പുതിയതായി കോഴികളെ വാങ്ങിയ എന്റെ അനുഭവം നിങ്ങൾക്കും വരാതെ സൂക്ഷിക്കൂ.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 13

  • @sunilambika322
    @sunilambika322 Місяць тому +1

    Woowlike ഉപകാരപ്രദമായ വീഡിയോ വളരെ നല്ല അറിവാണ് 💎💎💎💎💎💎💎💎💎💎💎💎💎💎

  • @LetsCookTogetherOfficial
    @LetsCookTogetherOfficial Місяць тому +1

    വളരെ നല്ല അറിവാണ്
    Nice sharing ❤
    എന്റെ 4 കോഴി യെ രാത്രി പട്ടി കടിച്ചു കൊന്നു സത്യത്തില്‍ കോഴിയെ വളര്‍ത്തുന്നത് തന്നെ സങ്കടം ആയി poovan കോഴിയുടെ നല്ല ഭംഗിയുള്ള വാലു മൊത്തം കടിച്ചു എടുത്തു 😢

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      @@LetsCookTogetherOfficialആണല്ലേ,ഇത്തരം അനുഭവങ്ങളാണ് പലരെയും കോഴിവളർത്തലിൽ നിന്ന് പിന്തിരിപ്പിക്കുന്നത്

  • @ajmalshan5689
    @ajmalshan5689 Місяць тому +2

    എന്റെ same അനുഭവം 😢എന്റെ വലിയ 55കോഴികളും ചെറിയ കോഴികൾ ഒരുപാട് പോയി കൂട്ടത്തിൽ അയൽവാസികളുടേതും ചത്തു പോയി

    • @Sharoosvlogs
      @Sharoosvlogs  Місяць тому +1

      അതെല്ലേ. എന്നാലും എങ്ങനെ പറ്റിക്കാൻ തോന്നുന്നു. ഒന്നിൽ പഠിച്ചതോണ്ട് ഇത്തവണ പെട്ടെന്ന് തന്നെ അവരെ ഒഴിവാക്കി

  • @shyjupallivayal329
    @shyjupallivayal329 Місяць тому

    എനിക്കും ഇതെ അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ 10 ഒന്നര മാസം പ്രായമുള്ള കരി കോഴി കൊണ്ടുവന്നു. കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് കേഴിക്ക് തൂക്കവും വലിവും വന്നു. നാലു കോഴികൾ രണ്ടു ദിവസത്തിനുള്ളിൽ ചത്തുപോയി അതു കഴിഞ്ഞ് എന്റെ അടുത്തുണ്ടായിരിന്ന 10 നാടൻ കോഴികൾക്ക് ഈ അസുഖം മൂലം മരണപ്പെട്ടു... മൃഗാശുപത്രിയിൽ മരന്നു കൊണ്ടുവന്നു ഒരു പ്രയോജനവും ഉണ്ടായിരിന്നില്ല.....

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      😯ആണല്ലേ. ഒരുപാട് പേരുണ്ട് ഇതുപോലെ പറ്റിക്കപ്പെട്ടവർ.

  • @Kuruva7891
    @Kuruva7891 25 днів тому +1

    Sonali കോഴികൾ അടയിരിക്കുമോ ? പ്പീസ് replay

    • @Sharoosvlogs
      @Sharoosvlogs  25 днів тому

      അറീല. ഞാൻ വളർത്തി പരിചയമില്ല

    • @Kuruva7891
      @Kuruva7891 25 днів тому +1

      @Sharoosvlogs പിന്നെ നിങ്ങളുടെ വീട്ടിലെ ഫയോമി ക്രോസ് കോഴി അടയിരിക്കുമോ?

    • @Sharoosvlogs
      @Sharoosvlogs  25 днів тому

      @@Kuruva7891 ഞാൻ വേറൊരു സ്ഥലത്ത് നിന്ന് നാടൻ ലൈനേജ് മുട്ട വാങ്ങി വിരിച്ചതാണ്. വലുതായപ്പോഴാ ക്രോസ്സ് ആണെന്ന് മനസ്സിലായത്. എന്താകുമെന്ന് അറീല

    • @Kuruva7891
      @Kuruva7891 25 днів тому

      @@Sharoosvlogs ok