Це відео не доступне.
Перепрошуємо.

iPhone 13pro gift ആയി കൊടുത്തപ്പോൾ prank shocking reaction 😳🔥| fayizzibrahim

Поділитися
Вставка
  • Опубліковано 6 сер 2024
  • IMPORTANT NOTICE - THIS VIDEO IS MADE FOR ENTERTAINMENT PURPOSE ONLY.
    PERMISSION HAS BEEN TAKEN FROM ALL THE PERSON SHOWN IN THIS VIDEO
    Dm✉️ for paid promotion&collaboration sponsors:
    fayizibrahim25@gmail.com
    Follow instagram: fayizzibrahim?i...
    Zaii thaan vlogs: • ഐസ്ക്രീം തീറ്റ അടിയിൽ ...
    My vlog Channel: • ചത്തില്ല 🔥
    iPhone 13pro gift ആയി കൊടുത്തപ്പോൾ prank shocking reaction 😳🔥| fayizzibrahim
    #fayizzibrahim #iphone13promax #iphone13 #iphone #cutegirls #viralvideo #girls #trend #viral #trending #malayalamprank #girl #extreme #gonewrong #kerala #public #socialexperiment #prank #funny #reactions #comedy #entertainments #kerala #publicprank #malayalamprank #prankchannel #funnypranks #comedyprank #publicprank

КОМЕНТАРІ • 800

  • @fayizzibrahim
    @fayizzibrahim  2 роки тому +178

    New updates follow instagram : instagram.com/fayizzibrahim?r=nametag

  • @Sneha_gireesh_
    @Sneha_gireesh_ 2 роки тому +435

    *എല്ലാം വിശ്വസിച്ച പാവങ്ങൾ 🥲😂*
    *പറ്റിക്കാൻ വേണ്ടി ആണെങ്കിലും ഇങ്ങനെ* *ഒന്നും പറയരുത്🤣🤣🤣🤣*

  • @malappuramyt
    @malappuramyt 2 роки тому +1659

    i phone 13 pro gift എന്ന് കണ്ടപ്പോ ഓടി വന്ന ഞാൻ 😂 ഫുൾ ഉടായിപ്പ് 😁

  • @SharathJoy
    @SharathJoy 2 роки тому +434

    പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേന്ന് പറയണം സാറേ😂

  • @kattapa_2279
    @kattapa_2279 2 роки тому +608

    ന്റെ nazim മോനെ.. ഇജ്ജ് പൊളിയാണ് കേട്ടോ 👌👌👌👌🔥എന്തൊരു അഭിനയം... നീ ചിരിപ്പിച്ചു കൊല്ലും

    • @alenahh345
      @alenahh345 2 роки тому +5

      Chali

    • @kattapa_2279
      @kattapa_2279 2 роки тому +8

      @@alenahh345 aynu

    • @itsmerashi1302
      @itsmerashi1302 2 роки тому +2

      🤣🤣🤣

    • @alenahh345
      @alenahh345 2 роки тому +1

      @@kattapa_2279 aynu aanu chali 💩😂

    • @srtyujvgkkm
      @srtyujvgkkm 2 роки тому +1

      Veetilirunn investment illathe mikacha varumanam nedam channel description il varoo..

  • @Afzee786
    @Afzee786 2 роки тому +110

    ഇന്ത്യയിൽ മൂന്നാമതായ് കാൽ കുത്തിയത് ആര് ?
    ലെ പയ്യൻ : ചാൾസ്‌ ബാബേജ് 😂

  • @Lifelo412
    @Lifelo412 2 роки тому +92

    തല്ലു കൊള്ളുമ്പോൾ തല്ലു കൊടുക്കുമ്പോൾ ഗിഫ്റ്റ് കിട്ടുമ്പോൾ ആളുകൾ കൂടും 😄... ✌️✌️✌️

  • @Sneha_gireesh_
    @Sneha_gireesh_ 2 роки тому +348

    *Nazim ഇജ്ജാതി acting😂😂😂*

  • @thajuyaseen5529
    @thajuyaseen5529 2 роки тому +54

    ചെറുക്കന്റെ അഭിനയം ആരും കാണാതെ പോകരുത് 🔥🔥

  • @alanvlogger6632
    @alanvlogger6632 2 роки тому +30

    6:50 😂ക്യാമറ man 😂 enthamone oru ഫോക്കസ് 😆😂

  • @thisismyhappiness973
    @thisismyhappiness973 2 роки тому +15

    7:52 സ്ഥലം തൃശൂർ mobile venda 😂

  • @mlptkv7880
    @mlptkv7880 2 роки тому +410

    കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി....എന്റമ്മോ 😁😁😁

  • @Reenajohn656
    @Reenajohn656 Рік тому +6

    15:48 പുറകിൽ നിൽക്കുന്ന പെൺകുട്ടിയുടെ expression ചുമ്മാ പൊളി 🔥

  • @anooprknair1987
    @anooprknair1987 Рік тому +13

    17:45 the intensity in her voice is so catching. Great voice. 😍

  • @appal9185
    @appal9185 2 роки тому +11

    1:05 jinn 😅🥰

  • @shiin_0744
    @shiin_0744 2 роки тому +33

    എല്ലായിടത്തും n4nazim ikka pewer aa 🔥💥😍😂😂

  • @muhammedhashir2167
    @muhammedhashir2167 2 роки тому +61

    Bro blind man with i phone allankill i phone drop cheyannaa prank cheyyoo ...😍😜

  • @nichushazz6381
    @nichushazz6381 2 роки тому +133

    പ്രാങ്ക് ഒകെ സൂപ്പർ ആണ് പക്ഷെ ഒരു മിസ്റ്റേക്ക് ഉണ്ട് അൻസർ പറഞ്ഞെ പാടെ ചാടി കേറി സമ്മാനം കൊടുക്കുന്നത് കണ്ടിട്ട് ചിലർക്കൊക്കെ മനസ്സിൽ ആയി എന്ന് തോനുന്നു ഉടായിപ്പ് ആണ് എന്ന് അൻസർ പറഞ്ഞെ വ്യക്തിയെ 1 മിനിറ്റ് ഒന്ന് സ്ഥലം എവിടെയാണ് എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചിരുന്നേൽ ഒന്നൂടെ real ആയേനെ 💥💥💥 Part 2 പ്രതീക്ഷിക്കുന്നു 🥰

  • @thisismyhappiness973
    @thisismyhappiness973 2 роки тому +6

    10:06 5Star പരസ്യം 😂 ഇല്ല ഇല്ല ഇല്ല 😂

  • @sjsfcmedia8791
    @sjsfcmedia8791 2 роки тому +120

    അവിടെ ഉള്ളവർക്ക് എല്ലാം Good ഹാപ്പി moment കൊടുത്ത fayiz ഇക്ക ക്കു Congrats♥️♥️♥️

    • @beast8961
      @beast8961 2 роки тому +1

      Ithano good happy moment...asuuya moments alle

  • @A_r_u_n27
    @A_r_u_n27 2 роки тому +20

    ആ ഫോൺ കൊടുത്ത മച്ചാൻ ബ്രോന്റെ ഫ്രണ്ട് അല്ലേ എനിക്കു തോന്നി.😂😂😂😂😂😂

  • @_modi_ronaldo_songs
    @_modi_ronaldo_songs 2 роки тому +20

    പറ്റിക്കാൻ വേണ്ടി ആണെങ്കിലും ആരോടും ഇങ്ങനെ ഒന്നും പറയല്ലേ ന്ന് പറ സാറെ 😂

  • @misnashefeeq
    @misnashefeeq 2 роки тому +53

    വീട്ടിൽ പോയി ഉമ്മച്ചിടെ കൂടെ ഇരുന്ന് പൊട്ടിച്ചോളാം 😂😂😂❤👌

  • @shemeemajafar5798
    @shemeemajafar5798 2 роки тому +97

    ഞാൻ വിജാരിച്ചു റെഡിക്കിലും കൊടുക്കണ്ണെന്ന്. വീഡിയോ ഫുള്ളും കണ്ടപ്പോയാണ് ഫുള്ളും ഉടായിപ്പാണെന്ന് മനസിലായത് 😂🤣😂🤣 ഒരു രക്ഷയും ഇല്ല. 😂👌🤣

  • @ajwadaman6042
    @ajwadaman6042 2 роки тому +15

    ചാൾസ് ബാബജ് 🤣🤣🤣
    Chirichu vazhiyayi🤣🤣🤣

  • @9x-nova115
    @9x-nova115 2 роки тому +9

    1:03 *ഈ മൊതലിനെ അറിയുന്നവരുണ്ടോ.... ഒറ്റപേര് mattanchery martin 💫*

  • @Neymarfanboy5048
    @Neymarfanboy5048 2 роки тому +61

    എല്ലാവരെയും പറ്റിച്ചപ്പോൾ ഒരു സമാധാനമായി അല്ലേ 😄

  • @kumbidiministry
    @kumbidiministry 2 роки тому +23

    ഇങ്ങനെങ്കിൽ പിന്നെ അടുത്ത വീടിയോക്ക് car ന് പകരം ഒരു Helicopter gift കൊടുക്ക്...😶😁 ഇന്നേവരേ ആരും കൊടുത്തിട്ടില്ല

  • @nissarfreefire9470
    @nissarfreefire9470 2 роки тому +76

    Funny quiz:
    Orange is
    1. Fruit
    2. Colour
    🤣🤣🤣

  • @crixus2944
    @crixus2944 2 роки тому +62

    09:49 camara man l like you 😂♥️

  • @mlptkv7880
    @mlptkv7880 2 роки тому +43

    ആ കച്ചറ കൂടിയ scene അടിപൊളിയായി...originality നൽകി 👍👍👍

  • @manwithmusic4946
    @manwithmusic4946 2 роки тому +20

    Prankinte king fayizz ikka..... 🤣🤣🤣

  • @raguldharani8831
    @raguldharani8831 2 роки тому +34

    Love you soooooo much keep rocking love's from Tamil Nadu 💕

  • @rizwan-cw7ms
    @rizwan-cw7ms 2 роки тому +80

    ഈ vedio ടെ cameraman ipl ന്റെ camera man ആണെന്ന് thonind... Ipperth ഇത്രേം വലിയ സംഭവം നടക്കുമ്പോ അവൻ പെൺപിള്ളേരെ focus ചെയ്യുന്ന്... 😂

  • @NAARADAN_IQ
    @NAARADAN_IQ 2 роки тому +4

    Bro Fan..ayipoyi...😂😂😍😍😍Fayizzi bro Lub u..😍😍 Aa acting uff real aki kalaju

  • @sainu.cr7662
    @sainu.cr7662 2 роки тому +65

    ഫായിസ് ഇന്റെ സ്ഥിരം പ്രശക്കാർ ഹാജർ ഇട്ടോളൂ ✋

  • @khalfank.a8887
    @khalfank.a8887 2 роки тому +23

    Aliya last aan sherikkum prank aan vayiche😂😂😂😂😂

  • @copypromaster6153
    @copypromaster6153 2 роки тому +9

    15:48 aa penninte expression nokk😹😹

  • @njbadboyff7853
    @njbadboyff7853 2 роки тому +27

    ❤️🔥ഞാൻ കൊച്ചിക്കാരൻ ആണ്
    bro കൊച്ചി വന്നിട്ട് എനിക്കു മച്ചാനെ കാണാൻ പറ്റിയില്ല 😑 ethil മൂന്നാമത്തെ prank ചെയുന്നവരിൽ ഒരു FRIND ഉണ്ട് 😍❤️🔥

  • @bulletpranthanworks1303
    @bulletpranthanworks1303 2 роки тому +24

    1:01 അതാണ് മക്കളെ മട്ടാഞ്ചേരി മാർട്ടിൻ 🔥🥵ആർക്കൊക്കെ അറിയാ ⚡

  • @joz7292
    @joz7292 2 роки тому +31

    intro scene ൽ അറിയാതെ കയറി വന്ന Mattancherry Martin Sr pvrr🔥🔥🔥🔥😍

  • @abhimanyukj9720
    @abhimanyukj9720 2 роки тому +2

    6:48 സേട്ടാ പതുക്കെ ഫോക്കസ് ചെയ്യ് 😁

  • @visakhpb4855
    @visakhpb4855 8 місяців тому +2

    Polichu Fayizz Bro 😂😊🎉

  • @Itsme_.2727
    @Itsme_.2727 2 роки тому +6

    നിങ്ങളെ അറിയുന്നവർ തന്നെ അല്ലെ... എല്ലായിടത്തും... ഇങ്ങള് സ്ഥലം ഒക്കെ ഇനിയും മാറ്റി പിടിക്കണം.... 🥰🥰ഇങ്ങള് കണ്ണൂർ വാ..... പ്രാങ്ക് ആക്കിയോക്ക്.....

  • @moosamunais7335
    @moosamunais7335 2 роки тому +16

    Idhindhe 2 nd part venam 😂

  • @Vibinvl
    @Vibinvl 2 роки тому +3

    6:48 eda eda veruthe vidadey 😂😂😂

  • @rahilvayalil9665
    @rahilvayalil9665 2 роки тому +12

    Nazim vere level poli mass♥️♥️♥️

  • @പോരാളി
    @പോരാളി 2 роки тому +5

    Fayizzi bro vere level🥰🔥😍

  • @Rave_mantra
    @Rave_mantra 2 роки тому +2

    Teame Ah adym vann poyath ahn mattanchery martin ikka❤️🤘

  • @muhammadshazin6602
    @muhammadshazin6602 2 роки тому +7

    Veriety aan ivnte main😂

  • @sharikasharika7693
    @sharikasharika7693 2 роки тому +6

    എനിക്ക് ആ ഫോൺ വേറെ അരക്കിലും കൊടുക്കുമോ എന്ന് ഉള്ള പേടി ആയിരിന്നു 🤣

  • @gamelight0137
    @gamelight0137 2 роки тому +6

    Bro, prank nirthiyaalum kozhikalkk istappedunna type video id. 😂 Enna nalla reach kittum 😀

  • @user-qg4le9iz8l
    @user-qg4le9iz8l 2 роки тому +6

    3:29
    Question:
    4:02
    Answer: N4 Nazim🤣🤣🤣🤣🤣🙆

  • @malumidhun3132
    @malumidhun3132 2 роки тому +3

    Pwoli content 🥰 entha acting🔥🔥

  • @parvathy.s.l7592
    @parvathy.s.l7592 2 роки тому +3

    Polichu chetta .urappayittum part 2venam

  • @minnal_shibu
    @minnal_shibu 2 роки тому +8

    14:25 പുല്ല് വാ പോവാം... 😂

  • @kakkukakku993
    @kakkukakku993 2 роки тому +11

    Fayze മുത്തേ ഇയ്യ് പൊളിക്കട

  • @Soorajzz
    @Soorajzz 2 роки тому +4

    Mr BEAST ne vellaan itha kearalithil nin oru mothal😂🔥

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 роки тому +1

    എല്ലാം variety.......
    ആയിട്ടുണ്ട്. സൂപ്പർ ചിരിപി മച്ചാൻ.
    Bro ഞാൻ ശെരിക്കും കൊണ്ട് പോയിക്കൊട്ടെ ....
    അഭിനയ കുലപതി

  • @abbbhhhyy7
    @abbbhhhyy7 2 роки тому +3

    Uff ijjathi prank 🙆🙆😂🔥💥💯❤️

  • @kabeere.p1657
    @kabeere.p1657 2 роки тому +17

    INDIA yiL 3amethu KaaLu Kuthiyethu Aaaru 😃😂🤣🙏

  • @MUHAMMEDRAZAL-oc4iz
    @MUHAMMEDRAZAL-oc4iz 25 днів тому +1

    10:06 --- eat 5star do nothing😂😂🤣🤣

  • @muhammedashifcp3679
    @muhammedashifcp3679 2 роки тому +5

    ലെ ഐഫോൺ lover. നിർത്തി അങ്ങ് അപമാനിക്കുക ആയിരുന്നു അല്ലെ 😁😁🤣

  • @arafatmanta9090
    @arafatmanta9090 2 роки тому

    veraity aayittundd fayiskkaaa❤️❤️🙌

  • @shamseercx7
    @shamseercx7 2 роки тому +32

    ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ
    ശെരിക്കും അതിൽ i phone 13 pro ഉണ്ടോ 😂

  • @Sujishbs
    @Sujishbs 2 роки тому +19

    Le ഫായിസ് :- കള്ള പന്നി, ഓവർ ആക്കി കൊളമായി. ഇവൻ എവടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️

  • @Savu130
    @Savu130 2 роки тому +1

    Bro ith adipoly concept aarunnu... Pekshe kore pere cheyanamaarunno... Oru i phone kootukarude arudeyelum vechitt ath open cheyumbo ulla naatukarude reactionum oke vech pwolikanam... 2nd part edukanam

  • @salmanyt7286
    @salmanyt7286 2 роки тому +13

    5:2 ഞാൻ കരുതി prank ആണെന്ന് മനസിലായി അതിന്റെ അകത്തു പൊട്ടിയ mobile വെച്ചായിരുന്നു എന്ന് 🤣 അത് എറിഞ്ഞു പൊട്ടിക്കട്ടെ എന്ന് പരാജതാണെന്ന്

  • @arunambedker2186
    @arunambedker2186 Рік тому +2

    mattancherry martin bro nice aait thug ettatt poy😂

  • @ffmalluyt5566
    @ffmalluyt5566 2 роки тому +2

    1:05 Martin bro 😍

  • @FaizanFaizan-nz3cn
    @FaizanFaizan-nz3cn 2 роки тому +9

    Nazimte abineyam kollam enullaver oru like adi

  • @x----alim5715
    @x----alim5715 2 роки тому +18

    വെള്ള ഷർട്ട്‌ ഇട്ടവൻ 😂 bro എനിക്ക് ആ പഴയ ഫോൺ തരുവോ 😂

  • @SRGTTRAMANAN
    @SRGTTRAMANAN 2 роки тому +2

    Faizzyibrahim channel enikk ariyaa vloging channel alle 🤭🤣🤣

  • @Sufyn_Opium
    @Sufyn_Opium 2 роки тому

    Aa white shirt itta pulikaran 😹🤣🤣🤣💥💥💥💥💥💥💥 broh ahh pazhya phone nk tharo 😹😹

  • @jishnuksthodupuzha1364
    @jishnuksthodupuzha1364 2 роки тому +5

    അടുത്തത് റോൾസ് റോയ്സ് കാർ ആയിക്കോട്ടെ 😜😃

  • @adhiladhi2823
    @adhiladhi2823 2 роки тому +3

    Powlii Machane powlii💥💥💥

  • @wonderthings1270
    @wonderthings1270 2 роки тому +1

    11:15 google search cheyunna bro😂😂😂

  • @irfanriyas8622
    @irfanriyas8622 2 роки тому +40

    FAYIZ IKKA നിങ്ങൾ മാസ്സ് ആണ്

  • @shiin_0744
    @shiin_0744 2 роки тому +5

    Naziminte വെപ്രാളം കണ്ട guys 😂😂😂

  • @Catboo540
    @Catboo540 2 роки тому +1

    13:00 kallan google nokunnu😂😂

  • @bijoypathrose9175
    @bijoypathrose9175 2 роки тому +9

    Polichu full Udayippu 🔥🔥🤣🤣🤣🤣🤣

  • @shalu6839
    @shalu6839 2 роки тому +6

    ഐഫോണിൽ ഒരാൾ ഞാനാണെങ്കിൽ😂

  • @IGNTTHAGGAN
    @IGNTTHAGGAN Рік тому +2

    11:37 google cheyth nokkiya chekkande മനസ് ആരും കാണാതെ പോവരുത് 🤣🤣🤣🤣🤣🤣

  • @Mr_malayalam_
    @Mr_malayalam_ 2 роки тому +3

    Part 2 വേണം vroooooooo😂😂😂🔥🔥🔥🔥

  • @sinoozmohd4927
    @sinoozmohd4927 2 роки тому +5

    Kollam moaneee❤️

  • @arjunajz5703
    @arjunajz5703 2 роки тому +4

    10:11 iphone koduthappo eshtappetto?
    Ella 😂😂😂

  • @scoopx398
    @scoopx398 2 роки тому +8

    Skip cheyathe kandavar aroke?

  • @shiin_0744
    @shiin_0744 2 роки тому +22

    ഓരോ സ്ഥലത്തും ഒരോർത്തർ 😂😂😂

    • @mfeditz7147
      @mfeditz7147 Рік тому +1

      Pinna ella stalathum oruthan indavuooo

  • @sanasingerkattippara3560
    @sanasingerkattippara3560 2 роки тому +6

    വേറെ ലെവൽ ❤❤🔥🔥🔥🔥

  • @crimepartners789
    @crimepartners789 2 роки тому +2

    Ithil psc kkar vannal pett poovum 😂😂😂😂😂😂😂😂

  • @Advik76541
    @Advik76541 2 роки тому +1

    Faiz bro, madama proposal prank cheyamooooo

  • @muhammedfirozfiru_firozz5852
    @muhammedfirozfiru_firozz5852 2 роки тому +1

    Fayiz nee poli ada muthe

  • @minnalfox3182
    @minnalfox3182 2 роки тому +2

    Nazim😂over action

  • @zayd2755
    @zayd2755 2 роки тому +3

    Machane enne verthe prank cheyale taa njn vettum😂😂😂😂

  • @zidhuefx4
    @zidhuefx4 2 роки тому +3

    Martin machaan🍃💗

  • @Hiba-pe4bt
    @Hiba-pe4bt 2 роки тому +4

    Giveaway anenn vichaarichu 🥴

  • @alstatismusic85
    @alstatismusic85 2 роки тому +9

    ബ്രോഡ് വേറെ വീഡിയോ കാണുക കാണുകയാണ് അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്

  • @ShihaShihaShameem-dx1uo
    @ShihaShihaShameem-dx1uo 2 місяці тому

    Vet till ill poi ummachintuuda pot tikka😂😂

  • @Akhil2op
    @Akhil2op 2 роки тому +10

    Prank ahnennu ariyaathe poyavarude avastha😞

  • @sayed_rabeeh
    @sayed_rabeeh 2 роки тому

    4.1/2 manikkooraayi thudarchayaayitt ingle videos kandondirikka avsanam aa videoyum kaynju poli oru rakshilla kann peesayin