പണ്ടൊക്കെ ഉടുത്തിരിക്കുന്ന സാരിയുടെ വിശേഷങ്ങളും ഒക്കെ പറയുമായിരുന്നു. ഇതൊരു നല്ല സാരിയാണ്. ഉണ്ടാക്കിയ കറിയും വളരെ രുചികരമായിരിക്കും എന്നത് സംശയിക്കേണ്ട കാര്യമില്ല.
ടീച്ചറെ, മുരിങ്ങക്കായ കൊണ്ട് ഇങ്ങനെ ഒരു സബ്ജിയോ..... ടീച്ചർ പറഞ്ഞത് പോലെ കൂടുതൽ മുരിങ്ങക്കായ കിട്ടുമ്പോൾ ഉണ്ടാക്കാവുന്ന വിഭവം... സൂപ്പർ... നന്ദി സസ്നേഹം ശ്രീകുമാരി.
Teacher Amma, ഒത്തിരി നാളായി ടീച്ചറമ്മയുടെ വീഡിയോ കണ്ടിട്ട്. എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ്. ഒത്തിരി സന്തോഷം . ഒത്തിരി സ്നേഹത്തോടെ🥰🥰🥰
സുമ ടീച്ചറേ നമസ്കാരം....... വേറിട്ടൊരു വിഭവം . ഞാൻ മുൻപും പറഞ്ഞ ഒരു പരിഭവം ഇപ്പോഴും ആവർത്തിക്കുന്നു..... വിഭവങ്ങൾക്കൊപ്പം ടീച്ചർ വിളമ്പുന്ന കഥകളും അനുഭവങ്ങളും, കുമാരനെല്ലൂരേയും വൈക്കത്തേയും വിശേഷങ്ങളും പണ്ടത്തെപ്പോലെ ഇല്ല ഇപ്പോൾ '....... അതും വേണം
Teacher muringakka കടിച്ചു വലിച്ചു ഒരു പരുവം ആവില്ലേ കഴിച്ച് കഴിയുമ്പോഴേക്കും. വളരെ പോഷക സമൃദ്ധമായ ഭക്ഷണം ആണ്. എങ്കിലും കഴിക്കാന്‍ നല്ല മെനക്കെടാതെ പറ്റില്ല. അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം. Teacher ന്റെ recipe എല്ലാo വലിയ ഇഷ്ടമാണ്.
പണ്ടൊക്കെ ഉടുത്തിരിക്കുന്ന സാരിയുടെ വിശേഷങ്ങളും ഒക്കെ പറയുമായിരുന്നു. ഇതൊരു നല്ല സാരിയാണ്. ഉണ്ടാക്കിയ കറിയും വളരെ രുചികരമായിരിക്കും എന്നത് സംശയിക്കേണ്ട കാര്യമില്ല.
ടീച്ചറെ, മുരിങ്ങക്കായ കൊണ്ട് ഇങ്ങനെ ഒരു സബ്ജിയോ..... ടീച്ചർ പറഞ്ഞത് പോലെ കൂടുതൽ മുരിങ്ങക്കായ കിട്ടുമ്പോൾ ഉണ്ടാക്കാവുന്ന വിഭവം... സൂപ്പർ... നന്ദി സസ്നേഹം ശ്രീകുമാരി.
Teacher Amma,
ഒത്തിരി നാളായി ടീച്ചറമ്മയുടെ വീഡിയോ കണ്ടിട്ട്. എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ്. ഒത്തിരി സന്തോഷം . ഒത്തിരി സ്നേഹത്തോടെ🥰🥰🥰
Super 👌😘
സുമ ടീച്ചറേ നമസ്കാരം....... വേറിട്ടൊരു വിഭവം .
ഞാൻ മുൻപും പറഞ്ഞ ഒരു പരിഭവം ഇപ്പോഴും ആവർത്തിക്കുന്നു..... വിഭവങ്ങൾക്കൊപ്പം ടീച്ചർ വിളമ്പുന്ന കഥകളും അനുഭവങ്ങളും, കുമാരനെല്ലൂരേയും വൈക്കത്തേയും വിശേഷങ്ങളും പണ്ടത്തെപ്പോലെ ഇല്ല ഇപ്പോൾ '....... അതും വേണം
അതെയതെ ശരിയാണ്
മാങ്ങാപ്പൊടി എങ്ങനെ ഉണ്ടാക്കാം എന്നുള്ള ഒരു വീഡിയോ തരോ
സുന്ദരി സുമ ടീച്ചർ 🥰
സുപ്രഭാതം പ്രിയ അമ്മയ്ക്ക്.
ഈ വിഭവം ആദ്യമായി കേൾക്കുന്നു. ഒന്ന് പരീക്ഷിക്കാം.
അമ്മയ്ക്കെന്താ സ്വരത്തിന് ഒരു മാറ്റം, ജലദോഷം ഉണ്ടോ?
Nostalgia 😍 favourite 😊
Super Thank you Teacher ❤
Nice subji..take care..teacher...
God bless you teacher
superb subjy teacher...will try ✌️🥰
Dear suma teacher, please include more moral stories
അതു ശരിയാ..
അസ്സലായിരിക്കുന്നു ടീച്ചർ വളരെ നന്ദി
മാങ്ങാ pody undakkunnathu engane anu?
മാങ്ങാപ്പൊടി എന്താ ടീച്ചർ 🤔
Will try❤,ഇതിൽ തേങ്ങാപ്പാൽ കൂടി ചേർത്ത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് , അതും നല്ല ടേസ്റ്റ് ഉള്ള കറിയാണ് ചപ്പാത്തിക്ക് 🙏🙏
Teacher Amma🙏sabji yummy🥰🥰🥰😋😋😋
🥰
Thank you Teacher for this receipe. Our usual dish is muringakka-potato avial. Next time, will try this recipe. Take care your health.
നന്ദി ടീച്ചർ 👍❤ഉണ്ടാക്കി നോക്കുന്നതായിരിക്കും 👍❤❤
Mam🙏🙏
Will prepare today😋😋
Made payar payasam yesterday
Thank you❤❤❤
Sabji yummy 👌👌❤❤
Pranam
❤❤❤❤❤
Supurb
Thank You Teacher 🙏
👌👌
👌🏼👌🏼🙂
👍
🙏❤👍
ഒരു എളുപ്പക്കറി കൂടി ല്ലെ ടീച്ചറേ
ഉണ്ടാക്കി നോക്കണം.
ആശംസകൾ
സഞ്ജീവ് .
ഒന്നാംതരം കറി അല്ലേ ടീച്ചർ... 👍🏻👍🏻
സബ്ജി ഒക്കെ അവിടെ നിക്കട്ടെ, എൻ്റെ നോട്ടം മൊത്തം സാരിയിൽ ആയിരുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍😍😍😍😍
ടീച്ചർ എവിടെയാണ് വിവരം ഒന്നു പറയുമോ വിഷമം കൊണ്ടാണ്
njangalude veettil thanne
ടീച്ചറിന് സുഖമില്ലേ?? വോയ്‌സിന് ഒരു മാറ്റം.
Teacher muringakka കടിച്ചു വലിച്ചു ഒരു പരുവം ആവില്ലേ കഴിച്ച് കഴിയുമ്പോഴേക്കും. വളരെ പോഷക സമൃദ്ധമായ ഭക്ഷണം ആണ്. എങ്കിലും കഴിക്കാന്‍ നല്ല മെനക്കെടാതെ പറ്റില്ല. അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം. Teacher ന്റെ recipe എല്ലാo വലിയ ഇഷ്ടമാണ്.
A different sumateacher....kadhakal illa,thamaasha illa,pazhamkadhakal illa,.....enikku ingane matter of fact aayi narration nadathunna reethi suma teacher nu cherunnilla.
Ammakku vayyaanjittaano? Ineem varumbo pazhayapoley varane