Це відео не доступне.
Перепрошуємо.

യേശുവേ ഹലേലൂയ!!!😂😂😂

Поділитися
Вставка
  • Опубліковано 19 гру 2023

КОМЕНТАРІ • 431

  • @sree7510
    @sree7510 7 місяців тому +3417

    ചില സന്ദർഭങ്ങളിൽ പിരിവും ഉണ്ടാകും😂😂😂😂😂😂

    • @Vinayakvs
      @Vinayakvs 7 місяців тому +108

      Athe. Mazha ullappolum mazha illathappolum

    • @1234-p8q
      @1234-p8q 7 місяців тому +91

      അതെ.. ബാക്കി ഉള്ള സ്ഥലങ്ങളിൽ സമ്മാനങ്ങൾ കൊടുക്കും പക്ഷെ ഇവടെ മാത്രം പൈസ വാങ്ങിച്ചു പോകും 😂😂😂

    • @firozvkd2955
      @firozvkd2955 7 місяців тому +4

      @@Vinayakvs😂😂😂😂

    • @anumol3324
      @anumol3324 7 місяців тому +23

      എപ്പോഴും പിരിവ് ഉണ്ട്

    • @Ashaash171
      @Ashaash171 7 місяців тому +20

      Chilapolo?ivde carol athaanu santa vnnu cash vngi happy x'mas paranjangu pokum😂

  • @1234-p8q
    @1234-p8q 7 місяців тому +3079

    ബാക്കി ഉള്ള സ്ഥലങ്ങളിൽ അങ്ങോട്ട് സമ്മാനങ്ങൾ കൊടുക്കുമ്പോൾ ഇവിടെ santaclause വന്നു പൈസ വാങ്ങി പോകും 😂😂😂

    • @ishikaandherdreams9054
      @ishikaandherdreams9054 7 місяців тому +29

      Evideyumn santa clausine book cheyanengil paisa kodukkanam.. groto ennu parayum minimum 5 to 10 pounds annu..

    • @pilgrimkerala7695
      @pilgrimkerala7695 7 місяців тому +6

      😂😂😂😂

    • @Ashaash171
      @Ashaash171 7 місяців тому

      ​@@ishikaandherdreams9054hitech hitech...ivde pine book chynde vnnu cash vngi pokolum😂

    • @archanamohanan8407
      @archanamohanan8407 7 місяців тому

      😂😂

    • @naznin2281
      @naznin2281 7 місяців тому +8

      Le Kerala Santa's 🎅 : Enthaa Variety Allee 😂💃

  • @your_fav_motoholic
    @your_fav_motoholic 7 місяців тому +25

    "മാമല മേലെ യേശുവുദിക്കും.. " 🤣🤣

  • @sreenanda561
    @sreenanda561 7 місяців тому +205

    വേൽ യേശുവേ ഹല്ലെല്ലൂയ്യ 🙆😂🤣

  • @Indian_Made
    @Indian_Made 7 місяців тому +77

    യേശു പുൽക്കൂട്ടിൽ നിന്നും ഇറങ്ങി ഓടുന്നത് ആരെങ്കിലും കണ്ടോ?? 🤣🤣

  • @nathaniya5289
    @nathaniya5289 7 місяців тому +160

    Mass alle😂😂😂 Kerala yile Carol kelkunna yeshu 25inu munne jenikum😂❤🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @evm6177
      @evm6177 7 місяців тому

      Uvva.. UVVA.. ! 😒

  • @hamiadnan315
    @hamiadnan315 7 місяців тому +10

    കഴിഞ്ഞ ക്രിസ്മസ് ന് ഞങ്ങളെ സാന്റാ, കൂട്ടത്തിലെ തടിയൻ അനസ് മോനായിരുന്നു, ശ്വാസമുട്ടലുള്ള santa ആയിരുന്നു, രണ്ടു ചാട്ടം ചാടിയപ്പോഴേക്കും വയ്യാണ്ടായിട്ട് പിന്നെ എന്റെ ഉമ്മ വെള്ളവും മരുന്നും ഒക്കെ കൊടുത്ത് പിരിവിന്റെ പൈസയും കൊടുത്തു വിട്ടു 🤩

  • @shadrachgeorge108
    @shadrachgeorge108 7 місяців тому +858

    ശാന്തരാത്രി ശുഭരാത്രി.....😂❤

  • @parvathyparvathy8236
    @parvathyparvathy8236 7 місяців тому +34

    And thats the most beautiful and hilarious carols ever ❤😂

  • @121ItsmeAK
    @121ItsmeAK 7 місяців тому +274

    ഇതല്ലേ യഥാർത്ഥ ആഘോഷം❤❤❤❤❤

    • @goodvibes6522
      @goodvibes6522 7 місяців тому +16

      അല്ല, ഇതൊക്കെ വെറും പ്രഹസനം 🙁സങ്കടം തോന്നുന്നു... ഇതൊക്കെ കാണുബോൾ

    • @121ItsmeAK
      @121ItsmeAK 7 місяців тому

      @@goodvibes6522 മാറിയ കാലവും മാറുന്ന കോലവും. ഇതിനൊക്കെ ഒപ്പം നമ്മളും മാറണം ബ്രദർ അല്ലെങ്കിൽ ഈ സമൂഹം നമ്മളെ ഒറ്റപ്പെടുത്തും തീർച്ച

    • @ramyachithra6
      @ramyachithra6 7 місяців тому +1

      Mmm besht .nallath naiku okkilla😂😂

    • @121ItsmeAK
      @121ItsmeAK 7 місяців тому +1

      @@ramyachithra6മനസ്സിലായില്ല

    • @sheronjames1453
      @sheronjames1453 7 місяців тому

      മിതത്വം എന്നൊരു സംഭവം ഉണ്ട്.
      ഓളം ഉണ്ടാക്കുന്നത് നല്ലത് തന്നെ പക്ഷെ സമയവും സന്ദർഭവും നോക്കി വേണം.

  • @VinithaPeter
    @VinithaPeter 7 місяців тому +715

    വിഷു ആയാലും ക്രിസ്തുമസ് ആയാലും അടിച്ചുപൊളിക്കും... നമ്മക്ക് കൃഷ്ണനും കൃസ്തുവൊക്കെ ഒരുപോലെയാണ്😂

    • @adasserypauly1427
      @adasserypauly1427 7 місяців тому +75

      സത്യം പറഞ്ഞാൽ അതൊക്കെ നല്ലതല്ലേ? നമ്മുടെ നാട്ടിലെ കുറച്ചു പേരെങ്കിലും ഇങ്ങനെ തുള്ളാൻ ഉണ്ടായില്ലെങ്കിൽ പിന്നെ എന്താ മനസ്സിനൊരു സന്തോഷം തരുന്നത്. കുറച്ചുപേർ പ്രാന്ത് പിടിച്ചോണം തള്ളുന്നത് കാണുമ്പോ അതിന്റെ കൂടെ മറ്റുള്ളവരും തുള്ളി കളിച്ചാലും മനസിന്‌ ഒരു സന്തോഷം ഉണ്ടാകുന്നുണ്ടല്ലോ ഇവിടെ swiss ൽ ഒക്കെ ആൾക്കാർ നമ്മുടെ നാട്ടിലെപോലെ ഡാൻസ് ഒന്നും കളിക്കില്ല ഇങ്ങെനെ ഉള്ള അവസരങ്ങളിൽ അവർ മസിൽ പിടിച്ചു നോക്കി നിക്കുള്ളു അനങ്ങില്ല. ഇവിടെ കുറേ ആത്മഹത്യകൾ ഉണ്ട് പക്ഷെ അവർ ന്യൂസൊന്നും പുറത്തു വിടില്ല. അവരുടെ നാടിനു ചിത്തപ്പേര് ഇല്ലാതിരിക്കാൻ. ഇങ്ങനെയെങ്കിലും നമ്മുടെ ചെറുപ്പകാർക്ക് ഒരു എന്റർടൈൻമെന്റ് ഉണ്ടാകട്ടെ. അതൊക്കെ ഒരു രസമല്ലേ കാണാനും കേൾക്കാനും. എനിക്ക് ഡാൻസ് കളിക്കാൻ ഒത്തിരി ഇഷ്ട്ടമാണ് അത്‌ ഏതു നാട്ടിലെ പട്ടാണെങ്കിലും ഞാൻ ഡാൻസ് കളിക്കും. മനസിന്റെ പിരിമുറുക്കം മാറ്റാൻ ഡാൻസും പാട്ടും ഒത്തിരി ഇപോര്ടന്റ്റ് ആണ്.

    • @VinithaPeter
      @VinithaPeter 7 місяців тому +22

      @@adasserypauly1427 സത്യം. ഇതൊക്കെയല്ലേ ജീവിതം . കൊറേ കടം വാങ്ങി അത് വീട്ടാൻ സന്തോഷം പണയം വക്കുന്നവർ , പൈസ ഉണ്ടായിട്ടും ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയാത്തവർ , സമൂഹത്തെ ഭയന്ന് ഒന്ന് മഴയത്ത് നനയാൻ മടിക്കുന്നവർ അങ്ങനെ എത്രയോ ആളുകൾ . വിദേശികളെ കണ്ട് പഠിച്ച് ആവശ്യമില്ലാത്ത formality,manners എന്നൊക്കെ പറഞ്ഞു ആനന്ദിക്കാൻ മറന്നു പോകുന്ന ആളുകൾ . സത്യം പറഞാൽ വിദേശത്തുള്ളവർ അവരുടെ ജീവിതം നമ്മളെക്കാൾ നന്നായി ജീവിക്കുന്നു . ഇതുപോലെ ആർക്കും നഷ്ടമില്ലെങ്കിൽ പിന്നെ എൻജോയ് ചെയ്യുന്നതുകൊണ്ട് ഒരു പ്രശ്നവും ഇല്ല.

    • @avodha1228
      @avodha1228 7 місяців тому +8

      Pakshe Eid vannal mathram Ella ennangalum mind cheyyilla

    • @pogify2020
      @pogify2020 7 місяців тому +14

      ​@@avodha1228 eid vannal biryani 😋 athonnum namakku communalism vendenne

    • @spdrg86
      @spdrg86 7 місяців тому +24

      ​@avodha1228 njangal okke eid nu veettil biriyani vaikum, xmas nu plum cake bake cheyum, tree orukkum, onathinu pookalam orukkum sadhya yum, vishu nu kani vaikum. .muslims nte agoshangal nammal food vachu agoshikum mattu karyangalil idapedila as its very strict and avark ath ishttam aavanam enila.

  • @pandsu_kunjuttan
    @pandsu_kunjuttan 7 місяців тому +608

    Santa claus വന്ന് പിച്ചയെടുത്ത്‌ ആ കാശിന്‌ വെള്ളമടിക്കുന്നത്‌ കണ്ടിട്ടുണ്ടോ ? 😂

    • @AnnMariaSebastian
      @AnnMariaSebastian 7 місяців тому +8

      ഇത് വല്ലാത്ത ഉദാഹരണം ആയിപ്പോയി😂😂

    • @valappilsandeep
      @valappilsandeep 7 місяців тому +3

      Never say such words plz

    • @AkshayS-yj6wl
      @AkshayS-yj6wl 7 місяців тому +8

      ബ്രോ... കൊറച്ചൂടെ മാന്യമായി പറ.. പിരിവെടുത്തു എന്ന് പറഞ്ഞൂടെ... 🙁

    • @proavtechinsights
      @proavtechinsights 7 місяців тому

      സത്യം പറഞ്ഞാൽ ഈ സാന്റാക്ലോസും, യേശുവുമായി ഒരു ബന്ധവുമില്ല... യേശു ഹൃദയങ്ങളിലാണ് ജനിക്കേണ്ടത്...

    • @knight_warrior0
      @knight_warrior0 7 місяців тому

      ​@@AkshayS-yj6wl nthinn nee picha oomban poyi kanum

  • @Jees-sf4li
    @Jees-sf4li 7 місяців тому +6

    മാമല മേലെ യേശു ഉദിക്കും....???😢😂😂😂
    ഹാലെളൂയ്യ ഹരോ ഹരാ...😂😂❤

  • @Itsmexylempowerians
    @Itsmexylempowerians 7 місяців тому +443

    Christmas കളർ ആവണമെങ്കിൽ കേരളത്തിൽ തന്നെ വരണം... 🎄❄️☃️🌲

    • @leonardhofstadter007
      @leonardhofstadter007 7 місяців тому +15

      Oro valippukal

    • @Itsmexylempowerians
      @Itsmexylempowerians 7 місяців тому +1

      @@leonardhofstadter007 ninne pole 👍

    • @sabari7toxico
      @sabari7toxico 7 місяців тому +2

      Happy Xmas 🎄🎄🎄🎄

    • @ARMYLOVER-qv8ig
      @ARMYLOVER-qv8ig 7 місяців тому +10

      അതു കേരളത്തിന്‌ പുറത്ത് പോകാത്തത് കൊണ്ട് തോന്നുന്നതാ...

    • @ashalizzy9573
      @ashalizzy9573 7 місяців тому +1

      Outside Kerala have you seen? Just asking...

  • @anshadmuhammed7540
    @anshadmuhammed7540 7 місяців тому +81

    Kaadum malayum puzhayum kadannu thediverunnu vallitheru yeshu😂😂😂

  • @deepakram3678
    @deepakram3678 7 місяців тому +23

    എന്റെ Aparna ji.... Manasilaakkiyallo.....!!!!! Kerala carole Best aanu ennu 😂🔥🔥🔥

  • @pappanalab
    @pappanalab 7 місяців тому +20

    Malu caroling is certainly interesting 😅It’ll always be my favorite though. It doesn’t feel like the holidays until I’ve screamed until my voice is gravel

  • @raaaf-sc1rv
    @raaaf-sc1rv 7 місяців тому +24

    ഇത് കേരളത്തിൽ ജനിച്ച സാന്താക്ലോസ് ആണ് അതോണ്ട് ഇത്തിരി അലവലാതിത്തരവും, അലമ്പും ഒക്കെ കാണും 😂😂😂

  • @rinsilaraheem3385
    @rinsilaraheem3385 7 місяців тому +48

    മറ്റു സ്ഥലങ്ങളിൽ സമ്മാനം ആണ് കൊടുക്കുന്നതെങ്കിൽ ഇവിടെ കൽക്കണ്ടം ആണ് തരുന്നത്. ആ 2 കൽക്കണ്ടത്തിന് നമ്മൾ അങ്ങോട്ട് പൈസയും കൊടുക്കണം 😌😂😂

    • @YK-jn5gz
      @YK-jn5gz 7 місяців тому +1

      Kalkkandam kodukkugayo?
      Ath evdeyaa

    • @harimukundan2908
      @harimukundan2908 7 місяців тому

      ഇപ്പ്രാവശ്യം പൊരി ആയിരുന്നു.

    • @gowrinandana8999
      @gowrinandana8999 7 місяців тому

      Allenkil honey flavour muttayi

  • @jinu6711
    @jinu6711 7 місяців тому +144

    ഒടുക്കം 25പൈസേടെ മുട്ടായി തന്നിട്ട് 50 രൂപ വാങ്ങീട്ട് പോവും 😂😂

    • @ArchanasVlogs-pb4ps
      @ArchanasVlogs-pb4ps 7 місяців тому +4

      ചിലപ്പോ മിട്ടായി പോലും തരാതെ പൈസ വാങ്ങി പോകും 😜🤣🤣

    • @fujoshiraikantopeini717
      @fujoshiraikantopeini717 7 місяців тому +3

      No മിഠായി. ഇവിടെയൊക്കെ 250 ആണ് മോനെ 😂

  • @KL13CH
    @KL13CH 7 місяців тому +436

    Other countries: We have the best carols.
    Meanwhile Kerala: Hold my പഴംപൊരി.. 🗿😅
    Edit:
    Oh my God entae comedykku itrayum likes oo? 😲

    • @INFINI_X
      @INFINI_X 7 місяців тому +8

      Myr😂😂😂

    • @KL13CH
      @KL13CH 7 місяців тому +5

      @@INFINI_X 😅

    • @Nandu100
      @Nandu100 7 місяців тому +2

      😂😂

    • @AlonePhilic
      @AlonePhilic 7 місяців тому +1

      Athokke hold cheyyan kodukkavo

  • @Ashaash171
    @Ashaash171 7 місяців тому +12

    Carol energy level
    Uk=low
    US =medium
    Kerala=Fast &furious!😂😝

  • @adithya5645
    @adithya5645 7 місяців тому +15

    Kannum kannum kathirunnuuu....
    🎉🎉🎉

  • @Abhinav-k2p
    @Abhinav-k2p 7 місяців тому +1

    Le Yesu : ഇതിനും മാത്രം ഞാൻ നിന്നോടൊക്കെ എന്താടാ ചെയ്തേ 🤣

  • @annamariamthomas1770
    @annamariamthomas1770 7 місяців тому +44

    Kaavadiyendhum yeshu😂

    • @lizzieee162
      @lizzieee162 7 місяців тому

      Lol😂

    • @jibinjosek4837
      @jibinjosek4837 7 місяців тому

      Vellarikkapattanam cinema yil bagam aanu nalla viral aayathaa oru time il(naren thanne)

    • @Justin-li5kj
      @Justin-li5kj 7 місяців тому

      പിന്നല്ലാതെ 🤣🤣

  • @user-ob6il5ur2m
    @user-ob6il5ur2m 7 місяців тому +2

    Appuppa appuppa Christmas appuppa😂😂

  • @ahanz2454
    @ahanz2454 7 місяців тому +21

    😂😂😂 അപാരതകൾ 🤩

  • @Ajitha8177
    @Ajitha8177 7 місяців тому +3

    Enik ishtayi ithenik ishtayi😂😂 ith kalakum🤣

  • @manmythlegend7371
    @manmythlegend7371 7 місяців тому +41

    Yeshu be like: sherikkumulla njan jenichath keralathila... 😂😂

  • @scheryjohn1539
    @scheryjohn1539 7 місяців тому +44

    You continue to amaze me. 😂 recently came across your videos. I’m absolutely amazed.

  • @jimmyaugustine7908
    @jimmyaugustine7908 7 місяців тому +1

    Ennik keralathila Christmas ane ishtam athe ane vibeeee😊😊😊

  • @freedomtalks1068
    @freedomtalks1068 5 місяців тому +1

    😂😂😂😂😂...അപമാനിച്ചു എങ്കിൽ ഞങൾ പൊയ്ക്കോട്ടേ..😂😂😂😂😂😂😂😂😂

  • @Rajesh87eagles
    @Rajesh87eagles 7 місяців тому +47

    കാവടിയെന്തിയ യേശു അടിപൊളി ആരിക്കും മുരുകൻ 2.0

  • @sangeetamenon3181
    @sangeetamenon3181 7 місяців тому +23

    😂😂😂😂 hallelujah 😅

  • @Hooooman
    @Hooooman 5 місяців тому

    That’s Kerala’s vibe.. vere level🔥

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 7 місяців тому +3

    Converted coconut 🥥😂 Happy New Year 😂

  • @mrqueen5674
    @mrqueen5674 7 місяців тому +3

    We have the different vibe here😂from Kerala

  • @ambaburaj4742
    @ambaburaj4742 7 місяців тому +1

    That's the power of karala ❤❤

  • @trendingclouds
    @trendingclouds 7 місяців тому +12

    Correct 😂😂

  • @kombanAlexander1569
    @kombanAlexander1569 7 місяців тому

    Power നമ്മുടെ പിള്ളേര് തന്നെ അല്ലെ 💪🔥❤️💥

  • @minisraj4608
    @minisraj4608 6 місяців тому +1

    I was reading it as Carlos nd was waiting for the malyalam version of Carlos

  • @user-ps7qs7wi4y
    @user-ps7qs7wi4y 7 місяців тому +3

    Allelum araayalum onnu thullum❤😂😂

  • @premabhikshuki3179
    @premabhikshuki3179 7 місяців тому +1

    Egypt പോലുള്ള midle east rajyangalil January 7 ആണ് christmas

  • @armahadevan2417
    @armahadevan2417 7 місяців тому +4

    പിരിവ് മുക്യം ബിഗില്ലേ 😂😂

  • @arjunar9956
    @arjunar9956 7 місяців тому +5

    Malayali Daaa ,🔥🔥🔥😂😂😂

  • @akgamer8892
    @akgamer8892 7 місяців тому +7

    Merry Christmas and happy new year mam ❤

  • @vinithal.s132
    @vinithal.s132 7 місяців тому +1

    ആ Song കൊള്ളാം😂

  • @Sanchariess
    @Sanchariess 7 місяців тому

    😂😅😅 ലാസ്റ്റ് ഡാൻസ് പൊളിച്ചു..

  • @SharmilaBaburaj
    @SharmilaBaburaj 6 місяців тому

    ഞാൻ ചെലപ്പോൾ പേടിച്ചു പോവും 😅😅😢😢😂🎉

  • @user-uc5ou1km2i
    @user-uc5ou1km2i 7 місяців тому +56

    Yeshu yezhunettu oodaruth😂

  • @cerinrose1090
    @cerinrose1090 7 місяців тому +4

    Wow.... What a thought 😂

  • @thegodxxxx
    @thegodxxxx 6 місяців тому +2

    കരോളിൽ സാന്തക്ലോസ് ആവാനും തുള്ളിക്കളിക്കാനും പലപ്പോഴും ഹിന്ദുക്കൾ ആയിരിക്കും മുൻപിൽ... അതുപോലെ ഓണത്തിന് പൂക്കളം ഇടാനും മാവേലി വേഷം കെട്ടാനും ഒരുപാട് ക്രിസ്ത്യാനികൾ മുൻപിൽ തന്നെ ഉണ്ടാവാറുണ്ട്... അതാണ് മലയാളി.. 🥳🥳

  • @agoogleuser1341
    @agoogleuser1341 7 місяців тому

    ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @Fyz_z
    @Fyz_z 7 місяців тому +12

    Beverages ninnulla varava, athaanu Keralathile Carol ithra strong

  • @harimukundan2908
    @harimukundan2908 7 місяців тому

    അല്ലപിന്നെ ആഘോഷിക്കുന്നെങ്കിൽ ഇങ്ങനെ ആഘോഷിക്കണം ,അടിപൊളി സൂപ്പർ .

  • @Sani-lo7qu
    @Sani-lo7qu 7 місяців тому

    Kerala pollichu 🔥🔥

  • @funtimewithsrisha6615
    @funtimewithsrisha6615 7 місяців тому +1

    India🎉💃🕺

  • @prdpkv
    @prdpkv 7 місяців тому

    the last dance was lit

  • @syamyt6105
    @syamyt6105 7 місяців тому

    Adivhu polli💛❤️‍🔥

  • @Itzyohxnnxh
    @Itzyohxnnxh 7 місяців тому +1

    Santa clause:💃🕺🕺😂

  • @amruthasivan1890
    @amruthasivan1890 6 місяців тому

    🎉🎉🇮🇳🇮🇳

  • @Ujjayini1010
    @Ujjayini1010 7 місяців тому

    Athaanu keralayude powerr...😂😂😂🎉🎉🎉

  • @imraniqbal7447
    @imraniqbal7447 7 місяців тому +16

    ഹിന്ദുക്കള്‍ ആണ് ഏറ്റവും കൂടുതല്‍ കരോള്‍ നടത്തുന്നവര്‍.

  • @thefloret1359
    @thefloret1359 7 місяців тому +35

    Second Carol from Mr bean 😅

  • @Sabrinafashiondiva
    @Sabrinafashiondiva 6 місяців тому

    Eesho! Enthu accurataa! Kaashum chodhikkyum😂😂

  • @reshmaraju96
    @reshmaraju96 7 місяців тому +2

    Santa: apamanichu kazhjnjekil pokkote😂🤣 ingneyum undo pattu🤣😂🧑‍🎄🎅

    • @suniljoseph5888
      @suniljoseph5888 7 місяців тому +1

      Ithinapuram undu, vangi kazhichechu ravle mitatbe vazhiyil theetam koranam,pinalla😩😫

  • @jeffycharles1840
    @jeffycharles1840 6 місяців тому

    In uk salvation armys band 😊

  • @HariKrishnan-pv8pf
    @HariKrishnan-pv8pf 7 місяців тому

    ഹലേലൂയ... സ്തോത്രം😂

  • @anuprabhaanith9386
    @anuprabhaanith9386 7 місяців тому

    Sathyam chechi😂

  • @remyat7848
    @remyat7848 7 місяців тому

    💪💪🔥🔥🔥

  • @shadowk9squad928
    @shadowk9squad928 7 місяців тому

    😂🎉

  • @sri7614
    @sri7614 7 місяців тому

    😂😂😂 exactly 😂😂

  • @manoj99721
    @manoj99721 7 місяців тому

    സൂപ്പർ 😂

  • @slientgamer1038
    @slientgamer1038 7 місяців тому

    👍✌️🤘

  • @aswathycs4657
    @aswathycs4657 7 місяців тому +1

    Happy christmas and happy newyear ❤❤❤

  • @shilajastephen
    @shilajastephen 7 місяців тому

    Beautiful truth God Jesus praise the Lord

  • @shaibashaiba9921
    @shaibashaiba9921 7 місяців тому

    😊😂😂😂😂

  • @Rose-Jackie
    @Rose-Jackie 7 місяців тому +5

    My childhood, Santa was knowing his purpose in kerala. Now a days Santa behaves like drunken in kerala

  • @devika.a.o4243
    @devika.a.o4243 7 місяців тому

    Kerala thanne vennam 🤘💪

  • @Dr.Tabasum
    @Dr.Tabasum 7 місяців тому

    😂😂😂😂😂

  • @ashitha264
    @ashitha264 7 місяців тому

    😂😂😂

  • @mittuvisionsentertainments2109
    @mittuvisionsentertainments2109 4 місяці тому

    Thats our kerala understand

  • @NiaNexa
    @NiaNexa 7 місяців тому

    Athokke athrelluu💃🏻💃🏻💃🏻💃🏻

  • @adminstrations
    @adminstrations 7 місяців тому +1

    The best Is in Kerala model ❤😂

  • @legendkiller7818
    @legendkiller7818 7 місяців тому +1

    കേരളം ❤❤❤❤❤❤😍

  • @ViratSharma-uv4gg
    @ViratSharma-uv4gg 7 місяців тому +1

    Amrita Ananda ammayee....

  • @zoro166
    @zoro166 7 місяців тому

    Power of kerala 😌

  • @itsSHOWTYM
    @itsSHOWTYM 7 місяців тому

    Enjoyment enjoyment enjoyment.....
    Merry christmas🎉❤

  • @viveknpradeep6433
    @viveknpradeep6433 7 місяців тому +40

    കാർലോസ് എന്ന് വായിച്ചവർ ഉണ്ടോ😅

  • @gamemakerfree_fire8505
    @gamemakerfree_fire8505 7 місяців тому

    Oh my god 😂❤❤🎉 happy xmas

  • @nishadma4822
    @nishadma4822 7 місяців тому +1

    Merry Christmas 🎉

  • @JoKeR_cAll_Me_SiR
    @JoKeR_cAll_Me_SiR 7 місяців тому

    Kerala🔥🔥

  • @anu-km7cw
    @anu-km7cw 6 місяців тому

    Oh😂😂😂😂

  • @akhilchander6989
    @akhilchander6989 7 місяців тому

    😂🙆‍♂️

  • @mekhasamuel
    @mekhasamuel 7 місяців тому

    😁😁🤣 right 😁

  • @jayeshjr5036
    @jayeshjr5036 7 місяців тому

    Very true!!! 🤣🤣🤣🤣👍

  • @jeenp1655
    @jeenp1655 7 місяців тому

    Polichu

  • @satheeshradhakrishnan6610
    @satheeshradhakrishnan6610 7 місяців тому

    എല്ലാവർക്കും Christhmas ആശംസകൾ❤✨🌲🌲

  • @beginner2017
    @beginner2017 7 місяців тому

    😆😆😆😆

  • @elz123
    @elz123 3 місяці тому

    🤣🤣🤣