കാണാൻ കഴിയില്ല ഈ കാഴ്ചകൾ

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 250

  • @itsmepk2424
    @itsmepk2424 Місяць тому +678

    ഒരു മനുഷ്യയുസ്സിന്റെ കഷ്ടപ്പാടാണ് ഓരോ വീടും ☹️☹️

    • @sindubai7481
      @sindubai7481 Місяць тому +9

      Ys

    • @sumithamathew7966
      @sumithamathew7966 Місяць тому +4

      അതേ. കണ്ടിട്ട് സഹിക്കുന്നില്ല 😢

    • @whitewolf12632
      @whitewolf12632 Місяць тому

      @@itsmepk2424 💯

    • @nisarp6316
      @nisarp6316 Місяць тому +7

      മനുഷ്യർ തന്നെ ഇല്ലാതായി ഒത്തൊരുമിച്ചാൽ വീടുകൾ പലതും ഉണ്ടാകാം പക്ഷെ. മനുഷ്യ ജീവൻ അവിടെ ജീവൻ ബാക്കിയായവർക് സമാധാനം കൊടുക്കണേ

    • @thalasseryskitchen7612
      @thalasseryskitchen7612 Місяць тому

      😢😢

  • @FocusAIIMS
    @FocusAIIMS Місяць тому +230

    അല്ലാഹ്.... ഓരോ രാത്രിയിലും കണ്ണടക്കുമ്പോൾ ഇനി കണ്ണുതുറക്കുന്നത് നിന്റെ മുന്നിലായിരിക്കുമോ എന്ന ചിന്തയിലാണ് ഇതൊക്കെ കാണുമ്പോൾ....
    നിന്നെ കാണുന്ന ദിനം സന്തോഷമുള്ളതാക്കണേ അല്ലാഹ്.... 😢😥

  • @rashidt4656
    @rashidt4656 Місяць тому +312

    പടച്ചോനെ കാണാൻ വെയ്യ അള്ളാ നീ കാക്കണേ 🤲🤲🤲🤲🤲

    • @darksoulcreapy
      @darksoulcreapy Місяць тому

      @@rashidt4656 ഇങ്ങനെ കാക്കണ്ടായിരുന്നു

    • @Arvin1981
      @Arvin1981 Місяць тому

      @@rashidt4656 എന്തേ അള്ളവിചാരിച്ചിട്ട് തടുക്കാൻ പറ്റിയില്ലേ

    • @sijojohny6494
      @sijojohny6494 Місяць тому +2

      Tamasa

    • @ramshadpalakkad2972
      @ramshadpalakkad2972 Місяць тому

      Poi chatudra mayra ninaku

    • @shahanas1884
      @shahanas1884 Місяць тому +1

      Ameen 😪

  • @user-nv9cz7er4i
    @user-nv9cz7er4i Місяць тому +94

    സഹിക്കാൻ കഴിയുന്നില്ല നാളെ ഞങ്ങളുടെ അവസ്ഥ എന്താകും എന്ന് .... പ്രകൃതിയെ അതിലെ ജീവജാലങ്ങളെ ഒക്കെ നമ്മൾ വെറുതെ വിടാറില്ല അവരെ നമ്മൾ കഴിയുന്നത്ര ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു.... കർമ്മ അത് തിരിച്ചു തരിക തന്നെ ചെയ്യും...

    • @James-jr8he
      @James-jr8he Місяць тому +3

      Resort and karinkal quarry mafiakku ellam vittukoduthu pinu😢

  • @MonishaMubarisMonishaMubaris
    @MonishaMubarisMonishaMubaris Місяць тому +37

    പാവങ്ങൾ എന്ത് കഷ്ടപ്പെട്ട് സ്വപ്നം കണ്ട് കെട്ടിപ്പൊക്കിയ വീടുകൾ ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ 😒എന്റെ ദൈവമേ എന്തിനാ നാഥാ ഇങ്ങനെ ഒരു പരീക്ഷണം 😢

  • @ayishaat7506
    @ayishaat7506 Місяць тому +106

    എനിക്ക് ഇദ് പോലെ ഒരു വീട് എടുക്കാൻ പറ്റുനില റബേ അവർ ഒരു ജീവിധത്തിലെ സബാദ്യകൊണ്ട് കെട്ടിയതായിരിക്കു പാവം 😢

  • @ambiliambili6700
    @ambiliambili6700 Місяць тому +132

    കാണുന്ന എനിക്ക് സങ്കടം സഹിക്കാൻ വയ്യ ഇത് അ അനുഭവിക്കുന്നവരുടെ അവസ്ഥ ഓർക്കാൻ വയ്യ

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Місяць тому +44

    യാ റബ്ബേ നിന്റെ കാവൽ ഉണ്ടാവാണേ 😢😢🤲🏻🤲🏻🤲🏻

  • @sheeja7579
    @sheeja7579 Місяць тому +42

    കിണർ ഉണ്ടാകും സൂക്ഷിച്ചു പോകു 😢കാണാൻ വയ്യ എന്ത് വിധി ആണ് ലോകമേ 🙏🏻😢

  • @Sharmihashim.143
    @Sharmihashim.143 Місяць тому +10

    പടച്ചവനെ ഒരു വീട് വേണ്ടി ആഗ്രഹിക്കാത്ത ആരും ഇല്ല റബ്ബേ എന്തോരം കഷ്ടപ്പാടിൻ്റെ ആയിരിക്കും ആവീട്.

  • @Mufi-rg9mx
    @Mufi-rg9mx Місяць тому +86

    മാലികുൽ ജബ്ബാറായ നാഥാ 🤲🏼🤲🏼🤲🏼🤲🏼

  • @BobinBibin
    @BobinBibin Місяць тому +10

    എല്ലാവരും ഒന്നിച്ച് നിന്ന് ഓരോ നാട്ടിലുള്ളവരും ഓരോ വീട് വെച്ച് അവരെ കൂട്ടിക്കൊണ്ടുവന്ന് അവിടെ വീട് വെച്ച് താമസിപ്പിക്കണംഎല്ലാവരും ഒന്നിച്ചു നിൽക്കണം

  • @user-jn1gc6ig7b
    @user-jn1gc6ig7b Місяць тому +6

    എന്റെ ഈശോയെ കരുണയായിരിക്കേണമേ മക്കൾ ഓരോരുത്തരോടും ഒരു മനുഷ്യായുസ്സ് മൊത്തം കഷ്ടപ്പെടാവുന്ന കഷ്ടപ്പെട്ട് എല്ലാം നഷ്ടപ്പെട്ടു മക്കളോട് കരുണയായിരിക്കണം 🙏🙏🙏🙏

  • @lekshmilekshmi1759
    @lekshmilekshmi1759 Місяць тому +27

    എൻ്റെ യേശുവേ....നീ കാക്കണേ.....

  • @HaseenashafiHaseenashafi
    @HaseenashafiHaseenashafi 20 днів тому +1

    പടച്ച റബ്ബേ😭 മരണപ്പെട്ടുപോയവരുടെ കബർ വിശാലമാക്കണേ Allah🙌🏼🙌🏼

  • @user-cv4ih1lx4f
    @user-cv4ih1lx4f Місяць тому +61

    യാ റബ്ബേ കാക്കണേ അള്ളാ

  • @malavikamaloo
    @malavikamaloo Місяць тому +32

    Eeswara, hridayam thakarunnu 😢 sahikkan kazhiyunnilla

  • @user-wi7gi2iz8d
    @user-wi7gi2iz8d Місяць тому +4

    Allah ഇപ്പോ ഞാനും ഈൗ നാടും 😭😭😭😭😭😭😭😭😭 ഇങ്ങനെയാ ധൈര്യത്തോടെ കിടക്കുന്നത് ഞങ്ങളുടെ തൊട്ടടുത്തല്ലേ ഇത് വയനാട് ആണ് എന്റെ സ്ഥലം ഉറങ്ങിയോ എന്ന് പേടിച്ചിരിക്കുകയാണ് ഉറക്കം ഉണർന്നാൽ മണ്ണിലാ നീ കാക്കണേ allah

  • @ROCK-........
    @ROCK-........ Місяць тому +10

    വേദനയാകരുത്
    അവധികൾ.....
    അവധി പ്രഖ്യാപിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവധി ആഘോഷമാക്കാൻ കുളങ്ങളിലേക്കും തോടുകളിലേക്കും നീന്തി കുളിക്കാൻ നമ്മുടെ മക്കൾ പോകുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കുക.
    സുരക്ഷിതത്വം ഉറപ്പുവരുത്തുക...

  • @user-to7pb6qw4r
    @user-to7pb6qw4r Місяць тому +3

    എന്തൊരു കഷ്ടമാണ് ദൈവമേ... ആയുസിന്റെ പകുതിയും കഷ്ടപ്പെട്ട് ഒരു വീടുണ്ടാക്കി ഓരോ സാധനങ്ങൾ വാങ്ങി വയ്ക്കുന്നു: അതെല്ലാം ഒന്നുറങ്ങി എണീക്കുമ്പോൾ ഇല്ല... എങ്ങനെ സഹിക്കും... കൂടെ ഉണ്ടായിരുന്നവരും കൂടപ്പിറപ്പുകളും അയൽക്കാരും ആരുമില്ല... എങ്ങനെ ജീവിക്കും... എന്തിനെയും അതിജീവിക്കാൻ ഉള്ള കൃപ കൊടുക്കണേ... കർത്താവേ കാത്തോളണേ

  • @AadilaJaezaManzil
    @AadilaJaezaManzil Місяць тому +23

    Edellam kand ente mnasu maravich poyi😢😢😢

  • @godislove2502
    @godislove2502 Місяць тому +7

    Daivame... ellarkum samadanam nalkane🙏🙏🙏eni oru durantham aa bhoomiyil kodukalle 🙏🙏🙏😢

  • @shabnaajnuanshu7478
    @shabnaajnuanshu7478 Місяць тому +1

    ഓരോ വീടും ഒത്തിരി സ്നേഹം കൊണ്ട് പണികഴിപ്പിച്ച കൊട്ടാരങ്ങൾ ആണ് റബ്ബേ 😢😢 ഒരുപാട് അധ്വാനവും കഷ്ടപ്പാടും ഒരു ആയുസ്സ് മുഴുവൻ ഉണ്ട് അതിൽ ഒറ്റ നിമിഷം കൊണ്ട് 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻കഴിയുന്നില്ല റബ്ബേ കാണാൻ 🤲🏻🤲🏻🤲🏻🤲🏻

  • @Fathimag7
    @Fathimag7 Місяць тому +12

    റബ്ബേ നീ കാക്കണേ 🤲🤲😭

  • @HarisHasanath
    @HarisHasanath Місяць тому +7

    അല്ലാഹുവേ സഹിക്കാൻ കഴിയുന്നില്ല 😭😭😭🤲🏻🤲🏻🤲🏻

    • @abhilashnair-mx1hu
      @abhilashnair-mx1hu Місяць тому

      @@HarisHasanath എന്നാ സഹിക്കണ്ട

  • @Yasirkunjolvlogs
    @Yasirkunjolvlogs Місяць тому +20

    Bgm oyivakkikkoode🤲😔

  • @shakheelanoushad7296
    @shakheelanoushad7296 Місяць тому +5

    Arjunte missing thott ippo ithaa vayanaad duranthavum manass maravich poyi rabbe ellavareyum nee kaakkane rabbe

  • @Pt-dt9jq
    @Pt-dt9jq Місяць тому +18

    Veedi nekkal prathanyam athil thamasichirunna alukalan avark onnum pattathirikkatte ameen

  • @zubaida8040
    @zubaida8040 Місяць тому +15

    Padachone avidethe manusyare avastha endairikkum😢

  • @Viji20039
    @Viji20039 Місяць тому +4

    കണ്ടിട്ട് സഹിക്കണില്ല ഉള്ളു പിടയ 🥹🥹എന്തിന ഇങ്ങനെ ഒക്കെ പടച്ചോനെ 😭

  • @vinayakan6405
    @vinayakan6405 Місяць тому +5

    Ethra kashtappettittavum ivar ithokke undakkiyath ellam 1 second kond Poyi 😢 enthinanu daivame ingane krooratha cheyyunnath 😢😢

  • @ayishaliya9251
    @ayishaliya9251 Місяць тому +16

    പടച്ചോനെ കാണാൻ വയ്യ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @user-ri7dn2vn9b
    @user-ri7dn2vn9b Місяць тому +5

    Evide ഉള്ളവർ യൊക്കെ രക്ഷപെട്ടോ എങ്ങനെ അറിയും 🥹

  • @aiswaryaprasanth8668
    @aiswaryaprasanth8668 Місяць тому

    വീട് നഷ്ടപ്പെട്ടവർക്കെല്ലാം govt വീടുനൽകണേ ഒരുപാടു സഹായങ്ങൾ വന്നിട്ടില്ലേ 🙏🙏

  • @jiyajamal1524
    @jiyajamal1524 Місяць тому +1

    പടച്ചോനെ മതി ഇങ്ങനെ ഒരു പരീക്ഷണം 😭😭😭🤲🏻🤲🏻🤲🏻

  • @ishakmuhammed3959
    @ishakmuhammed3959 Місяць тому +10

    എത്ര ആശിച്ചു കെട്ടിയ വീടാ റബ്ബേ 😢🤲🏻

  • @jisilik4265
    @jisilik4265 Місяць тому +1

    കണ്ണ് നിറയാതെ കാണില്ല ഇതൊന്നും സഹിക്കാൻ കഴിയുനില്ല

  • @saranvs4641
    @saranvs4641 Місяць тому

    മധുവിനെ ദയനീയമായി കൊന്നു കളഞ്ഞ നാടാണ് നമ്മുടെ കേരളം ഗതിപിടിക്കാതെ ആയത് അതുകൊണ്ട് ആണ് ഇത് പ്രകൃതി തന്നെ കലി തുള്ളുന്നത് 💔🙏🏻

  • @Ansif.c5000
    @Ansif.c5000 Місяць тому +1

    രക്ഷാപ്രവർത്തനം നടത്തുന്നവർ സൂക്ഷിക്കണേ😮..കിണറുകളുമുണ്ടാവും, ശ്രദ്ധയിൽ പെടാത്ത രൂപത്തിൽ

  • @saliajitha9618
    @saliajitha9618 Місяць тому +4

    എന്റെ ദൈവമേ.... 😢😢😢

  • @Dilzahayat
    @Dilzahayat Місяць тому +2

    Allah enganna 0ru avastha enni varuthallle padachonnneee kandittt sahikunilllaaa ......ellavareyumm kaaathu rakshikaaaneee Allah....

  • @user-xc9je5nc8s
    @user-xc9je5nc8s Місяць тому +2

    ദൈവമേ എത്ര നാളത്തെ കഷ്ടപ്പാടാണ് ഇനി എന്തു ചെയ്യും കണ്ടിട്ട് സഹിക്കക്കുന്നില്ല 🙏🏻🙏🏻🙏🏻😢😢😢😢😭

  • @shivaandsharmu4126
    @shivaandsharmu4126 Місяць тому +2

    Ithu kandid nalla sankadam thonunu athraper nalla santhoshathodeyum prethekshayodum gevicha vidan 😢😢😢😢
    Daivame allavareyum kakane 😢😢😢😢😢❤❤❤❤

  • @nasilarahman6642
    @nasilarahman6642 Місяць тому +2

    നമ്മുടെ കേരളത്തിൽ ഇപ്പോൾ എപ്പോഴും ദുഃഖം മാത്രം 😔

  • @user-bi8gx2gz7o
    @user-bi8gx2gz7o Місяць тому +15

    Ya അല്ലാഹ്

  • @nashainsha2186
    @nashainsha2186 Місяць тому

    യാ അല്ലാ ഒന്നും കാണാൻ കഴിയുന്നില്ല 😢 ഇതേ പോലത്തെ ദുരന്തം കാക്കണേ അല്ലാ 😢😢🤲🏻

  • @user-mp1fk2cg8e
    @user-mp1fk2cg8e Місяць тому +2

    കണ്ടിട്ട് തന്നെ സഹിക്കുന്നില്ല... അതിനിടക്ക് bgm കൂടെ🥹

  • @parvimm7918
    @parvimm7918 Місяць тому +7

    റബ്ബേ കാണാൻ വയ്യ 😥

  • @Amina52754
    @Amina52754 Місяць тому +1

    Aa veettil undaayirunna ellavarum marichu😢

  • @thasniya514
    @thasniya514 Місяць тому +1

    😢back ground music vendaayirunnu.. Athum koodi kelkumbo kaanan pattanilla😢😢😢

  • @AjithKumar-xp9ol
    @AjithKumar-xp9ol Місяць тому

    എത്ര വർഷത്തെ കഷ്ടപ്പാടുകൾ ആണ് സഹിക്കാൻ പറ്റുന്നില്ല 😢

  • @rizwanmon9932
    @rizwanmon9932 19 днів тому

    Arum marikandainnu. Veedu poyallum prashnamilla 😭 marichath orkuppol sahikan pattunilla allah 😭

  • @sreekala7287
    @sreekala7287 Місяць тому +8

    ഈ ഐഡി കാർഡിൽ കാണിച്ച മോൻ രക്ഷപെട്ടോ

  • @Fida-u5g
    @Fida-u5g Місяць тому

    പരീക്ഷിക്കല്ലേ യാ റബ്ബേ 🤲🏻🤲🏻🤲🏻

  • @user-xi3vf6sq6q
    @user-xi3vf6sq6q Місяць тому +5

    Yaa rabee 🤲🏻🤲🏻

  • @user-zk2lo4if2u
    @user-zk2lo4if2u 27 днів тому

    Ineyum pareekshanam kanan vayya... Nammale nadine kakane allah😢😢😢

  • @anuichu7664
    @anuichu7664 Місяць тому

    അല്ലാഹ് കാക്കണേ 🤲🤲

  • @binubinu4657
    @binubinu4657 Місяць тому

    ഉരുൾ പൊട്ടി പോയവരുടെ കടങ്ങൾ സർക്കാർ എഴുതി തള്ളണം വീടുവെക്കാനും മറ്റുള്ള ആവശ്യങ്ങൾക്കും ലോൺ പോലുള്ള സാബത്തിക ഇടപാട് നടത്തിയവരുടെ കടങ്ങൾ സർക്കാർ ഏറ്റെടുക്കണം
    അവരെ പുനരധിവസിപ്പിക്കണം

  • @Beliver248
    @Beliver248 Місяць тому +4

    News ഇതുപോലെ വീഡിയോ നോക്കാൻ പോലും വയ്യ തല പൊട്ടുന്നു,mob നോക്കാൻ തന്നെ പേടിയാ

    • @afraeva
      @afraeva Місяць тому

      yes😢😢thalakk valiya bharam ithellaam kanditt😭😭

  • @Gopika2545u
    @Gopika2545u Місяць тому +4

    Aa kutty jeevanoodey undo 🥺

  • @petsvog6548
    @petsvog6548 Місяць тому

    ബാക്കി വെച് പോയത് 😢😢😢 യാ അല്ലാഹ്

  • @nadeeranazeer6168
    @nadeeranazeer6168 Місяць тому +1

    അല്ലാഹുവേ നീ എത്ര ഉന്നതൻ. നീ തന്നെ കാവൽ നാഥാ...

  • @user-nx6lm1gg2p
    @user-nx6lm1gg2p Місяць тому

    allah njagale ne pareekshikkalle nadha njangal pavikalanello allah 😢😢😢 njagalkk ingane onnum tharalle allah 🥺😭😭😭

  • @midhunkumarcc6244
    @midhunkumarcc6244 Місяць тому

    എല്ലാവരെയും സംരക്ഷിക്കണം,,ദൈവമേ,,,

  • @ananyaaanzz-qm4wu
    @ananyaaanzz-qm4wu Місяць тому +1

    Safe aano avar

  • @peterri9992
    @peterri9992 Місяць тому +1

    😥😥😥😥😥😥😥 ദുഃഖം സഹിക്കാൻ വയ്യ

  • @jafarpk2340
    @jafarpk2340 Місяць тому

    അളളാ കാവൽ നൽകേണമേ ആമീ൯

  • @RR-lx7ll
    @RR-lx7ll Місяць тому +2

    Why would you provide a sad background music?
    No need of any music. It's heart breaking as it is.

  • @sajidareju866
    @sajidareju866 Місяць тому

    ദൈവമെ കാണാൻ.കഴിയുന്നില്ല

  • @akkuakbar5802
    @akkuakbar5802 Місяць тому

    Eeee veetukullavar engine marichadh
    Aaaa veedinu onnum pattiyilla kurachu vellam ullil kayariyadhpole 😢😢

  • @sindhumurali8321
    @sindhumurali8321 Місяць тому

    ദൈവമേ🙏🙏🙏

  • @ourspecialvlog
    @ourspecialvlog Місяць тому

    Veedu pineyum vekam ororutharudeyum mukam kanumbol nenjupottunnu,nilkathe mazha kaanumbol atharam bagathullavar vegam thanne marithamasikuka😢

  • @AbuAlnaer
    @AbuAlnaer Місяць тому

    Sahikkan kazhuunnilla allah😢😢🤲🤲

  • @zebaachu4031
    @zebaachu4031 Місяць тому

    Ya Allah 😔😪😪🤲sahikkan patunilla

  • @soudahaneefa1554
    @soudahaneefa1554 Місяць тому

    Ya Allah kand sahikanavunnilla😢😢

  • @rinufinu575
    @rinufinu575 Місяць тому +2

    😭😭😭🥺

  • @BbeenaFaisal-kv3pn
    @BbeenaFaisal-kv3pn Місяць тому

    Inghane pareekshikalle allah😢😢

  • @Jasmine-x5n
    @Jasmine-x5n Місяць тому +2

    പടച്ചോനെ അവരെ ഒരായുസിലേ സ്വപ്നം 😢😢

  • @SidheeqsidheeqmtmlSidhee-ku7ww
    @SidheeqsidheeqmtmlSidhee-ku7ww Місяць тому +1

    ആമീൻ

  • @farooq5496
    @farooq5496 Місяць тому +1

    Ya Malikul mulk

  • @neem600
    @neem600 Місяць тому

    Kandu karanj kaneer vatti😢😢😢😢

  • @jsworld1676
    @jsworld1676 Місяць тому

    Kadam vangiyum loan eduthum undakkiyaoru ayusile kasttappad enthayalum jeevan apath varutharuthee enn prarthikkunnu😭

  • @sivantirur579
    @sivantirur579 Місяць тому

    ഈശ്വരാ കാണാൻ വയ്യല്ലോ

  • @ShanzaShanza-xp9js
    @ShanzaShanza-xp9js Місяць тому +1

    Allah neyannu njagalk asrayam kaividale natha

  • @RejisathiAbivlog-bm2dz
    @RejisathiAbivlog-bm2dz Місяць тому

    ദൈവമേ 😭😭😭😭😭😭

  • @Entheadukala
    @Entheadukala Місяць тому

    അ മോന്റെ ബാജ് ബുക്ക്‌ t😭😭😭😭😭😭😭😭

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 Місяць тому +1

    😢😢

  • @rifanariyas6578
    @rifanariyas6578 Місяць тому

    Sankadam sahikkaan patunnilla rabhe..😢

  • @HASEENAHASI-gr2zz
    @HASEENAHASI-gr2zz 19 днів тому

    Allahuve😢🤲🤲🤲

  • @ADHIFF-k6u
    @ADHIFF-k6u Місяць тому

    🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @Nithusilu
    @Nithusilu Місяць тому

    അല്ലഹ് നി ഇങ്ങനെ ഒരു ദുരന്ധം ഇനി ഉണ്ടാക്കല്ലേ....

  • @Muslimhomemaker
    @Muslimhomemaker Місяць тому +4

    🤲🤲🤲

  • @sajnasameer800
    @sajnasameer800 Місяць тому

    Sahikan vayya allahaa 😢😢😢😢

  • @kunjumonkanjirathinkal2436
    @kunjumonkanjirathinkal2436 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FaisalFaisal-p8v
    @FaisalFaisal-p8v Місяць тому

    പടച്ചോനെ കാണാനുള്ള karuthilla

  • @cicisojan2847
    @cicisojan2847 Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻

  • @sameerasameera5199
    @sameerasameera5199 Місяць тому +1

    Budge il kanda kuttiyum maricho

  • @SumayyaAflahrahadha-zh4ph
    @SumayyaAflahrahadha-zh4ph Місяць тому

    Allah 😢😢Rakshanalk nadha

  • @sivadhathsiva8325
    @sivadhathsiva8325 Місяць тому

    Sahikan ulla manase avarke kittatte😢

  • @nishad1983
    @nishad1983 Місяць тому

    കേരളത്തിൽ നിന്നും മാറി താമസിക്കാൻ തോന്നുന്നു...

    • @jamshim1876
      @jamshim1876 17 днів тому

      എവിടെ താമസിച്ചാലും മരണം നമ്മെ പിടികൂടും