ചെറുതേനീച്ചക്ക് പുതിയ തരം കൂട് പരീക്ഷിച്ച് വിജയിച്ച് സലീം കക്കോടി

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 20

  • @abduljabbaruk4244
    @abduljabbaruk4244 12 годин тому +1

    നിർമ്മാണം തുടങ്ങി അപ്പോൾ തന്നെ ഞാൻ പ്രതീക്ഷിരുന്നു ഇത് വിജയിക്കുമെന്ന്
    അഭിനന്ദനങ്ങൾ ❤

  • @gvaranam
    @gvaranam День тому +2

    ഞാൻ കഴിഞ്ഞ പതിനഞ്ച് വർഷമായി ഉപയോഗിക്കുന്നത് ഇത്തരം പെട്ടികൾ ആണ്.

  • @ramlathm9016
    @ramlathm9016 9 годин тому +1

    30 വർഷമായി എൻ്റെ വീടിൻ്റെ കറൻ്റ് മീറ്ററിൻ്റെ ഉള്ളിൽ താമസിക്കാൻ തുടങ്ങിയിട്ട് എങ്ങനെ കൂട്ടിലാക്കാം എന്ന് അറിയില്ല പെട്ടിയും ഇല്ല. പെട്ടി അയച്ചു തരുമോ?

  • @aniljohn6882
    @aniljohn6882 2 дні тому +1

    പെട്ടിയുടെ വലുപ്പം എത്ര

  • @kareemek2024
    @kareemek2024 День тому +2

    ഇതാണോ പുതിയ ഐഡിയ...?😮

  • @praveenv462
    @praveenv462 Годину тому

    പെട്ടി എത്രയാ വില

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 дні тому +2

    ഇതു പുതിയ ഐഡിയ ആണോ?.

  • @sulfialisgarden3775
    @sulfialisgarden3775 16 годин тому

    കൊള്ളാം

  • @beeta9553
    @beeta9553 4 години тому

    എനിക്ക് ഒരു പെട്ടി വേണം എന്താ വില ?

  • @sibubai
    @sibubai 2 дні тому

    Price

  • @joychirayath9992
    @joychirayath9992 2 дні тому +2

    Very old model... Honey going down ruin the colony 🙏🙏🙏

  • @sreeraj106
    @sreeraj106 День тому

    തേൻ എന്താണ് വില

  • @Anupama.K-oj7sn
    @Anupama.K-oj7sn День тому

    ഈ പുതിയ പെട്ടി onlin ആയച്ചു തരുമോ?എത്രയാണ പൈസ പറയുകാ

  • @kingstarmalayalam1517
    @kingstarmalayalam1517 День тому

    ഒരു കൂട് അയച്ചു തരുമോ

  • @underworld2770
    @underworld2770 День тому

    എവിടെനിന്ന്കിട്ടും ഈച്ചകളെ..,?

  • @നന്മയോരം
    @നന്മയോരം 2 дні тому

    തേൻ എടുക്കുമ്പോൾ ശ്രദ്ധിക്കണം. തേൻ തായേ പെട്ടിയിലേക്ക് ഒലിക്കുന്നു.

    • @jkil1980
      @jkil1980 3 години тому

      താഴെ

  • @നന്മയോരം
    @നന്മയോരം 2 дні тому

    7/8 ആണെന്ന് തോന്നുന്നു, കണ്ടിട്ട്

  • @bireesht3812
    @bireesht3812 День тому +1

    ഇതൊക്കെ വർഷങ്ങൾ മുമ്പ് ആൾക്കാരെ ചെയ്തുകൊണ്ടിരിക്കുന്നത്