പ്രതാപേട്ടാ നിങ്ങൾ പൊളിയാണ് പറയാൻ ഉള്ളത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറഞ്ഞു.. കാലങ്ങൾ ആയിട്ട് ചേട്ടന്റെ വീഡിയോസ് കാണുന്നതാണ് ഞാൻ എനിക്കു ഇതുവരെ അങ്ങനെ ഒരു negative പോലും feel ചെയ്തിട്ടില്ല 🥰
13 pro de range polum s22 illa bro 2 um use cheythittund ippo 13 an kayyil athukond parayunnath, Photography s22 adipoli aan videography 13 nte aduth polum ethilla S22, 14 pro 13 proyekal 3 times better aanenna parayunne appo pinne oru comparison nte aavishyam undo😂
ഇന്ത്യയിൽ ഉള്ളാ over tax ഇല്ലായിരുന്നു എങ്കിൽ. Over price i phone ന് വെരില്ലായിരുന്നു . I phone 14 pro max 1tb price 190000. കടുപ്പം ആണ് ഇത്രയും വലിയ tax.
@@abhinand-mm4046 ഇന്ത്യ ഭരിക്കുന്നവർ കൂടി അല്ലേ ഇങ്ങനേ tax കേറ്റുന്നത്. എനിക്ക് തോന്നുന്നു 2 തരം tax, gst ആണ് ഇന്ത്യൻ ഗവണ്മെന്റ് ഒരു പുതിയ i phone ഇന്ത്യയിൽ നിന്ന് വാങ്ങുന്നവരുടേ കൈയ്യിൽ നിന്നു കൊണ്ട് പോകുന്ന tax.പിന്നേ i phone apple company brand value വെയ്യ്ച്ച് ഉള്ളാ വില എടുക്കുന്നുണ്ട് ഏന്ന് തോന്നുന്നു.
Bro dubaiyil okke full thattipp aanu.. I phone 14 pro max apple store vela 5099 dirhams.. Pakshe stock illa.. Purath kadayil stock und.. Pakshe athinokke 6500 dirhams
Bro original videos and photos google drive il share cheythitund ..description nil link kodukam athil problem illa … ethu editing software nte problem aanu..please check..sorry
Apple's Always On Display execution is weak and causes a reasonable amount of battery consumption. It literally seems like an extra dim in Samsung's One UI 4.0 under sufficient light!
From 369 JP സഹോദര ! കഴിവ് കെട്ടവൻമ്മാർ പല കുറ്റപ്പെടുത്തലും പറയും , പ്രവർത്തിക്കും . അവൻമ്മാക്ക് കുറ്റം പറയുക എന്നതുമാത്രമാണ് ജോലി . പക്ഷേ നമ്മൾ തകർക്കുക " കിടു video . നല്ല സംസ്സാരശൈലി : കിടു Supe💐💐💐
നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ അവൻ മലയാളി അല്ല 😀 ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് i phone 13 എടുത്തത് ഈ മാസം 14 plus ലേക്ക് upgrade ചെയ്യാൻ പോകുന്നു കാരണം 6.7 സ്ക്രീൻ ആണ് നല്ല battery backup ഉണ്ട് അതുമല്ല pro ആയാലും 14 plus ആയാലും ഞാൻ ഇത് യൂട്യൂബ് കാണാനും വല്ലപ്പോഴും ഒരു ഫോട്ടോ എടുക്കാനും പിന്നെ call and watts app ഇത്രയും ഒള്ളു ഉപയോഗം
തീപ്പൊരി സാധനം 🔥 | Apple AirPods Pro 2 Detailed Unboxing (Malayalam)
ua-cam.com/video/r7TJk0aW_os/v-deo.html
iPhone 14 detailed unboxing and initial review Malayalam :- ua-cam.com/video/Xl6a8eyd-gk/v-deo.html
Bro continue 4k, ൽ വീഡിയോ ഷൂട്ട് എത്ര ടൈം ചെയ്യുവാൻ സാധിക്കും
Apple അയച്ചു തന്നെന്ന് പറഞ്ഞാൽ അതാണ് 🔥🔥🔥🔥👌🏼👌🏼 Range
💩
💪
എനിക്ക് തോന്നുന്നു മലയാളത്തിൽ ആദ്യമായി ആണ് ഐഫോൺ കമ്പനി അയച്ചു കൊടുത്തത് റിവ്യൂ ചെയ്യുന്നത്
Congrts.....
അവതരണത്തിൽ നിങ്ങൾ വേറെ ലെവൽ ആണ്.. ഉള്ളത് ഉള്ളത് പോലെ പറയും.. 👍🏻
പ്രതാപേട്ടാ നിങ്ങൾ പൊളിയാണ് പറയാൻ ഉള്ളത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറഞ്ഞു.. കാലങ്ങൾ ആയിട്ട് ചേട്ടന്റെ വീഡിയോസ് കാണുന്നതാണ് ഞാൻ എനിക്കു ഇതുവരെ അങ്ങനെ ഒരു negative പോലും feel ചെയ്തിട്ടില്ല 🥰
നിങ്ങൾ പോളിയാണ് ബ്രോ ചിരിച്ചോണ്ട് മാത്രം വിമർശനങ്ങളെ നേരിടുന്നു ഇങ്ങനെ സാധിക്കുന്നു ബ്രോ 😊😊😊❤️
Athanu prathapettan❤️🥰🙌
വാങ്ങാൻ പൈസ ഇല്ലെങ്കിലും എന്നെപോലെ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടവർക്ക് ഇവിടെ ഒത്തുകൂടാം 😍😍
Paisa thaniye undavilla broo undakkanam
Rohit Arora of Kerala.
One of the best content with genuine feedback.
Thank you for the detailed walk around on the iPhone 14 Pro.
Maybe if the Dynamic Island gets more productive features in future, users will want it even if Apple goes with under display Face ID and camera.
Not a great feature may be screen they buying from Samsung is still years back tech
Please do camera comparison between iphone 13 pro vs 14 pro
Apple introduced 3D Touch with lot of hype and they stopped immediately.
നിങ്ങളെ ഇഷ്ടപെടുന്ന ഞങ്ങൾ കുറച്ച് പേരുണ്ട് പ്രതാപേട്ട ❤️❤️
Thankyou bro
Yah❤🩹
PrathapG inside aakiyappol vere Level 🙈😎🔥
ഈ റിവ്യൂ ചെയ്യാൻ കിട്ടുന്ന ഫോൺ തിരിച്ചു കൊടുക്കേണ്ടതാണോ..
Vanguonumillelum prathapettante review kaanan vere thanne oru level aan😁
9:09 save my date ന് വേണ്ടി shoot cheytha Pola ond.(compliment)..
Always with you prathap bro 🥳
11:23 ആ കാറിൽ നിന്ന് വരുന്ന ലുക്ക് അടിപൊളിയായിരുന്നു ബ്രദർ 👍
Speakers no rakshaa🔥🔥feels 8D moving even without headphones
👌🏻👌🏻👌🏻👌🏻👌🏻 പറയാനുള്ളത് പറയുകതന്നെ വേണം brooo . മറുപടി കിട്ടേണ്ടവർക്ക് കിട്ടി ബോധിച്ചു കാണും 😀😀😀😀
❤❤❤❤❤❤❤❤❤
ചേട്ടൻ സൂപ്പറാ 😊😊😊😄😄
👍👍👍👍👍
Iphone 14 pro vs s22 ultra camera comparison pradesikkunnu
എന്നെ ഒന്ന് 1k എത്താൻ സഹായിക്കാമോ plzzz
13 pro de range polum s22 illa bro 2 um use cheythittund ippo 13 an kayyil athukond parayunnath, Photography s22 adipoli aan videography 13 nte aduth polum ethilla S22, 14 pro 13 proyekal 3 times better aanenna parayunne appo pinne oru comparison nte aavishyam undo😂
അത് s22 ultra തന്നെ വെല്ലാൻ ലാപിള് ആയില്ല
Athanne
@@hojaraja5138 ath zooming best ultra
Cameras best iphone
videoykk katta waiting aayirunnu ❤️
Well done prathap etta 👏🏻
Aaroke review ittalum enik annante review anu istam.. Pinne paisa koduth vagi review chyunna alla aanatham, kazhivu kond companykar phn review chyn kodukkune anu aanatham.. Pwolich bro❤️✌️
Poli poli 🤩🤩
😍🤩
ഇന്ത്യയിൽ ഉള്ളാ over tax ഇല്ലായിരുന്നു എങ്കിൽ. Over price i phone ന് വെരില്ലായിരുന്നു . I phone 14 pro max 1tb price 190000. കടുപ്പം ആണ് ഇത്രയും വലിയ tax.
Allavarum kidney vette I phone 14 pro vangikuka
-Tim cook
@@abhinand-mm4046 enthina kidney vilikunath,panikk poya mathi
@@phoenics369 💯
@@abhinand-mm4046 ഇന്ത്യ ഭരിക്കുന്നവർ കൂടി അല്ലേ ഇങ്ങനേ tax കേറ്റുന്നത്. എനിക്ക് തോന്നുന്നു 2 തരം tax, gst ആണ് ഇന്ത്യൻ ഗവണ്മെന്റ് ഒരു പുതിയ i phone ഇന്ത്യയിൽ നിന്ന് വാങ്ങുന്നവരുടേ കൈയ്യിൽ നിന്നു കൊണ്ട് പോകുന്ന tax.പിന്നേ i phone apple company brand value വെയ്യ്ച്ച് ഉള്ളാ വില എടുക്കുന്നുണ്ട് ഏന്ന് തോന്നുന്നു.
Bro dubaiyil okke full thattipp aanu.. I phone 14 pro max apple store vela 5099 dirhams.. Pakshe stock illa.. Purath kadayil stock und.. Pakshe athinokke 6500 dirhams
*ഇതും നിങ്ങളുടെ S22Ultraയും വെച്ച് ഒരു ക്യാമറ review ചെയ്യണം*
Phone nte photo vech review chyutheduth ninn evide vare etheeele ... Powly.... keep going 😊🤗
എന്നാലും നിങ്ങൾ തന്നെ മെയിൻ അവരിൽ നിന്നെല്ലാം ഒരു വ്യത്യസ്തത നിങ്ങളുടെ ചാനലിൽ ഉണ്ട്
congrats for 1milllion subscribers................
Brother nigale favorite annu 14 ennanu video cheyyannu wait cheyyaaa njan iProduct kooduthaaal ariyan ee
Channel aanu njan kanarullath full Complete paranji tharum mansailkaan pattum 👍🏻🔥
Superb...ഇത്രേം നേരത്തെ review വരുമെന്ന് പ്രതീക്ഷില്ല
വീഡിയോ യിൽ Face കളർ ഒരു greenish കളർ ,ഒരു over white ഉള്ള പോലെ....ഇനി എന്റെ മൊബൈലിന്റെ display കുഴപ്പമാണോ അറിയില്ല ....എന്തായാലും അടിപൊളി 👍👍👍
Enikkum ath pole thonni
Nokam bro full review il add cheyam
Bro original videos and photos google drive il share cheythitund ..description nil link kodukam athil problem illa … ethu editing software nte problem aanu..please check..sorry
ഇനി അങ്ങ് 14 pro മയം 🔥😻
Always love to watch your videos dear brother. 😍😍
Even though you are fake, I appreciate your fake promises dear fake
12:13 ProRes video 256GB muthal aanu 4k@30fps il shoot cheyyaan pattolu.
128GB aanenkil 1080p@30Fps il cap aanu!
Onnu poye ....
Ha ഇതാര് 🤭
@@abhijithgl4423 Ariyaavunnatha Paranje!
Skip cheytholu ennu parayan kanicha aa manassu aarum kanathe pokallu suhruthukkaleii 🥰🥰 he s entirely different dan other youtubersss 🥰👍
Jayarajettan alla prathapettan
9 years aayitum Sony Xperia ippazhm smooth ayit working aanu njn athanu use cheyyunnath
നെഗറ്റീവ് പറഞ്ഞവര്‍ക്കുള്ള reply പൊളിച്ചു. PratapGTech ♥
Set ushaar aaki👍🏻👍🏻👍🏻
Super review .. the best❤
Brother 13pro max or 14pro which one is better both are almost same price
Waiting for Camera review 😍😍😍😍
etonnum madikkan pattilla paksa videoes kanumbol oru sukam kiyil ondanna oru feel kittum😊
Nigl prjthil chila company review unit ayyakumbol chila restrictions vaykunile. Ee parayuna full freedom niglk labhikundo??
So what's the difference between a review unit and a retail Unit.
Apple's Always On Display execution is weak and causes a reasonable amount of battery consumption.
It literally seems like an extra dim in Samsung's One UI 4.0 under sufficient light!
Bro, I have a request..Camera review cheyyumbo,Low light shooting koode add cheyyane..
Bro detailed reviews il 20watt above charging difference undoo undankil engane influence chyunu ennum kode parayamoo ❤️
ഞാൻ i phone 14 pro വാങ്ങാനിരിക്കുകയായിരുന്നു . ഇതിലും വൃത്തിയായി ഇനി ഇതിനെപ്പറ്റി ഇനിയൊന്നും അറിയാനില്ല ....thanks dear .
👍👍👍👍👍
Vagiyoo nit engnnee undd
Thanks for the review chetta 😌👍
Nammal ippam America ennu medichal esim problem allathe vere nthellum problem kanumo please reply ♥️
9:11
Ovr tuned
Aaah camera pora....contrst and white balancng is not good
chetta ith avr ayach tharunna phone thirich kodukkendi varuvoo... just doubt anne onn clear cheyyavoo 😇
Chettenta reaction polichu
Nice review
Ith bro nn edkan patummo. alegil thirch kodkanioo??
Video full punch ഡയലോഗ്സ് ആണെല്ലോ.. 😄 Ranji പണിക്കർ fan ആണെല്ലേ 😄
So nice review🤩👍😊
Chetta adipoli one of the best unboxing nice aetu undu pinna chetta camera review venam samsung s22 aetu adipoli video... 🥰🥰🥰🥰
bro 14 pro max gold varient എപ്പോൾ store കളിൽ available ആകും???? ipo shortage anenn kelkunnu
LTE സപ്പോർട്ട് ഉള്ള ആൻഡ്രോയ്ഡ് സ്മാർട്ട് വാച്ചുകളുടെ വീഡിയോ ചെയ്യാമോ
Super presentation bro🔥
ellaavarum water drop notch ulla phonil video stream cheyyumbo ath video marakkyum enn
dynamic islandin aa prashnamonnumillee 🤔🤔🤔🤭🤭
14 pro apple ayach thannille athanu range🔥🔥🔥
13 pro ingott ayakkam ketto😜
From
369 JP
സഹോദര ! കഴിവ് കെട്ടവൻമ്മാർ പല കുറ്റപ്പെടുത്തലും പറയും , പ്രവർത്തിക്കും . അവൻമ്മാക്ക് കുറ്റം പറയുക എന്നതുമാത്രമാണ് ജോലി .
പക്ഷേ നമ്മൾ തകർക്കുക " കിടു video . നല്ല സംസ്സാരശൈലി : കിടു Supe💐💐💐
മലയാളചാനലിൽ ഐഫോൺ റിവ്യൂ യൂണിറ്റ് വന്നത് അടിപൊളി 🥰🤝🥳🥳🥳 മലയാളി സുമ്മവാ 😍
8:56 ഓഹ് പ്രതാപ് അണ്ണന്റെ അഭിനയം🤭🤭🤭
Videos totally Oru effects add cheyda feel. Enikk mathramano??
ഫോണിൻറെ അഭിപ്രായം ഫോൺ നല്ലതുതന്നെ 👍 പിന്നൊന്ന് പറയാനുള്ളത് കയ്യില് കാശില്ല മേടിക്കാൻ🤕
Comparison review of 13promax and 14promax please
Prathap Eettaa Appo Apple in ee phone ini thirich kodukkendi varumoo?? Atho oru gift pole thannathaaano???
8:00 ഈ set up ആണേൽ ഒരുവിധം എല്ലാ ആൻഡ്രോയ്ഡ് ഫോണിലും പറ്റും ഡിസ്പ്ലേ sleep time NEVER ആക്കിയാൽ പോരെ 🤔🤔🤔
Example:poco x3 😬
😂
Super bro... Ningalu parayendathu paranju
Prathap etta Fire-Boltt Atom smartwatch ne kurich oru review cheyyamoo
സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ അവതരണം ❤
Iphone എന്റെ സ്വപ്ങ്ങളിൽ മാത്രം
Katta waiting ayirinnu😊❤️
Bro ഒരാൾക്കു നാട്ടിലേക് free duty ആയി എത്ര iphone kond varam
Chattan use cheyyunna cemarayude onn review nadathumo please
SonyA7c
Moto g30 ultra vs vivo x80 pro etha nalla phone oru compared video chyamo
iPhone ന്റെ ആദ്യം ഇറങ്ങിയ മോഡലുകൾ ഒരു പ്രീമിയം ഫീൽ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഇറങ്ങുന്ന iPhone കൾ ഒന്നും കാണാൻ കൊള്ളില്ല.
Well said brother👍
Review unit enn parayumbol ath thirich kodukkande bro🤔...Ethra day varee nammada kayyil undaavum
Prathapetta nigal use cheythu oyivakune oru fon ayachu tharo oru kadal panikaran pidikan ulle agraham kondu chodhika patto 😅
Sep 18, 2022 കൈയിൽ ഇരിക്കുന്ന ഫോൺ 14 തന്നെയാണോ ?, അല്ലെങ്കിൽ സൂപ്പർ എഡിറ്റിംഗ്
S22 ultra and I phone 14 pro camara camparison cheyyo?
Vdo oru Black and white finishing pole എനിക്ക് മാത്രമാണോ തോന്നിയത്
Yes nink mathrm
Best gaming phone under 30000 oru video cheyyamo
Iqoo Neo 6, realme GT
3T
Congratulations 👏👏👏
Avarokke parayayye etta😍🥰
Bro camera comparison iphone 14pro 13pro max 14
എല്ലാം കൊള്ളാം പക്ഷെ വീഡിയോ യുടെ കളർ ടോൺ എന്തോ ഇഷ്യൂ ഉള്ള പോലെ തോന്നുന്നുണ്ടോ?
UA-cam videos maximum ethra resolution il play chyyam ?
Primium level king iphone14 series 😍😍😍
Snapchat use cheyyunadil kozhappam valladum undo?
Bro enikke iqoo inte oru puthiya phone vanghanayirunnu. Appo athil ethe phone aane overall best. Iqoo neo 6 aano atho iqoo 9 se aano.
Pls check reviews based on your needs bro
@@PrathapGTech user experience veche ithil ethe phone aayirikkum bro kooduthal prefer cheyyuka
Neo 6
Neo6
9 se
bro Im confused wether i have to take iPhone 14 or iPhone 13 pro can you please advise
S22 ultra
Samsung s22ultra
1. S22+ vs iphone 13
2. S20 fe vs nothing phone(1)
3. M52 vs realme 9 pro+
നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ അവൻ മലയാളി അല്ല 😀 ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് i phone 13 എടുത്തത് ഈ മാസം 14 plus ലേക്ക് upgrade ചെയ്യാൻ പോകുന്നു കാരണം 6.7 സ്ക്രീൻ ആണ് നല്ല battery backup ഉണ്ട് അതുമല്ല pro ആയാലും 14 plus ആയാലും ഞാൻ ഇത് യൂട്യൂബ് കാണാനും വല്ലപ്പോഴും ഒരു ഫോട്ടോ എടുക്കാനും പിന്നെ call and watts app ഇത്രയും ഒള്ളു ഉപയോഗം
Apple ayachu thannengil. Ninagal pwoli aanu. Apple never give review units
How much storage it's Used for iOS & default apps in initial stage ?
Ovan oru killadi thanne🔥