#Tapioca

Поділитися
Вставка
  • Опубліковано 8 вер 2024
  • കപ്പ കൃഷിയെക്കുറിച്ചു യൂട്യൂബിൽ കാണാൻ സാധിക്കാത്ത രഹസ്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.പ്രശസ്ത കൃഷി ചാനൽ ആയ KL 06 farm ൻറെ സ്വന്തം സിതോഷ് ഈ വിഡിയോയിൽ നമ്മോടൊപ്പം ഉണ്ട്.വളരെ കുറഞ്ഞ ചെലവിൽ ഒരുപാട് ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു സംരഭം ആണ് കപ്പ കൃഷി.
    എല്ലാവരും കപ്പ കൃഷി ചെയ്യാൻ ശ്രമിക്കുക .ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുത് .
    josian green vlogs : / @josiangreenvlogs

КОМЕНТАРІ • 45

  • @JustinVlogger
    @JustinVlogger 3 роки тому +1

    നന്നായിട്ടുണ്ട്..👌👍 നല്ല അറിവുകൾ

  • @Seenasgarden7860
    @Seenasgarden7860 11 днів тому

    Chiricha mukhathode samsaram adipoli no bore ❤🙏🙏

  • @villagemysweethome9191
    @villagemysweethome9191 3 роки тому +1

    Very good green vlog

  • @surabhiswold6617
    @surabhiswold6617 3 роки тому +1

    👌👌കൊള്ളാലോ. കപ്പതോട്ടം അടിപൊളി

  • @omlpsupputhara5775
    @omlpsupputhara5775 3 роки тому

    അടിപൊളി

  • @kiranjose7198
    @kiranjose7198 3 роки тому

    nice video

  • @user-tl4nm9jx1l
    @user-tl4nm9jx1l Місяць тому

    Super

  • @juliemohandas4657
    @juliemohandas4657 3 роки тому

    Vedio നന്നായി

  • @nisha6540
    @nisha6540 3 роки тому

    😍😍😍😍super

  • @krishnannair3622
    @krishnannair3622 3 роки тому

    Very good video. തോട്ടം 👌👌

  • @user-jo2sr6ip6j
    @user-jo2sr6ip6j 2 місяці тому

    Aathu. Massam. Thil nadunnathe

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 роки тому

    Nice

  • @josephgeorge4963
    @josephgeorge4963 3 роки тому

    കപ്പയും പന്നിയും 😋

  • @shibumathew7221
    @shibumathew7221 2 роки тому

    ജോസഫ് ചേട്ട നന്നായിട്ടുണ്ട് 👌 25 മൂട് നടാനുള്ള കപ്പ തണ്ട് വന്നാൽ തരാവോ 🙏

  • @vlog8146
    @vlog8146 3 роки тому +2

    ജോസഫ് ചേട്ടാ ഞാൻ മുയലിനെ വളർത്താൻ പോവുകയാണ് നിങ്ങളുടെ വീട് എവിടെ അവിടെനിന്ന് മുയലിനെ മേടിച്ചാൽ മതി

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  3 роки тому +1

      ഉഗ്രൻ ഐഡിയ

    • @vlog8146
      @vlog8146 3 роки тому +1

      ഞാൻ മുയലിനെ മേടിച്ചു

  • @rajeevpirayattu526
    @rajeevpirayattu526 Рік тому

    Informative video Joseph Sir. നേരിട്ട് വന്ന് തോട്ടം കാണാൻ സാധിക്കുമോ

  • @shyjumathew8982
    @shyjumathew8982 15 днів тому

    ഭീമൻ കപ്പയുടെ കമ്പ് നടാൻ എവിടെ കിട്ടും

  • @TravelBro
    @TravelBro 3 роки тому

    KL06 കണ്ടിട്ട് വന്നതാ . ഇത് സ്ഥലം എവിടന്നു പറയാമോ ?

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  3 роки тому

      ഉപ്പുതറ.എന്റെ കൃഷി കാണാൻ ക്ഷണിക്കുന്നു.

    • @TravelBro
      @TravelBro 3 роки тому

      @@JOSIANGREENVLOGS Thank you. Urappayum varum.

  • @Pnp-oj7vx
    @Pnp-oj7vx 2 місяці тому

    ഭീമൻ കപ്പയുടെ കമ്പ് കിട്ടുമോ

  • @AngelAngel-ky2wu
    @AngelAngel-ky2wu 3 дні тому

    പഴയ N 4 കിട്ടാനില്ല പുഴുങ്ങി കഴിക്കാൻ ബെസ്റ്റ്

    • @JOSIANGREENVLOGS
      @JOSIANGREENVLOGS  3 дні тому

      ശരിയാ

    • @AngelAngel-ky2wu
      @AngelAngel-ky2wu 3 дні тому

      @@JOSIANGREENVLOGS ഈ മരച്ചീനി ഇന്ത്യയിൽ എങ്ങനെ വന്നു എന്ന് നിങ്ങൾക്ക് അറിയാമോ?

  • @rumrummedia9914
    @rumrummedia9914 4 місяці тому

    കപ്പ തണ്ട് കിട്ടുമോ sir?