Jifri Muthukkoya Thangal Press Meet LIVE | Samasta | Uniform Civil Code | Malayalam News Today
Вставка
- Опубліковано 15 гру 2024
- Jifri Muthukkoya Thangal Press Meet LIVE : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളെ കാണുന്നു
#jifrimuthukkoyathangal #pressmeet #samasta #keralanews #malayalamnews #todaynewsmalayalam #latestkeralanews #newsinmalayalam #news18kerala
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
നല്ല പക്വതയുള്ള സംസാരം ആരോഗ്യത്തോടും ആഫിയത്തോടും കൂടിയ ദീർഘായുസ്സ് നാഥൻ പ്രധാനം ചെയ്യട്ടെ ആമീൻ.
ആമീൻ
Ameen
ആമീൻ 🤲
Ameen
അല്ലാഹു നമ്മുടെ ഉസ്താദ് മാർക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ.ആമീൻ
അല്ലാഹു ദീർഘ കാലം ഉമ്മതിനെ നയിക്കാൻ തങ്ങളുസ്താദ്ന് ആഫിയത് നൽകി അനുഗ്രഹിക്കട്ടെ
*യാ സയ്യിദീ .. അങ്ങ് ഒരുമിക്കാൻ പറഞ്ഞാൽ അത് അനുസരിക്കാനും ... അങ്ങ് വിട്ട് നിൽക്കാൻ പറഞ്ഞാൽ അത് ഉൾ കൊള്ളാനും പാകപ്പെട്ട് ഒരു സമൂഹം അങ്ങയുടെ വാക്കുകൾക്കായ് കാതോർത്തിരുപ്പുണ്ട്. വിശുദ്ധ ദീനീ പ്രബോദനത്തിന് ഉപകാരമില്ലാത്തതൊന്നും അങ്ങും അങ്ങയോടപ്പമുള്ള പണ്ഡിത നേതൃത്വവും ഞങ്ങളോട് പറയില്ലെന്നും ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട്*❤️❤🔥❤🔥
അൽഹംദുലില്ലാഹ്❤
കരുത്തനായ നേതാവ് അർജവമുള്ള വാക്ക് കൃത്യ മായ മറുപടി . സമസ്ത അതിന്റെ വൈയിലൂടെ സഞ്ചരിക്കും ആദർശം കാത്തുസൂക്ഷിക്കുന്ന സമസ്ത .ഈ പ്രസ്ഥാനത്തെ മഹതീഇമാമിന്റെ കയ്യിൽ എത്തിക്കണേ എന്ന് പണ്ഡിതൻമാർ ദുആ ചെയ്തിട്ടുണ്ട്. എന്നും സമസ്തയോടാപം
ഒരു മഹാനായ പണ്ടിതനാണ് തങ്ങൾ
അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ് കടഠ വിടാൻ ദൂആ ചേയണേ
ആർജവം ഉളള വാക്കുകൾ ഞങ്ങളെ മുത്ത് തങ്ങൾ ❤️👍😍
❤❤❤
മുത്തുക്കോയ തങ്ങള്‍മുത്താണ്...
എല്ലാം അളന്ന് മുറിച്ച് പറയുന്നു
Verygood. MashaAllah. Thanks All.
കൃത്യം ..... വ്യക്തം.
ഏക സിവിൽ കോഡ് എന്നത് ഒരു മതസ്ഥരുടെ മാത്രം പ്രശ്നമല്ല, എല്ലാ മത വിശ്വാസികളുടെയും പൊതു പ്രശ്നമാണ്. ഹിന്ദു , ഹിന്ദുക്കളിൽ നിന്ന് തന്നെയുള വിവിധ ഉപ വിഭാഗങ്ങൾ, ആദിവാസികൾ , ബുദ്ദ, സിഖ്, പാഴ്സി , ജൈനർ ....etc എന്നിവർക്കെല്ലാം വിശ്വാസ പ്രകാരം വിവാഹത്തിനും , അനന്തരാവകാശത്തിനും പ്രത്യേഗ നിയമങ്ങളും , കർമങ്ങളും ഉണ്ട്.
അത് എല്ലാ മതസ്ഥർക്കും പ്രധാനപ്പെട്ടതാണ്.
അവരെല്ലാവരും അവരുടെ മത നിയമം സംരക്ഷിക്കാൻ മുന്നോട്ട് വരും .എല്ലാവരും ഒരുമിച്ച് തന്നെ നിൽക്കണം , ഒറ്റക്ക്, ഒറ്റക്ക് അല്ല നിൽക്കേണ്ടത്.
മുസ്ലിംങളുടെ മാത്രം പ്രശ്നം എന്ന രീതിയിൽ വരുത്തി തീർക്കാൻ ഒരുത്തനെയും അനുവധിക്കരുത് , അതിനുള്ള അവസരം നമ്മളായിട്ട് ഒരിക്കലും ഒരുക്കി കൊടുക്കരുത് , ജാഗ്രത പുലർത്തണം.
യാ സയ്യിദീ ......
ഈമാനികമായ ആർജ്ജവമുള്ള , ശംസുദ്ദമായ മാതൃകാ യോഗ്യമായ വ്യക്തി ജീവിതം നയിക്കുന്നവർക്കും മാത്രമെ ആ തേജസ്സും ശക്തിയും ഉണ്ടാകൂ.
അവിടുന്ന് ഞങ്ങളുടെ നേതൃത്വം .....
ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും , സർവ്വ ഖൈറും, ഹിക്മത്തും പ്രധാനം ചെയ്യട്ടെ, സർവ്വ ശറിൽ നിന്നും റബ്ബിന്റെ സംരക്ഷണം കിട്ടട്ടെ ആമീൻ ....
ഇഷ്ടം ❤️
Muthu thangal❤❤❤
masha allah
In the manifesto UNIFORM CIVIL CODE was there, SC told, there in constitution. we Elected means accept by citizens.
One country, one citizen, One Law. equal rights for all.
Masha,a allah ❤️❤️💕
Uniform civilcode vannal എല്ലാവർക്കും നല്ലതാണ്
തങ്ങള് എന്താണോ പറയുന്നത് അതിൽ ഉറച്ച് തന്നെ ഞങ്ങളും കൂടെയുണ്ടാകും
❤❤
ماشاء اللہ
ALHAMDULILLA MASHALLA
Dheeranaya, shaktanaya president bahumanapetta thangal❤
എന്ത് നിയമം വന്നാലും ഞമ്മക് കൊയപ്പം
അതിന് മറ്റു മതങ്ങളെ കൂട്പിടിക്കണ്ട മാതാവാണമേ
Poda
😡😡 നിങ്ങളുടെ സംസ്കാരം ആണ് ഇവിടെ കാണുന്നത് അഭിനന്ദനങ്ങൾ 😡
💚💚💚
ما شاء الله 🤲
Nammuday anugraham rabanna arogaythodulla deergaus nalkanay
ഉസ്ത്താദ് പറഞത് വളരെ ശരിയാണ്
❤
ഇരു വിഭാഗങ്ങൾക്കും വ്യവസ്ഥകൾ ഉണ്ട്, ഞങ്ങളുടെ സമസ്ത എന്ന് പറഞ്ഞു ഇനിയും ഇങ്ങനെ പോയാ വീണ്ടും ചർച്ചകൾ അനന്ദമായി നീളും. (ഇരു വിഭാഗങ്ങൾക്കും ന്യായം ഉണ്ട് )
ഇപ്പോൾ കുറച്ച് കാലമായി AP EK സങ്കർഷം ഇല്ല എന്ന് തങ്ങൾ പറഞ്ഞല്ലോ അത് 2016 ന് ശേഷം അല്ലേ
ഈ നാടിന്റെ അവശ്യമാണ് ഏക സിവിൽ നിയമം. നിയമങ്ങൾ നിർമിക്കേണ്ടത് മത അടിസ്ഥാനത്തിൽ അല്ല , അതും മതേതര രാജ്യത്ത്
മതമില്ലാത്തവർക്ക് അങ്ങിനെയാ.. ഇത് മതേതര ഭാരത മല്ലേ...
എന്നാൽ ശബരിമലയിൽ സ്ത്രീകൾക്കും പോകാമോ
@@Jamsheed1132 മരമണ്ടാ, ശബരിമല മത ആരാധനാലയം ആണ്, അവിടുത്തെ കാര്യം മത വിശ്വാസികൾ തീരുമാനിക്കും. കോടതി ഇടപെടുന്നത് പോലും തെറ്റാണ്.
UCC എന്നത് പൗരന്മാർക്കുള്ള (മതത്തിന് അവിടെ സ്ഥാനമില്ല) നിയമമാണ്. അത് രാജ്യം എമ്പാടും ഒരു പോലെ വേണം എന്ന് പറഞ്ഞു നിർത്തുന്നു.
@@p.n.unnikrishnan6659ണ്ടാ .... UCC എന്നത് വ്യക്തി നിയമമാണ് ,
പൊതു നിയമവും , criminal നിയമവും ഇപ്പോൾ നിലവിൽ ഉണ്ട്.
ഹിന്ദു , ആദിവാസി ഉപ വിഭാഗങ്ങൾ എല്ലാവരും അവരുടെ ഊര് നിയമ പ്രകാരമുളള വ്യവസ്ഥകൾ നിലനിർത്താനുളള നിയമം ഉണ്ട് എന്ന് തന്നെയാണ് പറഞ്ഞത്. അവർ ഇപ്പോൾ തന്നെ പ്രതികരിച്ചു കഴിഞ്ഞു.
UCC അതെല്ലാം എടുത്ത് കളഞ് ഒരൊറ്റ പൊതു നിയമ വ്യവസ്ഥ ഉണ്ടാക്കലാണ് UCC 😊😊😊
@@TheRealWay786 ആദിവാസി എന്നതിൽ മതമില്ല
ആർക്കും പഠിക്കാം,
ചോദ്യ കർത്താവ് ചോദിച്ച് മുട്ടിയാലും
ബഹു.സമസ്തക്ക് മുട്ടില്ല.
മാഷാ allah
ഭരണഘടനയും അതുമുമ്പോട്ടുവെക്കുന്ന ലിംഗ സമത്വവും എന്താണെന്നറിയാത്ത മതമന്ദബുദ്ധികൾ എന്തോന്ന് അഭിപ്രായം പറയാനാണ്....?
ഒരു ക്രിസ്ത്യൻ പെൺകുട്ടി അല്ലെങ്കിൽ ഒരു ഹിന്ദു പെൺകുട്ടി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാം മത ആചാരപ്രകാരം വിവാഹിതയായാൽ ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സ്വത്ത് അവകാശം ഏതു രീതിയിലാണ് ഇസ്ലാം മത ദർശന പ്രകാരം ലഭിക്കേണ്ടത് അഥവാ നൽകപ്പെടേണ്ടത്. 🤔
1മതപരിവർത്തനം എന്നത് ഇസ്ലാമിൽ ഇല്ല അങ്ങനെ ഒരു മനുഷ്യനെ ഇസ്ലാം ആകാനും പറ്റില്ല...
2ഈ പറഞ്ഞ രണ്ട് വിഭാഗത്തിൽ പെട്ട പെൺകുട്ടികൾ അല്ലെങ്കിൽ പുരുഷൻ മാർ ഇസ്ലാം ആണ് സത്യം എന്ന് മനസിലാക്കി മതം സ്വീകരിച്ചാൽ അവളുടെ മുസ്ലിമായ ഭർത്താവ് ന്റെ സമ്പത്തിൽ അവൾക് ഒരു വിഹിതം അവകാശം ഉണ്ട് അല്ലാതെ അച്ഛൻ ന്റെയും അമ്മയുടെയും സമ്മത പ്രകാരം മാത്രം ഒള്ളു അവർ കൊടുത്താൽ മാത്രം
ചുരുക്കി പറഞ്ഞാൽ മത ജീവികൾക്ക് UCC പറ്റില്ല.
മനുഷ്യ ജീവികൾക്ക് UCC വേണം. ഇന്ത്യ മത ജീവികളുടേതോ മനുഷ്യ ജീവികളുടെയോ എന്ന ചോദ്യം ബാക്കി.
India modi മത ഭ്രാന്തിന് പിന്നാലെ 🙏
India indiakkarude anu sangikalude tharavadu swathu Alla
കത്തോലിക്കക്കാർക്ക് ഒരു നിയമം ഉണ്ട് അതിൽ ഒരു പ്രവശ്യം ഒരു ഭാര്യ മാത്രം മാത്രമേ പാടുള്ളൂ
Kumbala
nothing to worry for Muslims
മതേതരത്വത്തിന്റെ വക്താക്കൾ എന്ന് പറയുന്ന പുരോഗമന പ്രസ്ഥാനത്തിൻറെ ആളുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതു പക്ഷക്കാർ ഉൾപ്പെടുന്ന മാധ്യമപ്രവർത്തകർക്ക് ഏതെങ്കിലും ഒരു വിഷയത്തിന്മേൽ ഭാരതത്തിനകത്ത് ആഭ്യന്തര കലാപങ്ങൾ ഉണ്ടാക്കി എടുക്കുക എന്നത് മാത്രമാണ് ഉദ്ദേശം. അതിനായി അവർക്ക് ദേശവിരുദ്ധ വൈദേശിക ശക്തികളുടെ സഹായങ്ങളും എല്ലാകാലത്തും കിട്ടിക്കൊണ്ടിരിക്കും. ഈ സാഹചര്യത്തിൽ ഏത് നിയമത്തിന്റെ പേരിലായാലും വൈകാരികമായി മാത്രം വസ്തുതകളെ കാണുന്ന ഒരു മതമായ ഇസ്ലാം മതത്തിന്റെ വക്താക്കളെ കണ്ടെത്തി ആശങ്കകൾ പരത്തി ആഭ്യന്തര കലാപങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇത്തരത്തിലുള്ള ദേശവിരുദ്ധർത്തകരുടെ ഉദ്ദേശം. ഓരോ മതവിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ദേശീയതലത്തിൽ ഒരു നിയമം നിർമ്മിക്കുക എന്നത് അസാധ്യമാണ്. പ്രഥമസ്ഥാനം ദേശത്തിനാണ് മതത്തിനല്ല എന്നുള്ള ഒരു ചിന്താഗതിക്കാണ് മാധ്യമപ്രവർത്തകർ പ്രാധാന്യം കൊടുത്തുപ്രചരിപ്പിക്കേണ്ടത്. അത് അവർ ഒരു കാലത്തും ചെയ്യില്ല. ശരി ഏതാ എന്ന് അവർക്ക് അറിയാത്തതു കൊണ്ടല്ല. എന്നും തെറ്റിന്റെ പക്ഷത്ത് നിൽക്കാനാണ് അവർക്ക് ഇഷ്ടം.
Nyoonapakshamaya🙄ഒരു സമൂഹം വളരെയധികം ഭൂരിപക്ഷമായ ഒരു സമൂഹത്തെ വെല്ലു വിളിക്കുന്നു എന്ന് നിങ്ങൾ പറയുന്നുണ്ടെങ്കിൽ അതിൽ നിന്ന് തന്നെ മനസിലാക്കാം ആരാണ് ഇവിടെ കലാപം ആഗ്രഹിക്കുന്നതെന്ന്
മതം മല്ല ഇന്ത്യ കാരാകണം
Ente ponnu koyeeee
ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത പറരുന്നതനുസരിച്ച് ഏകസിവിൽകോഡിൽ ചർച്ചപോലും ആവശ്യമില്ല.നടക്കില്ല.പിന്നെ ഏത് ഭരണഘടനാസംരക്ഷണമാണ് അവർ പറയുന്നത്? ആർട്ടിക്കിൾ 25(2)എകൂടി പഠിക്കട്ടെ
Why should we compramise to the ideology of one religion.. remember India is sovereign democratic republic country.. not an islamic nation or a hindi cristian nation.
India is secular and democratic country
ഇത് ഒരു് റിപ്പബ്ലിക്കാണ്. എ ല്ലാവർക്കും ഒറ്റ നിയമം മാത്രം മതി. എല്ലാവരും ഇന്ത്യയിലേക്ക് വന്നത് ഇന്ത്യൻ ഭരണഘടന പ്രകാരം ജീവിക്കാമെന്ന സമ്മതത്തോടെയാണ്. സ്ത്രികൾ ഒരെണ്ടാം ക്ലാസ്സ് പൌര മാരല്ല. സ്വത്തവകാശവും വിവാഹത്തിന്നള്ള അവകാശും ഒരുപോലെ യാവണം'
ആ ഇന്ത്യൻ ഭരണഘടന പറയുന്നത് ഓരോ പൗരനും അവന്റെ മതമനുസരിച് ജീവിക്കാനാണ് അവകാശം കൊടുക്കുന്നത്
ഒരു നിയമം എന്നാൽ ആരുടെ നിയമം ആണ് ഉദ്ദേശിക്കുന്നത് ഈ ഇന്ത്യയിൽ പല വിഭാഗങ്ങളുമുണ്ട്
Appo ini toilets public akanam,busiloke seat ladies reservation matanm aanum pennum prasavikanam ella penungalum jolik ponam 2 kootarudeyum shareerika manasika imotions orupole avanam, enthonnan bro oralpam vivaramokke vende da8veeka srishtipil thanne oru paadu matangal und equality alla vendath equity aanu
Innum theendapura kettunna savarna hindu prathinidhi
Sagave kanda puram pidich adutta palliyum madrasayum tirich tanow
മദനി എന്താ ഇത്ര വലിയൊരു സാധനം ആണോ
സമസ്തക്കും 6:17 കല്ലും വാഹിദ്
പുരുഷന്മാരുടെ മീശയും ഗുഹ്യരോമം പരിശോധിക്കുന്ന ഒരു അല്ലാഹു 🔍 🤲
Chetta
🤮
Shereeram kond oru upayogavumilla ath marichal, aathmav poyal verum waste aavum pakshe nammude sharerram kond cheyyuna oro pravarthoyum mansassinte prathifalanam aanu daiveeka nottam manasilekan aa manassinte etavum parushudhamayi kond ndakkan aanu ella daiveeka niyamangalum ath manasilakan comensense venam athillel pinne mrigathekal tharam thazhn ith polulla coment okke varum
രാത്രി ഒരു ഫുള്ളും ഒരുപെണ്ണും രാവിലെ അമ്പലത്തിലും പള്ളിയിലും അതല്ല മതം
രാത്രി ഒരു ഫുള്ളും ഒരുപെണ്ണും രാവിലെ അമ്പലത്തിലും പള്ളിയിലും അതല്ല മതം
മുന്നേ ഇ എം എസ്സ് പറഞ്ഞത് ഇപ്പോൾ പശസ്തമാണ്. ശരീയാനിയമം വേണമെന്ന് പറയുന്നവർക്ക് ശരിയാനിയമയുള്ള രാജ്യത്ത് പോകാം. മതത്തിൻ്റെ ഭാഗം നിൻ്റെ പൊരക്ക് വെച്ചാൽ മതി. ഒരു രാജ്യം, ഒരു നിയമം 'എല്ലാതെ ചെറ്റക പറയുന്ന പോലെ നടക്കില്ല'
Hamad marikkanda aarum
aaga civile code asayam jana samohatilak kond vanad camuniste karan vikkan nirisow ra vadi changaram nambori yan kond vanad
eyalil nin and padikan islamine adiraya madamaya tareeqate tasawuf sufisam.edallam jifri YUDAY VADAM ANAY PIN PATTIYAL AVARAY YALLAM SOWERGATIL CHAN KAYATTUM AD CAMUNISTE KAR AYALUM RSS BJP AYALUM ANAY PIN PATTIYAL CHAN SOWERGATIL KAYATTUM JIFRIYUDAY GARANTI YAAN PADIKANDA
The
ഓഗസ്റ്റ് അഞ്ചാം തീയതി ഒരൊറ്റ രാജ്യം ഒരൊറ്റ ജനത ഒരൊറ്റ നിയമം നിലവിൽ വരും അത് നടപ്പാക്കുന്നത് നട്ടെല്ലുള്ള ഒരു ഭരണകൂടം
മുസ്ലിയർക്ക് കഫ കെട്ടിന്റെ ബുദ്ധിമുട്ട് വല്ലാതെ ഉണ്ട്, എത് പത്ര സമ്മേളത്തിലും ഈ കഫ കെട്ടിന്റെ പ്രയാസം കാണുന്നുണ്ട്. ആദ്യ പണ്ഡിത സഭ കേരള ജമ്മിയത്തുൽ ഉലുമ്മ അല്ലെ. അതിൽ നിന്നും വിട്ടു പോയൊട്ടല്ലേ കേരള ജാമിയത്തുൽ ഉലുമ്മ ഉണ്ടാക്കിയത്?
ജിന്നെ കാക്കണേ
Orginal samastha കൊണ്ടുന്നടക്കുന്ന AP ക്കാരാണ്. അതില് 89 ശേഷം ഉണ്ടാക്കിയവർ Minutes book and സ്വത്ത് വിവര കണക്ക് പുറത്ത് വിടൂ..
😂😂😂
mythical koya Chantal talking foolishness
പൊങ്ങച്ചം.
Te,ddd😅.
അപ്പോ നിങ്ങൾക്ക് ക്രിമിനൽ ശരിയാ നിയമം വേണ്ടെ?
ഇപ്പോ മുസ്ലിങ്ങളൊന്നും ഇവിടെ ജീവിക്കേണ്ടവരല്ല അവർക്ക് പാകിസ്ഥാനിലോ മറ്റു മുസ്ലിം രാജ്യങ്ങളിലും പോയി ജീവിക്കാവുന്നതാണ് ഫ്രീ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു 😂🤣
Mattullavarude karyam.....jjj parayanda....
Iyaal pottanano😂😂
Nee pottanaano?
അതു കൊണ്ടാണല്ലോ ചാനലുകാരെല്ലാം മൈക്കെടുത്ത് ഇദ്ദേഹത്തിന് മുന്നിലിരിക്കുന്നത്.
🤮🤮🤮🤮😃
Moorachigal😂😂bharyaqu
Period ayal veray peynniny
Parpiqam eanu parayunna
Kanada puram,kali main😂😂😂😂😂
😮
എത്ര കെട്ട്യാലും പൂ തീരാത്ത ഒരു മതം : ......
തനിക്കും ഇതിലേക്ക് സ്വാഗതം
നിനക്കൊക്കെ ഇങ്ങനെ vimarshikkaane അറിയൂ
അത് കൊണ്ടല്ലേ എല്ലാ മുസ്ലീംകളുടെയും വീട്ടിൽ ഭാര്യമാരെ കൊണ്ട് പുര നിറഞ്ഞ് നിൽക്കുന്നത്😂
@@vctorcv6769 നിനക്കറിവുള്ള എത്ര വീട്ടിലുണ്ടെടാ അങ്ങനെ
താങ്കൾ താങ്കളുടെ കൂട്ടരുടെ കാര്യം പറഞ്ഞോ .. എന്താലും സിവിൽ കോഡ് വരും.. അതു ഇവിടുത്തെ ഭൂരിപക്ഷം suport ചെയ്യും..
ഞങ്ങടെ മുത്ത് രത്നം പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കൂല.. ഓർത്ത് വെച്ചോ.. സമൂഹം മുഴുവനും അവരുടെ കൂടെയുണ്ടാകും സംഘികൾ ഒഴികെ
@@abduraheem5687 നിർത്തി പോടോ.. ഭാരതം ഭരിക്കാൻ rss നു അറിയാമെങ്കിൽ ഭൂരിപക്ഷം ഞങ്ങളുടെ കൂടെ നിൽക്കുമെങ്കിൽ. നിൽക്കുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇത് ഞങ്ങളുടെ ആവിശ്യം.
@@abduraheem5687പിന്നേ... സമൂഹത്തിന് അതല്ലേ പണി.. പോയി വേറെ പണി നോക്ക് കോയ😂😂😂
@@josephgoebbels112മണിപ്പൂർ 😄😄😄
@@abduraheem5687 എടാ സങ്കികൾ മാത്രം മതി.. കോടിക്കണക്കിനു ഇപ്പോ ഉണ്ട്. ഹിന്ദുക്കളിൽ 80 ശതമാനം ആളുകളും ഇതിനു suport ചെയ്യും.. ബാക്കി ഇരുപത് പ്രീണനം ഉള്ളോണ്ട് പ്രത്യക്ഷ മായി എതിർക്കും... എങ്കിലും കൂടുതൽ പേര് suport ചെയ്യും അതു നിനക്കു മനസ്സിലാകണമെങ്കിൽ ന്യൂസ് അടിയിൽ വരുന്ന കമെന്റ് ഒക്കെ നോക്കിയ മതി.
മുത്തുകോയ തങ്ങൾ നല്ലൊരു മനുഷ്യനാണ് പക്ഷേ നമ്മുടെ പിഡിപി നേതാവ് മദനിയെ പറ്റി ഒന്നും ഒന്നും പറയുന്നില്ല അയാളും ഇസ്ലാം അല്ലേ എന്തുകൊണ്ട് താങ്കൾ ഇതിനെപ്പറ്റി അഭിപ്രായം മദനിയെ പറ്റി പറ്റി പറയുന്നില്ല
ഞങ്ങൾ UCC നടപ്പാക്കുന്നത് കൊണ്ട് കൊയപ്പമില്ല ഹിന്ദുക്കൾ കൊയപ്പം ഉണ്ടാകുമെന്നാരു പറഞ്ഞ് ആർക്കും ഒര് കൊയപ്പവും ഉണ്ടാകില്ല കോയാ.
താൻ തന്റെ കൂട്ടരുടെ കാര്യം മാത്രം പറഞ്ഞാ മതി 😒
Taanannokkaparayumbo.sushiso
ഈ ചങ്ങാതിക്ക് വേറേ പണിയൊന്നുഃ ഇല്ലേ
Ucc nadappilakkukaaa
അനക്ക് 5 കെട്ടണം.. മുസിലി പവർ എക്സ്ട്രാ
Eee nariye polulla madhavadhi ulladutholam kaalam.... Andhaviswasikal undakum...
❤❤
❤
❤