How to earn from Facebook | ഫേസ്ബുക്കിന്ന് വരുമാനംഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 487

  • @DPTRICKZONE
    @DPTRICKZONE Місяць тому +3

    ഇതൊരു നല്ല ചാനൽ. ഞങ്ങളുടെ സംശയത്തിനെല്ലാം ഉടനെ ഉത്തരം കിട്ടുന്നു. ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നു.❤

  • @devasiamangalath4961
    @devasiamangalath4961 Місяць тому +7

    ഇത്രയെങ്കിലും പറഞ്ഞു തന്നതിന് നന്ദി❤👍

  • @anoopasok8406
    @anoopasok8406 3 години тому

    For monetization avan profile ayal mathiyo or page akkano..plz reply

  • @KADUKUMANIONE
    @KADUKUMANIONE Місяць тому +4

    Hai bro fbyil monitization oke enable anu.. But ads on reels... You no longer than earnings angnae kanikunnu... Broyude number kittuvo

    • @SajisTech
      @SajisTech  Місяць тому

      You no longerthan ശേഷം എന്താനുള്ളത് പറയൂ...ഞാൻ റിപ്ലൈ താരം Num sorry bro എല്ലാവർക്കും കൊടുക്കേണ്ടതായി വരും.. എന്റെ ഈ ചാനലിൽ join butten ആയാൽ അതിൽകൂടി നിങ്ങൾക് ആക്റ്റീവ് ആവാം അതുവരെ വെയിറ്റ് ചെയ്യൂ

  • @Cinespell1
    @Cinespell1 Місяць тому +1

    Photoഎന്നും ഇട്ടാൽ മാത്രം bonus option active avumo....
    ഇപ്പോൾ ബോണസ് ഓപ്ഷൻ ഒഴിവാക്കി content monitixation ആണ് എന്ന് കേൾക്കുന്നു.....
    Content monitixation കിട്ടുവാൻ എന്താ ചെയ്യാ

    • @SajisTech
      @SajisTech  Місяць тому +1

      Contentil ഈ മൂന്നു ഓപ്ഷനും വരും... Continue, fb യിൽ ആക്റ്റീവ് ആവുക.. ഫോട്ടോ, reel, വീഡിയോസ്, live എല്ലാം കുറച്ച് masangalolam😜ഇടുക

    • @Cinespell1
      @Cinespell1 Місяць тому

      @gkworld234 ഇതിൽ ഫോട്ടോ മാത്രം എന്നും ഇട്ടാൽ ബോണസ് ഓപ്ഷൻ ലഭിക്കുമോ...
      3-5M view എങ്ങാനും കിട്ടിയാൽ ബോണസ് ഓപ്ഷൻ കിട്ടുവുള് കേട്ട്

  • @hasinabebi9998
    @hasinabebi9998 22 дні тому +2

    നല്ലൊരു ഇൻഫർമേഷൻ thanks

    • @SajisTech
      @SajisTech  21 день тому

      വെൽക്കം 🤗

  • @KL06ArmyCouple
    @KL06ArmyCouple 5 днів тому +1

    Chetaa..., ith page create cheytha udane AANO im intrested kodukkandath.? Atho videos okke itt channel reach aay kazhinjaano???

    • @SajisTech
      @SajisTech  4 дні тому

      നിങ്ങൾക്ക് എപ്പോ വേണമെങ്കിലും കൊടുക്കാം

  • @antonyvarghese8163
    @antonyvarghese8163 17 днів тому +2

    Bro Facebook il reels ital paisa kituvo means reels il background dialogue okke cinemayile elle apo ath copyright nte preshnam undo athukaranam paisa kitathirikuvo?

    • @SajisTech
      @SajisTech  16 днів тому

      ഡയലോഗ് കുഴപ്പമില്ല പാട്ട് യൂസ് ചെയ്യുമ്പോൾ ഫേസ്ബുക്കിൽ തന്നെയുള്ള പാട്ട് ആയിരിക്കണം യൂസ് ചെയ്യേണ്ടത്

    • @antonyvarghese8163
      @antonyvarghese8163 16 днів тому

      @SajisTech ano ok thank u apo pat Facebook il thane olla patanengil kuzhapilla elle?

  • @premtitsonabraham2410
    @premtitsonabraham2410 Місяць тому +2

    Very useful information👏👏
    Thank you🙏

  • @ajayakumar.B4825
    @ajayakumar.B4825 16 днів тому +1

    Account ad cheyyumna oru detailed vedeo edumo,lastil kure tax details chodikkunnu.means additional details relating ur service last part.

    • @SajisTech
      @SajisTech  16 днів тому

      എൻറെ കയ്യിൽ അക്കൗണ്ട് ഡീറ്റെയിൽസ് ആഡ് ചെയ്യാനുള്ള ഒരു പേജ് കിട്ടിക്കഴിഞ്ഞാൽ തീർച്ചയായിട്ടും ഞാൻ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @shyluzvlogs
    @shyluzvlogs 7 днів тому +1

    Monetization akan facebook account name and bank account name same akano sir

    • @SajisTech
      @SajisTech  7 днів тому +1

      വേണ്ട

    • @shyluzvlogs
      @shyluzvlogs 7 днів тому

      @SajisTech thank you so much for the reply. Subscribed ✌️

  • @StarletSpotlightTV
    @StarletSpotlightTV 12 днів тому +1

    Followers kooduthal kittan photos mathram ittal mathiyakumo bro?

    • @SajisTech
      @SajisTech  11 днів тому

      നല്ല content Reels ഇട്ടാൽ പെട്ടെന്ന് കൂടും

  • @sajuanjuz0305
    @sajuanjuz0305 7 днів тому +1

    എന്റെ സാധാ ഐഡി ആണ് എനിക്കിതൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞാൻ എന്തൊക്കെ ചെയ്യണം ഏതൊക്കെ സെറ്റിംഗ് മാറ്റണം ഒന്നു പറഞ്ഞുതരാമോ

    • @SajisTech
      @SajisTech  6 днів тому

      ഞാൻ ഇതിൽ ഫേസ്ബുക്ക് പേജ് എങ്ങനെയാണ് തുടങ്ങുന്നത് അതിനുശേഷം എന്തൊക്കെ ചെയ്യണം ഈ ചാനലിലെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട എല്ലാ വീഡിയോസും കണ്ടു കഴിഞ്ഞാൽ തന്നെ ഏകദേശം മനസ്സിലാവും ഇങ്ങനെ പറഞ്ഞു കഴിഞ്ഞാൽ ഒന്നും മനസ്സിലാവില്ല നിങ്ങൾക്ക്

  • @KL06ArmyCouple
    @KL06ArmyCouple 5 днів тому +1

    Fb yil reel enganeyaa cheyunne?? Vdeo cheyyamoooo

    • @SajisTech
      @SajisTech  4 дні тому

      ഒരു ദിവസം വിശദമായിട്ട് ഒരു വീഡിയോ ഞാൻ ചെയ്യാം. ഞാൻ ഓൾറെഡി മുമ്പ് ചെയ്തിട്ടുണ്ട് അത് നോക്കിയാൽ നിങ്ങൾക്ക് കാണാൻ പറ്റും

    • @KL06ArmyCouple
      @KL06ArmyCouple 4 дні тому

      @@SajisTech trending music evdunna add cheyyunnatg ennn koode ulppedutga e

  • @jishnuksgd1982
    @jishnuksgd1982 12 днів тому +1

    Pay out set up il business type chothikunni , entha kodkendathu plz rply

    • @SajisTech
      @SajisTech  12 днів тому

      Individual

    • @jishnuksgd1982
      @jishnuksgd1982 12 днів тому

      @SajisTech add tax info ennu kanikunnu .. entha cheyndath , pan number kodthirnu

  • @Jithuzjourney
    @Jithuzjourney 27 днів тому +1

    ഒരു സംശയം വിഡ്രോ ഡയിറ്റ് കാണനുണ്ട് പക്ഷേ ബാങ്കിൽ ക്യാഷ് വന്നിട്ടില്ല, ഇതിന് വേറെന്തെങ്കിലും
    ചെയ്യേണ്ടതുണ്ടൊ

    • @SajisTech
      @SajisTech  27 днів тому

      Widro dait മനസിലായില്ല 🤔 തെളിയിച്ച് പറയാമോ

    • @Jithuzjourney
      @Jithuzjourney 27 днів тому

      സാർ ഈ വിഡിയിൽ പറയുന്നില്ലേ 203.84 ഡോളർ എന്ന്. കൂടെ ബാങ്കിൻ്റെ പേരും കാണം, ഇത് എനിക്കും വന്നിട്ടുണ്ട് 7 വർക്കിൻ ഡയി സിനുള്ളി ബാങ്കിൽ പണം എത്തുമെന്നാണ് പറയുന്നത് ഇതുവതെ ബാങ്കിൽ പണം വന്നിട്ടില്ല. വേറെന്തെങ്കിലും ഓപ്ഷൻ നമ്മൾ ഇനേബിൾ ചെയ്യാനുണ്ടോ. അതോ 100 ഡോർ തികയണോ

  • @VTech-5
    @VTech-5 22 дні тому +1

    Thank you for this video..

  • @sivaradhyasyam4413
    @sivaradhyasyam4413 Місяць тому +1

    Instayilulla reels facebookil posteydal kuzhapamundo

    • @SajisTech
      @SajisTech  Місяць тому

      നയങ്ങളുടെ വീഡിയോ തന്നെ postiyal ഒരു കുഴപ്പവുമില്ല

  • @ELECTRICIANJIMMY
    @ELECTRICIANJIMMY 12 днів тому +1

    Njn bank account koduthatunde. ipo 3 doller aayi.
    athu ithuvare account il keriyilalo !

    • @SajisTech
      @SajisTech  12 днів тому

      മിനിമം 25 dlr ആണോ കൊടുത്തത്

    • @ELECTRICIANJIMMY
      @ELECTRICIANJIMMY 12 днів тому

      @ wire transfer aanu

  • @Smithachrista
    @Smithachrista Місяць тому +1

    In streem add available avaan 10k followers must ahno..

    • @SajisTech
      @SajisTech  Місяць тому

      വേണ്ടാ... Fb yil dayli vedios & photos itt active aayal mathi

  • @joicypailson3100
    @joicypailson3100 Місяць тому +1

    Meta sign up nirbhandamano. Fbyil. Avar paisa chodikunu. Enthu cheyanam. Nammal sign up cjeythilenkil paisa varilla bro.

    • @SajisTech
      @SajisTech  Місяць тому

      അതു നിർബന്ധം ഇല്ലാ അതു നമ്മൾക്കു കൂടുതൽ സെക്യൂരിറ്റി വേണമെങ്കിൽ നമ്മൾ ചെയ്യേണ്ടതാണ്

  • @jishnuksgd1982
    @jishnuksgd1982 12 днів тому +1

    Busines type etha kodkemdathu ?? Plzz rply

  • @sreeragam1138
    @sreeragam1138 Місяць тому +1

    Face book page ൽ നിന്നും face book profile ലേക്ക് change ചെയ്യാൻ പറ്റുമോ bro?

    • @SajisTech
      @SajisTech  Місяць тому

      അതിന്റെ rate സൈഡിലെ പ്രൊഫൈൽ ബട്ടനിൽ click ചെയ്താൽ ലഭിക്കും

    • @sreeragam1138
      @sreeragam1138 Місяць тому

      അതല്ല bro face book profile ലേക്ക് page മാറ്റാൻ പറ്റുമോ

  • @rishad6060
    @rishad6060 3 дні тому +1

    setup payout account engane fill cheyyanam ennu parayo

    • @SajisTech
      @SajisTech  2 дні тому

      അതിന്റെ ഫുൾ വീഡിയോ ഇതേ ചാനലിൽ ഉണ്ട് കാണുക

  • @TGCGAMERS-
    @TGCGAMERS- День тому +1

    എൻ്റെ verification എല്ലാം കഴിഞ്ഞ് but പൈസ വരുന്നില്ല

    • @SajisTech
      @SajisTech  День тому

      നിലവിൽ ഏതൊക്കെ ടൂൾസ് എനേബിൾ ആയിട്ടുള്ളത്

    • @TGCGAMERS-
      @TGCGAMERS- День тому

      @SajisTech എല്ലാം ആക്ടീവ് ആണ് ബാങ്ക് അക്കൗട്ട് വരെ കൊടുത്ത് but zero dollar കാണിക്കുന്നത്

  • @NikhilTalks-2002
    @NikhilTalks-2002 27 днів тому +1

    Ella bankum possible ano.. Atho nationalised thanne venam enn Ondo

    • @SajisTech
      @SajisTech  27 днів тому

      നിർബന്ധം ഇല്ല.. നാഷണാലിസട് ആയിരിക്കും കുറച്ചുംകൂടി ബെറ്റർ

  • @nakshathracollectionz6730
    @nakshathracollectionz6730 Місяць тому +1

    Stars, content monitization ഇത് രണ്ടും enable ആണ്. Earn ചെയ്യാൻ പറ്റുമോ?

    • @SajisTech
      @SajisTech  Місяць тому

      ഓഹ്ഹ്.. Fb യിൽ continue ആക്റ്റീവ് ആയാൽ തീർച്ചയായും ആവും

  • @salvinsharyvlogs4358
    @salvinsharyvlogs4358 Місяць тому +1

    Cheta ella photosum videosum boost cheyyano reach koodi income kittan?

    • @SajisTech
      @SajisTech  Місяць тому

      ബൂസ്റ്റ് ചെയ്താൽ പേജിന് ഇമ്പ്രൂവ്മെന്റ് ഉണ്ടാവും..അത് ഒരുതരത്തിൽ നമ്മളുടെ പേജിന് റീച് കൂടാൻ സാധ്യത വർദ്ധിക്കും

  • @kalyanigardens8911
    @kalyanigardens8911 17 днів тому +1

    Fb യിൽ എത്ര ഡോളർ ആകുമ്പോഴാ cash അക്കൗണ്ട് ഇൽ വരുന്നേ,, ഇപ്പൊ എനിക്ക് 16 ഡോളർ ആണ് ആയിട്ടുള്ളത്

    • @SajisTech
      @SajisTech  17 днів тому +1

      Payout fill ചെയ്യുമ്പോൾ 25 dr ആണോ or 100 ആണോ കൊടുത്തത്

    • @kalyanigardens8911
      @kalyanigardens8911 17 днів тому

      @@SajisTech 100 ആണ്

    • @kalyanigardens8911
      @kalyanigardens8911 17 днів тому

      @gkworld234 100

  • @ag0046
    @ag0046 22 дні тому +2

    Oru group anegil ethra subscribers venam monetization active agan

    • @SajisTech
      @SajisTech  21 день тому

      നിലവിൽ അങ്ങനെയൊരു ക്രൈറ്റീരിയ ഇല്ല

  • @b4u882
    @b4u882 27 днів тому +1

    Performance bonus കിട്ടിത്തുടങ്ങാൻ എത്ര followers വേണം..?

    • @SajisTech
      @SajisTech  27 днів тому

      അതിന് പ്രത്യേകിച്ച് ഒരു ക്രൈറ്റീരിയയുമില്ല നിങ്ങൾ നല്ല രീതിയിൽ ഫേസ്ബുക്കിൽ ആക്ടീവ് ആയാൽ മതി

  • @jincyseljo3070
    @jincyseljo3070 21 день тому +1

    Hi Instagram and fb sync cheyd ...instayil idunna photo or reel directly fbyil varunnund .ingane ittal fb yil ninn cash kittumo

    • @SajisTech
      @SajisTech  21 день тому

      Fb monitization ആയാൽ ലഭിക്കും

  • @FassfassFass-hg8km
    @FassfassFass-hg8km Місяць тому +1

    ആക്കിക്കോണ്ടിന്റെ കൂടെ പേൻകാർട്ട് ബന്ധിപ്പിക്കണമോ ഫേസ്‍ബുക്കിന്റെ മോണിശേഷൻ അയൽ

    • @SajisTech
      @SajisTech  Місяць тому

      ഹാ ആയാൽ pancard details കൊടുക്കേണ്ടി വരും

  • @juttusmathew6207
    @juttusmathew6207 7 днів тому +1

    Hiii. Bro, ഞാൻ ഉപയോഗിക്കുന്നത് എന്റെ facebook account തന്നെ ആണ്. Payout account set ചെയ്തപ്പോൾ pan number കൊടുക്കേണ്ടതിന് പകരമായി bank account number കൊടുത്തു പോയി. ഇതെങ്ങനെ change ചെയ്യാമെന്ന് പറഞ്ഞു തരാമോ pls 🙏

    • @SajisTech
      @SajisTech  6 днів тому

      ഫേസ്ബുക്കിൽ പോയിട്ട് പേ ഔട്ട് സെക്ഷനിൽ ഫേസ്ബുക്കിന് റിക്വസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻസ് ഉണ്ട് അവിടെ പോയിട്ട് റിക്വസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഫേസ്ബുക്ക് നിങ്ങൾക്ക് തിരിച്ച് ഫയൽ അയച്ചുതരും അതിൽ ശരിയാക്കിയിട്ട് പിന്നെയും നമ്മൾ അയച്ചു കൊടുത്തു കഴിഞ്ഞാൽ അത് ശരിയായി വരും

    • @juttusmathew6207
      @juttusmathew6207 3 дні тому

      @@SajisTech thanks bro

  • @SureshNair-m7d
    @SureshNair-m7d Місяць тому +2

    ഏത് തരം ഫോട്ടോസാണ് ഇടേണ്ടത്? ഫോട്ടോ മാത്രം മതിയോ? റൈറ്റപ്പ് ചേർക്കണോ?

    • @SajisTech
      @SajisTech  Місяць тому

      Caption, imoji, hashtag.. ഇതൊക്കെ ഉണ്ടെങ്കിൽ അത്യാവശ്യം റീച്ച് കൂടും

  • @Amisvlogzzz
    @Amisvlogzzz Місяць тому +1

    Content monetization ne kurich parayamo.... Facebook il bonuse use cheyua time anu instrem ads n apply cheythath but enik content monetization n invitation vannu Athil nja. Join cheythu

    • @SajisTech
      @SajisTech  Місяць тому +1

      മൂന്നുംകൂടി ഒരുമിച്ചുള്ള platform ആണ് conent mon tool 1 adson reel 2 bonus 3 instream ads... എല്ലാം അതിൽത്തന്നെ കാണാൻപറ്റും അത്രേയുള്ളൂ

    • @An-ef9uj
      @An-ef9uj Місяць тому

      അത് എങ്ങനെ കിട്ടിയത് എത്ര followers ആയപ്പോൾ ആണ് കിട്ടിയത്, photo mathram aano idaar

    • @Amisvlogzzz
      @Amisvlogzzz Місяць тому

      @@SajisTech ok thank you 😊

  • @abcdefg2403
    @abcdefg2403 19 днів тому +1

    Duplicate content restricted aaano ?

    • @SajisTech
      @SajisTech  19 днів тому

      ചിലപ്പോൾ ആദ്യമൊക്കെ ആയില്ലെങ്കിലും പിന്നീട് ആവും

  • @athulkollam8204
    @athulkollam8204 Місяць тому +1

    Adds on reels criteria enthanu bro?

    • @SajisTech
      @SajisTech  Місяць тому +1

      നിലവില്‍ ഒരു criteria ഇല്ല..നല്ല രീതിയില്‍ active aayaalthanne മതി

  • @VoicebyJp
    @VoicebyJp 29 днів тому +1

    Bro Fb account il ano atho page il ano video n photos uplaod cheyyandathu🤔

    • @SajisTech
      @SajisTech  29 днів тому +1

      രണ്ടിലും ചെയ്യാം... രണ്ടിലുംകൂടി ഒരുമിച്ച് ഒരേ വീഡിയോസ് ഇട്ടുട എന്നേയുള്ളു

  • @ratheeshkumar7307
    @ratheeshkumar7307 10 днів тому +1

    മോണിറ്റൈസേഷൻ ആയിട്ടുണ്ട് പക്ഷേ ഡോളർ സീറോയിൽ ആണ് കിടക്കുന്നത്

    • @SajisTech
      @SajisTech  9 днів тому

      മോണിറ്റൈസേഷനായി എങ്ങനെയാണ് മനസ്സിലായത് അവിടെയുള്ള ടൂൾസ് ഒക്കെ അൺലോക്ക് ആയിട്ടുണ്ടോ

  • @siyadanchalanchal4880
    @siyadanchalanchal4880 29 днів тому +1

    ചേട്ടാ pay out അപ്ഡേറ്റ് ചെയ്യാൻ കാണിക്കുന്നു... ഞാൻ അകൗണ്ട് ആട് ചെയ്തത് തെറ്റാണന്നു തോന്നുന്നു.. ബാങ്ക് അകൗണ്ട് ആട് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ

    • @SajisTech
      @SajisTech  29 днів тому

      Insta id യിൽ messege അയക്കു
      sajischannel

  • @NikhilTalks-2002
    @NikhilTalks-2002 27 днів тому +1

    Chetta reel interested request submit cheythapp njan onnum type cheythilla kozhappayo.. ☹️☹️

    • @SajisTech
      @SajisTech  27 днів тому

      🤗.. Don't worry content ഒറിജിനൽ ആയാൽ മതി നല്ല രീതിയിൽ ആക്റ്റീവ് ആയാലും mathi

  • @VinodEachaVesala
    @VinodEachaVesala 28 днів тому +1

    Muscat joli cheyyumpol a/c detail eviduthe kodikkanam

    • @SajisTech
      @SajisTech  28 днів тому +1

      Pancard നാട്ടിലുള്ളതല്ലേ.. അപ്പോൾ നാട്ടിലെ ഡീറ്റെയിൽസ് കൊടുക്കേണ്ടി വരും

  • @shihabudeenc9886
    @shihabudeenc9886 18 годин тому

    Bank അകൗണ്ട് എങ്ങനെ ആഡ് ആക്കാം

  • @AjisravanamMullakal
    @AjisravanamMullakal Місяць тому +3

    ഇത്രയും അറിവ് നു നന്ദി 👏

  • @anzikkavlog8116
    @anzikkavlog8116 22 дні тому +1

    ഞാൻ സബ്‌മിറ്റ് ചെയ്തു but ലേറ്റർ ഒന്നും ടൈപ്പ് ചെയ്തില്ല അത് കുഴപ്പം ഉണ്ടോ

    • @SajisTech
      @SajisTech  21 день тому

      ചോദ്യം വിശദീകരിക്കാമോ

  • @BigVlogger
    @BigVlogger Місяць тому +1

    Bro ഫേസ്ബുക്കിൽ പേജിൽ videos upload ചെയ്തിട്ട് views കിട്ടുന്നില്ല😔

    • @SajisTech
      @SajisTech  Місяць тому

      Content ഏതാണ്

    • @BigVlogger
      @BigVlogger Місяць тому

      @gkworld234 ഞാൻ ഒരു life style vlogger ആണ് bro, life നടക്കുന്ന കാര്യങ്ങളൊക്കെ vlog ആകുന്നു, പിന്നേ traveling oky🙌🏻

  • @SreyaMinnu2
    @SreyaMinnu2 22 дні тому +2

    Bro. എനിക്ക് 7500 folowers ഉണ്ട്. നല്ല പോലെ വീഡിയോസ് content ഉണ്ടാക്കി ഇടാറുമുണ്ട്. പക്ഷെ monitization ആകുന്നില്ല. Bank അകൗണ്ട് add ആകുന്നില്ല. ആദ്യം കേരള ഗ്രാമീണ ബാങ്ക് ആയിരുന്നു.. അതിന്റെ പ്രശനം ആണെന്ന് കരുതി വേറെ ബാങ്ക് അകൗണ്ട് open ചെയ്ത്. എന്നിട്ടും ആകുന്നില്ല. ഇനി എന്ത് ചെയ്യണം

    • @SajisTech
      @SajisTech  21 день тому

      Bank details കൊടുക്കുമ്പോൾ എന്താണ് കാണിക്കുന്നത്

    • @SreyaMinnu2
      @SreyaMinnu2 21 день тому

      @gkworld234 wrong എന്നാണ് കാണിക്കുന്നത്. Wrong ആയ ഒന്നും കൊടുത്തില്ല. Pancard details, ബാങ്ക് details, name ifsc code എല്ലാം ok ആണ്

    • @SreyaMinnu2
      @SreyaMinnu2 21 день тому

      @@SajisTech invalid ബാങ്ക് details എന്നാണ് വരുന്നത്? രണ്ട് ബാങ്കുകളും കൊടുത്തു നോക്കി. No രക്ഷ

    • @AthiraRaj5
      @AthiraRaj5 13 днів тому

      ​@@SreyaMinnu2enikkum anganeyaanu varunne

    • @StarletSpotlightTV
      @StarletSpotlightTV 12 днів тому +1

      @@SreyaMinnu2 PAN cardile name and bankile name same aano? chilappol PAN cardile name nammude initial expanded aayirikum. angane aanengil FB yil help kitumo ennu nokkuka. ithaano problem ennu ariyilla. ennalum check cheythu nokkikoloo

  • @PrijoshTomy
    @PrijoshTomy Місяць тому +1

    ചേട്ടാ നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിന് ബാധകമാണോ അതോ പുതിയൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യണ. പഴയൊരു അക്കൗണ്ട് എനിക്കുണ്ടായിരുന്നു കുറച്ചുനാൾ മുന്നേ ഞാൻ അക്കൗണ്ട് ഡിലീറ്റ് ചെയ്തു ഇപ്പോൾ അത് ആക്ടീവായി എടുക്കാൻ സാധിക്കുമോ അതിൽ ഞാൻ നല്ലൊരു ആക്ടീവറാണ് എന്റെ റെയിൽസിനും വീഡിയോസിനും എല്ലാം തരക്കേടില്ലാത്ത വിവേഴ്സ് ഉണ്ടായിരുന്നു

    • @SajisTech
      @SajisTech  Місяць тому

      Deactive ആക്കിയത് തിരിച്ചെടുക്കാം ഡിലീറ്റ് ചെയ്തത് തിരിച്ചെടുക്കാൻ ആവില്ല bro.. പുതിയത് തുടങ്ങൂ

  • @a9hahwh679
    @a9hahwh679 18 днів тому +1

    യൂട്യൂബിൽ മിനിമം payout ഉണ്ടോ. അങ്ങനെ ആണേൽ എത്ര ആണ് മിനിമം payout

    • @SajisTech
      @SajisTech  18 днів тому

      100 dr or 25 dr... അത് payout ചെയ്യുമ്പോൾ നിങ്ങൾക് സെലക്ട്‌ ചെയ്യാം

    • @SajisTech
      @SajisTech  15 днів тому

      5 January 2025

  • @FITNESSTRENDS-p5s
    @FITNESSTRENDS-p5s Місяць тому +1

    നമസ്കാരം.. ഇതിൽ Tax details submit ചെയ്യാൻ പറയുന്നുണ്ടല്ലോ.. അത് എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരുമോ... പറഞ്ഞാൽ ഉപകാരമായിരുന്നു

    • @SajisTech
      @SajisTech  Місяць тому +1

      നമസ്കാരം 🙏.. Fb യിൽ നിന്നും നോട്ടിഫിക്കേഷൻ പോയിന്റിൽ invite വന്നിരുന്നോ..?

    • @rukunueppy
      @rukunueppy Місяць тому

      @@SajisTechyes

  • @dreamtraveller3141
    @dreamtraveller3141 17 днів тому +1

    2നെക്സ്റ്റ് വീക് എന്നാ എനിക്ക് ഇൻസ്‌ട്രീം അഡ്സ് എഴുതി കാണിക്കുന്നേ അത്‌ എന്താ ഒന്ന് പറയണേ പ്ലീസ്

    • @SajisTech
      @SajisTech  16 днів тому

      നിലവിൽ ആർക്കും ഈ ഇൻസ്ട്രീം ടൂൾസ് ലഭ്യമല്ല കുറച്ചു കഴിഞ്ഞാൽ ഫേസ്ബുക്കിന്റെ മറ്റൊരു ടൂൾസ് വരുന്നതായിരിക്കും

  • @njanmeloodan3059
    @njanmeloodan3059 17 днів тому +1

    മോണി സ്റ്റേഷൻ ആയി നോക്കുകയാണ് പേജ് പക്ഷേ അക്കൗണ്ട് അപ്ഡേറ്റ് ആകുന്നില്ല എന്ത് ചെയ്യും

    • @SajisTech
      @SajisTech  16 днів тому

      അങ്ങനെ ആവാതിരിക്കാൻ ചാൻസ് ഇല്ലല്ലോ 🤔

    • @njanmeloodan3059
      @njanmeloodan3059 16 днів тому

      @@SajisTech ഇനിയിപ്പോ എന്ത് ചെയ്യാൻ പറ്റും 94 ഡോളർ വന്നിട്ടുണ്ട് പക്ഷേ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്നില്ല

  • @Rajeshsankaran-w7n
    @Rajeshsankaran-w7n 24 дні тому +1

    സുഹൃത്തേ എന്റെ അക്കൗണ്ട് ക്രിയേഷനിലെ ലാസ്റ്റ് സ്റ്റെപ്പ് ടാക്സ് സെറ്റപ്പ് ചോദിക്കുന്നുണ്ട് അത് ടാക്സിന്റെ അത് ചെയ്തിട്ട് ശരിയാകുന്നില്ല അതുകൊണ്ട് പേ ഔട്ട് കിട്ടുന്നില്ല കിട്ടുന്നില്ല ടാക്സിന്റെ അത് എങ്ങനെയാണ് ചെയ്യുന്നത് പറഞ്ഞു തരുമോ

    • @SajisTech
      @SajisTech  24 дні тому

      Tax ചെയ്യുമ്പോൾ എവിടെയാണ് പ്രശ്നം

    • @shibuambalanirappu7682
      @shibuambalanirappu7682 24 дні тому

      Tax info കൊടുക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @Rajeshsankaran-w7n
      @Rajeshsankaran-w7n 24 дні тому

      ടാക്സ് ചെയ്യാൻ നോക്കുമ്പോൾ ഒരുപാട് ക്വസ്റ്റ്യൻസ് ഒക്കെ ചോദിക്കുന്നുണ്ട്

    • @Rajeshsankaran-w7n
      @Rajeshsankaran-w7n 24 дні тому

      ടാക്സ് ചെയ്യാൻ പറ്റുന്നില്ല ഒരുപാട് കാര്യങ്ങൾ ചോദിക്കുന്നു

    • @Rajeshsankaran-w7n
      @Rajeshsankaran-w7n 24 дні тому

      പേപാൽ അക്കൗണ്ട് ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @Shinojswapnam
    @Shinojswapnam 29 днів тому +1

    ഒരു ദിവസം എത്ര വീഡിയോ. ഫോട്ടോ upload ചെയ്യണം എന്നുണ്ടോ

  • @rabeehmedia6695
    @rabeehmedia6695 20 днів тому +1

    എന്റെ ബാങ്ക് ഡീറ്റെയിൽസ് കൊടുത്തത momey earn aayittund but psisa recevd aakunnilla

  • @adisreeanand8661
    @adisreeanand8661 22 дні тому +1

    Pay out account activate aakkan pattunnilla onnu help cheyyo. Invalid bank details nna kaanikkunne pakshe ellam correct aayita enter cheythekkunne

    • @SajisTech
      @SajisTech  22 дні тому

      ഏത് bank ആണ് കൊടുത്തത്, സ്വിഫ് കോഡ് കൊടുത്തിരുന്നോ..

    • @adisreeanand8661
      @adisreeanand8661 22 дні тому

      @gkworld234 sbi, സ്വിഫ്‌ കോഡ് entha?? Ifsc കോഡ് aano

    • @AyshathNishanaP
      @AyshathNishanaP 14 днів тому

      എനിക്കും ഈ പ്രോബ്ലം ഉണ്ട്. Bank ഡീറ്റെയിൽസ് ആഡ് ചെയ്യാൻ പറ്റുന്നില്ല

  • @NujoomMedia
    @NujoomMedia 24 дні тому +1

    Bank account എങ്ങനെ add cheyyum

    • @SajisTech
      @SajisTech  24 дні тому

      Bank account add ചെയ്യാൻ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ

  • @funneyy-d2q
    @funneyy-d2q 19 днів тому +1

    Cash കിട്ടി thudangan ethra followers, watch hours venam

    • @SajisTech
      @SajisTech  18 днів тому

      ഫേസ്ബുക്കിൽ നിലവിൽ അങ്ങനെയൊരു criteria ഇല്ല

  • @chinchuarjunanand5799
    @chinchuarjunanand5799 6 днів тому +1

    ഇതൊക്കെ എനിക്ക് എനേബിൾ ആയി lock മാറി എങ്ങനെയാണ് പെയ്മെൻറ് ഡീറ്റെയിൽസ് അപ്ലോഡ് ചെയ്യേണ്ടത്

    • @SajisTech
      @SajisTech  5 днів тому +1

      ബ്രോ അതിൻറെ വീഡിയോ ഞാൻ രണ്ടുമൂന്നു ദിവസം മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു അത് കാണുക

    • @chinchuarjunanand5799
      @chinchuarjunanand5799 5 днів тому

      @@SajisTech okay yetta

  • @TheChroniclesofJinosLife
    @TheChroniclesofJinosLife Місяць тому +1

    Live വീഡിയോ ചെയ്താലേ instream adds, adds വരുവൊള്ളോ

    • @SajisTech
      @SajisTech  Місяць тому +1

      അത് ഇടയ്ക്കിടെ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും

  • @TheChroniclesofJinosLife
    @TheChroniclesofJinosLife Місяць тому +1

    Instream adds ok ആകുന്നില്ല, follower, ഫ്രണ്ട്സ് എല്ലാം ok ആയത് ആണ് but

    • @SajisTech
      @SajisTech  Місяць тому +1

      Continue ചെയ്യുക fb yil നിന്നും invite വരും .. Vediosum, reelsum, phitosumokke upload cheyyuka

  • @muhammedmusthafamk9598
    @muhammedmusthafamk9598 9 днів тому +1

    മച്ചാനെ 5000 follow വേഴ്സ് കഴിഞ്ഞു ഫ്രണ്ട് റിക്യുസ്റ്റ് വന്നു കൊണ്ടിരിക്കുന്നു accept ചെയ്യാൻ പറ്റോ

    • @SajisTech
      @SajisTech  9 днів тому +1

      അതിന്റെ vedios എന്റെ ചാനലില്‍ ഉണ്ട് കാണുക

  • @Sachinshoni
    @Sachinshoni Місяць тому +2

    എൻറെ ഫേസ്ബുക്കിൽ പ്രൊഫഷണൽ ഡാഷ്ബോർഡ് എന്ന സാധനം കാണുന്നില്ല

    • @SajisTech
      @SajisTech  Місяць тому

      ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഒരു vedio വരുന്നുണ്ട് അത് full കണ്ടാൽ ഡീറ്റെയിൽസ് അറിയാൻപറ്റും

  • @subashraj2343
    @subashraj2343 16 днів тому +1

    Pay out ക്ലിക്ക് ചെയ്യുമ്പോൾ add tax എന്ന് എഴുതി കാണിക്കുന്നു

    • @SajisTech
      @SajisTech  15 днів тому

      Fill ചെയ്തു കൊടുക്കുക

  • @Daytoday-n1z
    @Daytoday-n1z Місяць тому +2

    Please help me bro ഞാൻ add tax nerathe ചെയ്തപ്പോൾ പാൻ കാർഡിലെ പോലെ ആയിരുന്നില്ല പേര് കൊടുത്തിരുന്നത് ഇപ്പോള് sign cheyyan പറ്റുന്നില്ല പേര് ചേഞ്ച് ചെയ്യാനും പറ്റുന്നില്ല എന്തു ചെയ്യും

    • @SajisTech
      @SajisTech  Місяць тому

      Payout change option നോക്കിയിരുന്നോ

    • @Womensofvilayattur
      @Womensofvilayattur 6 днів тому

      ​@@SajisTech payout change option evideya ullath

  • @dfftdfftddd
    @dfftdfftddd Місяць тому +1

    നന്ദി👍❤️❤️

  • @sousaki2023
    @sousaki2023 Місяць тому +1

    Subscription disabled engane aakuka bro..

    • @SajisTech
      @SajisTech  29 днів тому

      നാളെ വീഡിയോ വരുന്നുണ്ട്

  • @sreeragam1138
    @sreeragam1138 23 дні тому +1

    Hello... Face Profile ൽ stars setup വന്നിട്ടുണ്ട് ഇനി എന്താണ് ചെയ്യേണ്ടത്, ഞാൻ face book പേജ് use ചെയ്തിരുന്നു ആദ്യം.. എന്നാൽ അതിൽ followers കുറവായതിനാൽ profile use ചെയ്തു അതിൽ followrs ആയി setup വന്നു.. ഇനി എന്താ next ചെയ്യേണ്ടത്

    • @SajisTech
      @SajisTech  23 дні тому

      Bank details എല്ലാം കൈയില്‍ കരുതി setup ചെയ്യാൻ തുടങ്ങിക്കോളൂ

    • @sreeragam1138
      @sreeragam1138 23 дні тому +1

      @gkworld234 അത് ചെയ്യാൻ നോക്കുമ്പോൾ fb page ആണ് വരുന്നത് അത് profile ആണ് setup വന്നത് profile എങ്ങനെ ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരു?

    • @sreeragam1138
      @sreeragam1138 23 дні тому +1

      അതോ ഫോണിൽ feachers കുറവായതുകൊണ്ടാണോ bro?

    • @sreeragam1138
      @sreeragam1138 23 дні тому +1

      @@SajisTech ചെയ്യാൻ പറ്റുന്നില്ല bro instagram active ചെയ്യാൻ പറയുന്നു?

    • @SajisTech
      @SajisTech  22 дні тому

      അല്ല

  • @Rajeshsankaran-w7n
    @Rajeshsankaran-w7n 24 дні тому +1

    മോണിറ്റേഴ്സ് വന്നിട്ട് രണ്ടുമാസമായി അക്കൗണ്ട് കട്ടായി പോകുമോ രണ്ടുമാസം താഴെയായി മോണിറ്റൈസേഷനിൽ എത്തിയിട്ട്

    • @SajisTech
      @SajisTech  24 дні тому

      രണ്ടുമാസത്തിലൊന്നും സാധ്യത ഇല്ല

  • @NikhilTalks-2002
    @NikhilTalks-2002 Місяць тому +1

    ക്യാഷ് കിട്ടാൻ blue tick വാങ്ങണം എന്ന് ഉണ്ടോ..?

  • @RaabRaabi
    @RaabRaabi Місяць тому +1

    Share cheyth varunath post aakiyaalum story ittaalum kitumo

    • @SajisTech
      @SajisTech  Місяць тому

      വീഡിയോസ് നമ്മൾ തന്നെ ക്രീയേറ്റ് ചെയ്ത് ഇടുന്നതായിരിക്കണം.. ഫോട്ടോസ് ഫേസ്ബുക്കിൽ നിന്നും save ചെയ്ത്.. പിന്നെ share ചെയ്താൽ കുഴപ്പമില്ല.. വീഡിയോസ് അങ്ങനെ ചെയ്യരുത്

  • @SiniSudhi
    @SiniSudhi Місяць тому +1

    Video boost cheyyathe views kittumo?

    • @SajisTech
      @SajisTech  Місяць тому

      Content നല്ലതാണെങ്കിൽ തീർച്ചയായും കിട്ടും..

  • @Sheebusevlogs
    @Sheebusevlogs 12 днів тому +1

    ഞാൻ റീൽസ് ഫോട്ടോസ് എല്ലാം ഇട്ടിട്ട് income വരുന്നില്ല പ്രൊഫഷണൽ മോഡ് ആക്കിയതാ

    • @SajisTech
      @SajisTech  11 днів тому

      Continu കുറച്ച് മാസങ്ങൾ ആക്റ്റീവ് ആവണം

  • @bibinpthomas0964
    @bibinpthomas0964 Місяць тому +1

    Bro.. ഒരു സംശയം...
    ഫേസ്ബുക്കിൽ ഇപ്പോ എനിക്ക് 5k frds ആയി.... പക്ഷെ പിന്നെയും frds reqst ഇടുന്നുണ്ട്... അതൊന്നും aspt ചെയ്യാൻ പറ്റില്ല... 5ആയല്ലോ..... അപ്പോൾ എങ്ങനെ മുന്നോട്ട് frdsne നമ്മക്ക് കൂടെ കൂട്ടാൻ പറ്റും....
    ഉദാഹരണം, 5000കഴിഞ്ഞു ഒരാൾ reqst ഇട്ടാൽ, acpt ചെയ്യണം എങ്കിൽ 5000തിൽ നിന്നും ഒരാളെ കളയണം..എങ്കി acpt ആവും...... മുകളിലേക്ക് എങ്ങനെ chryum

    • @SajisTech
      @SajisTech  Місяць тому +2

      ഫേസ്ബുക്ക് പ്രൊഫൈലിൽ മുകളിലുള്ള ത്രീ ലൈനിൽ ക്ലിക്ക് ചെയ്തതിനുശേഷംതാഴെ സെറ്റിംഗ്സിൽ പോയതിനുശേഷം ഹൗസ് പീപ്പിൾ ഫൈൻഡ് ആൻഡ് കോൺടാക്ട് യു ൽ ക്ലിക്ക് ചെയ്യുക അതിനുശേഷം മുകൾഭാഗത്തെ ഹു കാൻ സെൻറ് ഫ്രണ്ട് റിക്വസ്റ്റ് എന്ന് കാണാം അതിന്റെ റൈറ്റ് സൈഡിൽ everion click ചെയ്ത് frinds of friend aakuka... Ayillengil comend ayacholu

    • @bibinpthomas0964
      @bibinpthomas0964 Місяць тому

      @@SajisTech ചെയ്തു നോക്കി bro.. ആവുന്നില്ല..evrone ഇട്ടു.. Frds of ഇട്ടു.. ഒന്നും സെറ്റ് ആവുന്നില്ല..... Setting മാറ്റാൻ പിന്നെയും കാണിക്കുവാ........ 😔

    • @ruthumonvlog1867
      @ruthumonvlog1867 Місяць тому

      ​​@@SajisTechആയില്ല 🥺? ഞാൻ ഇപ്പൊ നേരിടുന്ന പ്രശ്നം ആണ് ഇത് ബ്രോ ?

  • @ssanu40
    @ssanu40 Місяць тому +1

    Bro, bonus performance ൽ ഓരോ മാസവും കിട്ടുന്ന dollar എടുക്കാൻ പറ്റില്ലല്ലോ. എപ്പോഴേലും 100 dollar ആയാലല്ലേ എടുക്കാൻ പറ്റുള്ളൂ

    • @SajisTech
      @SajisTech  Місяць тому

      പുതിയ settings വന്നിട്ടുണ്ട്... 25 ഡോളർ ആയാലും പേയ്‌മെന്റ് കിട്ടുന്ന ഓപ്ഷൻ... അത് നിങ്ങൾ payout setup ആകുന്ന സമയത്ത് തന്നെ ചെയ്യേണ്ടതാണ്... അങ്ങനെ ചെയ്തില്ലെങ്കിൽ 100 ഡോളർ വരെ കാത്തിനിൽക്കണം

    • @ssanu40
      @ssanu40 Місяць тому

      @gkworld234 ആണോ ok bro 👍🏻😌. പേയ്‌മെന്റ് സെറ്റപ്പ് ഇതുവരെ ചെയ്തില്ല. പോസ്റ്റ്‌ ഇട്ട് dollar കിട്ടുന്നുണ്ട്.

  • @Aarth619
    @Aarth619 Місяць тому +3

    Bro tax form ntho submit cheyyan parayunnu..?ath ntha cheyyendee?

    • @SajisTech
      @SajisTech  Місяць тому

      അത് fill ചെയ്തു കൊടുക്കണം.. അല്ലേൽ earnings വരാതാവും

    • @Aarth619
      @Aarth619 Місяць тому

      @gkworld234 yea bro i tried several times and each time I'm getting rejected 😭 do you have any idea to solve this issue 😞

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Місяць тому

      Tax അടക്കാനില്ലാത്തവൻ എന്താ ചെയ്ക

  • @aaasfamilyvlog8231
    @aaasfamilyvlog8231 День тому +1

    നമുക്ക് apozhanu ക്യാഷ് കിട്ടുന്നത്

    • @SajisTech
      @SajisTech  21 годину тому

      മോണിറ്റൈസേഷൻ കമ്പ്ലീറ്റ് ആയിട്ട് നമ്മളുടെ അക്കൗണ്ടിൽ 25 ഡോളർ ആയി കഴിഞ്ഞാൽ

  • @vinodcp3842
    @vinodcp3842 Місяць тому +1

    ഹായ് ബ്രോ എന്റെ ഫ്രഫ്ഷണൽ ഡെസ് ബോഡ് ആണ് കാണിക്കുന്നത് ഫോള്ളോ കൂടുന്നില്ല ഇനി എന്ത് ചെയ്യണം പറഞ്ഞു തരും

    • @SajisTech
      @SajisTech  Місяць тому

      Continue ആക്റ്റീവ് ആവണം.. Reels, ഫോട്ടോസ്, live, long വീഡിയോസ് എല്ലാത്തിലും ആക്റ്റീവ് ആവണം.. അപ്പോൾ ഓട്ടോമാറ്റിക്കായി follows കൂടും

  • @subithasubi5652
    @subithasubi5652 14 днів тому +1

    Thank you bro

  • @aswathyvipin4899
    @aswathyvipin4899 Місяць тому +1

    എത്ര followers ആയാൽ ആണ് ക്യാഷ് വന്നു തുടങ്ങുന്നത്

    • @SajisTech
      @SajisTech  Місяць тому +1

      Facebook ൽ no criteria

    • @aswathyvipin4899
      @aswathyvipin4899 Місяць тому

      @@SajisTech പക്ഷെ എന്റെ fb account monetize ആയതാണ്, pay out details ഒക്കെ കൊടുത്തിട്ടുണ്ട്, പക്ഷെ ക്യാഷ് വരുന്നില്ലല്ലോ

    • @aswathyvipin4899
      @aswathyvipin4899 Місяць тому

      ​@@SajisTech ഒരാളോട് ചോദിച്ചപ്പോൾ 10K ആവണം എന്ന് പറഞ്ഞു

  • @UmeshkumarNgn
    @UmeshkumarNgn Місяць тому +1

    ബ്രോ എൻ്റെ പേജിൽ 45k ഫോളോവേഴ്സ് ഉണ്ട് പക്ഷെ ഇതുവരെ മോണിറ്റയ്സ് ആയില്ല വയലേഷൻ ഒന്നും കാണിക്കുന്നില്ലഎന്തായിരിക്കും കാരണം

    • @SajisTech
      @SajisTech  Місяць тому

      Profesional dashboard ഓൺ ആക്കിയിരുന്നോ

  • @creativehub253
    @creativehub253 Місяць тому +2

    Fb യില് ഫോട്ടോ upload ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ചെയ്യൂ

    • @SajisTech
      @SajisTech  Місяць тому +3

      ഇന്ന് ഇടുന്നുണ്ട്..

    • @creativehub253
      @creativehub253 Місяць тому

      @gkworld234 Thank you

    • @Bdgindian
      @Bdgindian Місяць тому

      വെയിറ്റ്ങ് ബ്രോ ​@@SajisTech

  • @sachannelmalayalam2372
    @sachannelmalayalam2372 Місяць тому +1

    Profile dashboard il നമ്മുക്ക് bank അക്കൗണ്ട് enter ചെയ്യാൻ പറ്റില്ലേ അതോ പേജിന്റെ പ്രൊഫഷണൽ ഡാഷ് boardile enter ചെയ്യാവോ

    • @SajisTech
      @SajisTech  Місяць тому

      നിങ്ങൾ ഏതിലാണ് വീഡിയോസ് ഇടുന്നത് അതിന്റെ ഡാഷ്ബോർഡിൽ monitisation സെക്ഷനിൽ bank ഡീറ്റെയിൽസ് add ചെയ്യണം.. അത് fb yude invite വന്നതിനു ശേഷം ആണ് ചെയ്യേണ്ടത്

  • @aravinds8857
    @aravinds8857 13 днів тому +1

    Followers ethara k akumbhola dlr kittunne

    • @SajisTech
      @SajisTech  12 днів тому

      നിലവില്‍ അങ്ങനെയൊരു criteria illa

  • @popzworldstudio1327
    @popzworldstudio1327 Місяць тому +1

    bro എന്റെ streeming ads setup option vannu. pakshe avide learn more aanu varunnath ath mattaan enthaanu vazhi

    • @SajisTech
      @SajisTech  Місяць тому

      എത്ര ദിവസം ആയി വന്നിട്ട്

    • @popzworldstudio1327
      @popzworldstudio1327 Місяць тому

      @ 1 week kazhinju. നല്ല റീച്ചുള്ള id ആണ്

    • @popzworldstudio1327
      @popzworldstudio1327 Місяць тому

      എന്തേലും വഴി ഉണ്ടോ

  • @Monter-l7r
    @Monter-l7r 10 днів тому +1

    Rising creater vannittund enikku. Enthanath

    • @SajisTech
      @SajisTech  10 днів тому

      അതിലുള്ളത് പോലെ നമ്മൾ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഫേസ്ബുക്ക് നമ്മളുടെ വീഡിയോസിന് നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യും

  • @sijojoseph5793
    @sijojoseph5793 Місяць тому +1

    Hi bro, how r you, I need a help please

    • @SajisTech
      @SajisTech  29 днів тому

      ചോദിച്ചോളൂ

    • @sijojoseph5793
      @sijojoseph5793 29 днів тому

      @gkworld234 hi, monitaization anna part fill cheythu kodukkano, settingsil

  • @Beautifulmin-ds
    @Beautifulmin-ds Місяць тому +2

    Pay out എങ്ങനെ ചെയ്യണ്ടത്

    • @SajisTech
      @SajisTech  Місяць тому

      Month endil നമ്മുടെ accoundi വരും

  • @Krishrocks1981
    @Krishrocks1981 Місяць тому +2

    ന്യൂ ഫ്രണ്ട് ❤️

  • @Shorts_Collections.
    @Shorts_Collections. Місяць тому +1

    Gaming content idan pattuoo

    • @SajisTech
      @SajisTech  Місяць тому

      ഇടാൻ പറ്റും പക്ഷേ നിങ്ങളുടേതായിട്ടുള്ള എന്തെങ്കിലും ക്രിയേറ്റിവിറ്റിയും കൂടി അതിൽ ഉണ്ടാവണം നിങ്ങളുടെ ഫേസ് കൂടി ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും..

    • @Shorts_Collections.
      @Shorts_Collections. Місяць тому

      @gkworld234 ooh k

  • @mtshareefkgr
    @mtshareefkgr Місяць тому +1

    എന്റെ fb ക്യാഷ് കാണിക്കുന്നുണ്ട് ബട്ട്‌ അക്കൗണ്ട് കൊടുക്കുമ്പോ tax ഷീറ്റ് കാണിക്കുന്നു. അത് എങ്ങനെ ചെയ്യും പറയാമോ

    • @SajisTech
      @SajisTech  Місяць тому

      അത് fill ചെയ്യണം bro വലിയറിസ്ക് ഉള്ള കാര്യമൊന്നുമല്ല അത്.. ചെയ്യുമ്പോൾ.. Pancard, aadarcard, bank details with ifsc coad & swif coad ഇതെല്ലാം അറിഞ്ഞിരിക്കണം.

  • @Rockingdivu
    @Rockingdivu Місяць тому +1

    copyright and violation onnum ilathe Fb monitation cut ayi.. ipo 8 months ayi.. ath anthkond ayirikum

    • @SajisTech
      @SajisTech  Місяць тому +1

      അതെങ്ങനെയാ.🤔.. Motitisation ടാബിൽ എന്താണ് കാണിക്കുന്നത്

    • @Rockingdivu
      @Rockingdivu Місяць тому

      @ in eligible country.. but nagale trivandrum anu place
      settings allam country matti koduthu pakshe sheri akunila supporting chat vare cheythu noki.. but onnum sheri akunila

  • @vivekvivekam1
    @vivekvivekam1 Місяць тому +1

    Ai photo, images നു.. Kittumo

    • @SajisTech
      @SajisTech  Місяць тому

      കിട്ടും... പോസ്റ്റ്‌ ചെയ്യുമ്പോൾ AI option on ചെയ്ത് പോസ്റ്റ്‌ ചെയ്യണം

  • @Jithuzjourney
    @Jithuzjourney 23 дні тому +1

    ലോങ്ങ് വിഡിയോയുടെ ഇങ്കം വരുന്നത് 100 ഡോളർ തികയുമ്പോഴല്ലേ

    • @SajisTech
      @SajisTech  23 дні тому

      മൊത്തത്തിൽ 100 dlr ആയാലും മതി

  • @s.rmedia5341
    @s.rmedia5341 Місяць тому +2

    enikum kittunnund.. but bro. വളരെ കുറവ് ആണ് കയറുന്നത്.. പിന്നെ എനിക് വീഡിയോസ് മാത്രം ഡോളർ വരുന്നില്ല.. എന്തോ പ്രോബ്ലം കാണിക്കുന്നു

    • @SajisTech
      @SajisTech  Місяць тому +1

      Facebook policikk എതിരായി വല്ല വീഡിയോസും ഇട്ടിരുന്നോ..?

    • @jamsheerali394
      @jamsheerali394 Місяць тому

      എനിക്ക് പൈസ വന്ന് കിടക്കുന്നുണ്ട്... എങ്ങനെയാണ് എടുക്കേണ്ടത് എന്ന് അറിയില... എന്നെ ഒന്ന് സഹായിക്കാമോ?

    • @s.rmedia5341
      @s.rmedia5341 Місяць тому

      @@SajisTech ഇല്ല.

    • @s.rmedia5341
      @s.rmedia5341 Місяць тому

      @@SajisTech ലോങ് വീഡിയോസ് ആണ് പ്രശ്നം.. അതിൽ ഞാൻ മ്യൂസിക് പോലും add ചെയ്തില്ല.. എന്താ എന്ന് അറിയില്ല.. ഇപ്പൊൾ long video ഒന്നും ഇല്ല.. ഡിലീറ്റ് ചെയ്ത്.. അപ്പൊൾ ഇനി ശരി ആകുമോ

  • @ahammadKabeer-b8n
    @ahammadKabeer-b8n Місяць тому +1

    good information ❤

  • @shijithmcshijithmc72gmil
    @shijithmcshijithmc72gmil Місяць тому +1

    ഫോട്ടോ യ്ക്ക് ബോൻസ് process. ആയിട്ടുണ്ട് അത് എങ്ങിനെ വിട്രോ ചെയ്യാം

    • @SajisTech
      @SajisTech  Місяць тому +1

      ടോട്ടൽ earning 100 കഴിഞ്ഞോ

    • @shijithmcshijithmc72gmil
      @shijithmcshijithmc72gmil Місяць тому

      @gkworld234 ഇല്ല 32

    • @An-ef9uj
      @An-ef9uj Місяць тому

      Bro etha id... Engne bonus active aaayth help cheyoo

  • @joyaledz
    @joyaledz Місяць тому +1

    Bro njan nokki pakshe monetization veneghil 10k followers and 600000 watch hour venam ennane kandathee.

    • @SajisTech
      @SajisTech  Місяць тому

      എപ്പോൾ നോക്കിയതാ... ആ criteria മാറിയിട്ടുണ്ട് ഒന്ന് അപ്ഡേറ്റ് ചെയ്തിട്ട് നോക്കു..

    • @joyaledz
      @joyaledz Місяць тому

      @@SajisTech njan eee video kande kazijne google and chatgpt ill nokki athill aghaneyanuu kanikaunathe

  • @MRKhanMedia-d8o
    @MRKhanMedia-d8o 27 днів тому +1

    Tax സംബന്ധമായ വിവരം ചെയ്യാൻ കഴിയുന്നില്ല

    • @SajisTech
      @SajisTech  27 днів тому

      എന്താ കാണിക്കുന്നത് അവിടെ