ഒറ്റ ഇരിപ്പിൽ കൊറേ വീഡിയോ കണ്ടു. Sub ചെയ്തു. നല്ല അവതരണം. Simple but powerful. ഓവർ ആക്കി ചളം ആകാത്ത തൃശൂർ ഭാഷ. നാടൻ food. എല്ലാം കൊണ്ടും സൂപ്പർ ❤️❤️❤️. ഇടക്ക് ദീപു ക്യൂട്നെസ്സ് വാരി വിതറുവാണോ 🥰. 😜 കണ്ടു മടുക്കാത്ത വീഡിയോകൾ . 👍🏻👍🏻👍🏻👍🏻👍🏻🥰
Videos okkey kollaaam! But all 3 of you should get regular health check ups done. There are already signs of fatty liver and insulin resistance. Don’t ignore health because all this money that you earn from job and UA-cam will vanish when you visit a good hospital with speciality treatments. I hope you take this seriously and take care.
നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു. ❤😊 മൂന്ന് പേരിൽ അമ്മയെ ഒഴിവാക്കാം. അമ്മ ലഘുവായി മാത്രമേ കഴിക്കുന്നുള്ളൂ. പിന്നെ ഞങ്ങളുടെ കാര്യം പറയാം! ഒന്ന് രണ്ട് മാസം മുൻപ് എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നു. എന്നാൽ നടത്തിയ 'ഫുൾ ബോഡി ചെക്കപ്പിൽ' യാതൊരു കുഴപ്പവും ഇല്ലായിരുന്നു, അലർജി ഒഴികെ. അതിനായി ഒരു മാസം ട്രീറ്റ്മെന്റ് - ഡയറ്റ് ഒക്കെ എടുത്തിരുന്നു. ആ മാസം ആകെ 3 വീഡിയോ ആണ് ചെയ്തത്. അതിൽ ഒരെണ്ണം മാത്രമേ ഫുഡ് വ്ലോഗ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അസുഖം മാറിയ ശേഷം നിലവിൽ വ്ലോഗ് എടുക്കുന്ന ദിവസം, ആ നേരം മാത്രം അല്പം ആഹാരം കൂടുതൽ കഴിച്ചതുകൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു. ബാക്കി ദിവസങ്ങളിൽ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം തന്നെയാണ് ഞങ്ങൾ കഴിക്കുന്നത്. എന്തായാലും മാക്സിമം ശ്രദ്ധിക്കുന്നുണ്ട് 😊
Humble family ❤❤ expecting more videos.....keep going brother ❤❤❤🎉
Sure! Thank you so much ❤️
ഞാൻ കുറച്ചു നാളായൊള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട് നല്ല രസം ഉണ്ട്ട്ടോ നല്ല നഷ്കളങ്കമായ ഒരുഫാമിലി അതുപോലെ തന്നെ വീഡിയോയും
Thank you so much 😊❤️
Enikk dipune kettippidichu oru umma kodukkan thonnnunnu.... Pavam kutty....
❤️❤️😊
നല്ലൊരു വീഡിയോ അടിപൊളി ആയിട്ടുണ്ട് 💎💎💎💎💎
Thank you ❤️
നമ്മുടെ തൃശൂർ... തൃശൂരിലെ രുചി കാഴ്ചകളും ആയുള്ള നിങ്ങളുടെ യാത്ര നന്നാകുന്നുണ്ട്...
Thank you 😊❤
Mone enike orupadu eshtanu ennaleyanu videos kandathu ellam nalla videos njanum Thrissur ane 3 perum sukamayirikkan guruvayurappan anugrahikkatte ❤
Snehathinu orupadu nanni! ❤️❤️😊
നന്നായിട്ടുണ്ട്.പുതിയ സബ്സ്ക്രൈബർ ആണ് 🥰
Thanks for the support! ❤ Welcome to the family 🥰
ഇന്നലെ തുടങ്ങിയാണ് ഈ വീഡിയോ ശ്രെദ്ധയിൽ പെട്ടത് പിന്നെ തുടർച്ചയായി കണ്ടു തുടങ്ങി കൊള്ളാം ❤
Thank you so much. Stay connected 😊❤
Congratulations🎉🎉
Thank you ❤️
Big support to you both
Love from Ireland ❤
Thank you so much ❤️
munthirim kashuvandim edukumbo randennam enathaayalum taste nokanam :D apozhe ath sariyaakulllu #science :D
Haha 🤣 ❤️
എന്ത് നിഷ്കളങ്കയാണ് ദീപുട്ടി ❤️❤️❤️👍
🥰😊❤️
Kinnathappam super 😊
❤️😊
Last bgm oru rekshayum illa polichu❤❤❤❤❤
Thank you ❤️
Super❤ and congratulations 🎊 💃
Thank you 😊❤️
Avasanathe BGM kidu ayi 👌
Thank you ❤️
ഒറ്റ ഇരിപ്പിൽ കൊറേ വീഡിയോ കണ്ടു. Sub ചെയ്തു. നല്ല അവതരണം. Simple but powerful. ഓവർ ആക്കി ചളം ആകാത്ത തൃശൂർ ഭാഷ. നാടൻ food. എല്ലാം കൊണ്ടും സൂപ്പർ ❤️❤️❤️. ഇടക്ക് ദീപു ക്യൂട്നെസ്സ് വാരി വിതറുവാണോ 🥰. 😜 കണ്ടു മടുക്കാത്ത വീഡിയോകൾ . 👍🏻👍🏻👍🏻👍🏻👍🏻🥰
Thank you so much. Such a lovely comment 😊😊😊❤️
Cuteness over ആണല്ലോ
@@drsreedeviprasanth1664 She is like that. Cuteness onnum alla.
Congragulations
Thank you ❤
Mixy operator ❤ oru like❤😄
Haha 🤣 ❤️
We support you...
Thank you ❤😊
Congratulations ❤❤❤
Thank you ❤️
Video kollaam tto..
🔸Kinnathappam kidu😋👌😍
🔸Subscribe cheyithu tto🥰
Thank you 😊 ❤
Thakkali chammanthi recipe itaamo
Recipes shorts akki idam 😊👍🏻
Good Family 👪 i,m new person. Ok.what about Family.
❤
Mundhiri andiparip mavu.ozhichatinu.shesham decorate cheydhal nannayirikum.. ..super❤
Ok chechi. Thank you ❤️
3 aalem valare ishtamayi. Nishkalankar
Thank you 😊❤️
Sabuuuu
❤❤❤❤
😃❤️❤️😊
Amboo ❤
😊❤️
Goodwill?
Manassilayilla?
@@HrishysVLOG സോറി എൻ്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. ഇതേ പേര്. ആള് മാറി പോയതാ
Ok. 😊
Super
Thank you ❤
❤
❤️
സ്വർഗം ഫാമിലി തൃശൂർ ഒല്ലൂർ ഫാൻസ് ❤️❤️❤️❤️
Thank you 😊❤
enthu ari aanu eduthathu ennu parayaamo?
പച്ചരി ആണ്.
@@HrishysVLOG thank you
Adipol
❤️
❤❤❤❤
❤️
വീടും പരിസരവും ആകട്ടെ.. അടുത്ത വീഡിയോ.. നാട്ടികയാണോ ❔
നോക്കാം ❤
Adipoly
Thank you ❤️
❤
❤
good family ❤
Thanks for the love 😊❤️
Ith ningalude kuttiyano. Ningalkk ethra kuttikala
ദീപുവിന്റെ അനിയത്തിയുടെ ഉണ്ണിയാണ് 😊 ഞങ്ങൾക്ക് പിള്ളേരൊന്നും ആയിട്ടില്ല
👍🏻👍🏻👍🏻👍🏻❤️
❤️
❤
❤
Videos okkey kollaaam! But all 3 of you should get regular health check ups done. There are already signs of fatty liver and insulin resistance. Don’t ignore health because all this money that you earn from job and UA-cam will vanish when you visit a good hospital with speciality treatments. I hope you take this seriously and take care.
നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു. ❤😊 മൂന്ന് പേരിൽ അമ്മയെ ഒഴിവാക്കാം. അമ്മ ലഘുവായി മാത്രമേ കഴിക്കുന്നുള്ളൂ. പിന്നെ ഞങ്ങളുടെ കാര്യം പറയാം! ഒന്ന് രണ്ട് മാസം മുൻപ് എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നു. എന്നാൽ നടത്തിയ 'ഫുൾ ബോഡി ചെക്കപ്പിൽ' യാതൊരു കുഴപ്പവും ഇല്ലായിരുന്നു, അലർജി ഒഴികെ. അതിനായി ഒരു മാസം ട്രീറ്റ്മെന്റ് - ഡയറ്റ് ഒക്കെ എടുത്തിരുന്നു. ആ മാസം ആകെ 3 വീഡിയോ ആണ് ചെയ്തത്. അതിൽ ഒരെണ്ണം മാത്രമേ ഫുഡ് വ്ലോഗ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അസുഖം മാറിയ ശേഷം നിലവിൽ വ്ലോഗ് എടുക്കുന്ന ദിവസം, ആ നേരം മാത്രം അല്പം ആഹാരം കൂടുതൽ കഴിച്ചതുകൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു. ബാക്കി ദിവസങ്ങളിൽ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം തന്നെയാണ് ഞങ്ങൾ കഴിക്കുന്നത്. എന്തായാലും മാക്സിമം ശ്രദ്ധിക്കുന്നുണ്ട് 😊
❤❤❤
❤️😊
😊👍🏻
😊❤❤
ചേട്ടന് ഇത് കൂടാതെ വേററെ ജോലിയുണ്ടോ
ഉണ്ട്. ഗ്രാഫിക് ഡിസൈനർ ആണ് 😊 ❤️
Hai
Hi ❤️
🇮 🇱 🇮 🇰 🇪 - 🇻 🇮 🇩 🇪 🇴 🇸
Thank you ❤😊
Subscribe ചെയ്തിട്ടോ❤
Thank you ❤️😊
❤
❤️
❤❤❤❤
❤️
❤❤
❤️😊
❤❤❤❤❤❤
❤😊