വേലിയിലെ പാഴ്ചെടി എന്റെ വീട്ടിലെ 'താരം'// Dracaena fragrans Propagation and Indoor Setting//Aquarium

Поділитися
Вставка
  • Опубліковано 8 жов 2024
  • Here you can see an easy way to create a nice looking indoor plant setting and aquarium with Dracaena fragrans
    #sajisinnovations
    #dracaenapropagation
    dracaena
    How to make indoor plant potting mix, please click👇
    • The Best Ever Potting ...
    Delicious items using Star fruit👇
    • 'നൊസ്റ്റാൾജിയ' എന്നൊക്...
    BGM Courtesy
    • Happy Upbeat Royalty F...
    BGM Courtesy
    • Free Sound Effects - N...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)

КОМЕНТАРІ • 359

  • @tillyjohny8524
    @tillyjohny8524 2 роки тому +10

    എന്ത് പരീക്ഷണങ്ങളും എന്നെപ്പോലുള്ള പൊട്ടന്മാർക്കുപോലും ചെയ്തുനോക്കാവുന്നരീതിയിൽ പറഞ്ഞുതരും കേട്ടോ 😃😃. ഈ aquarium maintain ചെയ്യുന്നത് എങ്ങനാന്നുകൂടി പറഞ്ഞ്, ഇനി ഒരു 45days ലെ update ചെയ്യാമോ... മുകളിൽ പറഞ്ഞപോലെ എന്നെപ്പോലുള്ള ( )ക്ക്‌ ഉപകാരപ്പെട്ടേനെ... 😃😃🙏

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Haha... Thank you so much dear... Update ഇടാൻ try ചെയ്യാം 🥰🥰

    • @sajisinnovations302
      @sajisinnovations302  2 роки тому

      Update ചെയ്തിട്ടുണ്ട് കേട്ടോ... Please watch it🥰🥰

  • @jisham4870
    @jisham4870 2 роки тому +3

    നല്ല ഭംഗിയുള്ള ചെടി നല്ല സെറ്റിങ്ങ് ഞാൻ അടുത്തുള്ള ചെടി ഷോപ്പിൽ പോയപ്പോൾ ചെറിയ ചട്ടിയിൽ സെറ്റ് ചെയ്തത് കണ്ടു വില ചോദിച്ചു 750 രൂപ വാങ്ങാൻ പറ്റാത്ത സങ്കടത്തിൽ വരുമ്പോൾ ഒരു വീട്ടിൽ ഇതിൻ്റെ വലിയ മരം അവരോട് ഒരു കമ്പ് തരുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് എത്ര വേണം അത്രയും എടുത്തോ പറഞ്ഞു കുറെ കമ്പുകൾ എടുത്തു സങ്കടവും മാറി,😀😀

    • @sajisinnovations302
      @sajisinnovations302  2 роки тому

      Athangane aanu.. Vangan poyal ithinokke മോഹവില ആണ്... എന്തായാലും free ആയി കിട്ടി എന്നറിഞ്ഞതിൽ സന്തോഷം 🥰🥰

  • @lymacyriac3954
    @lymacyriac3954 2 роки тому +2

    ഈ ചെടി എൻറെ വീടിന്റെ അടുത്തുള്ള വേലിയായിട്ട് വർഷങ്ങൾ ആയി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ആണ് ഇതിന്റെ വെട്ടിയ നിർത്തി യ തണ്ടിൽ നിന്നും വീഡിയോയിൽ കാണുന്ന പോലെയുള്ള നിറത്തിൽ ഇലകൾ വളരുന്നത് ശ്രദ്ധയിൽ പെട്ടത്.അപ്പോൾ ശരിക്കും ഞാൻ മനസ്സിൽ ഓർത്തു ആഹാ,ഇതിനെ ചെടി ചട്ടിയിൽ ആക്കിയാൽ വിത്യസ്ത മായിരിക്കും എന്ന്.അങ്ങനെ ഇരിക്കയാണ് ഇപ്പോൾ ഈ വീഡിയോ കണ്ടത്.അടിപൊളി👍. ഇനി ഇലയുടെ കളറിൻ്റെ രഹസ്യം.വർഷങ്ങളായി കണ്ടപരിചയംവച്ചു മനസ്സിലായത്.ചെടി തൈ ആയതിനാലും, അധികം വെയിൽ കൊള്ളാത്തതിനാലും ആണ്. 🌻

    • @sajisinnovations302
      @sajisinnovations302  2 роки тому

      Haha... വേഗം ചെയ്തു നോക്കൂ..
      Thank you for the information..
      Please keep watching and support me 🙏🙏

  • @homelytips9465
    @homelytips9465 2 роки тому +2

    വളരെ നല്ല അവതരണം.. കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരു സുഖം.. ഈ ചെടി ഇനി എവിടെ കിട്ടും എന്നാണ് ഇനിയുള്ള ചിന്ത...

    • @sajisinnovations302
      @sajisinnovations302  2 роки тому

      വളരെ സന്തോഷം..ആലപ്പുഴ ഭാഗത്ത്‌ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്...

  • @VijisFoodstories
    @VijisFoodstories 2 роки тому +2

    മനോഹരം ആയ ഒരു ചെടി അക്വേറിയം ഗപ്പി എല്ലാം നല്ലരീതിയിൽ അവതരിപ്പിച്ചു

  • @fariarasheed4493
    @fariarasheed4493 2 роки тому +1

    ഇവിടെ veliyil ഇത്‌ ഉണ്ടല്ലോ. ഇങ്ങനെ ചെയ്തുനോക്കണം. വളരെ ഇഷ്ടപ്പ്പെട്ടു. 👍🏻👍🏻

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you very much... ചെയ്ത് നോക്കൂ 🥰🥰

  • @joycerajan5427
    @joycerajan5427 2 роки тому +1

    നന്നായി ഇരിക്കുന്നു കേട്ടോ. വളരെ നല്ല സെറ്റിങ്. ഒത്തിരി ഇഷ്ടമായി. Keep going.

  • @parvathyrajkumar1533
    @parvathyrajkumar1533 2 роки тому +1

    Ente veetil undu veli ku pakaram njan onnu set cheyyan try cheyyam new information thanks

  • @sreekumarkc2651
    @sreekumarkc2651 2 роки тому +9

    എത്ര കാലത്തെ അധ്വാനം എത്ര നല്ല എഡിങ്👌👌👌

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 роки тому +1

    വളരെ നല്ല presentation. ഇതേപോലെ ഞാൻ വേറെ ഒരു plant ചെയ്തിരുന്നു.

  • @anithasivaprasad1870
    @anithasivaprasad1870 2 роки тому +4

    വളരെ ഭംഗിയുണ്ട്. നന്നായി സെറ്റ് ചെയ്തു

  • @vijayyavanika
    @vijayyavanika 2 роки тому +8

    പ്രേത്യകത എന്താണെന്നുവച്ചാൽ.. നാടകീയത ഇല്ലാതെ വ്യക്തതയോടെ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് 👌

    • @sajisinnovations302
      @sajisinnovations302  2 роки тому

      അത് ഒരു നാടകക്കാരൻ തന്നെ പറഞ്ഞു കേൾക്കുന്നതിൽ വളരെ സന്തോഷം 🥰🥰🥰

  • @NandoottysKitchen
    @NandoottysKitchen 2 роки тому +5

    Aquarium setting and dracaena super aayittundu. Kure naalu kondulla effort super 😊😊

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you.... ഒറ്റ ദിവസം കൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ views കിട്ടിയ വീഡിയോ കൂടെ ആണ് ഇത് 😜😜

  • @sakkeenah2930
    @sakkeenah2930 2 роки тому +2

    നല്ല ഭംഗിയുണ്ട് സൂപ്പർ ഐഡിയ

  • @nousheena5300
    @nousheena5300 2 роки тому +1

    Valudavumbo green aavum ee chedi

  • @rashithakk1416
    @rashithakk1416 2 роки тому +1

    ഞാനും ചെയ്തു നോക്കും നല്ല ഭംഗിയുണ്ട് ഈ ചെടി എന്റെ കൈയ്യിൽ ഉണ്ട്👍

  • @athul8941
    @athul8941 2 роки тому +1

    ഇത് നോർത്ത് പറവൂർ ഭാഗത്തു പണ്ട് തൊടിന്റെ അരികിൽ വേലി പോലെ നിന്നിരുന്ന കൊന്തവാഴ ആണ് setting മനോഹരം

    • @sajisinnovations302
      @sajisinnovations302  2 роки тому

      ആണോ? അറിയില്ല dear..
      Thank you so much for watching🥰🥰

  • @subharajan2318
    @subharajan2318 2 роки тому +1

    I want to try this...My neighbour is having this plant ..should ask them...liked the way u set them...Beautifullll..

  • @annieyesudas9636
    @annieyesudas9636 2 роки тому +6

    Super idea. രണ്ടും അടിപൊളി.

  • @rscreations9515
    @rscreations9515 2 роки тому +1

    Brother polichu.. Enikum ethupoleyulla karyathilokke valiya intrest anu.. Njanum try cheyum

    • @sajisinnovations302
      @sajisinnovations302  2 роки тому

      Haha... ചെയ്തു നോക്കിയിട്ട് പറയൂ... പറ്റിയാൽ pics അയച്ചു തരണേ.. 😀😀

  • @satheesanv7081
    @satheesanv7081 2 роки тому +3

    വളരെ മനോഹരമായിട്ടുണ്ട്. 👌👌🌷🥀🥀🥀

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you dear... ഇടയ്ക്ക് കാണുന്നുണ്ടായില്ലല്ലോ 😜😜

  • @preethababukuttan3441
    @preethababukuttan3441 2 роки тому +2

    This is a beautiful presentation and well explained. Your creative ideas are very much appreciated. Keep it up.

  • @minithomas782
    @minithomas782 2 роки тому +2

    ഇത്‌ രണ്ടു തരം ഉണ്ട്‌ എനിക്ക് ഉള്ളതും verigated anu... Njan മണ്ണിലാ വച്ചതു but ഇതാണ് ഭംഗി... 💐💐👌👌

    • @sajisinnovations302
      @sajisinnovations302  2 роки тому

      Hmmm... Thank you so much for watching🥰🥰

    • @rathyjayapal3424
      @rathyjayapal3424 2 роки тому +1

      നല്ല ഐഡിയ ഉണ്ട്. താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്. എന്റെ കയ്യിൽ ചട്ടിയിൽഉണ്ട് ഈ ചെടി

    • @sajisinnovations302
      @sajisinnovations302  2 роки тому

      @@rathyjayapal3424 🙏🙏🙏

  • @framesbyprajeesh
    @framesbyprajeesh 2 роки тому +1

    Saji eata..superb....also, veedinte front corner l Ulla small waterfalls onnu parayamo eangane undaakkii eannu.....pls

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      അത് plan പറഞ്ഞു കൊടുത്ത് ഒരാളെക്കൊണ്ട് ചെയ്യിച്ചതാണ്... Steel mesh കൊണ്ട് structure ഉണ്ടാക്കിയ ശേഷം കോൺക്രീറ്റ് ചെയ്തതാണ്... അക്വാറിയത്തിൽ ഉപയോഗിക്കുന്ന ചെറിയ പമ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത് 😀😀

    • @framesbyprajeesh
      @framesbyprajeesh 2 роки тому

      @@sajisinnovations302 Superb..... Looking nice....🥰

  • @thomascv7570
    @thomascv7570 2 роки тому +1

    മനോഹരം...നാടൃങ്ങളില്ലാതെ..,

  • @vekeyes3861
    @vekeyes3861 2 роки тому +1

    Setting nalla vundu,thani yavde, malu lunggi👌

  • @jenyurikouth4984
    @jenyurikouth4984 2 роки тому +1

    Awesome. Thanks. I liked the setting very much.

  • @bindusatheesh3032
    @bindusatheesh3032 2 роки тому +1

    Very good idea ചേട്ടാ 👍
    Super presentation..
    എന്തായാലും try ചെയ്യുന്നുണ്ട് ❤❤❤

  • @josephdavis5931
    @josephdavis5931 2 роки тому +1

    Very informative and interesting video

  • @smithapraveen3552
    @smithapraveen3552 2 роки тому +1

    Fish bowl ചെയ്തത് സൂപ്പർ

  • @IndianFoodHouse
    @IndianFoodHouse 2 роки тому +2

    Congrats ✌️✌️ 😍 million views ആവട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @nancyn8681
    @nancyn8681 2 роки тому +1

    Enikkum eshttapettu

  • @girishv.p7064
    @girishv.p7064 2 роки тому +1

    അടിപൊളി ആയിട്ടുണ്ട് ബ്രോ 👍👍👍

  • @raninair8598
    @raninair8598 2 роки тому +1

    Your creative work is so amazing, mainly the mini aquarium setting. How often do you change water? Thank you.

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you mam.. I used to change water once in 10 days🥰🥰

  • @IzzawathiqsCreations
    @IzzawathiqsCreations 2 роки тому +2

    Adipoli aanto kandapo kanathirikan thonniyilla. Yenthayalum njanum ingane pareekshikum. 👍. Cooking videos nekalum variety garden videos upload cheyyane👍

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you dear... Garden videos cheyyan try cheyyunnundu... But cooking videos pole athra easy aayi cheyyan pattillallo😘😜

    • @sreedevivelayudhan5775
      @sreedevivelayudhan5775 2 роки тому

      Guppy യെ ഇട്ടാൽ പിന്നെ വെള്ളം മാറ്റി കൊടുക്കേണ്ടി വരുമോ ബ്രദർ.. Food കൊടുക്കുമ്പോൾ വെള്ളം അഴുക്ക് ആവില്ലേ.

    • @sreedevivelayudhan5775
      @sreedevivelayudhan5775 2 роки тому

      വെയിലിൽ നിന്നും കൊണ്ടുവന്ന് തണലിൽ വെച്ചതിന്റെ സന്തോഷം ആവാം 😄.

  • @madhurinalawade8965
    @madhurinalawade8965 2 роки тому +2

    Awesome vdo, I liked the aquarium part, it looks so lovely on the dinning table with colourful guppy fish. I really envy you for having such a beautiful abode with lovely garden along with fish pond. Whenever I will visit kerela I wl definitely drop into your place without your invitation 😜😍

  • @muthumani624
    @muthumani624 2 роки тому +2

    സൂപ്പർ idea's 👌🏻

  • @krishnakaant7577
    @krishnakaant7577 2 роки тому +1

    ചേട്ടായി, വീഡിയോ നന്നായിരുന്നു. മാറ്റർ പ്രിൻറഡ് കൈലി എവിടൂന്നു വാങ്ങി. ഒന്ന് പറഞ്ഞു തരണേ. 😃😃.

    • @sajisinnovations302
      @sajisinnovations302  2 роки тому

      Haha... കൈലി ഇവിടെ ( TVM) ഒരു ഷോപ്പിൽ നിന്നും വാങ്ങിയതാണ്... എവിടെയാ നാട്?
      Thank you so much for watching 🥰🥰

  • @revathiroyalcooks8231
    @revathiroyalcooks8231 2 роки тому +1

    I like so much.i like this type settings

  • @mariasdreamhub77
    @mariasdreamhub77 2 роки тому +1

    വളരെ നന്നായിട്ടുണ്ട് 👍

  • @beenaks2172
    @beenaks2172 2 роки тому +1

    Very nice nd innovative creation

  • @vishnugopi3761
    @vishnugopi3761 2 роки тому +2

    Nice video. Lovely presentation

  • @sreekalapm6001
    @sreekalapm6001 2 роки тому +1

    വളരെ നന്നായിട്ടുണ്ട് -

  • @ajmalrabeeka9791
    @ajmalrabeeka9791 2 роки тому +1

    Ok super MAMMA Thanks ummma

  • @faizm4081
    @faizm4081 2 роки тому +1

    അടിപൊളി 🧡, നല്ല അവതരണം 👍

  • @sabeenashahul5077
    @sabeenashahul5077 2 роки тому +1

    Aquarium set chayan kanich tharumo athil water mattandae athu anganae aanannu oru video edamo

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you dear... Try ചെയ്യാം കേട്ടോ... 🥰🥰

  • @SimpleMyWorld
    @SimpleMyWorld 2 роки тому +2

    നന്നായിട്ടുണ്ട് soooper👌👌👌👌

  • @minic2125
    @minic2125 2 роки тому +1

    Nice presentation.ബൗളിൽ എത്ര ദിവസം കൂടുമ്പോൾ വെള്ളം മാറ്റണം

    • @sajisinnovations302
      @sajisinnovations302  2 роки тому

      വലിയ bowl ആണെങ്കിൽ 10 days കൂടുമ്പോൾ മാറ്റിയാൽ മതി... Food കഴിക്കുന്നത്‌ അനുസരിച്ച് മാത്രം കൊടുക്കുക.. അപ്പോൾ വെള്ളം പെട്ടെന്ന് ചീത്തയാവില്ല.. 🥰🥰

    • @minic2125
      @minic2125 2 роки тому

      Thank you . Will try

  • @shajichacko3046
    @shajichacko3046 2 роки тому +3

    Beautiful presentation of a beautiful plant 👍 Young leaves will be variegated but as the leaves get old they will turn to full green and unattractive..

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you so much for the valuable information... Please keep watching and support me.. 🙏🙏

  • @JyjusHomeVideos
    @JyjusHomeVideos 2 роки тому +3

    Really a beautiful video, very interesting and informative 😍👍 Dracaena massangeana (Happy Plants) I have a few of these in my home. I didn’t know these are those fence trees 😃👍👍
    Thank you so much for this great sharing 😍👍Greetings from Melbourne 🙏🙏

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you so much for the lovely feedback.. Keep supprting me🥰🥰

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Happy to know that you are from Australia 😀😀

    • @JyjusHomeVideos
      @JyjusHomeVideos 2 роки тому +1

      @@sajisinnovations302 Definitely 😍👍 I think we have some common interests !

    • @JyjusHomeVideos
      @JyjusHomeVideos 2 роки тому +1

      @@sajisinnovations302 Keep your wonderful work going, buddy 😍👍👍

  • @susmithashajan5847
    @susmithashajan5847 2 роки тому +1

    Supper ayitund

  • @jofigeorge3887
    @jofigeorge3887 2 роки тому +1

    Kidilolkidlen thakarthu thimarthu polichu muthe ♥️💕♥️💕♥️💕♥️💕♥️

  • @sonianazeer2621
    @sonianazeer2621 2 роки тому +1

    Ithu sunlight kittiyial green aakum. Allengil ee colour aayirikkum

  • @minivarghese6994
    @minivarghese6994 2 роки тому +4

    Njan subscribe ചെയ്തു coz u r dedication 👌👌 പിന്നെ പ്ലാന്റ്സ് വാട്ടർ sunshade / indoors ആണോ 30 days keep ചെയ്തത്. ഡെക്കറേഷൻ 👌👌

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you so much mam.. Please keep watching and support me🙏🙏

  • @minirajan5678
    @minirajan5678 2 роки тому +1

    ഈ ചെടി എന്റെ വീട്ടിൽ വലിയ മരമായി വെട്ടിക്കളഞ്ഞു.ഇപ്പോൾ അതിന്റെ കമ്പു മുളച്ചു നില്കുന്നുണ്ട്. .ഇതിന്റെ തളിരില വെരിഗേറ്റടാണ് കുറച്ചു കഴിഞ്ഞാൽ ഇല പച്ച കളറാകും. .

  • @creativehub253
    @creativehub253 2 роки тому +1

    വളരെ മനോഹരം.

  • @vemulapalli65
    @vemulapalli65 2 роки тому +1

    Can you show a vedio of your water fall in the background

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Its an old one.. Still i will try to do a video on that...😀😀

  • @iamilhan
    @iamilhan 2 роки тому +2

    എന്തൊരു ഡെഡിക്കേഷൻ... എനിക്കൊക്കെ വലിയൊരു പ്രചോദനം ആണ് സജി ചേട്ടൻ.... (ഞാനൊരു ചെറിയ മടിച്ചി ആണേ... 😜) സൂപ്പർ വീഡിയോ, കിടിലൻ അവതരണം.... Thank u സജിച്ചേട്ടാ for sharing this video.... ♥♥♥

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Thank you so much dear... ഈയിടെ ആയി കുറെ comments കാണാറുണ്ട്...
      'മടിയൻ ' ആണെന്നാണ് കരുതിയിരുന്നേ... ഇപ്പോൾ മനസ്സിലായി മടിച്ചി ആണെന്ന്...
      Anyway, please keep watch and support me.. 😀😀

    • @iamilhan
      @iamilhan 2 роки тому

      @@sajisinnovations302 ഹഹഹ.... 😄😄😄

  • @sudharmma4817
    @sudharmma4817 2 роки тому +3

    Perfect ok 👍 settings 👌👌👌🥰🥰🥰

  • @blackheart6136
    @blackheart6136 2 роки тому +1

    Chetta can you please do a vedio about the bonsai plant behind you

  • @karthikmohan3824
    @karthikmohan3824 2 роки тому +1

    thats a beautiful presentation

  • @vijayyavanika
    @vijayyavanika 2 роки тому +1

    സന്തോഷം 👍🏼👍🏼👍🏼👍🏼

  • @petcatrio5030
    @petcatrio5030 2 роки тому +1

    Adengane Angane Cut cheydukitti yenthukondan Chadanjupokade kamp cut cheyde

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഞാൻ hacksaw blade കൊണ്ടാണ് cut ചെയ്തത്.. 😀😀😀

  • @sreesandeepnair8185
    @sreesandeepnair8185 2 роки тому +1

    Colour green aakum

  • @anujoy3321
    @anujoy3321 2 роки тому +2

    Congrats 4 ur dedication and passion.keep going.

  • @preethasuresh4920
    @preethasuresh4920 2 роки тому +2

    Behind the place where your recording is done i can see pathway with stepping stones and grass inbetween. Which grass is this? Looks like artificial one. But altogether it looks beautiful. I like all your ideas and videos. Keep going. 👍

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you dear... The grass you mentioned is not artificial.. Its original buffalo grass... 🥰🥰

    • @preethasuresh4920
      @preethasuresh4920 2 роки тому

      @@sajisinnovations302 oh wow is it. Btw can ypu suggest grass which csn grow in semi shade as my grass is getting rotten after repeated trial of relaying

  • @anugarden6254
    @anugarden6254 2 роки тому +1

    Very great presentation.....

  • @gayuswonderland3737
    @gayuswonderland3737 2 роки тому +1

    Nattil e chedik antha parayuka...malayalathil

    • @sajisinnovations302
      @sajisinnovations302  2 роки тому

      അറിയില്ല.. പല സ്ഥലത്തും പല പേരാണെന്നു തോന്നുന്നു

  • @pradeepkumar.s316
    @pradeepkumar.s316 2 роки тому +1

    അതിമനോഹരം

  • @justrelax9964
    @justrelax9964 2 роки тому +1

    Wow superb !
    nice video

  • @selnasaiza7780
    @selnasaiza7780 2 роки тому +1

    I think it is kulavazha.

  • @rinusfoodcourt5976
    @rinusfoodcourt5976 2 роки тому +2

    Woow.... Super👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +2

    Beautiful video,well explained, very useful information.
    Stay Blessed 🙏🏼😇

  • @sreelathas8498
    @sreelathas8498 2 роки тому +2

    Beautiful setting

  • @abigailkuriakose8835
    @abigailkuriakose8835 2 роки тому +1

    Very good idea

  • @shynisaif6568
    @shynisaif6568 2 роки тому +2

    Plant setting super

  • @sidhusidhu8928
    @sidhusidhu8928 2 роки тому +1

    Super variety video

  • @gayuswonderland3737
    @gayuswonderland3737 2 роки тому +1

    Very dedicated ...

  • @arunkochus8955
    @arunkochus8955 2 роки тому +1

    Chetta superb congrats.

  • @kajakamaludeen2026
    @kajakamaludeen2026 2 роки тому +1

    Pl. clarify: is draseana is same as Snake plant as the leaves appear to be similar

  • @jafnamt8940
    @jafnamt8940 2 роки тому +1

    Pot le water changing enganeya? 🤔

    • @sajisinnovations302
      @sajisinnovations302  2 роки тому

      10 days കൂടുമ്പോൾ മാറ്റിയാൽ മതി.. Food കഴിക്കുന്നത്‌ അനിസരിച്ചു കുറച്ച് മാത്രം കൊടുക്കുക.. Thank you for watching🥰🥰

  • @soudhasaleem1415
    @soudhasaleem1415 2 роки тому +2

    Saji.great idea.congrats💕💕

  • @deepasnair2924
    @deepasnair2924 2 роки тому +1

    നാനായിട്ടുണ്ട് dear.
    പരന്ന ബൗൾ ഇതുപോലെ ഗപ്പി ഇട്ടു സെറ്റ് ചെയ്യാൻ പറ്റുമോ

    • @sajisinnovations302
      @sajisinnovations302  2 роки тому

      എല്ലാ bowl ലും ചെയ്യാം.. അതനുസരിച്ചു set ചെയ്താൽ മതി..
      Thank you for watching🥰🥰

  • @winmariyagarments
    @winmariyagarments 2 роки тому +1

    അടിപൊളി 👌👌😍

  • @elammakaitharam4555
    @elammakaitharam4555 2 роки тому +1

    'Very Beautiful

  • @helenjacob5881
    @helenjacob5881 2 роки тому +1

    Very Creative 👌👍

  • @priyalal7048
    @priyalal7048 2 роки тому +2

    Superb👌👌👌

  • @priyankapriya7484
    @priyankapriya7484 2 роки тому +2

    Wah wah wat an idea sir ji!! Apprecting your patiences and perseverance.. 🙏🙏. May all fortune comes your way sir.

  • @lymacyriac3954
    @lymacyriac3954 2 роки тому +2

    Aquarium with plant super 👍

  • @elizebethjacob3755
    @elizebethjacob3755 2 роки тому +1

    Adipoli. From Chennai

  • @thaskithabshikp5239
    @thaskithabshikp5239 2 роки тому +1

    അടിപൊളി 🌹🌹🌹

  • @naassakkeer8590
    @naassakkeer8590 2 роки тому +1

    Big salute..

  • @IzzawathiqsCreations
    @IzzawathiqsCreations 2 роки тому +1

    Bowl le water yethra days kuudumpoya clean cheyyar?

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Valiya bowl aanenkil 10 days aavumpol maattiyal mathi.. Food kazhikkunnathu anusarichu maathram koduthal mathi ttoo.. 😀

    • @IzzawathiqsCreations
      @IzzawathiqsCreations 2 роки тому

      @@sajisinnovations302 ok thank you

  • @duasworld8037
    @duasworld8037 2 роки тому +1

    ഇവിടെയും ഇത് വേലി ആയി വെച്ചുട്ടുണ്ട്

    • @sajisinnovations302
      @sajisinnovations302  2 роки тому

      ഇതു പോലെ try ചെയ്ത് നോക്കൂ 🥰🥰🥰

  • @Manchestermallu
    @Manchestermallu 2 роки тому +1

    അടിപൊളി

  • @SathishKumar-ib4ff
    @SathishKumar-ib4ff 2 роки тому +1

    Awesome very beautiful sir,from tamilnadu at madurai I want cutting sir

    • @sajisinnovations302
      @sajisinnovations302  2 роки тому

      Thank you dear... I dont have cuttings dear.. Got it from my friend's place..

  • @chocolatecake4461
    @chocolatecake4461 2 роки тому +1

    ബ്യൂട്ടിഫുൾ

    • @sajisinnovations302
      @sajisinnovations302  2 роки тому +1

      Kure comments kandu... Thank you so much.. 🥰🥰

    • @chocolatecake4461
      @chocolatecake4461 2 роки тому

      നല്ല ചാനൽ ആണ്.. വലിച്ചു നീട്ടാതെ മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരുന്നു

  • @ligychacko2673
    @ligychacko2673 2 роки тому +1

    Great job with dedication... Appreciated...

  • @PoomaramRamsKitchen
    @PoomaramRamsKitchen 2 роки тому +1

    You dedication 👌👌👌❤️❤️

  • @anomaserasinghe8524
    @anomaserasinghe8524 2 роки тому +1

    Very nice and beautiful 😍