഡ്...