ഈ പാട്ട് എന്നും മോളെ വോയിസിൽ ഞാൻ കേൾക്കാറുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന അനുഗ്രഹീത ഗായിക.അടിപൊളി വോയ്സ്.അള്ളാഹു അനുഗ്രഹിക്കട്ടെ... ഒരുപാട് ഉയരത്തിൽ എത്തട്ടെ👍👍👍🎉❤
പൊന്നഴകേ വാ നിന്നുടെ കവിളിണയിൽ ചുംബനം നൽകിടുവാൻ തെന്നലിനെ അനുവദിച്ചേടല്ലേ എനിക്കത് സഹിച്ചിടുവാനേ ഒട്ടും കഴിയുകയില്ലേ,,,,എന്തോ ഒരുവേദനയും + സങ്കടവും ഒന്നിച്ചു വന്ന പോലെ നൂറ് പ്രാവശ്യം കേട്ടു
Brother songs
Polichu 👍👍👍
ഈ പാട്ട് എത്രയോ പേർ പാടിയിട്ടുണ്ട് അതിൽ എനിക് ഇഷ്ടപെട്ടത് ശഹ്റാ മറിയം പാടിയതാണ് വളരെയതി കം ഇഷ്ടപെട്ടു മാഷാ അള്ളാ നന്നായിട്ടുണ്ട്
ഹോ.. ഫീൽ വേറെ ലെവൽ.. Thanks. നന്നായി പാടി ❤️😄
ഈ പാട്ട് എന്നും മോളെ വോയിസിൽ ഞാൻ കേൾക്കാറുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന അനുഗ്രഹീത ഗായിക.അടിപൊളി വോയ്സ്.അള്ളാഹു അനുഗ്രഹിക്കട്ടെ... ഒരുപാട് ഉയരത്തിൽ എത്തട്ടെ👍👍👍🎉❤
❤️
ഒരു പാട്ടിനോട് നീതി പുലർത്തി പാടുക എന്നാൽ ഇതാണ് ഒരു മാറ്റവും വരുത്താതെ ഭംഗിയായി പാടി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
സത്യം
ua-cam.com/video/JNkiw2xQocs/v-deo.html
Pks support
അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ ❤
Powli
Alhamthu.lilla.moluday.paattu.super
വളരെ മനോഹരമായി പറയാൻ വാക്കുകൾ ഇല്ല 👍👍👍
I like your all the album’s
❤️❤️
All the best Zahra mol
ഈ സോങ് എനിക്ക് ഇപ്പോള കറക്ട് വോയിസ് കിട്ടിത് 💆♀️
Ethra kettalum veedum veedum kelakan kothikunna voice mole keep
എനിക്ക് നല്ല ഇഷ്ടം ആയി ഒരു ദിവസം 2 പ്രാവിശ്യം മെങ്കിലും കേൾക്കാറുണ്ട്.
❤️❤️❤️
സാറ മോൾ ഉഷാറായി പാടി അഭിനയിച്ചു ഒരു പാട് ഇഷ്ട്ടായി...👌👌💐💐💐 love you
ഞങ്ങളുടെ സ്വന്തം zahra മോൾ ❤❤
പൊന്നഴകേ വാ നിന്നുടെ കവിളിണയിൽ ചുംബനം നൽകിടുവാൻ തെന്നലിനെ അനുവദിച്ചേടല്ലേ എനിക്കത് സഹിച്ചിടുവാനേ ഒട്ടും കഴിയുകയില്ലേ,,,,എന്തോ ഒരുവേദനയും + സങ്കടവും ഒന്നിച്ചു വന്ന പോലെ നൂറ് പ്രാവശ്യം കേട്ടു
Peer muhammed ക്കന്റെ നല്ല പാട്ടുക്കളിൽ ഒന്ന് നന്നായി രസമുണ്ട് കേൾക്കാൻ zahra........ Super 🥰
Adipoli Zahra orupad ishttamulla pr Muhammed kannte pattanu janum ennum padarund
❤️🙏
Masha allah nalla sound
മാഷാഅല്ലാഹ്.Zaraah അടിപൊളി സൂപ്പർ❤❤👍
ഈ ഒരൊറ്റ പാട്ട് കൊണ്ട് ഞാൻ നിൻ്റെ ഫാനായി - ആദ്യായിട്ടാ ഈ പേജ് കാണുന്നത് പൊളി വോയ്സ്...❤❤
താങ്ക് യു all❤
മോൾ നന്നായി പാടി,
വലിയ സന്തോഷം ,
ഒരായിരം അഭിനന്ദനങ്ങൾ
ഇനിയും പാട്ടുകൾ പാടണം .. ഒരുപാട് ഉരയത്തിൽ എത്തുമാറാവട്ടെ 🤲🏻
❤️
Supr great nice
വളരെ മനോഹരമായി പാടി 🌹👌🌹👌🌹👌
Beautifuul❤❤❤❤❤❤നന്നായിട്ട് പാടി.
പാട്ടിന്റെ വരികളിൽ പറഞ്ഞ അതേ രൂപം 😍
ua-cam.com/video/JNkiw2xQocs/v-deo.html
വളരെ നന്നായി പാടി ❤
നന്നായി പാടി 💕 Orchestro കൂടി ഉണ്ടായിരുന്നു എങ്കിൽ ഇ സഹോദരിയുടെ പാട്ട് ഒന്നൂടെ സൂപ്പർ ആയേനെ.
Mariyam super , waiting for full song
ഞാനും കാഞ്ഞിരപ്പുഴയുടെ കരയിലാണ് താമസിക്കുന്നത് ഞാനൊന്നും കണ്ടില്ല
മാഷാ അള്ളാഹ് ❤️❤️❤️❤️👍🏻സൂപ്പർ.
Superb singing മോളെ
Excellent keep rocks
Thank you so much
NiCe🎉❤❤❤
Nannayee padi
Zahrah... ഇതുപോലെ old പാട്ടുകൾ ഇനിയും പ്രധീക്ഷിക്കുന്നു
👍super 👌
ഈ പാട്ട് എനിക്ക ഒരുപാട് ഇഷ്ടപ്പെട്ടു
നല്ല ശബ്ദം
ഇനിയും പാടൂ ...
👍മനോഹരം നല്ലശബ്ദം ഒരുപാടുയരങ്ങളിൽ എത്തട്ടെ. 🙏നല്ലഗാനം
ua-cam.com/video/JNkiw2xQocs/v-deo.html
Pls support
Kidu 😍
Masha allah👍👍
നിങ്ങളുടെ ആയിട്ട് ഉള്ള stayle ❤️👌
God
അടുത്ത കാലത്ത് ഞാൻ കേട്ട നാല്ലൊരു പാട്ട് 👏👏👏👏👌
Pls support
ua-cam.com/video/JNkiw2xQocs/v-deo.html
നന്നായിട്ടുണ്ട് 👍🌹
Masha Allah
Suuper
⭐
മധുരമനോഹരമായ...
ആലാപനമികവിനാൽ ശ്രവണസുന്ദര മനോഹരമായൊരു ഗാനാലാപനം കേൾക്കാൻ സാധിച്ചു... ഷെയർ ചെയ്തതിന് നന്ദിയും അറിയിക്കുന്നു ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
👍
👍🏼🥰
Zahra.. എവിടെ നാട്ടിൽ ഒന്ന് intrweu തരാൻ പറ്റുമോ. ഒന്ന് അറീക്കുമോ
Thrissur Vatanappilly
Voice പൊളിയാണ്👍❤️💚😍
മോള് നന്നായി പാടി നല്ല സ്വരം, അള്ളാഹു നിലനിർത്തി തരട്ടെ
സൂപ്പർ 👍🏻👍🏻👍🏻
❤️❤️❤️❤️👌👌v o ic amizing. 2 milom
ഒരുപാട് ഇഷ്ടം വോയിസ് 😘😘ഈ സോങ് അടിപൊളിയായിട്ടു തന്നെ പാടി
ഇന്ഷാ അല്ലാഹ് ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ❤
Ee പാട്ട് കാരിയുടെയും എന്റെ ഭാര്യയുടെയും പേരിന്റെ thudakkam ഒന്നാണ് zahra nhaan ee പാട്ടിന്റെ ഒരു ആരാധകനാണ്
ua-cam.com/video/JNkiw2xQocs/v-deo.html
❣️
വളരെ നന്നായി പാടി... നല്ല ശബ്ദം 🌹🥰
Super
❤️🙏
🔥🔥🔥 ഒരു രക്ഷയില്ല..... അടിപൊളി.... ഇതേ പോലെ നല്ല കളക്ഷൻ പോരട്ടെ
Sup👍
Sooper
❤️മനസ്സിൽ തട്ടുന്ന പാട്ട്
ആദ്യത്തെ മലർകൊടി വീഡിയോയും ആ കോസ്റ്റ്യൂം അടിപൊളിയായിരുന്നു ♥️♥️
Same video anu
സോറി ദറജപ്പു മാറിപ്പോയത ☺️☺️☺️
💞💕💞 beautiful song 👍 sang very well 🥰😍😘😘😘😘
Good voice.... Good bless you dear sister....
Thanks a lot❤️
Maasha അള്ളാ super voice super song endhoru feel അടിപൊളി സഹോദരി
I 👄 fathimath............
ഹായ് സബ്സ്ക്രൈബ് cheythittund.. സോങ് super❤️❤️❤️❤️. ഞൻ സ്റ്റോറി vekkarund sis😊😊😊👍👍👍
EXCELLENT..!!😊🌸🌼🦋
Masha Allah..Sweet song🌹🌹❤️❤️
🥰
The voice is very good
അടിപൊളി ..ആണ്...
👍 adipoli
Nalloru feel....Masha Allah.
♥️♥️
മനോഹരമായി പാടി & super Orchestra
❤️🙏
നല്ല പാട്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
Mashalla adipoli super
സുന്ദരം മോളെ 😍😘💐🌹
ബ്യൂട്ടിഫുൾ... ❤
Super song and voice
👍👍👍
Superb🥰👍👍👌👌💐
Super നല്ല ശബ്ദം നന്നായിപ്പാടി 👌👌👌
പൊളി 😍
എത്ര മനോഹരമായിട്ടാണ് പാടിയത്
Super voice 🌹🌹😍😍👌👌
Nice👌👌👌
Poli♥️
അടിപൊളി സൗണ്ട് മാഷാ അല്ലാഹ് 🌹❤️🌹❤️
സൂപ്പർ മോളേ .....
Sooper👌👌
Beautiful ❤️👌
Masha Allah 😍😍😍😍😍
Super voice.
Ok