സുനിയേട്ടാ നമസ്തേ🙏 പച്ചപ്പ് മൂടിയ മാമാങ്കരുടെ മലനിരകൾക്കിടയിൽ നിന്നും മുഖാരി രാഗം ഒഴുകിയത്തുന്ന ഈ എപ്പിസോഡ് ക്യാമറയിൽ ഒപ്പിയെടുത്ത ദീപുമോന്ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹 🌹മുഖാരി രാഗം🌹 ഹോ.....!!!!!എത്ര സുന്ദരമാണ് ഈ രാഗം..... 👍അതിന്റെ ആ ഭവാർദ്രമായ ആലാപനം കേട്ടാൽ ഭക്ഷണം പോലും വേണ്ട. "ഹേമവതി രാഗം" പോലെ തന്നെ എത്ര സമയം വരെ വേണമെങ്കിലും അങ്ങനെ കേട്ടിരിക്കാം. 👍സ്വരങ്ങൾ/കോഡ്സ്/നോട്സ് കൂടി പറഞ്ഞു തന്നപ്പോൾ ഏറെ പ്രയോചനം തന്നെ 🙏അതിനേക്കാൾ എല്ലാം സുനിയേട്ടന്റെ മികച്ച അവതരണത്തിന് ഒരു ബിഗ് സല്യൂട്ട് 🙏ആ ഓർമ്മശക്തിക്ക് മുന്നിൽ നമിക്കുന്നു 🙏🙏 ഈ രാഗത്തിന്റെ മഹിമ അറിയാൻ "അതിരമണീയം തവ തിരു രൂപം"എന്ന സോപാനം ഒന്ന് മതി..... 👍ഈ ഒരു സോപാനം കേൾക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നു പോകുന്നില്ല.. 🙏🙏പൂർണ്ണത്രയേശ ക്ഷേത്രം എറണാകുളം ജില്ലയിലെ തൃപ്പൂണിതുറയിൽ ആണ്.അവിടെ ജോലിയിൽ ആയിരുന്നപ്പോൾ സ്ഥിരം പോകാറുണ്ടായിരുന്നു ഈ സോപാനം കേൾക്കാൻ വേണ്ടി. തന്നെ.. 🙏പിന്നെ ദേശാടനത്തിലെ "വേട്ടക്കൊരു മകൻ...."ആ ഗാനം പപ്പാ ഹാർമോണിയത്തിൽ വായിക്കുന്ന ഓർമ്മകൾ ഉണർത്തി 🙏ഗാനങ്ങൾ കുറവായിരിന്നിട്ട് പോലും കുറച്ചു ഗാനങ്ങൾ കണ്ടെത്തി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം 🌹🌹😍😍 "ശീലിച്ചു പോയി ഞാൻ.... ഈ ഭക്തിഗാനം.. മണ്ഡലകാലത്തെ ഓർമ്മിപ്പിക്കുന്നു 👍 ശിവകാമ സുന്ദരി...... എന്ന കൃതിയുടെ ആലാപനം കേട്ടിരുന്നു പോയി 🙏🙏🙏🙏 സുന്ദരമായ രാഗം... അതി സുന്ദരമായ അവതരണം... മനോഹരമായ ആലാപനം എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് മനോഹരമാക്കിയ സുനിയേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹ആശംസകൾ 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝ഇങ്ങനെ തന്നെ മുന്നോട്ടു കുതിക്കട്ടെ ഈ NSK രാഗപരിചയം 🤝🤝🤝🤝🤝🤝🤝 ഈ ചാനലിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു 💐💐💐💐💐💐💐🥀🥀🥀🥀🥀🥀🥀🥀 സ്നേഹത്തോടെ അനുജത്തി ഗൗരി 🙏 ഇടുക്കി 🌹
ഇത്രയും സൂഷ്മതയോടെ കേട്ട് ഇത്ര ശ്രേഷ്ഠമായ കമന്റ് നൽകിയതിന് ഒരു പാട് നന്ദി. സോപാന സംഗീതത്തിന്റെ ഭക്തി ലഹരിയിൽ മുങ്ങി. സ്ഥിരമായി പൂർണത്രയേശനെ വണങ്ങിയത് ഏറെ കൗതുകമായി. അതേ പോലെ അച്ഛൻ ഹാർമോണിയത്തിൽ മുഖാരി രാഗം വായിച്ചിരുന്നത് അറിഞ്ഞപ്പോൾ ഏറെ ദു:ഖവും സന്തോഷവും ഉണർത്തി. എത്ര വലിയ കലാകാരനേയാണ് നഷ്ടമായത്. സ്നേഹത്തോടെ🙏
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു feel ee രാഗം തരുന്നുണ്ട്... ഭൈരവിക്ക് ഇല്ലാത്ത എന്തോ ഒരു addiction മുഖാരിക്കുണ്ട്... രി മ പ നി ധ മ പോലുള്ള ഭാഗങ്ങൾ ,!!! നളചരിതം ആട്ടക്കഥ യിലെ നൈഷധൻ ഇവൻ താനോ എന്ന പദം , ശ്രീപതേ ശ്രീ നാരായണ , ഭാവയാമി രഘുരാമത്തിലെ കനക മൃഗ രൂപ ..... വളരെ സ്പർശിക്കുന്ന രാഗം...💛💛
നമസ്കാരം 🙏 ആഹാ എന്ത് ഭാവം നിറഞ്ഞ രാഗമാണ് മുഖാരി. സുനിൽജി ആ ഭാവം ഉൾക്കൊണ്ട് തന്നെ പരിചയപ്പെടുത്തി. അടിമലരിണ തന്നെ യും, അതി രമണീയം തവ തിരു രൂപവും, പ്രിയേ ചാരു ശീലേയും, ശീലിച്ചു പോയി ഞാൻ എല്ലാം ഗംഭീരം. സ്നേഹത്തോടെ ❤
സുനിൽ നമസ്കാരം🙏 . . മുഖാരി രാഗത്തെ പരിചയപ്പെടുത്തി കൊണ്ടു എത്ര മനോഹരമായാണ് സുനിൽ ഓരോ കൃതികളും പാടി പരിചയപ്പെടുത്തിയത്. അതോടൊപ്പം ഭക്തി ഗാനങ്ങളും, സിനിമാ ഗാനങ്ങളും പാടി പരിചയപ്പെടുത്തിയ ഈ എപ്പിസോഡും അതി മനോഹരമായി ട്ടോ. സന്തോഷം സുനിൽ🙏🙏🙏🙏
സുനിൽ, മുഖാരി രാഗം - നല്ലൊരു രാഗം ഇന്ന് പങ്കുവെച്ചു. നന്നായിരിക്കുന്നു. സിനിമാ പാട്ടുകളും ധാരാളമായി കാണുന്നില്ലെങ്കിലു രാഗം കേട്ടിട്ട് നമ്മുടെ മാറു കലകളുടെ (കഥകളി പോലെ ) ഇടയിൽ നല്ല സ്ഥാനം കാണും. ഭക്തിസാന്ദ്രമായ പാട്ടുകൾക്ക് നല്ലവണ്ണം ഇഴുകിപ്പാടാൻ സാദ്ധ്യതകൾ നിറഞ്ഞ രാഗമാണ്. നല്ല അവതരണം. Thank you, Sunil. 👏💐😍🙏
കേൾക്കാൻ കൊതിച്ച രാഗം. വളരെ നല്ല അവതരണം 👌🏼👌🏼
Sir is a very good teacher teaching with notations very easy to learn way. Anybody learning from sir will be expert in music
Congratulations 👏 excellent 👌 performance keep it up
സാർ ഈശ്വരൻ മനുഷ്യനായി അവതരിചൂ.. എന്ന പാട്ട് മുഖാരിയിൽ അല്ലേ....സർ അത് പറഞ്ഞില്ലല്ലോ.....
One of the evergreen songs in Mukhari worth mentioning is "Eeswaran manushyanayi avatharich.."
ഏറെ ഇഷ്ടപ്പെട്ട രാഗം.. മുഖാരി..
നന്ദി സർ.
ഭസ്മമിട്ടൊരു മല ചവിട്ടും, അമ്പയേറുശലേം എന്നീ ഗാനങ്ങളും മുഖാരി രാഗത്തിൽ ആണെന്ന് ആണ് അറിവ്.
Thanks for teaching
സുനിയേട്ടാ നമസ്തേ🙏
പച്ചപ്പ് മൂടിയ മാമാങ്കരുടെ മലനിരകൾക്കിടയിൽ നിന്നും മുഖാരി രാഗം ഒഴുകിയത്തുന്ന ഈ എപ്പിസോഡ് ക്യാമറയിൽ ഒപ്പിയെടുത്ത ദീപുമോന്ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
🌹മുഖാരി രാഗം🌹
ഹോ.....!!!!!എത്ര സുന്ദരമാണ് ഈ രാഗം..... 👍അതിന്റെ ആ ഭവാർദ്രമായ ആലാപനം കേട്ടാൽ ഭക്ഷണം പോലും വേണ്ട. "ഹേമവതി രാഗം" പോലെ തന്നെ എത്ര സമയം വരെ വേണമെങ്കിലും അങ്ങനെ കേട്ടിരിക്കാം. 👍സ്വരങ്ങൾ/കോഡ്സ്/നോട്സ് കൂടി പറഞ്ഞു തന്നപ്പോൾ ഏറെ പ്രയോചനം തന്നെ 🙏അതിനേക്കാൾ എല്ലാം സുനിയേട്ടന്റെ മികച്ച അവതരണത്തിന് ഒരു ബിഗ് സല്യൂട്ട് 🙏ആ ഓർമ്മശക്തിക്ക് മുന്നിൽ നമിക്കുന്നു 🙏🙏
ഈ രാഗത്തിന്റെ മഹിമ അറിയാൻ "അതിരമണീയം തവ തിരു രൂപം"എന്ന സോപാനം ഒന്ന് മതി..... 👍ഈ ഒരു സോപാനം കേൾക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നു പോകുന്നില്ല.. 🙏🙏പൂർണ്ണത്രയേശ ക്ഷേത്രം എറണാകുളം ജില്ലയിലെ തൃപ്പൂണിതുറയിൽ ആണ്.അവിടെ ജോലിയിൽ ആയിരുന്നപ്പോൾ സ്ഥിരം പോകാറുണ്ടായിരുന്നു ഈ സോപാനം കേൾക്കാൻ വേണ്ടി. തന്നെ.. 🙏പിന്നെ ദേശാടനത്തിലെ "വേട്ടക്കൊരു മകൻ...."ആ ഗാനം പപ്പാ ഹാർമോണിയത്തിൽ വായിക്കുന്ന ഓർമ്മകൾ ഉണർത്തി 🙏ഗാനങ്ങൾ കുറവായിരിന്നിട്ട് പോലും കുറച്ചു ഗാനങ്ങൾ കണ്ടെത്തി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം 🌹🌹😍😍
"ശീലിച്ചു പോയി ഞാൻ.... ഈ ഭക്തിഗാനം.. മണ്ഡലകാലത്തെ ഓർമ്മിപ്പിക്കുന്നു 👍
ശിവകാമ സുന്ദരി...... എന്ന കൃതിയുടെ ആലാപനം കേട്ടിരുന്നു പോയി 🙏🙏🙏🙏
സുന്ദരമായ രാഗം... അതി സുന്ദരമായ അവതരണം... മനോഹരമായ ആലാപനം എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് മനോഹരമാക്കിയ സുനിയേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹ആശംസകൾ 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝ഇങ്ങനെ തന്നെ മുന്നോട്ടു കുതിക്കട്ടെ ഈ NSK രാഗപരിചയം 🤝🤝🤝🤝🤝🤝🤝
ഈ ചാനലിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ നേരുന്നു 💐💐💐💐💐💐💐🥀🥀🥀🥀🥀🥀🥀🥀
സ്നേഹത്തോടെ അനുജത്തി ഗൗരി 🙏
ഇടുക്കി 🌹
രാഗത്തെപ്പറ്റി എത്ര ലളിതമാണ് അങ്ങയുടെ അപ തരണം മനോഹരം ഇനിയും ഒരുപാട് രാഗത്തെപ്പറ്റി അറിയാൻ ആഗ്രഹം ഉണ്ട്
ഇത്രയും സൂഷ്മതയോടെ കേട്ട് ഇത്ര ശ്രേഷ്ഠമായ കമന്റ് നൽകിയതിന് ഒരു പാട് നന്ദി. സോപാന സംഗീതത്തിന്റെ ഭക്തി ലഹരിയിൽ മുങ്ങി. സ്ഥിരമായി പൂർണത്രയേശനെ വണങ്ങിയത് ഏറെ കൗതുകമായി. അതേ പോലെ അച്ഛൻ ഹാർമോണിയത്തിൽ മുഖാരി രാഗം വായിച്ചിരുന്നത് അറിഞ്ഞപ്പോൾ ഏറെ ദു:ഖവും സന്തോഷവും ഉണർത്തി. എത്ര വലിയ കലാകാരനേയാണ് നഷ്ടമായത്. സ്നേഹത്തോടെ🙏
@@santhoshbabu5733 തീർച്ചയായും പല രാഗങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം🙏
അസ്സലായിരിക്കുന്നു 👌💕💕
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു feel ee രാഗം തരുന്നുണ്ട്...
ഭൈരവിക്ക് ഇല്ലാത്ത എന്തോ ഒരു addiction മുഖാരിക്കുണ്ട്... രി മ പ നി ധ മ പോലുള്ള ഭാഗങ്ങൾ ,!!! നളചരിതം ആട്ടക്കഥ യിലെ നൈഷധൻ ഇവൻ താനോ എന്ന പദം , ശ്രീപതേ ശ്രീ നാരായണ , ഭാവയാമി രഘുരാമത്തിലെ കനക മൃഗ രൂപ ..... വളരെ സ്പർശിക്കുന്ന രാഗം...💛💛
പ്രിയേ ചാരുശീലെ... മനോഹരം സുനിൽജി വളരെ നന്നായി നമിക്കുന്നു 🙏🙏🙏🙏🙏💖💖💖💖💖
ഒത്തിരി നന്ദി സുധീർ ജീ🙏
നമസ്കാരം 🙏 ആഹാ എന്ത് ഭാവം നിറഞ്ഞ രാഗമാണ് മുഖാരി. സുനിൽജി ആ ഭാവം ഉൾക്കൊണ്ട് തന്നെ പരിചയപ്പെടുത്തി. അടിമലരിണ തന്നെ യും, അതി രമണീയം തവ തിരു രൂപവും, പ്രിയേ ചാരു ശീലേയും, ശീലിച്ചു പോയി ഞാൻ എല്ലാം ഗംഭീരം. സ്നേഹത്തോടെ ❤
ഒത്തിരി നന്ദി മഹാദേവ്ജി🙏
ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു. കാരണം ആദ്യം മുതൽ അവസാനംവരെ പുതിയ ഒരു അറിവായിരുന്നു സുനിൽ ബായ് 🙏നന്ദി
ഒത്തിരി സന്തോഷം ജഗദീഷ്🙏
ഭക്തിരസം തുളുമ്പുന്ന മുഖാരി രാഗവും അതനുസരിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങളും കേൾക്കാൻ കഴിഞ്ഞതിൽവളരെ സന്തോഷം 👌👌👏👏👏👏👏👏👏👏👏ഏറെ മനോഹരമായ എപ്പോസോഡ് 😍😍😍😍
ഒത്തിരി നന്ദി മുബാറക്ക് ഈ ഹൃദ്യമായ കമന്റിന്🙏
ഒത്തിരി നന്ദി മുബാറക്ക് ഈ ഹൃദ്യമായ കമന്റിന്🙏
അംബയറുശലേം അമ്പരിൽ കാഴ്ചയേ എന്നൊരു ക്രിസ്ത്യൻ ഗാനം മുഖാരി രാഗത്തിൽ ഉണ്ട്
മുഖാരി രാഗത്തെ വർണ്ണിച്ചുകൊണ്ടുള്ള ഈ എപ്പിസോഡ് അവതരണം കൊണ്ടു ഏറെ മികച്ചു മിൽക്കുന്നു. സംഗീതത്തിലുള്ള മാഷിന്റെ ഈ കഴിവിനെ നമിക്കുന്നു 🙏❤🌹നമിക്കുന്നു
നന്ദി ദാമു❤️
Great, great 👏👏👏👌👌, എന്തൊരു രാഗം ആണ് ഇത്, NSK, നമിക്കുന്നു, ഈ ഗവേഷണബുദ്ധിക്ക് മുൻപിൽ 🙏🙏❤❤
ഒത്തിരി നന്ദി🙏
മുഖാരി രാഗം. ....makes positive vibes....💕
സരസ്വതീ രാഗത്തെ കുറിച്ച് പറഞ്ഞു തരണേ മാഷേ
Am very lucky to hear this blessed voice
ഒരുപാട് നന്ദി🙏
ഈശ്വരൻ മനുഷ്യനായി അവതരിച്ചു ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
Valare nalloru vivaranam mashe
Mayangi poyi njan mayangi poyi one of my favorite song in mukhari
ആ ഗാനം മുഖാരിയാണോ
@@Nskraga007 njan oru sitel mukhari enna kande mashe enikum athayirunnu doubt
മനോഹരം. അവതരണം ഭാവഗംഭീരം 🙏
ഒത്തിരി സ്നേഹം🙏
Super. Mashe. Super. By. B. K
നന്ദി🙏
സുനിൽ നമസ്കാരം🙏
. . മുഖാരി രാഗത്തെ പരിചയപ്പെടുത്തി കൊണ്ടു എത്ര മനോഹരമായാണ് സുനിൽ ഓരോ കൃതികളും പാടി പരിചയപ്പെടുത്തിയത്. അതോടൊപ്പം ഭക്തി ഗാനങ്ങളും, സിനിമാ ഗാനങ്ങളും പാടി പരിചയപ്പെടുത്തിയ ഈ എപ്പിസോഡും അതി മനോഹരമായി ട്ടോ. സന്തോഷം സുനിൽ🙏🙏🙏🙏
ഒരു പാട് നന്ദി രമണി ചേച്ചി ഈ ഹൃദ്യമായ കമന്റിന്🙏
മനോഹരമായ അവതരണം. നന്ദി സുനിൽജി
സന്തോഷം രാജേഷ് ജീ🙏
എനിക്ക് ഇഷ്ടമുള്ള ഒരു രാഗം 💕💕devasurathil ഒരു ഗാനം മനസ്സിൽ നിൽക്കുന്നു.. മാപ്പ് നൽകൂ 💕🎉
ഒത്തിരി സന്തോഷം ഏട്ടാ🙏
മുഖാരി മനോഹരമായ ഒരു രാഗമാണ്. പ്രശസ്തമായ ഒരു ചലച്ചിത്ര ഗാനമുണ്ട്. Sir ഓർത്തു കാണില്ല ഈശ്വരൻ മനുഷ്യനായ് അവതരിച്ചു ഈ മണ്ണിൻ..... എന്ന ഗാനം 💐Thank u sir 🙏
ഈശ്വരൻ മനുഷ്യനായ് എന്ന ഗാനം ഭൈരവി രാഗമാണ്. തിരിച്ചറിയാൻ പ്രയാസമാണ് ഈ രാഗങ്ങൾ 🙏
No it is mukhari
@@Nskraga007It is Mukhari, not Bhairavi
തിരുവിഴാ ജയശങ്കർ സാർ ഒരു Tv ഷോയിൽ പറഞ്ഞത് ഇതു മുഖാരി രാഗം എന്നാണ്.
മുഖാരി പാട്ടുകൾ കുറവാണല്ലെ. ഒരു ദു:ഖഭാവമുള്ള രാഗം. പോലെ....നന്നായിട്ടുണ്ട്..
ഒത്തിരി സന്തോഷം ജീ ഈ സ്നേഹത്തിന്🙏
മുഖാരി രാഗത്തിന്റെ ഭാവഗരിമ അത്ഭുതം തന്നെ ഗാനങ്ങൾ കുറവാണെങ്കിലും വല്ലാത്ത ഒരു ഭാവം തന്നെ ഈ രാഗം
നന്ദി🙏
Sunil sir mukhari raagathe kurichulla puthumayarnna avatharanam .manoharam🙏🙏🙏🙏🙏
ഒത്തിരി നന്ദി ജയശ്രീ ടീച്ചർ 🙏
വളരെ മനോഹരം സുനിൽ
നന്ദി സത്യേട്ടാ🙏
Eswaran manushyanay avatharichu...
Fevaret ragam
മാഷേനിങ്ങൾ.മഹാനാണ്.നമിക്കുന്നു
Outstanding
നന്ദി🙏
നന്നായിട്ടുണ്ട് !!! 🙏🏻🙏🏻🙏🏻
നന്ദി🙏
A very good episode about ragam mukhari... Thanks
Sreeyettan
ശ്രീയേട്ടാ ഏറെ സ്നേഹം🙏
Thank U sir.. for this knowledge...🙏☺️
Sar amma,raagem ennu,parayarudee
Jenaga,ragavum jenya,raagavumellee
സൂപ്പർ 😍😍😍😍😍
നന്ദി🙏
Eeswaran manushyanai avatharichu ee mannin dukhangal
Is above song based on Mukharji?
അല്ല അത് ഭൈരവി രാഗമാണ്🙏
This song classified as Mukhari in a book by Professor Lathika Hence sought for clarification.OK
വളരെ നന്നായിട്ടുണ്ട് സുനി മാഷേ...മാഷിനും മുഖാരിക്കും നമസ്കാരം.🙏 സിനിമ പാട്ട് കഴിയുന്നതും പഴയ പാട്ടുകൾ ഉൾപ്പെടുത്താൻ സാധിച്ചാൽ നന്നായിരുന്നു🙏
Nice
Parayanam plece
നന്ദി🙏
അസാവരി പോലുണ്ട്🙏
Super💞💞💞💞
നന്ദി🙏
നന്ദി മാഷേ 🥰
ഒത്തിരി നന്ദി🙏
ഈശ്വര ചിന്തയിതൊന്നെ മനുജനു ശ്വാശ്വതമേ ഉലകിൽ, മുഖാരിയിൽ ആണെന്നു തോന്നുന്നു.?
Eeswara chintha.. ethu darbhari kanada ragam
Thank u sir
Oru nalla gaanam. .. cinima "Guruvayurappen " samgeetham " dhakshinamorthi . Eswaren manushyanàayavatharichu ee manil dhukhagal swayam varichu.
ഈശ്വരൻ മനുഷ്യനായ് എന്ന ഗാനം ഭൈരവി രാഗമാണ് നേരി വ്യത്യാസo മാത്രമാണ് ഈ രാഗങ്ങൾ തമ്മിൽ 🙏
@@Nskraga007 o.k.
സുനിൽ, മുഖാരി രാഗം - നല്ലൊരു രാഗം ഇന്ന് പങ്കുവെച്ചു. നന്നായിരിക്കുന്നു. സിനിമാ പാട്ടുകളും ധാരാളമായി കാണുന്നില്ലെങ്കിലു രാഗം കേട്ടിട്ട് നമ്മുടെ മാറു കലകളുടെ (കഥകളി പോലെ )
ഇടയിൽ നല്ല സ്ഥാനം കാണും. ഭക്തിസാന്ദ്രമായ പാട്ടുകൾക്ക് നല്ലവണ്ണം ഇഴുകിപ്പാടാൻ സാദ്ധ്യതകൾ നിറഞ്ഞ രാഗമാണ്. നല്ല അവതരണം. Thank you, Sunil. 👏💐😍🙏
ഏട്ടാ ഒത്തിരി ഒത്തിരി നന്ദി ഈ സ്നഹവാക്കുകൾക്ക്🙏
" 1 ) " ചാരു മുഖി ഉഷ മന്ദം മന്ദം
മാരലീലാ ലോലയായി "
" 2 ) " ഈശ്വരൻ മനുഷ്യനായവതരിച്ചു "
ഈശ്വരൻ മനുഷ്യനായ് എന്നത് ഭൈരവി രാഗമാണ്
Charu mukhi Usha Mendham. Ethu surutti ragam
🙏
നന്ദി🙏
ഏതോ രാത്രിമഴ മൂളി വരും...മുഖാരിയാണോ?
Super
നന്ദി❤️
മരണത്തിൻ രാഗ० എന്നു० പറയുന്നു
Mukhari❤️
നന്ദി🙏
സൂപ്പർ❤