പഴയ നല്ലപാട്ടുകൾ പലതും റെക്കോർഡിങ് ക്ലിയറല്ലാത്തതിനാൽ പെർഫെക്ഷൻ അനുഭവപ്പെടാത്തത് പുതിയ തലമുറ അവസ്വീകരിക്കാത്തതിന് ഒരു കാരണമാണ് .ദാസേട്ടൻ പാടിയ പഴയ പാട്ടുകൾ രതീഷേട്ടൻ പാടി റിക്കാർഡ് ചെയ്താൽ നന്നായിരുന്നു.ഓരോപാട്ടും താങ്കൾ പടികേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു
U r doing a yeoman service in educating and spreading awareness about Carnatic music . Having said this the Tamil song Thendral vandhu is Hamsanandam or Saranga Tarangini ?
വാതിൽ പഴുതിലൂടെൻ മുന്നിൽ.....
പഴയ നല്ലപാട്ടുകൾ പലതും റെക്കോർഡിങ് ക്ലിയറല്ലാത്തതിനാൽ പെർഫെക്ഷൻ അനുഭവപ്പെടാത്തത് പുതിയ തലമുറ അവസ്വീകരിക്കാത്തതിന് ഒരു കാരണമാണ് .ദാസേട്ടൻ പാടിയ പഴയ പാട്ടുകൾ രതീഷേട്ടൻ പാടി റിക്കാർഡ് ചെയ്താൽ നന്നായിരുന്നു.ഓരോപാട്ടും താങ്കൾ പടികേൾക്കുമ്പോൾ വളരെ നന്നായി തോന്നുന്നു
സ്വർഗമേ എൻഡ്രാലും നമ്മ ഊര് പോലെ വരുമാ... 😊
Arumbey arumbey ❤️
വിശ്വസിക്കാൻ കഴിയാത്ത തരം ശബ്ദം . very beautiful. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
വളരെ മനോഹരമായ ആലാപനം
ലളിതമായ വിവരണം
സംഗീതം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത എന്നെ പ്പോലുള്ളവർ ഏറെ ഇഷ്ടത്തോടെ ആസ്വദിക്കുന്നു.❤
ഞങ്ങളുടെ പ്രിയപ്പെട്ട സാ റിന് എല്ലാ വിധ ആശംസകളും നേരുന്നു ❤
Edutha effortinu abhinandanangal..Ratheeshettaa..
Aadyam paadiya Aarohana Avarohanathil Shudha Madhyamam paadiyirikkunnu..
Ath pole Bandureethi paadiyathilum Shudhamadhyamam paadiyirikkunnnu…
Thudarnnu paranja Cenema Gaanangal palathum Hamsanaadathil alla..
Vaathil pazhuthiluden munnil, Aaro viral meetti..Enthamme chundath..ivayokke Shudha Saranga allengil Saranga Tharangini ennariyappedunna ragathilaanu…
ഞാൻ പഴയ ഒരു ഹാർമോണിസ്റ്റാണ് ഈക്ളാസ് വളരെഗുണംചെയ്യുന്നുണ്ട് നന്ദി
Bantureethi koluvu...
Iyavayya Rama...
That is the correct way of breaking that line.
Nice channel. രാവിൽ വീണാ നാദവും മിന്നാരം മാനത്തും എന്തമ്മേ ചുണ്ടത്ത് എന്നീ ഗാനങ്ങൾ തമ്മിലുള്ള ബന്ധം അന്വേഷിച്ച് ഇവിടെയെത്തി.
Very good presentation. More raga is expected. Thank you. SINGER reghunath ak.
ഇന്ന് പല്ലവി യുടെ പാട്ട് സ്റ്റാർ സിംഗർ പരിപാടി കേട്ടു.വളരെ നന്നായി
Om namaha from Geethanjaly By Ilayaraja in Hamsa nadham Ragam
😂❤ida naazhiilorykaalocha vathil pazhoothiloden munnil🎉 kunkumam .... dekshinamoorthi sir music
Good ക്ലാസ്സ് നന്നായിട്ടു മനസ്‌ലാകും. ഗോഡ് ബ്ലെസ് യു.
പാതിരാ മഴയെതോ.. ഹംസഗീതം പാടി
Isayil thodanguthamma (hey ram)
Arumbey arumbey (vijay antony music)
Bantu riti olu... Viya vayyarama❤❤❤❤
Very good presentation ❤
I do not know ragas but enjoy similar songs which i assume is from same raga, enjoyed your analysis compilation and singing
Tk you
ആഴി പൂജയ്ക്ക് കർ പൂരം കൊണ്ടുവരും ആഗ്രഹായ നമേഘങ്ങളേ .
Very good Alapanam ❤
രാജാസറും ചെയ്തിട്ടില്ലേ സാർ. യിരാഗത്തിൽ കുറെ നല്ല ഗാനങ്ങൾ. "സാറിന്റെ അവതരണം വളരെ മനോഹരം."
Very good..🎉
Patira mazhayeto... sang the swan 🎵
Om Namaha Janitha ..
Alola neela vilochanangal song of prem nazir movie in Hamsanadam
Cristal clear ആലാപനം !! 👍
താങ്കൾ പറഞ്ഞത് ശരിയാണ്... കാരണം കമ്പോസ് ചെയ്ത് വരുമ്പോ ഹംസ നാദം ശുദ്ധ സാരംഗ ആയി പോകുന്നു എന്ന് എനിക്ക് തോന്നുന്നു...🤔
സൂപ്പർ ആയിട്ട് പാടുന്നുണ്ട് ആശംസകൾ
Wow... രതീഷ് സാർ ..... വളരെ മനോഹരമായ ഒരു രാഗം ഹംസനാദം
Super... Thank You...🎼🎼🎼🎶🎶❤️❤️❤️❤️
WA super
ഇല്ലം നിറ വല്ലം നിറ - വിദ്യാധരൻ
കാതരേ നിൻ്റെ - ശരത്
നാൻ പാടും സന്തം - എ.ആർ. റഹ് മാൻ
സ്വർഗ്ഗമേ എൻറാലും - ഇളയരാജ
എത്ര മനോഹരമായ ശബ്ദം..really God blessed you with such gifted voice.
Wish you peace and happiness 💖🌸💖
ഓരു കാതിലോല ഞാൻ കണ്ടീലാ
Sooper presentation great singing
Dear Ratheesh...വാതില്‍ പഴുതിലൂടെന്‍...
ഹംസനാദമല്ലന്ന് അറിയാന്‍ കഴിഞ്ഞു...പരിശോധിക്കുമല്ലോ..
നല്ല ശബ്ദമാണ് താങ്കള്‍ക്ക് ..
God bless you dear Retheesh
ധൈവതം വരുന്നുണ്ട്
Many songs mentioned here, including Vaathil pazhuthiloote, Enthamme etc are Suddha saranga and not Hamsanadam.
Sarangatharangini
Suppppper ratheshettaaaaaa
Good voice and rendition. Good explanation. In some Keith is Dha is used
🙏
സൂപ്പർ 👌👌
Sorgame entralum.. ath nam nada pole varuma.. ( Music by Gangai Amaran, sung by Ilayaraja and Jana ki)
alola neela vilochanangal
🌹🙏🌹
ഈറൻ പീലി കണ്ണെഴുതി....
good
Nalla anubhavam........
Beautiful 🥰🙏🥰🙏🥰🙏
Sir.. super.. class 🙏🙏🙏🙏
Thank u so much sir
Informative class sir 🙏
So beautifully explained 🙏
Hi Amazing rendering…Could you expand on the ragaa Saaranga.. thanks 🙏
രതീഷ് ഭായ് സൂപ്പർ . വളരെ മനോഹരം . ഹംസധ്വനിയും ഹംസനാദവും വ്യത്യാസമാണോ
Yes. Both are different..
Yes...
ഹംസധ്വനി - ശങ്കരഭരണം ജന്യരാഗം..
ഹംസനാദം - ധർമവതി/ നീതിമതി ജന്യം ...
ഹംസാനന്ദി എന്നൊരു രാഗം കൂടിയുണ്ട്
Pleasing style of presentation, legible to even non-experts of Carnatic music
Super no words to express 💐
Sir.... Sa ri ga pa dha sa...
Sa dha pa ma ri . saa...... Angsne.. Kettallo .
Namaskaaram sir 🙏 idhupole oru video Ragam Neethimathil cheyyuo?
Vaathil pazhuthilooden munnil kumkumam.. This comes under hamsanadam?
PAALOLUM BHASHINI ENNA OUR KRITHI UNDU. ATHRA PRACHARAM KITTIYITTILLA
ഹിന്ദുസ്ഥാനിയിലെ ശുദ്ധസാരംഗ ഹംസനാദവുമായി സാമ്യമ്മുള്ളതാണ്.
swargame endralum
😍😍😍
Sir, സംഗീതം പഠിക്കാത്തവർക്കും മനസ്സിലാകും വിധത്തിലാണ് അങ്ങ് പഠിപ്പിക്കുന്നത്
Alolam chanjadum ee kattin ......ee pattum ithe ragathil ullathalle...
U r doing a yeoman service in educating and spreading awareness about Carnatic music . Having said this the Tamil song Thendral vandhu is Hamsanandam or Saranga Tarangini ?
Neelanjanapoovin thalattunjalil ethu ragam aanu
Vathil pazhuthilooden munnil ???
Bhakthiganam..koodi
Cheyyamayirunnu
Why were the videos taken down Sir
Sirgame endraalum athu nammooru polaguma
Sir ഈറൻ മേഘങ്ങൾ മാനം മൂടുന്നു : Film : നുള്ളി നോവിക്കാതെ.. ഏത് രാഗമാണെന്ന് പറയാമോ
Ahiri ragam cheyyuvoo?
ഹംസനാദവും ഹംസാനന്ദിയും തമിൽ എന്താണു ബന്ധം? if any?
കാലചക്രത്തിലെ "രാജ്യം പോയൊരു രാജകുമാരൻ " ഹംസനാദം അല്ലെ?
Thendral vandu ennai thodum....( Saranga tharangini )alle?
ua-cam.com/video/txe3ZqrGEV4/v-deo.html
Sharreth sir music director angane aanu parayunnath youtubil
❤💛💛👌👌
ഹംസ നാദവും, സാരംഗ തരംഗിണിയും സാമ്യതയുള്ള രാഗങ്ങളല്ലേ ?
Yes
Oru kathilola njan kandeela enna song ithil varumo
Ath yaman kalyaan aanu
രാജ സർ കംമ്പോസ് ചെയ്ത തെണ്ട്റൽ വന്ത് എന്നൈ തൊടും.... ഹംസനാദമല്ല.... സാരംഗതരംഗിണി ആണ്....
ആരോ വിരൽ മീട്ടി എന്നാണ്
മീട്ടി അല്ല. നീട്ടി എന്നാണ്. ശ്രുതി മീട്ടുക, വീണമീട്ടുക എന്നാണ് പറയുക. ഇവിടെ വിരൽ നീട്ടി ശ്രുതി മീട്ടുന്നു.
Poo vasam purapedum penne....
Anbe Shivam movie
വാതിൽപ്പഴുതിലൂടെ ശുദ്ധസാരംഗ എന്ന ഹിന്ദുസ്ഥാനി രാഗമല്ലേ,,, മാഷേ...?!
ഹംസനാദം തന്നെയാണോ ഹംസ ധ്വനി
നാദവും ധ്വനിയുമായിരിക്കും ഉദ്ദേശിച്ചത്
Alla. Randum randaa