പി സരിനെ പാലക്കാട്ടെ LDF സ്ഥാനാർഥിയാക്കുമോ ? എം വി ​ഗോവിന്ദൻ പ്രതികരിക്കുന്നു | P Sarin

Поділитися
Вставка
  • Опубліковано 16 жов 2024
  • പി സരിനെ പാലക്കാട്ടെ LDF സ്ഥാനാർഥിയാക്കുമോ ? എം വി ​ഗോവിന്ദൻ പ്രതികരിക്കുന്നു
    #cpm #psarin #mvgovindan #palakkad
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 22

  • @dineshanpp2150
    @dineshanpp2150 2 години тому +10

    പാർട്ടി ഉടനീളം തീരുമാനമെടുത്താണല്ലോ കണ്ണൂരിൽ ഒരുത്തൻ്റെ കഥ കഴിച്ചത്

  • @mrperea112
    @mrperea112 3 години тому +12

    നിങ്ങൾക്ക് സിപിഎം സ്ഥാനാർഥി ആവണോ , എങ്കിൽ നിങ്ങൾ ഒരഞ്ചുകൊല്ലം ഏതെങ്കിലും പാർട്ടിയിൽ പ്രവർത്തിക്കുക എന്നിട്ട് തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ആ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുക .. ശുഭം

    • @muralidharan9625
      @muralidharan9625 2 години тому

      അതാണ് സത്യം കൊടിപിടിച്ച സഖാക്കൾ മൂ.........

  • @usmank9032
    @usmank9032 2 години тому +9

    ഇത്രയും കാലം പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവൻ ഒന്നുമേ ഇല്ല ഇന്നലെ വന്നവരെ സ്ഥാനാർത്ഥിത്വം 😂

  • @sameerk1201
    @sameerk1201 2 години тому +2

    എന്തിനാണോ ഇയാളെ മാഷ് എന്നു വിളിക്കുന്നത്

  • @kesus6597
    @kesus6597 2 години тому +1

    അവിടെ ദിവ്യ യേ മത്സരിപ്പിക്കൂ.അതിനുള്ള എല്ലാ യോഗ്യതയും.ഇപ്പൊ ദിവ്യ.ക്ക് ഉണ്ട്.തുന്നൽ മാസെ

  • @muneesmunees3157
    @muneesmunees3157 2 години тому +1

    അതേ ഗോപിയേട്ടാ പിണറായി എന്തുപറയുന്നു അതാണ് പാർട്ടി അത് എല്ലാവർക്കും അറിയാം...

  • @dasanb.k2010
    @dasanb.k2010 2 години тому

    രണ്ടു കൂട്ടരും കൂടെ ഒരു സ്ഥാനാർഥിയെ നിർത്തിയാൽ മതി

  • @AnilKumar-sm8uc
    @AnilKumar-sm8uc 2 години тому +1

    ഒരു പാർട്ടിക്കാരൻ മതി

  • @raghavankvr9753
    @raghavankvr9753 2 години тому +4

    മറ്റൊരു അൻവർ

  • @iqbalpalace
    @iqbalpalace Годину тому

    നിങ്ങൾക്ക് സ്വന്തമായി സ്ഥാനാർഥി ഇല്ലേ

  • @hajak5301
    @hajak5301 28 хвилин тому

    യുഡിഫ് അവിടെ 50000മുകളിൽ വിജയം ഉറപ്പ് സിപിഎം വോട്ട് മുഴുവൻ ഇത്തവണ യുഡിഫ് കിട്ടും

  • @ismailvadakkethil2975
    @ismailvadakkethil2975 2 години тому

    Ldf ന് ഒരു സ്ഥാനാർഥിയില്ലേ കോൺഗ്രസിൽ നിന്ന് തെറ്റി പോരുന്നവർ മാത്രമേയുള്ളു

  • @saeedmuhamed5166
    @saeedmuhamed5166 2 години тому

    Loss for cpm sarin 👎

  • @alexjob2503
    @alexjob2503 2 години тому

    Anwar JR 🤣🤣

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 8 хвилин тому

    Alpam ulup cpm undangil chadivarunnavare malsaripikarud,

  • @mashafi7120
    @mashafi7120 2 години тому

    😂😂😂l

  • @sameerk1201
    @sameerk1201 2 години тому +1

    ,എന്തിനാണോ ഇയാളെ മാഷ് എന്നു വിളിക്കുന്നത്