സുമിയുടെ സ്കിറ്റ് നല്ല സ്കിറ്റ് ആയിരുന്നു ചിരിക്കാനുള്ള സ്കിറ്റ് ആയിരുന്നു ഒരുപാട് ചിരിച്ചു ഒരുപാട് ചിരിച്ചു അത്രയും പൈസ കൊടുത്താൽ പോരാ ജഡ്ജസ് വളരെ മോശം
55k ഉലുവ yo 😮ആദ്യത്തെ skit ന്? അതെന്താ തുണ്ട് ഡയലോഗ് ഇല്ലാത്ത കൊണ്ടാണോ 😮they deserved 75k atleast കഷ്ടം 😮 നമ്മുടെ മുഖത്ത് അറിയാതെ പുഞ്ചിരി വരുത്താൻ ആ skitinu ആദ്യത്തെ lag ന് ശേഷം കഴിഞ്ഞിട്ടുണ്ട് judges ഇതിന്റെ Second part വേറെ എന്തെങ്കിലും ചാനലില്‍ അവതരിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 🎉
ആദൃത്തെ skit ന് Golden punch കൊടുക്കാവുന്നതായിരുന്നു..
ചിരിച്ച് കണ്ണ് നിറഞ്ഞു...
ഇത് ഐറ്റം വേറെ യിലെ 100% ലൈഫ് കളി ഇതുതന്നെ.... സുമി -അജേഷ് - മനോജ് ❤️❤️
സുമിയും ടീമും പൊളിച്ചു നല്ല slit ആരുന്നു😂😂😂
yedhi - സൂപ്പറായ്👏👍
യധി പൊളിച്ചു മോനെ❤❤❤❤
സുമിയുടെ സ്കിറ്റ് നല്ല സ്കിറ്റ് ആയിരുന്നു ചിരിക്കാനുള്ള സ്കിറ്റ് ആയിരുന്നു ഒരുപാട് ചിരിച്ചു ഒരുപാട് ചിരിച്ചു അത്രയും പൈസ കൊടുത്താൽ പോരാ ജഡ്ജസ് വളരെ മോശം
പഠിക്കാതെ ഇത്രയും നല്ല skip കളിക്കുന്ന യെദി ക്ക് എന്റെ അഭിനന്ദനങ്ങൾ
വള്ളി ചാടിയ പച്ചന് അഭിനന്ദനം🙏🙏🙏♥️♥️♥️
First skit is super 👌😂😂💕💕
ആദ്യ Skit നല്ല ലോജിക്ക് ഉള്ള ലോജിക് കോമടിയും ള്ള Powli skit👍 എന്താണ് . കുറവ്🥹
Super🎉
First skit suuuuuuuuuuper
Adhyathe skittinte second part venam nalle lifulla skitta❤
Manoj chettan 😂❤
The best three Judges ❤❤
Yathi...🔥🔥🔥
Yedhi suparodu super
Adi. Poli.. Skit😃😀😍👍
Skitt climax തീർന്നോ എന്ന് സംശയം
സുവിയുടെ സിക്റ്റ് സുപ്പർ ആയിരുന്നു പക്ഷേ മാർക് കുറഞ്ഞു പോയി
😀😀😀👌👍👍👍
Golden kodukkamayirunnu.. For first skit
Super skit❤
😂😂
സുമി ടോപ് തിരിച്ചിട്ടോ.
55k ഉലുവ yo 😮ആദ്യത്തെ skit ന്? അതെന്താ തുണ്ട് ഡയലോഗ് ഇല്ലാത്ത കൊണ്ടാണോ 😮they deserved 75k atleast കഷ്ടം 😮 നമ്മുടെ മുഖത്ത് അറിയാതെ പുഞ്ചിരി വരുത്താൻ ആ skitinu ആദ്യത്തെ lag ന് ശേഷം കഴിഞ്ഞിട്ടുണ്ട് judges ഇതിന്റെ Second part വേറെ എന്തെങ്കിലും ചാനലില്‍ അവതരിപ്പിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 🎉
ഇതിൽ ആകപ്പാടെ 4ടീം മാത്രമേ ഉള്ളോ... ഈ പരിപാടി കാണുന്ന പ്രേക്ഷകരെ പൊട്ടനാക്കല്ലേ ചാനലുകാരെ... എന്നും ആൾക്കാരെ പറ്റിച്ചു തിന്നുന്ന ചാനൽ ആണല്ലോ നിങ്ങടെത്
ചക്ക പഴം സീസൺ 3 ഉണ്ടാവോ
നിന്റെ വിട്ടിൽ മതിയോ 🤭
Judges പോരാ......കോമഡി എവിടെ കുറവ്....
..സുമി ടീമിന് സിൽവർ എങ്കിലും കൊടുക്കായിരുന്നു