മാഹീൻ❤️❤️❤️....സ്വ പ്രയത്‌നം താങ്കളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കട്ടേ...🙏🙏🙏🙏നാളയുടെ പകരക്കാരനില്ലാത്ത ബോൺ ബ്രേക്കിംങ് ആർടിസ്റ്റ്.. കണ്ണു നിറഞ്ഞു പോയി താങ്കളുടെ പെർഫോമൻസും,സംസാരവും കേട്ട്...👌👌👌 ഇന്നത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ👌👌👌👌
Mr. Maheen താങ്കളുടെ നിഷ്കളങ്കമായ സംസാരവും,മെയ് വയക്കം നിറഞ്ഞ പ്രകടനവും മറ്റുള്ളവരിൽ ഏറെ വെത്യസ്തനാക്കുന്നൂ.... നാട്ടിൽ വരുബോൾ നേരിൽ കാണാൻ ശ്രമിക്കാം.. സന്തോഷം.... മെൻഷൻ ചെയ്തതിന്....ആശംസകൾ... അഭിനന്ദനങ്ങൾ❤️❤️❤️❤️💖💖💖💖💖💐💐💐💐💐💐
ഞെട്ടിച്ചു കിടിലൻ മാഹിൻ അതുക്കും മേലെ ഈ ഗംഭീര പ്രകടനവും ആയുസ്സും ആരോഗ്യവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പ്രശാന്ത്,,,, ഉണ്ണി,,,, മിമിക്രി ടീം എല്ലാം അടിപൊളി... അഭിനന്ദനങ്ങൾ.. നന്ദി
ബഹുമാനപ്പെട്ട എഡിറ്റർ ചേട്ടാ... നമ്മുടെ ഉത്സവം പഴയ ഓർഡർ തന്നെ മതി... അതാ രസം... 1.മിമിക്രി കോംമ്പറ്റിഷൻ 2.വയറൽ വീഡിയോ സെഗ്മെന്റ് 3.സ്പെഷ്യൽ പെർഫോമൻസ് 4. ആദരവ് 5.സ്പോട്ട് ഡബ്ബിങ് ഇങ്ങനെ കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീല് കിട്ടും...😊😊😊
ഇൗ തലതിരിച്ച പരിപാടി മിദ്‌ലാജ് ചേട്ടന്റെ ആണോ അതോ അപ്‌ലോഡർ ചെട്ടന്റെയോ... ആരുടെ ആയാലും ഒരു തലതിരിഞ്ഞ പരിപാടി ആയിപ്പോയി... ശുദ്ധ പരാജയം...മര്യാദയ്ക്ക് പഴയ പോലെ ആക്കിക്കോ... മാഹിൻ.. ലോക നിലവാരമുള്ള പ്രകടനം.. കണ്ടിട്ട് തന്നെ എല്ല് നുറുങ്ങുന്നു... അതി ഗംഭീരം..💗💗💗💗💗💗
*ആദ്യം മാഹിന് ഒരു ബിഗ് സല്യൂട്ട് ഒത്തിരി സന്തോഷമായി മിഥുന്റെ ഫാമിലിയെ കണ്ടപ്പൊൾ പിന്നെ ഇത് ശരിയാകില്ലാട്ടോ എന്തേ ഇത്ര ടൈം കുറയ്ക്കണേ ഇങ്ങനാണേ ഞാൻ കൂട്ടില്ല* 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
തല തിരിഞ്ഞ തീരുമാനം കാരണം പ്രക്ഷകരും തലതിരിഞ്ഞ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 'കോമഡി ഉൽസവത്തിന് മുൻപ് ഉണ്ടായിരുന്ന അത്രയും വ്യൂവേഴ്സ് ഇപ്പോൾ ഇല്ല' പ്രക്ഷകരുടെ പിൻതുണ കുറയാൻ തുടങ്ങി.. തല തിരിഞ്ഞ കോമഡി ഉൽസവത്തിന് ആശംസകൾ...
മിഥുനെ.... കോമഡി ഉത്സവത്തിന്റെ അവസാനമാണോ നീ ആഗ്രഹിക്കുന്നദ് കാരണം മോഹൻലാൽ എന്ന അഭിനയിക്കാൻ മാത്രം അറിയുന്ന (ജീവിതത്തിൽ )ആ ഒരു നടനെയും അവന്റെ അമ്മയെയും (സംഘടന ) പുകഴ്ത്താൻ മാത്രം കോമഡി ഉത്സവത്തെ ഉപയോഗിക്കുന്നു മേലെ നോക്കി തുപ്പരുധ് നിങ്ങളൊക്കെ ഇപ്പോൾ കൊറേ കാശൊക്കെ ഉണ്ടാക്കി എന്ന് ഏല്ലാവർക്കും അറിയാം അപ്പോൾ നിങ്ങൾ കലാകാരന്മാരുടെ തനി സ്വഭാവം പുറത്തു വരുന്നുണ്ടോന്നൊരു സംശയം ശ്രദ്ധിച്ചാൽ നന്ന്
ശ്വാസം പോലും വിടാതെ കണ്ടു തീർത്തു. പേടിച്ചു പോയി പിന്നെ മാഹിയുടെ talking കേട്ടപ്പോൾ സങ്കടം വന്നു
Sheela Geroge ... sheriyaa.. enikuummmm...
thanks
മാഹീൻ❤️❤️❤️....സ്വ പ്രയത്‌നം താങ്കളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കട്ടേ...🙏🙏🙏🙏നാളയുടെ പകരക്കാരനില്ലാത്ത ബോൺ ബ്രേക്കിംങ് ആർടിസ്റ്റ്.. കണ്ണു നിറഞ്ഞു പോയി താങ്കളുടെ പെർഫോമൻസും,സംസാരവും കേട്ട്...👌👌👌
ഇന്നത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ👌👌👌👌
Rejileshvilayattoor Vilayattoor Txs ikka😍
ua-cam.com/channels/Tv7Nx-fLvfe0U2_RBasyLw.html
Mr. Maheen താങ്കളുടെ നിഷ്കളങ്കമായ സംസാരവും,മെയ് വയക്കം നിറഞ്ഞ പ്രകടനവും മറ്റുള്ളവരിൽ ഏറെ വെത്യസ്തനാക്കുന്നൂ....
നാട്ടിൽ വരുബോൾ നേരിൽ കാണാൻ ശ്രമിക്കാം..
സന്തോഷം.... മെൻഷൻ ചെയ്തതിന്....ആശംസകൾ... അഭിനന്ദനങ്ങൾ❤️❤️❤️❤️💖💖💖💖💖💐💐💐💐💐💐
Rejileshvilayattoor Vilayattoor orupad nanniyond neril kaaanam
thanks
ബിജുകുട്ടനെയും പക്ര മാമനെയും ഉടൻ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ലൈക് ചെയ്യൂ
Razack V'anchery അവർക്ക് ഷൂട്ടിംഗ് ഉണ്ടാകും അതായിരിക്കും
പക്രു alle mm sariya
12 വർഷത്തെ സമർപ്പണത്തിലൂടെ മനസ്സിനെ പാകപ്പെടുത്തി ശരീരത്തെ ഒതുക്കി ഒടിച്ചു മടക്കി അസാധ്യപ്രകടനം കാഴ്ചവെച്ച ''മാഹിൻ '' നമിക്കുന്നു .
prem jith orupaad Nanni ond
❤❤❤
ന്റമ്മോ aaa തടി ഇല്ലാത്ത ചേട്ടൻ kaanicha bon dance ഇഷ്ടപ്പെട്ടവരെ liku
abuthahir ca
Super
ബോൺ ബ്രേക്കിംഗ്... സൂപ്പർ.... മാഹിനെ വെച്ച് മുതലെടുത്തവർ കൊതിക്കും... നോക്കിക്കോളിൻ...
Vijayakumar Mulakkal ... athu urapppallleyyyy
മിഥുൻ ഫാൻസ് ഇവിടെ ഒരു ലൈക് 😃
siddik tvm machane ente channel onnu subscribe chyyavo
siddik tvm ഹായ്
Jameela Basheerente channel onnu subscribe chyyavo
Jameela Basheer ഹായ്
Malayalam Tech Corner പിന്നെന്താ
മിഥന്റെ അമ്മയെ കാണാൻ തന്നെ നല്ല ഐശ്വര്യം...! അതിന്റെ ഗുണം തന്നെയാണ് മിഥുന് കിട്ടിയിരിക്കുന്നതും....!!
Congratulations.
Mahinne ishtamaayavar ethraperund ivide 👍🏻
James Bond machane ente channel onnu subscribe chyyavo
മിഥുൻ ചേട്ടന്റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
*കോമഡി ഉത്സവത്തിന്റെ ഡയറക്ടർ ശ്രീ മിഥിലാജിക്കയോട് ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുന്നു..തലതിരിഞ്ഞ രീതി നമുക്ക് വേണ്ട*
Malayalam Tech Corner മച്ചു ഇന്നലയെ ചെയ്തല്ലോ
Prathyushas Divakaran H
Muneera Munimol 😊😊😊
തല തിരിഞ്ഞ രീതിയോട് വിട പറയൂ മിഥിരാജ്
Vidhya Sudheesh 👏👏👏👌👌👌
ഞെട്ടിച്ചു കിടിലൻ മാഹിൻ അതുക്കും മേലെ ഈ ഗംഭീര പ്രകടനവും ആയുസ്സും ആരോഗ്യവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പ്രശാന്ത്,,,, ഉണ്ണി,,,, മിമിക്രി ടീം എല്ലാം അടിപൊളി... അഭിനന്ദനങ്ങൾ.. നന്ദി
Premadasan Ak tnku
മിഥുൻ ചേട്ടൻ fans hit like here 😍😍😍
മാഹിൻ മുത്തേ....
നീ ഞെട്ടിച്ചു കളഞ്ഞു ട്ടോ.. 👌
ബഹുമാനപ്പെട്ട എഡിറ്റർ ചേട്ടാ... നമ്മുടെ ഉത്സവം പഴയ ഓർഡർ തന്നെ മതി... അതാ രസം...
1.മിമിക്രി കോംമ്പറ്റിഷൻ
2.വയറൽ വീഡിയോ സെഗ്മെന്റ്
3.സ്പെഷ്യൽ പെർഫോമൻസ്
4. ആദരവ്
5.സ്പോട്ട് ഡബ്ബിങ്
ഇങ്ങനെ കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീല് കിട്ടും...😊😊😊
പേടിച്ച് ഇരുന്നു ഞാൻ കോമഡി ഉത്സവത്തിൽ ആദ്യമായി കണ്ടത് മാഹിന്റെ പെർഫോമൻസ് ആണ്.. സുഹൃത്തേ അഭിനന്ദനങ്ങൾ...
ജിതേഷ് കൈതോലയെ ഒരു വട്ടം കൂടി കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക്....
തീർച്ചയായും
മഹീൻ അടിപൊളി പെർഫോമൻസ്... പക്രുച്ചേട്ടനെ മിസ്സ് ചെയ്യുന്നു
തനിനാടൻ fans thank you
Maheeen.. How innocent you are.. With great talent.. So blessed!!you will win.. Praying
മാഹീൻ തകർത്തു....
faisal sha thx bro
Mr. Maheen 😄😄 wlcome bro...
പക്രുച്ചേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ ലൈക് അടിക്കൂ
മാഹിനെ ഇവിടെ എത്തിച്ച ലാക്ഷിമിക്ക് ഒരു ബിഗ് ലൈക്
ടിനി ടോം , പ്രജോദ്, മിഥുൻ , ഫാൻസ് ലൈക് എന്തൊരു എല്ലാ
മാഹിൻ 👍👍👍 ഒന്നും പറയാനില്ല
Ashique Muhammed machane ente channel onnu subscribe chyyavo
Maahin....ninnne malappuram kaaarude kayyil aaanu kittiyirikkkunnnath.ini malappuram nokkkum ninne aethu nilakkku aaanelum.love uuuu❤️
മാഹീനേ ......തകര്‍ത്തൂൂൂൂൂൂൂൂൂൂൂൂൂ .....നിങ്ങടെ ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ ....പ്രാര്‍ത്ഥനകളിലുണ്ടാവും ......
ബിജു ചേട്ടൻ ഫാൻസ്😚😚😚👍👍
മാഹിൻ ഞെട്ടിച്ചു wow supeeeeeeeer...
നെയ്യാറ്റിൻകര ചേട്ടൻ...ഹോ സമ്മതിച്ചു.തെറ്റാതെ ഇത്രയും...❤️❤️❤️👏👏🙏🙏👌👌💕💕🍎🍎🍎
മാഹീൻ എന്ന പേരിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ "മഹാൻ" അതാണ് ചേരുക... 😘😘😘 എന്താ ഒരു പ്രകടനം...എത്ര അഭിനന്ദിച്ചാലും... മതിയവൂല...😊😊😊😊😊
Karthik G Menon thanks
നിഷ്കളങ്കമായ ഒരു പെര്ഫോമനസ് മഹീൻ...🌸🌸🌼🌼🌼🌻🌻🌹🌹🌹
Mahinnn.. Chettaiiii.. Onnum parayam illaa...kannu nirachalloo.. May god bless you😘😘😘😘😘😘💓💓💓
Sara john M. V. K thank you
Mr. Maheen welcome Chettai.. Naadu evidaya? Alpy alle lu😋 oru day alpy le mavelikara kku va
Midhunte fmlye veendum comedy utsavathil kaanan patiyathil sandhosham 😍😊😊
നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓപ്പൺ ആക്കിയിട്ട് ആദ്യം നോക്കുന്നത് എത്ര ടൈം ഉണ്ടെന്നാ... 33:17 മിനിറ്റ്... 😪ടൈം കുറഞ്ഞു വരാണല്ലോ
Njnum Athu thanneya nokoyathu
Favas k അതെ.. ദ്രോഹീസ്...
innale 1 40 undayirunnu
Favas k last episode onnekal manikkoorinum mele undayrnnu 😃apo make up aay
Wow..Maheen... International level performance...pwolichu machane
Mahin 😍😍
Salluz Cr zeven machane ente channel onnu subscribe chyyavo
✌️
ഇന്ന് എൻൻെ ലൈക്ക് മിഥുൻൻെ ഫാമിലിക്ക്
Aboobacker Aboobacker machane ente channel onnu subscribe chyyavo
Malayalam Tech Corner ok
കമ്മന്റ് ഇടണ്ട എന്നു വിജാരിച്ചതാ ... പക്ഷെ ആ ഡാൻസ് കളിച്ച പയ്യൻ , അവൻ 500 രൂപയുടെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി ....
Sathiyam enikum ade 😢
Midhun chettaande expresshion endho miraaccle sambavicha pole und i like it
super..born braeking dance...midhun bai yude familykkum oru hai
വല്ലാത്ത പഹയൻ തന്നെ ഓൻ... 😯 #Maahin
fazil palliyil thx bro
എല്ലാവരും നമ്മുടെ മഹിനെ കട്ട സപ്പോർട്ട് ചെയ്യൂ....
Dilshad Dilzaman thanks for the support
Welcome maheen
Maheen kanan thoniyillado eth aggane
PRAJOD FANS ADI LIKE. Maheen namichu super.Lal SALAM kalaki. Sanoop trolling adipoli...
സൂപ്പർ
മാഹിൻ ലോകപ്രശസ്തന് ആകും. കോമഡി ഉത്സവം ടീം ipole അഹങ്കാരിച്ചോളൂ.. Oru big salute mahin.
ഇന്നത്തെ താരം മാഹിന്‍😍 ലൈക്കും മാഹിന്👍
പിന്നെ, മിഥുന്‍റെ ഫാമിലിയ്ക്കും👍
ആ അത്ഭുത മനുഷ്യൻറ്റെ പ്രകടനം കണ്ടു പേടി തോന്നുന്നു
Tinitominte avasyamilla.prachodanu nallathu.nammayi comanduparayan pattunna vakthiyanu
thx bro
All the best Mahin.& God bless u.
"മിഥുൻ" ഇൗ പ്രോഗ്രാമിന്റെ ഐശ്വര്യം 😀
മരണ മാസ്സ് പെർഫോമൻസ് ഒന്നും പറയാൻ ഇല്ല.. ഇദ്ദേഹം എല്ലെ ഇല്ലാത്ത മനുഷ്യൻ ആണോ. എന്തായാലും കലക്കി. ആരും അനുകരിക്കരുതേ പ്രാക്റ്റിസ് ഇല്ലാതെ.
മാഹിൻ വൈകി ആണേൽ കൂടെ ഇവിടെ കണ്ടതിൽ പെരുത്ത് ഇഷ്ടം..ഹനാൻ വരുന്ന എപ്പിസോഡ് എന്നാ കട്ട കാത്തിരിപ്പ്..
മിഥുൻ ചേട്ടൻറ്റെ ഫാമിലിക്👍👍
*ഇന്ന് എല്ലാവരും ബ്ലാക്ക് ക്യാറ്റ്സ് ആണല്ലോ പൊളിച്ചു കിടുവേ* 😊
maheen polichu adukki👌👌👌
കുവൈറ്റിൽ ഉള്ളവർ ഒന്ന് ലൈക് അടിച്ചിട്ട് പൊയ്ക്കോ
Blyjo Charly a
4:10 eee kaanunna performancen idayil thaazhe kaanunna masage yellarum sraddicchitund yenn vijaarikkunnu ☺ ☺(munnariyipp)
Chettaa Super Super Amazing Performance👌👌👌👌
മിഥുന്‍ ചേട്ടാ അമ്മയേം ഭാര്യയേം മകളേയും..പരിചയപ്പെടുത്തിയതിന് നന്ദി
Mahinte dance link vere vallom undo .. kidilam 😘
maaaahiiiiiiiiiiiiiiiiiiiiiiiiiiiiiiinnnnnn.............wowwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww... greatttttttttttttttttttttttt
supeeeeerrrrrrrrr......enokkeyyy paranjalll cheruthaiii povummm.... god blesss uuuuuuuuuuuu... ...
eee kashttapaduu verutheyavilllaaa ktooooo.......
maheshettannnum lekshmikkuuuuummmm... orupaddd thankssssss.............................
മാഹിൻ ബ്രോ തകർത്തു😍😍😍😍😍
Bron braking dance പൊന്നെ ആ ചെക്കൻ ആൾക്കാരെ പേടിപ്പിച്ചു കൊല്ലുമോ സംഭവം പൊളിച്ചു ഇന്റർനാഷണൽ പെർഫോമൻസ് കിടുക്കി ഒന്നും പറയാനില്ല
Rahul k.v txs etta
Mr. Maheen സൂപ്പർ ആയിരുന്നു ട്ടാ സത്യം പറഞ്ഞാൽ പേടിച്ചു ഊപ്പാട് വന്നു സൂക്ഷിച്ചോളോ..... ഇനിയും വലിയ സ്റ്റേജുകളും കിട്ടും
Mahin❤❤😘😘😘
Mahin amazing....👌👌👌
മാഹിന്‍ അസാമാന്യ പ്രകടനം സൂപ്പര്‍ര്‍ര്‍....
manoop.t.k kadathy txs
ഇൗ തലതിരിച്ച പരിപാടി മിദ്‌ലാജ് ചേട്ടന്റെ ആണോ അതോ അപ്‌ലോഡർ ചെട്ടന്റെയോ... ആരുടെ ആയാലും ഒരു തലതിരിഞ്ഞ പരിപാടി ആയിപ്പോയി... ശുദ്ധ പരാജയം...മര്യാദയ്ക്ക് പഴയ പോലെ ആക്കിക്കോ...
മാഹിൻ.. ലോക നിലവാരമുള്ള പ്രകടനം.. കണ്ടിട്ട് തന്നെ എല്ല് നുറുങ്ങുന്നു... അതി ഗംഭീരം..💗💗💗💗💗💗
afsal c.n. machane ente channel onnu subscribe chyyavo
ലിങ്ക് തരൂ സഹോ...
afsal c.n. #malayalamtechcorner ethanu channel
പരിപാടി യുടെ രസം കളഴരുദ്
അമ്മയുടെ മനസ്സുനിറഞ്ഞ ചിരിയാണ് നമ്മുടെ മിഥുൻ ചേട്ടന് കിട്ടിയിട്ടുള്ളത്.
ഇവിടെ unlike അടിക്കുന്ന മഹാന്മാരുടെ മുഖത്തേക്ക് ഉള്ള അടി ആകട്ടെ എന്റ ഈ കമന്റ്..
mallu pix media ആ ബോൺ ഡാൻസ് കളിച്ച വ്യക്തിക്ക് 500 രൂപ കൊടുത്ത വരായിരിക്കും
onnum parayanilla mahin brooi✌️❤️👌🙏
മലയാളത്തിന്റെ സ്വന്തം ഉത്സവം 😍😍😍
*ആദ്യം മാഹിന് ഒരു ബിഗ് സല്യൂട്ട് ഒത്തിരി സന്തോഷമായി മിഥുന്റെ ഫാമിലിയെ കണ്ടപ്പൊൾ പിന്നെ ഇത് ശരിയാകില്ലാട്ടോ എന്തേ ഇത്ര ടൈം കുറയ്ക്കണേ ഇങ്ങനാണേ ഞാൻ കൂട്ടില്ല*
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Akarsha ആകർഷ hi
Sharmina Shafeeq ഹായ്
മാഹിൻ ....bro ...
Love you..
I love too
Maheen my bst frnd. Nte naatukaran aanu
Noufal Navas machane ente channel onnu subscribe chyyavo
Subcribe cheythu muthe
Noufal Navas ... u r luckyyy
...
Noufal Navas hiii
Mr. Maheen Hi
മിഥുൻ ചേട്ടൻ ഫാമിലി 👌👌💖
Raheem Raheem machane ente channel onnu subscribe chyyavo
മാഹിൻ തകർത്തു ....വലിയ ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ
Mahin suuuper
Maheen....all the best man
Midhun cheettante fans adikku like👍👍👍👍👍👍
Adipoli muthe maheene polich adukki
Maahin ningi vere levelanu god bless you
Sooperb namaskarikunnu albudham 👍👍👍👍👍
അമാനുഷികം , great മാഹിൻ, thanks flowers tv
മാഹിൻ നെ ഒന്നു പറയന്നില്ല സൂപ്പർ തകർത്തു എന്റെ ദൈവമെ ലോകപ്രകടനം All the best
Comedy Utsavam saudi fans 😘😘😘😘😘😍😍😍😍😍😍😘😘
സ്പോട്ട്..ഡബ്ബ് തകര്‍ത്തു....ഉണ്ണീീീ......''കലാഭവന്‍ നാരായണന്‍കുട്ടി''..
Thank u ചേട്ടാ .ഒരുപാട് സന്തോഷം
ഉപ്പും മുളകും എവിടെ
മാഹിൻ നിങ്ങളുടെ ഡെഡിക്കേഷനു മുന്നിൽ നമിക്കുന്നു...
Born ഡാൻസ് ഒന്നും പറയാനില്ല അടിപൊളി
Mahi super da
Mahin😍😍👍👍👌👌👌pwolich
നാരായണൻകുട്ടി ചേട്ടൻ കലക്കി...പൊളിച്ചു...💕💕👌👌🙏👏❤️❤️🌷
Thank u ചേട്ടാ .ഒരുപാട് സന്തോഷം
Maahi powliyaanu
Chettaaa Super Super Amzing performance👌👌👌
ഇന്ന് ഞാൻ ഫസ്റ്റ് 😂😂😂👏👏👏👏👏 തല തിരിഞ്ഞു പോയോ ഉത്സവം 😅😅😅😅
തല തിരിഞ്ഞതിൽ പ്രതിഷേധം ഉണ്ടോ എങ്കിൽ ഇവിടെ 1ike അടിക്കൂ
pakra maman thirich varanam
like pakra maman fans
Adipoli
പ്രശാന്ത് ലാൽഫാൻസ് തകർത്തു സൂപ്പർ
തിരുവനന്തപുരം മുത്തു
തല തിരിഞ്ഞ തീരുമാനം കാരണം പ്രക്ഷകരും തലതിരിഞ്ഞ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 'കോമഡി ഉൽസവത്തിന് മുൻപ് ഉണ്ടായിരുന്ന അത്രയും വ്യൂവേഴ്സ് ഇപ്പോൾ ഇല്ല' പ്രക്ഷകരുടെ പിൻതുണ കുറയാൻ തുടങ്ങി.. തല തിരിഞ്ഞ കോമഡി ഉൽസവത്തിന് ആശംസകൾ...
Time pass Media sadhyam ini ethrakalam undakum aavo
Yes right
Time pass Media തല തിരിച്ച് പരുപാടി മാറ്റിയതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വന്നേക്കാം വലിയ വില...
Time pass Media ...enikonnum eppo big boos kayijitte comedy usavam ..
മിഥുനെ....
കോമഡി ഉത്സവത്തിന്റെ
അവസാനമാണോ നീ ആഗ്രഹിക്കുന്നദ്
കാരണം മോഹൻലാൽ എന്ന
അഭിനയിക്കാൻ മാത്രം അറിയുന്ന (ജീവിതത്തിൽ )ആ ഒരു നടനെയും
അവന്റെ അമ്മയെയും (സംഘടന )
പുകഴ്ത്താൻ മാത്രം കോമഡി ഉത്സവത്തെ ഉപയോഗിക്കുന്നു
മേലെ നോക്കി തുപ്പരുധ്
നിങ്ങളൊക്കെ ഇപ്പോൾ കൊറേ കാശൊക്കെ ഉണ്ടാക്കി എന്ന് ഏല്ലാവർക്കും അറിയാം
അപ്പോൾ നിങ്ങൾ കലാകാരന്മാരുടെ തനി സ്വഭാവം
പുറത്തു വരുന്നുണ്ടോന്നൊരു സംശയം ശ്രദ്ധിച്ചാൽ നന്ന്
Mahinee supper machaaa... Vell
മാഹിൻ തന്നെ ഇന്നത്തെ താരം